ചില ആളുകൾ ഇപ്പോൾ പറയും ആ തെറി വിളിക്കുന്നത് എല്ലാം മ്യൂട്ട് ചെയ്യാമായിരുന്നു എന്ന് അത് വേണം വെച്ച് ചെയ്യാതിരുന്നതാണ് അവൻ നേരെ കേൾക്കാൻ വേണ്ടി അതിന് എല്ലാവരോടും സോറി പറയുന്നു🙏
അന്യന്റെ വീട്ടിലെ പ്രശ്നങ്ങൾ എങ്ങനെയാ നാട്ടുകാർ അറിയുന്നത് എന്നു കൂടി ആലോചിക്കുക ഈ പറയുന്ന മല്ലു ആയാലും പ്രവീൺ ആയാലും അവരുടെ വീട്ടിലെ കാര്യങ്ങൾ നാട്ടുകാരെ അറിയിച്ച് കാശ് ഉണ്ടാക്കാൻ നടക്കും.എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നു ചോദിക്കുന്നവരോട് പറയാൻ താൽപര്യം ഇല്ല എന്നു പറഞ്ഞാൽ മതി. അതിനു പകരം അടിപിടിയും ഗോഷ്ടിയും എടുത്ത് റീച്ച് കൂട്ടും.കാണുന്നവർ രണ്ട് ചേരിയായി തെറിവിളിയും അവസാനം കുടുംബം ഒന്നാകുമ്പോൾ കുറ്റം മൊത്തം പക്ഷം പിടിച്ചവർക്കിരിക്കും.അതിനിടയിൽ റീച്ച് കൂട്ടാൻ കുറെ റിയാക്ഷൻകാരും വരും ഫാമിലി വ്ലോഗ് എന്ന സാധനം യൂട്യൂബ് നിരോധിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ😂
ആദ്യായിട്ടാണ് നിങ്ങളുടെ വിഡിയോയിൽ react ചെയ്യുന്നത്. ഇത് എന്തായാലും പൊളിച്ചു. 🥳🥳🥳🥳അവനെ കാണുന്നതേ വെറുപ്പാണ്. സുജിൻ നീ പോളിച്ചുട്ടാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഞാൻ ആദ്യമായി കണ്ട് ഇഷ്ടപ്പെട്ട ഫാമിലി വ്ലോഗ് ആണ് മല്ലു ഫാമിലി... പിന്നീട് ആ വീട്ടിലെ സുജിൻ ഒഴിച്ച് ബാക്കി എല്ലാവരെയും ഇഷ്ടമല്ലാതായി... അഹങ്കാരവും, അഭിനയവും പിന്നെ എന്തൊക്കെയോ ആണ് എല്ലാറ്റിനും... ബട്ട് സുജിൻ അന്നും ഇന്നും ആ ഒരു എളിമയും, നിഷ്കളങ്കതയും,, എനിക്ക് തോന്നാറുണ്ട്...
@Itsjune-s4k റിയാക്ട് ചെയ്തു പണിയെടുക്കാതെ തിന്നുന്നവമ്മാർ അല്ലാതെ ആ ഫാമിലിയെ സ്നേഹത്തോടെ കാണുന്ന ഒരാൾക്കും പൊന്നുവിനെ സുജിൻ ഉപദ്രവിച്ചു എന്നോ മോശക്കാരി ആക്കി എന്നോട് നാറ്റിച്ചു എന്നോ തോന്നിയിട്ടില്ല അമ്മ പൊന്നുവിനെ ഒന്നും പറഞ്ഞില്ല കുഞ്ഞോൾ ഒന്നും പറഞ്ഞില്ല സുജിനും തള്ളി പറഞ്ഞില്ല. അവനൊരു അന്തസ് ഉള്ള ആൺകുട്ടിയാ അത് പറയുന്നത് അവരെ സ്നേഹിക്കുന്ന കൊണ്ടാണ് കൃമി കീടങ്ങൾക്കോ അപരാദകാംഷികൾക്കോ വേണ്ടിയല്ല.
