Basheer NP
Basheer NP
  • 3
  • 11 507
സംവരണം പൊതുബോധവും യാഥാർത്ഥ്യവും - VR JOSHI-Bhoomika Bahrain
സംവരണം പൊതുബോധവും യാഥാർത്ഥ്യവും - VR Joshi - ഭൂമിക ബഹ്റൈൻ
Переглядів: 516

Відео

Bhoomika Bahrain-Sunny Kapikad
Переглядів 11 тис.5 років тому
Bhoomika Bahrain-10th Year Celebration . Speech on Janathipathyam Bharanaghatana thiranjeduppu 2019 March 15th 2019

КОМЕНТАРІ

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 8 місяців тому

    രാഷ്ട്രീയ പാർട്ടികൾ സാമ്പത്തിക സംവരണത്തിൻ്റെ വക്താക്കളാണ്. ഒപ്പം ഗുണഭോക്താവിനുപോലും നിലവിലെ സംവരണത്തിൻ്റെആവശ്യകത ബോധ്യപ്പെടുന്നില്ല എന്നതാണ് സത്യം.

  • @valsalavinod8629
    @valsalavinod8629 Рік тому

    😊😊😊

  • @anilkumarvg7719
    @anilkumarvg7719 3 роки тому

    ഇന്ത്യയിലെ ബ്രാഹ്മണിക്കൽ സാംസ്കാരിക പാരമ്പര്യത്തെ നിലനിർത്തുന്നതിനു് കപ്പം കൊടുത്തു എന്നും അതിനായി ബ്രിട്ടീഷുകാർ കപ്പം വാങ്ങി എന്നും തുടക്കത്തിൽ സണ്ണി കപിക്കാട് പറയുന്നു. എന്നാൽ ഇതേ ബ്രാഹ്മണിക്കൽ പാരമ്പര്യത്തെ തകർക്കുന്ന വിദ്യാഭ്യാസവും ജനാധിപത്യവും ഇവിടെ കൊണ്ടുവന്നത് ഇതേ ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമാണെന്ന് സണ്ണി തന്നെ പറയുന്നു. ഇത് പരസ്പര വിരുദ്ധമായി തോന്നുന്നില്ലേ?

  • @rdinakaran5318
    @rdinakaran5318 4 роки тому

    An exellant talk.

  • @ksajeesh5069
    @ksajeesh5069 4 роки тому

    👍👍

  • @binilprakash1921
    @binilprakash1921 4 роки тому

    A Good and Infermative Speech, weldon sir

  • @harismohammed3925
    @harismohammed3925 5 років тому

    ....ലളിതവും ബൗദ്ധികവും ആയ ഇന്ത്യയുടെ ഭാവി പു രോഗമന രാഷ്ട്രീയം..!!!!.. മ നുഷ്യ ധിഷണയുടെ പ്രാപ് തി ഉത്തരവാദിത്തപ്പെടു ത്തുന്ന പ്രസംഗം..!!!!...

