അശുദ്ധമായ ശരീരങ്ങൾ | Marginal Body : Body as a Site of Untouchability | Sunny M Kapikkad
Вставка
- Опубліковано 7 лют 2025
- Two Day National Seminar on NATION, BODY AND PERFORMANCE organized by the Department of English, Sree Neelakanta Govt. Sanskrit College, Pattambi.
This is the speech delivered by Sunny M Kapikkad at Sree Neelakanta Govt. Sanskrit College, Pattambi on 13 January 2017 as part of the two day National seminar organized by the Dept. Of English. Through this seminar its organizers were trying to address the problems of the concept of the ‘homogenous national body’. The seminar addressed the issues of marginality by bringing into debate the issues of the dalit and the female body.
The Programme was inaugurated by Mx. Vijayarajamallika (Poet& Transgender Activist), Keynote address was by Prof. A.K Ramakrishnan(School of International Studies, Jawaharlal Nehru University, Delhi).
The interdisciplinary programme was sponsored by the Directorate of Collegiate Education, Govt. of Kerala and was organized by Sivasankar S. (Assistant Professor of English) and Seeja H. (Head of the Department of English).
If anyone like to add english/Hindi/(any language) subtitle to this video.
please use below link.
ua-cam.com/users/timedtext_video?ref=share&v=dqJDgfpuTzw
I really appreciate your time on this social injustice.
സൂപ്പർ... സൂപ്പർ... സൂപ്പർ ...
യഥാർത്ഥ മാർക്സിറ്റ് തന്നെ...
എത്ര കൃത്യമായി, എത്ര ശരിയായി വിശദീകരിക്കുന്നു....
അഭിനന്ദനാർഹം... ആദരണീയം....
സൂപ്പർ...
അദ്ദേഹം ഒരു അംബേദ്കറൈറ്റ് ആണ് സുഹൃത്തേ
Kappikad sir good prasantation.... 💐💐💐
This speaker is a genius on this issue. 👌
His name is Sunny M Kapicadu
@@malavikavr3008 സുന്നു, അല്ല സണ്ണി 😔
@@ismailpsps430 edited. Typo*
ബുദ്ധ മതത്തെയും ഗോത്രസമൂഹങ്ങളെയും തീണ്ടൽ ജാതിയാക്കുകയും അവർ നൂറ്റാണ്ടുകൾ കൊണ്ട് രൂപീകരിച്ച തത്വചിന്തകളൂം,ഗണിത ശാസ്ത്ര ഗ്രന്ഥങ്ങളും ആയുർവേദ ഗ്രന്ഥങ്ങളേയും ബ്രാഹ്മണർ നൂറ്റാണ്ടുകൾ കൊണ്ട് ബ്രാഹ്മണർ സംസ്ക്ര്ത ഭാഷയിലേക്ക് കോപിയടിച്ച് അവയെ വേദങ്ങളെന്നും ഉപനിഷത്തുകളെന്നും വിളിച്ചു. ഗോത്ര ബുദ്ധ ജനങ്ങളെ അയിത്ത വിഭാഗമാക്കി മാറ്റുകയും ഇവരുടെ കേന്ദ്രം ബ്രാഹ്മണക്ഷേത്രങ്ങളാക്കി മാറ്റി ഗോത്ര ബുദ്ധ ജന വിഭാഗങ്ങൾക്ക് സംഘടിക്കാനുള്ള സാഹചര്യവും ഇല്ലാതാക്കി നൂറ്റാണ്ടുകൾ കൊണ്ട് ഘട്ടം ഘട്ടമായാണ് ജാതി വ്യവസ്ഥ രൂപപ്പെടുത്തിയത്.
ശരിയാണ്.
സ്വാതന്ത്ര്യത്തിനു ശേഷവും 60 കൊല്ലം ഈ രാജ്യം ഭരിച്ചിരുന്നത് ഒരു കാശ്മീരി ബ്രാഹ്മണ കുഡുബം ആയിരുന്നു.
A Brahmanical HEGEMONY neglecting dalits ,and OBC .
Try to love all. Foster friendships, not dislikes. Try to ne nice Sunny. Shed the negativity.
Nice talk.
Is it an over estimation of the problems? Whatever laws or policies we make unless the moral values of the people change, the effects won't be drastic. As you said the caste system won't reappear for sure. Untouchability and discrimination are social evils. The ever correcting moral values will throw them into garbage sooner than later like what it did for slavery and apartheid. We keep on enlightening the people. The more sincere and effective we did the faster the results. Good luck.
Great speech sir Jai Bhim
ഇന്ത്യന്‍ ജാതിവ്യവസ്ഥ ഇങ്ങനെ പറയപ്പെടണം..അവര്‍ണന്‍,ശൂദ്രന്‍,ബ്രാഹ്മണന്‍,വൈശ്യന്‍,ക്ഷത്രിയന്‍.
