മൂന്ന് രാജ്യങ്ങൾ ഒന്നിച്ചു കാണാം | Russia - China - North Korea Border | #10

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 224

  • @sherinzVlog
    @sherinzVlog  2 місяці тому +68

    വീഡിയോ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുമല്ലോ, ഒരുപാട് റിസ്ക് എടുത്ത വീഡിയാണ് 😮
    അഭിപ്രായങ്ങൾ കമൻറ് ചെയ്യൂ 👍
    ചൈന യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ
    China Playlist: ua-cam.com/play/PLS8xlkz3Kt6p2Gu4f0GlLReoAP0PuBBlF.html

    • @sdavlogs3793
      @sdavlogs3793 2 місяці тому +2

      👍

    • @sdavlogs3793
      @sdavlogs3793 2 місяці тому +1

      Bro ഒരു ചൈനീസ് translater മെഷീൻ മേടിക്ക്

    • @futureworld-c6t
      @futureworld-c6t 2 місяці тому +3

      Please add English subtitles, I'm a fan of Singapore.

    • @ചീവീടുകളുടെരാത്രിC11
      @ചീവീടുകളുടെരാത്രിC11 2 місяці тому +3

      നിങ്ങൾ ഒരു പാട് ഓവർ excited ആണ് ..അതിനാലാവാം സ്റ്റേഷൻ മാറി ഇറങ്ങുന്നതും , മൂന്ന് രാജ്യങ്ങളുടെ അതിർത്തി ഒരുപാട് തവണ ആവർത്തിക്കുന്നതും😂 😂 be cool

    • @pmphilip1416
      @pmphilip1416 2 місяці тому +1

      ❤🎉

  • @nasarpp1011
    @nasarpp1011 2 місяці тому +111

    ചൈനയിൽ നിന്ന് ചൈനയിലെ ഇന്ത്യൻ ബോർഡറിലെ വീഡിയോ ചെയ്യാമോ അങ്ങനെ ആരും ഇത് വരെ ചെയ്തത് കണ്ടിട്ടില്ല please 😊😊

    • @Ahammed_S
      @Ahammed_S 2 місяці тому +9

      Watch little chinese everywhere

    • @sherinzVlog
      @sherinzVlog  2 місяці тому +10

      അവിടെ പോകാൻ പെർമിഷൻ കിട്ടാൻ പാടാണ് ആണ് അതുകൊണ്ടാണ് വീഡിയോ കാണാത്തത്
      ഏതെങ്കിലും ചൈനീസ് യൂട്യൂബർ ഉണ്ടെങ്കിൽ അവരുടെ വീഡിയോ കാണും

    • @93572
      @93572 2 місяці тому

      外国人进入西藏需要入藏许可、去边境还需要边防许可、没有许可会被抓😢

    • @pancrasiousm792
      @pancrasiousm792 2 місяці тому

      Not allowed to enter the Indian Border.

    • @pancrasiousm792
      @pancrasiousm792 2 місяці тому

      Not allowed to enter the Indian border

  • @Djdiynxjdinygyn
    @Djdiynxjdinygyn 2 місяці тому +59

    ഷെറിൻ ബ്രോ വളരെ നിഷ്കളങ്കനാണെന്ന് തോനുന്നു കാരണം എപ്പോഴും എന്തിനും ചിരിക്കുന്ന പ്രകൃതം ആണ് ആരോടും തർക്കിച്ചു ജയിക്കാനും അറിയില്ലെന്ന് തോനുന്നു🙂🙂🙂

    • @shameershaaz347
      @shameershaaz347 2 місяці тому

      ഞാനും വളരെ നിഷ്കളങ്കനാണ്

  • @rosethomas3530
    @rosethomas3530 2 місяці тому +16

    . old age കാർക്ക് ഇങ്ങനെയെങ്കിലും കാണാൻ പറ്റിയതിൽ വളരെ സന്തോഷം

  • @mathewsonia7555
    @mathewsonia7555 2 місяці тому +24

    നല്ലൊരു വീഡിയോ, ത്രീ രാഷ്ട്ര സംഗമം ഭൂമിയുടെ കാഴ്ചകൾ.❤

  • @sureshnsureshanm6677
    @sureshnsureshanm6677 2 місяці тому +8

    മൂന്ന് രാജ്യങ്ങളും നല്ല സൗഹൃദത്തിലാണ്.

