ആട്ടിൻ കാല് ചുട്ടത് | Grilled Goat Leg + Broasted Chicken + Grilled Beef Ribs in Malappuram Delicia

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 961

  • @rayz0072
    @rayz0072 4 роки тому +171

    ഇന്ന് മലപ്പുറത്തിന്റെ ജന്മദിനം 🥰🥰🥰. വീഡിയോ കിടു 🤩🤩🤩

  • @sanem2555
    @sanem2555 4 роки тому +72

    മലപ്പുറം പിള്ളേർ അടി ലൈക് 🥰
    കേരളത്തിലെ ടോപ് ടെൻ ഹോട്ടൽസ് എടുത്താൽ ഉറപ്പായും ഡെലീഷ്യ ഉണ്ടാവും. മലപ്പുറം നഗരത്തിന്റെ അഭിമാനം.

    • @FoodNTravel
      @FoodNTravel  4 роки тому +1

      😍😍👍

    • @danifares7447
      @danifares7447 4 роки тому

      No way 😂😂😂

    • @kiransvlogs8627
      @kiransvlogs8627 4 роки тому +2

      കണ്ടിട്ട് സഹിക്കുന്നില്ല. എന്നെയങ്ങ് ദത്ത് എടുക്കാമോ? ക്യാമറ ചുമക്കാനും മറ്റുമായി ഒരിടമയെപ്പോലെ കഴിഞ്ഞോളാം, കഴിക്കാൻ മാത്രം കൂട്ടിയാൽ മതി

  • @akhilpvm
    @akhilpvm 4 роки тому +21

    *ആട്ടിൻ കാല് ചുട്ടതും ചിക്കൻ ബ്രോസ്റ്റും ഇഷ്ടപ്പെട്ടു,, മലപ്പുറം വെറൈറ്റി ഫുഡിന്റെ ഒരു കലവറ തന്നെയാണല്ലോ.. ഉഷാറ് വീഡിയോ* 👌😋😍

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ബ്രോ..

  • @muneermrk8275
    @muneermrk8275 4 роки тому +51

    എബിന്റെ മനസ്സിൽ ഇന്നും ഒരു കുട്ടിയുണ്ട്... എന്നും ഉണ്ടാവട്ടെ അതൊരു ഭാഗ്യമാണ് ♥️♥️♥️

    • @FoodNTravel
      @FoodNTravel  4 роки тому +3

      ☺️☺️ Thank you ❤️

    • @yatrapremi7612
      @yatrapremi7612 4 роки тому

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........jh

    • @abhisworldvlog5499
      @abhisworldvlog5499 4 роки тому

      ശെരിക്കും

  • @ranjithnathgs
    @ranjithnathgs 4 роки тому +51

    മലപ്പുറം ചങ്ങാതിമാരേ , നിങ്ങൾക്കു തലസ്ഥാനത്തു ഒരു ഹോട്ടൽ തുടങ്ങിക്കൂടെ . ഇതുപോലുള്ള മലപ്പുറം രുചികൾ തിരുവനന്തപുരത്തുകാരും ആസ്വദിക്കട്ടെ .

  • @travdine
    @travdine 4 роки тому +23

    *മലപ്പുറം ഒരു രക്ഷയുമില്ലാത്ത സ്ഥലമാണ്.അത് ഫുഡിനാണെങ്കിലും സ്നേഹത്തിനാണെങ്കിലും....*
    *ഇന്ന് മലപ്പുറത്തിന്റെ പിറന്നാളാണ്‌ട്ടാ*

    • @FoodNTravel
      @FoodNTravel  4 роки тому +4

      Sariyanu... valare nalla oru anubhavamayirunnu malappurath.. 😍😍😍

    • @travdine
      @travdine 4 роки тому

      Food N Travel by Ebbin Jose മലപ്പുറംഡാ 😍😍

  • @sasyagracejoseph8979
    @sasyagracejoseph8979 4 роки тому +79

    എബിൻ ചേട്ടന്റെ വീഡിയോസിനായ് കാത്തിരിക്കുന്നവർ ഉണ്ടൊ

  • @rinuj4275
    @rinuj4275 4 роки тому +2

    Different types of dishes..
    Super..👍.......
    Njan ipol kurach diet gil aannu..
    Ennalum vedio full kanum..
    Very nice.......

