എത്ര നല്ല കുറിപ്പ് .......എഴുതിയ വ്യക്തിക്ക് എന്റെ അനുമോദനങ്ങൾ! എത്ര നിഷ്പക്ഷമായ വിലയിരുത്തലുകൾ .. ദയവായി ബുദ്ധിജീവികൾ ഇത് മനസ്സിലാക്കി ഷെയർ ചെയ്യുക ......
കെ റെയിൽ ഇവിടെ വന്നാൽ ഉണ്ടാകുന്ന ഉപദ്രവങ്ങളെ പറ്റി വളരെ ക്രിത്യമായി താങ്കൾ പരാമർശിച്ചിരിക്കുന്ന , വെരി ഗുഡ്, ഒരുകാര്യം ജീവനക്കാരെ പറയുമ്പോൾ കാടടച്ചു വെടി വയ്ക്കരുത് , പലതട്ടിലുള്ള ജീവനക്കാരാണുള്ളത് ഭാരിച്ച ജോലി ചെയ്യുന്നവരും , അല്ലാത്തവരും പിന്നെ ഖജനാവ് കാലി ആക്കുന്നത് ജീവനക്കാരല്ല നമ്മുടെ വരുമാനം അറിഞ്ഞു കാര്യങ്ങൾ ഹാൻഡിൽ ചെയ്യാൻ അറിയാത്ത നമ്മുടെ ഭരണാധിപൻ മാരാണ് , ദുർ ചെലവ് , വിവരിക്കുന്നില്ല ,
തീർച്ചയായും സത്യസന്ധമായ അരാഷ്ട്രീയമായ നല്ല കുറിപ്പ്. ഇതിൽ കേന്ദ്ര സർക്കാർ ഇടപ്പെട്ട് കേരളത്തിനേയും കേരളത്തിലെ ജനങ്ങളേയും രക്ഷിയ്ക്കുക. പോലീസ് മർദ്ദനവും കുടിയൊഴിപ്പിക്കലും അനാവശ്യവും ദുർവ്യവവുമായ കോടിക്കണക്കിന് പണം സ്വന്തം പാർട്ടി കാർക്ക് വീതം വെയ്ക്കുന്നത് തടയുക. കടക്കണിയിൽ നിന്ന് രക്ഷിക്കുക.
ഞങ്ങളുടെ നാട്ടുകാരനാണല്ലോ എഴുത്തുകാരൻ! (പുത്തൻചിറ) . Sir എഴുതിയിരിക്കുന്നത് മുഴുവൻ യാഥാർത്ഥ്യമാണ്. പക്ഷേ ഇതൊന്നും മുഖ്യമന്ത്രിക്ക് മനസ്സിലാകുന്നില്ലല്ലോ.
മുഖ്യമന്ത്രിക്ക് ഒരു വാശി പോലെയാ ഇതു നടപ്പാക്കാൻ. ഉള്ള റെയിൽ കുറച്ചു സ്റ്റോപ്പ് നിർത്തി നേരെ ചൊവ്വേ നടത്തിയാൽ മതി., അയാളുടെ വാക്കുകൾ എത്രയോ ശെരിയാണ്. പാവപെട്ടവന്റെ കൈയിൽ നിന്നും വാങ്ങി മൃഷ്ട്ടാനം ഭക്ഷിക്കുന്നു. പാവങ്ങൾ മുണ്ട് മുറുക്കി ഉടുത്തു രണ്ട് അറ്റം കുട്ടിമുട്ടിക്കാൻ പെടുന്ന പെടപ്പാട് ഇവർക്ക് അറിയില്ലല്ലോ?
ഈ സാധനം കാശ്മീർ വരെ നീട്ടിയിരുന്നെങ്കിൽ രാവിലെ അവിടെച്ചെന്ന് ദാൽ താടാകത്തിൽ ഹൌസ് ബോട്ടിൽ ഇരുന്ന് കുങ്കുമപ്പൂ ഇട്ട ചായ കുടിച്ച്, ഉച്ചക്ക് ആഗ്രയിൽ പോയി താജ്മഹലും കണ്ട് രാത്രിയിൽ തിരിച്ചു ട്രിവാൻഡ്രത്തു വന്ന് വീട്ടിലെ കഞ്ഞി കുടിക്കാമായിരുന്നു 😁
കാശ്മീർ വരെ നീട്ടുന്നത് ഗോവ വഴിയായിരുന്നെങ്കിൽ രാവിലെ ഓഫീസിലാണെന്ന് പറഞ്ഞു ഇറങ്ങി ഗോവയിൽ പോയി അല്പം............... ഒക്കെ കഴിഞ്ഞ് വൈകുന്നേരം തിരിച്ചു വരാമായിരുന്നു
ആദ്യം KSRTC ജീവനക്കാരുടെ കണ്ണീർ വിഴാതെ അവരുടെ ശമ്പളം കൃത്യമായി കൊടുക്കുക കാര്യങ്ങൾ വ്യക്തമായി പഠിച്ച് അവതരിപ്പിച്ച ആ വ്യക്തിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല Big Salut
ഇത്രയൊക്കെ പല വിദഗ്ധന്മാരും ജനങ്ങളും പലവാർത്തി പറഞ്ഞിട്ടും ഓരോ ദിവസവും കമ്മികളുടെ ഓരോ നേതാക്കന്മാരും വന്നു ഇതിനെ താങ്ങുന്നത്തിന്റെ അര്ഥമാണ് മനസ്സിലാവാത്തത്. ഞങ്ങൾ കമ്മികളും ഭാരണകൂടവും ആരെന്തുപറഞ്ഞാലും നടപ്പിലാക്കുക തന്നെ ചെയ്യും എന്നാണ്. ഞാൻ എന്റെ നാട്ടിൽ എന്നെ സംബന്ധിച്ച ഓരോ കാര്യങ്ങൾക്കും - കരമടപ്പാവട്ടെ, നികുതിയാവട്ടെ കൃത്യമായി പണമടക്കുന്നുണ്ട് നിയമപ്രകാരം. പക്ഷെ ഒരു കൂട്ടം തിരഞ്ഞെടുക്കപ്പെട്ട വിഡ്ഢികൾ എടുക്കുന്ന തീരുമാനങ്ങൾ കാരണം കേരളത്തിനു കടബാധ്യത ഉണ്ടാവുന്നെങ്കിൽ അതിനു ഞാൻ എന്തിന് ഉത്തരവാദിത്വം ഏറ്റെടുക്കണം? സാധാരണക്കാരുടെ അഭിപ്രായങ്ങൾക്കെതിരെ അല്ലെ തീരുമാനം അങ്ങിനെങ്കിൽ ഈ കെ റെയിൽ ബാധ്യത ഇതു നടപ്പാക്കുന്നവർ തന്നെ ഏറ്റെടുക്കട്ടെ. നിരുത്തരവാദപരമായ തീരുമാനങ്ങൾ അവരെടുത്തിട്ടു നമ്മളെന്തിന് ബാധ്യതക്കാരവണം?
