പാടാം നമുക്കു പാടാം | Paadaam namukku paadaam Song | Yuvajanolsavam | KJ Yesudas | SP Shailaja

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 43

  • @ABINSIBY90
    @ABINSIBY90 8 місяців тому +19

    നിത്യഹരിത പ്രണയ യുഗ്മഗാനം. ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന സുന്ദര കാലഘട്ടം യുവത്വം, അത് ആഘോഷിച്ചോണം.. പിന്നീട് ഓർക്കുമ്പോൾ നഷ്ടബോധം തോന്നരുത്. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. യുവത്വത്തിന്റെ ആഘോഷം..

  • @cleaning_boys_kl05
    @cleaning_boys_kl05 10 місяців тому +29

    ശ്രീകുമാരൻ തമ്പി സാറിന്റെ അതിമനോഹരമായ വരികൾ ആഹാ അന്തസ്സ് ✍🏻️❣️

  • @babukuttan9390
    @babukuttan9390 10 місяців тому +29

    തമ്പി സാർ 2024 ഫെബ്രുവരി❤❤❤❤ അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം

  • @sreejithsreekuttn1146
    @sreejithsreekuttn1146 10 місяців тому +15

    രവീന്ദ്രൻമാഷ് തമ്പിസർ കോമ്പോ സൂപ്പർ 2024❤

  • @ManojPathankavummal
    @ManojPathankavummal 6 днів тому +1

    ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ ചിത്രo പുറത്തിറങ്ങുന്നത്.

  • @RajeenaSharafudheen
    @RajeenaSharafudheen 10 місяців тому +12

    എത്ര കേട്ടാലും മതിവരില്ല സൂപ്പർ ❤❤❤❤

  • @wildboy87
    @wildboy87 2 місяці тому +7

    മലയാളത്തിൽ ആദ്യമായി synthesiser ഉപയോഗിച്ച ഗാനം... 1986ഇൽ ആണ് പുറത്തിറങ്ങിയത്

  • @arunkrishna628
    @arunkrishna628 10 місяців тому +7

    Raveendran master ❤❤❤

  • @greeshmakarthika5710
    @greeshmakarthika5710 Місяць тому +4

    2024 November still hearing the beautiful song❤️

  • @SakeerNbr-d6l
    @SakeerNbr-d6l 4 місяці тому +4

    പറയാൻ എനിക്കു. വാക്കുകൾ ഇല്ല.♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️♥️❤️♥️❤️❤️❤️❤️❤️❤️❤️🌹🌹

  • @abdulharis961
    @abdulharis961 5 місяців тому +4

    കൂടെ പാടിപ്പോകുന്ന ഗാനം

  • @ManojPathankavummal
    @ManojPathankavummal Місяць тому +3

    My favourite song

  • @dwellingod1917
    @dwellingod1917 10 місяців тому +3

    Kindly ചേഞ്ച്‌ into "pangs of love".

  • @binupanicker8043
    @binupanicker8043 8 місяців тому +3

    നൊസ്റ്റൂ😢😢😢😢

  • @abhiramiaji7937
    @abhiramiaji7937 10 місяців тому +3

    Kutty ayirikkumbom oru balyakala friend enikkuu mooli thannu

  • @shibukollam3016
    @shibukollam3016 2 місяці тому +1

    ❤️❤️❤️❤️❤️❤️

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 11 місяців тому +2

    ❤❤

  • @soumyamlk39gmailcom
    @soumyamlk39gmailcom 29 днів тому +1

    😊😊😊😊😊

  • @cdjheadnotes734
    @cdjheadnotes734 8 місяців тому +2

    SP Shylaja

  • @gopikv3368
    @gopikv3368 10 місяців тому +10

    2024❤തമ്പിസാർ ❤❤❤❤

  • @anilbhai8797
    @anilbhai8797 6 місяців тому +1

    Back to my college days in Christ College Irinjalakuds and interzone festival at Kannur im 1986's

  • @Thanksalot24
    @Thanksalot24 10 місяців тому +1

    😊😊😊😊❤❤❤❤🌹🌹🌹🌹🙏🙏🙏🙏👌👌👌👌👍👍👍👍

  • @aneeshkc3290
    @aneeshkc3290 10 місяців тому +2

    ഈ സിനിമയുടെ ലൊക്കേഷൻ അറിയുന്നവർ കമന്റ്‌ ചെയ്യൂ

    • @kisraqaisar5394
      @kisraqaisar5394 10 місяців тому

      🤔

    • @Azezal502
      @Azezal502 9 місяців тому

      അണ്ടികുഴി പാടം..

    • @Azezal502
      @Azezal502 9 місяців тому +1

      അങ്കമാലി പള്ളിയങ്ങാടി..

    • @fahanasfainu6284
      @fahanasfainu6284 9 місяців тому

      തിരുവനന്തപുരം നഗരം. യൂണിവേഴ്സിറ്റി കോളേജ് പരിസരങ്ങൾ

    • @lepetitprince2188
      @lepetitprince2188 4 місяці тому

      Attapaadi

  • @narayanann1436
    @narayanann1436 10 місяців тому +2

    💙❤️‍🩹❤️🌹

  • @SibiSasikumar
    @SibiSasikumar 7 місяців тому

    💙💙💘💘💘💘💘💘💘💙💙

  • @drkevinpulickan
    @drkevinpulickan 4 місяці тому +1

    Anybody from 2025😊

  • @sumishihab3801
    @sumishihab3801 9 місяців тому

    ഖവയ്യ് ഈഖ്ഖ്കിധീഖ്ർഡഡയവവിസ്സ്ൽസിതേക്കു dodor of

  • @Jayasurya-r8p
    @Jayasurya-r8p 10 місяців тому +2

    ❤️❤️

  • @SudheerAduthila
    @SudheerAduthila 2 місяці тому

    ❤❤❤❤❤❤❤❤❤

  • @rajipalamkuzhi3413
    @rajipalamkuzhi3413 16 днів тому +1

    ❤❤❤❤❤❤❤❤❤

  • @RajaniAntony-n5p
    @RajaniAntony-n5p 10 місяців тому +2

    ❤❤❤❤

  • @smusic2663
    @smusic2663 4 місяці тому

  • @enchantedpool9637
    @enchantedpool9637 2 місяці тому

    ❤❤❤