ഒരിക്കലും പ്രതീക്ഷിച്ചില്ല സുജിനേ ഈ മറുപടി നീ ആൺ കുട്ടി തന്നെ ഇങ്ങനെ ഉള്ളവർക്കുള്ള മറുപടി ഇത് തന്നെ പക്ഷേ നാണമില്ലാത്ത വരോട് സംസാരിക്യാൻ പോവരുത് നമ്മുക്ക് ഒരു സംസ്കാരമുണ്ട് ഇങ്ങനെ ഉള്ളവരെ mind ചെയ്യരുത് നീ ഞങ്ങളെ ചെറുപ്പശ്ശേരി ക്കാരുടെ അഭിമാനം😂
അയാൾക്ക് അത് ആവശ്യമാണ് റിയാക്ട് ചെയുന്നു എന്ന പേരിൽ മറ്റുള്ളവരെ ആക്ഷേപിക്കുക എന്തോ മാനസിക പ്രശ്നം ഉണ്ട് അതുൽന് ചെറുതായി ഒരു ഷോക്ക് ട്രീറ്റ്മെന്റ് വേണം. സുജിൻ ഈ പറഞ്ഞതൊന്നും അയാൾക്ക് വിഷയം ആവില്ല. ഇതും വച്ചു ഒരു ആഴ്ച അയാള് വീഡിയോ ഉണ്ടാക്കും.. പിന്നെ ചിലപ്പോ വേറെ റിയാക്ഷൻ വീഡിയോ ചെയ്യുന്നവരും ഏറ്റു പിടിക്കും
ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്യുന്നു.... ആക്ച്വലി ഒരാൾ ചെയ്ത വീഡിയോ വീണ്ടും ഒരാൾ ഇരുന്നു പറഞ്ഞു വേറൊരു വീഡിയോ ചെയ്യുന്നതിൽ എന്ത് അർത്ഥമാണുള്ളത്....ഒറിജിനൽ ആൾ ചെയ്യുന്ന തന്നെ നമുക്ക് മനസ്സിലാവുമല്ലോ അതിനിടയിൽ എന്തിനാണ് ഒരു റിയാക്ഷൻ... എല്ലാവരും അങ്ങനെയാണെന്നല്ല നല്ലവരുമുണ്ട്... കാരണം ഒരുപാട് നല്ല റിയാക്ഷൻ ചാനലുകൾ കാരണം ഒരുപാട് കാര്യങ്ങൾ പുറത്തുവന്നിട്ടുണ്ട്..
സൂപ്പർ ബ്രോ അവനൊക്കെ ഇത് തന്നെയാണ് മറുപടി 👍😍ഇവനൊക്കെ സ്ട്രൈക്ക് കൊടുക്ക് സുജി അവന്റെ പറച്ചിൽ കേൾക്കുമ്പോൾ ഞങ്ങൾക്ക് പോലും തെറി പറയാൻ തോന്നുന്നു 😂ഓരോന്ന് വന്നോളും ഞങ്ങൾക്കെന്നും മല്ലുഫാമിലി ഉയിർ തന്നെയാണ് ആര് നെഗറ്റീവ് പറഞ്ഞാലും ഞങ്ങൾ എന്നും അവരുടെ കൂടെയുണ്ടാവും 😍👍ഇവരെ കുറ്റം പറഞ്ഞവർക്കൊക്കെ ദൈവം കൊടുത്തുകൊണ്ടിരിക്കുന്നുണ്ട് എന്തിനാ ഇവരെ നെഗറ്റീവ് പറയുന്നത് എല്ലാവരും പൈസ വരുമ്പോൾ എന്താണോ ചെയ്യുന്നത് അത് തന്നെയാണ് ഇവരും ചെയ്യുന്നത് ഇവർക്ക് മാത്രം നെഗറ്റീവ് ❤️😍👍
മോന്റെ കുട്ടിക്കാലം എല്ലാം ഒരുപാട് കഷ്ട്ടം പെട്ടു ജീവിച്ചു.... അവനൊക്കെ മേൽഅനക്കം ഇല്ലാതെ ജീവിക്കുന്നവർ ആവും..... തിന്നിട്ട് എല്ലിന്റെ ഇടയിൽ വറ്റു കുത്തുന്ന വൻ ആകും......
