AC റോഡ് ഇനി വേറെ ലെവൽ!വെള്ളം കയറാത്ത റോഡ് എന്ന സ്വപ്നം പൂവണിയുകയാണ്| Alappuzha Changanassery Road
Вставка
- Опубліковано 18 лис 2024
- AC road | Alappuzha Chenganassery road (SH11)
AC റോഡ് ഇനി വേറെ ലെവൽ!വെള്ളം കയറാത്ത റോഡ് എന്ന സ്വപ്നം പൂവണിയുകയാണ് | Kerala state road PWD works | AC road work update | ULCCS | Alappuzha road work drone video | Kerala’s infrastructure development |
#alappuzha
#kuttanad
#acroad
#nh66
#nh66kerala
#kerala
#keralatourism
#keralanews
#keralapolitics
#drone
#nh66kasaragod
#nh66malappuram
#dronevideo
#village
#infrastructure
#ulcc
#bridge
#roadwork
🙏 thanks for watching 🙏
1955-ൽ തിരു-കൊച്ചി രാജപ്രമുഖൻ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാലത്താണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിർമ്മിക്കുന്നത്. പട്ടം താണുപിള്ളയായിരുന്നു തിരു-കൊച്ചി മുഖ്യമന്ത്രി. അന്നത്തെ പ്രധാന തുറമുഖപട്ടണമായ ആലപ്പുഴയെയും മധ്യകേരളത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ചങ്ങനാശ്ശേരിയേയും കരമാർഗ്ഗം കുട്ടനാട്ടിലൂടെ ബന്ധിപ്പിക്കുന്നതുമൂലം ഉണ്ടാവുന്ന പുരോഗതികൾ പഠന വിധേയമാക്കുകയുണ്ടായി (1954-ലെ കുട്ടനാട് വികസന സമിതി [കുട്ടനാട് ഡവലപ്പ്‌മെന്റ് സ്‌കീം] പഠന റിപ്പോർട്ട്). പുതിയ റോഡു സംരംഭത്തെ അന്ന് കുട്ടനാട്ടിലെ സർവ്വജനങ്ങളും പിന്തുണച്ചു. പലരുടെ സ്ഥലങ്ങളും ഇതുമൂലം നഷ്ടപ്പെട്ടെങ്കിലും പൊതുവായി ആരും തന്നെ ഇതിനെ എതിർത്തില്ല. കുട്ടനാട്ടിലെ ആദ്യ റോഡായ എ.സി. റോഡിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചത് ആലപ്പുഴയിലെ കൈതവനയിൽ നിന്നുമായിരുന്നു. ഇന്ന് ഈ പ്രദേശം കളർകോട് എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് കുട്ടനാടിന്റെ ഉയരം. സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട്ടിൽ റോഡ് നിർമ്മാണം ദുഷ്കരമായിരുന്നു. കുട്ടനാട്ടിലെ ചതുപ്പു നിറഞ്ഞ മണ്ണ് (ചെളി) ഒരു വശത്തു നിന്നും എടുത്ത് മറുവശത്തിട്ട് സമാന്തരമായി റോഡ് വെട്ടി ചങ്ങനാശ്ശേരി ലക്ഷ്യമാക്കി പണി തുടങ്ങി. ആലപ്പുഴയിലെ കൈതവനയിൽ നിന്നും തുടങ്ങിയ റോഡുപണി മാമ്പുഴക്കരിക്ക് കിഴക്കുവശംവരെ എത്തി വലിയ കുഴപ്പമൊന്നും ഇല്ലാതെ എത്തി. ഈ ദിശയിൽ മുൻപോട്ട് റോഡുവെട്ടിയാൽ ചങ്ങനാശ്ശേരിക്കു പകരം തിരുവല്ലയ്ക്കടുത്തുള്ള മുത്തൂറ്റ് എം.സി. റോഡിലായിരിക്കും എത്തിച്ചേരുകയെന്ന് അപ്പോഴാണ് മനസ്സിലാക്കുന്നത്. തന്മൂലം മാമ്പുഴക്കരിയിൽനിന്നും റോഡിന്റെ ദിശ അല്പം വടക്കോട്ട് മാറ്റുകയും പെരുന്നയിൽ എം.സി. റോഡിൽ എത്തിചേർക്കുകയും ചെയ്തു. ഇതു മൂലം എ.സി. റോഡിലുണ്ടായ പ്രധാന വളവാണിത് (കോരവളവ്). ഒരു വശത്തു നിന്നും ചെളിയെടുത്ത് മറുവശത്ത് ഇട്ട് ഉണ്ടാക്കിയ റോഡിനു സമാന്തരമായി തെക്കുവശത്ത് ഒരു പുതിയ നദി രൂപാന്തരം കൊണ്ടു. ഇതിനു പുതിയ ആർ എന്നർത്ഥം വരുന്ന പുത്തനാർ എന്നു പേരിട്ടു. എ.സി. റോഡിൽ ചങ്ങനാശ്ശേരിയിലെ മനയ്ക്കച്ചിറ മുതൽ ആലപ്പുഴയിലെ കൈതവന വരെ പുത്തനാർ റോഡിനു സമാന്തരമായിട്ടുണ്ട്.
1957-ൽ പതിനൊന്നു പാലങ്ങളുടെ പണിപൂർത്തിയാക്കി എ.സി. റോഡ് പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. നവകേരളത്തിലെ ആദ്യ റോഡുകളിൽ ഒന്നായിരുന്നു ഇത്. പക്ഷേ അപ്പോഴും മൂന്നു വലിയപാലങ്ങളുടെ പണി പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല.[3] അതിനും വളരെ വർഷങ്ങൾക്കു ശേഷം മണിമലയാറ്റിനു മുകളിലൂടെയുള്ള കിടങ്ങറ പാലം പൂർത്തിയാക്കി. വീണ്ടും വളരെ വർഷങ്ങൾക്കുശേഷം ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ പമ്പാനദിക്കു മുകളിലൂടെയുള്ള നെടുമുടിയിലേയും, പള്ളാത്തുരുത്തിയിലേയും പാലങ്ങൾ പൂർത്തിയാക്കി, ഒരേ ദിവസം തന്നെ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയും ചെയ്തു. കുട്ടനാടിനെ നെടുകെ പിളർന്നുകൊണ്ട് ആദ്യമായി നിർമ്മിച്ച റോഡാണ് ആലപ്പുഴ -- ചങ്ങനാശ്ശേരി റോഡ്. എ.സി. റോഡിന്റെ വരവോടെ തുടക്കമിട്ട ഗതാഗത വിപ്ലവം കുട്ടനാടിനേയും ആലപ്പുഴയേയും ഒരുപോലെ പുരോഗതി കൈവരിക്കുന്നതിൽ സഹായിച്ചു.[4]
ചരിത്രം അല്ല ഞാൻ ചോദിച്ചത്. ഇപ്പോൾ ഈ റോഡ് ഈ വിധത്തിൽ പുനർനിർമ്മിച്ചത് കേരളമാണോ കേന്ദ്ര സർക്കാർ ആണോ എന്നാണ്. ഞാൻ ആലപ്പുഴക്കാരനാണ്. എന്നെ ചരിത്രം പഠിപ്പിക്കേണ്ട .