Good speech
Nice!
💙💙💙💙💙💙💙👍👍👍👍👍
Excellent
SIR കേരളത്തിലെ ജോലി സംവരണം ഒന്ന് വിശദീകരിക്കാമോ
Superspeek
💗💗💗💗💗💗💗💗💗💗
💖💖💖
👍🌹🌹🌹🌹🌹🌹🌹🌹
💙💙💙💙💙💙👍👍👍👍👍👍
💖💖💖💖💖💖💖💖💖💖💖
💜💜💜💜
നമ്പൂതിരി, വാരിയർ,നായർ എന്നിവർക്കും റിസർവേഷൻ ഉണ്ട് EWS... ഇനിമേലിൽ റിസർവേഷന്റെ പേരിൽ SC ST കാരെ മാത്രം കളിയാക്കുന്നത് നിർത്തിക്കോണം.
💕💕💕💕💕💕💕💕👍👍👍👍
💟💟💟💟💟💟💟💟💟💟💟
Nierieeshvara matham keralathil nila nirthaan pedunnA pedaapaadu. Sharieeram shoudda maakanamenggil manassum pravarthium nannaayirunnaal sharieeram svaafaavika maayi shouddamaakum niereeshvara matha kkaare. Kodikkanakkine varshanggalkku mounpe devaassura udham nadamaadi varunnathe oru pouthiya samffavamilla. Jaathi thirichathe raajjyam farikkunnavar thanne.
പുലയർ , പറയർ , കുശവർ , കണിയാർ , പാണൻ , മണ്ണാണ് ഇങ്ങനെ അനവധി ജാതികൾ ഇന്ന് നാം ദളിത് എന്ന് പറയുന്നവരിൽ ഉണ്ടായത് എങ്ങനെ
ഇവർ തമ്മിൽ വിവാഹം പോലും പതിവില്ലല്ലോ ഈ ജാതി വ്യത്യാസം എങ്ങനെ വന്നു
അതും ബ്രാഹ്മിണിസം കാരണം ആണ് എന്ന് വരുമായിരിക്കും
madhav marangad ജാതി വിത്ത് വിതച്ചത് ഭ്രമാണർ ആണ്
അതേ മറ്റെല്ലാവർക്കും പേരിട്ടത് ബ്രാഹ്മണൻ തന്നെയാണ്
അവർ തന്നെയാണ് കാരണം, സംശയമെന്ത്?
Yes
നിങ്ങൾ എന്തിനാണ് അത് വച്ച് കൊടുക്കുന്നത്.
സെക്സിനു untouchability ഉണ്ണ്ടോ
കാപികാട്, നല്ല വിദ്യാഭ്യാസവും,അറിവും ആഴത്തിൽ ചിന്തകൾ നടത്തുന്ന ആളുമാണ്, പക്ഷേ താങ്കളുടെ പ്രസംഗങ്ങളിൽ ബ്രാഹ്മണരുടെ കുഴപ്പം കൊണ്ടാണ്. കേരളത്തിലെ ദളിതരുടെഅവസ്ഥ മോശമായത് എന്ന അഭിപ്രായത്തോട്.യോജിപ്പില്ല.ആർക്കും ആരെയും നന്നാക്കാനും നശിപ്പിക്കാനും കഴിയില്ല, രണ്ടും അവനനവൻ വിചാരിക്കണം
YOU ARE ABSOLUTELY WRONG DEAR ! BEING A LADY HOW CAN YOU SAY THAT ?
Nannayii.... Suhurthe.... History okke vallapozhum onnu vaayichu nokk....appo thaankal parayunnath... Ayitham,jaathivivechanam okke dalitharu swayam sweekarichath aanen aanalle.... Chilapol ningal parayum athokke pand aanenn.... But.. Pandanthe.. Karyamgal tanne eppolum avarthichu kond erikyunnath.... Pazhayath Pole athrak bheekaramaayi allenkilum..
ഹമ്പടി....???
അപ്പോൾ ബ്രാഹ്മണ്യം ദളിതരുടെ സൃഷ്ടി ആണ് എന്നാണോ നിങ്ങൾ പറയുന്നതു??
ജാതി വ്യവസ്ഥ ഒരുപ്രമാണങ്ങളിലും ഇല്ല.
Britishers divide and rule ആയിരിക്കാനാണ് സാദ്ധ്യത.
പാവം സണ്ണി.... നിഴലിനോട് യുദ്ധം ചെയ്യുകയാണ്.
Superspeek
💕💕💕💕
💜💜💜💜💜💜💜💜💜💜
❤❤❤❤❤❤❤❤❤