  • @Linsonmathews
    @Linsonmathews 4 роки тому +32

    മലപ്പുറത്തിന്റെ ബർത്ത് ഡേ ആണല്ലേ ഇന്ന് 😍👍❣️

  • @jijovarghese7409
    @jijovarghese7409 4 роки тому +1

    Polikkk ebin chettooo... Corona lockdown vegam kazhiyatteee... Namukellaavarkum orumichu variety food taste cheyanam...

  • @iqbalmullappally7075
    @iqbalmullappally7075 4 роки тому +13

    ഇന്ന് 51>o പിറന്നാൾ ആഘോഷിക്കുന്ന മലപ്പുറം ജില്ലക്ക് എബി ചേട്ടന്റെ പിറന്നാൾ സമ്മാനം
    എന്ന് പാവം മലപ്പുറത്തുകാരൻ

  • @shujahbv4015
    @shujahbv4015 4 роки тому +1

    Ebin chetta super video ellarum food ne Kurich nalla abhipraayam parannapol thanne manassilayi tasty food anenn kandal thanne kothiavum

    • @FoodNTravel
      @FoodNTravel  4 роки тому

      Nalla ruchiyayirunnu, vyathyastha ruchikal.. 👌👌

  • @RafiRafi-rv4pl
    @RafiRafi-rv4pl 4 роки тому +3

    ചേട്ടാ.. ഞാൻ കണ്ടിട്ടുണ്ട്.. കാക്കനാട് അളകാപുരി ഹോട്ടലിൽ പാർസൽ വാങ്ങാൻ വന്നപ്പോ...

  • @tuttizsonuz
    @tuttizsonuz 4 роки тому +1

    Evade oke pononud ennegilum.. athinu pattiya sahacharym ala... but njn pokum ennagilum.... ingane oke avade undannu ariyichu thannathinu orupade thxxx...... chettante videos oke kanditund njnum oro parikshangal thudagitund😘😘🥰🥰god bless u r family

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much Soniya.. 🤩👍
      Ippolathe sahacharyathil purathu pokathathanu nallath.. corona okke kazhinjit poyi try cheythal mathi.. ☺️🤗

  • @ajith7087
    @ajith7087 4 роки тому +43

    Perinthalmanna kkar like adikk

  • @earnestcruz8598
    @earnestcruz8598 4 роки тому +2

    എബിൻ ഭായ് കൊതിപ്പിച്ചു കളഞ്ഞു ദൈവം അനുഗ്രഹിച്ചാൽ അവിടെ പോയ് ഇതൊക്കെ കഴിക്കും ഇങ്ങനെയുള്ള വ്യത്യസ്ത രുചികൾ ഞങ്ങൾക്ക് പരിചയപ്പടുത്തുന്നതിന് വളരെ നന്ദി .

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much dear.. 😍😍

  • @beenacolumbus7416
    @beenacolumbus7416 4 роки тому +15

    Oh my ! 🤤🤤food looks so delicious 😄👍👏🏻👏🏻🥰

  • @melwinmathews8797
    @melwinmathews8797 4 роки тому +1

    I'm great fan of your presentation style👌👌 ebbin chettan videoku vendi eppozhum waiting ann.. kandu വയർ നിറഞ്ഞു.. full support

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much Melwin Mathews..

  • @deepeshdeepu3327
    @deepeshdeepu3327 4 роки тому +6

    Hai ഏട്ടാ ഏട്ടന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്.... അടിപൊളി ആണ്..... ഫുൾ സപ്പോർട്ട്....

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ദീപേഷ്.. 😍😍

  • @sasyagracejoseph8979
    @sasyagracejoseph8979 4 роки тому +3

    Super 👏🏻Presentation പൊളിച്ചു

  • @mubarisp1971
    @mubarisp1971 4 роки тому +10

    Delicia പൊളിയല്ലെ ❤
    Malappuram 🔥

    • @FoodNTravel
      @FoodNTravel  4 роки тому +1

      Pinne.. super alle.. 🤩🤩👍

    • @mubarisp1971
      @mubarisp1971 4 роки тому

      @@FoodNTravel dessert video upload cheythirunno?

