പെങ്ങന്മാരെ വിചാരം. ഇവരെ കുഞ്ഞോളുക്കും ചിഞ്ചുനും നല്ല ഇഷ്ട്ടമാണ്. എന്നാൽ ഇതിന്റെ ഒക്കെ സംസാരം 20 മിനിറ്റ് വരെ നമ്മുക്ക് സഹിക്കാൻ വയ്യ. ഇതൊക്കെ ഉമ്മ പഠിപ്പിക്കണ്ട കാര്യമാണ്.
പുതിയ വീടിന്റെ കാർ പോർച്ചിന്റെ സൈഡ് ഫുൾ ചുമര് വെച്ചു മറ ച്ചത് എന്തിനാണ്. റോട്ടിലേക് ഉള്ള കാഴ്ച കിട്ടില്ലല്ലോ. അവിടെ വേറെ എന്തെകിലും ഡിസൈൻ കൊടുക്കാമായിരുന്നു. ബാക്കി എല്ലാം 👌
അവൾ anshifinte ചാനലിൽ പറഞ്ഞു കാക്കുനെ ആരും സബ്സ്ക്റൈബ് ചെയ്യരുതെന്ന് അർഷിദിന്റെ ചാനലിൽ വീട്ടിൽ ആശ വർക്കർ വന്നപ്പോൾ അവരോട് sub ചെയ്യാൻ പറഞ്ഞു നിങ്ങളെ അറിയുന്നവരോട് ഒക്കെ sub ചെയ്യാൻ parayanatto എന്നും പറഞ്ഞു
എനിക്ക് നിങ്ങളെ പെങ്ങൻ മാർ വരുമ്പോൾ ആണ് വിഡിയോ കാണാൻ ഇഷ്ട്ടം
എനിക്കും
നല്ല രസാണ്
Ya.nikum
അൻസിഫ്ക്ക Western culture ഫാമിലിയിൽ ഫുഡിന്റെ കാര്യത്തിൽ ഭയങ്കര ഒപ്പിക്കലും തിരക്കുമാണ്🤪
ആരെന്തു കുത്തിത്തിരിപ്പ് ആണ് പറഞ്ഞാലും പെങ്ങന്മാർ വന്നാൽ എന്ത് രസാ kaanaan
പെങ്ങമ്മാർ വീട്ടിൽ വരുമ്പോൾ നല്ലൊരു രസമാണ് anshif 👍❤❤🥰🥰
കുഞ്ഞോളെ എനിക്കു ഭയങ്കര ഇഷ്ടാ നിന്നെ. പാവം കുഞ്ഞോൾ മുഖത്തു തന്നെ എഴുതി വെച്ചിട്ടുണ്ട്. Love u kunjool😍😍
കുഞ്ഞോൾ എന്തൊരു നല്ല പാവമാണ് ഇങ്ങനെയൊരു മരുമകളെ കിട്ടാൻ ഭാഗ്യം ചെയ്യണം 🥰🥰👍👍
Kunjunnite mudi orikalum vdeoil kaanarilla.ath pole veshavum neet aane .athine kunjunnite hus nne kodukanm like . ....karnm bharye ingabe nadathipikunnathine
എല്ലാവരും കൂടിയാൽ നല്ല രസമാണ്.. അന്സിഫ് വേറെ വീട് മാറി പോയാൽ വീഡിയോക്ക് ഈ വൈബ് കിട്ടില്ല...
തറവാട്... അത് വേറെ തന്നെ...
Aar enth paranjalum anshif kakku uyiraanu❤️❤️❤️
കുഞ്ഞോളേ മുട്ടക്കറി റെസിപ്പി പറയണേ പിന്നെ ചായയുടെയും
Vedio kanarund
Innan comment idunnath... Anshif snehamulla alanu. Kunjolum. Randu pereyum orupadishtam
Kunjol chiri positive energy
പെങ്ങന്മാരെ വിചാരം. ഇവരെ കുഞ്ഞോളുക്കും ചിഞ്ചുനും നല്ല ഇഷ്ട്ടമാണ്. എന്നാൽ ഇതിന്റെ ഒക്കെ സംസാരം 20 മിനിറ്റ് വരെ നമ്മുക്ക് സഹിക്കാൻ വയ്യ. ഇതൊക്കെ ഉമ്മ പഠിപ്പിക്കണ്ട കാര്യമാണ്.
