ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ യൂട്യൂബ് playlist : ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html TRAVEL SERIES Israel 🇮🇱 The Holy Land: ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html New Zealand 🇳🇿 : ua-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html Egypt 🇪🇬: ua-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html Bali, Indonesia 🇮🇩: ua-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html Australia 🇦🇺: ua-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html Papua New Guinea 🇵🇬: ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html Turkey 🇹🇷: ua-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html Thailand 🇹🇭: ua-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html Maldives 🇲🇻: ua-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html Mount Everest Base Camp Expedition: ua-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html Indian Road Trip 🇮🇳: ua-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html Kedarkantha Trek: ua-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html Lakshadweep: ua-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html Exploring Lakshadweep: ua-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html Kerala to Ladakh: ua-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html Exploring Ladakh: ua-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html Exploring Rajasthan: ua-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html
Thank you ❤❤. വിശുദ്ധ നാട് . എൻ്റെ യേശു കർത്താവിൻ്റെ പാദം പതിഞ്ഞ മണ്ണ് . പോകണം എന്ന് ആഗ്രഹിക്കുന്നു. അതിന് വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാ വീഡിയോസും കണ്ട് . വളരെ സന്തോഷം.God bless you ❤❤
ഇന്നാണ് അവസാന എപ്പിസോഡ് കണ്ടത്.ഷെറിൻ ബ്രോയോടൊപ്പം ട്രാവൽ ചെയ്ത അനുഭവം.നല്ല രീതിയിൽ ഉള്ള അവതരണം.ഇസ്രായേലിൽ പോകാതെ തന്നെ എനിക്കു വിശുദ്ധ നാട് സഞ്ചരിച്ച അനുഭവം ഉണ്ടായി.ആസ്വാധകരിൽ അങ്ങനെ ഒരു അനുഭവം ഉണ്ടാക്കാൻ കഴിയുന്നതാണ് ഒരു ട്രാവൽ vlogger ടെ വിജയം.അതിൽ താങ്ങൾ വിജയിച്ചു.
ചെറുപ്പം മുതൽ കാണാൻ ആഗ്രെഹിയ്ക്കുന്ന സ്ഥലം നിങ്ങളുടെ മനോഹരമായ അവതരണത്തിലൂടെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം അവിടെ പോയി കണ്ട പ്രതീതി ആണ് ഒത്തിരി നന്ദി സഹോദര 🙏
Your mode of travelling and exploring places is the most amazing and appritiated one. Experiencing the different travel modes is the most amazing way of exploring the whole place❤❤ Another wholesome video from sherin ❤ keep rising Sherinz vlog ❤🎉
സുഹൃത്തേ നിങ്ങളുടെ വീഡിയോസ് അതിനു എടുക്കുന്ന effort എല്ലാം അഭിനന്ദനം അർഹിക്കുന്നു പക്ഷെ ഇത്രയും dedicated ആയിട്ട് ചെയ്തിട്ടു ഒരു മൈക്ക് use ചെയ്തൂടെ.. നിങ്ങൾ പറയുന്നത് ഒന്നും വ്യക്തം ആയി മനസിലാകുന്നില്ല...
Dear Sheriñ l was your subscriber since your earlier days.lwas off for some time because of personal reasons l appreciate your efforts to give us detailed vedios. Thank you.God bless you Tessy Francis MYSORE, I
ഞങ്ങൾ ഡെയിലി അവിടെ ജോലി ചെയ്യുന്നവരാണ്. തങ്ങളെക്കാളും വലിയ വലിയ ആളുകൾ ഇവിടെ വന്നു ഇവിടെത്തെ റൂൾസ് അനുസരിച്ചു മിണ്ടാതെ പോകുന്നു. Film സ്റ്റാർസ് ടോവിനോ തോമസ്, ജയറാം, parvathy.അവർക്കക്കും ഇല്ലാത്ത എന്ത് പരാതി ആണ് തങ്ങൾക്കു ഉള്ളത്. തള്ളുമ്പോൾ ഒരു പരിധിക്കു തള്ളണം.
ഭൂമിയിലെ ഏറ്റവും താഴ്ന്ന സ്ഥലം അല്ല ചാവുകടൽ! ഭൂമിയിലെ ഏറ്റവും ആഴം കൂടിയ സ്ഥലം പസിഫിക് സമുദ്രത്തിലെ മരിയാനാസ് ട്രെഞ്ചിലെ ചാലഞ്ചർ ഡീപ് എന്ന പോയൻ്റാണ്. കരയിലെ ഏറ്റവും താഴ്ന്ന സ്ഥലമാണ് ചാവുകടൽ ഉള്ള ഭാഗം.