നല്ലൊരു അറിവ് തന്നെയാണ് ഈ കുറിപ്പിലൂടെ ജനങ്ങൾക്ക് പകർന്നു നൽകിയത്.... ഇത് മാക്സിമം ജനങ്ങളിലേക്ക് എത്തപ്പെടട്ടെ.... ഒന്നും അറിയാത്ത നിരവധി ജനങ്ങൾ ഉണ്ട്...... ഇങ്ങനെ ഒരു കുറിപ്പ് തയ്യാറാക്കിയ താങ്കളോട് ബഹുമാനം... അത് മറ്റുള്ളവരിലേക്ക് എത്താൻ സഹായിച്ച മറുനാടനും നന്ദി 🙏🙏🙏🙏
എത്ര നല്ല കുറിപ്പ് വളരെ ചിന്തിച്ചു മുൻവിധിയോടെ എഴുതിയത് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ... കൂടെ ഇത് സാധാരണക്കാരായ ജെനങ്ങൾക്ക് മനസ്സിലാക്കാൻ ചിന്തിപ്പിക്കാൻ സംപ്രേഷണം ചെയ്ത മറുനാടൻ ഷാജൻ സാറിന് നന്ദി... 🙏
കെ എസ് ആർ ടി സി പോലെ ഒരു വെള്ളാന ആയി കെ റെയിൽ മാറും. തീർച്ച, സംശയം ഒട്ടും വേണ്ട. എന്നാൽ സാമ്പത്തികമായി നോക്കുമ്പോൾ അതിന്റെ പതിനായിരം ഇരട്ടി ആത്മ ഹത്യ ആണ്. 😭
കേരളത്തിൽ ഒരു കാര്യവും നേരെ ചൊവ്വേ നടക്കില്ല.പണി തുടങ്ങുമ്പോൾ അഴിമതി യുംതുടങ്ങും നോക്കാനും പറയാനും ആരുമുണ്ടാവില്ല ഏതെങ്കിലും ഒരു പ്രൊജക്റ്റ് പറഞ്ഞ സമയത്തു നടന്നതായി കാണിച്ചു തരാമോ പഴശ്ശി പ്രൊജക്റ്റ് 68കോടി പറഞ്ഞു പണി തുടങ്ങി ഈ അടുത്ത കാലത്തു ആണ് ഒരു വിധo നടക്കുന്നത് പല ജല സെചന പദ്ധതി കളും എത്രയോ ഇരട്ടി തുക കൂട്ടി ഒത്തു കളിച്ചു ആണ് മുന്നോട്ട് പോയത് അത് പോലെ ഈ റയിൽ 🤔
നിരത്തു കളിൽ പൊതു ജനങ്ങൾക്കു ksrtc സേവനം ചെയ്യുന്നുണ്ട്,, അത് സാധാരണക്കാരുടെ പൊതു ജനങ്ങളുടെ വാഹഹനമാണ് പൊതു ജനത്തിന് നഷ്ടക്കണക്കു അറിഞ്ഞിട്ടെന്താ കാര്യം,, കൈ നീട്ടിയാൽ വണ്ടി നിർത്തുക town ഇൽ പോകുക ,, തിരിച്ചുവരുക അത്രമാത്രം.........
ഈ കുറിപ്പ് എഴുതിയ ആ നല്ല മനസ്സിന് ഒരായിരം നന്ദി 🌹🌹🌹. കൂടെ ഒരു ഓർമപ്പെടുത്താലും k- rail ഉണ്ടാക്കി മലയാളികളെ ഗുണപ്പെടുത്താൻ അല്ല മറിച്ചു പിണറായിക്ക് കൂട്ടർക്കും കിട്ടുന്ന 13000/- കോടിയുടെ കമ്മീഷൻ മാത്രമാണ് ലക്ഷ്യം. അപ്പോൾ മകൻ ചത്താലും വേണ്ടിയില്ല മരുമകളുടെ കണ്ണുനീര് കാണ്ടമാതി.
ഈ പോക്കു പോയാൽ 20 വർഷം കഴിഞ്ഞു കേരളം കാണില്ല. അപ്പോൾ കുറിപ്പ് എന്തു ചെയ്യണം ? കേരളം മൊത്തം അമേരിക്കയിലേക്കോ ഗൾഫിലേക്കോ കൊണ്ടുപോയാലും അത്ഭുതപ്പെടേണ്ടതില്ല.
എഞ്ചിനീറിങ്ങിന്റെ ലോകോത്തര മാതൃകയാണ് ഭാരതത്തിലെ ക്ഷേത്ര നിർമാണം ,അവ ഒരിക്കലും വെള്ളം വായു വെളിച്ചം എന്നിവയുടെ സ്വാഭാവിക പ്രവാഹത്തെ തടസപ്പെടുത്തുന്നില്ല . ഇത്തരത്തിൽ അല്ലാത്ത ഏതു നിർമാണവും നാശത്തിലെ അവസാനിക്കൂ .
കലിയുഗം ആണ് . എല്ലാം നശിക്കാൻ പോകുന്നു . അതിന് ഒരു നാശകൻ വേണം . അത്രേയുള്ളൂ എന്ന് കരുതി യാൽ മതി . ഓം ബ്രെമ്മാ വിഷ്ണു മഹേശ്വരായ സൂര്യ ചന്ദ്രായ നമോ നമഃ .🙏🙏🙏🙏🙏🙏
Tata യെ മറികടക്കുവാൻ സിപിഎം ന്റെ ശ്രമം, K. റെയിൽ ൽ നിന്നും ലഭിക്കുന്ന commission അടിച്ചുമാറ്റുക. ശേഷം ''അടുത്ത 10 വർഷം CPM. നേതാക്കന്മാർ സുഖിക്കേണ്ട. 😄😄😄😄
🙏🙏🙏 ഷാജൻ സാറിന്റെ അതിയായ ബുദ്ധിക്ക് സുതി പാടാതിരിക്കാൻ ഒരിക്കലും പറ്റില്ല, കാരണം അത്ര ഭംഗിയായി വായിച്ചു, എല്ലാം വ്യക്തമായി അറിയിക്കേണ്ടത് കാരണം തെറ്റുകൂടാതെ വായിച്ചതിൽ സന്തോഷം. താങ്കളുടെ ആത്മാർത്ഥ സ്നേഹം അതാണ് ഇതിൽ മുഖ്യമായ വിഷയം " കേരളം ദൈവത്തിന്റെ നാട് ആണ് "
ഇതിൽ പറയുന്ന കാര്യങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളായി സമൂഹ മാധ്യമങ്ങളിൽ സജീവമാണ്... ദൗർഭാഗ്യവശാൽ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും അവരോട് ഒട്ടി നിൽക്കുന്നവരും മനപ്പൂർവ്വം അവഗണിക്കുന്ന പരമ സത്യം.. ഇത് സമൂഹ മധ്യത്തിൽ സജീവ ചർച്ച വിഷയമാക്കുന്ന അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏
വളരെ ശരിയായ ക്രിത്യമായ കുറിപ്പ്🙏 എല്ലാം വളരെ ശരിയായ വിശകലനങ്ങൾ , ഇതാണ് | Rail കൊണ്ടുവന്നാൽ സംഭവിക്കാൻ പോകുന്നത്. ഈ മണ്ടൻ പദ്ധതി കേരള ജനത ഒത്തുചേർന്ന് എതിർക്കണം ഇല്ലെങ്കിൽ നമ്മൾ ശ്രീലങ്കയുടെ അവസ്ഥയിലേക്ക് പോകും. നമ്മുടെ പരിതസ്ഥിതി ആകെ തകിടം മറിയും.
ഇരുപത് വർഷം കഴിയുമ്പോഴേക്കും ഇവിടെ ഈ കുറിപ്പുകൾ വായിക്കാൻ മലയാളികൾ ഇവിടെ ഉണ്ടാകില്ല; തമിഴ്നാട്ടിലും, കർണാടകയിലും മറ്റ് ഇതര സംസ്ഥാനങ്ങളിലും ജീവിതം നെയ്തെടുക്കാൻ അവരുടെയൊക്കെ ദയാവായ്പിനായി തൊഴുകൈകളോടെ നില്ക്കുകയാവും😱👌
സർക്കാർ പുതിയതായി 100 കോടി രൂപ മുടക്കി Swift ബസ് കാരണഭൂതൻ ഉദ്ഘാടനം ചെയ്ത് നിരത്തിലിറക്കി മൂന്നെണ്ണം ഇടിച്ചു. ആദ്യം റോഡുകൾ നന്നാക്കുക അതു കഴിഞ്ഞ് ഇതു പോലുള്ള ഹൈ-ടെക് ബസ്സുകൾ നിരത്തിലിറക്കുക.
