Conversation methodology for 9 occasions! ബുദ്ധിശാലികളുടെ 9 സന്ദര്‍ഭങ്ങളിലെ സംസാര രീതികള്‍!

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 201

  • @kingcobra822
    @kingcobra822 3 роки тому +75

    ചിലത് കാണാതെയും 'ചിലത് കേൾക്കാതെയും 'ചിലയിടത്ത് മിണ്ടാതെയുമിരുന്നാൽ ജീവിതത്തിൽ പലയിടത്തും നമുക്ക് ദു:ഖിക്കേണ്ടി വരില്ല .....

  • @prathapana3975
    @prathapana3975 4 роки тому +38

    വളരെ ശരിയായത്. ഇതെല്ലാം പരിശീലിച്ചാൽ മാത്രമേ പാലിക്കാൻ പറ്റൂ. പക്ഷെ എല്ലാവരിലും മതിപ്പു ഉണ്ടാക്കാൻ പറ്റും

  • @rajjtech5692
    @rajjtech5692 3 роки тому +49

    ഒന്നും മിണ്ടാതെ ഇരുന്നാൽ, ഒരു കുഴപ്പവുമില്ല!കേൾക്കുന്നവർ ആകുക. ആവശ്യം അവതരിപ്പിക്കുക. വിശുദ്ധി പാലിക്കുക.Happy ആയിരിക്കുക 😆.എപ്പോഴും അകലം പാലിക്കുക. Personal സർക്കിൾ -ൽ, കയറരുത്. നീതി പാലിക്കുക.

    • @mohammedbasheer2133
      @mohammedbasheer2133 3 роки тому +1

      മാസ്ക്കും സാനിറ്റയ്സറും ഉപയോഗിക്കുക

  • @TheSuruaka
    @TheSuruaka 3 роки тому +15

    വളരെ ശാന്തതയോടെ സംസാരിക്കുകയും നല്ല കേൾവിക്കാരാവുകയും ചെയ്യുന്ന പാവങ്ങളെ സൂത്രത്തിൽ ഒന്ന് പരിഹസിച്ചു രസിക്കാൻ ശ്രമിക്കുന്ന ആൾക്കാരുടെ എണ്ണം ആണ് കൂടികൊണ്ടിരിക്കുന്നത്. അതുകൊണ്ട് ശാന്തമായ സ്വഭാവം നല്ലതാണ് പക്ഷെ ചൊറിയാൻ ശ്രമിക്കുന്നവരുടെ മുന്നിൽ നിന്ന് കൊടുക്കരുത്. ബുദ്ധിയുണ്ടെന്ന് തോന്നിയാൽ ബോധമില്ല എന്ന് വരുത്തി തീർക്കാൻ വേണ്ടി ശ്രമിക്കുന്ന കൊറേ ആൾക്കാരാണ് ചുറ്റും എങ്കിൽ പണ്ടുള്ളവരെ പോലെ മുറുക്കാൻ ശീലം ആണ് നല്ലത് 😅. വേദനകൾ പലതും ചവച്ചരയ്ക്കാം 😅🤣

  • @ismaile8493
    @ismaile8493 4 роки тому +12

    അപ്രതീക്ഷിതമായി ലഭിച്ച വേറിട്ട ഒരു നല്ല അറിവാണ് ഈ വീഡിയോയിൽ കൂടി ലഭിച്ചത്. അഭിനന്ദനങ്ങൾ. Ismail E

  • @itsmevineetha2973
    @itsmevineetha2973 Рік тому +1

    ശെരിയാണ് ഒരാളോടും കൂടുതൽ അടുപ്പം കാണിക്കുകയോ എല്ലാം തുറന്നു പറയുകയോ ചെയ്യരുത് 😁അനുഭവം 👍

