Dileep ഞാൻ ചെയ്യാം ചെയ്യാം എന്ന് ഇങ്ങോട്ട് പറഞ്ഞ വേഷം ആണത് | Perumazhakkalam | Kamal | EP 15

Поділитися
Вставка
  • Опубліковано 18 кві 2024
  • Kamaluddin Mohammed Majeed, mononymously known as Kamal, is an Indian film director, screenwriter, and producer who predominantly works in the Malayalam cinema. He was the former Chairman of Kerala State Chalachitra Academy. Kamal made his directorial debut with the 1986 film Mizhineerppoovukal.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kamal #director #cinemayilekatha
  • Розваги

КОМЕНТАРІ • 72

  • @athiraelgin9823
    @athiraelgin9823 Місяць тому +12

    Madhavikutty yude role meera jasmine cheythirunnel cinema vere level aayene❤

  • @vinodlakshmanan6066
    @vinodlakshmanan6066 Місяць тому +20

    എനിക്ക് മീര ജാസ്മിനെ യാണ് ഈ സിനിമയിൽ നല്ല പെർഫോമൻസ് ആയി തോന്നിയത് പിന്നെ യാണ് കാവ്യ

  • @jinilku
    @jinilku Місяць тому +9

    Kaavya did it in a very well manner

  • @akshayram8458
    @akshayram8458 Місяць тому +10

    തിരുവനന്തപുരം ശ്രീപന്മനാഭ തിയേറ്ററിൽ വെച്ച് കണ്ട സിനിമ✌️✌️ Meera♥️♥️🥰🥰

  • @abrahamjosephmakeupartist4654
    @abrahamjosephmakeupartist4654 Місяць тому +8

    Meera Jasmine deserve the award

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 Місяць тому +8

    ഞാൻ വിവാഹം കഴിഞ്ഞു കോഴിക്കോട് കൈരളി തിയേറ്ററിൽ ആദ്യമായി കണ്ടത് ❤❤❤❤

  • @Panther33542
    @Panther33542 Місяць тому +12

    എന്റെ നാട്ടിൽ വീടിനടുത്തു ആയിരുന്നു മീര ജാസ്മിൻ ചെയ്ത റസിയയുടെ വീട് , ആ വീട് തന്നെ ആയിരുന്നു പഞ്ചാഗ്നിയിൽ മോഹൻ ലാലും തിലകനും താമസിക്കുന്ന വീടും . കോഴിക്കോട് ചേളന്നൂർ ഓളോപാറയിൽ ആണ് ഈ ലൊക്കേഷൻ. ആർട്ടിഫിഷ്യൽ റൈൻ ആയിരുന്നു.

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 Місяць тому +5

    മാമുക ഒരു രക്ഷയുമില്ല ❤

  • @maheshmpillai8815
    @maheshmpillai8815 Місяць тому +16

    Different expression different situations അഭിനയിക്കാൻ ഉള്ളത് കാവ്യയ്ക് ആയിരുന്നു എല്ലാത്തരം വികാരങ്ങളിലൂടെയും കടന്ന് പോകുന്ന കഥാപാത്രം

    • @Ka_lluKala7614
      @Ka_lluKala7614 Місяць тому +1

      അതെ.. അതാരും സമ്മതിക്കില്ല. കാരണം കാവ്യനെ ആർക്കും അങ്ങനെ ഇഷ്ടം അല്ല.. അതുകൊണ്ട് മികച്ചത് കാവ്യ ആണെങ്കിലും മീരയാണ് നല്ലത് എന്ന് പറയുന്നു..
      ഒരു പെണ്ണ് എന്ന നിലയിൽ എനിക്ക് കാവ്യയുടെ കഥാപാത്രം കുറച്ചു കൂടി relate ചെയ്യാൻ പറ്റുന്നെ.. 😊

    • @arshadad7926
      @arshadad7926 Місяць тому

      ​@@Ka_lluKala7614correct

  • @radhikarajeev4264
    @radhikarajeev4264 Місяць тому +13

    Kavya super aayirunnu

  • @user-ex6hu7ye4g
    @user-ex6hu7ye4g Місяць тому +6

    I still don’t know why Kavya got state award for this movie.?Meera endh natural aayitan adhil abhinayichitulladh..