മൂലം പള്ളിയിലെ ആൾകാർ ഇപ്പോഴും ചട്ടിയും ക ലവും വും plastic ചാക്കിൽ കെട്ടി ക്യാമ്പുകളിൽ തന്നെ രോഹിങ്യകളെപ്പോലെ അഭയാർത്ഥികളായി കഴിയുന്നു,, എത്രയോ road project കൾ പാലംങ്ങൾ ഒക്കെ കിടക്കുന്നു, krail വന്നാൽ വികസിക്കുമെന്ന് പറയുന്നവർ മറ്റു ഇട്ടു തള്ളിയ work കളെ ഓർക്കുക,,......
ഇത് ഏതൊരു കൊച്ചു കുട്ടികൾക്കും അറിയാവുന്ന കാര്യം ആയിട്ടും കുട്ടി സഖാക്കൾക്ക് എതിർക്കാൻ പോലും കഴിയില്ല. അത് കൊണ്ട് തന്നെ ആണ് ഇവരെ അടിമകൾ എന്ന് പറയുന്നത്
I am a person travelling in express way on everyday basis paying toll … even if there is a toll the benefit of travel via expressway at 100 km with out any signal to stop, that the best way of road infrastructure… the commi idiots striked agaist it and that was dropped … the curse of the kerala … commis … now they try to run train …😂what about a road and get toll than running a train at huge cost …? kit eating slaves don’t have brain , neither they can think right …. that land is lost … only reason is commi blind supporters .. let their next generation suffer( now nh 66 is widened and 30 toll booths in kerala. And that too with many signals to stop … no free flow of traffic …)
K റെയിൽ യാത്രക്കാർ കുറയാൻ സാധ്യതയില്ല ഒരു കുടുംബത്തിലെ രണ്ട് പേർ വീതം ദിവസവും നിർബന്ധമായും രണ്ട് നേരം വീതം യാത്രചെയ്യണമെന്ന് ഏ കെ ജി സെന്ററിൽ നിന്ന് തിട്ടൂരമിറത്കിയാൽ പോരെ
A very good description of the happenings to come if K.rail is materialised.Kerala is likely to be doomed on such a strategy..Thank you for broadcasting the above.
No one will succeed in advising a mad man since he cannot distinguish reality from unreality nor evil from good, nor wisdom from foolishness; so the best thing people can do is to rise up in one accord and prevent him from harming us and bind him up and take him to the place where he can be treated!!
എല്ലാം വാസ്തവമാണ്. പക്ഷേ പാർട്ടി ക്ലാസിൽ തലച്ചോർ പ്രക്ഷാളനം ചെയ്യപ്പെടുന്ന പാവം പോസ്റ്റർ ഒട്ടികളും, തല്ലു കൊള്ളി കളും കൊലപാതകികളും ഇത് അറിയുന്നില്ലല്ലോ.,
ഇത്ര ദീർഘവീക്ഷണത്തോടെ യുള്ള അദ്ദേഹത്തിന്റെ ഈ കുറിപ്പ് , സ്വാർത്ഥ താത്പര്യത്തിനു വേണ്ടിയല്ല കേരളത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടി യാണ്എന്നു വളരെ വ്യക്തമായി നമുക്കു മനസിലാക്കാൻ സാധിക്കും .ഇതു പോലെയുള്ളവരെ ഒറ്റപ്പെടുത്താതെ മനസു കൊണ്ടെങ്കിലും അവരുടെ കൂടെ നിൽക്കണം.ഇതിലും വ്യക്തമായി കെ റെയിലിന്റെ ദോഷ വശങ്ങളെ പറ്റി ആർക്കും പറയാൻ കഴിയില്ല . എന്നിട്ടും മനസിലാക്കാത്തവരുടെ കാര്യം കഷ്ടമാണ്...
നെടുനീളന്‍ പോസ്റ്റ് ഒറ്റശ്വാസത്തില്‍ ഹൊ സമ്മതിച്ചു, ഇനിയും കെ റെയില്‍ മാഹാത്മ്യം പാടുന്നവര്‍ക്ക് ചിരട്ടയില്‍ ശ്വാന കാഷ്ഠ രസായനം കലക്കി മൂന്ന് നേരം പാനം ചെയ്യാന്‍ കൊടുക്കുക തലയ്ക്കൊരു വെളിവു കിട്ടാന്‍ ഉചിതമാണ്.
ഈ അഴിമതി സർക്കാരിന്റ ധൂർത്തു അവസാനിപ്പിക്കുക ഈ സർക്കാരിന്റെ എത്രയും പെട്ടന്ന് താഴെ ഇറക്കുക kettu kettu മടുത്തു കേരളത്തിലേക്ക് വരാൻ പറ്റൂല്ല ഞങ്ങൾ കഷ്ടപ്പെടുന്ന cash മൊത്തം അവിടെ തീരുന്നു ഇതു എങ്ങോട്ടാണ് കേരളം പോകുന്നത് മുടിപ്പിക്കാൻ ഇറങ്ങിയിക്കുന്നു
പ്രീണന രാഷ്ട്രീയം കളിച്ച് ഈ നാടിന്റെ ശാന്തിയും സമാധാനവും തകർക്കുന്ന ഈ കമ്മ്യുണിസം എന്ന ഈ വയറസിനെ തുടച്ച് നിക്കിയാൽ അല്ലാതെ ഈ നാട്ടിൽ ജീവിക്കുന്നവർക്കും അവരുടെ തലമുറക്കും ഇവിടെ സമാധാനം ആയി ജീവിക്കാൻ കഴിയില്ല പെന്ന് കുലക്കൂന്ന മരമായലും തലക്ക് മുകളിൽ വന്നാൽ വെട്ടി കളയണം അതിനുള്ള അർജവം കാണിക്കണം സ്വയം ബുദ്ധിജീവി എന്ന് നടിക്കുന്ന മണ്ടൻ മാര് അയ കേരള ജനത
കൃത്യവും വിശ്വാസ യോഗ്യവുമായ നിരീക്ഷണം. K rail മുന്നോട്ടു വെയ്ക്കുന്ന ദുരന്ത സാധ്യത, ഏതു വിധേനയും തടഞ്ഞില്ലെങ്കിൽ, "ആത്മഹത്യകൾക്കും കൊലപാതകങ്ങൾക്കുമിടയിൽ ഒരാ ർത്തനാദം പോലെ പായുന്ന ജീവിതം "മലയാളിക് സ്വന്തം ആകും. കാരണഭൂതന്മാർ പ്രണരക്ഷാർദ്ധം നാട് വിടേണ്ടി വരും 😟.
എത്ര നല്ല കുറിപ്പ് .......എഴുതിയ വ്യക്തിക്ക് എന്റെ അനുമോദനങ്ങൾ! എത്ര നിഷ്പക്ഷമായ വിലയിരുത്തലുകൾ .. ദയവായി ബുദ്ധിജീവികൾ ഇത് മനസ്സിലാക്കി ഷെയർ ചെയ്യുക ......
കേരളത്തിൽ . ബുദ്ധിജീവികൾ ഇല്ലല്ലോ. എല്ലാം ബുദ്ധ് ജീവികളല്ലേ?
എന്റെ ഭയം ഈ മനുഷനെ തിരഞ്ഞു പിടിച്ചു കമ്മിക്കൂട്ടങ്ങൾ പൊതിരെ തല്ലാതിരുന്നാൽമതിയായിരുന്നു.......
Why these wooden headed people are not understanding the consequences.
@@santhoshks5684 ...
....പുത്തി...... ജീവികൾ.......!!!!!!!!!!
..മന്ദ... ബുദ്ധി ജീവികൾ....?????????
@@santhoshks5684
ബുദ്ധ് ജീവികളോ ബുദ്ദു ജീവികളോ ❓
മറുനാടൻ ഷാജൻ സ്‌കറിയ സാമൂഹിക പ്രതിബദ്ധതയുള്ള മലയാളത്തിലെ ഒരേയൊരു മാധ്യമപ്രവർത്തകനും, ചാനൽ ഉടമയും . അങ്ങേയ്ക്ക് എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ .
100.%. വാസ്തവമായ കുറിപ്പ്. നന്ദി ഷാജൻ സ്കറിയ.
കെ റെയിൽ ഇവിടെ വന്നാൽ ഉണ്ടാകുന്ന ഉപദ്രവങ്ങളെ പറ്റി വളരെ ക്രിത്യമായി താങ്കൾ പരാമർശിച്ചിരിക്കുന്ന , വെരി ഗുഡ്, ഒരുകാര്യം ജീവനക്കാരെ പറയുമ്പോൾ കാടടച്ചു വെടി വയ്ക്കരുത് , പലതട്ടിലുള്ള ജീവനക്കാരാണുള്ളത് ഭാരിച്ച ജോലി ചെയ്യുന്നവരും , അല്ലാത്തവരും
പിന്നെ ഖജനാവ് കാലി ആക്കുന്നത് ജീവനക്കാരല്ല നമ്മുടെ വരുമാനം അറിഞ്ഞു കാര്യങ്ങൾ ഹാൻഡിൽ ചെയ്യാൻ അറിയാത്ത നമ്മുടെ ഭരണാധിപൻ മാരാണ് , ദുർ ചെലവ് , വിവരിക്കുന്നില്ല ,
ഇത്ര നന്നായി പഠിച്ച് വിശകലനം ചെയ്ത താങ്കൾക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ
ബുദ്ധി പരമായി ചിന്തിക്കുന്ന ഏതൊരു ആളുടെ തികഞ്ഞ അഭിപ്രായം തന്നെയാണ് ഈ പോസ്റ്റ് 🙏🙏🙏w
🙏🙏
എല്ലാ സംശയങ്ങൾക്കും ഒരേയൊരു മറുപടി... കമ്മീഷൻ
👍👍👍
20 തലമുറയ്ക്ക് തിന്നാനുള്ളത് ഉണ്ടാക്കി ഇട്ടിട്ടുണ്ട്. ഇനിയും ഈ കൊള്ള നിറുത്തത്തില്ലേ?
@omega man വയറ്റിലോട്ടുളള കമ്മീഷൻ...ഞംഞം...പുട്ടടി
മനോഹരമായ വിശദമായ കറിപ്പ് .വായിച്ച സാജനും അഭിനന്ദനം
വസ്തുതകൾ നിരത്തി സസൂക്ഷ്മം കാര്യങ്ങൾ കുറിച്ചിട്ട വ്യക്തിക്കും അത് പ്രേക്ഷകരെ വീണ്ടും കേൾപ്പിച്ച മറുനാടനും അഭിനന്ദനങ്ങൾ
തീർച്ചയായും സത്യസന്ധമായ അരാഷ്ട്രീയമായ നല്ല കുറിപ്പ്. ഇതിൽ കേന്ദ്ര സർക്കാർ ഇടപ്പെട്ട് കേരളത്തിനേയും കേരളത്തിലെ ജനങ്ങളേയും രക്ഷിയ്ക്കുക. പോലീസ് മർദ്ദനവും കുടിയൊഴിപ്പിക്കലും അനാവശ്യവും ദുർവ്യവവുമായ കോടിക്കണക്കിന് പണം സ്വന്തം പാർട്ടി കാർക്ക് വീതം വെയ്ക്കുന്നത് തടയുക. കടക്കണിയിൽ നിന്ന് രക്ഷിക്കുക.
നിലവിൽ തെക്ക്-വടക്ക് റെയിൽവേ ഉള്ള സ്ഥിതിക്ക് Krail അല്ല Bullet trainവന്നാലും വിജയിക്കില്ല
സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാവും
14000 kodi commission kittumengil samanya budhi undo enn arum nokkilla.
ഞങ്ങൾ പദ്ധതി തയാറാക്കും... നഷ്ടങ്ങൾ ജനങ്ങളു സഹിച്ചോണം.... വേണമെങ്കിൽ കേരളത്തിന്റെ പകുതി തമിഴ് നാടിനു കൊടുത്ത് നഷ്ടം കുറയ്ക്കും....
😄😄😄
vayanadu jayalalita chodichadaa..atu kodukkam
@@ottakkannan_malabari 😄😄😄
ആരോ വിവരമുളളവർ വൃക്തമായി പഠിച്ച് എഴുതിയ കുറിപ്പ് .
👍👍👍
M A Shajahan Esjee എന്ന FB യിൽ ഞാൻ എഴുതിയതാണ്.
Thank you for your valuable comments.
എസ് ജീ പുത്തൻചിറ.
@@babup.r5224 àaà ll ll ni mini
@@shajahanvu2mtp OK 👌 sir
ഞങ്ങളുടെ നാട്ടുകാരനാണല്ലോ എഴുത്തുകാരൻ! (പുത്തൻചിറ) .
Sir എഴുതിയിരിക്കുന്നത് മുഴുവൻ യാഥാർത്ഥ്യമാണ്. പക്ഷേ ഇതൊന്നും മുഖ്യമന്ത്രിക്ക് മനസ്സിലാകുന്നില്ലല്ലോ.
മുഖ്യന്റെ ചെവിട്ടിൽ എത്തുന്നത് മുഴുവൻ തല്പര കക്ഷികളുടേത് മാത്രം.
ഇതു കേട്ടാൽ തോന്നും കമ്മി സുഡാപ്പി കൊംഗിൾക്ക് എല്ലാം അറിയാമെന്ന് !👹
EXACTLY 💯%,NISHKALANGHAN IS THE SAME COCUNUT TREE 🌳ABHINAYA AWARD KODUKKANAM 👏THANKS FOR YOUR MESSAGE 🙏.
കക്കാൻ നിൽക്കുന്നവരോട് എന്ത് പറയാൻ?
മുഖ്യമന്ത്രിക്ക് ഒരു വാശി പോലെയാ ഇതു നടപ്പാക്കാൻ. ഉള്ള റെയിൽ കുറച്ചു സ്റ്റോപ്പ് നിർത്തി നേരെ ചൊവ്വേ നടത്തിയാൽ മതി., അയാളുടെ വാക്കുകൾ എത്രയോ ശെരിയാണ്. പാവപെട്ടവന്റെ കൈയിൽ നിന്നും വാങ്ങി മൃഷ്ട്ടാനം ഭക്ഷിക്കുന്നു. പാവങ്ങൾ മുണ്ട് മുറുക്കി ഉടുത്തു രണ്ട് അറ്റം കുട്ടിമുട്ടിക്കാൻ പെടുന്ന പെടപ്പാട് ഇവർക്ക് അറിയില്ലല്ലോ?
ഈ സാധനം കാശ്മീർ വരെ നീട്ടിയിരുന്നെങ്കിൽ രാവിലെ അവിടെച്ചെന്ന് ദാൽ താടാകത്തിൽ ഹൌസ് ബോട്ടിൽ ഇരുന്ന് കുങ്കുമപ്പൂ ഇട്ട ചായ കുടിച്ച്, ഉച്ചക്ക് ആഗ്രയിൽ പോയി താജ്മഹലും കണ്ട് രാത്രിയിൽ തിരിച്ചു ട്രിവാൻഡ്രത്തു വന്ന് വീട്ടിലെ കഞ്ഞി കുടിക്കാമായിരുന്നു 😁
Correct ividem kanjithanne
കാശ്മീർ വരെ നീട്ടുന്നത് ഗോവ വഴിയായിരുന്നെങ്കിൽ രാവിലെ ഓഫീസിലാണെന്ന് പറഞ്ഞു ഇറങ്ങി ഗോവയിൽ പോയി അല്പം............... ഒക്കെ കഴിഞ്ഞ് വൈകുന്നേരം തിരിച്ചു വരാമായിരുന്നു
👌👌👌
🤣
കുറച്ചുമപ്പുറം നീട്ടിയാൽ കമ്മികൾക്കു
ബിജിംഗിലേക്കു തീർഥയാത്രക്ക്
ഉപകരിക്കും.