@@SureshKumar-qr1xxഎല്ലാ ചരിത്രവും അറിയാവുന്നവന് ! ഇതിന്റെ പുനർ നിർമ്മാണ ചരിത്രം അറിയില്ലേ ? കഷ്ടം തന്നെ.....😂
@@SureshKumar-qr1xx ചരിത്രം എല്ലാവർക്കും മനസ്സിലാക്കാമല്ലോ. വീഡിയോയും അഭിപ്രായങ്ങളും എല്ലാ നാട്ടിലേയും ആളുകൾ കാണുന്നുണ്ടല്ലോ? ആലപ്പുഴക്കാർ മാത്രമല്ലല്ലോ?
AC റോഡിന്റെ ചരിത്രം വിവരിച്ചു തന്നതിന് വളരെയതികം നന്ദി 👍🏻
ഇന്ത്യയിൽ ഇപ്പോൾ എവിടെയും 4 വരി പാത എന്നത് ഭാവി നോക്കി പണിയുക സാധാരണം ആണ് . കേരള സർക്കാർ പണിയുന്ന ഏറ്റവും വലിയ പ്രൊജക്റ്റ് 650 കോടി മുടക്കി ഉള്ള 22 km ദൂരം ഉള്ള ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് പുതുക്കി പണിയുന്നത് 2 വരി ആയി തന്നെ ആണ് . NH66 പണി പൂർത്തി ആകുമ്പോൾ കോട്ടയം , പത്തനംതിട്ട ജില്ലക്കാർ ഈ റോഡ് കൂടുതൽ ഉപയോഗിക്കും എന്നോർക്കണം .
അതുമാത്രം അല്ല ഒരു engineering മഹാത്ഭുതം കൂടെ ഉണ്ടു ഒരു സൈഡിൽ താഴെ പുഴ , മറു സൈഡിൽ താഴെ പാടം; ഇങ്ങനെ ഉള്ള സ്ഥലത്തു റോഡിനേക്കാൾ ഉയരത്തിൽ ഓട പണിഞ്ഞു വെള്ളം റോഡിൽ തന്നെ നിൽക്കും എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട് .
പിന്നെ ബസ് വേ യും , പാർക്കിംഗ്ന് സ്ഥലം , ആട്ടോ സ്റ്റാൻഡ് എവിടെ എന്ന് ചോദിക്കണ്ട കാര്യം...ഇല്ല ....
തികച്ചും അശാസ്ത്രീയമായ രീതിയിൽ ആണ് റോഡ് പണി . ഇക്കൊല്ലത്തെ ലെ ഒരു ചെറിയ മഴയിൽ തന്നെ വെള്ളം ഒഴുകി പോകുവാൻ നിർമിച്ച പുതിയ ഓട വരെ മുങ്ങിയിരിക്കുന്നു. 2018 ലെ പ്രളയ നിരപ്പിലേക്കെത്തണമെങ്കിൽ ഇനിയും ഒരു മീറ്ററോളം വെള്ളം പൊങ്ങണം .
പിണറായി സർക്കാർ❤
കിഫ്ബി❤
AC റോഡ്❤
Hakzvibe❤
പൊതിച്ചോറ്😂
മാങ്ങാത്തൊലി, പൂപള്ളി -ചമ്പകുളം റോഡ് തന്നേ ഉണ്ടായത് BJP സർക്കാർ ഇന്റെ ഫണ്ടിൽ ആണ്, പണ്ട് ഞങ്ങൾ തെങ്ങിന്റെ പാലത്തിൽ കൂടെ പോകുന്ന സ്ഥാനത്ത് ഇപ്പോൾ ടോറസ് ലോറി ഓടും 🥰
@@drathul123 ബോണ്ട😄
@@fxswinger5922ആ എന്നിട്ട് എന്നിട്ട്? 😂
❤
ഞാൻ മനസ്സിൽ വിചാരിച്ചത് ഉള്ളൂ എന്തെ A.C Road construction video വരാത്തത് എന്ന്.
അപ്പോഴേക്കും dhee വന്ന്.
നിങ്ങള് അടിപൊളി തന്നെ.
കഴിഞ്ഞ തവണ വീഡിയോയിൽ പറഞ്ഞ പോലെ alapauzhayil വന്നിട്ട് കടലും കായലും പുയയും😅😂kannunilla എന്ന് പറയുന്ന സങ്കടം ഇപ്പൊ തീർന്നില്ലേ ❤
😁🥰🥰❤️💯
Thanks for considering my Consideration 😊 LDF ❤
വെള്ളം കയറില്ല എന്നു പറയരുത്, തീർച്ചയായും വെള്ളം കയറും. ചിലപ്പോൾ പാലങ്ങളിൽ കയറില്ല..👍
പെയ്ത്ത് വെള്ളം നിക്കും
കഴിഞ്ഞ രണ്ടു മഴയ്ക്കും വെള്ളം കയറി.
നല്ല വർക്ക്.... ഈ വർക്ക് ചെയ്ത കമ്പനിക്ക് നന്ദി.... ആലപ്പുഴ ചങ്ങനാശ്ശേരി ജില്ലകളെ ബന്ധിപ്പിക്കയുന്ന ഏറ്റവും മികച്ച റോഡ്
Changanasseri ennu thottu aadey jilla aayath 😌😂
13:50 , *ആലപ്പുഴ* - *കൊല്ലം* , *ആലപ്പുഴ* - *കോട്ടയം* , *കോട്ടയം* - *കൊല്ലം* എല്ലാം ബോട്ട് സർവ്വീസ് ഉണ്ട് .
റോഡ് സൂപ്പർ. ഭാവിയിൽ നാലുവരി ആക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പിന്നെ റോഡിനു ചേർന്നുള്ള കനാലിലെ പായൽ മാറ്റിയാൽ കൂടുതൽ സുന്ദരമാകും.