  • @Ahimsa123
    @Ahimsa123 4 роки тому +14

    വളരെ ഉപകാരപ്രദമായ വിഷയം ആണ് അവതരിപ്പിച്ചത് 👌🙏🙏🙏

  • @raheeshck6606
    @raheeshck6606 3 роки тому +5

    നിങ്ങൾ പറഞ്ഞത് 101% ശരിയാണ്. എനിക്ക് ഒരാളോട് ദേഷ്യം വന്നാൽ ഞാൻ എന്താ പറയുന്നതെന്ന് എനിക്ക് തന്നെ അറിയില്ല , പ്രത്ര്യ കിച്ച് ഞാൻ ചെയ്യാത്ത കാര്യങ്ങൾ എന്നിൽ അടിച്ചേൽപ്പിക്കാൻ വന്നാൽ, എനി മുതൽ ഞാൻ ശ്രദ്ധിക്കാം , നിങ്ങളെ നേരിട്ട് കാണണം എന്നൊരാഗ്രഹമുണ്ട് , പ്രവാസി ആയിരുന്നു , കൊറോണ കൊണ്ടുപോയി ജോലി, ഞാൻ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട് , അങ്ങനെ വന്നാൽ നിങ്ങളെ ഞാൻ കണ്ടിരിക്കും😊

    • @SamuelGeorge
      @SamuelGeorge  3 роки тому

      Thank you very much brother ❣️

  • @sheelas_foodworld988
    @sheelas_foodworld988 3 роки тому +3

    വളരെ ശരിയാണ്. വളരെ ഉപകാരപ്രദമായ വീഡിയോ. thank you So much 👍🙏

  • @sreekumarannairtp1833
    @sreekumarannairtp1833 4 роки тому +11

    ഒരളവുവരെ എന്റെ കാര്യങ്ങൾ ഞാൻ മുൻകൂർ പറയാറുണ്ട്. അപ്പോൾ മറ്റുള്ളവർക്കു തിരിച്ചും അതു ചെയ്യാനുള്ള ധൈര്യം ഉണ്ടാകും. അവർക്ക് അത് ആശ്വാസം നൽകുന്നതായിക്കണ്ടിട്ടുണ്ട്...

  • @naresh287
    @naresh287 3 роки тому +4

    Sir absolutely right, let me tell you that I have never seen an ordinary person speaking about ordinary people, that's is a good job,keep going, nothing much to say, thanks

  • @sureshbabusekharan7093
    @sureshbabusekharan7093 3 роки тому +7

    These are all good with real educated people.

  • @antomapranianto9371
    @antomapranianto9371 4 роки тому +9

    നല്ല പ്രോഗ്രാം, ഇനിയും പ്രതീക്ഷിക്കുന്നു

  • @Babu.955
    @Babu.955 3 роки тому +22

    സാറെ നുണ പറഞ് ജീവിക്കുന്നവനാണ് ഇന്ന് സമൂഹത്തിന്ന് ആവശ്യം അവൻ ജയിച്ച് കൊണ്ടേയിരിക്കുന്നു അവസാനം എല്ലാം ജനങ്ങൾ മനസ്സിലായി കഴിയുമ്പോഴേക്കും അവൻ കോടീശ്വരനും അവന് 80 വയസ്സും കഴിഞ്ഞിരിക്കും

    • @SamuelGeorge
      @SamuelGeorge  3 роки тому +5

      But, none of them lives in peace. Money does not provide happiness. True happiness is the result of our selfless services. Truth and sincerity never fail, never

    • @Jacob-yn7dh
      @Jacob-yn7dh 3 роки тому +1

      enikim othiri pere ethupole ullavare ariyam.

    • @alzehrafathima7400
      @alzehrafathima7400 3 роки тому +1

      Crct

    • @midhunjayaraj4831
      @midhunjayaraj4831 3 роки тому +1

      True

  • @vasudevank9510
    @vasudevank9510 3 роки тому +1

    നല്ല നിർദേശം

  • @bijubiju1707
    @bijubiju1707 3 роки тому +1

    From my heart thanks thanks thanks.

  • @pvkumar7646
    @pvkumar7646 3 роки тому +4

    താങ്കളുടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്

  • @josephgeorge9589
    @josephgeorge9589 3 роки тому +3

    No one is good except lord alone. 👍🏻

  • @ponnammaeipe7697
    @ponnammaeipe7697 4 роки тому +5

    Thank you. Good മെസ്സേജ്.