അടിപൊളി 😍😍ഇത് അവനു ആവശ്യം ആയിരുന്നു.. 🤣🤣എനിക്ക് ഇഷ്ടപ്പെട്ടു.. ഇന്ന് ന്റെ frist ലൈക് നിനക്ക്.. ഈ വീഡിയോ കണ്ടിട്ട് ഞാൻ ചിരിച്ചു ഒരുപാട്.. അവനു ഇങ്ങനെ തന്നെ വേണം മറുപടി കൊടുക്കാൻ
Well said njan Avante video kaanarund but kurach views kittan thudangiyapol avante pucham kurachum koode koodi appo thott oru ahangaram ullapole thonni pinne manasilayi Avan over Anu..react cheyyam ath ella respect um koduthit venam enn Avan ethiloode manasilakate ❤
ചില ആളുകൾ ഇപ്പോൾ പറയും ആ തെറി വിളിക്കുന്നത് എല്ലാം മ്യൂട്ട് ചെയ്യാമായിരുന്നു എന്ന് അത് വേണം വെച്ച് ചെയ്യാതിരുന്നതാണ് അവൻ നേരെ കേൾക്കാൻ വേണ്ടി അതിന് എല്ലാവരോടും സോറി പറയുന്നു🙏
Mm ss ... Avaravarude kaaryam nooki jeevicha poree ..aarkanelum dheshyam varum egne okke paranjal..good respond bro👍
👌🏻👌🏻👌🏻👌🏻❤️👍🏻😄
ഇത് പൊളിച്ചു അവനെ ഇത് വളരെ ആവിശ്യം ഉള്ളത് ആയിരുന്നു അവനെ എല്ലവരെയും കളിയാക്കൽ കുറച്ചു കൂടുതൽ ആണ്
Ivan vella panikkum poykkoode bhakkiyullavarude kuttam kand pudikkaan oru janmam
Poli👌
Cheetha viliye njn promote cheyunilla. But ith avane athyavashyam arunu. 😂kalakki sujine🎉
അടിപൊളി കൊടുക്കണ്ടത് കൊടുക്കണ്ട സമയത്തു കൊടുക്കണം 👏👏 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ഉണ്ടാകും കൂടെ 💪❤️
അവൻ ഒന്ന് കൊടുക്കണ്ടത് തെന്നെ.. നന്നായി.. Poli 👍🏽👍🏽👍🏽
Avan marichu kanum suji
അന്റെ അമ്മ തന്നതാടാ..... ആ dialogue പൊളിച്ചു സുജിൻ 👌👌👌🤝🤝🤝 ഇതുപോലുള്ള മകന് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം. 👌👌👌👌
സുജിനെ കൊള്ളാം മോനെ ഇങ്ങനെയുള്ളവർക്ക് ഇതിലും കൂടുതൽ കൊടുക്കണം ഇഷ്ടപ്പെടു
ഹാവു 😂😂😂സന്തോഷമായി 👍
ഇജ്ജ് pwolichu...
മല്ലു ഫാമിലിക്ക് ente ആദ്യത്തെ കമന്റ് 🥰
പൊളിച്ചു ബ്രോ ഇവൻ ലോക തറ ആണ് അന്യന്റെ വീട്ടിലെ പ്രശ്നങ്ങൾ വിറ്റു തിന്നുന്ന കക്ഷി ആണ് അവനു വിറ്റു തിന്നാൻ കുറച്ചു കണ്ടന്റ് കിട്ടി കലക്കി ബ്രോ 👍🏼
😂😂😂
അന്യന്റെ വീട്ടിലെ പ്രശ്നങ്ങൾ എങ്ങനെയാ നാട്ടുകാർ അറിയുന്നത് എന്നു കൂടി ആലോചിക്കുക ഈ പറയുന്ന മല്ലു ആയാലും പ്രവീൺ ആയാലും അവരുടെ വീട്ടിലെ കാര്യങ്ങൾ നാട്ടുകാരെ അറിയിച്ച് കാശ് ഉണ്ടാക്കാൻ നടക്കും.എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നു ചോദിക്കുന്നവരോട് പറയാൻ താൽപര്യം ഇല്ല എന്നു പറഞ്ഞാൽ മതി. അതിനു പകരം അടിപിടിയും ഗോഷ്ടിയും എടുത്ത് റീച്ച് കൂട്ടും.കാണുന്നവർ രണ്ട് ചേരിയായി തെറിവിളിയും അവസാനം കുടുംബം ഒന്നാകുമ്പോൾ കുറ്റം മൊത്തം പക്ഷം പിടിച്ചവർക്കിരിക്കും.അതിനിടയിൽ റീച്ച് കൂട്ടാൻ കുറെ റിയാക്ഷൻകാരും വരും ഫാമിലി വ്ലോഗ് എന്ന സാധനം യൂട്യൂബ് നിരോധിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ😂