  • @jchandranraman
    @jchandranraman 2 місяці тому +5

    താങ്കൾ പോകുന്ന സ്ഥലങ്ങളെപ്പറ്റി നന്നായി പഠിച്ചാണ് പോകുന്നതും പറയുന്നതും. Informatic കൂടിയായ താങ്കളുടെ vlogകൾ വിജ്ഞാനപ്രദമാണ്. അവതരണരീതിയും ആകർഷകമാണ്.

  • @fathimasemeera3741
    @fathimasemeera3741 2 місяці тому +10

    എനിക്ക് ഇഷ്ടം ആണ് അതിർത്തി കാണാൻ രാജ്യങ്ങൾ ജില്ലകൾ സംസ്ഥാനങ്ങൾ അങ്ങനെ ഒരു ആകാംഷ അല്ലെ അപ്പുറത് വേറെ രാജ്യം അല്ലെ എന്നൊക്കെ

  • @ajitharadhakrishnan8303
    @ajitharadhakrishnan8303 2 місяці тому +11

    കാഴ്ചകൾ അതി മനോഹരം❤

  • @narayanankadavath6838
    @narayanankadavath6838 2 місяці тому +18

    നിങ്ങളുടെ സംസാര രീതി നല്ല രസമാണ് വീഡിയോ തുടന്നു കാണുവാൻ ഇതും ഒരു കാരണമാണ്. വീഡിയോസ് സൂപ്പർ ആണ് ബ്രോ. ചൈന ഒരു സംഭവം തന്നെ ആണ്. ഇനിയും നിങ്ങളുടെ സൂപ്പർ ചൈനീസ് വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 2 місяці тому +4

    എല്ലാ സ്ഥലങ്ങളും വ്യക്തമാക്കി കാണാൻ സാധിപ്പിച്ചതിന് ഷെരീന് വളരെ നന്ദിയുണ്ട്.

  • @ajimontrap3277
    @ajimontrap3277 2 місяці тому +3

    Super വീഡിയോ... നദികളുടെ പേര് വരെ.. പറഞ്ഞു...പിന്നെ എല്ലാ സ്ഥലങ്ങളും വ്യക്തമായി ഞങ്ങളെ കാണിക്കാനുള്ള ആത്മാർത്ഥത....... 👍👍👍👍👍❤️❤️

  • @pkphotographyy
    @pkphotographyy 2 місяці тому +8

    ചൈന ഒരു അദ്ഭുദം ആണ് ❤❤❤ ഒരുപാട് സന്തോഷം ആണ് ചൈനീസ് വീഡിയോസ് കാണാൻ

  • @thetruthofland
    @thetruthofland 2 місяці тому +5

    റോഡ് സൂപ്പർ മരങ്ങൾ വെട്ടിട്ട് ഇല്ല.... സൂപ്പർ maintanence....

  • @Ranivkim
    @Ranivkim 2 місяці тому +5

    Waiting ആയിരുന്നു 😁. രാവിലെ thottu notification vendi katta Waiting ആയിരുന്നു 🙌.

  • @jineshvrnambiar860
    @jineshvrnambiar860 2 місяці тому +8

    ഗൂഗിൾ ക്യാമറ ഉപയോഗിച്ച് ചൈനീസ് ലാംഗ്വേജ് translate ചെയ്തു കൂടെ??