  • @noushiyapkd
    @noushiyapkd 4 роки тому +10

    Your videos are helping a lot to mold my character... 🙏

  • @sathyanarayanansundaraiyer5639
    @sathyanarayanansundaraiyer5639 3 роки тому +4

    Sir. Very good, at 60 plus I learned a lot from you. Thanks

  • @anjusuresh7300
    @anjusuresh7300 4 роки тому +1

    Kettirikkan nalla explanation anu sir parayunnathu,thank a lot for your kind heart.

  • @zayn5586
    @zayn5586 3 роки тому +4

    Thank you sir 🙏🙏

  • @Shadows2211
    @Shadows2211 3 роки тому +1

    Paranjathellam 👍👍

  • @muhamedkutty9572
    @muhamedkutty9572 3 роки тому +1

    Itanu revalation rationalty know
    ledge and truth very good speech
    Thankyouverymuch.

  • @rejureju8671
    @rejureju8671 3 роки тому +3

    Thank u sir

  • @ganeshhhmg
    @ganeshhhmg 3 роки тому +2

    Level ennalla... VERE LEVEL...✨️✨️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥

  • @mathewanandhabhavanam9113
    @mathewanandhabhavanam9113 3 роки тому +5

    Good message to remember always

  • @maryabraham1310
    @maryabraham1310 3 роки тому +1

    Thanks..Your videos are inspiring and educative.

  • @rehamathkp9710
    @rehamathkp9710 3 роки тому +1

    Good message sir...

