പറവൂർ ബൈപ്പാസ്,70%പണികൾ കഴിഞ്ഞു! എറണാകുളം ജില്ലയിലെ NHന്റെ പണികൾ തകൃതിയിൽ നടക്കുന്നു| nh 66 Work

Поділитися
Вставка
  • Опубліковано 13 гру 2024
  • NH 66 Paravoor bypass | national highway work update in Ernakulam District | Paravoor bypass work update | Kerala nh 66 work update
    70%പണികൾ കഴിഞ്ഞു! എറണാകുളം ജില്ലയിലെ NHന്റെ പണികൾ തകൃതിയിൽ നടക്കുന്നു.
    #nh66
    #nh66kerala
    #ernakulam
    #ernakulamnews
    #paravoor
    #roadconstruction
    #roaddevelopment
    #roadprojects
    #kerala
    #keralatourism
    #dronevideo
    #drone
    Nh 66 work drone video | nh 66 Kerala drone video
    🙏 thanks for watching 🙏

КОМЕНТАРІ • 348

  • @Rajankutty-q4t
    @Rajankutty-q4t 2 місяці тому +22

    വീണ്ടും തുടങ്ങി, മയ വയി കുയി..... ചാത്തൻ മലയാളം

    • @ananthaharijith1965
      @ananthaharijith1965 2 місяці тому +27

      That is part of the USP of this channel.

    • @RafiRahim-y9d
      @RafiRahim-y9d 2 місяці тому +47

      താങ്കൾക്ക് വേണ്ടി പ്രത്യേകം ഒരാളെ തർജ്ജിമ ചെയ്യാൻ ഏർപ്പാട് അക്കാം😅

    • @techfacts424
      @techfacts424 2 місяці тому

      Ningal ivide mattullavar engane mindunnu enn nokki ninnu
      Verdeyeyalla thozhililayma koodunnadh

    • @jprakash7245
      @jprakash7245 2 місяці тому +1

      @rayanകുറ്റി... നിന്നേപ്പോലുള്ള ജന്തുക്കളുടെ അസുഖം വേറെയാണ്! അതിന് മരുന്ന് മുറി പത്തല് മാത്രം.

    • @dr_tk
      @dr_tk 2 місяці тому +9

      @@Rajankutty-q4t Athu enthaanenn manassilaakkaan aanu manushyanu vivekam vendath...
      Manassilaayittum ath dhahikkaathath ullil kidakkunna aa frustration purathekk varunnath kondaanu...
      Take care !

  • @GopakumarChittedath
    @GopakumarChittedath 2 місяці тому +169

    മധ്യതിരുവിതാംകൂറുകാരനായ ഞാൻ NH66 work in progress താങ്കളുടെ വീഡിയോ മുഖാന്തരമാണ് അറിയുന്നത്. മറ്റുള്ളവരുടെ വീഡിയോകൾ കാണാറില്ല, കാരണം, വടക്കൻ ശൈലിയുള്ള താങ്കളുടെ വിവരണമാണ് എന്നെ കൂടുതൽ രസിപ്പിക്കുന്നത്. ഇതേ ശൈലി തന്നെ തുടരുക, അതാണ് ഈ program ന്റെ അത്മാവ്. All the best.

    • @hakzvibe1916
      @hakzvibe1916  2 місяці тому +6

    • @ananthaharijith1965
      @ananthaharijith1965 2 місяці тому +6

      Very true. I fully agree

    • @jprakash7245
      @jprakash7245 2 місяці тому

      "മധ്യതിരുവിതാംകൂർ"!!😅... ഫ്യൂഡൽ വേസ്റ്റുകളുടെ ഭാഷ!🤮

    • @nandasdocumentaries3327
      @nandasdocumentaries3327 2 місяці тому +9

      തിരുവനന്തപുരത്തുകാരനായ ഞാനും 🙏എനിക്ക് ഇദ്ദേഹത്തിന്റെ വീഡിയോകളും അവതരണവും സംസാര ശൈലിയും ഇഷ്ടമാണ്.