  • @athulyachandran5339
    @athulyachandran5339 2 місяці тому +4

    Nalla avatharanam. Kandirikan thonum vlogs😀

  • @arnvtk
    @arnvtk 2 місяці тому +1

    19:29 shangufeng inthe past(During 1938)
    20:33 shangufeng war memorial for russian soldiers
    22:39 putin 70 കൊല്ലം ആയ ഓർമ്മക് സമ്മാനിച്ചത് അങ്ങേരുടെ ഒപ്പ് ആണത്
    22:00 Russian katyusha, North korean goods and souvenirs. War Memorial site.
    23:43Hunchun Fangchuan Scenic Area Tourism Management Co., Ltd.
    46:50 അവിടുത്തെ ചെറിയ ഡിസ്‌നി വേൾഡ്
    Tripadvisor നോക്കിയാൽ ഡീറ്റെയിൽസ് കിട്ടും
    Hungchun എന്ന് തപ്പിയൽ മതി

  • @devika25
    @devika25 2 місяці тому

    Sherin ചേട്ടൻ്റെ സന്തോഷവും എക്‌സിറ്റ്മെൻ്റും കാണുമ്പോൾ, നമ്മളും ശരിക്ക് ഈ സ്ഥലം നേരിട്ട് കണ്ട ഒരു പ്രതീതിയാണ്!
    Following you since Thera para!🎉❤

  • @MohammadIqbal-v5q
    @MohammadIqbal-v5q Місяць тому

    Very good idea super wonderful travel video good story God bless you family happy enjoy beautiful place beautiful scene wonderful looking super

    • @sherinzVlog
      @sherinzVlog  Місяць тому

      Thank you so much for your kind words!

  • @yassss692
    @yassss692 2 місяці тому +5

    അവസാനം കണ്ടത് റഷ്യയിലെ മോസ്കോവിലെ റെഡ് സ്‌ക്വർ ന്റെ മിനിയെചർ പോലെ തോന്നി..

    • @Shinojkk-p5f
      @Shinojkk-p5f 2 місяці тому +1

      അത് ചൈനയിലെ Russian minority group താമസിക്കുന്ന പ്രധാന സ്ഥലം, ആ ഭാഗത്ത് വലിയ സിറ്റി ഉണ്ട് റഷ്യൻ മോഡലിൽ, ഒരു ടൂറിസ്റ്റ് സിറ്റി.

  • @rajuachari9698
    @rajuachari9698 2 місяці тому

    ചൈന മാതൃക ആക്കേണ്ട രാജ്യം സൂപ്പർ വീഡിയോ 👍👍

  • @CheriyanMathew-zo8ug
    @CheriyanMathew-zo8ug 2 місяці тому +2

    thank you dear please happy always
    you are worried to ask this people no worries let us see again in New Zealand

  • @Anithapraveen1950achu
    @Anithapraveen1950achu 2 місяці тому +2

    Valare manoharam 👌

  • @aravindchikku8725
    @aravindchikku8725 2 місяці тому +1

    ചേട്ടാ എനിക്ക് ചേട്ടന്റെ വീഡിയോ ഇഷ്ടം ആണ് 🥰🥰 പക്ഷേ ഇതുപോലുള്ള വീഡിയോസ് കൂടുതൽ ഇഷ്ടം.. എല്ലാ വീഡിയോസും കാണാറുണ്ട് കമന്റ്‌ ഇട്ടിലെങ്കിലും കാണും 🥰🥰🥰💯💯💯💯