    • @adhiths4728
      @adhiths4728 Місяць тому +3

      Still, kavya was better

  • @littymathew5692
    @littymathew5692 Місяць тому +20

    മീരയുടെ hus ആയി പൃഥിരാജിനെ ആയിരുന്നു കമൽ സാർ തീരുമാനിച്ചിരുന്ന് പറഞ്ഞത് , പിന്നെ ദീലിപ് ആ role ചാടി കയറി പിടിച്ചു,

    • @akhilmohan9630
      @akhilmohan9630 Місяць тому +4

      Athe athukondu nanaui rayane oke kallaayi kadavath oke abhinayichorunel🤣🤣🤣

    • @sarangshiva8417
      @sarangshiva8417 Місяць тому +12

      Dileep thanne aan apt..no problem..

    • @shafeerk7997
      @shafeerk7997 Місяць тому +4

      Chadi kayran ethu buss atthu director pottan dillepttan pinale nadannu annum athu kodu padam vijayichu😊

    • @roseed8816
      @roseed8816 Місяць тому +5

      Kovalan will somehow get into Kavya movies! Also, he was jealous of Prithvi because both Meera and Kavya wanted to marry Prithviraj.

    • @akhilmohan9630
      @akhilmohan9630 Місяць тому +1

      @@roseed8816 rayane o🤣🤣🤣

  • @summesh2924
    @summesh2924 Місяць тому +16

    മീരാ ജാസ്മിൻ.... നന്നായി അഭിനയിച്ചു.... അവർക്ക് ആ പ്രവിശ്യത്തെ state award കിട്ടണമായിരുന്നു.... അതുപോലെ ഒരേകടൽ എന്ന സിനിമക്ക് അവർക്ക് നാഷണൽ അവാർഡ് കിട്ടണമായിരുന്നു.... Last round വരെ ഉണ്ടായിരുന്നു... മീരാ ജാസ്മിൻ 💖അതുപോലെ സാറിന്റെ മാധവികുട്ടി എന്ന പടത്തിൽ മീരയെ cast ചെയ്യാമായിരുന്നു

    • @akshararetheeshbabu7783
      @akshararetheeshbabu7783 Місяць тому +3

      Kavya's role subtle aayi cheythu Meera kooduthal expressive aarinu enal kavya de pain subtle aayi handle cheyan easy aayirunila...Ivar thammil aane state award final round compete cheythe avide aane kavya win cheythe...

    • @summesh2924
      @summesh2924 Місяць тому +1

      @@akshararetheeshbabu7783 kamal അന്ന് പറഞ്ഞത് കാവ്യ ചെയ്ത് കഥാപാത്രത്തിന്റെ ഭാവി നോക്കിയാണ് അവാർഡ് കൊടുത്തതെന്നു പറഞ്ഞു...

    • @akshararetheeshbabu7783
      @akshararetheeshbabu7783 Місяць тому +1

      @@summesh2924 future nokki award koduthu ene evide paranju...

    • @summesh2924
      @summesh2924 Місяць тому

      @@akshararetheeshbabu7783 അന്ന് അത് kamal പറഞ്ഞ സ്റ്റേറ്റ്മെന്റ് ആണ്...2005. ൽ

    • @akshararetheeshbabu7783
      @akshararetheeshbabu7783 Місяць тому

      @@summesh2924 award committe il same year I think Kamal undayit Ula especially his film is competing for various category...angane vekarila...same il best actress n jayachandran sir got state award for perumazhakalam..ee news tv kandathoke orkunu...pinned Kure years kazhinju Kamal oke state film award committee included aayit und ...
      Whatever happened in kavya's personal life she is a beautiful n underrated actress ( as prithviraj mentioned about kavya in a FM interview)...one of her career best performances are perumazhakalm n gadhama( again she won state award n directed by Kamal).. many people can't accept this right now because of her personal life issues ...for me acting vere personal life vere....

  • @arshadad7926
    @arshadad7926 Місяць тому +12

    കാവ്യാക് തന്നെ ആണ് അവാർഡിന് അർഹത മീര വെറും കരച്ചിൽ മാത്രം ആയിരുന്നു but kavyude charector എല്ലാ emotional കൂടെ കടന്ന് പോകുന്നു കാവ്യാ ഏറ്റവും ബെസ്റ്റ് കൊടുത്ത് അഭിനയിച്ചു...