കമ്യൂണിസം എന്ന രോഗത്തിന്റെ അതി ഗുരുതരമായ 4th സ്റ്റേജില്‍ എത്തിക്കഴിഞ്ഞു കേരളം.
ക്യാൻസറിൻ്റെ ലാസ്റ്റ് സ്റ്റേജ്. അത് കഴിഞ്ഞാൽ ---------+--- . നിങ്ങൾ ഊഹിച്ചെടുത്ത് പൂരിപ്പിച്ചു കൊള്ളുക !!!!!
Sarva nasathinu karanamagunna camunisam enna moonchip party..e mandhabhudhikal nanmmude naadu nasippichu.. pinarayi amerikkayil pokum..kaattu kallan....
അവസാന ഘട്ടത്തിൽ എത്തി ചേർന്നു. ഏറിയാൽ നാലേ നാല് വർഷം. അടുത്ത തിരെഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇവന്റെയൊക്കെ ഒരു തരിപോലും കണി കാണാൻ കിട്ടില്ല 😄😄😄😄
ബംഗാളികൾ കൊടുത്ത അതേ കീമോതെറാപ്പി നമ്മൾ കൊടുത്തില്ലങ്കിൽ നാം കട്ടപ്പൊക...
Sathyam
ആദ്യം KSRTC ജീവനക്കാരുടെ കണ്ണീർ വിഴാതെ അവരുടെ ശമ്പളം കൃത്യമായി കൊടുക്കുക കാര്യങ്ങൾ വ്യക്തമായി പഠിച്ച് അവതരിപ്പിച്ച ആ വ്യക്തിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല Big Salut
👍👍👍👍👍
നന്നായി.. പലർക്കും നന്നായി മനസിലാക്കാൻ പറ്റും.. സാജൻ സർ ഹാറ്റ്സോഫ്.. 👌👏👏👏
Good News
ഇത്രയൊക്കെ പല വിദഗ്ധന്മാരും ജനങ്ങളും പലവാർത്തി പറഞ്ഞിട്ടും ഓരോ ദിവസവും കമ്മികളുടെ ഓരോ നേതാക്കന്മാരും വന്നു ഇതിനെ താങ്ങുന്നത്തിന്റെ അര്ഥമാണ് മനസ്സിലാവാത്തത്. ഞങ്ങൾ കമ്മികളും ഭാരണകൂടവും ആരെന്തുപറഞ്ഞാലും നടപ്പിലാക്കുക തന്നെ ചെയ്യും എന്നാണ്. ഞാൻ എന്റെ നാട്ടിൽ എന്നെ സംബന്ധിച്ച ഓരോ കാര്യങ്ങൾക്കും - കരമടപ്പാവട്ടെ, നികുതിയാവട്ടെ കൃത്യമായി പണമടക്കുന്നുണ്ട് നിയമപ്രകാരം. പക്ഷെ ഒരു കൂട്ടം തിരഞ്ഞെടുക്കപ്പെട്ട വിഡ്ഢികൾ എടുക്കുന്ന തീരുമാനങ്ങൾ കാരണം കേരളത്തിനു കടബാധ്യത ഉണ്ടാവുന്നെങ്കിൽ അതിനു ഞാൻ എന്തിന് ഉത്തരവാദിത്വം ഏറ്റെടുക്കണം? സാധാരണക്കാരുടെ അഭിപ്രായങ്ങൾക്കെതിരെ അല്ലെ തീരുമാനം അങ്ങിനെങ്കിൽ ഈ കെ റെയിൽ ബാധ്യത ഇതു നടപ്പാക്കുന്നവർ തന്നെ ഏറ്റെടുക്കട്ടെ. നിരുത്തരവാദപരമായ തീരുമാനങ്ങൾ അവരെടുത്തിട്ടു നമ്മളെന്തിന് ബാധ്യതക്കാരവണം?
രാഷ്ട്രീയമായി മാത്രം ചിന്തിക്കുന്നവർക്ക് ഇതൊന്നും തലയിൽ കേറില്ല.
നല്ലൊരു അറിവ് തന്നെയാണ് ഈ കുറിപ്പിലൂടെ ജനങ്ങൾക്ക് പകർന്നു നൽകിയത്.... ഇത് മാക്സിമം ജനങ്ങളിലേക്ക് എത്തപ്പെടട്ടെ.... ഒന്നും അറിയാത്ത നിരവധി ജനങ്ങൾ ഉണ്ട്...... ഇങ്ങനെ ഒരു കുറിപ്പ് തയ്യാറാക്കിയ താങ്കളോട് ബഹുമാനം... അത് മറ്റുള്ളവരിലേക്ക് എത്താൻ സഹായിച്ച മറുനാടനും നന്ദി 🙏🙏🙏🙏
Thank you for your valuable comments
Thank you
from, എസ് ജീ പുത്തൻചിറ .
ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ഒരു കുറിപ്പാണ്.
എത്ര നല്ല കുറിപ്പ് വളരെ ചിന്തിച്ചു മുൻവിധിയോടെ എഴുതിയത് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ... കൂടെ ഇത് സാധാരണക്കാരായ ജെനങ്ങൾക്ക് മനസ്സിലാക്കാൻ ചിന്തിപ്പിക്കാൻ സംപ്രേഷണം ചെയ്ത മറുനാടൻ ഷാജൻ സാറിന് നന്ദി... 🙏
താങ്കൾ പറഞ്ഞെതെല്ലാം ശരിയാണ്. ആയതിനാൽ ഈ പദ്ധതി ഒരിക്കലും നടക്കാൻ പാടില്ല.
Explanation with brief,100 o/o currect.
കെ എസ് ആർ ടി സി പോലെ ഒരു വെള്ളാന ആയി കെ റെയിൽ മാറും. തീർച്ച, സംശയം ഒട്ടും വേണ്ട. എന്നാൽ സാമ്പത്തികമായി നോക്കുമ്പോൾ അതിന്റെ പതിനായിരം ഇരട്ടി ആത്മ ഹത്യ ആണ്. 😭
കേരളത്തിൽ ഒരു കാര്യവും നേരെ ചൊവ്വേ നടക്കില്ല.പണി തുടങ്ങുമ്പോൾ അഴിമതി യുംതുടങ്ങും നോക്കാനും പറയാനും ആരുമുണ്ടാവില്ല ഏതെങ്കിലും ഒരു പ്രൊജക്റ്റ് പറഞ്ഞ സമയത്തു നടന്നതായി കാണിച്ചു തരാമോ പഴശ്ശി പ്രൊജക്റ്റ് 68കോടി പറഞ്ഞു പണി തുടങ്ങി ഈ അടുത്ത കാലത്തു ആണ് ഒരു വിധo നടക്കുന്നത് പല ജല സെചന പദ്ധതി കളും എത്രയോ ഇരട്ടി തുക കൂട്ടി ഒത്തു കളിച്ചു ആണ് മുന്നോട്ട് പോയത് അത് പോലെ ഈ റയിൽ 🤔
നിരത്തു കളിൽ പൊതു ജനങ്ങൾക്കു ksrtc സേവനം ചെയ്യുന്നുണ്ട്,, അത് സാധാരണക്കാരുടെ പൊതു ജനങ്ങളുടെ വാഹഹനമാണ് പൊതു ജനത്തിന് നഷ്ടക്കണക്കു അറിഞ്ഞിട്ടെന്താ കാര്യം,, കൈ നീട്ടിയാൽ വണ്ടി നിർത്തുക town ഇൽ പോകുക ,, തിരിച്ചുവരുക അത്രമാത്രം.........