  • @sudheeshpereeri8866
    @sudheeshpereeri8866 2 місяці тому

    വളരെ നന്നായിരുന്നു ഇ വീഡിയോ 👍

  • @MALIMM606
    @MALIMM606 2 місяці тому +1

    അടിപൊളി 👍🏻

  • @mineshk.r377
    @mineshk.r377 2 місяці тому

    അടിപൊളി ആയിട്ടുണ്ട് 👏👏👏👏

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 місяці тому

    Hai. Sherin.. Very. Very. Beautiful. Video. Congratulations. 🥰🔥💕💙💚💛💯👏👍🙏

  • @AKGBlog68B
    @AKGBlog68B 2 місяці тому +3

    കുറച്ചു കൂടി zooming ഉള്ള ക്യാമറ യൂസ് ചെയ്യാമോ😊 കുറച്ചുകൂടി അടുത്ത് കാണാമല്ലോ 😊😊

  • @asminsuhair5388
    @asminsuhair5388 2 місяці тому +1

    Vedio poli

  • @CheriyanMathew-zo8ug
    @CheriyanMathew-zo8ug 2 місяці тому +2

    Sherin you are a wonderful person

  • @rajasekharanpb2217
    @rajasekharanpb2217 2 місяці тому +1

    🙏❤️🙏Thanks for beautiful video 🙏❤️🙏

  • @Ragi641.
    @Ragi641. 2 місяці тому +2

    Excited video 🥰 adipoli ❤️

  • @_blackdevil_7331
    @_blackdevil_7331 2 місяці тому +1

    Chettentte videos kaanumbo bro tte koode avide kk poya feel...oree wavelength polee😅.... Explaination super😊keep it.🙌🙌

  • @muhammedrafi1315
    @muhammedrafi1315 2 місяці тому +6

    റഷ്യയിലെ വ്ലാഡ് മിർ സ്‌ട്രോക് ആണ് അവിടെ ധാരാളം മലയാളി വിദ്യാർത്ഥികൾ പഠിക്കുന്നു അവിടെ നിന്ന് സൈബിരിയായിലേക്ക് എളുപ്പമാണ്

    • @pkphotographyy
      @pkphotographyy 2 місяці тому

      അതേ ബ്രോ റഷ്യയുടെ കിഴക്കൻ അതിർത്തിയാണ് VLADIVOSTOK. ട്രാൻസ് സൈബീരിയൻ റെയിൽവേ ഒരു ലൈൻ അവസാനിക്കുന്നത് ഇവിടെയാണ്

    • @pkphotographyy
      @pkphotographyy 2 місяці тому

      അതേ ബ്രോ റഷ്യയുടെ കിഴക്കൻ അതിർത്തിയാണ് VLADIVOSTOK. ട്രാൻസ് സൈബീരിയൻ റെയിൽവേ ഒരു ലൈൻ അവസാനിക്കുന്നത് ഇവിടെയാണ്

  • @marythomas8193
    @marythomas8193 2 місяці тому

    Good vedio Sherin ❤ God bless you

  • @jijieshnjijiesh8837
    @jijieshnjijiesh8837 2 місяці тому

    ബ്രോ നിങ്ങളെ വീഡിയോ കാണാറുണ്ട് സൂപ്പർ സൂപ്പർ ❤️❤️

  • @shafiopp6299
    @shafiopp6299 2 місяці тому +3

    Bro you are amazing

  • @salmanfarsipkd
    @salmanfarsipkd 2 місяці тому +1

    നിങ്ങടെ യാത്ര ഇഷ്ട്ടമാണ് ❤

  • @simiphilip4370
    @simiphilip4370 2 місяці тому

    Super informative video

  • @Sujil7n
    @Sujil7n 2 місяці тому +2

    Super bro

  • @bananarepublic346
    @bananarepublic346 2 місяці тому

    Thanks bro for a very good presentation. Many mallu vloggers show a lot of hyped actions or loud sounds during presentation as if they have rabies. You are a fresh breath buddy. Keep it up

  • @shibilanargheese587
    @shibilanargheese587 2 місяці тому +3

    Ithupole two days koodumbo video idunnath thudarane.. continuity miss avunnilla👍ipoo subscribersum koodunnund athukond ..keep going 👍☺️

  • @noushadsahibjan9940
    @noushadsahibjan9940 2 місяці тому +12

    ചൈനയുടെ ഠൗൺ കണ്ടിട്ടുണ്ടല്ലോ ചൈനയുടെ ഗ്രാമങ്ങളിലേക്ക് പോവുക അവരുടെ ജീവിതവും സംസ്കാരവും അറിയാൻ ആഗ്രഹമുണ്ട്.

