Praveen Pranav | Pranav Kochu | നല്ല പുഴുങ്ങിയ അച്ഛനും അമ്മയും 😡| താ$*$* അനിയനും 😡

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 668

  • @hannahjithin7396
    @hannahjithin7396 День тому +622

    സഹിക്കാൻ പറ്റുന്നില്ല മൃദുലയുടെ കരച്ചിൽ കണ്ടിട്ട്...

  • @sreejahnair5912
    @sreejahnair5912 День тому +759

    എനിക്കും ഇതേ പോലെ mental torture ഉണ്ടായിട്ടുണ്ട് പ്രഗ്നൻസിയിൽ അതും എൻ്റെ വീട്ടിൽ വന്നു അമ്മായി അമ്മ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പൊൾ അവരുമായി എനിക്ക് യാതൊരു കോൺടാക്ടും ഇല്ല. എൻ്റെ husband ente കൂടെ ഉണ്ട്.

    • @pythonking_stem1527
      @pythonking_stem1527 День тому +13

      ഇതു ലവ് മാര്യേജ്. പിന്നെ ഇന്റർകാസ്റ്റ് .. പിന്നെ പറയാണൊ ... ആ പെണ്ണിന് മുരുകണ്ണനോട് പറയാൻ പറ്റുമോ ? അതും എല്ലാം ഓർക്കണം

    • @RadhaMahadevan-br2eq
      @RadhaMahadevan-br2eq День тому +17

      എനിക്കും മെന്റൽ torture കിട്ടി 14 വർഷം. ഇപ്പോൾ husband മരിച്ചപ്പോൾ ഞാൻ എന്റെ 2 മക്കളേം കൂട്ടി അവിടുന്ന് ഇറങ്ങി. മനസമാധാനം ഇനിയെങ്കിലും വേണമല്ലോ

    • @abijithkb2449
      @abijithkb2449 День тому +3

      Case

    • @athuzzkitchenworld8134
      @athuzzkitchenworld8134 День тому +3

      Same

    • @BlackWolf69940
      @BlackWolf69940 День тому

      നീ ഒക്കെ ചെന്നു കയറിയാൽ ആ കുടുംബം മുടിയും...😂😂

  • @Minhamehar
    @Minhamehar День тому +437

    അല്ലാഹ് കരഞ്ഞ് പോയി ,എന്ത് തന്നെ പ്രശ്നം ഉണ്ടായാലും പൂർണ്ണ ഗർഭിണിയോട് അവർ കാണിച്ച ക്രൂരത കടുത്തു പോയി,,,,, കാരണം ഞാനും 8 മാസം ഗർഭിണി ആണ്,,,അനുഭവിക്കുന്ന വേദന എനിക്ക് അറിയാം,,അത് സഹിക്കാവുന്നതിന് അപ്പുറം ആണ്,,,,പാവം പ്രസവിച്ച ശേഷം അതിന് ഒരു സമാധാനവും കിട്ടിയിട്ടില്ല,,,പോലീസ് സ്വമേധയാ case എടുക്കണം എന്നാണ് എൻ്റെ അഭിപ്രായം,,,,,3 എണ്ണത്തിനെയും പോലീസ് റ്റേഷനിൽ കയറ്റണം,,മഹാപാപികൾ

    • @riyasharon6261
      @riyasharon6261 День тому +5

      Sathyam njnum 7 month pregnant aan enikk sherikkum connnect aayii mrudu de situation

    • @GeorgeThomas-cr4rz
      @GeorgeThomas-cr4rz День тому

      നമ്മൾക്ക് ആർക്കും അറിയാവുന്ന വീട്ടിൽ അവൻ അനിയന്റെ പെണ്ണ് കൊടുക്കട്ടെ

  • @Nivya149
    @Nivya149 День тому +299

    വിവാഹം കഴിഞ്ഞാൽ ഭാര്യയുമായി മാറി താമസിക്കുക . പണ്ടത്തെ പോലെ കൂട്ടുകുടുംബം ഒന്നും ഈ കാലഘട്ടത്തിൽ നടപടിയുള്ള കാര്യമല്ല. സ്വന്തം അനുഭവത്തിൽനിന്ന് പറയുന്നു. ആൺമക്കൾ മാത്രമുള്ള കുടുംബത്തിൽ പ്രത്യേകിച്ച്. പ്രശ്നങ്ങൾ ഉണ്ടാവുന്നത് മുൻപ് മാറിയാൽ എന്നും പരസ്പരസ്നേഹം നിലനിൽക്കും.

    • @sukesanpillai702
      @sukesanpillai702 День тому +2

      കല്യാണം കഴിഞ്ഞ് മാറി താമസിക്കുക.ഞാനും ഇതുപോലെ അനുഭവിച്ചിട്ടുണ്ട്.ഞങ്ങളുടെയും കുഞ്ഞുങ്ങളുടെയും പേരിൽ ഭർത്താവിന്റെ വീട്ടുകാർ കേസ് കൊടുത്തിട്ടുണ്ട്.ഇതുപോലത്തെ video ഞങ്ങളുടെ കൈയ്യിൽ ഉണ്ട്.

    • @delete2991
      @delete2991 День тому +3

      എല്ലാ അമ്മമാരും അങ്ങനെയല്ല മക്കളെ

    • @Nivya149
      @Nivya149 День тому

      @@delete2991 എല്ലാവരെയും അടച്ചക്ഷേപിച്ചതല്ല. മിക്ക അമ്മമാരും മക്കളുടെ കാര്യത്തിൽ സ്വാർത്ഥർ ആണ്. അവിടുന്ന് പ്രശ്നങ്ങൾ തുടങ്ങുന്നു.വിവാഹം കഴിഞ്ഞാൽ ഭാര്യക്കും ഭർത്താവിനും ഒരു സ്പേസ് വേണം. അവർക്കിടയിൽ പല രഹസ്യങ്ങളും ഉണ്ടാവും. ഇതൊക്കെ ഒരു കൂട്ടുകുടുംബത്തിൽ സ്മൂത്ത്‌ ആയി പോകാൻ പാടാണ്.