    • @abeyjohn8166
      @abeyjohn8166 2 місяці тому

      Pathanamthitta

  • @hippopotamus9879
    @hippopotamus9879 2 місяці тому +34

    ഞാൻ ഇടപ്പള്ളിക്കാരനാണ് (കൊച്ചി)ഒരു നിരീശ്വരവാദിയും പക്ഷെ Central Govt നെ Support ചെയ്യുന്ന വ്യക്തിയുമാണ്. ഞാൻ താങ്കളുടെ വീഡിയോ ഇഷ്ടപെടാൻ കാരണം തന്നെ താങ്കളുടെ ഈ മനോഹരമായ മലപ്പുറം സ്ലാഗ് ആണ്. തുടർന്നും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @Bonkochacha1984
    @Bonkochacha1984 2 місяці тому +12

    ഞാൻ ഒരു വൈപ്പിന് കാരൻ ആണ് പറവൂർ റീച്ചിലെ പണി എന്തായി എന്ന് അറിയാതെ വിഷമിച്ചു ഇരിക്കുവാരുന്നു. ഇതു കണ്ടപ്പോൾ സന്തോഷം ആയി. Thank you

  • @vijithpv6066
    @vijithpv6066 2 місяці тому +37

    നല്ല രസമാണ് നിങ്ങളുടെ അവതരണം 😍😍

  • @hakzvibe1916
    @hakzvibe1916  3 місяці тому +69

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️

  • @sijuka8610
    @sijuka8610 2 місяці тому +28

    45 വർഷമായി ഇവിടെ ജീവിച്ചു വരുന്ന എന്റെ വീടിന്ടെ പരിസരത്തിന്റെ ആകാശ ദൃശ്യം ആദ്യമായ് കാണിച്ചു തന്നതിന് നന്ദി. സംസാര ശൈലി തുടരട്ടെ. ഓരോ നാട്ടിലുള്ളവരുടേയും ധാരണ ഞങളുടെ താണ് ശുദ്ധമായ മലയാളം എന്നാണ്

  • @ananthaharijith1965
    @ananthaharijith1965 2 місяці тому +27

    Thanks! Happy Onam

  • @rijil88
    @rijil88 2 місяці тому +29

    ഈ ഭാഷാ ശൈലിയും അവതരണ ശൈലിയും ഉള്ളത് കൊണ്ടാണ് വീഡിയോസ് വിടാതെ കാണുന്നത്. ധൈര്യായിട്ട് മുന്നോട്ടു പോകൂ. ❤

  • @tomsebastian1300
    @tomsebastian1300 2 місяці тому +21

    സുഹൃത്തേ നിങ്ങൾക്ക് പൂർണ പിന്തുണ👍

  • @sreejithkayes
    @sreejithkayes 2 місяці тому +14

    നിഷേധാത്മകമായ അഭിപ്രായങ്ങൾക്ക് എല്ലാ എറണാകുളം ജില്ലക്കാർക്കും വേണ്ടി മാപ്പ് ചോദിക്കുന്നു. ദയവായി നിങ്ങളുടെ സ്വാഭാവിക ഭാഷയിൽ തുടരുക. Thank you for the video

  • @user-ie2nf3fg1d
    @user-ie2nf3fg1d 2 місяці тому +3

    Thanks!

  • @Nidhin.chandrasekhar
    @Nidhin.chandrasekhar 2 місяці тому +16

    Good job brother. Ernakulam karan

  • @shibupaul514
    @shibupaul514 2 місяці тому +6

    എനിക്ക് ഇഷ്ടമുള്ള ഭാഷയാണ്. എന്റെ വീട് തൃശ്ശൂർ ആണ്. നിഷ്കളങ്കമായ മനസ്സുള്ള ആളുകളാണ് നിങ്ങൾ.