Thannaaaeee,endhallaaa ariv,abarem,podeee thirippatthigale,family ishteem
Crect
@@loveshore5344 അന്സിഫ്😍😍 കീ ജയ്
Sharikm. Innathe video kanan thonnilla
Ingal kanandatta nale muthal
പുതിയ വീടിന്റെ കാർ പോർച്ചിന്റെ സൈഡ് ഫുൾ ചുമര് വെച്ചു മറ ച്ചത് എന്തിനാണ്. റോട്ടിലേക് ഉള്ള കാഴ്ച കിട്ടില്ലല്ലോ. അവിടെ വേറെ എന്തെകിലും ഡിസൈൻ കൊടുക്കാമായിരുന്നു. ബാക്കി എല്ലാം 👌
Kunjol eppolum penganmarkkanallo support,chinjuvum,ennum ee orumayundavattaaaa
ഞാനും വാങ്ങിയിട്ടുണ്ട് മാഗ്നസിന്റെ പ്രോടൊക്റ്റ്, സ്ലിം Tea pest സോപ് ഇതൊക്കെ വാങ്ങിയിട്ടുണ്ട്
പെങ്ങൾ ഉള്ളത് കൊണ്ടാണ് ഇത് കാണുന്നത് 👌🏻
Anshif & anshida
Combo 🔥
മൂക്കുത്തി പെങ്ങൾക് ഭയങ്കര ജാടയാണ്. റെസ്‌പെക്ട് തീരെ ഇല്ല.
Kunjolk eppozhum pani….chinju full varthanathila…full thattilpanallodeyiii chinjuo iyy…🙄
കുഞ്ഞോളെ മുട്ട കറി റെസിപ്പി വേണം tto
Kunjunny pavan,nishkkalangadayulla kuttiyan,endinan anshife avale ingane edagarakkunnaaa,aval avalude joly eduttottte
മൂക്കുത്തിയുടെ ചുരിദാർ എനിക്ക് വളരെയധികം ഇഷ്ടായി എനിക്ക് അവളുടെ പേര് അറിയാഞ്ഞിട്ടാണ് കേട്ടോ അങ്ങനെ പറഞ്ഞത്
എനിക്കും ഇഷ്ടായി
Athonnu sarallya angna vilicho
എന്ത് കുത്തിത്തിരിപ്പായാലും എല്ലാരും കൂടി ഉള്ള വീഡിയോ നല്ല രസാണ് 🤩
Mookutti penngalku theerey respect illathey poley anallooo...kurachoke respect ayitt samsarikaam...ithra soundil enthina mookutti pengal samsarikunnthu.. normal ayi samsarichalum kelkaan pattum...
sheriya
😄😄
നിങ്ങൾ കുട്ടികൾ കിണറിന്റെ അടുത്തേക്ക് പോവുമ്പോൾ ശ്രദ്ധിക്കണം
അൻസിപ്പിനെ തേച്ച story കേൾക്കാൻ waiting 😜
കുഞ്ഞോൾ ഇത്ത സൂപ്പർ ആണ്....പാവം ആണ്
നല്ല ഒരു മനസ്സിന് ഉടമയാണ് 🥰🥰
കുഞ്ഞോളെ അനിയത്തി ആവാത്തതിൽ ഖേദിക്കുന്നു
Anshidane kaanan enthoru look
Anshif aaa kinar nallom cover cheyyanam kuttikalkk nokkiyal kanunna height olluuu
ഉമ്മ സുന്ദരിയാ
ഈ വിഡിയോയിൽ ഇബ്രുവിനെ മിസ് ചെയ്യുന്നു 😟💞
OTP videoyil parayumbo shradikkanan OTP share cheyyaruth parayarund
അൻസിഫിനെ പോലെ ഒരു ആങ്ങളയെ കിട്ടാനും വേണം ഭാഗ്യം
വല്ലാത്ത ജാതി 😂😂😂😂
Mootha pengal super❤thathade chila marupadikalkk munnil anshif padhari povunnu😂
നിന്റെ മൂക്കുത്തി പെങ്ങൾ ഒരു ചെറ്റ ആണോ നയി എന്നെ ഓക്കേ വിളിക്കാൻ പണ്ട് ഓക്കേ ഇങ്ങനെ നാട്ടിൽ കുറെ ചെറ്റകൾ നാട്ടിൽ ഉണ്ടായിരുന്നു
ഇന്നത്തെ വിഡിയോയിൽ ebrunte സംസാരം അതികം ഇല്ലാത്തത് കൊണ്ട് എന്തോ പോലെ. അങ്ങിനെ വീടിന്റെ വാർത്തതും പൊളിച്ചു. മറ്റുള്ള പണികളൊക്കെ വേഗം പൂർത്തിയാവട്ടെ
പെങ്ങന്മാരെ കാണുന്പോൾ chorinu കയറും...