നിശ്ചിത ദൂരം ഇടവിട്ടു bus bay പണിയണം.
കേടാവുന്ന വാഹനങ്ങൾ നിർത്തിയിടാൻ സ്ഥല സൗകര്യമൊരുക്കണം.
രാത്രി സമയത്ത് റോഡിൻറെ boarder , line മനസ്സിലാക്കാൻ reflector ഘടിപ്പിച്ചാൽ നന്നായിരുന്നു.
90 കളിൽ അതിലെ സഞ്ചരിച്ചിട്ടുണ്ട്.
പായൽ ഒക്കെ എല്ലാ വർഷവും മാറ്റാറുണ്ട് പക്ഷേ വീണ്ടും വരും. റോഡിനു വീതി കൂട്ടൽ ഒക്കെ നടക്കുമോ എന്ന് സംശയമാണ്. ഒരു സൈഡിൽ കനാലും മറ്റേ സൈഡ് പാടവും ആണ്
Thanks Bro❤ ബസിലും ബോട്ടിലും യാത്ര ചെയ്തിട്ടുണ്ട് ആലപ്പുഴയുടെ സുന്ദര ഭൂമിയിലൂടെ. fantastic. സീ കുട്ടനാട്, Wega 2 ബോട്ട് കളിലൂടെയാത്ര ചെയ്ത് കുട്ടനാടിൻ്റെ ഗ്രാമസൗന്ദര്യം കൂടി പകർത്തി വീട്ടിയോ ഇടുക. സൂപ്പർ ആയിരിക്കും.
ഹകീമേ, സൂപ്പർ വീഡിയോ. ആകാശകാഴ്ചയിലൂടെ ആലപ്പുഴയുടെ മുഴുവൻ ഭംഗിയും കാണാൻ കഴിഞ്ഞു.
Thank you ❤️
അടിപൊളി വീഡിയോ 🌹👍
Kerala government ❤😊
Pinarayi vijayan ❤
2005 ഇൽ പതിബൽ എന്ന മലേഷ്യൻ കമ്പനി ആണ് ഈ റോഡ് അന്തർദേശിയ നിലവാരത്തിൽ ആദ്യമായി പണിതത്. അന്ന് ഇവിടുത്തെ സർക്കാർ ഉദ്യോഗസ്ഥർ കൈകൂലി ചോദിച്ചു ഉപദ്രവിച്ചത് കൊണ്ട് പതിബൽ ഇന്റെ ഒരു മാനേജർ ആത്മഹത്യാ വരെ ചെയ്തിരുന്നു
അത് പൊന്നാനി പാലക്കാട് റോഡിൽ അല്ലേ ഒറ്റപ്പാലം ഭാഗം
അത് ഒറ്റപ്പാലം റോഡ് ആണ് ബ്രോ
Same കമ്പനി ആണ്
ചെറുതായി ജില്ലാ മാറിയോ
ആലപ്പുഴയിൽ ആണ് 2004-2005 AC റോഡ്. ചിലപ്പോൾ അവിടെയും പതിബൽ തന്നേ ആയിരുന്നിരിക്കും contract എടുത്തത്.... എന്തായാലും റോഡ് അടിപൊളി ആയിരുന്നു
Wonderful you have done a great job, a changanasseri karan from abroad. Lots of love and support.
ഇവിടെ പാലമില്ലാത്ത കാലത്ത് പള്ളാത്തുരുത്തി ബസ് ഇറങ്ങി കടത്ത് കേറി അക്കരെ ഇറങ്ങി വീണ്ടും ബസ്സ് പിടിച്ചു നെടുമുടി ഇറങ്ങി ജംങ്കാറിൽ കടത്തൂ കടന്ന് ബസ്സിൽ ചങ്ങനാശ്ശേരിക്ക് അവിടെ ജോലിക്ക് പോയ കാലം ...1985മുതൽ 2010വരെ❤❤❤പാലത്തിന്റെ ഉൽഘാടനം നായനാർ തച്ചടിപ്രഭാകരൻ ആയിരുന്നു
👍
കായംകുളം mla ആയിരുന്നു തച്ചടി പ്രഭാകരൻ 80 ൽ ldf ൽ ആന്റണി കോൺഗ്രസ്‌ന്റെ ഭാഗം 82 ൽ വീണ്ടും mla ആയി കായംകുളത് നിന്ന് അന്ന് അദ്ദേഹം 129 വോടിനു ldf ളെ എംകെ രാഘവനെ തോൽപ്പിച്ചു ( അന്ന് sndp യോഗം ജനറൽ സെക്രട്ടറി )മികച്ച ഒരു നേതാവ് ആയിരുന്നു അദ്ദേഹം ആണ് ഈ പാലങ്ങൾ ഉണ്ടാക്കാൻ മുൻകൈ എടുത്തത് കരുണാകരൻ മന്ത്രി സഭയുടെ അവസാന വര്ഷം അദ്ദേഹം ധന മന്ത്രി ആയി ഒറ്റ വര്ഷം കൊണ്ടു ഇവിടത്തെ തട്ടിപ്പ് ബ്ലേഡ് കമ്പനികളെ ഒതുക്കി oreyantal സാജൻ എക്കെ അന്നായിരുന്നു പിടി വീണത് പക്ഷെ കടി ഏറ്റ പാമ്പുകൾ അടങ്ങി ഇരുന്നില്ല 87 എലെക്ഷൻ കായംകുളത് ഒരു സെക്കന്റ് ഓപ്ഷൻ ഇല്ല ഉറപ്പിച്ച സ്ഥാനാർഥതം ചുവരുകൾ വരെ എഴുതി പോസ്റ്ററുകൾ അടിച്ചു അപ്പൊ ആണ് വാർത്ത തച്ചടിക്കു സീറ്റില്ല ഇടി വേട്ടറ്റ പോലെ ആയി കായംകുളതെ പാർട്ടി, കോൺഗ്രസ് ഓഫീസ് കോൺഗ്രസ്‌കാർ തന്നെ അടിച്ചു പൊളിച്ചു കനത്ത പ്രതിഷേധം ലീഡേഴ്‌ടെ കോലം കത്തിച്ചു പകരം കായംകുളത് സ്ഥാനാർഥി sndp യോഗം പ്രസിഡന്റ് k ഗോപിനാഥൻ അദ്ദേഹം നല്ല കാൻഡിഡറ്റ് ആയിരുന്നു പക്ഷെ തോറ്റു അതും 8000 വോടിനു മാത്രം അല്ല ആലപ്പുഴ കൊല്ലം ജിലകളിൽ കനത്ത തിരിച്ചടി നേരിട്ടു യുഡിഫ് നു. ഇന്നത്തെ ksrtc എംഡി ആയിരുന്ന ബിജു പ്രഭാകർ അദ്ദേഹത്തിന്റെ മകൻ ആയിരുന്നു പിന്നെ 91 ൽ അദ്ദേഹം mla ആയെങ്കിലും രോഗങ്ങൾ എക്കെ അലട്ടിയ അദ്ദേഹതിന്നു ആ പഴയ പ്രകടനം ആവർത്തിക്കാൻ സാധിച്ചില്ല, ഇത്രേം മികച്ച ഒരു ഭരണധികാരിയെ കോൺഗ്രസ് ഗ്രൂപ്പ് വഴക്ക് ആണ് ഇല്ലാതെ ആക്കിയത്
Sea ലെവൽ ന് താഴേ ആണ് കുട്ടനാട് കിടക്കുന്നത്... അതുകൊണ്ടാണ് വെള്ളം കയറുന്നത്🙌🏻 .... സാധാരണ എല്ലായിടത്തും കര മുകളിലും കായലു താഴേയും ആണ്... പക്ഷേ ഇവിടെ നേരെ opposit ആണു.... കായലു മുകളിൽ ആണ് 😊
Super work ULCC S❤
Thank you for this video..