  • @khadirabdul-pt7vh
    @khadirabdul-pt7vh 2 місяці тому +10

    ശുദ്ധമലയാളത്തിന്റെ വക്താക്കൾ തൽക്കാലം ഇത് കാണണ്ട... നീ അടിച്ചു കേറി വാ മോനെ... അടിപൊളി നാടൻ വാർത്തമാനങ്ങളും ആയി... 👍

  • @VKP-i5i
    @VKP-i5i 2 місяці тому +8

    Njan Kochikaran aanu , ningalude slang kelkan nalla rasam aanu 😊❤ please continue

  • @jyothisviswambharan9510
    @jyothisviswambharan9510 2 місяці тому +13

    ഈ slang തന്നെ തുടരുക, വളരെ നല്ല വീഡിയോസ് ആണ്, keep going ❤❤❤

  • @paullawrence1842
    @paullawrence1842 2 місяці тому +3

    A big salute for your hardwork🎉

  • @jishanthabraham
    @jishanthabraham 2 місяці тому +1

    ഞാൻ ഒരു പറവൂർ കാരൻ ആണ്.. Thanks for updating

  • @varghesethomas7228
    @varghesethomas7228 2 місяці тому +1

    താങ്ക്യൂ ഡിയർ. നല്ല ഫോട്ടോഗ്രാഫി. ആസ്വാദ്യമായ ആകാശ ദൃശ്യം.
    പിന്നെ ഭാഷ. കുഴപ്പമില്ല. ഒന്ന് പരിശീലിച്ചാൽ എല്ലാ കേരളീയർക്കും കുറെ കൂടി ആസ്വാദ്യമാക്കാൻ കഴിയും.

  • @satishkumarnair9781
    @satishkumarnair9781 2 місяці тому +2

    Really enjoyed your vedios. Language is also interesting. Keep going 💪

  • @vigil326
    @vigil326 2 місяці тому +7

    ഹക്കീമേ നന്ദി. നിങ്ങൾ മുത്താണ്. ഈ മഹായജ്ഞം തുടരുക. താങ്കളുടെ ഭാഷയും ശൈലിയും പെരുത്ത് ഇഷ്ടം.

  • @nithinbaby2418
    @nithinbaby2418 2 місяці тому +4

    ഞാൻ ആലപ്പുഴക്കാരൻ ആണ് ബട്ട് നിങ്ങടെ വീഡിയോ മാത്രമേ കാണാറുള്ളു keep going

  • @anandknilgirik4819
    @anandknilgirik4819 2 місяці тому +2

    മയ, പുഴ ,കജ്ജ് എന്നൊക്കെ പറഞ്ഞ് ഞങ്ങളുടെ നാടൻ ശൈലിയെ ഇഷ്ട്ടപെടുന്നവർ
    കണ്ടാൽ മതി.
    ബ്രോ... നമ്മുടെ ശൈലിയിൽ തന്നെ വീഡിയോ തുടർന്നാൽ മതി.❤❤❤

  • @thisisepic7
    @thisisepic7 2 місяці тому +6

    Full support. Ignore the negativity

  • @ram_5020
    @ram_5020 2 місяці тому +3

    വിഷമിക്കേണ്ട അണ്ണാ. വീഡിയോ മിക്കതും കാണാറുണ്ട്. അടിപൊളി ❤
    Full support

  • @vishnumohanms9242
    @vishnumohanms9242 2 місяці тому +5

    Ingal pwoli aan machene❤️ ee slang aan ee vlog ithrem engaging aakunath.. ✨

  • @CHAYUBMAHIN
    @CHAYUBMAHIN 2 місяці тому +2

    നന്ദി ആശംസകൾ ❤❤❤

  • @ananthaharijith1965
    @ananthaharijith1965 2 місяці тому +13

    The unique selling proposition (USP) of HaKZvibe, according me are as follows 1. Malabar slang 2. Details given in the narration 3. Excellent quality of the videos 4. Courage to report in a neutral manner and not fearful of being called a Sudapi or Sanghi. My humble opinion, please don't attack me. Even if I am attacked, actually no problem!