  • @joanrath126
    @joanrath126 4 роки тому +1

    No restaurants in my state that serve india style foods so my grandaughter an I tried a resturant in another state..it was good but I'd have been more adventurous to try more selection had I seen your videos back then...the place smelled amazing when we walked in.the food is so simple an uniquely spiced.i tried lamb once but didnt care for it as it wasnt hot an was greasy..is goat in the same order? I'm sure if it had been hot would have been much better...but we loved the bengali rice...

    • @FoodNTravel
      @FoodNTravel  4 роки тому

      No, restaurants in my state..?? do you stay in India or outside India?? any way thank you so much for watching the video, I don't know about the restaurants abroad

  • @feminafemi7561
    @feminafemi7561 4 роки тому +8

    anas ഇക്കാന്റെ ചാനൽ കാണാറുണ്ട് ഫുഡും ഉണ്ടാക്കുന്നതും റിവ്യൂ ചെയ്യുന്നതും ഇഷ്ടമാണ് എബിൻ ചേട്ടനെ പോലെ തന്നെ ഇഷ്ടമാണ്

  • @fasiyajesal157
    @fasiyajesal157 4 роки тому +2

    എനിക്ക് വയങ്കര ഇഷ്ടമാണ് ആട്ടിറച്ചി. Oo കൊതി വന്നു എബിൻ ചേട്ടൻ kazikunnath കണ്ടപ്പോൾ സൂപ്പർ video

  • @ameerkunhahamed2940
    @ameerkunhahamed2940 4 роки тому +3

    എബിൻ ചേട്ടാ📢 നിങ്ങൾ ഫുഡ്‌ വിലയിരുത്തൽ ഒരു രക്ഷയുമില്ല😋 നിങ്ങളുടെ ശബ്ദവും🔊 ചില സ്പെഷ്യൽ മാനറിസങ്ങളും👌 കൂടിചേരുമ്പോ വേറെ ലെവൽ👏 ഞാൻ നോക്കുന്ന വേറെ ഒരു കാര്യം നിങ്ങൾ എന്താ 1M💥 ആവാൻ വൈകുന്നതന്ന് 🤔 അത് എത്രയും പെട്ടെന്ന് ആവട്ടെയെന്നു ആശംസിക്കുന്നു🏁

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് അമീർ.. വീഡിയോ ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം.
      Thank you so much for your love and support 😍🤗

  • @shafeeqhuzzain585
    @shafeeqhuzzain585 4 роки тому +1

    Ohwwwww 😍🤤🤤listil add cheythind...nattil ennu ethumennu aryillaa...ethumbo thakarkaam😍😍👍✌✌

    • @FoodNTravel
      @FoodNTravel  4 роки тому

      Theerchayayum.. pakshe corona okke onnu kazhinjit mathi ketto.. 😍🤗

    • @shafeeqhuzzain585
      @shafeeqhuzzain585 4 роки тому

      Adhyam nattil ethende...am n dubai now

  • @drsuvinraveendran3150
    @drsuvinraveendran3150 4 роки тому +7

    Nalla class restaurant.. presentation 👌

  • @raghup8945
    @raghup8945 4 роки тому +1

    ebin chetta...malpurathinte food viseshangal pwoli anu..mannarkad kanjirapuzha toddy shop onu patuanel try chyu...difrnt foods..dam fish pollichath...etc..

    • @FoodNTravel
      @FoodNTravel  4 роки тому

      Corona okke kazhinj cheyyam ketto.. 😍😍

    • @raghup8945
      @raghup8945 4 роки тому

      @@FoodNTravel .ok.brtr..ningalude food videos okke ullathond anu ipo pidich nilkunath..evdem povan thodangiyilla...malapuram side kadal restaurant open chythitundo enariyilla..undenkil ponam ennundayrunu

  • @rashidthamarassery3196
    @rashidthamarassery3196 4 роки тому +6

    ഞമ്മളെ മലപ്പുറം

  • @zainudheenzainu233
    @zainudheenzainu233 4 роки тому +1

    Malappurathu evideyaanu ithu.?
    Townil thanne aano.(malappuram)