മഴക്കാലത്ത് മാത്രമേ AC road ൽ യാത്ര പ്രശ്നം ഉണ്ടായിരുന്നുള്ളൂ.. വീതി ഉള്ള നല്ല റോഡ് തന്നെ ആയിരുന്നു മുമ്പും..
സ്ഥലപ്പേര് പറഞ്ഞത്തിലെ corrections :
പള്ളാത്തുരുത്തി
പണ്ടാരക്കുളം
Once aganin Thank you 😊
Great video❤
എന്റെ, സോറി നമ്മുടെ ആലപ്പുഴ 😍
Beautiful visuals thanks hakkeem 🎉🎉🎉🎉🎉
AC റോഡ് പുതുക്കുന്നതിന് മുമ്പ് ചങ്ങനാശ്ശേരിക്കാർക്ക് പറയുവാൻ, അടുത്തെങ്ങും ഇല്ലാത്ത വിധം നല്ല വീതിയുള്ളതും, ഏകദേശം മൂന്ന് വലിയ വാഹനങ്ങൾക്ക് ഒന്നിച്ച് കടന്നുപോകാൻ പറ്റുന്നതുമായ ഒരു റോഡായിരുന്നു . ആ റോഡിനെ ഇന്ന് വെട്ടി നിരത്തി കഷ്ടിച്ച് രണ്ടു വാഹനങ്ങൾക്ക് പോകാമെന്ന് അവസ്ഥയിലാക്കിയിരിക്കുന്നു. പുതിയ കാലത്ത് വികസനം എന്ന് പറഞ്ഞാൽ ഉള്ളതിലും കുറയുന്നതായിരിക്കും......12-13മീറ്റർ ഉണ്ടായിരുന്നറോഡ് 10മീറ്റർ ആയി വികസിപ്പിച്ചിട്ടുണ്ട്...... കേരളാ മോഡൽ
ദോഷം പറയരുതല്ലോ ഒരു സൈഡിൽ AC കനാലും മറു സൈഡിൽ പാടവും ഉള്ള റോഡിന്റെ രണ്ട് സൈഡിലും കാന (ഓട )നിർമിച്ചത് അഭിനന്ദനാർഹം ആണ്......
അതിലും മികച്ച പരിപാടി വെള്ളപൊക്കം ആദ്യം ഉണ്ടാവുന്ന മങ്കോമ്പ് ബ്ലോക്കിൽ മേൽപ്പാലവും ഇല്ല. കോസ് വേ യും ഇല്ല അധികം വെള്ളപ്പൊക്കം ബാധിക്കാത്ത പൊങ്ങയിൽ kseb ഹൈ ടെൻഷൻ ലൈന്റെ താഴെ മേൽപ്പാലം നിർമിച്ചിട്ടുണ്ട്... ഉയരം കൂടിയ വണ്ടി ഏതെങ്കിലും നിന്ന് കത്തിയില്ലെങ്കിൽ കൊള്ളാം.... 🙏🏼..... അങ്ങനെ മൊത്തത്തിൽ സൂപ്പർ ആണ്..,
പിന്നെ ബസ് വേ യും പാർക്കിംഗ്ന് സ്ഥലം എവിടെ ആട്ടോ സ്റ്റാൻഡ് എവിടെ എന്ന് ചോദിക്കണ്ട കാര്യം...ഇല്ല ....
100% സത്യസന്ധമായ Comment മധ്യകേരളത്തിലെ ഏറ്റവും വീതി കൂടിയതയും മനോഹരവുമായിരുന്ന റോഡിൻ്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ് ആകാശ യാത്ര ഒഴിവാക്കി റോഡ് വഴിയുള്ള യാത്രയുടെ ഒരു video share ച്ചെയ്യണെ
Slash and Burn cultivation… അതാണ് പാടം കൊയ്തതിനു ശേഷം കത്തിക്കുന്നതിന് പറയുക.
❤
❤❤❤❤സൂപ്പർ വീഡിയോ ❤❤❤❤
❤
കിടിലൻ റോഡ്.... LDF Govt 👍🏻
ഇടുക്കിയിലേക്ക് സ്വാഗതം❤
പിണറായി സർക്കാരിനും പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസിനും മുൻ മന്ത്രി ജി സുധാകരനും അഭിവാദ്യങ്ങൾ 💐💐🫶
AC റോഡ് പുതുക്കുന്നതിന് മുമ്പ് ചങ്ങനാശ്ശേരിക്കാർക്ക് പറയുവാൻ, അടുത്തെങ്ങും ഇല്ലാത്ത വിധം നല്ല വീതിയുള്ളതും, ഏകദേശം മൂന്ന് വലിയ വാഹനങ്ങൾക്ക് ഒന്നിച്ച് കടന്നുപോകാൻ പറ്റുന്നതുമായ ഒരു റോഡായിരുന്നു . ആ റോഡിനെ ഇന്ന് വെട്ടി നിരത്തി കഷ്ടിച്ച് രണ്ടു വാഹനങ്ങൾക്ക് പോകാമെന്ന് അവസ്ഥയിലാക്കിയിരിക്കുന്നു. പുതിയ കാലത്ത് വികസനം എന്ന് പറഞ്ഞാൽ ഉള്ളതിലും കുറയുന്നതായിരിക്കും......12-13മീറ്റർ ഉണ്ടായിരുന്നറോഡ് 10മീറ്റർ ആയി വികസിപ്പിച്ചിട്ടുണ്ട്...... കേരളാ മോഡൽ
ദോഷം പറയരുതല്ലോ ഒരു സൈഡിൽ AC കനാലും മറു സൈഡിൽ പാടവും ഉള്ള റോഡിന്റെ രണ്ട് സൈഡിലും കാന (ഓട )നിർമിച്ചത് അഭിനന്ദനാർഹം ആണ്......