    • @Nivya149
      @Nivya149 День тому +8

      @@sukesanpillai702 അതെ. മിക്കവീടുകളിലും ഇങ്ങനെയാണ്. കുറ്റം എപ്പോഴും കെട്ടി വരുന്ന പെൺകുട്ടികൾക്കാവും

    • @safeersafeer1636
      @safeersafeer1636 23 години тому +2

      അവന്റെ അവസ്ഥ പെണ്ണ് കിട്ടുമോ അവന്ക് ആ അമ്മ വിചാരിച്ചാൽ അങ്ങനെ ഒന്നും ആവില്ല കുടുംബം അമ്മ നന്നായാൽ മക്കള് ആരും പിടകുല ആ അമ്മയുടെ അടുത്തേക് ഒരു മരുമോൾ വരൂല
      ആ വീഡിയോ എടുത്തു വച്ചത് നല്ലത് ആയി അല്ലെഗിൽ വാദി പ്രതി ആവും പുറത്ത് നിന്ന് വന്ന പെൺ കുട്ടികളെ ഒറ്റ പെടുത്താൻ പാടില്ല അവർക്കു ഉണ്ട് അച്ഛൻ അമ്മ ഫാമിലി ഒക്കെ കേസ് കൊടുക്കണം പ്രവിൻ

  • @richu1501
    @richu1501 День тому +318

    ഇവരെ വീഡിയോ കണ്ടപ്പോ മനസ്സിലായി കൊച്ചുവിന്റെ വീഡിയോ മൂന്ന് പേരുടെയും നാടക വീഡിയോ ആയിരുന്നു എന്ന്

    • @RajaniR-jd6is
      @RajaniR-jd6is День тому

      ഇതൊക്കെ കാണാൻ നമ്മൾ മണ്ടൻ മാരും

  • @asibakp8560
    @asibakp8560 День тому +122

    Yes true, വീഡിയോ എടുത്തത് നന്നായി

  • @fidhuusyoutubechannel7115
    @fidhuusyoutubechannel7115 День тому +15

    ഇനി പോകരുത് ചേട്ടാ നിങ്ങൾ 3പേരും happy ആയിരിക്കും ഐ സപ്പോർട്ട് praveen💞മൃദുല 💞

  • @thankarajthankappan5449
    @thankarajthankappan5449 День тому +282

    നിങ്ങൾ യുടൂ ബേഴ്സ് എല്ലാവരും ഒരുമിച്ച് നിന്ന് അവർക്ക് നീതി വാങ്ങിക്കൊടുക്കണം.... പ്ലീസ്....!

  • @Dhanya-s2r
    @Dhanya-s2r День тому +67

    സത്യം കരഞ്ഞു പോയി ഞാൻഅവർക്ക് എതിരെ കേസ് കൊടുക്കണം ഇനി ഒരിക്കലും പോവരുത് നന്നായി ജിവീക്കു 👍👍👍❤️

  • @Yeeeee2024
    @Yeeeee2024 День тому +435

    ഗർഭിണിയായ മൃദുലേ ഉപദ്രവിച്ചതിന് അച്ഛനെയും കൊച്ചുവിനെ അറസ്റ്റ് ചെയ്യണം😡😡😡

  • @Ashwani-t2w
    @Ashwani-t2w День тому +71

    സത്യം
    ഇന്നലെ പ്രണവിനെ സപ്പോർട്ട് ചെയ്തു പോയതിൽ ലജ്ജ തോന്നുന്നു.

  • @relaxwithnature1862
    @relaxwithnature1862 День тому +330

    ഇത്രേം നല്ലൊരു അമ്മ ആ നാട്ടിൽ വേറെ ഇല്ലന്ന് ഏതോ ഒരുത്തി കമെന്റ് ഇട്ട കണ്ടാരുന്നു.. തള്ള കൊള്ളാലോ 😶

    • @aiswaryaarun7270
      @aiswaryaarun7270 День тому +19

      Ath sheriyaado swantham ammem achanem onnum kollilla ivaroke aahne herosss😂😂😂😂😂

    • @anojerumely
      @anojerumely День тому +17

      ഞാനും ഓർത്താരുന്നു ആ കമന്റ്‌ ന്റെ കാര്യം

    • @richu302
      @richu302 День тому +2

      Sathyam😂

    • @Sangeethaskumar-xi2bx
      @Sangeethaskumar-xi2bx День тому +9

      Purath ninn nokkunavark angane thonunm...marumakalod behave cheyyuna pole aavilalo purathulorod... Marumakalk manasilavuna pole polum makan n manasilaayikolanam ennila... But here he is a great support for her❤

    • @prajishabijesh3109
      @prajishabijesh3109 День тому +3

      Shariyaaa😂😂...purathullavark enthum parayalo😂

  • @Jan9816-p4o
    @Jan9816-p4o День тому +92

    എന്റെ ഹിന്ദു - ക്രിസ്ത്യൻ വിവാഹം ആയിരുന്നു.. ശരീരിക ഉപദ്രവം ഉണ്ടായിട്ടില്ല.. പക്ഷെ ഗർഭിണി ആയിട്ട് 5 മാസം വരെ വാക്കുകൾ കൊണ്ടെന്നേ കൊന്ന് കളഞ്ഞിട്ടുണ്ട് ഭർത്താവിന്റെ അമ്മ.ഞാൻ ഒന്നും കൊണ്ടുവന്നിട്ടില്ല, വെളുപ്പിന് 4 മണിക്ക് എഴുന്നേൽക്കില്ല ഇതൊക്കെ ആയിരുന്നു പ്രശ്‍നം..ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ പറയാനാവാത്തപോലെ വാക്കുകൾ കൊണ്ടെന്നേ കീറിയിട്ടുണ്ട്.food തരാതെ 5 മാസം വരെ സഹിച്ച് വാടക വീട്ടിലേക്ക് ഇറങ്ങി.. എന്റെ വീട്ടുകാര് മാത്രം കൂടെ നിന്നു.. ഒരുപാട് ഞാൻ തകർന്നുപോയി.. ഇറക്കിവിട്ടിട്ട് കൂട്ടുകാരിയുടെ വീട്ടിലൊക്കെ പോയ് നിന്നിട്ടുണ്ട്. ഇന്ന് ഞാൻ 2 ലക്ഷം രൂപ salary വാങ്ങുന്നവളാണ്.ഈ തുണി വലിച്ച് കീറിയാൽ നിനക്ക് വേറെ ഉണ്ടോടി നീ എന്ത് കൊണ്ടാടി ഇങ്ങോട്ട് കയറിവന്നത് എന്ന് ചോയിച്ച അവരോട് കാലം ചെയ്ത മധുര പ്രതികാരം.. ഞാൻ വിശ്വസിച്ച ദൈവങ്ങളോട് ഞാൻ പരാതി പറഞ്ഞു കരഞ്ഞ രാത്രികൾ..ആ വീഡിയോ കണ്ടപ്പോ എനിക്ക് പഴയതൊക്കെ ഓർമ വന്നു..കർമ്മ❤️

