ഞാൻ passion ആണ് first എടുത്തത് അതിൽ തന്നെ ആണ് ഓടിക്കാൻ പഠിച്ചതും.. ഇപ്പൊൾ എൻ്റ വണ്ടി fz ആണ്.. എനിക്ക് പറയാൻ ഉള്ളത് എന്താണെന്ന് വെച്ചാൽ... നമ്മൾ സ്വന്തമായി ഒരു വണ്ടി വാങ്ങി ഓടിക്കാൻ പഠിക്കുക.. അപ്പോൾ നമ്മുക്ക് എങ്ങനെ വേണമെങ്കിലും ഓടിക്കാം.ആരുടെയും ചീത്ത വിളി കേക്കണ്ട..ആരുടെയും കാലു പിടിക്കണ്ട.. വീട്ടിൽ അച്ഛൻ്റെ വണ്ടി ഉള്ളവർക്ക് കുഴപ്പമില്ല..
ബൈക്ക് ഓടിക്കുമ്പോ സൈക്കിൽ ബാലൻസ് ഉണ്ടെകിൽ ഒറ്റയ്ക്ക് പഠിക്കുക. അല്ലാതെ ബേക്കിൽ ആരെങ്കിലും ഇരിക്കുകയാണെങ്കിൽ അവരു പറയും ക്ലച്ച് പിടി ബ്രേക്ക് പിടി ഗിയർ ഇട് പയ്യപ്പോ നിങ്ങളുടെ മൂടും പോവും ഒന്നും തലേ കേറത്തും ഇല്ല.
@@kzlckkanzo8206Bro ബൈക്ക് ഓടിക്കുന്ന സമയത്ത് ഒരാൾ പെട്ടെന്ന് വണ്ടിയുടെ മുന്നിൽ വന്ന് ചാടിയിൽ ക്ലച്ച് ഒറ്റ തവണ പിടിച്ച് ഫുൾ ആയി ഗിയർ ഡൗൺ ചെയ്ത് ബ്രെയ്ക്ക് പിടിക്കണോ അങ്ങനെ ആണോ ചെയ്യേണ്ടത്
31 ആയി ഇതുവരെ സ്കൂട്ടർ പോലും അറിയില്ല. അച്ഛന് വണ്ടി ഇല്ല സഹോദരങ്ങൾ ഇല്ല ഫ്രണ്ട്സ് ആരും തന്നിട്ടേ ഇല്ല ഇന്ന് ജോലി കിട്ടാൻ പോലും ബുദ്ധിമുട്ട് ആയി 3g ഇരിക്കുന്നു
ഞാൻ passion ആണ് first എടുത്തത് അതിൽ തന്നെ ആണ് ഓടിക്കാൻ പഠിച്ചതും..
ഇപ്പൊൾ എൻ്റ വണ്ടി fz ആണ്..
എനിക്ക് പറയാൻ ഉള്ളത് എന്താണെന്ന് വെച്ചാൽ...
നമ്മൾ സ്വന്തമായി ഒരു വണ്ടി വാങ്ങി ഓടിക്കാൻ പഠിക്കുക.. അപ്പോൾ നമ്മുക്ക് എങ്ങനെ വേണമെങ്കിലും ഓടിക്കാം.ആരുടെയും ചീത്ത വിളി കേക്കണ്ട..ആരുടെയും കാലു പിടിക്കണ്ട.. വീട്ടിൽ അച്ഛൻ്റെ വണ്ടി ഉള്ളവർക്ക് കുഴപ്പമില്ല..
Nnjum sontham vandiyila bro padichath
Sathyam bro
Sheriyanu bro
Friends nte Vandi orikalum chodikille
Yes❤
വളരെ ഉപകാരം ബ്രോ ഓടിക്കാൻ പഠിച്ചുവരുക ആയിരുന്നു എന്നാലും ഒരു കൃത്യത ഇല്ലായിരുന്നു ഇപ്പൊ എല്ലാം ok ആണ് ❤🙂
2 മാസം മുൻപ് കണ്ടതാ ഇപ്പൊ കിടിലം ആയി ഓടിക്കും 🤗tnx
അങ്ങനെ ഞാനും bike ഓട്ടിക്കൻ പഠിച്ചു .thanks bro 🥰 . ഇനി ഒരു bike കൂടി ഒപ്പിച്ചാൽ മാത്രം മതി🤩
Atheth bike
Video kandal odikkan pattuo
Odikkaan ariyathe bike edukkaan pokunna njaan
@@shibilllii8961 illa bro kaaryam manassilaavum pakshe odikkanel odich thanne padikkanam
@@RH-pg8tm 👍💖
എന്താണെന്ന് അറിയില്ല വീഡിയോ ഫുൾ ഇരുന്നു കണ്ടു പൊളി
ബ്രോ നല്ല അവതരണം ❤️👌🏽
വെയിലത്ത് നിന്ന് വീഡിയോ എടുത്ത ചേട്ടൻ പോളിയൻ😻
18 വയസ് കഴിഞ്ഞട്ടും എനിക്ക് ഓടിക്കൻ അറില്ല.