അതിലും മികച്ച പരിപാടി വെള്ളപൊക്കം ആദ്യം ഉണ്ടാവുന്ന മങ്കോമ്പ് ബ്ലോക്കിൽ മേൽപ്പാലവും ഇല്ല. കോസ് വേ യും ഇല്ല അധികം വെള്ളപ്പൊക്കം ബാധിക്കാത്ത പൊങ്ങയിൽ kseb ഹൈ ടെൻഷൻ ലൈന്റെ താഴെ മേൽപ്പാലം നിർമിച്ചിട്ടുണ്ട്... ഉയരം കൂടിയ വണ്ടി ഏതെങ്കിലും നിന്ന് കത്തിയില്ലെങ്കിൽ കൊള്ളാം.... 🙏🏼..... അങ്ങനെ മൊത്തത്തിൽ സൂപ്പർ ആണ്..,
പിന്നെ ബസ് വേ യും പാർക്കിംഗ്ന് സ്ഥലം എവിടെ ആട്ടോ സ്റ്റാൻഡ് എവിടെ എന്ന് ചോദിക്കണ്ട കാര്യം...ഇല്ല ....
നാട്ടിൽ വന്നിട്ട് വേണം ഇവിടെയൊക്കെ ഒന്ന് പോകാൻ 👍👍
അഞ്ചാം മന്ത്രിക്കും താക്കോൽ സ്ഥാനത്തിനും വേണ്ടി അടികൂടിയ കാലം..,ഫ്ളക്സ്ടിച്ചു വിമാനത്താവള ഉത്ഘാടനകാലം.. സോളാർ കാലം.... ഇരുണ്ട കാലം ചുമ്മാ ഓർത്തുപോയി.. ❤️നവകേരളം ❤️
AC റോഡ് പുതുക്കുന്നതിന് മുമ്പ് ചങ്ങനാശ്ശേരിക്കാർക്ക് പറയുവാൻ, അടുത്തെങ്ങും ഇല്ലാത്ത വിധം നല്ല വീതിയുള്ളതും, ഏകദേശം മൂന്ന് വലിയ വാഹനങ്ങൾക്ക് ഒന്നിച്ച് കടന്നുപോകാൻ പറ്റുന്നതുമായ ഒരു റോഡായിരുന്നു . ആ റോഡിനെ ഇന്ന് വെട്ടി നിരത്തി കഷ്ടിച്ച് രണ്ടു വാഹനങ്ങൾക്ക് പോകാമെന്ന് അവസ്ഥയിലാക്കിയിരിക്കുന്നു. പുതിയ കാലത്ത് വികസനം എന്ന് പറഞ്ഞാൽ ഉള്ളതിലും കുറയുന്നതായിരിക്കും......12-13മീറ്റർ ഉണ്ടായിരുന്നറോഡ് 10മീറ്റർ ആയി വികസിപ്പിച്ചിട്ടുണ്ട്...... കേരളാ മോഡൽ
ദോഷം പറയരുതല്ലോ ഒരു സൈഡിൽ AC കനാലും മറു സൈഡിൽ പാടവും ഉള്ള റോഡിന്റെ രണ്ട് സൈഡിലും കാന (ഓട )നിർമിച്ചത് അഭിനന്ദനാർഹം ആണ്......
അതിലും മികച്ച പരിപാടി വെള്ളപൊക്കം ആദ്യം ഉണ്ടാവുന്ന മങ്കോമ്പ് ബ്ലോക്കിൽ മേൽപ്പാലവും ഇല്ല. കോസ് വേ യും ഇല്ല അധികം വെള്ളപ്പൊക്കം ബാധിക്കാത്ത പൊങ്ങയിൽ kseb ഹൈ ടെൻഷൻ ലൈന്റെ താഴെ മേൽപ്പാലം നിർമിച്ചിട്ടുണ്ട്... ഉയരം കൂടിയ വണ്ടി ഏതെങ്കിലും നിന്ന് കത്തിയില്ലെങ്കിൽ കൊള്ളാം.... 🙏🏼..... അങ്ങനെ മൊത്തത്തിൽ സൂപ്പർ ആണ്..,
പിന്നെ ബസ് വേ യും പാർക്കിംഗ്ന് സ്ഥലം എവിടെ ആട്ടോ സ്റ്റാൻഡ് എവിടെ എന്ന് ചോദിക്കണ്ട കാര്യം...ഇല്ല ....
Soooper bro....
റോഡിനോട് ചേർന്നുള്ള വലിയ കാനൽ ഉണ്ടായത് തന്നെ ഈ റോഡ് നിർമ്മിക്കുന്നതിന് വേണ്ടി മണ്ണ് എടുത്തിട്ടാണ്. പലതവണ യാത്ര ചെയ്ത റോഡ്. ❤
Super video❤
❤
ഈ റോഡ് ഏത് സർക്കാർ ആണ് പണിയുന്നത് എന്ന് ആരും അറിയാതിരിക്കാൻ നല്ലവണ്ണം ശ്രദ്ധിച്ചിട്ടുണ്ട്.
റോഡ് കിഫ് ബി ഫണ്ടാണെന്ന് വീഡിയോയിൽ ആദ്യം തന്നെ പറയുന്നുണ്ട് ആലപ്പുഴക്കാരൻ അതിൽ പിടിച്ച് രാഷ്ടീയം കളിക്കുകയാണ്
AC റോഡ് പുതുക്കുന്നതിന് മുമ്പ് ചങ്ങനാശ്ശേരിക്കാർക്ക് പറയുവാൻ, അടുത്തെങ്ങും ഇല്ലാത്ത വിധം നല്ല വീതിയുള്ളതും, ഏകദേശം മൂന്ന് വലിയ വാഹനങ്ങൾക്ക് ഒന്നിച്ച് കടന്നുപോകാൻ പറ്റുന്നതുമായ ഒരു റോഡായിരുന്നു . ആ റോഡിനെ ഇന്ന് വെട്ടി നിരത്തി കഷ്ടിച്ച് രണ്ടു വാഹനങ്ങൾക്ക് പോകാമെന്ന് അവസ്ഥയിലാക്കിയിരിക്കുന്നു. പുതിയ കാലത്ത് വികസനം എന്ന് പറഞ്ഞാൽ ഉള്ളതിലും കുറയുന്നതായിരിക്കും......12-13മീറ്റർ ഉണ്ടായിരുന്നറോഡ് 10മീറ്റർ ആയി വികസിപ്പിച്ചിട്ടുണ്ട്...... കേരളാ മോഡൽ
ദോഷം പറയരുതല്ലോ ഒരു സൈഡിൽ AC കനാലും മറു സൈഡിൽ പാടവും ഉള്ള റോഡിന്റെ രണ്ട് സൈഡിലും കാന (ഓട )നിർമിച്ചത് അഭിനന്ദനാർഹം ആണ്......