  • @madhuvv8136
    @madhuvv8136 2 місяці тому +4

    ഞാൻ ദേശീയ പാത നിർമ്മാണ പുരോഗതി മനസ്സിലാക്കാൻ നിങ്ങളുടെ വീഡിയോ ആണ് സ്ഥിരമായി കാണുന്നത്... നല്ല ഭാഷ ശൈലി ആണ്...ഇതുപോലെ തുടരുക....കമെന്റുകൾക്കനുസരിച്ചു നമ്മുടെ DNA മാറ്റാൻ പറ്റില്ലല്ലോ

  • @muhammedashraf5085
    @muhammedashraf5085 2 місяці тому +2

    paravoorkaaran pravaasiyaaya njan wait cheithirunna video, thanks bro

  • @sharonjk1343
    @sharonjk1343 2 місяці тому +6

    0:50 ചേട്ടൻ മനുഷ്യൻ അല്ലെ അപ്പോൾ no problem 4:56 എന്റെ വീട് ❤

  • @vargese1
    @vargese1 6 днів тому

    I LOVE YOUR SLANG, PLEASE CONTINUE YOUR GOOD WORK, I ALWAYS TRIED TO WATCH YOUR CHANEL, ITS VERY INFORMATIVE ALSO

  • @samsonvaliaparambil4709
    @samsonvaliaparambil4709 2 місяці тому +1

    Brother you have done a great job. Ignore nasty comments. Continue the good work . God Bless.

  • @jyothisviswambharan9510
    @jyothisviswambharan9510 Місяць тому +1

    Ernakulam Thrissur videos ചെയ്യുമോ????

  • @khalfanalketbidubai2346
    @khalfanalketbidubai2346 2 місяці тому +6

    അടിപൊളി ആകുന്നുണ്ട്
    അഴിക്കോട് മുഅമ്പം ഒന്ന് ചെയ്യണം ബ്രോ 🌹

    • @dr_tk
      @dr_tk 2 місяці тому +1

      Oru 3 months kazhyatte bro...
      Enthellum oru improvement vende
      Set aavatte vegam ❤

  • @jyothisviswambharan9510
    @jyothisviswambharan9510 2 місяці тому +5

    Slang supper ആണ്

  • @kkmohan4699
    @kkmohan4699 2 місяці тому +1

    Thank you for the detailed information

  • @Srampicals
    @Srampicals Місяць тому

    Your slang has its own speciality. I enjoy that even though originally I am from Thuravoor, Pallithode. In California since 1973.

  • @Biji_George
    @Biji_George 2 місяці тому +5

    ഓണാശംസകൾ

  • @KannanKrishnan-oz2ls
    @KannanKrishnan-oz2ls 2 місяці тому +2

    Good commentary

  • @induraj8558
    @induraj8558 2 місяці тому +1

    Dear...I like Your Malappuram accent . Continue Your presentations in Your own natural style.
    Best WISHES

  • @mollybabu4095
    @mollybabu4095 2 місяці тому

    Super brother thank you fr good information god bless you ❤ keep on doing 👌👍

  • @RafeequePallikkandy
    @RafeequePallikkandy 2 місяці тому +5

    Dont worry.. Bro... Continued we r with u.... എനിക്ക് ഇഷ്ടം മാണ് your.. ഭാഷ💚💚💚

  • @sumansframes165
    @sumansframes165 3 місяці тому +1

    ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️🤗😊

  • @travbwings7635
    @travbwings7635 2 місяці тому +1

    Superb brother 👏

  • @amalshankar
    @amalshankar 2 місяці тому +1

    ishtulapole samsarikk bro... bhoori bhagam alkarkkum angne prasnonula. Ningalde channel edak check cheyarund, ishtam aanu.