    • @parvathymidhin2727
      @parvathymidhin2727 День тому +2

      👍

    • @Anjithamanoj-yq6nw
      @Anjithamanoj-yq6nw День тому +1

      👍

    • @minnuthumbitalks4170
      @minnuthumbitalks4170 День тому +2

      Njanum 25 Pavan koduthitane vannath but sthreedhanam kuranje vettil onnumilla enne eppozhum ammayamma kuthuvake parayumayirunnu.11 varsham njan anubhavichath ente kudumbathil vere arum anubhavichitilla.ente husband support cheyathillarunnu avarude vake key ennode pinangum endane prblm ennu polum chodikilla block cheythu vekkum.enike vendi chettante bandhukal samsarichal avarode pinangum.athu konde avaru mindathilla avar enne support cheyum food tharum.chettante aniyan onnukettiya pennineyum avarudekochineyum konde olichodipoyatha aval cash kariyayathu konde ath oru prashnam alla.enike sambathikam kuranju poyathane prasnam.ammay achan parayunnath njan vannu keriyapo avarude kudumbam nasichu enne . aniyante vallonte bhayaye kondu vannapo kudumbam nasichilla.nammal nalla reethiyil vannapo ath kollathilla.enne njan soudiyil jolicheyunnu IPO ene ishtama endo cheyan

    • @Jan9816-p4o
      @Jan9816-p4o День тому

      @@minnuthumbitalks4170 ഞങ്ങൾ മാറിതാമസിച്ചതിന് ശേഷം അവര് ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല. എങ്കിലും ഞങ്ങള് ഇടക്ക് പോകും കുഞ്ഞിനെ കാണിക്കും. കുറെ നാൾ കഴിഞ്ഞ് കുഞ്ഞിന് 10 രൂപയുടെ ബിസ്‌ക്കറ്റ് വാങ്ങാൻ പൈസ ഇല്ലാതെ വന്നു പൈസ ഇല്ലാതെ ഒരുപാട് ബുദ്ധിമുട്ടി. എന്റെ വീട്ടീന്ന് മാത്രം എന്നും ഹെല്പ്. അതോടെ അവിടെ കയറി പോകുന്നത് ഞാൻ നിർത്തി. ജോലിക്ക് ശ്രമിച്ചു.കുറെ ട്രൈ ചെയ്തിട്ടാ കിട്ടിയത്..ഇപ്പോ കണ്ടാൽ മിണ്ടും എന്നല്ലാതെ വേറെ ഒന്നും ഇല്ല.അവർ ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. നമ്മൾ അനുഭവിച്ചത് നമുക്കല്ലേ അറിയൂ. 7 വർഷം ആണ് ഞാൻ നരകിച്ചത്.. അന്നില്ലാത്ത ഒരാളും ഇനി വേണ്ട.. നല്ല കാലത്ത് ചെയ്യാൻപറ്റുന്ന വൃത്തികേട് ഒക്കെ ചെയ്തിട്ട് വയ്യാതാകുമ്പോ അവരെ നോക്കണം എന്ന അഭിപ്രായം തീരെയില്ല എനിക്ക്.

    • @AnchuSibi
      @AnchuSibi День тому

  • @arszz7080
    @arszz7080 День тому +68

    ഇനിയിപ്പൊ അവർ വരും വേറെ വീഡിയോയുമായി അപ്പൊ എല്ലാരും കൂടെ അങ്ങോട്ട് ചായും ഇവർ ഇടുമ്പോൾ ഇങ്ങോട്ട് ചായും നമ്മളാരും കാണാത്തത് കൊണ്ട് ഒന്നും വിശ്വസിക്കാൻ വയ്യ 🙏

    • @amruthaarun2755
      @amruthaarun2755 День тому +3

      അതേ... സത്യം..
      ഇതാണോ അതാണോ നാടകം എന്ന് ആർക്കറിയാം.. 🤔അതല്ല എല്ലാരും കൂടി views കൂട്ടാൻ വേണ്ടി നടത്തുന്ന നാടകം ആണോ? അതോ ഇനി ഇത് prank വല്ലതും ആണോ? ആാാാാ 🤔

    • @Faleela-g6e
      @Faleela-g6e 19 годин тому

      വീഡിയോ കണ്ടില്ലേ അപ്പോ പ്രവീൺ ആണ് ശെരി

  • @Abicm9562
    @Abicm9562 День тому +112

    ഞാൻ ഇത് കണ്ട് കുറെ കരഞ്ഞു പൂർണ ഗർഭിണിയോടാണ് അവർ ഇത് ചെയ്തത് എത്ര വേദന അനുഭവിച്ചിട്ടുണ്ടാവും

    • @akhiladas6961
      @akhiladas6961 День тому +1

      Njnum karanju

    • @Shini937
      @Shini937 День тому +3

      അങ്ങനെ നടന്നെങ്കിൽ അച്ചനും അമ്മക്കും എതിരെ പറയാൻ ആർജവം കാണിച്ച പ്രവീൺ കേസ് കൊടുക്കില്ലേ ഹോസ്റ്റ് ലിൽ അഡ്മിറ്റ് ആക്കില്ലേ എന്തുകൊണ്ട് ചെയ്തില്ല ചിന്തിക്ക്

    • @vaishnaajeeesh4444
      @vaishnaajeeesh4444 День тому

      ​@@Shini937kure vaanangal und enth themmaditharam kaanich alum support cheyyan vannolum

    • @anithaumesh4859
      @anithaumesh4859 День тому

      Actually what happened 😮 can you explain me in English

    • @devakiamma1243
      @devakiamma1243 День тому +1

      ഞാനും 😭😭

  • @MusbiRa-ff9wc
    @MusbiRa-ff9wc День тому +61

    എല്ലാ കുടുംബത്തിലും ഉണ്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് 😭

  • @binuvarghesekottayam6761
    @binuvarghesekottayam6761 День тому +295

    അവന്റെ അപ്പനും അമ്മയ്ക്കും ഇപ്രാവശ്യത്തെ ഓസ്കാർ അവാർഡ് ഉറപ്പാണ്😂😂 എന്തര് അഭിനയം

  • @aishumol1201
    @aishumol1201 День тому +11

    ന്യായം ഞാനും യോജിക്കുന്നു ചേട്ടന്റ പ്രതികരണത്തോട് 👍

  • @madx123
    @madx123 День тому +21

    Polichu...paranari thanthem thallem aniyanum.. sathyam...