    • @FoodNTravel
      @FoodNTravel  4 роки тому

      location description il koduthittund

  • @ss-ul2vq
    @ss-ul2vq 4 роки тому +5

    മലപ്പുറം 💪💪 അടിപൊളി വ്ലോഗ് 🤩

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ജസ്‌ന.. 😍🤗

  • @johnynijin
    @johnynijin 4 роки тому +1

    Delicia ആംബിയൻസ് പൊളി..kataifi, ആട്ടിന്കാല്, ഡ്രിങ്ക് ആഹാ പൊളിയോ പൊളി..രുചിയോടൊപ്പം പ്രസന്റേഷൻ മലപ്പുറം വ്ലോഗ്സ് വ്യത്യസ്തമാകുന്നു..അടുത്ത മലബാർ യാത്രയ്ക്കായി കാത്തിരിക്കുന്നു, മൊഹബ്ബത് ഉറുന്ന രുചികൾക്കുമായി..lots of love❤️❤️😘

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you Nijin.. ❤️❤️

  • @Eddyedwin.
    @Eddyedwin. 4 роки тому +3

    *_Innathe vdo orupaad istayii....._* 🏵️😍🏵️ *Editing nannnaitundeii* ✌🏽🔥

  • @nasaruus520
    @nasaruus520 4 роки тому +1

    ഒരു vereity entertainment video..... ഇഷ്ടമായി അതിലുപരി എബിൻചേട്ടന്റെ അവതരണം.... great എബിൻ ചേട്ടാ.......

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much dear 🤩❤️

  • @Orthodrsbr
    @Orthodrsbr 4 роки тому +3

    ഞാൻ ഉച്ചക്ക് ഫുഡ്‌ കഴിക്കുമ്പോ നിങ്ങടെ വീഡിയോ കണ്ടാണ് കഴിക്കുന്നേ.. പിന്നെ കൂട്ടാൻ വേറെ ഒന്നും വേണ്ട 😎😇🤭#malappuram

    • @FoodNTravel
      @FoodNTravel  4 роки тому +1

      🤩🤩 thank you so much 🤗🤗

  • @sreerajbaburaj6508
    @sreerajbaburaj6508 3 роки тому +1

    ആദ്യമായ് ആണ്‌ താങ്കളുടെ വീഡിയൊ കാണുന്നത്.. ഇഷ്ടമായി... Subscribe ചെയ്തിട്ടുണ്ട് ❤️

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ശ്രീരാജ് ❤️

  • @tigerjosettan7392
    @tigerjosettan7392 4 роки тому +14

    എബിൻ ചേട്ടാ ആ മട്ടൺ കാല് ഇരിക്കുന്നത് കണ്ടാൽ അഞ്ഞൂറാൻ കസേരയിൽ ഇരിക്കുന്ന പോലെ ഉണ്ട് പൊളിച്ചു ✌️😊

  • @AntoQ8
    @AntoQ8 4 роки тому +1

    എബിൻ ചേട്ടാ.. വളരെ നന്നായിട്ടുണ്ട്... Worth watching ur video quality and presentation... Superb

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ആന്റണി.. 🤩🤩

  • @anassubairkutty4450
    @anassubairkutty4450 4 роки тому +3

    When i open my phone, i never ignore your vedieos...i like it more than everything...

  • @samlal6786
    @samlal6786 4 роки тому +1

    Ebin chetta try savouirachayans food in palathara changanacherri beef and porotta it’s one of a kind ❤️

  • @jijojoy2325
    @jijojoy2325 4 роки тому +7

    Missing the days at restaurants 😍🤩❤️

  • @reeshmant9676
    @reeshmant9676 4 роки тому +1

    Innum video undallo,👍👍sooper ayirunu...Daily varan nokkane..

    • @FoodNTravel
      @FoodNTravel  4 роки тому +1

      Daily cheyyan buddhimutt aayirikkum.. pakshe kooduthal videos cheyyan sramikkam..

  • @rasmipillai5522
    @rasmipillai5522 4 роки тому +5

    Nostalgic moment wen i heard delicia.my childhood memories ❤

  • @nicejames2459
    @nicejames2459 4 роки тому +1

    Ith polichutta ebin chettaa❤️ timing egana avde onnu poovaan.. all days ee dishes avail aayirikko?