അതിലും മികച്ച പരിപാടി വെള്ളപൊക്കം ആദ്യം ഉണ്ടാവുന്ന മങ്കോമ്പ് ബ്ലോക്കിൽ മേൽപ്പാലവും ഇല്ല. കോസ് വേ യും ഇല്ല അധികം വെള്ളപ്പൊക്കം ബാധിക്കാത്ത പൊങ്ങയിൽ kseb ഹൈ ടെൻഷൻ ലൈന്റെ താഴെ മേൽപ്പാലം നിർമിച്ചിട്ടുണ്ട്... ഉയരം കൂടിയ വണ്ടി ഏതെങ്കിലും നിന്ന് കത്തിയില്ലെങ്കിൽ കൊള്ളാം.... 🙏🏼..... അങ്ങനെ മൊത്തത്തിൽ സൂപ്പർ ആണ്..,
പിന്നെ ബസ് വേ യും പാർക്കിംഗ്ന് സ്ഥലം എവിടെ ആട്ടോ സ്റ്റാൻഡ് എവിടെ എന്ന് ചോദിക്കണ്ട കാര്യം...ഇല്ല ....
ഈ ക്രെഡിറ്റ് പിണറായിക്കു
Sh road പറഞ്ഞാൽ എന്താണെന്ന് മനസ്സിലാക്കാത്ത മണ്ടൻ എന്തു പറയാൻ
@@aashanin962changanasserykkar oru karym manasilakkuka. Alappuzhakkarku prethekich kuttanaadukarku vendath neelavum veethiyumalla. Surakshithamayi yathra cheyan vellathil mungatha oru road ahnu. Ath kiti. Inni ellathilum negative kandpidikkunavarod paranjittum karyamilla
സൂപ്പർ 👍
A like from changancherry❤
വീഡിയോ 🥰🥰🥰🥰 sound 😍t😍😍😍😍
❤️
ബസ്സിൽ തന്നെ പോകണം.. 💞💞
ഞാൻ ഒരു കളർകോഡ്കാരൻ ❤
❤super ❤
New Roadinte footpath vannathoode ippo vandi nirthi relax cheyyanum, prakruthi bhangi aaswathikkaanum pattaathaayi,,....!!!
i follow hakz vibe, nishad and stone sha for NH 66 construction works
Fantastic
മഴ അല്ല മഴ മായ അല്ല മഴ മഴ അല്ല മഴ
Interesting video
❤
തോടൊക്കെ നിരന്നു വരുന്നുണ്ടോ എന്നൊരു തോന്നൽ.
Good 👍🏼👍🏼
Enthu construction kazhinjalum nammal 1st poster ottokkanam nammal nannakilla😮😮😮
Idukki hill Highway video please
നല്ല video Quality, നല്ല വിവരണം പക്ഷെ, ആഴം' മഴ പോലെയുള്ള വാക്കുകൾ പറയുമ്പോൾ യ'ക്കു പകരം ഴ, എന്നു തന്നെ ഉപയോഗിച്ചാൽ ഒന്നുകൂടി നന്നായിരിക്കും😂
അതിന്റെ ആവശ്യം ഇല്ല തനത് നാടുകളിൽ ഉള്ള ഭാഷയും സംസാരവും ശൈലികളും കേൾക്കാനാണ് രസം
Spr bro
Very good
ഹബീബി... Come to ആലപ്പുഴയിൽ
Hakeeme kottayam to alapuza boat service ind..mazakalath adile poyal ya mone..poliii..ksrtcyude boat ane..bus pole service nadathunne..2021 augustil jn oeu yatra nadathiyitund.. ..
കുട്ടനാട്ടുകാരൻ ആണ്. ഈ റോഡ് ഇങ്ങനെ പണിതത് കൊണ്ട് കുട്ടനാട്ടുകാർക്ക് യാതൊരു പ്രയോജനവുമില്ല. ചങ്ങനാശേരിയിൽ നിന്ന് വരുന്നവർക്ക് ആലപ്പുഴയിൽ നനയാതെ പോകാം. ( കഴിഞ്ഞ രണ്ടു മഴക്കാലത്തും ഈ റോഡിൽ വെള്ളം കയറിയിരുന്നു). ഈ റോഡിന് മുടക്കിയ പൈസ ഉണ്ടായിരുന്നെങ്കിൽ AC കനാൽ ആഴം കൂട്ടി വൃത്തിയാക്കാനും, ചുറ്റുബണ്ട് ഉയർത്തി കെട്ടാനും കഴിയുമായിരുന്നു. പാടത്ത് കൃഷിയും നടക്കും, എല്ലാ റോഡുകളും വെള്ളം കയറാതെ സന്ദർശിക്കാമായിരുന്നു, കുട്ടനാട്ടുകാരെയും രക്ഷപ്പെടുത്താമായിരുന്നു. ഇപ്പോൾ കുട്ടനാട്ടുകാർ വെള്ളത്തിൽ കിടക്കും. കിഴക്ക് നിന്ന് വരുന്നവർ വെള്ളം നനയാതെ ആലപ്പുഴയിൽ പോകും. ( വികസന വിരോധി എന്ന് ചാപ്പ കുത്താതെ പറഞ്ഞത് സത്യമാണോ എന്ന് പരിശോധിച്ചിട്ട് വിമർശിക്കുക)
വെള്ളം കേറില്ല എന്ന് പറഞ്ഞാണ് പണി തുടങ്ങിയത് പക്ഷെ 2021ലും 22ലും പല ഭാഗത്തും വെള്ളം കേറി
ആലപ്പുഴയുടെ ഭൂപ്രകൃതി അങ്ങനെയാണ്
പണി തീരാത്ത ഭാഗത്താണ് വെള്ളം കയറിയത് എന്ന് പറയരുത്.