  • @binduashok8780
    @binduashok8780 3 роки тому +1

    Absolutely right Sir 👌👌👌

  • @johnsonpp2357
    @johnsonpp2357 3 роки тому +1

    വിലപ്പെട്ട അറിവ്.💚✝️💚💛

  • @manojs4481
    @manojs4481 4 роки тому +4

    Very informative thank you Very much..❤️❤️

  • @shineshine2062
    @shineshine2062 3 роки тому +1

    Super

  • @thomasjoseph3049
    @thomasjoseph3049 3 роки тому +9

    ഞാൻ പരിശ്രമിക്കും 👍👌

  • @beenasalim1174
    @beenasalim1174 3 роки тому +2

    Thank you sir good message

  • @blessykdixon8613
    @blessykdixon8613 4 роки тому +4

    Very informative , Thank you 😃

  • @aleyammapoulose8237
    @aleyammapoulose8237 4 роки тому +1

    Last paranjathu very true Mr.baptism example

  • @jyothisivasankar4204
    @jyothisivasankar4204 4 роки тому +2

    Very good information thank you so much very very helpful

  • @nizarkv3942
    @nizarkv3942 3 роки тому +2

    Very.goodmessege.sirthank.you

  • @bennypaul4736
    @bennypaul4736 3 роки тому

    Informative

  • @kuttyvk4082
    @kuttyvk4082 4 роки тому +1

    Very informative. Very useful in daytoday life. Thank you for sharing 👌👍🙏🌹

  • @babumohammad9659
    @babumohammad9659 4 роки тому +3

    Good message

  • @astrotravel1972
    @astrotravel1972 3 роки тому +1

    Well said

  • @neenakumari7151
    @neenakumari7151 3 роки тому +3

    Sir, good information really good thank you

  • @elizabethfrancis8262
    @elizabethfrancis8262 3 роки тому +1

    Thanks good and useful information

  • @jayan1191
    @jayan1191 4 роки тому +3

    Very good message

  • @mathewjoseph2499
    @mathewjoseph2499 3 роки тому

    പ്രീയപ്പെട്ട സുഹൃത്തേ,
    സൂചന:-1.എന്റെ വിശ്വാസമനുസരിച്ചു, ഓരോരോ സമയത്തും,പ്രകൃതി നിയമം അനുസരിക്കാത്ത വർക് നാം വിശ്വസിക്കുന്ന ദൈവം വഴി, നമുക്കു പ്രകൃതി ശിക്ഷ ലഭിക്കുന്നുണ്ട്...
    2.എന്തുകൊണ്ട് covid 19 ഈ ലോകത്തെ മുഴുവൻ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നു....നമ്മുടെ ഭൂമിയിൽ 3/1 കരയും,3/2കടലും,അന്തരീക്ഷം വളരെ കൂടുതൽ ഉണ്ടെന്നും നാം വിസ്വാസിക്കുന്നു...
    3.വിശുദ്ധ ബൈബിൾ വെളിപാട് 22 (18-21).
    4.വിശുദ്ധ ബൈബിൾ, പ്രഭാഷകൻ
    40(12)
    വിഷയം:-സുഹൃത്തേ, ഞാൻ ഈ എഴുതിയിരിക്കുന്നത്,ശരിയാണെന്ന് മനസിലായിട്ടുണ്ടെങ്കിൽ, തങ്ങൾക്കു ദൈവം നൽകിയിരിക്കുന്ന കഴിവ് വിനയോഗിച്ചു ഈ ലോകത്തിനു ഒരു പാഠമായി നൽകാമോ?
    1.പ്രകൃതി നിയമം അനുസരികതവർക് പ്രകൃതി ശിക്ഷ 24ഇൽ ലഭിക്കുന്നു.
    2covid 19 എന്ന മഹാമാരി ഈ ലോകത്തുനിന്നും നമ്മെ വിട്ടു പോകണമെങ്കിൽ നാം താഴെപറയുന്ന കാര്യങ്ങൾ പ്രകൃതി നിയമമായി പരിഗണിച്ചു ,വേണ്ടത് ചെയ്യണം:-
    A. സൂചനയിൽ പറഞ്ഞിരിക്കുന്ന പോയിന്റ് no 4, നു വേണ്ടി ദൈവത്തിന്റെ share ആയ 10%, ഈ ലോകത്തു നമ്മെ വഴിനടത്തുന്ന മനുഷ്യർക്കായി മാറ്റിവകണം. ഇന്ന് ഈ ലോകത്തുള്ള എല്ലാ മതങ്ങളും സമ്പന്നർ ആയിരിക്കുന്നു, ആയതിനാൽ പ്രകൃതി നിയമമനുസരിച്ചു നാം ഇന്ന് വരെ ദൈവങ്ങൾക് നല്കികൊണ്ടിരിക്കുന്ന 10%share നേരിട്ടു നമുക്ക് നേട്ടങ്ങൾ നല്കികൊണ്ടിരിക്കുന്ന മനുഷ്യ പുത്രന്മാർക് നൽകണം.....
    B. സൂചനയിൽ പറഞ്ഞിരിക്കുന്ന point no 2 നു വേണ്ടി ഈ ലോകത്തിനു വേണ്ടി നമുക്ക് ചെയ്യുവാൻ പറ്റുന്ന ഒരേ ഒരു കാര്യം, ആയതും പ്രകൃതി നിയമം അനുസരിച്ചു:-
    ഈ ഭൂമിയിൽ , കരയിൽ ലും, കടലിലും ജീവിച്ചു മരിക്കുന്ന(മനുഷ്യർ ഉൾപ്പടെ എല്ലാം), ഇന്ന് മുതൽ ദഹിപ്പിക്കണം.
    Cremation after death of all living things in this world.
    ഇത് ആരു ഈ ലോകത്തിൽ നിയമമായി നടപ്പാകുന്നോ ,അവനായിരിക്കും ഈ ലോകത്തിലെ next ജനേഷൻ GOD.
    മനസിലായി എന്നു വിസ്വാസിക്കുന്നു..
    നിങ്ങൾക്കു നിങ്ങളുടേതായ, ഭാഴയിൽ
    അവതരണ ശൈലിയിൽ, നിങ്ങളുടെ കഴിവിനനുസരിച്ചു ഈ കത്തിൽ പറഞ്ഞിരിക്കുന്ന പ്രകൃതി നിയമങ്ങൾക്കായി ലാഭേച്ഛ കൂടാതെ പ്രവർത്തിക്കാം,മനുഷ്യ നന്മക്കായി മാത്രം.
    സജിമോൻ ജോസഫ്
    9497688969.