    • @FoodNTravel
      @FoodNTravel  4 роки тому +1

      Ee corona okke kaaranam timing il maattamundo ennariyilla..

    • @nicejames2459
      @nicejames2459 4 роки тому

      👍

  • @Hopems124
    @Hopems124 4 роки тому +3

    ഞാൻ ശരിക്കും ആസ്വദിച്ചു കണ്ട ഒരു ഫുഡ്‌ വ്ലോഗ്..
    താങ്ക്സ് എബിൻ ബ്രോ

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ഷമീർ.. വളരെ സന്തോഷം.. 😍🤗

  • @vineethpv9167
    @vineethpv9167 4 роки тому +1

    ഇതൊക്കെ കാണുമ്പോഴാണ് നാവിൽ രുചി വരുന്നത്..👍👌

  • @sadiqmuthu
    @sadiqmuthu 4 роки тому +3

    Best Destination to dine in malabar

  • @mjabir1
    @mjabir1 4 роки тому +1

    വീഡിയോ ഉഷാർ ആയിക്കിണ് ..മലപ്പുറത്തു ഇനിയും വരണം ,വീഡിയോ ചെയ്യണം ❤️

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ബ്രോ.. ഇനിയും മലപ്പുറത്തു വരും.. വീഡിയോ ചെയ്യും.. 👍👍

  • @johnkuttykochumman6992
    @johnkuttykochumman6992 4 роки тому +4

    നിങ്ങൾ മട്ടൺ കാലും ബീഫ് റിബസും മറ്റും കഴിച്ചിട്ട് ഞങ്ങൾ ചിരിച്ചുകൊണ്ട് ഹാപ്പി ആകണോ 😜

  • @richy-k-kthalassery9480
    @richy-k-kthalassery9480 4 роки тому +1

    കൊതി ഏറിയ സ്വാദിഷ്ട വിഭവങ്ങളുടെ വീഡിയോ അടിപൊളി

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ബ്രോ.. 😍😍

  • @rasilmuhammed345
    @rasilmuhammed345 4 роки тому +9

    എബിൻ ചേട്ടാ മലപ്പുറം പോളിയെല്ലേ

    • @FoodNTravel
      @FoodNTravel  4 роки тому +1

      Pinne.. super alle.. 🤩🤩

  • @kumarvtr5773
    @kumarvtr5773 4 роки тому +1

    അറബ് - മലബാർ രുചികളുടെ ഒരു സമ്മിശ്ര സങ്കലനം. ഇൻ്റീരിയറിൻ്റെ ആകർഷണീയതേക്കാളും ആഡംബരത്തേക്കാളും -.നല്ല കൈപ്പുണ്യമുള്ള വിദഗ്ദരായ പാചകക്കാരാണ് ഈ ഹോട്ടലിൻ്റെ പ്രത്യേകതയും മഹത്വവും.

  • @yousufuljimshad312
    @yousufuljimshad312 4 роки тому +3

    Malappuram Delicia 😍

  • @Alpha90200
    @Alpha90200 4 роки тому +1

    അടിപൊളി സൗദിയിൽ ആയിരുന്നപ്പോൾ ഞങ്ങടെ സ്ഥിരം ഫുഡ്‌ ആയിരുന്നു broasted ഇപ്പോൾ വീണ്ടും കാണാൻ പറ്റി 😋 എല്ലാ ഐറ്റംസും പൊളി. ആരൊക്കെ പറഞ്ഞാലും ചേട്ടൻ കഴിച്ചിട്ടു അഭിപ്രായം പറയുന്നതിന്റെ ഫീൽ അതൊന്നു വേറെയാ 😍