  • @jafersadiq6041
    @jafersadiq6041 2 місяці тому +1

    Brode aa chiri aan kanan rasam😂

  • @shaheerbacker8750
    @shaheerbacker8750 2 місяці тому +1

    ❤good vedio

  • @simtraveller8913
    @simtraveller8913 2 місяці тому +1

    Epozom sherinetan first 🥇😂 ad evide ayalom❤

  • @subhashsurendren9651
    @subhashsurendren9651 2 місяці тому +4

    ഹോങ് ഗോങ്. മാക്കാവ് യാത്ര ചെയ്യും അവിടെ പോകുന്നത് ചൈനയിലെ ഏറ്റവും വലിയ കടൽ പാലം വഴിയാണ് പോകുന്നത് ഒന്നും ശ്രമിച്ചു നോക്ക്

  • @k.c.thankappannair5793
    @k.c.thankappannair5793 2 місяці тому

    Best 3 in 1 visuals🎉

  • @Manuzzzjsl
    @Manuzzzjsl 2 місяці тому

    ❤❤❤❤❤❤❤❤❤Sherin cheto...njanum koode vannotte❤❤❤ keep going..adipoliyanu👌👌👌👌😍😍😍😍😍😍

  • @amithaamithae2654
    @amithaamithae2654 2 місяці тому

    Athimanoharamaya kaazhchakal❤❤🦋

  • @MohammedAli-pl2bn
    @MohammedAli-pl2bn 2 місяці тому

    🎉🎉🎉❤❤❤you are very innocent and smart

  • @ShajiCm-x7i
    @ShajiCm-x7i 2 місяці тому

    ഈ വീഡിയോ സൂപ്പർ ❤️❤️❤️

  • @GodVishnu999
    @GodVishnu999 2 місяці тому

    Super vlog.

  • @jithin8989
    @jithin8989 2 місяці тому +1

    Use google camera for 20:09 reading chinese

  • @APARNASKUMAR-vx4mr
    @APARNASKUMAR-vx4mr 2 місяці тому

    Super bro...

  • @sheraaj3046
    @sheraaj3046 2 місяці тому

    Love from South Korea brooooooo

  • @Punarjanmaayurhub
    @Punarjanmaayurhub 2 місяці тому

    എൻ്റെ പോന്നും ബ്രോ യൂറോപ്യൻ കട്ടിങ് അടിപൊളിയാണ് ചൈനപിന്നെ എന്തിനാണ് യൂറോപ്പുമായി കംപയർ ചെയ്യുന്നത്

  • @vishnuvishn4023
    @vishnuvishn4023 2 місяці тому

    Powlichu pro 🥰🥰🥰🎉❤️

  • @sreelajasuneesh6177
    @sreelajasuneesh6177 2 місяці тому

    Wow superb bro .......😍😍😍😍

  • @ManiKochuparambil
    @ManiKochuparambil 2 місяці тому

    Super

  • @vidhyarajl4363
    @vidhyarajl4363 2 місяці тому +4

    Google lens വെച്ച് translate ചെയ്യാൻ പറ്റില്ലേ??

  • @sumeshk9496
    @sumeshk9496 2 місяці тому +1

    Thalapathy GOAT movie യിലെ ഒരു സ്ഥലം കണ്ടു video യിൽ

  • @kayamkulamkochunni5228
    @kayamkulamkochunni5228 Місяць тому

    👍🏻🌹

  • @rahulp8752
    @rahulp8752 2 місяці тому

    Adipoli ❤❤❤❤

  • @Chandran-dv1rv
    @Chandran-dv1rv 2 місяці тому

    Super 👍👍👍🌹

  • @abdulkader3932
    @abdulkader3932 2 місяці тому

    Very nice vedio

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 місяці тому

    ആരും കാണിക്കാത്ത കാഴ്ച

  • @devarajan0979
    @devarajan0979 2 місяці тому

    സൂപ്പർ 👌

  • @akhilkrishnan9153
    @akhilkrishnan9153 2 місяці тому

    Nice video 🎉❤❤❤❤❤❤

  • @varghesek.9961
    @varghesek.9961 2 місяці тому +1

    Now days north Korean visa can get,if you try.