@@fphizerfelix8001 അവിടെ ബോർഡിൽ തെറ്റായ വിവരമാണ് എഴുതി വച്ചിരിക്കുന്നത്. അത് അതേ പടി വിളിച്ചു പറയാനുള്ള വിവരമേ മലയാളം പോലും ശരിക്കു എഴുതാൻ അറിയാത്ത വ്‌ളോഗർക്കുള്ളൂ.
ഇയാൾ പുറം നാടുകളിൽ ഒന്നും പോയി പരിചയമില്ലാത്ത യാളാണെന്ന് മനസ്സിലാക്കാൻ കഴിയുന്നു., എയർ പോർട്ടിൽ മറ്റും ചെക്കിങ് ചെയ്യുന്ന തിനെ പറ്റി വിവരിക്കുന്ന തു കേട്ടിട്ടു അങ്ങനെ യെ തോന്നു.
ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ
യൂട്യൂബ് playlist : ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
TRAVEL SERIES
Israel 🇮🇱 The Holy Land: ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
New Zealand 🇳🇿 : ua-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
Egypt 🇪🇬: ua-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
Bali, Indonesia 🇮🇩: ua-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
Australia 🇦🇺: ua-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
Papua New Guinea 🇵🇬: ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
Turkey 🇹🇷: ua-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
Thailand 🇹🇭: ua-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
Maldives 🇲🇻: ua-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
Mount Everest Base Camp Expedition: ua-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
Indian Road Trip 🇮🇳: ua-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
Kedarkantha Trek: ua-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
Lakshadweep: ua-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
Exploring Lakshadweep: ua-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
Kerala to Ladakh: ua-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
Exploring Ladakh: ua-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
Exploring Rajasthan: ua-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html
Free palasthein
🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
❤
Thank you ❤❤. വിശുദ്ധ നാട് . എൻ്റെ യേശു കർത്താവിൻ്റെ പാദം പതിഞ്ഞ മണ്ണ് . പോകണം എന്ന് ആഗ്രഹിക്കുന്നു. അതിന് വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാ വീഡിയോസും കണ്ട് . വളരെ സന്തോഷം.God bless you ❤❤
എന്താ സമയം കേടാക്കുന്നത്
❤❤❤❤❤❤🌹🥰🌹🌹🌹🌹🥰🥰🥰🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
യേശു വിനെ ottu കൊടുത്ത ജൂതന്മാർ എന്നിട്ട് അവരെ സപ്പോർട് ചെയ്യുന്ന ക്രിസ്ത്യൻ തെമ്മാടികൾ
2 വർഷം മുൻപ് ഇവിടം കാണാൻ ഞങ്ങൾക്ക് ദൈവാനുഗ്രഹമുണ്ടായി. വീഡിയോകാണുമ്പോൾ അന്നു കണ്ടത് വീണ്ടും കാണുന്ന സന്തോഷം' യേശുവേ നന്ദി.
അനിയാ, താങ്കളുടെ വിവരണം സൂപ്പറാണ്. എല്ലായിടവും നന്നായി കാണാൻ സാധിച്ചു. താങ്ക്യൂ.
ഇന്നാണ് അവസാന എപ്പിസോഡ് കണ്ടത്.ഷെറിൻ ബ്രോയോടൊപ്പം ട്രാവൽ ചെയ്ത അനുഭവം.നല്ല രീതിയിൽ ഉള്ള അവതരണം.ഇസ്രായേലിൽ പോകാതെ തന്നെ എനിക്കു വിശുദ്ധ നാട് സഞ്ചരിച്ച അനുഭവം ഉണ്ടായി.ആസ്വാധകരിൽ അങ്ങനെ ഒരു അനുഭവം ഉണ്ടാക്കാൻ കഴിയുന്നതാണ് ഒരു ട്രാവൽ vlogger ടെ വിജയം.അതിൽ താങ്ങൾ വിജയിച്ചു.