ആദ്യമായാണ് തെറി വിളി കേട്ടിട്ടു ചിരി വരുന്നത് 😂😂 ഈ മറുപടി എന്തായാലും പൊളിച്ചു 😎 ഇജ്ജ് മനുഷ്യനെ ചിരിപ്പിച്ചു കൊല്ലുമോ 😂😂
ചിരിച്ച് ഒരു വഴിയായി 😆😆
@@vinisha_9611സത്യം 😹
😆😆
Sathyam 😂
👍
ആദ്യായിട്ടാണ് നിങ്ങളുടെ വിഡിയോയിൽ react ചെയ്യുന്നത്. ഇത് എന്തായാലും പൊളിച്ചു. 🥳🥳🥳🥳അവനെ കാണുന്നതേ വെറുപ്പാണ്. സുജിൻ നീ പോളിച്ചുട്ടാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
അടിപൊളി 👏👏👏👏👏 ഇങ്ങനെ കുറെ അവന്മാരുണ്ട്.. മറ്റുള്ളവരെ വിറ്റു ജീവിക്കുന്നവർ... നന്നായി എന്തായാലും.. എല്ലാർക്കും ഇതുപോലെ കൊടുക്കു. കുറച്ചു ഒതുങ്ങി കോളും
അവൻ്റെ വീഡിയോ ഇന്നലെ എങ്ങനെയോ എൻ്റെ ഹോം സ്ക്രീനിൽ വന്നിരുന്നു, അവൻ്റെ പണി എന്താണെന്ന് വെച്ചാൽ മറ്റുള്ളവരുടെ കുടുംബം വിറ്റ് ജീവിക്കുക 😅
💯😂
thanks sujin love u da muthe ❤ avanitt koduthappo .bigboss thott shradhikkukayayirunnu
Bigg bossil undo ayaal athin🤔
ആ അവരാതിച്ച മൂങ്ങ മോന്തനെ കാണുമ്പോൾ തന്നെ ആ ഒരു ദിവസം പോകും. . ഈ വിഡിയോ പൊളിച്ചു ബ്രോ 💥
😂😂
👍
😂
മറ്റൊന്റെ തട്ടി തട്ടി ജീവിക്ക്യ ഇയ്യ് 😂😂എജ്ജാതി റിയാക്ഷൻ 👍🏻👍🏻👍🏻പൊളി
നന്നായി ഇഷ്ടപ്പെട്ടു അവനു അത്യാവശ്യം ആണ് 👏👏👏
Ee paranaariye kaanunnathe veeuppaanu super bro first ever comment on ur channel verum thara videos aanu avante nannai Sujin 😊❤
പൊളിച്ചു ❤❤❤ഈ വിഡിയോ കൂടി നിങ്ങളുടെ ഫാൻ ആയി 😅
Athaan ingale vivaram
ഞാൻ ആദ്യമായി കണ്ട് ഇഷ്ടപ്പെട്ട ഫാമിലി വ്ലോഗ് ആണ് മല്ലു ഫാമിലി... പിന്നീട് ആ വീട്ടിലെ സുജിൻ ഒഴിച്ച് ബാക്കി എല്ലാവരെയും ഇഷ്ടമല്ലാതായി... അഹങ്കാരവും, അഭിനയവും പിന്നെ എന്തൊക്കെയോ ആണ് എല്ലാറ്റിനും... ബട്ട് സുജിൻ അന്നും ഇന്നും ആ ഒരു എളിമയും, നിഷ്കളങ്കതയും,, എനിക്ക് തോന്നാറുണ്ട്...
Ss
മോനെ സുജിൻ... പെറ്റമ്മയെയും പെങ്ങളെയും പൊതു സമൂഹത്തിന് വലിച്ചു കീറാൻ കൊടുക്കാത്ത ആൺകുട്ടിയാണ് നീ. ഭാര്യയും ആയിട്ടുള്ള ഇഷ്യൂ നല്ല അന്തസ്സായി മോൻ മാനേജ് ചെയ്തു... Keep going മോനെ ❤❤❤❤❤
Anthu andhassaayi wifine naatikkunnathinteee angeeeeeattam avan naattichathalleee😂😂😂😂😂
@Itsjune-s4k റിയാക്ട് ചെയ്തു പണിയെടുക്കാതെ തിന്നുന്നവമ്മാർ അല്ലാതെ ആ ഫാമിലിയെ സ്നേഹത്തോടെ കാണുന്ന ഒരാൾക്കും പൊന്നുവിനെ സുജിൻ ഉപദ്രവിച്ചു എന്നോ മോശക്കാരി ആക്കി എന്നോട് നാറ്റിച്ചു എന്നോ തോന്നിയിട്ടില്ല അമ്മ പൊന്നുവിനെ ഒന്നും പറഞ്ഞില്ല കുഞ്ഞോൾ ഒന്നും പറഞ്ഞില്ല സുജിനും തള്ളി പറഞ്ഞില്ല. അവനൊരു അന്തസ് ഉള്ള ആൺകുട്ടിയാ അത് പറയുന്നത് അവരെ സ്നേഹിക്കുന്ന കൊണ്ടാണ് കൃമി കീടങ്ങൾക്കോ അപരാദകാംഷികൾക്കോ വേണ്ടിയല്ല.
Wife nu cheruthayit oru avihitham ennu parayunathano anthass😂
Kurea nal evanum wife ayrunalo issue ath kandilea??