  • @fasilfasii4544
    @fasilfasii4544 2 місяці тому +2

    ❤❤❤❤🎉🎉🎉🎉 Happy Onam Bro

  • @haridasification
    @haridasification 3 місяці тому +9

    ഒറിജിനൽ മലബാർ സ്ലാംഗ് മലയാളത്തിൽ നിങ്ങളുടെ ജോലി തുടരുക

  • @kunjonmohamedinlos5606
    @kunjonmohamedinlos5606 2 місяці тому +3

    എല്ലാവർക്കുംഎന്റെ ഓണാശംസകൾ

  • @rajupaikkad6224
    @rajupaikkad6224 2 місяці тому +10

    ബുദ്ധിമുട്ട് ഉള്ളവർ കാണണ്ട 🤣അല്ലപിന്നെ 🤭

  • @narayankutty744
    @narayankutty744 2 місяці тому +1

    Language not a hurdle. you continue your journey.

  • @JayakrishnanKA1985
    @JayakrishnanKA1985 2 місяці тому +1

    നിങ്ങ പൊളിക്ക് ബ്രോ... നമ്മ ണ്ട്... കൂടെ....🙂👍

  • @josemathew8271
    @josemathew8271 2 місяці тому +1

    Thank you🌹🌹🌹🌹

  • @rosh6977
    @rosh6977 2 місяці тому +1

    Really enjoyed your way presentation and especially your language slang in all your vides.....❤

  • @EAAmaan-gh1qx
    @EAAmaan-gh1qx 24 дні тому

    പെട്ടന്ന് തീരട്ടെ

  • @പൊതുജനം
    @പൊതുജനം 2 місяці тому +1

    Continue your own style bro ❤❤

  • @kkgireesh4326
    @kkgireesh4326 2 місяці тому

    മററുള്ളവർ എന്ത് കമന്റ് ഇട്ടാലും നിരാശപ്പെടേണ്ട സ്ഥലം നേരിട്ട് കാണാൻ പറ്റാത്ത കാഴ്ചകളും മറ്റും താങ്കൾ കാണിച്ചു തരുന്നു അഭിനന്ദനം തന്നെ

  • @saneeshp8430
    @saneeshp8430 2 місяці тому +1

    നിങ്ങ പൊളിക്ക് ബ്രോ ❤

  • @uvaisoc4105
    @uvaisoc4105 2 місяці тому +1

    nice presentation

  • @deletedchannel1440
    @deletedchannel1440 2 місяці тому +1

    Nice video and hard work always pays off 🙂🔥

  • @rewinlouis9370
    @rewinlouis9370 2 місяці тому +1

    Good Job Bro 👍

  • @sandeepanoop
    @sandeepanoop 2 місяці тому +2

    Chetta, please can you show Kaipamangalam- Kalamuri, Moonnupeedika and Perinjanam

  • @drjohnphilip3191
    @drjohnphilip3191 2 місяці тому +1

    Ee slang polithanne mone...❤

  • @itz_me_ayshuu
    @itz_me_ayshuu 2 місяці тому +14

    ഇങ്ങള് ഇങ്ങളെ പണി ചെയ് ... കുരക്കുന്നവർ കുരക്കട്ടെ...
    സപ്പോർട്ട് ചെയ്യാൻ നമ്മളൊക്കെ ഇല്ലേ ❤