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് മുഴുവൻ ഭാഗവും ഫ്‌ളൈവർ ഉണ്ടാകണമായിരുന്നു. കുറച്ചു കൂടുതൽ ചെലവ് വരുമെങ്കിലും ഭാവിയിൽ വലിയ ഉപകാരം ആയേനെ
Try to travel on Boat from Alapuzha to Kottayam. Just 2 hour Journey.
So cute 🥰.
❤
4 vari enkilum venamayirunnu. Ennalum kollam
ആലപ്പുയയിൽ മയപെയ്തു.
Super
ഇടക്കൊക്കെ ഒന്ന് ഭൂമിയിലിറങ്ങി ഷൂട്ട് ചെയ്താൽ ഒന്നൂടെ നന്നായിരിക്കും..😊
അടുത്തത് MC റോഡ് ☺️☝️
മനോഹരമായ വീഡിയോഈ വീഡിയോയ്ക്ക് ഒരു ഇംഗ്ലീഷ് സബ്ടൈറ്റിൽ കൊടുക്കുക അതിൻറെ സാങ്കേതിക കാര്യങ്ങൾ പറഞ്ഞു തന്നാൽ ഞാൻ ചെയ്യാം
👍🤝
U l C C super
Ithu njangal upayogokkunna road ahnu. Pani thodangiyittu ethravarsham ayennu oru pidium illa pandu college il padikkumbo todangiyatha pinne athellam kuthipolichu inganondakki ippolum 1.5 hr okke block il kedakkunondu njangal.
30 km paniyan 2 kollam athum 649 crore athu fast ahnennu 😅pani kazhinjittupolum illa. Palam pani payye thodangitondu😅
Video il kanicha pandarakolam nokkiya mansilakum powerline athu nokkathe fly over ondakki allarnengi ippo avade block ondakillarunnu ini powerline mattathe flyover upayohikkan pattilla.
Ithupole olla video idumbo nattukarodu choikkanam abhiprayam.
Avade fly over inte avashyam polum illa ennu parnju ivade alkar adiyanu😅 nokkiya mansilakum.
Paadathu thee kathikkunnathu kachi karikkan ahnu athu organic fertilizer ahnannu farmers vicharikkunnu. Air pollution ondakkumennu paranjal kaekkilla.
Kuttanad is 1.5m below mean sea level
Kurachu kalangal kondu thanne americaye marikadannu india lokhathe etom adhikam road connection ulla rajyamayi maarum.
നരേന്ദ്രമോഡി ഒരായിരം കോഡ് നന്ദി വികസന നായകൻ നരേന്ദ്രമോഡിക്ക് അഭിവാദ്യങ്ങൾ
kerala gov project
State highway😂
rs 2 credited to ur A/c ..It's Kerala SH 11..
Helo. Ith kerala government cheythathanu. Modiyayit oru bandhavumilla
പ്രധാന തന്ത്രി ഗ്രാമീണ സൊഡക്ക് യാജന എന്ന കമ്മൻ്റ് വന്നോ
1 മീറ്റർ ഉയർത്തി എന്നുപറഞ്ഞ് വലിയ പുളകം കൊള്ളേണ്ട സുഹൃത്തേ...
കഴ 1 മണിക്കൂർ കനത്താൽ ഈ ഒരു മീറ്റർ പൊക്കം ഒന്നുമല്ല കുട്ടനാട്ടിൽ!!!😬
Anyways appreciate your efforts! 👏🏻👍🏻 Keep doing such informative contents!
മഴക്കാലം കഴിയട്ടെ അന്നിട്ട് തിരുമാനിക്കാ ULCC യെ . അഭിമാനിക്കണോ അതോ അഭമാനിക്കണോ എന്ന്.😂😂
കഴിഞ്ഞ കൊല്ലവും കയറി വെള്ളം
Panchavadi paalam aakumo ennu mazha kazhiyumbol ariyaam
Ente bhayi ningal champakulam to edathua road kananam appol. AC road il ninni 5 Km away
who is the project leader? drainage system well done
Vahanangalkk park cheyyan lay by cheythirunnenkil ...ithil kure truck rodil nirthiyittirikkunnath kanam...dangerous.
മായ അല്ല മഴ
എന്റെ അനിയാ നിന്റെ കമന്ററി കേട്ടു ചിരിച്ചു പണ്ടാരമടങ്ങി 😂ആലപ്പുഴയിൽ നിന്നും കൊല്ലത്തിനു ബോട്ടിൽ എട്ടു മണിക്കൂർ യാത്രയുണ്ട്. പള്ളത്തുരുത്തിയല്ല പള്ളാത്തുരുത്തിയാണ് 👍🌹
Alapuzha Wibe district
Hi bro 😊😊
Hi
കാച്ചിയാണ് കത്തിക്കുന്നത് ചാരത്തിനു വേണ്ടി ചാരം നല്ല വളമാണ്
G. Sudhakaran നെ നാം മറക്കരുത്
Trivandrum smart road cheyyane
✌🙌🤘
അടുത്ത മഴക്കാലത്ത് വീഡിയോയുമായി വരണേ. അപ്പോ വെള്ളം കയറുമോ എന്നറിയാം സുഹൃത്തേ
👍👍👍
Kalakkan
Palattil matram ano 4 vari ullat
ഇപ്പൊ പാലത്തിനു താഴെ കൂടെ ആണോ വണ്ടി പോകുന്നുത് .. 🤔. കുറെ നാൾ മുൻപ് 1 മണിക്കൂർ അവിടെ ബ്ലോക്ക് ആയിരുന്നു
Yes.. (long elevated)
Eppo kasaragod video
ആലപ്പുഴയുടെ ഈ സൗന്ദര്യം മുതലാക്കാൻ ഒരു GOVT ന് കഴിഞ്ഞിട്ടില്ല പോളയും ആഫ്രിക്കൻ പായലും നിറഞ്ഞ കായൽ ഈ റോഡുകൾ വരുന്നതിന് മുമ്പ് ചരക്ക് ഗതാത ത്തിനും ഗതാഗതത്തിനും ഉപയോഗിച്ചിരുന്നു പലതും പറമ്പായി മാറി മാറ്റി കൊണ്ടിരിക്കുന്നു
Thangalude veedio kanunnadinumumbe Njanleikcheyyum
സാധാരണ ചപ്പല കൊണ്ടുവന്നിട്ടുണ്ട് കത്തിക്കാറ് ഇപ്പോൾ കിട്ടാറില്ല ഉള്ള കുറ്റി എന്നെ വൈക്കോല് കത്തിക്കുക അത് വളത്തിന് തുല്യം
@ 7:10 burning after harvest is a bad practice. look for "crop burning", "Stubble burning", etc. people should find an alternative solution. Rainy weather after harvest can leave fields too wet to till. Burning straw is considered a low-cost solution alternative to tilling in the straw. Under such circumstances, farmers may feel they have no choice but to burn the straw. A major reason for air pollution is New Delhi is because of this kind of burning in farms around Delhi.
