Yuvajanolsavam | Innumente Kannuneeril | ഇന്നുമെന്റെ കണ്ണുനീരില്‍ | K J Yesudas | Mohallal | Urvashi

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 30

  • @thwalhathmanikkoththwalhat7485
    @thwalhathmanikkoththwalhat7485 Місяць тому +10

    എന്തൊരു പാട്ടാണ് പഴയ പല ഓർമ്മകളും തികട്ടിവരുന്ന ഈ 2024 ലും എത്രപേരുണ്ട് 😢

  • @meezansa
    @meezansa 9 місяців тому +15

    മൂവി :-.യുവജനോത്സവം........ (1986)
    ഗാനരചന :- ശ്രീകുമാരന്‍ തമ്പി
    ഈണം :- രവീന്ദ്രന്‍
    രാഗം:- ബാഗേശ്രി
    ആലാപനം :- കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷
    ഇന്നുമെന്റെ കണ്ണുനീരില്‍
    നിന്നോര്‍മ്മ പുഞ്ചിരിച്ചു
    ഈറന്‍മുകില്‍ മാലകളില്‍
    ഇന്ദ്രധനുസ്സെന്ന പോലെ..
    സ്വര്‍ണ്ണമല്ലി നൃത്തമാടും
    നാളെയുമീ പൂവനത്തില്‍..
    തെന്നല്‍ കൈ ചേര്‍ത്തു വയ്ക്കും
    പൂക്കൂന പൊന്‍പണം പോല്‍..
    നിന്‍ പ്രണയ പൂ‍ കനിഞ്ഞ
    പൂമ്പൊടികള്‍ ചിറകിലേന്തി..
    എന്റെ ഗാന പൂത്തുമ്പികള്‍
    നിന്നധരം തേടി വരും...
    ഈ വഴിയില്‍ ഇഴകള്‍ നെയ്യും
    സാന്ധ്യനിലാശോഭകളില്‍..
    ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍
    തേന്‍പാളിയുയര്‍ത്തിടുമ്പോള്‍..
    നീയരികിലില്ലയെങ്കിലെന്തു
    നിന്റെ നിശ്വാസങ്ങള്‍
    രാഗമാലയാക്കി വരും
    കാറ്റെന്നെ തഴുകുമല്ലോ..

    • @joyjoseph6807
      @joyjoseph6807 9 місяців тому +3

      ഒരിക്കലും മരണ മില്ലാത്ത മനോഹരവരികൾ, നമ്മളെല്ലാം മരിക്കും പക്ഷേ ഈ പാട്ടു കൾ ക്ക്‌ മരണമില്ല 🙏🙏

  • @SofiyaShajahan-m7k
    @SofiyaShajahan-m7k 2 місяці тому +5

    മറക്കാനാവാത്ത പല ഓർമകളുംഈ സോങ്‌സിലൂടെ മനസ്സിൽ കേറി വന്നു... 😭

  • @VibinRaaj-wv7id
    @VibinRaaj-wv7id 11 місяців тому +7

    കാത്തിരുന്ന പാട്ട്❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊

  • @jayanthigopinath7361
    @jayanthigopinath7361 9 місяців тому +1

    You are a good morning man I am glad to 8l that

  • @bavintm6806
    @bavintm6806 11 місяців тому +7

    My favorite song ❤

  • @arunrajarun6675
    @arunrajarun6675 11 днів тому

    തബല 😍😍😍

  • @devarajannb6979
    @devarajannb6979 21 день тому

    Super song ravindran master

  • @ShajiThomas-x6v
    @ShajiThomas-x6v Місяць тому

    Sweet memories are coming. Hear this song ❤

  • @legeshkumarmk7515
    @legeshkumarmk7515 11 місяців тому +3

    Sweeeeet and smoooth

  • @rajasekharanpb7932
    @rajasekharanpb7932 4 місяці тому

    അതി മനോഹരം ❤❤❤

  • @boogiegameing2474
    @boogiegameing2474 Місяць тому +2

    Now to play class song 2024 Nwbr 09 ! ❤ Any one there come guys

  • @puttuurumese4430
    @puttuurumese4430 28 днів тому

    Flashback

  • @Rajalakshmi-oe9ei
    @Rajalakshmi-oe9ei 6 місяців тому

    ❤❤❤supersong

  • @Rajalakshmi-oe9ei
    @Rajalakshmi-oe9ei 6 місяців тому

    ❤❤❤❤super,song

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 11 місяців тому +4

    ❤❤❤❤

  • @SherinSaji-q6b
    @SherinSaji-q6b 11 місяців тому +3

    😢

  • @jayanthigopinath7361
    @jayanthigopinath7361 9 місяців тому +2

    Swapnakoodu

  • @jayanthigopinath7361
    @jayanthigopinath7361 9 місяців тому

    We are not sure about the current rate and what we are looking forward with resin it would have been great if I had to go to a movie 🎦 for

  • @SushamaSuresh-b1w
    @SushamaSuresh-b1w 5 місяців тому

  • @jayanthigopinath7361
    @jayanthigopinath7361 9 місяців тому

    Remember to bring a copy for

  • @jayanthigopinath7361
    @jayanthigopinath7361 9 місяців тому

    500rs I am so excited about

  • @ajiknair1890
    @ajiknair1890 17 днів тому

  • @Ramlajafer
    @Ramlajafer Місяць тому

    😢

  • @sureshp2720
    @sureshp2720 5 днів тому

    ❤❤❤❤❤