Scooter ഓടിക്കും...ബൈക്ക് കിട്ടാറില്ല അതാണ്...!!🥺
💯🥺
Njan 24il aane padiche... Kure peru 45-50 kazhinje padikunavar unde
Njanum....
Same
Same bro
പേര് ketta drivers ഉള്ള കുടുംബത്തിലെ ഒരു അംഗം ആണ് Nan. A enik driving padikan youtube vendi vannu.thank you bro
😊
ആരൊക്കെയാണ്. പിഎസ്‌സി ക്കു ചോദിക്കുമോ ???😂😂😂
@@kirancc81 poda patti
@@p4painting572 😂😂😂
Thanks bro... ഇപ്പോ എൻ്റെ doubt complete clear ആയി....very useful video...🥰
Bike ഓടിക്കാൻ അറഞ്ഞിട്ടും കാണുന്ന വറുണ്ടോ
Undeee
Und
☺️
Indee bro
Unde
അണ്ണാ നിങ്ങൾ പൊളി ആണ് 💥💥
ബൈക്ക് ഓടിക്കുമ്പോ സൈക്കിൽ ബാലൻസ് ഉണ്ടെകിൽ ഒറ്റയ്ക്ക് പഠിക്കുക. അല്ലാതെ ബേക്കിൽ ആരെങ്കിലും ഇരിക്കുകയാണെങ്കിൽ അവരു പറയും ക്ലച്ച് പിടി ബ്രേക്ക് പിടി ഗിയർ ഇട് പയ്യപ്പോ നിങ്ങളുടെ മൂടും പോവും ഒന്നും തലേ കേറത്തും ഇല്ല.
വീഡിയോ ഉപകാരപ്രദം ആയി bro 😊🙌🏻
ഈ ബൈക്ക് പഠിക്കുക എന്നുള്ളത് വലിയ ആനക്കാര്യം പോലെ ആണ് എല്ലാർക്കും പറ്റും ചില ആൾക്കാർക്ക് പേടി ആണ് പറ്റും എന്നു വിചാരിച്ചിട്ട് അങ് ഇറങ്ങുക
ആ പേടി അങ്ങ് മാറ്റി വയ്ക്കുക
@@anilputhiyaparampil bro oru dout und eppo namak ath valavu vannalum scond ittude straight road vannitt valayumbo
@@gamerdude8092 വളവു വരുമ്പോ വണ്ടി സ്ലോ ആകേണ്ടി വരും അപ്പൊ ടോപ് geyril anenkil 2 1st gear iduka athre ullu
@@kzlckkanzo8206Bro ബൈക്ക് ഓടിക്കുന്ന സമയത്ത് ഒരാൾ പെട്ടെന്ന് വണ്ടിയുടെ മുന്നിൽ വന്ന് ചാടിയിൽ ക്ലച്ച് ഒറ്റ തവണ പിടിച്ച് ഫുൾ ആയി ഗിയർ ഡൗൺ ചെയ്ത് ബ്രെയ്ക്ക് പിടിക്കണോ അങ്ങനെ ആണോ ചെയ്യേണ്ടത്
ഞാൻ പഠിച്ചത് discover 150 യിൽ ആണ്, അത് വേറൊരാൾടെ വണ്ടി, ഒറ്റക്കാ പഠിച്ചത അതിൽ, ഇപ്പൊ എന്റെ പടക്കുതര discover 125 💥💥💥
Discovery 125 🥰🥰🥰🥰
Discovery ഗിയർ ഫുൾ മുമ്പിലേക്കല്ലേ
Pewer😍 entelum 125ST anu
@@ameensvisuals313 discover'y illa bro , discover" ennea llu
@@ameensvisuals313 yes downshift,
Bro adipoli Presentation ithra clarify aayitt oru video polum njn kanditt illaa supperb bro kepp going love u bro 💕❤️
Poli bro de frd nnu e video njan share cheiyam chekkan padikkatte😌😌
പഠിപ്പിച്ചിട്ടേ ഞാൻ അടങ്ങാതുള്ളു...🤗
Bro പൊളി 👍🏻👍🏻👏🏻👏🏻
Aliya poli👌🔥🔥
IKKA ASSALAMU ALAIKUM. VERY NICE AND CREATIVE AND SUPER VIDEO. ONE OF THE BEST BIKE TUTORIAL. NALLA VISUALS.