@@binuvijayan3807 ayyoooo avidunnu varunnu wifinu avihitham undennu paranju video idunna aalkaanoo anthassu..thaaan aakkoottathil ullathaanu annu arnjilla sorry 😆😆😆
Ith over onnum alla sujin bro...ingane thanne anu reply kodukkendath....❤❤
😂sujine സൂപ്പർ അവൻ ഇങ്ങനെത്തന്നെ കൊടുക്കണം 👍
Polichu mone subin❤ ingine venam aa video ittavanu reply kodukan.❤❤
അടിപ്പൊളി...... ഇങ്ങനെ തന്നെ വേണം മറുപടി കൊടുക്കാൻ😂😂
കിണ്ടി യിലെ കണ്ടന്റ് 😂😁😄അത് പൊളിച്ചു
ഒരിക്കലും പ്രതീക്ഷിച്ചില്ല സുജിനേ ഈ മറുപടി നീ ആൺ കുട്ടി തന്നെ ഇങ്ങനെ ഉള്ളവർക്കുള്ള മറുപടി ഇത് തന്നെ പക്ഷേ നാണമില്ലാത്ത വരോട് സംസാരിക്യാൻ പോവരുത് നമ്മുക്ക് ഒരു സംസ്കാരമുണ്ട് ഇങ്ങനെ ഉള്ളവരെ mind ചെയ്യരുത് നീ ഞങ്ങളെ ചെറുപ്പശ്ശേരി ക്കാരുടെ അഭിമാനം😂
Ivan cpy aano..?
ബിൻസി നീ കണ്ടോ അവൻ ആൺകുട്ടിയാണെന്ന്. പെരട്ടെ
Rinsa mol ante vappadem hus nte m oke kandittaayirikule aanu aanenu urappakiyathu..@@Rinsha_10r
😂😂😂😂😂😂
ആൺകുട്ടി എന്ന് നിനക്ക് കാണണോ. 2മക്കൾ അതിനുള്ള തെളിവാണ് നിനക്ക് കണ്ടാൽ ആണോ ആൺ കുട്ടിയെന്ന് thaliyuuuu@@Rinsha_10r
നല്ല രസമുണ്ട് നിങ്ങളെ ബിസിയം കേൾക്കാൻ... കൽബുമ്പോളും സമാധാനം....... ഞമ്മളെ കാസർഗോഡ് ആണെങ്കിൽ രണ്ടണ്ണം പൊട്ടിച്ചിട്ടേ സംസാരം തൊടങ്ങു... ബട്ട് u പൊളി 🥰🥰🥰🥰
ഞാൻ ആദ്യമായി ആണ് മെസ്സേജ് അയക്കുന്നത് നല്ല മറുപടി സൂപ്പർ
😏😏😏😏😏
ഇജ്ജാതി മറുപടി 🔥🔥🔥🔥🔥🔥🔥🔥🔥സുജിൻ 👍അവനു ആരെയും എന്തും പറയാം എന്ന aattitude ഉണ്ടാരുന്നു സുജിൻ അത് അങ്ങ് മാറ്റി കൊടുത്ത്
Good ഇങ്ങനെ വേണം മറുപടി കൊടുക്കാൻ 👍🏻 ആവശ്യമില്ലാതെ ചൊറിയാൻ വന്നാൽ കേറി മാന്ദണം
@@lfz7677 സത്യം
ലോകാവസാനം ആകാറായി 🤣
അവന് അർഹിച്ചത് അവൻ ഇരന്നു വാങ്ങിച്ചു സുജിൻ ഏട്ടാ അടിപൊളി 😂😂😂😂
അതുലിന് സ്വന്തമായിട്ട് ഒരു നിലപാടുമില്ല വല്ലവന്റെ പേഴ്സണൽ കാര്യത്തിൽ ചൊറിയാൻ അല്ലാതെ അവനെ കൊണ്ട് ഒന്നിനും കഴിയില്ല.
❤
പൊളിച്ചു ചേട്ടാ കിട്ടേണ്ടത് കിട്ടി 😂😂mass reaction😂😂
അടിച്ചു അണ്ണാക്കിൽ കൊടുത്തു പൊളി bro
Sathyam... 😂
ഇത് ഇവൻ ആവശ്യം ആയിരുന്നു അടിപൊളി.. Sujin broo പൊളിച്ചു മോനെ ❤️🥰🥰🥰🥰
Very good reaction 🔥💪💪
മറ്റുള്ളവരെ വീഡിയോ വിറ്റ് ജീവിയ്ക്കുന്ന ചെറ്റ😅 അവൻ ഇത് തന്നെ കിട്ടണം😂
good reaction Sujinചേട്ടാ❤
Sathyam
Polichu bro 😂😂😂, അവനു ഇങ്ങനെ തന്നെ മറുപടി കൊടുക്കണം 👍👍
Polich brooo… Engany chilar swantham ayi contant illyaa, mattullavaridy family poi kuttam parayum chyyaaa.. adich annakkil koduthu Sujin bro❤
സുജിൻ അടിപൊളി മറുപടി 🔥👌🥰. കൊടുക്ക് അവനു നല്ലത് പോലെ. ഉളുപ്പ് ഇല്ലാത്തത് നിനക്കടാ... ഓടിക്കു അവനെ കണ്ടം വഴി സുജിത്തേ.