  • @SuryaSajeev-u2h
    @SuryaSajeev-u2h День тому +38

    ശെരിക്കും അഭിനയ മായിരുന്നോ ആ അമ്മ, അച്ഛൻ ഒക്കെ.. എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഫാമിലി ആയിരുന്നു..

  • @shivamp7447
    @shivamp7447 Годину тому +2

    എല്ലാ മക്കളെയും അവരവരുടെ അച്ഛൻ അമ്മമാർ തുല്യമായി കാണണം മൃദുലയുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല😢

  • @hasi905
    @hasi905 День тому +17

    സത്യം bro

  • @PeZzzzDoC
    @PeZzzzDoC День тому +36

    Manushyavakasha commission swayame case edukanm……..This is domestic violence……….here money is not the problem, it’s the ego of parents

  • @NijaVijayan-zk6nq
    @NijaVijayan-zk6nq День тому +10

    ശരിയാണ് ചേട്ടാ പ്രതികരിക്കണം ബിഗ് സല്യൂട്

  • @anriya4053
    @anriya4053 День тому +15

    Nigal paranja kariyam correct annu marriage kazhinju മാറി thamasikkanam athannu ellavarkkum നല്ലതു

  • @badarum3798
    @badarum3798 День тому +5

    Ningal parayunnad 100%perfect

  • @rajaniraju7389
    @rajaniraju7389 День тому +68

    ബ്രോ, തള്ള ഒരു പ്രാന്തിയാണ് ഒരു ഭദ്രകാളി അവളെ കണ്ടാൽ തന്നെ അറിയാം ഒരു ഭദ്രകാളി സ്ത്രീയാണത് ആ വീഡിയോ കണ്ടു ഞെട്ടിപ്പോയി കരഞ്ഞു ഞാൻ എനിക്ക് സഹിക്കാൻ പോലും പറ്റുന്നില്ല

  • @Asha-lt4xe
    @Asha-lt4xe День тому +26

    Praveen video eduthadhu nanaye allegel Praveen um wife ende bhagath annu thettu enne parayu. Pranav ende video kanadappol achan oru kalla lakshanam face ill thonee ayerunu....kashtam

  • @SreejiRoopesh-sf2qs
    @SreejiRoopesh-sf2qs День тому +41

    പ്രെഗ്നറ്റ് ആയ പെണ്ണിനോടെ ചെയ്യരുത് ഒരിക്കലും കുഞ്ഞിന് എന്തേലും പറ്റിയാൽ എന്ത് പാപം ആയിരിക്കും..

  • @Sabi-gg4ep
    @Sabi-gg4ep День тому +17

    സത്യ ഒടുക്കത്തെ അഭിനയം അല്ലെ
    കഷ്ട്ടം

    • @reny2797
      @reny2797 День тому

      ആ മകനും ഭാര്യയും എവിടെ പോയാലും ഈ തള്ള അതിന്റെ നടുക്ക് ഉണ്ട്

  • @niharaanil4585
    @niharaanil4585 День тому +15

    Ivark ethire case edukanam

  • @akhilalex540
    @akhilalex540 День тому +28

    Sathyam bro njn avare support cheythu comment ettatha, ellam poyi delete aaki, cheenga appanum ammayum😡

  • @DevikaPrakash-l3l
    @DevikaPrakash-l3l День тому +5

    Achanum ammakkum kochunum Oscar award kodukknam.....😮‍💨😏 njn nthayalum preeveen chettan mridula chechidey kude ah

  • @NasilaNasilanoushad-mg8xx
    @NasilaNasilanoushad-mg8xx День тому +37

    Bro ethokke njan um anubhavichatha evide mrithulayude koode husbend und ente koode aarum illayirunnu engottum pokanum illa enikku ummiyum vappiyum illa but ente ammyi Amma ente ninnu avar oru pavam aanu innu njan ente kunjum aayi ottayku sughamayi jeevikunnu.

  • @saflanasrinsaflanasrin2973
    @saflanasrinsaflanasrin2973 День тому +16

    ഇപ്പോ അവരെ വീഡിയോ ഒകെ കാണുമ്പോൾ അവരെ character exchange challenge കണ്ടാൽ അറിയും അതിൽ പ്രണവ് അമ്മ ആയി അഭിനയിക്കുമ്പോ പറയുണ്ട് മൃദുലനെ പറ്റി..😮ഇപ്പോ ആലോചിക്കുമ്പോ നമക്ക് ചെറിയ കാര്യങ്ങൾ അതിൽ hint ഉള്ളത് പോലെ തോന്നുണ്ട് 😢

    • @sanilaes2246
      @sanilaes2246 День тому

      Njn oorthaaarnnu anneee

    • @SiyanLiash
      @SiyanLiash День тому

      Yes aa videoyil enik manassilayarnnu ath scripted allannu

  • @rahithavishnu352
    @rahithavishnu352 День тому +10

    Satyam bro njnanum pettannu angane vicharichu poyi.but.......preveente real life ketapo ake vishamam ayi

  • @Aparna_Remesan
    @Aparna_Remesan День тому +86

    ഒരു ഗർഭിണിയോട് ഇങ്ങനെ ഒക്കെ കാണിച്ച അവർ ഒക്കെ മനുഷ്യർ ആണോ🥴🥴

  • @soumyaaji5468
    @soumyaaji5468 День тому +11

    എല്ലാം വീഡിയോ പിടിച്ചു നാട്ടുകാരെ കാണിച്ചു കാശ് വാങ്ങി.,... Full fmly... ജീവിതത്തിൽ കുറച്ചു കാര്യങ്ങൾ ഒതുക്കം വേണം. എല്ലാം public ന്റെ മുൻപിൽ തുറന്നു കാണിക്കരുത്.... സന്തോഷം ആണെങ്കിലും, സങ്കടം ആണെങ്കിലും... ഇതല്ല പറഞ്ഞത്. മുൻപേ മുതൽ....... പബ്ലിസിറ്റി പോസിറ്റീവ് കിട്ടുന്നതിന്റെ ഇരട്ടി വേഗത്തിൽ നെഗറ്റിവ് ന് കിട്ടും....