Va alaikkum asalam bro❤️☺️
@@Noufad bro oru dout und bike kureenal ayyi odikunna alla pakshe ee dout eppalum clear alla atha chodikunne eppo main rottil okke povumbo avidanum evidannum okke verunna road indaville appo namal 5 gesril okke annchal athram gesrilek kodukanam ath mathram ullu dout
Machane nyzzz...videoo👍🏻🔥
Bro thnkzz💕 👌👌 njn cheruthayit vandi odikan padichu😘😘
Always my brother💯⚡️
Adutha video kk vendi waiting
Machana set thank you for the vedeo ✌️❤️
ഞാൻ പഠിച്ചത് സ്പ്ലണ്ടർ ആണ്. ഇപ്പൊ വണ്ടി RX135 ❤
Njanum splender il anu padiche.
@@Skylander253 njanum
എനിക്ക് ബൈക്ക് ഓടിക്കാൻ അറിയാം പക്ഷെ ബൈക്ക് ആരും തരുന്നില്ല ഞാൻ 13 വയസിലാണ് പഠിത്ച്ചത് സ്കൂട്ടി and bike 😍❤️
Beegara
ഞാൻ തരാം 😊
Padikan bike illla bro😭😭
Adipolli aan bro 💯💯
കിടിലം video. Simple ആയി പറഞ്ഞു tannu. Thanks bro
Neat presentation Brother...✌️✌️💕💕💫💫
First 🤩🤩
❤
Valare simple ayi paranju tannu , thanks a lot bro
Machane useful video.Thanks❤️
Nice informative video 😍😍😍😍
Present sir 🤩🤩
Nigaa poliyallee 💝💋
Bro മുത്താണ് ഇത്രെയും നല്ല രീതിയിൽ പറഞ്ഞു തന്നതിന് thanks bro 🥰🥰
Kandathil entavum nalla vedio ❤ nalla kidillan definition ❤
Video use full machaaa❤️
Fasion plus vere levala rading 🔥🔥🔥
Enthayalum manasulayule
Seriya
Super bro💙
Gear change cheyunathinu monbu clutch pidikan athu oppam thanna accelerator down cheyanam
Thnkuuhh✨️💜nannayi manasilaki thannu bro🥰
ഞാൻ 13 വയസിൽ ആണ് bike ഓടിക്കാൻ പടികുനത്. RX100 ഇൽ ആണ് പഠിച്ചത്. RX100 ഇൽ 1st അടിലകന് ബാക്കി ഉള്ളത് മുകളിലക്.
Rx100ഇൽ 4th gearil പതുകെ പോകാൻ പറ്റും 😄
4thil poyaal kAra kAra vAroole
Rx ൽ 4th 20km/hr ലും knocking ഇല്ലാതെ പോവാനാവും..
20 താഴ്ന്നാൽ engine ഇടിക്കാൻ തുടങ്ങും..
Down ചെയുണം.
Ella vandikalum anganeyano
Enikk 14 vayassan
Please replay bro
ചേട്ടായി മുത്താണ് 🥰😘😘😘
Bro please ct 100 il stunt cheyyo old model please bro❤️
Powli 🥰 ❤😘
Padikkyan aarum vandi tharathinnal ethu vare pattiyilla... So video kanunna njan.. 😢😢😢
Bro passion കൊണ്ട് stunt vedio idumo
Eddd
Poli bro
Duke sanal number edtha aa building njn kandupidichu 🤣🤣
5:35 njn adhyaayit bike eduthapo olla avstha bike pongi adich 😂😂😂😂😂
😅❤️
Car odikaanulla oru video cheyaamo💛
വളരെ ഉപകാരം 🔥
Muthe🥰
Bro poliyane
Super bro arun smokiyude kandittum oru pidithavum kittilla pakshe ippo kitti
Vera Kore videos kandu Pashe bro paranj thannappo gear eppozhakke mattanonn manasilayi. Thanks 😇
Bike illathavar arokke
Licence ഉണ്ട് 3 വർഷം ആയിട്ട് പക്ഷെ ബൈക്ക് മാത്രം ഇല്ല 🥲
@@HariKrishnan-xr4rb roadil ippo traffic ahnel vandi break cheyyan vendi break mathram chavittiyal pore clutch veno? Ennit break vidumbol vandi munnot poville atho 1 st gear thott thudangendi varumo .Valakkan alle break pidichity first gear itt valakkunath ? Vandi padikkuvanu onnu clear akki tharumo
Nyc vdeo broo... Full kandirunu poyi💖✨️
Pewer...
