"ഒരു രാജ്യം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് ഇറങ്ങിച്ഛാടുമ്പോൾ നേതാവ് പറയുന്ന കാര്യം, നിങ്ങൾ ലൈംഗികവൃത്തിയിൽ നിന്ന് മാറി നിൽക്കണം എന്ന്. ഇത് തമ്മിൽ എന്താണ് ലോജിക്കലായി ബന്ധം. ഞാൻ എത്ര ആലോചിച്ചിട്ടും മനസിലായില്ല." - സണ്ണി കപിക്കാട് 😁😁😁
ഇന്ത്യയിലെ ബ്രാഹ്മണിക്കൽ സാംസ്കാരിക പാരമ്പര്യത്തെ നിലനിർത്തുന്നതിനു് കപ്പം കൊടുത്തു എന്നും അതിനായി ബ്രിട്ടീഷുകാർ കപ്പം വാങ്ങി എന്നും തുടക്കത്തിൽ സണ്ണി കപിക്കാട് പറയുന്നു. എന്നാൽ ഇതേ ബ്രാഹ്മണിക്കൽ പാരമ്പര്യത്തെ തകർക്കുന്ന വിദ്യാഭ്യാസവും ജനാധിപത്യവും ഇവിടെ കൊണ്ടുവന്നത് ഇതേ ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമാണെന്ന് സണ്ണി തന്നെ പറയുന്നു. ഇത് പരസ്പര വിരുദ്ധമായി തോന്നുന്നില്ലേ?
വേദങ്ങൾ മാത്രമല്ലെടോ എല്ലാ മത ഗ്രന്ദങ്ങളിലും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങൾ ഉണ്ട് എല്ലാ മത ഗ്രന്ദങ്ങളും ചോദ്യം ചെയ്യാതെ വിശ്വസിക്കാൻ ആണ് പറയുന്നത് ഇത് ഇന്ത്യയിൽ മാത്രമുള്ള അത്ഭുതമല്ലെടാ
ശാസ്ത്ര വിരുദ്ധമായ മതം അല്ല ഇവിടെ വിഷയം മറിച്ചു മനുഷ്യത്തുഅ വിരുദ്ധ മായ മതം , ഉദാഹരണം മുല ക്കരം അതെ തുടർന്ന് മുല അരിയുക , ദ്രോണൻ ഏകലവ്യന്റെ തള്ള വിരൽ ഛേദിക്കുക, ശംബൂകന്റെ കൊല , അയിത്തം (നോർത്ത് ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്നു ) ഇതാണ് വിഷയം. ഉള്ളത് പറയുന്നവരെ കൊളോണിയൽ ആക്കരുത് . എന്നാൽ ദൈവ വിശ്വാസം ഒരു കുറ്റമല്ല , ദൈവം ഇല്ല എന്നു വ്ശ്വസിക്കാൻ സ്വാതന്ത്ര്യം ഉള്ളത് പോലെ തന്നെ അതും വ്യക്തി സ്വാതന്ത്ര്യം . അത് പോലെ ഭക്ഷണവും, ഒന്നും അടിച്ചേല്പിക്കരുത് , മൃഗ സ്നേഹം നല്ലതാണ് വേണ്ടതാണ് എന്നാൽ അത് ബീഫിൽ മാത്രമായി ഒതുങ്ങരുത് . അതും export ആകാം എന്നാണെങ്കിൽ കാര്യം വിചിത്രം .
A Good and Infermative Speech, weldon sir
....ലളിതവും ബൗദ്ധികവും ആയ ഇന്ത്യയുടെ ഭാവി പു രോഗമന രാഷ്ട്രീയം..!!!!.. മ നുഷ്യ ധിഷണയുടെ പ്രാപ് തി ഉത്തരവാദിത്തപ്പെടു ത്തുന്ന പ്രസംഗം..!!!!...
Informative
Good speech
ആശംസകൾ
An exellant talk.
"ഒരു രാജ്യം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് ഇറങ്ങിച്ഛാടുമ്പോൾ നേതാവ് പറയുന്ന കാര്യം, നിങ്ങൾ ലൈംഗികവൃത്തിയിൽ നിന്ന് മാറി നിൽക്കണം എന്ന്. ഇത് തമ്മിൽ എന്താണ് ലോജിക്കലായി ബന്ധം. ഞാൻ എത്ര ആലോചിച്ചിട്ടും മനസിലായില്ല." - സണ്ണി കപിക്കാട് 😁😁😁
സണ്ണിക്ക് മാത്രം അല്ല , എനിക്കും മനസ്സിലായില്ല .
😍
ഇന്ത്യയിലെ ബ്രാഹ്മണിക്കൽ സാംസ്കാരിക പാരമ്പര്യത്തെ നിലനിർത്തുന്നതിനു് കപ്പം കൊടുത്തു എന്നും അതിനായി ബ്രിട്ടീഷുകാർ കപ്പം വാങ്ങി എന്നും തുടക്കത്തിൽ സണ്ണി കപിക്കാട് പറയുന്നു. എന്നാൽ ഇതേ ബ്രാഹ്മണിക്കൽ പാരമ്പര്യത്തെ തകർക്കുന്ന വിദ്യാഭ്യാസവും ജനാധിപത്യവും ഇവിടെ കൊണ്ടുവന്നത് ഇതേ ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമാണെന്ന് സണ്ണി തന്നെ പറയുന്നു. ഇത് പരസ്പര വിരുദ്ധമായി തോന്നുന്നില്ലേ?
ഇങ്ങേര് അസ്സൽ നിയോ കൊളോണിയലിസ്‌റ് ആണ്