Kalyanethin povumbo umma kanneydheekno kann kaddit aghene thonnun 😃
തടി കട uyir ann tto❤️🔥
പെങ്ങന്മാർ കുറച്ചു ഓവർ ആണ് എന്നാലും കാണും കുഞ്ഞോൾ 🥰🥰
Kunjunny... I love u 🥰🥰🥰 ❤️✨✨✨✨
Ningalude videos ellam ishtamanu but enthinaanu ingane Anaavashyam parayunnath 🐕 …Ath ozhivaakkan try cheyyu👍
കുഞ്ഞോൾ ഇഷ്ടം
Mookuthiney kanan nalla rasand
Pengamarum anshifum Anu vum koodiya nalla rasa vedieo
Hyy first comment 😝😝😝😍😍😍♥️♥️♥️
മൂക്കുത്തി പെങ്ങൾ സംസാരം നല്ല രസാ......
കുഞ്ഞോൾ പാവമാ .......
ഒരു പരിഭവവും പറയാത്ത ഒരു പാവം പെണ്ണാണ് കുഞ്ഞോ ള്
ആമുറിയാൻ ബുഊരി കഴിഞ്ഞി ല്ലേ ഇന്നലെ കാണാൻ തുടങ്ങി യതാണ്
ഉമ്മയും ഉപ്പയും ചോക്കാട് കല്യാണത്തിന് വന്നിരുന്നു സംസാരിക്കാൻ. പറ്റിയില്ല 😀
Kunjol vere vtilk പോയാളെങ്കിലും കുറച്ചു റസ്റ്റ് ഉണ്ടാകുമായിരിക്കും
Anshidade churidaar super online business undo shoppulladallee
കുഞ്ഞോൾ പോലെ ഒരു നല്ലൊരു മരുമകൾ അവിടെ ഉണ്ടോ
Ningale brother and sister combo nalla rasa
Pookottumpadam. thadi ningaludethu ano
Mukku and me...same mind voice👏🔥👌
നിന്റെ പെങ്ങമ്മാർ വന്നാൽ പെരുന്നാൾ ആണല്ലോ🤩
Chokkad evide
Cheriya pengal uir🥰🥰🥰🥰🥰🥰😍😍😍😍😍 pavam
Hello guuuuuyyyyssss🤠 angne ravilathe pooriyum mutta curryum thinnukond half kozhimutta kazhichu prathishedm ariychukond moochi pirannthu thudangi 😁guyyys anshif moonikkl... Kuzhnthu swabhvm katti thudngi... Mookuthi power 💪😍
Mookkuthinte churidar nalla rasand
കുഞ്ഞിണ്ണി ക്ക് പല്ലിന് കിളിപ്പ് ഇടണണം 👌🏻💚
അൻഷിത അങ്ങളാമാരെ അങ്ങനെ വിളിക്കാൻ പാടുണ്ടോ
Angalamare theere bahumanam illa amshidak
മാസ്സി പെങ്ങ'ൾ ഉയിര്
Ayshumma monjathiii ayikkk ❤
Enthina anshida ingane vilikaruth kakku ennathil entha artham
പെങ്ങമ്മാർ ❤
മൂക്കുത്തി ഉണ്ടകിൽ കാണാൻ നല്ല രസം
ആ കുഞോളേ ചങ്കിൽ പിടിച്ചു പിടിച്ചു എന്നാ ആ പെണ്ണിന്റെ ജീവൻ പോകാവം 😀
😀😀😀😀
എല്ലാരും ഉണ്ടങ്കി അന്നത്തെ ദിവസം രസാണ്...വെറുതെ തർക്കിക്കുമെങ്കിലും അൻഷിദ അൻഷിഫ് കോമ്പോ പൊളിയാണ്... പ
Anshidatha ishtam.. ❤
Kunjol pavaman🥰