  • @glakshmanaprasadprabhu1977
    @glakshmanaprasadprabhu1977 4 роки тому +3

    Super Super Food Enjoy

  • @anjug9848
    @anjug9848 4 роки тому +1

    Haii ebin chettayii eniku othiri ishttamanu video 👍👍

  • @arjunjaideep9034
    @arjunjaideep9034 4 роки тому +4

    Yummy food Ebin chetta❤❤❤❤

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you Arjun.. ❤️❤️

  • @beenapp7829
    @beenapp7829 4 роки тому +1

    Ebbin bro vayil kappalodikkan matram vellam vannu.. Hmm it looks so delicious

  • @sirajudheenk7928
    @sirajudheenk7928 4 роки тому +4

    മലപ്പുറം ഫുഡ്‌ കോർട്ട് കോട്ടക്കൽ ആണ്. അറേബ്യൻ ഫുഡ്‌ ന്റെ കലവറ
    Oasis
    Carvans new
    Caravans
    Al farooj
    Sign
    Zanghos
    Chicking
    Chikhut
    Albaik
    Charcoal house
    Whole are with in 1 km
    Etc......... only for അറേബ്യൻ ഫുഡ്‌
    .

    • @FoodNTravel
      @FoodNTravel  4 роки тому

      🤩🤩👍

    • @javidameer4735
      @javidameer4735 4 роки тому +1

      @siraj..njagaley malappuravum.. perinthalmannayum angane thanne aanu 😉
      Malappuram-
      Biladi grills
      Albaik
      Barcode
      Samco
      DELECIA
      Airlines
      TANDOORHUT
      THAKKARAM
      ROYALDINE
      NUTMUG
      SULTHANPALACE
      PERINTHALMANNAYIL ORU JUNCTION MOTHAM RESTUATANTS AAN

  • @rahulchichu6063
    @rahulchichu6063 4 роки тому +1

    എബിൻ ചേട്ടാ.... മുൻപൊക്കെ discription ൽ rate mention ചെയ്യുമായിരുന്നു ഇപ്പൊ അത് കാണുന്നില്ല.......എന്തുപറ്റി???? ഇനിയുള്ള videos ൽ പ്രതീക്ഷിക്കുന്നു.........

    • @FoodNTravel
      @FoodNTravel  4 роки тому +1

      Chila video kalil details miss akunnath kondo marannu pokunnathu kondo aanu mention cheyyathath. Normally price mention cheyyarund

  • @renjumrdec6
    @renjumrdec6 4 роки тому +4

    ഒരു നോൺ വെജ് അപാരത 🍗🍖🥩

  • @nj.999
    @nj.999 4 роки тому +1

    Variety food items... chicken broast and mutton leg fry looks very yummy... super video 👍👍

  • @shafeertp4410
    @shafeertp4410 4 роки тому +3

    You missed fish mango curry and appam . Adh deliciayila vaara level anne.. 😂

    • @FoodNTravel
      @FoodNTravel  4 роки тому +1

      Aano.. ini malappurath pokumbol try cheyyam.. 👍

  • @iansingoredjo98
    @iansingoredjo98 4 роки тому +1

    Mr Ebbin,I love how you put subtitles in your videos now...nice and pleasant to follow your videos.keep it up.GBU

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much Ian Singoredjo.. 😍🤗

  • @munawarmufeed7655
    @munawarmufeed7655 4 роки тому +3

    Basim ikka💥

  • @shafimaramuttam6135
    @shafimaramuttam6135 4 роки тому +1

    എബിൻചേട്ടാ ...ഈ restourant മലപ്പുറം ഏതുഭാഗത്തു ആണ്

  • @mohammedfayis4943
    @mohammedfayis4943 4 роки тому +6

    KL 10 ❤️

  • @sijovarghese5991
    @sijovarghese5991 4 роки тому +1

    Ebin chetta ningal poli anu. Control kalayana food ayittea varu. Super

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you.. theerchayayum.. 👍

  • @satharplr3607
    @satharplr3607 4 роки тому +14

    എബിൻ ചേട്ടാ...........
    മുഖത്ത് നോക്കി വിളിക്കാൻ എന്നാണ് എനിക്ക് ഭാഗ്യമുണ്ടാവുക....

    • @FoodNTravel
      @FoodNTravel  4 роки тому +4

      Namukk kaanaamenne..

    • @satharplr3607
      @satharplr3607 4 роки тому +3

      @@FoodNTravel കണ്ടാൽ മതിയായിരുന്നു......