ഈ വാക്കുകള്‍ സാധാരണമെന്ന് തോന്നിപ്പിക്കും,പക്ഷെ ഇതിന്റെ മൂര്‍ച്ചയും വ്യക്തതയും .. No words
ഈ കുറിപ്പ് എഴുതിയ ആ നല്ല മനസ്സിന് ഒരായിരം നന്ദി 🌹🌹🌹. കൂടെ ഒരു ഓർമപ്പെടുത്താലും k- rail ഉണ്ടാക്കി മലയാളികളെ ഗുണപ്പെടുത്താൻ അല്ല മറിച്ചു പിണറായിക്ക് കൂട്ടർക്കും കിട്ടുന്ന 13000/- കോടിയുടെ കമ്മീഷൻ മാത്രമാണ് ലക്ഷ്യം. അപ്പോൾ മകൻ ചത്താലും വേണ്ടിയില്ല മരുമകളുടെ കണ്ണുനീര് കാണ്ടമാതി.
ഈ പോക്കു പോയാൽ 20 വർഷം കഴിഞ്ഞു കേരളം കാണില്ല. അപ്പോൾ കുറിപ്പ് എന്തു ചെയ്യണം ? കേരളം മൊത്തം അമേരിക്കയിലേക്കോ ഗൾഫിലേക്കോ കൊണ്ടുപോയാലും അത്ഭുതപ്പെടേണ്ടതില്ല.
Kallu chethukarane mukkiya mantri akkiyilla ennarum parayillallo. Kanakasimhasanathil. Kayari irikkunnavan zhumbano vivaramillath psychoptho?
കേരളം ചൈനക്കും റഷ്യക്കുമായി വില്ക്കും.
നമ്മുടെ കുട്ടികൾ, സാവധാനം Russian, Chinese ഭാഷകൾ പഠിച്ചു തുടങ്ങട്ടെ.
അമേരിക്കയുമൊന്നും വേണ്ടി വരില്ല, തമിഴ്നാട് കൊണ്ടു പൊയ്കോളും.
@@mariakuttypc6813 അങ്ങോട്ട് അദ്ദേഹം അധികം പോകാറില്ലല്ലോ
ഈ പറഞ്ഞത് ഒക്കെ നടക്കാൻ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നു ഇപ്പൊ ഞമ്മളെ ഭരിക്കുന്നവർ ഒൺലി ലാഭം
കമ്മിഷൻ 😜
എത്ര നല്ല വിശദികരണം താങ്കൾക്കും അദിനന്ദനങ്ങൾ
വളരെ ചിന്തോദ്വീപകമായ കുറിപ്പുകൾ. ഇതേ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. ഇത് കൂടുതൽ കൂടുതൽ ആൾക്കാർ വായിക്കുകയും പ്രചരിപ്പിക്കാനും ഇടവരട്ടെ.
എഞ്ചിനീറിങ്ങിന്റെ ലോകോത്തര മാതൃകയാണ് ഭാരതത്തിലെ ക്ഷേത്ര നിർമാണം ,അവ ഒരിക്കലും വെള്ളം വായു വെളിച്ചം എന്നിവയുടെ സ്വാഭാവിക പ്രവാഹത്തെ തടസപ്പെടുത്തുന്നില്ല . ഇത്തരത്തിൽ അല്ലാത്ത ഏതു നിർമാണവും നാശത്തിലെ അവസാനിക്കൂ .
Correct.
കലിയുഗം ആണ് . എല്ലാം നശിക്കാൻ പോകുന്നു . അതിന് ഒരു നാശകൻ വേണം . അത്രേയുള്ളൂ എന്ന് കരുതി യാൽ മതി . ഓം ബ്രെമ്മാ വിഷ്ണു മഹേശ്വരായ സൂര്യ ചന്ദ്രായ നമോ നമഃ .🙏🙏🙏🙏🙏🙏
Tata യെ മറികടക്കുവാൻ സിപിഎം ന്റെ ശ്രമം, K. റെയിൽ ൽ നിന്നും ലഭിക്കുന്ന commission അടിച്ചുമാറ്റുക. ശേഷം ''അടുത്ത 10 വർഷം CPM. നേതാക്കന്മാർ സുഖിക്കേണ്ട. 😄😄😄😄
A big salute to Sree SG Puthenchira who prepared this note. Brilliant
Big salute
🙏🙏🙏 ഷാജൻ സാറിന്റെ അതിയായ ബുദ്ധിക്ക് സുതി പാടാതിരിക്കാൻ ഒരിക്കലും പറ്റില്ല, കാരണം അത്ര ഭംഗിയായി വായിച്ചു, എല്ലാം വ്യക്തമായി അറിയിക്കേണ്ടത് കാരണം തെറ്റുകൂടാതെ വായിച്ചതിൽ സന്തോഷം. താങ്കളുടെ ആത്മാർത്ഥ സ്നേഹം അതാണ് ഇതിൽ മുഖ്യമായ വിഷയം " കേരളം ദൈവത്തിന്റെ നാട് ആണ് "
ഇതിൽ പറയുന്ന കാര്യങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളായി സമൂഹ മാധ്യമങ്ങളിൽ സജീവമാണ്... ദൗർഭാഗ്യവശാൽ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും അവരോട് ഒട്ടി നിൽക്കുന്നവരും മനപ്പൂർവ്വം അവഗണിക്കുന്ന പരമ സത്യം.. ഇത് സമൂഹ മധ്യത്തിൽ സജീവ ചർച്ച വിഷയമാക്കുന്ന അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏
വളരെ സത്യസന്ധമായ വിശകലനം. 🙏👍👏🌹
ഇനി സാധാരണ മലയാളിക്ക് വിൽക്കാൻ അവരുടെ കിഡ്ണി മാത്രമേ ബാക്കിയുള്ളു, അത് താമസിയാതെ വിറ്റ് ശംബളം കൊടുക്കാനുള്ളതാണ്,ദയവായി അത് ഇപ്പോഴേ കടപ്പെടുത്തല്ലേ.
Congratulations for this LETTER ❤️,
Excellent finding please keep this fellow as our Chief Minister's adviser.
Congratulations
Well said
ഇത് കത്തിച്ചു നിർത്തി മറ്റുള്ള കൊള്ളകൾ ആരും അറിയാതെ പോകും.ബുദ്ധി വേണം കക്കാനും നിൽക്കാനും..
ദീർഘവീക്ഷണത്തോടെയുള്ള മികച്ച കുറിപ്പ്.K rail ന് വേണ്ടി വാദിക്കുന്നവർ തീർച്ചയായും ഇത് കേൾക്കണം, നമ്മുടെ കേരളത്തെ ഇല്ലാതാക്കരുത്.
Absolutely a great message from a knowledgeable person
വളരെ നല്ലതും യാഥാർത്ഥ്യബോധമുൾക്കൊള്ളുന്ന കുറിപ്പ്. അഭിനന്ദനങ്ങൾ.
ഇതു വളരെ ശരിയായ വിശദീകരണം ,വിഡ്ഢികൂഷ്മാണ്ടങ്ങളുടെ തലയിലുദിച്ച മണ്ട൯ ആശയമാണു് കെ.റെയി൯െറതു്.
വളരെ ശരിയായ ക്രിത്യമായ കുറിപ്പ്🙏 എല്ലാം വളരെ ശരിയായ വിശകലനങ്ങൾ , ഇതാണ് | Rail കൊണ്ടുവന്നാൽ സംഭവിക്കാൻ പോകുന്നത്. ഈ മണ്ടൻ പദ്ധതി കേരള ജനത ഒത്തുചേർന്ന് എതിർക്കണം ഇല്ലെങ്കിൽ നമ്മൾ ശ്രീലങ്കയുടെ അവസ്ഥയിലേക്ക് പോകും. നമ്മുടെ പരിതസ്ഥിതി ആകെ തകിടം മറിയും.
Such an explicit and balanced post. It has the pros and cons of K rail as well as solutions . Kudos to the writer.