❤️❤️
ചെറുപ്പം മുതൽ കാണാൻ ആഗ്രെഹിയ്ക്കുന്ന സ്ഥലം നിങ്ങളുടെ മനോഹരമായ അവതരണത്തിലൂടെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം അവിടെ പോയി കണ്ട പ്രതീതി ആണ് ഒത്തിരി നന്ദി സഹോദര 🙏
ഒരുപാട് നന്ദിയുണ്ട് ചേട്ടാ ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ ഇപ്പോഴെങ്കിലും പോകാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് ഇസ്രയേല് ❤❤
കർത്താവേ എന്റെ അപേക്ഷ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏
Brother,your explanation is so simple and good,May God bless you
നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട് താക്സ്
ചാവുകടൽ കണ്ടതിൽ ഒത്തിരി സന്തോഷമായി അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
Chavu kadal & duble dukker train ellam adipoli yesudevante jananam muthel ellam kanichu thanna oro eppisodinum nandhi nandhi🙏🙏🙏👍👍👍w👌
Israel മുഴുവനും കണ്ടൂ.വളരെ ഇഷ്ടപ്പെട്ടു.ദൈവം അനുഗ്രഹിക്കട്ടെ.papa new guinea കണ്ടപ്പോഴാണ് ഇത് കണ്ടത്.❤❤
But ippo war alle
Good Tanks sherin
I liked to watch your videos.
Very simple and interesting presentation. God bless.
നല്ല വിഡിയോ 👌👌
ഞാൻ rea ട്രാവെൽസ് വഴി ഇസ്രായേൽ വിസിറ്റ് ചെയ്തതാണ്. ഇ വീഡിയോയിൽ ആണ് ഇസ്രായേൽ നന്നായി കണ്ടത്.
Very simple and interesting Presentation.... Thank you dear brother..May the Good Lord bless you more 🎉🎉
സൂപ്പർ നല്ല വീഡിയോ
20:51
കണ്ണ് അടച്ച് പിടിച്ച് ഇതൊന്നു കേട്ട് നോക്കിക്കേ😎
Your mode of travelling and exploring places is the most amazing and appritiated one. Experiencing the different travel modes is the most amazing way of exploring the whole place❤❤
Another wholesome video from sherin ❤ keep rising Sherinz vlog ❤🎉
ചാവുകടലിലെ കുളിസീൻ അടിപൊളി ആയിട്ടുണ്ട്
Thanks brother god bless 🙏🙏
Very nice presentation👍
Jesus Christ amen ❤❤❤❤❤❤
Super✈️
സുഹൃത്തേ നിങ്ങളുടെ വീഡിയോസ് അതിനു എടുക്കുന്ന effort എല്ലാം അഭിനന്ദനം അർഹിക്കുന്നു പക്ഷെ ഇത്രയും dedicated ആയിട്ട് ചെയ്തിട്ടു ഒരു മൈക്ക് use ചെയ്തൂടെ.. നിങ്ങൾ പറയുന്നത് ഒന്നും വ്യക്തം ആയി മനസിലാകുന്നില്ല...
താങ്കളുടെ ഹെഡ്സെറ്റ് അല്ലെങ്കിൽ സ്പീക്കർ ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും...
നന്നായി കേൾക്കാൻ പറ്റും
Dear Sheriñ l was your subscriber since your earlier days.lwas off for some time because of personal reasons l appreciate your efforts to give us detailed vedios. Thank you.God bless you Tessy Francis MYSORE,
I
Athinte oravashyavum illaa voice perfect annu....
🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
EsraelSuparMiniRajam. @#❤❤❤👌👍🌹🙏
ചാരുതയുടെയും പോസിറ്റിവിറ്റിയുടെയുംഒരു പാരമ്പര്യം വഹിക്കുന്നു=sherin
1 hr pettannu chenge aakunna place etha
Bro visiting visa lano Israel poyathe enikke onne pogana Athinte procedure onne parayamo
Praise the Lord
ഇസ്രായേൽ ന്റെ ചെക്കിങ് കഠിനമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, സന്തോഷ് ജോർജ് കുളങ്ങര യും പറഞ്ഞിട്ടുണ്ട്
Very nice👊😎
മരിക്കും മുന്നേ ഇസ്രായേൽ രാജ്യം ഒന്ന് കാണണം. അതാണ് ആഗ്രഹം ❤️❤️❤️❤️❤️🇮🇱🇮🇱🇮🇱🇮🇱
❤❤❤❤
Nice 👍🏽👍🏽
God on promised land ❤❤❤
lucky man .... stay blessed.