അടിപൊളി sujin. ഇങ്ങനെ തന്നെ വേണം കൊടുക്കാൻ. 👍
നന്നായി പോയെ ഉള്ളു...😅ഇഷ്ട്ടായി ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി 😂😂
Thantha vannittano rand കുട്ടികളെ ഉണ്ടാക്കി തന്നു 🤣🤣🤣പൊളിച്ചു thaattaa 🥰🥰🥰🥰
അയാൾക്ക് അത് ആവശ്യമാണ് റിയാക്ട് ചെയുന്നു എന്ന പേരിൽ മറ്റുള്ളവരെ ആക്ഷേപിക്കുക എന്തോ മാനസിക പ്രശ്നം ഉണ്ട് അതുൽന് ചെറുതായി ഒരു ഷോക്ക് ട്രീറ്റ്മെന്റ് വേണം. സുജിൻ ഈ പറഞ്ഞതൊന്നും അയാൾക്ക് വിഷയം ആവില്ല. ഇതും വച്ചു ഒരു ആഴ്ച അയാള് വീഡിയോ ഉണ്ടാക്കും.. പിന്നെ ചിലപ്പോ വേറെ റിയാക്ഷൻ വീഡിയോ ചെയ്യുന്നവരും ഏറ്റു പിടിക്കും
Suprrr sujin ... Choriyan varunnavarkku ithupole manthi kodukkanam ... Polichu...
അതുലിനു മല്ലു ഫാമിലി എന്ന് പറയുമ്പഴേ ഒരു വൈരാഗ്യം പോലെയാ
ശരിക്കും എനിക്കും തോന്നി.😂😂
Sujine adipoli avane kittiyal nallavannam koduthek
19:26. 😂🤭👌🏻vere level marupadi
അടിപൊളി സുജിൻ റിയാക്ട് ചെയ്തത് നന്നായി അവനെപ്പോലെയുള്ള അവനെ നല്ലവണ്ണം കൊടുക്കണം
First time commenting
Powlichu ishtayi
Avante face kanumbozhe bp kerum eniku
Perfect💯
പൊളി ബ്രോ തകർത്തു ❤️ മനസങ്ങു നിറഞ്ഞു. ഇങ്ങനെ കുറെ ചൊറിയന്മാർ
ഇവൻ ഇത് വേണം ആയിരുന്നു. അവൻ അല്ലങ്കിലും കുറച്ചു കൂടുതൽ ആണ്. സുജിൻ ചേട്ടാ പൊളിച്ചു ❤️❤️❤️❤️
Sujin chetta poli poli poli super eni andha parayann ariyillla adhekum mele poli.sujin chettanane tharam
സുജിൻ ചേട്ടാ അവന് കൊടുത്തത് നന്നായി, അവനെ ഇങ്ങനെ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. അത്രക്കും മോശം ആയിട്ട് ആണ് അവൻ സംസാരിക്കുന്നത്
ഇതാണ് കൊടുക്കേണ്ട മറുപടി നന്നായി 👏👏👏👏
ലെ athul:- കിട്ടിയോ ഇല്ല ചോദിച്ച വാങ്ങിച്ചു 😂😂😂😂
കുറെ ആളുകളുണ്ട് ഒരു ഒലക്കമ്മലെ റിയാക്ഷൻ ആയിട്ട് ഇറങ്ങിയിട്ടുണ്ട് മറുപടി പൊളിച്ചു സുജിൻ❤
കലക്കി സുജിൻ കലക്കി👍👍
Ninne eniku athiyamayi eshttapettu,niyada ankutty.ennu polichu
അവൻ ചോദിച്ചു സുജിൻ ചേട്ടൻ വയർനിറച്ചു കൊടുത്തു 😂😂
എന്റെ സുജിൻ നീ ഇങ്ങനെ അവനെ പറയുമ്പോൾ എനിക്കും അവനെ ചിത്ത വിളിക്കാൻ തോന്നുന്നു ഇത് പോലെ തിരിച്ചു കൊടുക്കണം സുജിൻ പൊളിച്ചു 👍👍👍👍❤❤❤❤
Enikum😂
❤❤❤❤❤❤ ചേർപ്പുളശേരി കാരെ ചൊറിയാൻ വരരുത് അടിച്ചു അണ്ണാക്കിൽ കിട്ടും. നിങ്ങൾ നമ്മടെ ചേർപ്പുളശേരി കാരുടെ മാനം കാത്തു 👌👌👌👌👌
👍
❤@@Ashifmisiriya
ചേർപ്പുളശ്ശേരി aano