  • @nizarunuskunju1895
    @nizarunuskunju1895 3 роки тому +1

    നല്ല ഒരു Filosipiyane

  • @selina6564
    @selina6564 3 роки тому +1

    Sathyiam 🙏🙏

  • @santhoshck9980
    @santhoshck9980 3 роки тому +1

    Thanks

  • @easowmathai7625
    @easowmathai7625 4 роки тому +3

    In short follow Mathew 10:16 while living in earth.

  • @dwijitj1576
    @dwijitj1576 3 роки тому +2

    Nammala character endannu athannu nammude vektittamm.baki ellam abhinayamannu.inni abhinayikunnavarkku matramme ethiu feildill aayallumm vijayikan patto straight forward,silent karrum sathyasandanmarkkumm vijayikkan paadannu ee kalakettattill.

    • @SamuelGeorge
      @SamuelGeorge  3 роки тому +1

      No. Success does not mean money and power, but it is true happiness and self esteem

    • @neethugnair9859
      @neethugnair9859 3 роки тому +1

      Correct

  • @sajipavumba9717
    @sajipavumba9717 3 роки тому +1

    Very good

  • @sajankumar7870
    @sajankumar7870 3 роки тому +2

    Thank you sir. Good

  • @sivapprasad8093
    @sivapprasad8093 4 роки тому +4

    Sr എല്ലാ വിഡിയോസും നന്നാവുന്നുണ്ട് 👍👌👌

  • @Error444_
    @Error444_ 3 роки тому +2

    Tnqu sir 😍

  • @pramodvolga3719
    @pramodvolga3719 3 роки тому +2

    ഇതിൽ ഡിസ്‌ലൈക്ക് അടിച്ച 81 പേരും നല്ല പെരുമാറ്റം ആണെന്ന് സ്വയം വിശ്വസിക്കുന്നവർ ആണെന്ന് തോന്നുന്നു 😄 thanks ഏട്ടാ ❤️

  • @sheejatr2986
    @sheejatr2986 3 роки тому +1

    good

  • @vssiji9041
    @vssiji9041 3 роки тому +1

    Super speech 👌

  • @janakiramdamodar
    @janakiramdamodar 3 роки тому +6

    താങ്കൾ പറഞ്ഞത് ശരിയാണ്. എങ്കിൽ അവർ പറഞ്ഞത് ഒക്കെ മറന്നു പോകും.

  • @shanmughathanupillai9660
    @shanmughathanupillai9660 3 роки тому +1

    Well said 👍

  • @binukarunakaran3932
    @binukarunakaran3932 4 роки тому +3

    Good explain

  • @sakeerhussain2021
    @sakeerhussain2021 3 роки тому +1

    വെരി വെരി ഗുഡ്

  • @SKTS007
    @SKTS007 2 роки тому

    Good

  • @ahamedkutty12
    @ahamedkutty12 3 роки тому +1

    👌🙋

  • @shijujohn9969
    @shijujohn9969 3 роки тому +1

    Good points, thanks

  • @jayan166
    @jayan166 3 роки тому +1

    Thank you 🌹🌹

  • @shefinshihab2812
    @shefinshihab2812 3 роки тому

    sir study about last prophet muhammed u can learn high knowledges he is the most brilliant prophet in the world he is messenger from allh

  • @falcon0811
    @falcon0811 3 роки тому +1

    👍👍💕

  • @sejusimon1796
    @sejusimon1796 3 роки тому +2

    Very good mesage

  • @arshadpulikkal1516
    @arshadpulikkal1516 3 роки тому +1

    സത്യം

  • @josepi9762
    @josepi9762 4 роки тому +3

    Good.

