ഇന്ത്യയിലെ ബഹിഷ്കൃതരാണ് സംവരണത്തിന്റെ തത്ത്വത്തെ ചരിത്രത്തിൽ നിർമ്മിച്ചെടുത്തത് | Sunny M Kapicadu

Поділитися
Вставка
  • Опубліковано 7 лют 2025
  • ഇന്ത്യയിലെ ബഹിഷ്കൃതരാണ് സംവരണത്തിന്റെ തത്ത്വത്തെ ചരിത്രത്തിൽ നിർമ്മിച്ചെടുത്തത് | Sunny M Kapicadu
    സാഹോദര്യ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ എടവനക്കാട് ,എറണാകുളം ശ്രീ നാരായണ ഓഡിറ്റോറിയത്തിൽ വച്ച് 26.01.21 ന് "മുന്നോക്ക സംവരണം വന്നാൽ പിന്നാക്കക്കാർക്ക് എന്താണ് ?" പഠന ക്ലാസിൽ സണ്ണി എം കപിക്കാട് സംസാരിക്കുന്നു
    Kerala Freethinkers Forum you tube chanal link :- / keralafreethinkers
    Kerala Freethinkers Forum facebook page link :- / kerala-freethinkers-fo...

КОМЕНТАРІ • 25

  • @chandranka8558
    @chandranka8558 Рік тому +1

    Super class. ചിരംജീവിയായിരിക്കട്ട. താങ്കളെ ഈ സമൂഹത്തിന് ആവശ്യമുണ്ട്.

  • @BaijuSadasivan
    @BaijuSadasivan 4 роки тому +2

    what a fantastic speech...! Congratulations and thank you Sunny

  • @stanleychacko9531
    @stanleychacko9531 2 роки тому +1

    Thank you Sir ...
    For a brilliant speach

  • @9895528774
    @9895528774 4 роки тому +8

    എല്ലാം ഉൾകൊള്ളിച്ചുള്ള സണ്ണി സാറിന്റെ speech.....👍👍👍👍

  • @joygothuruth6193
    @joygothuruth6193 4 роки тому +8

    Congratulations 🙏

  • @buddhathelightofworld1459
    @buddhathelightofworld1459 3 роки тому +1

    Sunny saare.... Ee savarnna makkalaude idayil....ente aayussinte pakuthi eduththaalum....1000 Kollam...iniyum jeevikkanam....jai bheem....

  • @itSoundsWELL
    @itSoundsWELL 4 роки тому +6

    🔥👍🔥❤️

  • @Prvnpm
    @Prvnpm 4 роки тому +2

    👏👏👏👏👏 സൂപ്പർബ്

  • @subrahmanianp8373
    @subrahmanianp8373 4 роки тому +3

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    💙💙💙💙💙💙

  • @stephenraj7834
    @stephenraj7834 4 роки тому +4

    👌👌👌👍👍👍🙏

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    💗💗💗💗💗💗💗💗💗💗

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    💜💜💜💜💜💜💜💜💜

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    🧡🧡🧡

  • @sojanvg9832
    @sojanvg9832 4 роки тому +2

    കേവലം ഒരു കക്ഷി രാഷ്ട്രീയ നാലാംകിട നേതാവ് വിളിച്ചു പറയുന്ന ജല്പനങ്ങൾക്ക് ആയിരങ്ങൾ കൈയ്യും കാലും പൊക്കും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള കമന്റുകൾ വേറെയും, എന്നാൽ ജാതി ഒരു കീഴാള പാഠങ്ങൾ നിരത്തി ഇന്ത്യൻ സാഹചര്യത്തിൽ സംവരണം യാഥാർത്ഥ്യവും, നിലവിലുള്ള സാഹചര്യത്തിൽ സംവരണം അട്ടിമറിക്കാൻ ഉന്നതതലത്തിൽ നടക്കുന്ന അടവ് നയത്തിന്റെ ഭാഗമായി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൈകാര്യം ചെയ്യുന്ന രീതി ചോദ്യം ചെയ്യപ്പെടുന്നത്, ബോധപൂർവ്വം ഒഴിവാക്കുക എന്നതാണ് . സവർണ മനസ്സുള്ള പിന്നോക്ക വിരുദ്ധ രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്ന

    • @sojanvg9832
      @sojanvg9832 4 роки тому +2

      ഇവിടെ സണ്ണി സാറിന്റെ കാഴ്ചപ്പാട് വിലയിരുത്താൻ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുകയാണ്. ഇത്ര മാത്രം ഭംഗിയായി "മുന്നോക്കക്കകാരിലെ പിന്നോക്ക" സംവരണം യാഥാർത്ഥ്യം വിശദമായി ചോദ്യം ചെയ്യപ്പെടുന്ന സണ്ണി സാറിന് അഭിനന്ദനങ്ങൾ.

  • @josephkv9326
    @josephkv9326 3 роки тому +2

    സാറേ നമിച്ചു

  • @mdinesh58
    @mdinesh58 Рік тому

    ഏക സിവിൽ കോഡ് വരണം എന്നാൽ ഒരു പ്രശ്നവുമില്ല. സംവരണം ഒരു ഇന്ത്യനെ സമൂഹത്തിൽ വേർ തിരിച്ചു നിർത്തലാണ്. അതുകൊണ്ട് എല്ലാവരെയും ഒരു പോലെ കണ്ടു അവനെ ഒരുത്തമ പൗരനാക്കാൻ ഗവണ്മെന്റ് ശ്രദ്ധിക്കിക്കേണ്ടതാണ്.

  • @parameswarannp1636
    @parameswarannp1636 2 роки тому

    XD

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    💖💖💖💖

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    💕💕💕💕

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    ❤❤❤❤