Pkd cherpulassery aano
@@arshanm907 an
I am not your subscriber.... But this reaction and reply was superb😂😂😂😂..... Well deserved
കിട്ടിയോ... ഇല്ലാ ചോദിച്ചു വാങ്ങി 😂😂😂 അടിപൊളി മറുപടി 😂😂 ഇപ്പോ ഒരു സമാധാനം ആയി😅
ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്യുന്നു.... ആക്ച്വലി ഒരാൾ ചെയ്ത വീഡിയോ വീണ്ടും ഒരാൾ ഇരുന്നു പറഞ്ഞു വേറൊരു വീഡിയോ ചെയ്യുന്നതിൽ എന്ത് അർത്ഥമാണുള്ളത്....ഒറിജിനൽ ആൾ ചെയ്യുന്ന തന്നെ നമുക്ക് മനസ്സിലാവുമല്ലോ അതിനിടയിൽ എന്തിനാണ് ഒരു റിയാക്ഷൻ... എല്ലാവരും അങ്ങനെയാണെന്നല്ല നല്ലവരുമുണ്ട്... കാരണം ഒരുപാട് നല്ല റിയാക്ഷൻ ചാനലുകൾ കാരണം ഒരുപാട് കാര്യങ്ങൾ പുറത്തുവന്നിട്ടുണ്ട്..
സൂപ്പർ ബ്രോ അവനൊക്കെ ഇത് തന്നെയാണ് മറുപടി 👍😍ഇവനൊക്കെ സ്ട്രൈക്ക് കൊടുക്ക് സുജി അവന്റെ പറച്ചിൽ കേൾക്കുമ്പോൾ ഞങ്ങൾക്ക് പോലും തെറി പറയാൻ തോന്നുന്നു 😂ഓരോന്ന് വന്നോളും ഞങ്ങൾക്കെന്നും മല്ലുഫാമിലി ഉയിർ തന്നെയാണ് ആര് നെഗറ്റീവ് പറഞ്ഞാലും ഞങ്ങൾ എന്നും അവരുടെ കൂടെയുണ്ടാവും 😍👍ഇവരെ കുറ്റം പറഞ്ഞവർക്കൊക്കെ ദൈവം കൊടുത്തുകൊണ്ടിരിക്കുന്നുണ്ട് എന്തിനാ ഇവരെ നെഗറ്റീവ് പറയുന്നത് എല്ലാവരും പൈസ വരുമ്പോൾ എന്താണോ ചെയ്യുന്നത് അത് തന്നെയാണ് ഇവരും ചെയ്യുന്നത് ഇവർക്ക് മാത്രം നെഗറ്റീവ് ❤️😍👍
കലക്കി സുജിൻ ഇവന് കുറച്ചു ചീത്തയുടെ കുറവ് ഉണ്ടായിരുന്നു 😂
പൊളിച്ചു സുജിൻ.. അണ്ണാക്കിൽ കൊടുത്തു 👍👍
പൊളിച്ചു ചേട്ടാ ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് 🎉ട്രോളന്മാർക് കൊടുക്കാൻ പറ്റിയ മറുപടി 😊
ആക്‌സിഡന്റ് ഉണ്ടായപ്പോൾ വട്ടായി കാണും, എല്ലാം വീഡിയോ യിലും പരസ്പരം ബന്ധം ഇല്ലാത്ത കാര്യങ്ങൾ ആണ് അയാൾ പറയുന്നത്,
😂😂😂😂
പൊളിച്ച്.... മറ്റുള്ളവരെ കുറ്റം പറഞ്ഞു views കൂട്ടുന്ന എല്ലാ നല്ല മക്കൾക്കും വേണ്ടി സമർപ്പിക്കുന്നു 🙏🏻🙏🏻🥳🥳🥳🥳🥳🥳🥳🥳🥳🤣🤣👍🏻👍🏻👍🏻👍🏻
ഇജ്ജാതി 😂👍🏻അത് പൊളിച്ചു
Ippozhaan bro .. e chaanalil thandedam vannad … poli bro super .. ❤ thudaratte prathikarich thudangattee❤👍
ആദ്യം ആയിട്ട് നിങ്ങടെ video കണ്ട് ഇഷ്ടം ആയി 😂😂 അവൻ നല്ല പോലെ കൊടുത്തു അല്ലേ.. പൊളിച്ചു bro
നന്നയി സുജിനെ നല്ല ചുട്ട മറുപടി കൊടുത്തു 🤝🥰
മോന്റെ കുട്ടിക്കാലം എല്ലാം ഒരുപാട് കഷ്ട്ടം പെട്ടു ജീവിച്ചു.... അവനൊക്കെ മേൽഅനക്കം ഇല്ലാതെ ജീവിക്കുന്നവർ ആവും..... തിന്നിട്ട് എല്ലിന്റെ ഇടയിൽ വറ്റു കുത്തുന്ന വൻ ആകും......