  • @raghavannair6079
    @raghavannair6079 5 років тому

    ഇപ്പോൾ ഏത് ബ്രാ മിൻ ആണ് അടുത്ത ജന്മത്തിലും അതേ ജാതിയിൽ ജനിക്കണം എന്നു ആഗ്രഹിക്കുന്നത്.ഇവർ sponsor ചെയ്ത ഒരു പരിപാടിയിൽ ഇങ്ങിനെ ഒക്കെ വേർബൽ വയറിളക്കം നടത്താൻ ഏത് പന്ന ഭീരുവിനും സാധിക്കും.ഇവനൊക്കെ ആദ്യം പുലയ നും പറയ നും തമ്മിലും,പറയനും നാ യാ ടിയും തമ്മിലുള്ള മിശ്ര വിവാഹങ്ങൾക്ക് മുൻകൈ എടുക്കട്ടേ.അപ്പോൾ വിവരം അറിയും. ഏത് വേദിയിലും വൈക്കം സത്യാഗ്രഹത്തെ കുറിക്കും,ചാന്നാർ സമരത്തെ കുറിച്ചും നങ്ങേലി മുല മുറിച്ചതിനെ ക്കുറിച്ചും ഒക്കെ ബ്ലാ,ബ്ലാ,അടിക്കും.കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിലും ,ഒറ്റ തന്തക്ക് ജനിച്ചവനുമാണെങ്കിൽ സംവരണം വേണ്ടെന്നു വെക്കണം.അംബേദ്കർ തന്നെ സംവരണം 10 കൊല്ലത്തെ ക്കു മതി എന്നു പറ ഞ്ഞിട്ടുണ്ട്.അദ്ദേഹം ഇന്ന് ജീവിച്ചി രുന്നു വെങ്കിൽ കപ്പിക്കാടിനെ പോലെയുള്ളവർ വാ തുറക്കില്ലാ യിരുന്നു. കുഷ്ഠം പോലെ അപകർഷ് ബോധവും ജാതി ഭ്രാന്തുമുള്ള ഇവൻ ഏത് വേദിയിലും സവര്ണരെ കുറ്റം പറ ഞ്ഞു കാലം കളയും. ഒരു.പട്ടിയും ഇതൊന്നും മൈൻഡ് ചെയ്യില്ല.

    • @nativenews2718
      @nativenews2718 5 років тому

      തീട്ടം എന്ന വാക്കുകൂടി ഉപയോഗിക്കൂ എന്നാലല്ലേ താങ്കളുടെ സവർണ സംസ്കാരിക തലം പൂർത്തിയാവൂ. കഷ്ടം

    • @Sh.addehlwi
      @Sh.addehlwi 5 років тому

      @@nativenews2718 👌👌

    • @shinumonvtvt2883
      @shinumonvtvt2883 5 років тому

      Ninakku choriyum mayire

    • @vishin333
      @vishin333 5 років тому

      *മലയാളി ശൂദ്രന്* കുരു പൊട്ടിയല്ലോ.... മനുഷ്യാ വാക്കിലെങ്കിലും അല്പം മാന്യതയും മാനവികതയും ഒക്കെ കാട്ടി കൂട്ടേടോ.... കഷ്ടം

    • @kannanskreshidershan2615
      @kannanskreshidershan2615 4 роки тому

      @@vishin333 Thiruvithamkoor Rajakkanmar Kozhikoodu Saamoothiri Kavalappara Mooppil Nayar Etc Rajakkanmar Naduvazhikalum Nengal Shudrar ennu paranja Athe Samudhayam thanne aanu

  • @peterv.p2318
    @peterv.p2318 5 років тому

    Can any body give me the phone number of Sunny sir?

  • @athulk2129
    @athulk2129 5 років тому

    വേദങ്ങൾ മാത്രമല്ലെടോ എല്ലാ മത ഗ്രന്ദങ്ങളിലും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങൾ ഉണ്ട് എല്ലാ മത ഗ്രന്ദങ്ങളും ചോദ്യം ചെയ്യാതെ വിശ്വസിക്കാൻ ആണ് പറയുന്നത് ഇത് ഇന്ത്യയിൽ മാത്രമുള്ള അത്ഭുതമല്ലെടാ

    • @mayinthidil8653
      @mayinthidil8653 5 років тому

      ശാസ്ത്ര വിരുദ്ധമായ മതം അല്ല ഇവിടെ വിഷയം മറിച്ചു മനുഷ്യത്തുഅ വിരുദ്ധ മായ മതം , ഉദാഹരണം മുല ക്കരം അതെ തുടർന്ന് മുല അരിയുക , ദ്രോണൻ ഏകലവ്യന്റെ തള്ള വിരൽ ഛേദിക്കുക, ശംബൂകന്റെ കൊല , അയിത്തം (നോർത്ത് ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്നു ) ഇതാണ് വിഷയം. ഉള്ളത് പറയുന്നവരെ കൊളോണിയൽ ആക്കരുത് . എന്നാൽ ദൈവ വിശ്വാസം ഒരു കുറ്റമല്ല , ദൈവം ഇല്ല എന്നു വ്ശ്വസിക്കാൻ സ്വാതന്ത്ര്യം ഉള്ളത് പോലെ തന്നെ അതും വ്യക്തി സ്വാതന്ത്ര്യം . അത് പോലെ ഭക്ഷണവും, ഒന്നും അടിച്ചേല്പിക്കരുത് , മൃഗ സ്നേഹം നല്ലതാണ് വേണ്ടതാണ് എന്നാൽ അത് ബീഫിൽ മാത്രമായി ഒതുങ്ങരുത് . അതും export ആകാം എന്നാണെങ്കിൽ കാര്യം വിചിത്രം .