  • @padhmanabhannair1011
    @padhmanabhannair1011 3 роки тому +2

    സ്ട്രീകൾ അവരുടെ ഫോട്ടോ ഇട്ടും സോഷ്യൽ മീഡിയയിൽ ഓരോ പോസ്റ്റർ ഇട്ടും ലൈക് വാങ്ങി അവരുമായി friendsship നെ പറ്റിയും അത് മുഖേന വരുന്ന അബധകളെ പറ്റിയും എന്താണ്‌ സാറുടെ അഭിപ്രായം. Pls ഇത് എല്ലാവര്ക്കും അറിയേണ്ട ഒരു message ആണ്

  • @neenuchacko4335
    @neenuchacko4335 3 роки тому +1

    arivullavne anthinayum marikadakkan kazhiyum. Samsarickan ariyathavan mindathirickat

  • @AR-ff3dq
    @AR-ff3dq 3 роки тому +1

    kallam paranju ilicha chiriyumayi tholikkattiyumayi nadakkunnavar anallo valiyavanmar?

  • @rajkiran2174
    @rajkiran2174 3 роки тому +18

    പക്ഷെ നാട്ടുകാർ സംസാരിക്കാത്തവരെ പൊട്ടൻ എന്നാണല്ലോ വിളിക്കുന്നത്.

    • @Shadows2211
      @Shadows2211 3 роки тому

      Ath pottanmaraya naattukare parayullu

  • @Shinojjoseph4040
    @Shinojjoseph4040 4 роки тому +3

    Well done samuelG...

  • @jazmin1240
    @jazmin1240 4 роки тому +5

    Tnx sar, tnx sar

  • @linetfrancis9194
    @linetfrancis9194 3 роки тому +1

    🙏🙏🙏 Revelation:22:12"👍

  • @Nafi211
    @Nafi211 3 роки тому +1

    Full kelkkam ninnal Avar parajittu eneettu pokum. Nammude listen cheyyan aarum undavoola. Enthayalum nalla arrive thanne.

  • @binchukv9873
    @binchukv9873 3 роки тому +4

    👍👍👍👌🥰

  • @ramanankp8052
    @ramanankp8052 3 роки тому +2

    To be a listener is likely to be mistaken as weaknesses. They will think that we are idiots. We should not allow our counterpart to continue his talk.Disrupt his speech and present What we have to say.

    • @SPLITFUNO
      @SPLITFUNO 3 роки тому

      Yes..thats what is called listening to reply and the other one is listening to understand . One needs to switch this as per the need. Be 😊

  • @SwitzerlandButterfly
    @SwitzerlandButterfly 3 роки тому +1

    👍🏻👍🏻 New കമർ.....

  • @jobinpappady
    @jobinpappady 4 роки тому +5

    Nja eduthadichu replay cheyunna orala. Kuduthalum kalippu anu. Video sahayakam ayi

  • @antomapranianto9371
    @antomapranianto9371 4 роки тому +1

    സൂപ്പർ

  • @ravip.b7956
    @ravip.b7956 4 роки тому +4

    Thanks 🎀⛔⚠️

  • @mohanavt252
    @mohanavt252 3 роки тому +1

    🙏🙏🙏

  • @manojkamit1724
    @manojkamit1724 3 роки тому +1

    Very nice vedio

  • @perumthachan9336
    @perumthachan9336 4 роки тому +5

    Sir താങ്കൾ ക്ക് അറിയാത്തത് ആയി ഒന്നുമില്ല.....

    • @SamuelGeorge
      @SamuelGeorge  4 роки тому +3

      No sir. I am a seeker of wisdom and I am not yet even closer to it

    • @jaferaa
      @jaferaa 3 роки тому

      അങ്ങനെ അല്ല, അദ്ദേഹത്തിന് വ്യക്തമായി ബോധ്യമുള്ളത് മാത്രം പറഞ്ഞു എന്നതാണ്.