Super സാജൻ very very good
ഒന്നും കൂടുതസ്ലിയിട്ടില്ല എല്ലാം വളരെ ശരിയാണ്
വളരെ ശരിയാണ് പറയുന്നത് 👍👍
ഇരുപത് വർഷം കഴിയുമ്പോഴേക്കും ഇവിടെ ഈ കുറിപ്പുകൾ വായിക്കാൻ മലയാളികൾ ഇവിടെ ഉണ്ടാകില്ല; തമിഴ്നാട്ടിലും, കർണാടകയിലും മറ്റ് ഇതര സംസ്ഥാനങ്ങളിലും ജീവിതം നെയ്തെടുക്കാൻ അവരുടെയൊക്കെ ദയാവായ്പിനായി തൊഴുകൈകളോടെ നില്ക്കുകയാവും😱👌
സർക്കാർ പുതിയതായി 100 കോടി രൂപ മുടക്കി Swift ബസ് കാരണഭൂതൻ ഉദ്ഘാടനം ചെയ്ത് നിരത്തിലിറക്കി മൂന്നെണ്ണം ഇടിച്ചു. ആദ്യം റോഡുകൾ നന്നാക്കുക അതു കഴിഞ്ഞ് ഇതു പോലുള്ള ഹൈ-ടെക് ബസ്സുകൾ നിരത്തിലിറക്കുക.
Mandrake!
@@thomassimon6975 ഒരാൾ ഇന്ന് മരിക്കുകയും ചെയ്തു🥲
മൂലം പള്ളിയിലെ ആൾകാർ ഇപ്പോഴും ചട്ടിയും ക ലവും വും plastic ചാക്കിൽ കെട്ടി ക്യാമ്പുകളിൽ തന്നെ രോഹിങ്യകളെപ്പോലെ അഭയാർത്ഥികളായി കഴിയുന്നു,, എത്രയോ road project കൾ പാലംങ്ങൾ ഒക്കെ കിടക്കുന്നു, krail വന്നാൽ വികസിക്കുമെന്ന് പറയുന്നവർ മറ്റു ഇട്ടു തള്ളിയ work കളെ ഓർക്കുക,,......
വായിൽ കൊള്ളാത്ത വകുപ്പുകൾബപറഞ്ഞു ബഡായ് പറഞ്ഞു,, കൊടിയും പിടിച്ചു,, ഏല്ലാം കഴിയുമ്പോൾ തടിക്കു കയ്യും കൊടുത്തു മോങ്ങുന്ന സമയം വരുന്നു...........
4 ആയി..വയനാട് വച്ചു
നല്ല ആശയം - സൂപ്പർ -ഇത് അവ തരിപ്പിച്ചതിന് - അഭിനന്ദനങ്ങൾ
ഇത് ഏതൊരു കൊച്ചു കുട്ടികൾക്കും അറിയാവുന്ന കാര്യം ആയിട്ടും കുട്ടി സഖാക്കൾക്ക് എതിർക്കാൻ പോലും കഴിയില്ല. അത് കൊണ്ട് തന്നെ ആണ് ഇവരെ അടിമകൾ എന്ന് പറയുന്നത്
പണ്ട് യുഡിഎഫ് എക്സ്പ്രസ് ഹൈവേ പദ്ധതിയുമായിവന്നിരുന്നു അന്നതിനെതിരെ സമരംചെയ്തു ആപദ്ധതി ഉപേക്ഷിച്ചു യുഡിഎഫ്. ആ ഗതിതന്നെ വരും കെറയിലിനും
ഭ്രാന്തന്മാരായ ഏകാധിപതികൾ നാടിനു നാശം വരുത്തിയ ഉദാഹരണങ്ങൾ നിരവധിയാണ്..
I am a person travelling in express way on everyday basis paying toll … even if there is a toll the benefit of travel via expressway at 100 km with out any signal to stop, that the best way of road infrastructure… the commi idiots striked agaist it and that was dropped … the curse of the kerala … commis … now they try to run train …😂what about a road and get toll than running a train at huge cost …? kit eating slaves don’t have brain , neither they can think right …. that land is lost … only reason is commi blind supporters .. let their next generation suffer( now nh 66 is widened and 30 toll booths in kerala. And that too with many signals to stop … no free flow of traffic …)
എക്സ്പ്രസ്സ് ഹൈവേ ഒരു നാടിനാവശ്യമായിരുന്നു ... അത് നിരത്തിൽ കൂടി വാഹനമോടിക്കുന്ന വർക്കറിയാം ...... അതിനെ എതിർത്ത വരാണ്. ഈ കോപ്രായം കാണിക്കുന്നത്.
Edo aa kurup sharik kelkuka
What a note. Congrats ...he talking the reality . We don't need this anymore ...every one should protest for this .
മറുനാടന് തുല്യം മറുനാടൻ മാത്രം. ❤️കുറിപ്പീഴുതിയ സുഹൃത്തിനു ഒരു ബിഗ് സല്യൂട്ട്. ഈ പറഞ്ഞതെല്ലാം പച്ചയായ യാഥാർഥ്യം മാത്രം.
Really mind-blowing narration sir!!
നല്ല കുറിപ്പ് അഭിനന്ദനങ്ങൾ എന്തായാലും കെ റയിൽ വരട്ടെ ബംഗാളിലെ അവസ്ഥ വന്ന് CPM തുലയട്ടെ
Real facts.. superb 👍👍 people of Kerala should realize this truth 👍
K റെയിൽ യാത്രക്കാർ കുറയാൻ സാധ്യതയില്ല ഒരു കുടുംബത്തിലെ
രണ്ട് പേർ വീതം ദിവസവും നിർബന്ധമായും
രണ്ട് നേരം വീതം യാത്രചെയ്യണമെന്ന്
ഏ കെ ജി സെന്ററിൽ നിന്ന് തിട്ടൂരമിറത്കിയാൽ പോരെ
A very good description of the happenings to come if K.rail is materialised.Kerala is likely to be doomed on such a strategy..Thank you for broadcasting the above.
നല്ല കുറിപ്പ് ..... അഭിനന്ദനങ്ങൾ👍💜❤️💙🧡🙏🌹
ഈ കുറിപ്പെഴുതിയ എസ് ജി പുത്തൻപുരക്കും കേൾപ്പിചഷാജൻ സാറിനും നന്ദി നന്ദി.
Thank you for your valuable comments.
എസ് ജീ പുത്തൻചിറ .
No one will succeed in advising a mad man since he cannot distinguish reality from unreality nor evil from good, nor wisdom from foolishness; so the best thing people can do is to rise up in one accord and prevent him from harming us and bind him up and take him to the place where he can be treated!!
എല്ലാം വാസ്തവമാണ്. പക്ഷേ പാർട്ടി ക്ലാസിൽ തലച്ചോർ പ്രക്ഷാളനം ചെയ്യപ്പെടുന്ന പാവം പോസ്റ്റർ ഒട്ടികളും, തല്ലു കൊള്ളി കളും കൊലപാതകികളും ഇത് അറിയുന്നില്ലല്ലോ.,
K-Rail പിണറായിയുടെ ഒരു സ്വപ്ന പദ്ധതിയാണ് ഒരിക്കലും നടക്കാത്ത സ്വപ്ന പദ്ധതി അതിൽ നമ്മൾ ബേജാറാവണ്ട കാര്യമില്ല വെറുതെ സ്വപ്നം കണ്ടോട്ടെ
സാജൻ സർ..... അഭിനന്ദനങ്ങൾ
ഇത്ര ദീർഘവീക്ഷണത്തോടെ യുള്ള അദ്ദേഹത്തിന്റെ ഈ കുറിപ്പ് , സ്വാർത്ഥ താത്പര്യത്തിനു വേണ്ടിയല്ല കേരളത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടി യാണ്എന്നു വളരെ വ്യക്തമായി നമുക്കു മനസിലാക്കാൻ സാധിക്കും .ഇതു പോലെയുള്ളവരെ ഒറ്റപ്പെടുത്താതെ മനസു കൊണ്ടെങ്കിലും അവരുടെ കൂടെ നിൽക്കണം.ഇതിലും വ്യക്തമായി കെ റെയിലിന്റെ ദോഷ വശങ്ങളെ പറ്റി ആർക്കും പറയാൻ കഴിയില്ല . എന്നിട്ടും മനസിലാക്കാത്തവരുടെ കാര്യം കഷ്ടമാണ്...