  • @RejiKumar-qr2gq
    @RejiKumar-qr2gq День тому +12

    ഞങ്ങൾ കണ്ടു ബ്രോ എല്ലാം

  • @SakeenaHaris-m8j
    @SakeenaHaris-m8j День тому +7

    അള്ളാഹു റബ്ബി സങ്കടം വന്നുപോയി 😭😭😭

  • @darshana.sudharsanan
    @darshana.sudharsanan День тому +6

    ഇവരുടെ ഫാമിലിയോട് ഭയങ്കര സ്നേഹം തോന്നിയിട്ടുണ്ട്. അവരുടെ അച്ഛന് മൃദുലയോടുള്ള സ്നേഹമൊക്കെ കണ്ടു അസൂയ തോന്നിയിട്ടുണ്ട്. ഇപ്പോ ഇതൊക്കെ കാണുമ്പോ എത്ര നന്നായി അഭിനയിക്കാൻ പറ്റുന്നുണ്ടല്ലോ എന്ന് തോന്നുന്നു

  • @madx123
    @madx123 День тому +15

    Amma nadi,achan nadan,kochunadan...paranarikalu...😂😂😂.pavam mrithula....othiri anubhavichu..pavam.😮😮😮

  • @ansiya6660
    @ansiya6660 День тому +18

    കഥയല്ലിത് ജീവിതം.... റിയൽ ലൈഫ് കൊള്ളാം. ഒരുപാട് മുന്പേ ഇവരുടെ വീഡിയോ കാണുമായിരുന്നു... അന്ന് ഒരു പാവം പെൺകുട്ടിഇവരുടെ കൂടെ ഉണ്ടായിരുന്നു അത് എവിടെ പോയോ എന്തോ പിന്നെ എന്തോ അന്നേ ഒരു ഡാർക്ക് അടിച്ചിരുന്നു...

  • @AdithyanAdithyanR
    @AdithyanAdithyanR День тому +40

    ഇങ്ങനെ ഒരു കുഞ്ഞിനെ കൊല്ലാൻ നോക്കിനുത്തിനാണ് ashwathama ഇപ്പോളും ജീവിക്കുന്നത് മഹാഭാരതം

  • @anriya4053
    @anriya4053 День тому +10

    Ethu case edukkanam ethrayum proof undayittu case koduthillangil human rights Commission case edukkum maximum share cheyannam

  • @meenumeenuz1573
    @meenumeenuz1573 День тому +15

    Avare support cheyyanam avarkk needhi vangi kodukkanam

  • @Zafthings
    @Zafthings День тому +5

    Ingane oru video waiting ayirunn ❤

  • @sunitharanjith3912
    @sunitharanjith3912 День тому +8

    Ithoke ketit sahikan patunilla..enikum 2 kuttikal ullathaa,, 9th month oke avumbo ulla budhimut oralk paranjal ariyillaa ath aa penkuttykalk ariyu.. Erikanum kidakkanum oke ethra vishamichaa... Ith entha ith

  • @RealmeService-b9e
    @RealmeService-b9e День тому +2

    ശെരിയാ പറഞ്ഞത് അമ്മമാർ, അച്ചന്മാർ ഒക്കെ കരയുമ്പോൾ നമ്മൾ വിചാരിക്കും അവരുടെ ഭാഗത്തു ആണ് ശെരി എന്ന്

  • @Nihalshaan
    @Nihalshaan День тому +2

    ചില അമ്മമാർക്ക് പറ്റും bro എനിക്ക് അനുഭവമാണ് 😊😢ആളുകളെ മുന്നിൽ നല്ലവരായി നിൽക്കും മക്കളോട് ഇങ്ങനെ പെരുമാറുകയും ചെയ്യും അമ്മയും അമ്മായിഅമ്മയും എനിക്ക് രണ്ടാളോടും കിട്ടിയതാ ഇപ്പോൾ ഞാൻ വേറെ വാടക വീട്ടിൽ സമാധാനത്തോടെ ജീവിക്കുന്നു i am happy 😊

  • @fi_ae
    @fi_ae День тому +3

    ഈ പെൺകുട്ടിഎത്ര പാവം mane എനിക്കും ഒരു മരുമോൾ ഉണ്ട് ഞാൻ പൊന്നു പോലെ നോക്കുന്നു എന്റെ sowtham മകളെ പോലെ ഈന്ന് എനിക്ക് അവൾ ഒരു പെ രകുഞ്ഞിനെ തന്നു കുഞ്ഞിനെ കയ്യിൽ തന്നപ്പോൾ ദൈവതിനോട് കുറേ നന്ദി പറഞ്ഞു അവൾ ഗർഭിണി ആണ് എന്ന് അറിഞ്ഞത് മുതൽ ഞാൻ എന്റെ കൊച്ചിനെ നോക്കി ഇരിക്കുക യായിരുന്നു ഇന്ന് ഞാൻ എത്രയോ ഭാഗ്യം ചെയ്തഉമ്മാമ്മ യാണ് എന്റെ മക്കൾ ടെ സന്തോഷം മാണ് എന്റെ ഈ കൊച്ചു ലോകം മക്കളുടെ സന്തോഷം കണ്ടതാത്ത paranse ഏഥാർത്ഥ അമ്മയേഅച്ഛനോ അല്ല ഇനി യെകിലും എല്ലാവരും ഈ കൊച്ചു ലോകത്ത് ഈ കൊച്ചു സമയ അതിനുള്ളിൽ മക്കളും മരുമക്കളും കൊച്ചു മക്കളും മായി സന്തോഷം മായി ജീവിക്കുഎല്ലാവർക്ക്കും നല്ലത് മാത്രം വരട്ടെ