Anshitha ❤️❤️❤️❤️👍🏼
Kunjunni എപ്പോളും അൻഷിഫിനെ കുറ്റം പറയും
കുഞ്ഞുണ്ണിക്കും ഉപ്പാക്കും അവനെ ഇഷ്ട്ടല്ല
അവൾ anshifinte ചാനലിൽ പറഞ്ഞു കാക്കുനെ ആരും സബ്സ്ക്റൈബ് ചെയ്യരുതെന്ന് അർഷിദിന്റെ ചാനലിൽ വീട്ടിൽ ആശ വർക്കർ വന്നപ്പോൾ അവരോട് sub ചെയ്യാൻ പറഞ്ഞു നിങ്ങളെ അറിയുന്നവരോട് ഒക്കെ sub ചെയ്യാൻ parayanatto എന്നും പറഞ്ഞു
@@ajmiyababu1592 kutthittiripp comentarce aanalloooo
@@ajmiyababu1592 athokke thamashayado
അൻസിഫ്‌കാ സപ്പോർട്ട് ചെയ്തു എന്നൊള്ളു ക്
പെങ്ങന്മാർ കുത്തിത്തിരിപ്പ് പറയണ്ട അവർ പറയുന്നതിൽ കാര്യം ഉണ്ട് അല്ലാതെ അവർ puplic ആയിട്ട് മോശക്കാരൻ akoola
Evar, evadnn pogarille
എന്താ നിങ്ങൾ കുട്ടികളെപ്പോലെ അസഭ്യം പറയുന്നു😳
Rand divasathin vann rand varshathekulla kachara undakunnavara pengalmar
Engale sthalm evide
Konjol Umma anshif kuttigal chinju oru paad ishdaman😍😍😍😍😍❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
Muguthi pengalak vayagara naav😡😏
Ningale pengamare bayangara pavamane ❤
Njan Ennaly ingle anshidha thathanne ummane kadettu undayirnu nadannnu povundaynnnu
കുഞ്ഞുണ്ണിത്താത്ത യുടെ അലി എനിർ പരന്നിട്ടുണ്ടല്ലോ
പെങ്ങൾ എന്നും ബടെന്നെ 😄
Kinjole njanum ninte nattilan
I love you,
ഇന്നെലെ അനുന്റെ വീഡിയോയിൽ 0:59 അതെ ഭൂരി
ഇന്ന് മൂനികൽ കിചനിൽ അൻശിഫ് ചീര തോരൻ 😂
Kunjunni thirur eth collage ila padicheennu?
കുഞ്ഞോൾ സൂപ്പർ
താത്താരെ പൊളിയാട്ടോ
Mookuthi poliya
Copper T ye kurich oru vedeo cheyyoo? Use full ayirunnu
ഈ നിർദേശം ആദ്യ മായി മുന്നോട്ടു വെക്കുന്ന ടു ഞാനാ എനിക്കും വേണം ശമ്പളം
അൻസിഫ്
മൂന്നിക്കൽ കിച്ചണിൽ ഉപരീ വച്ചാൽ ഞാൻ കാണില്ല താറാവ് റോസ്റ്റ് ഉണ്ടാക്കാൻ nokku
Mookkuthi kurach overan
Maxipenghalede eyeliner aaake perannello😎😎😎😎😎😎
Enth nalloru oruma..rabbe..eesneham ennum undavette...ellarim kaakkoooo
റാഷിദ cp super
By
Rashina
kunchool matramaan nalla oru kutti.vere ullavarude samsaram mosam
ഉമ്മാ ഉപ്പാന്റെ കൂടെ പൊയ്ക്കോട്ടേ ഉമ്മാ ഉപ്പ ❤️❤️❤️❤️
Anshifka and anshida बाबी combo ishtam💞💞💞💞💞💞