Thank you for your valuable comments
എസ് ജീ പുത്തൻചിറ
M A Shajahan Esjee എന്ന FB യിൽ ഞാൻ എഴുതിയത്.
@@shajahanvu2mtp 🙏🤝🤝
നെടുനീളന്‍ പോസ്റ്റ്
ഒറ്റശ്വാസത്തില്‍ ഹൊ സമ്മതിച്ചു,
ഇനിയും കെ റെയില്‍ മാഹാത്മ്യം പാടുന്നവര്‍ക്ക് ചിരട്ടയില്‍ ശ്വാന കാഷ്ഠ രസായനം കലക്കി മൂന്ന് നേരം പാനം ചെയ്യാന്‍ കൊടുക്കുക തലയ്ക്കൊരു വെളിവു കിട്ടാന്‍ ഉചിതമാണ്.
ഈ അഴിമതി സർക്കാരിന്റ ധൂർത്തു അവസാനിപ്പിക്കുക ഈ സർക്കാരിന്റെ എത്രയും പെട്ടന്ന് താഴെ ഇറക്കുക kettu kettu മടുത്തു കേരളത്തിലേക്ക് വരാൻ പറ്റൂല്ല ഞങ്ങൾ കഷ്ടപ്പെടുന്ന cash മൊത്തം അവിടെ തീരുന്നു ഇതു എങ്ങോട്ടാണ് കേരളം പോകുന്നത് മുടിപ്പിക്കാൻ ഇറങ്ങിയിക്കുന്നു
പ്രതിപക്ഷത്തിന് നട്ടെല്ല് ഇല്ലാത്തത് കൊണ്ട് ആ നാറി ഇപ്പോഴും സുഖിക്കുന്നു.
പ്രീണന രാഷ്ട്രീയം കളിച്ച് ഈ നാടിന്റെ ശാന്തിയും സമാധാനവും തകർക്കുന്ന ഈ കമ്മ്യുണിസം എന്ന ഈ വയറസിനെ തുടച്ച് നിക്കിയാൽ അല്ലാതെ ഈ നാട്ടിൽ ജീവിക്കുന്നവർക്കും അവരുടെ തലമുറക്കും ഇവിടെ സമാധാനം ആയി ജീവിക്കാൻ കഴിയില്ല പെന്ന് കുലക്കൂന്ന മരമായലും തലക്ക് മുകളിൽ വന്നാൽ വെട്ടി കളയണം അതിനുള്ള അർജവം കാണിക്കണം സ്വയം ബുദ്ധിജീവി എന്ന് നടിക്കുന്ന മണ്ടൻ മാര് അയ കേരള ജനത
ഭാവിയിൽ പൂർണമായും
പലവ്യഞ്ജന കള്ള് ലോട്ടറി കച്ചവടം മാത്രമേ കാണൂ..
എല്ലാം വരും തലമുറക്ക് വേണ്ടി.
👌, എന്തു പറഞ്ഞാലും മനസിവാത്തവോരെടെന്ത് പറയാൻ
101% correct.
കനക സിംഹാസനത്തിൽ.....
Ee kurippu ezhuthiya alkku abhinamdanumgal👍👍👍👍👍🌹🌹🌹🌹🌹
M A Shajahan Esjee എന്ന FB യിൽ ഞാൻ എഴുതിയതാണ്.
നല്ല അഭിപ്രായം എഴുതിയതിന് നന്ദി.
എസ് ജീ പുത്തൻചിറ
കൃത്യവും വിശ്വാസ യോഗ്യവുമായ നിരീക്ഷണം. K rail മുന്നോട്ടു വെയ്ക്കുന്ന ദുരന്ത സാധ്യത, ഏതു വിധേനയും തടഞ്ഞില്ലെങ്കിൽ,
"ആത്മഹത്യകൾക്കും കൊലപാതകങ്ങൾക്കുമിടയിൽ ഒരാ ർത്തനാദം പോലെ പായുന്ന ജീവിതം "മലയാളിക് സ്വന്തം ആകും.
കാരണഭൂതന്മാർ പ്രണരക്ഷാർദ്ധം നാട് വിടേണ്ടി വരും 😟.
വളരെ നന്നായി, വിലയിരുത്തൽ, k റയിൽ അനുകൂലികൾ വായിച്ചു പടിക്കട്ടെ... 🙏
അടിപൊളി കുറിപ്പ് ...... 👍👍👍👍
വിവരം ഉള്ളവരോട് അല്ലേ പറഞ്ഞിട്ട് കാര്യമുള്ളൂ. അത് ഇല്ലാത്തവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. അന്തംകമ്മികൾ എന്നു വിളിക്കുന്നത് വെറുതെയല്ല
Salutes to Puthenchira and Shajan scaria for this analytical information of k Rail.
Fantastic explanation for common people. Let's seriesly support for the cause.
ഇത് സാജൻ സാറിനല്ലാതെ എഴുതാൻ പറ്റില്ല.
Dr. K. Pradeepkumar.
Very clear fact and good informative knowledge. A good salute to written individel. Also our Mr. Shajan sir.
വളരെ ശരിയായ കാര്യം തന്നെയാണിത്... പക്ഷെ ആരോട് പറയാൻ... ആര് കേൾക്കാൻ...
Excellent presentation . Very big Salute to unknown author .
Thank you for your valuable comments
എസ് ജീ പുത്തൻചിറ
വളരെ നല്ല വീക്ഷണം
🙏🌹👌
സാമ്പത്തിക ബാധ്യത ജനങ്ങൾക്കല്ലെ പക്ഷെ ഞങ്ങൾക്കങ്ങിനെയല്ലല്ലോ ഷാജ ഞങ്ങൾക്ക് സാമ്പത്തീക നേട്ടമല്ലെ .
Brilliant presentation !Thank you for bringing it out.
Good nalla ariyippu ithinellam aaru uthram tharum enthayalum ithu vikasanam alla sajan sir e kuripu ezhuthiya sakotharanu nanni ariyikkanam👍👍👍👍👍 🙏
വളരെ ഏറെ ദുരൂഹത്കളുണ്ട് k railinu പിന്നിൽ. ഒട്ടും വ്യക്തതയില്ലാത്ത പദ്ധതി
Such a true letter packed with facts. Citizens must understand these facts.
He is 101% right, but only right thinking people can understand this.....so also the state government
This script is really beautifully written
സതൃസന്ധമായ വിലയിരുത്തൽ SGപുത്തൻ ചിറയ്ക്കും മറുനാടൻ ഷാജനും അഭിനന്ദനങ്ങൾ ഇതിന് രാഷ്ട്രീയംകാണാതിരിയ്ക്കുക
Fantastic note. Kudos to the writer 🙏
Nicely written...no shade of any political stance...just the humanitarian stand....
Excellent thoughts. Great comments,
How truthful it is. So informative. Why the Kerala govt. doesn't understand this ?
സിൽവർ ലൈനും ഗോൾഡൻ ലൈനും യാഥാർത്ഥ്യമാകില്ല.
Thank you sir the note is cent percent correct with all details a big salute
Thank you so much for sharing this elaborate report..
Super suggestions..... Pakshe ithonnum markkadamushtiyum ahankaaravum kondu anthamaayirikkunna kammikkoottangalkku manasil aavillallo..... Yethaayaalum kodathiyil case nu poyaal vaadhikkaan points aay upayogikkaam.....
Mr shajan sir 🙏
നാട് നാടു നന്നാക്കാൻ ആണോ കമ്മീഷൻ വാങ്ങി പൊടിയും തട്ടി പോകാൻ മാത്രം തനിക്ക് ശേഷം പ്രളയം എന്ന മനോഭാവമാണ് നമ്മുടെ മുഖ്യന്