കൊടുക്കണ്ടത് അപ്പോ തന്നെ കൊടുത്തത് നന്നായി ഇല്ലേങ്കിൽ തലമേ കേറി ഞരങ്ങും നന്നായി സുജിൻ ചേട്ടാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ
Uff polich cheetta .kodukkuvaaneel ingane kodukkanam marupadi adipoli 😄
കുറച്ചു കുറഞ്ഞുന്നേ തോന്നനുള്ളു😂
Anyway U done good job bro 🔥👍🏻
ചിരിച്ച് ചിരിച്ച് വയ്യ😂😂😂😂😊love u mallu family
അടിപൊളി 😍😍ഇത് അവനു ആവശ്യം ആയിരുന്നു.. 🤣🤣എനിക്ക് ഇഷ്ടപ്പെട്ടു.. ഇന്ന് ന്റെ frist ലൈക് നിനക്ക്.. ഈ വീഡിയോ കണ്ടിട്ട് ഞാൻ ചിരിച്ചു ഒരുപാട്.. അവനു ഇങ്ങനെ തന്നെ വേണം മറുപടി കൊടുക്കാൻ
😂😂എന്റെ പോന്നോ 🙆♀️പിന്നെ ദേഷ്യം വരൂലെ... ഒഴിഞ്ഞു പോയാലും പുറകെ വരുന്ന ഇവന്മാർക്കൊക്കെ ഇത് തന്നെ മറുപടി 👍പക്ഷെ തെറി 🙏
ഭക്ഷണം കഴിക്കാൻ 150/-രൂപ അയക്കുമോ പ്ലീസ് 🥺🙏🥺🙏.... 🤌❤️
Edo ninak ith thanne pani@@AKSHAYCMENON
😁😁
@@AKSHAYCMENON Njan tharatto
നിയാണ് ആൺകുട്ടി. 👍🏻👍🏻👍🏻proud of you sujin🥰🥰
Avashiyam ayirunn avanu💯💯very good sunjin
നിങ്ങളുടെ വിഡീയോസിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ ഇതാണ് 😂😂
എനിക്ക് തന്നെ അയാൾക് ഒന്ന് കൊടക്കാൻ തോനുന്നു 😄
Sujin broo ith polichh… eppola channel onn usharayeee 😂❤
എന്റെ സുജിനെ ചിരിച്ചു ചത്തു 😂😂😂 😂😂😂❤
😂ഇത് കലക്കി സുജിനെ. അവനിതു കിട്ടണം
5:53 starts here😂
അണ്ണൻ നമ്മൾ ഉദ്ദേശിച്ച ആള് അല്ല മക്കളെ
ചുമ്മാ തീ🔥🔥🔥
19:24 highlight സാധനം
അവന് കൊടുത്ത മറുപടി സൂപ്പർ സുജിൻ പൊളിച്ചു 👍
അടിച്ചു അവന്റെ അണ്ണാക്കിൽ കൊടുത്ത് സുജിൻ ബ്രോ 😂❤
Satisfaction level 📈
Avante vedio kandappol njanum vijaarichu, enth thengayaannu avan parayunnathennu. Enthaayalum reaction kalakki sujin. 👍
എല്ലാരും 5 minutes കഴിഞ്ഞു കാണുക.. അപ്പോളേ തുടങ്ങുള്ളൂ 🤣🤣🤣🤣
😂😂😂 thodanghaan ithenthaa cineme...
ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം polichu😂😂
Big salute 👏👏👏👏 nalla marupadi
Well said njan Avante video kaanarund but kurach views kittan thudangiyapol avante pucham kurachum koode koodi appo thott oru ahangaram ullapole thonni pinne manasilayi Avan over Anu..react cheyyam ath ella respect um koduthit venam enn Avan ethiloode manasilakate ❤
Ente sujin chetooo..... Ith powlich... Chirich chirich chath😂
Super ചേട്ടാ. Ivarodokke ingane venam react cheyyan❤
എന്തു തോന്നിവാസം വരെ വിളിച്ചു പറയാം എന്നാ വിചാരം ആണ് അതുൽലിന്റെ അതു കൊണ്ടു ഇത് ഒരു നല്ല റിപ്ലൈ ആണ് bro 👍
മോണിറ്റസേഷൻ off ചെയ്യേണ്ട കാര്യം ഒന്നും ഇല്ല... അവൻ cash ഉണ്ടാക്കീട്ടുണ്ട്...sujine വെച്ച്...