  • @abxrm
    @abxrm День тому +6

    Bro full support ❤

  • @rajeshr88400
    @rajeshr88400 День тому +65

    മൂത്തമകനായി ജനിച്ചു പോയോ ഇതെല്ലാം സഹിക്കണം ക്ഷമിക്കണം. മൂലക്കല്ല് ആദ്യം തള്ളും അനുഭവം ആണ്

    • @anchuanju9516
      @anchuanju9516 День тому +1

      Sure bro.... Anubhavikkunnavarkke ariu

    • @minnuthumbitalks4170
      @minnuthumbitalks4170 День тому

      Athinte victim ane ente husband.sambathikam muzhuvanum ente husband nokanam.aniyane cash illa .avakasangal randuperkum orupole

    • @sreejithorapparakkad8491
      @sreejithorapparakkad8491 День тому

      സത്യം

  • @geethum8489
    @geethum8489 День тому +1

    Ingane anibhavikkunna orupadu perundu. Evar youtubers aayathondu karyam puratharinju ennu mathram. Kunju makkalkku vendi mathram jeevikkunna ethrayo young married sisters.

  • @anagha.vblsry4012
    @anagha.vblsry4012 День тому +5

    കാണുമ്പോ തന്നെ കയ്യും കാലും വിറക്കുന്നു🙃

  • @AleeshaAleeshaas
    @AleeshaAleeshaas День тому +11

    ആ അച്ചനെ അമ്മയെ കണ്ടാൽ അറിയാം മനസക്ഷി ഇല്ല എന്ന്

  • @beenavinayakuma7469
    @beenavinayakuma7469 День тому +5

    സത്യം സാർ ഇവരെ എന്താ ചെയൂ

  • @sinusinu2399
    @sinusinu2399 День тому +3

    ഇതെല്ലാം അവർക്ക് ശിക്ഷ കൊടുക്കണം കോടതി വയറ്റിൽ കുഞ്ഞുള്ളപ്പോൾ അടിക്കാൻ പാടില്ല അച്ഛനും അമ്മയും ശിക്ഷ കൊടുക്കണം🥵🙏🏼🙏🏼

  • @GlossyGirlVlog
    @GlossyGirlVlog День тому +11

    ഇത് എന്ത് അത്ഭുതം ആണ് എന്തോരു സ്നേഹം ആയിരുന്നു അതെല്ലാം വെറും വീഡിയോ ക്കു വേണ്ടി ഉള്ള അഭിനയം മാത്രം ആയിരുന്നല്ലേ... അപ്പോൾ മിക്ക ഫാമിലിയിലും തേൻ ഒഴുകുന്നത് ഇതുപോലെ ഒക്കെ തന്നെ ആവും

  • @divyareji2346
    @divyareji2346 День тому +3

    Corrrect bro

  • @AshwiniNikhil-An
    @AshwiniNikhil-An День тому +6

    Njnum avarde karachil kandappoo Praveen ne um mrudula ne um orupaaad cheetha paranjuu veruthirnnuu but aa penkutti anubhavichath onnum paranjal theerillla 😢 aa thallayide varthanam ,aa panna thantha um ,aa kallukudiyan aniyanum 🤬paavam Praveen and mrudula ethre anubhavich kaanum 😔 delivery time il thannee🤦 Postpartum time nu okk aa paavam penninte avastha 🙏, swontham kunjineyum bharyaneum kond evde poonam nn ariyathe nilkkunnna paavam Praveen avante maasikavastha chindhikkan vayya ! Bro pattuanel Praveen ne contact cheyyu atleast ayalkk ore mental support kodukkuu😢porathonnum orupaaad frnds onnum Praveen nu illenn thonnunnuu😔

  • @Sreethuc
    @Sreethuc День тому +8

    Well said bro. 👍🏻

  • @kathikshintu3602
    @kathikshintu3602 День тому +18

    ഇതിൽ ഒരു പരാതിയുടെ ആവിശ്യം വരുന്നില്ല.. സ്വമേധയാ കേസ് എടുക്കാം

  • @SK--RTRGAMING
    @SK--RTRGAMING День тому +1

    ഹേയ് അവർക്കിനിയും ജീവിക്കാൻ ആഗ്രഹമുണ്ട് കാരണം ഈയൊരു ടൈംമിൽ ആണ് അവർക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കേണ്ടത് കാരണം നിങ്ങൾക്കും അറിയാലോ അതുകൊണ്ട് ഇങ്ങനെ രണ്ട് പേരെയും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല അവർക്ക് കുറച്ചെങ്കിലും സമാധാനം ഉണ്ടെങ്കിലേ കാര്യങ്ങൾ പരിഹരിക്കാൻ കഴിയു
    പിന്നെ എല്ലാവീട്ടിലും ഇതുപോലെ പ്രശ്നങ്ങൾ ഉണ്ടാകുമല്ലോ അവർക്ക് സമാധാനം വേണമെങ്കിൽ നിങ്ങൾ ഇങ്ങനെ 😊pleace God bless you

  • @jumnafathimah4960
    @jumnafathimah4960 22 години тому +2

    Well said broo

  • @RESSYJOSEPH
    @RESSYJOSEPH 11 годин тому +1

    Bro your right 😥

  • @Chuppysworld
    @Chuppysworld День тому +2

    പ്രവീൺ പാവം ഇത്രെയും അനുഭവിച്ചിട്ടും അവർ ഒന്നും പുറത്തു വിട്ടില്ല സഹി കേട്ടിട്ടാണ് അവർ അത് പുറത്തു വിട്ടത്. Legaly muve

  • @AmmuChakkalakkal
    @AmmuChakkalakkal День тому +2

    14:10👍 അതാ നല്ലത് bro

  • @sunithar7364
    @sunithar7364 День тому +2

    സത്യം ഞാനും അവരുടെ മൂന്നു പേരുടെ കരച്ചിൽ കണ്ടപ്പോ വിഷമം ആയി, ഇത്രേം ക്രൂരത കാണിച്ചിട്ട് വന്നിരുന്നു അഭിനയിക്കാണെന്ന് അറിഞ്ഞില്ല,

  • @Sru-ji
    @Sru-ji День тому +5

    Ethreyoke family ahn preshnam enn paranjalum pregnant ayirikunna oru pennkuttyod ingane cheyan patilla ...avide ahn respect kodukendath ...ath kodukathavar garbini ayirikumbo ingane cheyunnavar manushanmar alla ...🙌

  • @pythonking_stem1527
    @pythonking_stem1527 День тому +35

    ഇതൊക്കെ പല വീട് ക ളിലും നടക്കാറുണ്ട് . ഏതു ഇവൻ വീഡിയോ എടുത്തത് കൊണ്ടാണ്‌ . അല്ലേൽ ആരേലും ഇത് അറിയുമോ ?