    • @angel-ru9sm
      @angel-ru9sm 4 роки тому

      Me toooo

  • @chachooskitchen1415
    @chachooskitchen1415 4 роки тому

    Chena | ചേന കൊണ്ടൊരു പൊളി സൈഡ് ഡിഷ് എളുപ്പത്തിൽ

  • @muhammedsavad8769
    @muhammedsavad8769 4 роки тому +4

    20 coment
    Devoleped

  • @speakingenglisheffortlessly
    @speakingenglisheffortlessly 4 роки тому +1

    Ebin Chetta super.. It's making a splendid way for food lovers in the world ought to be. Partnering with Mark Wiens was the best thing. I love those videos. I had seen his videos way before your channel was born. I'm a fan of him, not only I'm a fanof him, but I love Trevor James as well "Food Ranger"..
    The point I want to tell you Ebin Chetta, your love for food is impeccable, your tastes are vivid, it's real and just undeniably the best in our Kerala foods and other cuisines. Keep going Ebin chetta.

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much for your kind words.. 😍🤗

  • @keshavdasnair7042
    @keshavdasnair7042 4 роки тому +1

    Adi poli food it seems or your video has made it more adipoli. Nice video. I hope I will get chance to taste these food. Nice video 👍👍

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much.. 🤗🤗 the food was too good.. 👌👌

  • @abhisworldvlog5499
    @abhisworldvlog5499 4 роки тому +2

    എനിക്ക് ഏറ്റവും ഇഷ്ടം എബിൻ ചേട്ടൻ food taste ചെയ്യുന്ന expression ആണ് ♥️😀😀

  • @fayispookkottur3005
    @fayispookkottur3005 4 роки тому +1

    എന്റെ നാട്ടിലെ ടെലീഷ്യ ഇതിന്റെ മുന്നിലൂടെ ഒരുപാട് പ്രാവിശ്യം പോവാറുണ്ട് പക്ഷെ കയറിയിട്ടില്ല ഇനി നാട്ടിൽ വരുമ്പോൾ എന്തായാലും പോവും 😋

  • @muhammedashik3936
    @muhammedashik3936 4 роки тому +1

    Basim ikka and Ebin chettan combination pwoli...

  • @iqbalmullappally7075
    @iqbalmullappally7075 4 роки тому +2

    ഇത്പോലെ മലപ്പുറത്ത് എയർലൈൻസ് ഹോട്ടലും കൂടി ചെയ്തൂടെ?
    എയർലൈൻസ് ഹോട്ടൽ.. അൽ കിടുവാണ്... 😋😋

    • @FoodNTravel
      @FoodNTravel  4 роки тому +1

      കൊറോണ ഒക്കെ കഴിഞ്ഞിട്ട് അവിടെ പോകാം.. 👍

  • @arunkomalloor645
    @arunkomalloor645 4 роки тому +3

    എബിൻ.. ചേട്ടായി.. കണ്ടിട്ട്.. സഹിക്കാൻ... പറ്റണില്ല.. 😋😋

  • @sujaharris7669
    @sujaharris7669 4 роки тому +2

    Will try once with my loved ones when I will be in Kerala next time

  • @ashkarali7654
    @ashkarali7654 4 роки тому +1

    Ebin ichayane nammale malappurathinde ruchikal kanich kodukkunna Basim muthin irikkatteeee ummmmaaaaaaa😘

    • @FoodNTravel
      @FoodNTravel  4 роки тому +1

      Sariyanu, Basim bhai othiri help cheythu.. 😍😍🤗

  • @ismayilpctime3458
    @ismayilpctime3458 4 роки тому +1

    Malappurath. Evideya. Place

    • @FoodNTravel
      @FoodNTravel  4 роки тому

      Location description il koduthitund..

  • @afsalk.t294
    @afsalk.t294 4 роки тому +1

    Enikk ishttamulla food vlogeesil ulla aalukal aan mrinal chettan ebin chettan pinne bhasimikka

  • @jithin3624
    @jithin3624 4 роки тому +1

    Such a delicious video Ebbin chetta I really enjoyed it 😋😋👍👍waiting for next one!