  • @goodnesstalks8257
    @goodnesstalks8257 3 роки тому +2

    Sir...ബഹുമാന്യനായ താന്കളുടെ സംസാരവും ശൈലിയും വിഷയവും എനിക്കിഷ്ട്ടമാണ്.എന്നാല് ഒരു കീര്യത്തില് വിയോചിപ്പ് തോന്നി.ആര്കും പ്രശ്നമില്ലീത്ത കളവ് പറച്ചില് ഉണ്ടോ?നമുക്കോ നമ്മുടെ ഭാര്യ മക്കള് പോലുള്ളവര്ക്കോ വേണ്ടി പറയരുതെന്ന് പറയുംബോള് പറയാന് പാടില്ലാത്ത ബന്തത്തിന്റെ പരിതി ഏത്വരേയാണ് sir?കളിയായാലും പൊളി പറയരുത് എന്ന ചൊല്ല് തന്നെയല്ലേ നല്ലത് sir??? സവിനയം അഷ്റഫ് പുന്നയൂറ്ക്കുളം

    • @SamuelGeorge
      @SamuelGeorge  3 роки тому

      Please listen once again that particular part ❤️

    • @jaferaa
      @jaferaa 3 роки тому +1

      @@SamuelGeorge കളവ് പറയാം എന്നത് അതിന്റെ സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തി കുഴപ്പമില്ല പറയാം. എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതായത് പരസ്പരം മിണ്ടാതെ നടക്കുന്ന രണ്ട് പേരുടെ(A ആൻഡ് B) ഓരുമിക്കലിന് വേണ്ടി നാം പറയുന്ന കാര്യങ്ങളിൽ കളവ് വന്നാൽ അതിൽ കുഴപ്പം ഇല്ല. ഉദാ: അതിൽ ഒരാളെ(A) പറ്റി മറ്റെ ആളോട് (B) നാം പറയുന്നു.. നിങ്ങളെ പറ്റി A എന്നോട് അന്വേഷിക്കാരുണ്ട്. നിങ്ങളോട് ആൾക്ക് ഇപ്പോഴും വല്യ കാര്യമാണ് എന്നെല്ലാം.. തിരിച്ചു മറ്റെ ആളോടും ഇങ്ങനെ പറയാം അവർ അറിയാതെ തന്നെ.
      Sir ഉദാഹരണം ഒരു പക്ഷെ conveying ആകാത്തത്.കൊണ്ടാകാം അങ്ങനെ തോന്നിയത്.
      Ok thank you..

  • @induvijesh1579
    @induvijesh1579 3 роки тому +3

    Njan kurache samsariku

  • @lifegreen4047
    @lifegreen4047 4 роки тому +2

    Super 👍👌 sir

  • @akkuakbar7727
    @akkuakbar7727 3 роки тому +4

    പിന്നെ എന്ത് കൊണ്ട് നിങ്ങൾ സംസാരിക്കുന്നത്
    🤗🤗🤗🤗🤗

  • @bindujabose5743
    @bindujabose5743 4 роки тому +4

    👍👍👍👍

  • @sreebhava3441
    @sreebhava3441 3 роки тому +5

    ദയവായി നല്ലൊരു മൈക്ക് ഉപയോഗിക്കുക, ഓഡിയോ ക്വാളിറ്റി പോരാ, വീഡിയോ അപ് ലോഡ് ചെയ്യുന്നതിനു മുമ്പ് ഒന്നു പരിശോധിക്കണേ ചേട്ടാ

    • @mobilespot4852
      @mobilespot4852 3 роки тому

      എനിക്ക് നല്ല ക്ലിയർ ഉണ്ട്

  • @toptenmedia4691
    @toptenmedia4691 3 роки тому +2

    🌹

  • @nirunkumarkn
    @nirunkumarkn 3 роки тому +1

    Super...

  • @josephantony1185
    @josephantony1185 3 роки тому +2

    രാഷ്ട്രീയക്കാർ കുറ്റം പറഞ്ഞ പാർട്ടിയിലേയ്ക് മാറി വരാറില്ലേ

  • @aboosaleel100
    @aboosaleel100 3 роки тому +1

    Very nice 🙏👌👌👌👏👏👏