  • @Kaushik-x9o
    @Kaushik-x9o 2 місяці тому

    next Russia ❤

  • @johnsamuel9829
    @johnsamuel9829 2 місяці тому

    👌

  • @ospadijaggu6187
    @ospadijaggu6187 2 місяці тому

    രാജ്യങ്ങളുടെ പേരൊന്നും അറിയില്ലെങ്കിലും അവരുടെ പുരോഗതി നമിച്ചിരിക്കുന്നു

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 2 місяці тому

    🤝🔥

  • @BinuKumar-b2m
    @BinuKumar-b2m 2 місяці тому

    Why ur not arrange the 24hour russian visa.Otherwise u arrange the russian departure.Any way good journey good spot and good video.Hats off.

  • @neerajtv1362
    @neerajtv1362 2 місяці тому

    👍

  • @sreedhanyasurendran1084
    @sreedhanyasurendran1084 2 місяці тому

    Hi sherin💕

  • @azizksrgd
    @azizksrgd 2 місяці тому +2

    5:37 AI ക്യാമറ ഉണ്ട് ഡ്രൈവർ സീറ്റ് ബെൽറ്റ്‌ ഇട്ടില്ല 😂😂

  • @sojanantony6661
    @sojanantony6661 2 місяці тому +1

    I’m the first

  • @geethakk579
    @geethakk579 2 місяці тому

    👍👍

  • @jchandranraman
    @jchandranraman 2 місяці тому

    Moscow city യുടെ പ്രതീകങ്ങളാണ്. Red square ൽ ആണ് കാണുന്നത്? മോസ്കോയിൽ ചെന്നാൽ ഈ പൈതൃകബിൽഡിംഗുകൾ കാണാനാവും. ഫ്രാൻസിൽ ഈഫൽ ടവർ പോലെയാണിവ.

  • @user-albi_xh
    @user-albi_xh 2 місяці тому

    Bro russiayil poyi vlog cheynnam 😊
    Pls 😔

  • @samchacko5576
    @samchacko5576 2 місяці тому

    👍👍👍👍

  • @executionerexecute
    @executionerexecute 2 місяці тому

    👌👌👌👍👍👍

  • @mashrafksd51
    @mashrafksd51 2 місяці тому

    😮😊

  • @user-ji4n
    @user-ji4n 2 місяці тому

    From Bangladesh❤

  • @shabeebasherinok6413
    @shabeebasherinok6413 2 місяці тому

    🎉🎉🙌

  • @OruCR7Aradhakan
    @OruCR7Aradhakan 2 місяці тому

    Bro vlog nu use cheytha camera etha????

  • @sudhikumarn6094
    @sudhikumarn6094 2 місяці тому

    Hai ❤❤❤❤

  • @josephkc4441
    @josephkc4441 2 місяці тому

    ♥️❤️♥️

  • @muhammedriyas3847
    @muhammedriyas3847 2 місяці тому

    ❤❤❤😮

  • @sajayanktthankappan9919
    @sajayanktthankappan9919 2 місяці тому

    🎉🎉

  • @yasinkp2004
    @yasinkp2004 2 місяці тому

    Go to Changbai… more close to North Korea

  • @faisalkancheri8763
    @faisalkancheri8763 2 місяці тому

    👍🏽

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 2 місяці тому

    മറ്റേ പുള്ളിക്കാരൻ അവിടെ എവിടെയോ ഉണ്ട് മിസ്റ്റർ ഭക്തൻ

  • @Optimistic-m7b
    @Optimistic-m7b 2 місяці тому

    Bro valare careless analle, bcoz just hotel drop akkiya taxi driver thane kooduthal enquiry akkand boarder lek povan book akkan padillayrnu mattu options koodi first search akkanam ayrnnu.

  • @AjiyaanoopAjiyaanoop
    @AjiyaanoopAjiyaanoop 2 місяці тому

    🥰🥰

  • @Ajishkumarkp
    @Ajishkumarkp 2 місяці тому

    😊😊😊,...