  • @Youtubechannel-tf3cq
    @Youtubechannel-tf3cq 2 місяці тому +2

    Ernakulam kaanan waiting aayirunnu

  • @thajudheenvc6428
    @thajudheenvc6428 2 місяці тому +3

    നീ അതൊന്നും കാര്യമാക്കണ്ട,,,❤

  • @publicreporterpc5361
    @publicreporterpc5361 2 місяці тому +12

    ഹലോ സുഹൃത്തെ ഞാൻ താങ്കളുടെ വീഡിയോ 2, 3 പ്രാവശ്യം കാണും, കാരണം താങ്കൾ എടുക്കുന്ന risk എത്രത്തോളം ഉണ്ടെന്ന് 20 കൊല്ലത്തോളം പ്രവാസിയായ എനിക്ക് മനസിലാകും ,
    താങ്കളുടെ നാട്ടിൽ നിന്ന് ഈ പറയുന്ന ത്രിശ്ശൂർ , എറണാകുളം , ആലപ്പുഴ , കൊല്ലം , തിരുവനന്തപുരം , പിന്നെ വടക്കോട്ട് കാസർ കോഡ് വരെയും താങ്കളുടെ വാഹനം വെറുതെ ഉരുണ്ട് വരില്ല ,
    അതിനുള്ളിൽ പ്രെടോൾ എന്ന സാധനം ഒഴിക്കണം ,
    അതു മാത്രല്ല താങ്കൾക്ക് ഈ സമയത്ത് വേറെ ഒരു ജോലിക്ക് പോകാനും പറ്റില്ല ,
    അപ്പോൾ സ്വഭാവികളായും യ്യൂട്യൂബ് നിന്നും വരുമാനം ഉണ്ടെങ്കിലേ താങ്കളെ പോലുള്ള യ്യൂട്യൂബ് ബ്ലോഗർമാർക്ക് പിടിച്ചു നിൽക്കുവാൻ പറ്റുകയുള്ളു ,
    ആദ്യം കുറെ ആളുകൾ NH66 ൻ്റെ വീഡിയോകളും ആയി വന്ന് കട്ടെ പടം പൂട്ടി കെട്ടി പോയി ,
    കാരണം ചിന്തിച്ചാൽ മനസ്സിലാകും യാത്രാ ചിലവ് ,
    ഇപ്പോൾ ഉള്ളത് നിങ്ങളും പിന്നെ ഒരു നിഷാദ് പടിഞ്ഞാറ്റ് മുറിയും മാത്രമെ ഉള്ളൂ ,
    താങ്കൾ ധൈര്യം പൂർവ്വം ഈ കർമ്മ പദ്ധതിയുമായി മുന്നോട്ടു പോകുക .
    ചിന്തിക്കാൻ കഴിവുള്ള ആയിരകണക്കിനു മലയാളികൾ കേരളത്തിൽ ഉണ്ട് അവരുടെ സപ്പോർട്ട് താങ്കൾക്കു ഉണ്ടാകും.

  • @seeyen
    @seeyen 2 місяці тому +11

    മലപ്പുറം ശൈലിയിൽ ഉള്ള വിവരണം കുഴപ്പം ഇല്ല പക്ഷെ സ്ഥലപ്പേരുകൾ കറക്റ്റ് ആയി പറയാമായിരുന്നു. Eg. കൊട്ടപ്പുറം അല്ല കോട്ടപ്പുറം എന്നാണ്, കൊതപറമ്പ് അല്ല കോതപറമ്പ് എന്നാണ്, മുത്തുകുന്നം അല്ല മൂത്തുകുന്നം എന്നാണ്. Google Map നോക്കിയാൽ മലയാളത്തിൽ സ്ഥലപ്പേരുകൾ ശരിയായി വായിക്കാവുന്നതാണ്.

  • @TheSreealgeco
    @TheSreealgeco 2 місяці тому

    keep moving bro

  • @Binojkb
    @Binojkb 2 місяці тому +23

    Oriental 70% എന്ന് അവകാശപ്പെട്ടാലും, നേരിട്ട് കാണുമ്പോൾ 50% പോലും തോന്നുന്നില്ല

  • @rajeevviswanath2894
    @rajeevviswanath2894 2 місяці тому +3

    എറണാകുളത്ത് താങ്കളുടെ സംസാര രീതി ചിരി ഉണർത്തും എങ്കിലും അതും ഒരു രസമാണ് .. ഇടപളളിയിലുള്ള ഞാൻ ഈ ശൈലി ആസ്വദിക്കുന്നുണ്ട്. താങ്കൾ സംസാരത്തിൽ വരുത്താൻ ശ്രമിച്ച മാറ്റം ശ്രദ്ധയിൽ പെടുന്നുണ്ട്. 😅😅