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 Місяць тому +1

    1997മഴക്കാലം ജൂലൈ 😍😍❤️❤️🥰🥰

  • @user-jy5sb2ff2i
    @user-jy5sb2ff2i Місяць тому +4

    I SAW PERUMAZHAKKALAM FROM CALICUT BLUE DIAMOND.

  • @rafiareekkan9944
    @rafiareekkan9944 Місяць тому +4

    കോഴിക്കോട് കൈരളിയിൽ നിന്ന് ഈ പടം കണ്ടത് ഇന്നും ഓർക്കുന്നു

  • @arunvalsan1907
    @arunvalsan1907 Місяць тому +1

    Kamal sir we wish you will direct the life history of legendary actor Sathyan Master

  • @soorajkjayamon6704
    @soorajkjayamon6704 Місяць тому

    Gramaphone kadha parayamo sir

  • @halofriends
    @halofriends Місяць тому +12

    മീര ജാസ്മിനായിരുന്നു അവാർഡ് കിട്ടേണ്ടിയിരുന്നത്

    • @anujithkr5656
      @anujithkr5656 Місяць тому +3

      Orikkalumalla

    • @user-ex6hu7ye4g
      @user-ex6hu7ye4g Місяць тому +1

      True njanum adh vijarichirunnu.

    • @adhiths4728
      @adhiths4728 Місяць тому +2

      ഒരിക്കലുമല്ല...

    • @vinodlakshmanan6066
      @vinodlakshmanan6066 Місяць тому +2

      ശരിയാണ് എനിക്കും തോന്നി മീരക്കാണ് അവാർഡ്

    • @priyakris3616
      @priyakris3616 Місяць тому +2

      No kavya’s role was challenging .

  • @BGR2024
    @BGR2024 Місяць тому +4

    Kavya is a just above average actress. Always focussed on looks above reality of expressions. Meera karayunnathum kavya karayunnathum onnu compare cheythal ariyam. Esp the scene where Rasiya cries and shouts at a media person and throws mud on his camera. And the portrayal of Tamil brahmins is pathetic...done without proper research. They have mixed Malayali namboothiri traditions, clothing and language into Tamil iyers. Also the killing happened accidentally and all of them knew the killer abd the killed were friends till one's death. But we dont see anyone bringing up this point to Ganga while persuading her to forgive. Even Tony who is their close friend does not speak this point.

    • @adhiths4728
      @adhiths4728 Місяць тому +3

      Blunder... 😂😂😂

  • @akhilvs9245
    @akhilvs9245 Місяць тому +3

    Songs❤️💚..

  • @jaikumaars
    @jaikumaars Місяць тому +1

    പക്ഷെ എനിക്ക് ഡോർ ആണ് ഇഷ്ടപ്പെട്ടത്. രാജസ്ഥാന്റെ പശ്ചാത്തലവും ക്ലൈമാക്സും ഒക്കെ ഏറെ മികച്ചതായി തോന്നി. കരച്ചിൽ കുറച്ചിട്ടു നാച്ചുറൽ ആയ പെർഫോമൻസ് ആയിരുന്നു ആയിഷ ടാക്കിയ യുടെയും ഗുൽ പനാഗിന്റെയും.

  • @MG-pv4uq
    @MG-pv4uq Місяць тому

    Ambada Peedanaveera KAMALe!!

  • @arshadad7926
    @arshadad7926 Місяць тому +2

    പാഠം ഒന്ന് ഒരു വിലാഭം എന്ന പടത്തിനു എന്തിനാണ് മീരക് ദേശീയ അവാർഡ് എന്ന് മനസ്സിലായിട്ടില്ല..

  • @shafeerk7997
    @shafeerk7997 Місяць тому +1

    Dillepttanjm kaveyum aythu kodu nity padam vijayichu potta😂😂

  • @athuljojuk3761
    @athuljojuk3761 Місяць тому

    Niram?