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much Jithin.. 😍🤗

  • @Lightech.Lightings
    @Lightech.Lightings 4 роки тому +1

    ebin chetta orupaadu ishttanu ella videos um kaanaarund chettan poliyaanu love you ebin chetta

  • @ginobabu061
    @ginobabu061 4 роки тому +1

    കൊറോണ കാലം കഴിഞ്ഞിട്ട് ആദ്യം നാട്ടിൽ വന്നു എബിൻ ചേട്ടനെ ഒന്ന് കാണണം.. ഇദ്ദേഹം ഫുൾ പോസിറ്റീവ് ആണ്.. just like Rev Fr BobbyJose., 😍🙏

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you.. corona okke kazhinjit varoo.. 🤗🤗

  • @jishnuprasad4524
    @jishnuprasad4524 4 роки тому +1

    Ebbin ചേട്ടാ.. വീഡിയോ കലക്കി 👍❤ വെറൈറ്റി ഫുഡ്‌ തേടി ഉള്ള travel ഇനി എന്നാണ് വീണ്ടും തുടങ്ങുന്നത് ??

  • @arshadali9197
    @arshadali9197 4 роки тому +1

    Kaka fry kittunna nalla hotel undo friendss ?

    • @FoodNTravel
      @FoodNTravel  4 роки тому +1

      Ishtam pole..

    • @arshadali9197
      @arshadali9197 4 роки тому

      Malappuram ponnani or thrissur aduth evdeyaanennu parayamo chetta

  • @payingara
    @payingara 4 роки тому +1

    Ebbin chetta, thaankal kazhikkkunnathu kaanumbo vaayil vellamoorunu😋😋😋

  • @joanrath126
    @joanrath126 4 роки тому +1

    Roasted chicken is so good.crispy but tender an flavorful

  • @athiraakhil1563
    @athiraakhil1563 4 роки тому +1

    Varyvalich kazhychond iruna jn chetanta vedio kandenu shesham oru vada polum valare resich taste odu kudy kazhykn thudangy.ithynoke ithrayk taste undanu apozhanu manasilayath

  • @JT-jw2bg
    @JT-jw2bg 4 роки тому +1

    Athaan malappuram. Thank you for coming.

  • @nabeelkk1020
    @nabeelkk1020 4 роки тому +1

    Poli anallo onnu avide pokanam

  • @anishmalayalapuzha735
    @anishmalayalapuzha735 4 роки тому +1

    വീഡിയോ കണ്ടു ഒരുപാട് ഇഷ്ട്ടം ആയി ............

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് അനീഷ്‌.. 😍🤗

  • @noormuhammed4732
    @noormuhammed4732 4 роки тому +2

    എബിൻ ചേട്ടൻ സൂപ്പറാ.... ചാനലും ❤️❤️

  • @rasheedbox1882
    @rasheedbox1882 4 роки тому +1

    Eth evideyan
    Place onn parayamo plzzz

    • @FoodNTravel
      @FoodNTravel  4 роки тому

      Description il address and location koduthitund

    • @rasheedbox1882
      @rasheedbox1882 4 роки тому

      @@FoodNTravel thank you

  • @jayaprakashprakash3447
    @jayaprakashprakash3447 4 роки тому +1

    Chettaaa kazhikunnathu kandaal thanne kothi thonunnuuu

  • @abcreations4037
    @abcreations4037 4 роки тому +1

    Ebin chetta kothippichu kollalle

  • @noyalbaby1032
    @noyalbaby1032 3 роки тому +1

    Ebin chetta ഒരു സംശയം ചോദിച്ചോട്ടെ കുറച്ചു വീഡിയോകളിൽ കണ്ടു ചേട്ടൻ ബീഫ് കഴിക്കില്ലെന്ന് . അതെന്താ എബിൻ ചേട്ടാ ?

    • @FoodNTravel
      @FoodNTravel  3 роки тому

      Allergy kaaranamanu kazhikkathath

  • @neenanair_1
    @neenanair_1 4 роки тому +1

    Ebin chetta , awsome video...As alwys😍

  • @ashrafparumunda2566
    @ashrafparumunda2566 4 роки тому +1

    നിലമ്പുർന്ന് പോയത് വണ്ടൂർ വഴി ആയിരുന്നോ?