Super 🙏🙏🙏
Nerthey vannnath nannay😌avde iran avde pani thodangi
middle east മുഴുവൻ ബിൽഡിംഗ് Beige കളർ ആണല്ലോ 😮
super
👍👍
First view ഞാൻ Noushad കോഴിക്കോട് മാങ്കാവിൽ നിന്നും
🥰
Mone Jordan river kanikeds
Nice vlogging pwli❤❤🎉
ISRAEL💙🤍
Mone Egypt kanan olla vazhi . Monde video😢
ഹായ്.. റീന ഫ്രാൻസിസ് അവിടെ അല്ലെ
എന്തിനാ
Goodsaloot.
Very good vannakkam
❤️❤️❤️
ഞങ്ങൾ ഡെയിലി അവിടെ ജോലി ചെയ്യുന്നവരാണ്. തങ്ങളെക്കാളും വലിയ വലിയ ആളുകൾ ഇവിടെ വന്നു ഇവിടെത്തെ റൂൾസ് അനുസരിച്ചു മിണ്ടാതെ പോകുന്നു. Film സ്റ്റാർസ് ടോവിനോ തോമസ്, ജയറാം, parvathy.അവർക്കക്കും ഇല്ലാത്ത എന്ത് പരാതി ആണ് തങ്ങൾക്കു ഉള്ളത്. തള്ളുമ്പോൾ ഒരു പരിധിക്കു തള്ളണം.
പേരിന്റെ അർഥ० പോലും ശരിക്കു പറയാൻ കഴിയാത്തവൻ. ലഗ്ഗേജ് ടേപ്പുകൊണ്ട് വരിഞ്ഞു കെട്ടിയവൻ.
🤣
Best wishes 🎉
Nice ❤
Is it safe to travel in Israel now
ഇസ്രായേലിനു എല്ലാം ഭയമാണ് അതാണ് ചെക്കിങ്...
പിന്നെ നിന്നെപ്പോലെയുള്ള തീവ്രവാദികളെ കൂടെ പിടിച്ച് കിടത്തണോ.. പന്നികളെ
Pinne naduvil bomb vechu varunna theevaravathi yoke Muthamm koduthu. Kayatti vidanno… pozhan koya😂😂😂😂😂
ഇസ്രായേലിനു ആരെയും പേടിയില്ല, പിന്നെ മേത്ത പൂറിമക്കളെ പിടിച്ചല്ലേ പറ്റു, അത് കാരണം എല്ലാവരെയും ചെക്ക് ചെയ്യും 👍🏻🤣👍🏻👍🏻
Good
8:35 ആ മുന്നിൽ കാണുന്നതാണോ 35
എനിക്ക് യരുശലേമിൽ പോകണം
Super
💙
അപ്പൊ ഉപ്പ് കൂടുതൽ ഉള്ളവരാണ് വെള്ളത്തിൽ പൊങ്ങികുടകുനതല്ലേ 🤔
🌹👍👌👏😘🇮🇳
Egypt kananamarunnu
Enthu. Baghiyanu Israel.. Yesu. Kristhu jenich, jeevicha sthalangal kanunath.🙏🙏
ഭൂമിയിലെ ഏറ്റവും താഴ്ന്ന സ്ഥലം അല്ല ചാവുകടൽ! ഭൂമിയിലെ ഏറ്റവും ആഴം കൂടിയ സ്ഥലം പസിഫിക് സമുദ്രത്തിലെ മരിയാനാസ് ട്രെഞ്ചിലെ ചാലഞ്ചർ ഡീപ് എന്ന പോയൻ്റാണ്.
കരയിലെ ഏറ്റവും താഴ്ന്ന സ്ഥലമാണ് ചാവുകടൽ ഉള്ള ഭാഗം.
ചുമ്മാ തള്ള് ആണ്
@@fphizerfelix8001 അവിടെ ബോർഡിൽ തെറ്റായ വിവരമാണ് എഴുതി വച്ചിരിക്കുന്നത്. അത് അതേ പടി വിളിച്ചു പറയാനുള്ള വിവരമേ മലയാളം പോലും ശരിക്കു എഴുതാൻ അറിയാത്ത വ്‌ളോഗർക്കുള്ളൂ.