ചില വിവരദോഷികൾ 😐 ഇവിടെ എല്ലാരും അങ്ങനെ ചെയ്യാറില്ല
@@fxswinger5922that is good news. Do you know what is the better alternative ? Some one should advice farmer about it. May be huge fine should help.
കൃഷി നടത്തി നോക്ക്. അപ്പോൾ അറിയാം കത്തിക്കുമോ എന്ന്.
👍❤🔥
ഈ പുതിയ റോഡ് വന്നതിൽ പിന്നെ വെള്ളം കയറില്ല എന്നാണോ പറയുന്നത് 😂 അടുത്ത വെള്ളപ്പൊക്കത്തിന് ആ വഴി ഒന്ന് പോയി നോക്ക് അപ്പോൾ മനസ്സിലാവും താങ്കളുടെ എല്ലാ സംശയവും മാറിക്കിട്ടും 😂
വെള്ളപൊക്കം വരാൻ ആഗ്രഹിക്കുന്ന മനുഷ്യൻ ആണോ നിങ്ങൾ നെഗറ്റീവ് മാറ്റൂ ബ്രോ..
Bro, kurachu koodi close up ill views kanichayirunnengil nallathayirunnu. Kazhivathum views kurachu koodi close up ill shoot cheyyuka. Any way video kall ellam bhangiyayittundu
ഇന്ത്യയിൽ ഇപ്പോൾ എവിടെയും 4 വരി പാത എന്നത് ഭാവി നോക്കി പണിയുക സാധാരണം ആണ് . കേരള സർക്കാർ പണിയുന്ന ഏറ്റവും വലിയ പ്രൊജക്റ്റ് 650 കോടി മുടക്കി ഉള്ള 22 km ദൂരം ഉള്ള ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് പുതുക്കി പണിയുന്നത് 2 വരി ആയി തന്നെ ആണ് . NH66 പണി പൂർത്തി ആകുമ്പോൾ കോട്ടയം , പത്തനംതിട്ട ജില്ലക്കാർ ഈ റോഡ് കൂടുതൽ ഉപയോഗിക്കും എന്നോർക്കണം .
അതുമാത്രം അല്ല ഒരു engineering മഹാത്ഭുതം കൂടെ ഉണ്ടു ഒരു സൈഡിൽ താഴെ പുഴ , മറു സൈഡിൽ താഴെ പാടം; ഇങ്ങനെ ഉള്ള സ്ഥലത്തു റോഡിനേക്കാൾ ഉയരത്തിൽ ഓട പണിഞ്ഞു വെള്ളം റോഡിൽ തന്നെ നിൽക്കും എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട് .
പിന്നെ ബസ് വേ യും , പാർക്കിംഗ്ന് സ്ഥലം , ആട്ടോ സ്റ്റാൻഡ് എവിടെ എന്ന് ചോദിക്കണ്ട കാര്യം...ഇല്ല ....
തികച്ചും അശാസ്ത്രീയമായ രീതിയിൽ ആണ് റോഡ് പണി . ഇക്കൊല്ലത്തെ ലെ ഒരു ചെറിയ മഴയിൽ തന്നെ വെള്ളം ഒഴുകി പോകുവാൻ നിർമിച്ച പുതിയ ഓട വരെ മുങ്ങിയിരിക്കുന്നു. 2018 ലെ പ്രളയ നിരപ്പിലേക്കെത്തണമെങ്കിൽ ഇനിയും ഒരു മീറ്ററോളം വെള്ളം പൊങ്ങണം .
കേരളത്തിലും 2 വരി പണിയുന്നത് ഭാവി നോക്കി തന്നെ ആണ് ചങ്ങായി.. എല്ലാവരും ഇവിടെ നിന്ന് ഓടുകയല്ലെ...ഹു ഹു ഹു 😂😂
Ee poster ottich vrithi kedakkunnath nirthanam
പിണറായി സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തങ്ങൾക്കു മുൻപിൽ കുരുടന്മാരായി നില്ക്കുന്ന വേഷ്യനെറ്റിനും മനോവിഷമയ്കും റേറ്റ് കൂട്ടുന്നതിന് ജനങ്ങളേ വിട്ടുകൊടുക്കരുത് - വീടിയോ ക് നന്ദി
ആലപ്പുഴ-ചങ്ങനാശേരി 2 വരി റോഡ് 2 വരി ആയി തന്നെ പുനർനിർമ്മിച്ചതിന് ചെലവ് 750 കോടി. ആകെയുള്ള മാറ്റം ഇടയ്ക്ക് കുറച്ച് ദൂരം നടപ്പാത ഉണ്ടെന്നത് മാത്രം. പഴയതിനേക്കാൾ ഒരു മീറ്റർ പോലും വീതി കൂടുതലില്ലാ .പലയിടത്തും പഴയ വീതിയിലും കുറഞ്ഞു. ഈ പൈസ കൃത്യമായി വിനിയോഗിച്ചെങ്കിൽ ഒരു 4 വരി പാതയെങ്കിലും ആക്കാമായിരുന്നു. ജനങ്ങളുടെ നികുതിപ്പണം പോകുന്ന വഴി ... അഴിമതിയിലും കമ്മീഷനടിയിലും തകരുന്ന വികസനം...
Pandatinekal width undu chanakame 😂 road is better 😂
@@VKP-i5i ഇതുവരെയായിട്ടും നേരം വെളുക്കാത്ത അന്തം അടിമ കമ്മി. തീവെട്ടി കൊള്ളയും ധൂർത്തും നടത്തി കേരള നാടു മുടിഞ്ഞ് കുത്തുപാളയെടുക്കാനായത് അറിഞ്ഞില്ലേ? കേരളം ബംഗാള് പോലെ ആയി മാറി കൊണ്ടിരിക്കുന്നു.
ജൂലൈ ഓഗസ്റ്റ് ആവട്ടെ
എത്ര മീറ്ററിൽ ആണ് പൈലിങ്, ഡീറ്റൈൽ പഠിക്കുക
@@VKP-i5i antham kammi theeta adima