    • @aadhi5700
      @aadhi5700 День тому

      എന്ത് പൊട്ടത്തരം ആണ് ബായ്.. നിങ്ങടെ വീട്ടിൽ നടക്കുന്നില്ല കരുതി ? അല്ലെങ്കിൽ എല്ലാ വീട്ടിലും നടക്കണം എന്നുണ്ടോ

  • @kichufaisal4340
    @kichufaisal4340 День тому +6

    Inganekke undo avarude lifeyil 🥺😢

  • @DanielRejish
    @DanielRejish День тому +38

    ഇതിന്റെ ഒക്കെ ഒരു source കാണുമെല്ലോ,തക്കതായ എന്തെങ്കിലും കാരണം കാണും, വെറുതെ അവർ അടിക്കുമെന്ന് എനിക്ക് തോന്നുന്നില്ല,അത് നമ്മുക്ക് അറിയില്ല. But എന്തൊക്കെ ആണെങ്കിലും ഈ കൊച്ചിനോട് പ്രെഗ്നൻസിയിൽ അങ്ങനെ ചെയ്തത് ഒട്ടും ശരിയായില്ല... 🤨

    • @Shanu2581
      @Shanu2581 День тому +11

      Endu issue anelum ubadravikanooo

    • @Shilpashibin....
      @Shilpashibin.... День тому +10

      Source.. Podooo. Bharyod snehm kaanikune prshnmm... Paisa avrkk vnmm. Athr thnne

    • @AmmuChakkalakkal
      @AmmuChakkalakkal День тому +7

      വെറുതെ ആണെങ്കിലും അല്ലെങ്കിലും അടിക്കാൻ എന്ത് അധികാരം. താൻ ആള് കൊള്ളാലോ

    • @GouriHsGouri
      @GouriHsGouri День тому

      Enth source ?? enth ayalum pregnant ayt irikunna alde vayattil chavittano ?!?!

    • @nivya3943
      @nivya3943 21 годину тому +1

      ഉണ്ട എന്ത് സോഴ്സ് ആയാലും ശരി പ്രഗ്നന്റ് ആയ പെണ്ണിനെയും ഉപദ്രവിച്ച് വീട്ടിൽ നിന്നിറങ്ങി പോകാൻ പറയില്ല.ഇച്ചിരി നന്മ ഉള്ളവർ ആണെങ്കിൽ കള്ളം പറഞ്ഞ് വന്നിരുന്ന് അഭിനയിക്കുകേമില്ല

  • @RameeRameeMartin
    @RameeRameeMartin 21 годину тому +2

    കഴിഞ്ഞ തിങ്കളാഴ്ച ഞാൻ അനുഭവിച്ചത്
    കണ്ടപ്പോൾ നല്ല വിഷമം തോന്നി
    ഞാനും ഗർഭിണി ആണ് 4 മാസം
    ഭർത്താവിൻ്റെ അച്ഛൻ കള്ള് കുടിച്ചു വന്നു വീട്ടിൽ പ്രശ്നം ഉണ്ടാക്കി ഗർഭിണി ആയ എൻ്റെ വയറ്റിൽ ചവിട്ടി എന്നെ താഴെ ഇട്ടു അടിച്ചു
    ഭർത്താവിൻ്റെ അമ്മ എന്നെ തെറി വിളിച്ചു
    അന്ന് തന്നെ വേദന ആയിട്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയി
    അമ്മായിമ്മ ഉള്ളതുകൊണ്ട് ഒരു അക്ഷരം പോലും എന്നെ കൊണ്ട് ഒന്നും പറയാൻ ശ്രമിച്ചില്ല ഇല്ലെങ്കിൽ എല്ലാം ഞാൻ പറഞ്ഞേനെ
    ആ സമയം എന്തു ചെയ്യണം എന്ന് പോലും ചെയ്യാൻ പറ്റാത്ത അവസ്ഥ ആരുന്നു
    ഈ ചേച്ചിടെയും എൻ്റെയും അവസ്ഥ ഒരുപോലെ ഒക്കെ ആണെന്ന് കാണുമ്പോൾ ഉള്ളു നീറി പോവുകയാണ്
    ഇപ്പഴും ഗർഭിണി ആണെന്ന് പോലും നോക്കാതെ അവളുടെ മനസ്സും ശരീരവും ഒരുപോലെ തകർക്കുന്ന രീതിയിൽ ഉള്ള അമ്മായിയമ്മയും അമ്മായപ്പനും ഉണ്ടെന്ന് നേരിട്ട് കാണുമ്പോൾ നല്ല വിഷമം തോന്നുന്നു
    ഇനിയും ഇങ്ങനെ ഉള്ള ഒരു വീട്ടുകാരും ഉണ്ടാകരുത്
    അതിന് വേണ്ടിട്ട് ആണ് ഒരു ആഴ്ച മുമ്പ് എനിക് ഉണ്ടായ അനുഭവം ഞാൻ ഇവിടെ ഈ video കണ്ടപ്പോൾ കുറിക്കുന്നത്...😢😢😢😔😔😔

  • @straerry
    @straerry День тому +8

    Enikk personnally iyy oru clip kndappam aahn pidich nilkkan patteella potyy poy🥹😭9:00

  • @AswinNadhav
    @AswinNadhav День тому +1

    Praveen ❤ mridhula ❤❤❤

  • @athiravipindas1795
    @athiravipindas1795 День тому +20

    ഞാനും എന്റെ ഭർത്താവും ഇപ്പോഴും അനുഭവിക്കുന്നു.😢😢

  • @AswathiP-p9g
    @AswathiP-p9g 17 годин тому +1

    സത്യം

  • @SreelakshmiSree-ic9vc
    @SreelakshmiSree-ic9vc День тому +11

    999 missed call from oscar 😅

  • @ShameeraShemi-vf9qn
    @ShameeraShemi-vf9qn День тому +3

    Full കൺഫ്യൂഷൻ

  • @Lillyanilkumar-u2w
    @Lillyanilkumar-u2w День тому +5

    Njanum ennale angineya vichariche but eth kand njetti

  • @simijayaraj5447
    @simijayaraj5447 День тому +3

    ഞാൻ അവരുടെ വീഡിയോ കാണാൻ തുടങ്ങിയപ്പോ തന്നെ മാറ്റി കളഞ്ഞു ആ കൊച്ചു എന്ന് പറഞ്ഞ വന്റെ ഒരു ക്രിമിനൽ മുഖം പോലെ തോന്നി അത് കൊണ്ട് മാറ്റി കളഞ്ഞു