Why don’t you make a better and accurate video instead of making stupid comments
പ്രഷർ ഉള്ളവർക്ക് ഇതിലെ വെള്ളം അപകടം ചെയ്യില്ലേ ? കാരണം ഉപ്പ് വെള്ള അകത്തു പോയാൽ പ്രഷർ കൂടും ചാവുകയുംചെയ്യും
ലഗ്ഗേജ് ടേപ്പുകൊണ്ട് വരിഞ്ഞു കെട്ടിയവൻ. അതു०കൊണ്ട് പ്ലെയിൻ കയറാൻ പോയവൻ. ലോകവിവര० വേണമെങ്കിൽ പത്രങ്ങൾ വായിക്കണ०.
Swagadam
ചാവുകടലിലെ ചെളിയും ജലവും എല്ലാവിധ ത്തിലുള്ള ത്വക്ക് രോഗത്തിനുള്ള മരുന്നാണെന്നാണ് അവിടുത്തെ വിശ്വാസം
Lucky man
ചുമ്മാതല്ല ഇന്ത്യൻ സർക്കാർ ഇറാൻ ഇസ്രായേൽ നാട്ടിൽ പോവുന്ന ആളുകൾക്കു warning കൊടുത്തിട്ടുള്ളത്
❤❤
Air india എല്ലായിടത്തും ഡീലേ ആയിട്ടാണ സർവീസ് 😂😂
17:08 ട്രാമോ എവിടെ ഞാൻ കണ്ടില്ലല്ലോ 🙈🙈🙈
sherin name aanu pani kittiyath
ഇനി അടുത്ത വീഡിയോ ഏത് രാജ്യത്താണ്... അതോ പഴയപോലെ തേരാപാരാ തന്നെയാണോ...
🇯🇴🇯🇴
Sherin meaning: sweet, pleasant, charming - source :google 😂
Visakuvanoda mone pav😢
❤️🥰
ഡൽഹിയിൽ എത്തിയോ
Valippan
Adeda valikatta airport 😂🎉
ഇസ്രായേൽ സെക്യൂരിറ്റി അത് അത്രേം സ്ട്രിക്ട് ആണ്
😍💥❤
സൂപ്പർ ബോഡി.. 👌
Thank you dear
🇯🇴🇯🇴🇯🇴🤲🤲🤲😭
Podi…
വെസ്റ്റേൺ രാജ്യത്തിലെ മരുഭൂമിയാണോ ഇസ്രായേൽ
ചാവ് കടലിൽ കുളിച്ചാൽ സോറിയാസിസ് മാറും
Repent and Believe Jesus is the true God,
Salvation only through Jesus
Read John 3:16-18
THE END OF THE WORLD, ഇപ്പോൾ അന്ത്യകാലം ആണ്......
ഇയാൾ പുറം
നാടുകളിൽ ഒന്നും പോയി പരിചയമില്ലാത്ത യാളാണെന്ന് മനസ്സിലാക്കാൻ കഴിയുന്നു., എയർ പോർട്ടിൽ
മറ്റും ചെക്കിങ് ചെയ്യുന്ന തിനെ പറ്റി വിവരിക്കുന്ന തു കേട്ടിട്ടു അങ്ങനെ യെ തോന്നു.
Ayishery ഇയാളും ആദ്യമായി ട്രാവൽ ചെയ്യുമ്പോ ഇതെ അനുഭവം ആയിരുന്നില്ലെ?
ഇസ്രായേൽ ❤️❤️❤️🥰
ഞങ്ങൾ കണ്ട സ്ഥലങ്ങൾ ചാവുകടലിൽ ഇറങ്ങി ചളിയും എടുത്തു
വിസിറ്റിംഗ് വിസ ആണോ..ജോബ് ആണോ
വെറുക്കപ്പെട്ടവരുടെ പറുദീസ ഇസ്രായിൽ😡😡
Lokathinu orupaadu
Nanmakal sambhaa vana cheythittulla
Raajyam,Janatha
Israel❤💪
മേത്ത ന് ഇസ്രയേൽ പിടിക്കില്ല
കുരിശു ചുമന്നു കൊടുപോകുമ്പോൾ ജൂദൻമാർ തുപ്പുന്നത് കണ്ടല്ലോ അത് അവരുടെ ആചാരം ആണോ
ജൂതൻ കുരിശു ചുമക്കാറില്ല കുരിശു ചുമക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നാണ് ബൈബിൾ പറയുന്നത്, കുരിശു ചുമന്നത് മറ്റാരെങ്കിലും ആയിരിക്കും 👍🏻