  • @prathamprabhu9403
    @prathamprabhu9403 2 місяці тому +3

    നല്ല വീഡിയോ 👍👍, ലഘൂകരിച്ച് ചെറിയ അടിപ്പാതകൾ നിർമ്മിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അവർ വളരെയധികം ചോദിക്കുന്നതായി ഞങ്ങൾക്ക് ആദ്യം തോന്നുന്നു, പക്ഷേ റോഡ് പൂർത്തിയായപ്പോൾ അത് വാഹനങ്ങൾക്ക് അപകടകരമാണ്, തലശ്ശേരി-മാഹി ബൈപാസ് സിഗ്നലിൽ, എല്ലാ ദിവസവും ഇത് തന്നെ സംഭവിച്ചു സിഗ്നൽ ഉണ്ടായിരുന്നിട്ടും അപകടമുണ്ടായി

  • @sajathmenon
    @sajathmenon 2 місяці тому +1

    advance wishes for 75k followers..soon 100K

  • @LookWAT
    @LookWAT 2 місяці тому +1

    Kollam jilla update

  • @sajangovind4962
    @sajangovind4962 2 місяці тому +1

    good initiative,keep on updating ,dont care about the language...one suggessions please give the captions and titles of the areas

  • @jacobphilip1942
    @jacobphilip1942 2 місяці тому

    Super ..

  • @vijilkumarviju9834
    @vijilkumarviju9834 2 місяці тому +3

    നിങ്ങൾക് പൂർണ പിന്തുണ ❤

  • @balamuralijp
    @balamuralijp 2 місяці тому +1

    You are doing a great job, forget and ignore those name callers

  • @maheshtg2863
    @maheshtg2863 2 місяці тому +1

    Kashtam...paavam....full support..iam from ekm

  • @siriusgateway7173
    @siriusgateway7173 2 місяці тому +1

    You're Super 👌 👍, No worries 👍

  • @subithomas3781
    @subithomas3781 2 місяці тому

    Thanks bro

  • @mpmclt
    @mpmclt 2 місяці тому

    Love these videos

  • @mohank7637
    @mohank7637 2 місяці тому +1

    Happy onam, don't worry, ur slang is also getting popular. Best wishes.

  • @sreekumarkp1058
    @sreekumarkp1058 2 місяці тому +1

    Super

  • @kittylalaaluva
    @kittylalaaluva 2 місяці тому +5

    The piers of moothakunnam and associated bridge had cracks so temporarily the work was slow

  • @indian7479
    @indian7479 2 місяці тому +1

    Full support bro 👏🏼

  • @VineethLogicorp
    @VineethLogicorp 2 місяці тому

    THANKS

  • @dineshkp2327
    @dineshkp2327 2 місяці тому

    അടിപൊളി 👌👌

  • @arunvellanchery8828
    @arunvellanchery8828 2 місяці тому +1

    Happy Onam Hakz bhai

  • @arjunpadmakumar2961
    @arjunpadmakumar2961 2 місяці тому

    Thanks for the update! Happy Onam!