  • @ramblerlad6202
    @ramblerlad6202 День тому +2

    Please file police case

  • @LovelyAjan-sp5mx
    @LovelyAjan-sp5mx День тому +1

    മോൻ്റെ വരുമാനം മരുമോൾക്ക് പോയാൽ ഏത് അമ്മായി സഹിക്കും.ഞാനും ഏറെ അനുഭവിച്ച വെക്തിയാണ്.പ്രതികരിച്ചാൽ പുറത്ത്.

  • @sunithasunitha1783
    @sunithasunitha1783 День тому +11

    മൃദുലയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല ഈ നയിന്റെ മക്കളെ വെറുതെ വിടരുത് അമ്മയുടെയും അനിയന്റെയും എന്തൊരു അഭിനയം ഓസ്ക്കർ കിട്ടും തന്തയെ കണ്ടൽ അറിയാം ഭയങ്കരൻ ആണെന്ന് ഇതുപോലെ ഞാനും അനുഭവിച്ചത ഇപ്പോൾ എന്റെ വീട്ടിലസുഖം 2 പെൺകുട്ടികൾചേട്ടനു കൂടെ ഉണ്ട്

  • @ponnuzworld0143
    @ponnuzworld0143 21 годину тому +1

    Delivery kazhinju avare kunjine kaanan vannatho... Aa videos oo... Athine kurichu onnu parayamo

    • @UsualPsycho
      @UsualPsycho  21 годину тому

      alukal kunjine poyi kandile enne avarode chodikile....athine vendi poyi kandu...2 video eduthu...athre ollu....praveen athe parayunum unde

  • @SulfiyaS-i2r
    @SulfiyaS-i2r День тому +1

    Ente arranged mrg aanu. Ente husband nte achan oru drunken aanu mrgnu munbu ariyillayirunnu. Drink cheythu ennodu moshamayi perumaran sramichu. Njan husband nodu vere veedumaran paranju.but husband samdhikkunnilla.ippo divorce apply cheythirikkuvanu. Oru baby yundu.9month but it's ok ottakku jeevikkanulla dhyryam undu.masha allah

  • @pranav-fk4yi
    @pranav-fk4yi День тому +6

    നീതി കിട്ടണം

  • @ShibinM-p7m
    @ShibinM-p7m День тому +3

    ഇപ്പോൾ ശരിക്കും എല്ലാം മനസ്സിലായി

  • @Anjithamanoj-yq6nw
    @Anjithamanoj-yq6nw День тому +2

    Reel alla Real life ennu മനസിലായി, പിന്നെ എന്ത് പ്രശ്നം വന്നാലും വന്നുകേറിയ പെൺ പിള്ളേർക്കാ കുറ്റം മൊത്തം

  • @JayalekshmiJK-bb3ls
    @JayalekshmiJK-bb3ls 17 годин тому +2

    Eni nth sambavikkunn ariyulla..may be avar onnikum..family allam....but in my opinion melil a vtl keraruth...eni athra amma aaylum...

  • @Rajitha-q2y
    @Rajitha-q2y 6 годин тому +1

    ivarokke achanum ammayum aniyanummano pavam mridhulachechi kanditte thanne sahikkan pattunilla 😭

  • @AlviraJoylinedsouza
    @AlviraJoylinedsouza День тому +2

    Eevrk justice kodukanam

  • @athiradbalasubhramanyam1702
    @athiradbalasubhramanyam1702 7 годин тому

    I can feel her pain 😢 I was almost gone through this even I didn't get a support from my husband while I was pregnant

  • @Munnas-xy5eq
    @Munnas-xy5eq День тому +5

    ഞെട്ടൽ മാറിയില്ല

  • @swathysiva5947
    @swathysiva5947 День тому

    Ayyo ഇത് സത്യം ആണൊ😢

  • @shabnashabna.h3792
    @shabnashabna.h3792 День тому +17

    ഇന്ന് എല്ലാവർക്കും ഇതുതന്നെയാണ് അല്ലേ കണ്ടന്റ് 🤨.ഒരു മനുഷ്യന്റെ അവസ്ഥ വീഡിയോ ആക്കി കാശുണ്ടാക്കുന്നു. ബ്രോ അവർ അനുഭവിച്ചത് അവർ പറഞ്ഞു അതിനപ്പുറം എന്താണ് നിങ്ങൾക്ക് പറയാനുള്ളത്. പറഞ്ഞു പറഞ്ഞു നിങ്ങൾ ഓരോരുത്തരും വേദന കൂട്ടുകയാണ് ചെയ്യുന്നത്.Please don't repeat this again

    • @UrmilaJithesh-cv2xv
      @UrmilaJithesh-cv2xv День тому

      ഇത് എല്ലാവർക്കും ഒര് പാഠം അല്ലേ നമ്മുടെ കൊച്ചു കേരളത്തിൽ നടക്കുന്ന സംഭവം ആണ്...

    • @geethumohan5394
      @geethumohan5394 23 години тому

      Avarum video itu paisa alle medikunat alla anugraham onum allalooo

  • @ShanuChinnu
    @ShanuChinnu День тому +1

    Njanum anubhavichitund ethepole torchur pakshe husbandinu nammal anubhavichath onnumalla averku apozhum averude amma valuth njan anubhavicha vishamamgal annum antethu maathram

  • @naturekid1358
    @naturekid1358 День тому +11

    ഈശ്വര.. കുടുംബപ്രേശ്നമാണ് നാട്ടുകാരെ അറിയിക്കുന്നത്

  • @eyesofspidey
    @eyesofspidey День тому +5

    Cheta thumbnail il Praveen kochu ....alla pranav kochu...