  • @athulk2129
    @athulk2129 5 років тому

    ഇങ്ങേര് അസ്സൽ നിയോ കൊളോണിയലിസ്‌റ് ആണ്

  • @athulk2129
    @athulk2129 5 років тому

    ഇന്ത്യ വേദങ്ങളുടെ നാട് മാത്രമല്ലെടോ അത് വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യയുടെ ശക്തി അതിന്റെ നാനാത്വമാണെടാഅത് ഗാന്ധി ഉൾപ്പെടെ ഉള്ള ദേശീയ നേതാക്കൾ പറഞ്ഞതുമാണ് തന്റെ വൃത്തികേട്ട മനസ്സുകൊണ്ട് നോക്കുന്നത് കൊണ്ടാണ് തനിക്ക് എങ്ങനെയൊക്കെ തോന്നുന്നത്

    • @amalt.preman1544
      @amalt.preman1544 5 років тому

      ATHUL K 🤭

    • @santhosh.kjoseph5117
      @santhosh.kjoseph5117 5 років тому

      ശരിയാണ് വൈവിധ്യം ഒരുപാടു ഉണ്ട് വടക്കേ ഇന്ത്യയിൽ ചെന്നാൽ തുണി ഉടുക്കാത്തവനും അണ്ടിയിൽ കല്ല് കെട്ടി തൂക്കി ഇട്ടിരിക്കുന്നവരെയും കാണാം (ലോകത്തു എവിടെയും ഇതൊന്നും കാണാൻ കഴിയില്ല )

    • @ManuPalassey
      @ManuPalassey 5 років тому

      ഒന്ന് പോടാ. ജാതി നോക്കി മാത്രം കല്യാണം കഴിക്കുന്ന, പേരിനൊപ്പം ജാതി വച്ചു നടക്കുന്ന ജാതിയുടെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്ന രാജ്യമാണ് ഇതു.

    • @shyjishe2963
      @shyjishe2963 5 років тому

      Enthonn vaividyam...ivide jaathiyathye ullu

    • @nativenews2718
      @nativenews2718 5 років тому

      വൈവിധ്യമല്ല ജാതി വൈവിധ്യം മാത്രം

  • @sankv9034
    @sankv9034 5 років тому

    ആശംസകൾ

  • @sreejithkrku
    @sreejithkrku 5 років тому

    "ഒരു രാജ്യം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് ഇറങ്ങിച്ഛാടുമ്പോൾ നേതാവ് പറയുന്ന കാര്യം, നിങ്ങൾ ലൈംഗികവൃത്തിയിൽ നിന്ന് മാറി നിൽക്കണം എന്ന്. ഇത് തമ്മിൽ എന്താണ് ലോജിക്കലായി ബന്ധം. ഞാൻ എത്ര ആലോചിച്ചിട്ടും മനസിലായില്ല." - സണ്ണി കപിക്കാട് 😁😁😁

    • @mayinthidil8653
      @mayinthidil8653 5 років тому

      സണ്ണിക്ക് മാത്രം അല്ല , എനിക്കും മനസ്സിലായില്ല .

  • @ragulr.s1206
    @ragulr.s1206 5 років тому

    Informative

  • @amanjinos5515
    @amanjinos5515 5 років тому

    Good speech

  • @amanjinos5515
    @amanjinos5515 5 років тому

    😍