  • @ctrajesh1884
    @ctrajesh1884 Місяць тому +2

    ഈ സിനിമയിൽ ബിജു മേനോന്റെ റോൾ എന്തായിരുന്നു സാറേ... പരിതാപകരം.... രണ്ടുപേരുടെയും സുഹൃത്തായ അയാൾ അല്ലേ ഗംഗയെ കാണാൻ പോകേണ്ടത്.. പേടിത്തൊണ്ടനായ അയാൾ വലിയ ഉത്തരവാദിത്തം റസിയയുടെ തലയിലിട്ട് മുങ്ങി നടക്കുകയായിരുന്നില്ലേ.. വേഗം വേണം.. വേഗം വേണം.. എന്ന അയാളുടെ ഡയലോഗ് അറപ്പുള്ളവാക്കുന്നതായിരിന്നു

  • @sujitho
    @sujitho Місяць тому +9

    അതെന്താ സംശയിക്കാനുള്ളെ... സിനിമയിലെ കേന്ദ്ര കഥാപാത്രം മീര അവതരിപ്പിച്ച റസിയ തന്നെ ആയിരുന്നല്ലോ.... കാവ്യ അഭിനയിച്ച കഥാപാത്രവും ശക്തമായിരുന്നു... ആ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നിരവധി പുരസ്‌കാരങ്ങൾ മീര നേടിയിരുന്നു.... എന്നാൽ സംസ്ഥാന പുരസ്‌കാരം ഗീതുവിനൊപ്പം കാവ്യ നേടി.

    • @gamingboysfan
      @gamingboysfan Місяць тому +6

      Enik aa filmil Kavya yude performance aanu mikachathu aayi thonniyath

    • @sujitho
      @sujitho Місяць тому +2

      @@gamingboysfan ഇതിലെ ലീഡ് റോൾനെ പറ്റിയാണ് പറഞ്ഞത്.... അത് മീര ആണെന്നാണ് പറഞ്ഞത്... കാവ്യയുടെ character കുറച്ചൂടെ സഹതാപം തോന്നിപ്പിക്കുന്ന ഒന്നാണ്... അതവർ നന്നായി ചെയ്യുകയും ചെയ്തു.

    • @vinodlakshmanan6066
      @vinodlakshmanan6066 Місяць тому +2

      ശരികും മീരക്കാണ് സ്റ്റേറ്റ് അവാർഡ് കൊടുക്കേണ്ടത് പക്ഷെ പല ഭാവങ്ങൾ ഉള്ള character ആയ ഗംഗ കു കൊടുത്തു

    • @vinodlakshmanan6066
      @vinodlakshmanan6066 Місяць тому +1

      മീരക്കു കുറെ അവാർഡ് കിട്ടിയിരുന്നു സ്റ്റേറ്റ് അവാർഡ് ഒഴികെ

  • @anishiype8164
    @anishiype8164 Місяць тому

    Padam pottiiyoo

  • @summesh2924
    @summesh2924 Місяць тому +9

    ഗംഗ ആളുകളുടെ മനസ്സിൽ അല്ല കേറിയത് ജൂറിയുടെ മനസ്സിൽ ആണ്.... പെരുമഴക്കാലം എന്ന് പറയുമ്പോൾ മീരയുടെ സിനിമയാണ് അത് 💖

    • @lachumohan7098
      @lachumohan7098 Місяць тому +7

      നിനക്ക് തെറ്റിപ്പോയി ഗംഗ ജന മനസ്സിൽ തന്നെ അതിനുള്ള ഉദാഹരണമാണ് ആ സിനിമയുടെ താഴെ വരുന്ന കമന്റ്സുകൾ

    • @summesh2924
      @summesh2924 Місяць тому

      @@lachumohan7098 തേങ്ങ കുല

    • @akshararetheeshbabu7783
      @akshararetheeshbabu7783 Місяць тому +5

      Ganga's pain last vare heal cheyunila orupad emotions koodi kadanu pokuna oru character. Rasiyade life husband thirichu varune point onwards thirichu kittuvane enal ganga avalk ellam nashtapettu... Forgive cheythathinte peril brahmana sabha il ninnu purathaka pettu...cant get over ganga...❤

    • @vinodlakshmanan6066
      @vinodlakshmanan6066 Місяць тому +1

      Corect

    • @vinodlakshmanan6066
      @vinodlakshmanan6066 Місяць тому +4

      മീരയാണ് പ്രേക്ഷകർ മനസ്സിൽ പതിഞ്ഞത്