Exlnt bro,,,,,tynkuuuu,,expects more videos
Ikka e univesel gear shift ulla bike odikuna video cheyuvo pls(1N2345)
2024 kanunnavar undo
Nice presentation
🥰powli chetta 🥰
🥀
My fav bike passion pro mood sadhanam aanu pinne frontil disk ullath bayankara ishta
Adi poli, ഞാൻ bike ഓടിക്കാൻ പടിച്ചു 👍💗👍💗
Bro oru doubt
ഞാൻ Monday പഠിക്കാൻ പോണ്
അതോണ്ട് വീഡിയോ തിരഞ്ഞു നോക്കി
പോയിട്ട് വരാം 🙂
Njn oru girl ann
♥️chettante viedo kandann bike odikn padichath
Duke eduthu🥰🥰thankzz bro
Poliyee ❣️
Thanku ഞാൻ comment ഇട്ടത് നന്നായിയല്ല. Replay tharamoo
Ningal oke Comment ettal alle bro nik ഓരോ കാര്യങ്ങൾ പറഞ്ഞു തരാൻ പറ്റൂവോ☺️ ഞാൻ പറഞ്ഞത് ഒക്കെ മനസിലായോ bro??
Ok i am 14 years old
My name is Athulkrishna nick name achuz എന്നെ മറക്കുമോ
Replay tharanaa
@@achuztechshorts454 ippo pathinaru vayasayallo like me😂
Chetta vdo valare helpful ayirunnu.njanaum padich bike odikn with 20mints.thank you so much❤😅
എന്റെ കാര്യം ചേട്ടനെ എങ്ങനെ പിടികിട്ടി ബൈക്ക് ഓടിക്കാൻ അറിയാത്തത്.... 🥰😁😜😍😅
🔥🔥pasion puliyanallo
31 ആയി ഇതുവരെ സ്കൂട്ടർ പോലും അറിയില്ല. അച്ഛന് വണ്ടി ഇല്ല സഹോദരങ്ങൾ ഇല്ല ഫ്രണ്ട്സ് ആരും തന്നിട്ടേ ഇല്ല ഇന്ന് ജോലി കിട്ടാൻ പോലും ബുദ്ധിമുട്ട് ആയി 3g ഇരിക്കുന്നു
Poli😍😍😍😍😍
Bike aake oru pravishammae ottichitolll iniyum ottikanonn agraham ond but bike I'llaa endh chhyyana 😓😓
Thank you for this video , clear in all doubt 😀
Chetta polichu
Poli
☺️
Duke Sanal uyir
Super ആയിട്ടുണ്ട് Bro
license nu vendii waiting ann 😍
Nigal poli yannu anku nanayi mansil ayi chataa ❤❤❤
വീതി കുറഞ്ഞ Road - ൽ U turn എടുക്കുന്നത് ഒന്ന് video ചെയ്യോ??
രണ്ട് കാൽ ദൈവം തന്നിട്ടില്ലേ രണ്ടുക്കാലും കുത്തി തള്ളുക 😊😅
@@yenoodo_bala6585😂😂
Kollam bro poli
2023 കാണുന്നവരുണ്ടോ ?
Und
Ee vedio kannunavaril 98℅ bike odikan ariyam😁😁
☺️
എന്നതാണ് സത്യം🤩❤️
@@anoopnoushad3413 😁😁
@@Noufad bike aake oru pravishammae ottichitolll. Iniyum ottikanonn agraham ond but bike illaa 😓😭😭
@@karthikas7744 same avastha bro. Bike veetil illathathe kond oru confidence illa. Veetil scooter anne
വളരെ ഉപകാരം ❤️❤️❤️
Good motivated video thank you bro
Bro nigal poliyan 😍
ശോഭേച്ചി ❤️❤️🔥🔥
Ikka iniyum bike odikaan padikunnathinte videos veenam
Bro adipolii
Kurach manasilayi chetta giyar മാറ്റുന്നത് അത്ര പിടികിട്ടിയില്ല വണ്ടി ഓടിക്കുബോൾ മാത്രമേ മനസ്സിലാവുകയുള്ളു എന്നു തോന്നുന്നു
Tanku Bro..16 ageil thanne korachoke padich 😌✨
Splendoril odich padichavar come on ✌
Njaan fz v3 ill 😊
kidu video