  • @vijayanpg1727
    @vijayanpg1727 2 місяці тому

    NH Bye Pass ൻ്റെ ആകാശ ദൃശ്യം വളരെ മനോഹരം . ഞാൻ കൊടുങ്ങല്ലൂർക്കാരനാണ്. അതിനാൽ തന്നെ അറിയാം എത കഷ്ടപ്പെട്ടാണ് NH Byepass ൻ്റെ ആകാശ ദൃശ്യങ്ങൾ എടുത്തിരിയ്ക്കുന്നത് എന്ന്.
    പിന്നെ സംസാര ഭാഷ. സഹോദരാ താങ്കൾ , താങ്കളുടെ ശൈലിയിൽ സംസാരിയ്ക്കുക . കേരളത്തിൽ അച്ചടി ഭാഷ സംസാരിയ്ക്കുന്ന ഒരേ ഒരു സ്ഥലം ഒരു പക്ഷേ കോട്ടയം മാത്രമായിരിയ്ക്കും ( മറ്റുള്ളവർ പറഞ്ഞ് കേട്ട അറിവാണ് ). മറ്റെല്ലാവരുടെ സംസാരത്തിലും പ്രദേശികമായ നീട്ടലും കുറുക്കലും , പ്രദേശികമായ വാക്കുകളും കാണാം.
    I really appreciate your Hardwok. Keep going 👏👏👏.

  • @surelaks1
    @surelaks1 2 місяці тому +1

    slang or accent is the beauty of the diversity of this great country of ours. People who do not like it, for their own good reasons, are making their choice. It does not give them the right to be abusive. However if they choose to do so, it is their shortcoming. Let us leave it at that. Continue with your good job. I love to hear this VO with a Malabari twang. Kudos.

  • @abc72347
    @abc72347 2 місяці тому

    Bro, if someone is offended by your language, it's not your problem, it's their problem. Keep up the good work

  • @ABDULRASHEED-ec7lt
    @ABDULRASHEED-ec7lt 2 місяці тому +1

    Super video ബായ്, നല്ല വീഡിയോ കവറേജ്‌, നല്ല വിവരണം, താങ്കളുടെ ഭാഷയെ കുറിച്ചൊന്നും വേവലാതി പ്പെടേണ്ട, കാട്ടക്കട (tvm)മുതൽ കാസർഗോഡ് വരെ ഭാഷ slang വ്യത്യാസം തന്നെ, നെഗറ്റീവ് കമന്റ്‌ കൾ മറന്നേക്കൂ അങ്ങയുടെ initiative ന് ബിഗ് സല്യൂട്ട് 👍മുന്നോട്ട് പോകുക 😘💪

  • @gopikrishnanasha976
    @gopikrishnanasha976 2 місяці тому

    Tangalude north kerala slang kettu videos kanunatil sandosham aanu ullat.. Nammade naadinte vaividyam nammal sandoshatide sweekarikanam.. Mosham parayan orupad peru undavum.. Ikka mind chyanda.. Inim south kerala videos idanam.. Love from alappuzha..

  • @rajeevmk9788
    @rajeevmk9788 2 місяці тому +1

    Excellent job, my friend.
    താങ്കൾ ഇതൊക്ക എങ്ങിനെ shoot ചെയ്യുന്നുവെന്നും information എങ്ങനെ ശേഖരിക്കുന്നുവെന്നും ഒക്കെ കാണിച്ച് ഒരു വീഡിയോ അവസാനം ചെയ്താൽ നന്നായിരിക്കും.
    താങ്കൾ ഉപയോഗിക്കുന്ന technical terms പലതും എന്നെ പോലെ യുള്ള സാധാരണക്കാർക്ക് മനസ്സിലാവാൻ കുറച്ചു വിഷമമാണ്. പ്രത്യേകിച്ച് short form ആയി പറയുന്ന words.
    Wish you all the best.

  • @50ksen
    @50ksen 2 місяці тому +1

    Dear vlogger, I heard you said in your channel the time taken by Malabar express. Malabar express takes 14 hours to reach its Thiruvananthapuram to Mangalore. I wish to bring to your notice that Malabar express stops in 52 stations in its travel. A minimum 5 minute halt means the train needs 4 and half hours for its stops. Additionally this train usually halted in Kozhikode, shoranur and ernakulam town for more than 15 minutes. So, calculate for yourself the running time of the train.

  • @haijulal
    @haijulal 2 місяці тому

    nice

  • @t.v.prasad2087
    @t.v.prasad2087 2 місяці тому +1

    Happy Onam bro….