George Joseph 25 | Charithram Enniloode 1630 | SafariTV

Поділитися
Вставка
  • Опубліковано 4 лют 2020
  • George Joseph 25 | Charithram Enniloode 1630
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 709

  • @georgezacharia7646
    @georgezacharia7646 4 роки тому +865

    ഇന്നും കൂടി പ്രഭാകരൻ കുറ്റം ഏറ്റു പറഞ്ഞില്ലാരുന്നെങ്കിൽ ഞാൻ കുറ്റം ഏറ്റെനേ!

    • @lenysony
      @lenysony 4 роки тому +10

      George Zacharia 😂

    • @niminimi9614
      @niminimi9614 4 роки тому +8

      😁😅

    • @Ruraltalkies
      @Ruraltalkies 4 роки тому +4

      LoL

    • @Kamar.chakra
      @Kamar.chakra 4 роки тому +20

      വേണ്ട . പ്രഭാകരനെക്കൊണ്ട് നമുക്ക് പറയിപ്പിക്കാം.

    • @Noram28
      @Noram28 4 роки тому +25

      അരുത് അബു... 😂😂😂🤣

  • @sandeepchanappara6366
    @sandeepchanappara6366 4 роки тому +197

    നല്ല അവതരണമാണ് സാറിന്റെത്. ഒരു സിനിമ കാണുന്നതുപോലെ മനസ്സിലാകും. എല്ലാം കേൾക്കാറുണ്ട്. അഭിനന്ദനം.

  • @user-ql7bi2rt7n
    @user-ql7bi2rt7n 4 роки тому +127

    ഇന്ന് വല്ലാതെ വിഷമം തോന്നി സാർ പ്രഭാകരന്റെ ഭാര്യയുടെ അവസ്ഥ പറഞ്ഞാപ്പോൾ. കഥ കേൾക്കുമ്പോലെ കേൾക്കിന്നുണ്ടെങ്കിലും ഇതൊക്ക ഓരോ ആൾകാർ ജീവിതത്തിൽ അനുഭവിച്ച നേരിട്ട ദുരന്ധങ്ങളാണല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു. കുറ്റം ചെയ്യുന്നവർ ഒരു നിമിഷം അതിന് ശേഷമുള്ള കാര്യം മനസ്സിരുത്തി ചിന്ദിച്ചാൽ അവർ കാരണം ഒരു അച്ഛനും അമ്മയും ഭാര്യയും കുട്ടികളും പെങ്ങന്മാരും അനുജന്മാരും ചേട്ടന്മാരും മറ്റു ബന്ധുക്കളും ആരുടെ മുന്നിലും പരിഹാസ്യരാവില്ല അനാഥനാവില്ല. തെറ്റ് ചെയ്യുന്നതിന് മുൻപ് ഓരോ ആണും പെണ്ണും എല്ലാവരും ചിന്ദിക്കുക. ഒരു കാര്യം ഓർക്കുക ജീവിതം ഒന്നേ ഉള്ളു അത്‌ ജയിലിലും കോടതിയിലും ഒളിവിലുമൊക്കെ ആക്കിത്തീർക്കരുത്. അത്‌ കുടുംബത്തോടും കുട്ടികളോടും കൂട്ടുകാരുമൊക്കെ ആയി സന്തോഷത്തോടെ ജീവിക്കുക. ജോലി എന്തും ചെയ്യാനുള്ള മനസ്സ് ഉണ്ടാവുക അത്‌ മാന്യമായി ചെയ്യുക. കള്ള് കുടി, പെണ്ണ്, പണത്തിനോടുള്ള അമിതമായ ആർത്തി ഒഴിവാക്കുക. എന്നാൽ തന്നെ ജീവിതം സന്തോഷത്തിലായി. സാർ പറ്റുമെങ്കിൽ ഓരോ ജില്ലയിലും ഓരോ പഞ്ചായത്തിലും ഓരോ വാർഡിലും സാറിന്റെ ഒരു ക്ലാസ് അത്യാവശ്യമാണ്. "നാട് നന്നാവും സാറേ ഒരൊറ്റ ക്ലാസ് കൊണ്ട്. "

  • @prabhupuzhakkara2541
    @prabhupuzhakkara2541 4 роки тому +72

    ഒരു എപ്പിസോഡ് കണ്ടതിനുശേഷം
    ഒന്നു മുതൽ വീണ്ടും പോയി കണ്ടവരാണ് ഇവിടെയുള്ളവരിൽ
    കൂടുതൽ പേരും സഫാരിയ്കും ജോർജ് സാറിനും അഭിനന്ദനങ്ങൾ

  • @vijayrs242
    @vijayrs242 4 роки тому +130

    മികച്ച അനേഷ്വന ഉദ്യോഗസ്ഥനും നല്ല ഒരു മനുഷ്യനും ആണ് സർ

  • @Aby9161
    @Aby9161 4 роки тому +286

    സാറിന്റെ program കഴിയുമ്പോൾ ഗുരു ബാലകൃഷ്ണൻ സർ നെ. കൊണ്ടുവരണം കാരണം ശിഷ്യന്റെ കയ്യിൽ എത്രയും കഥ ഉള്ളപ്പോൾ ഗുരുവിന്റെ കയ്യിൽ എന്തായിരിക്കും സ്റ്റോക്ക് , സഫാരി സന്തോഷ് ജോർജ് സർ അടുത്ത ആളെ book ചെയ്തോ മോഡാസോപ്രണ്ടി ബാലകൃഷ്ണൻ സർ

    • @bijuzion1
      @bijuzion1 4 роки тому +37

      Aby Mathew : അടുത്തത് സന്തോഷ്‌ ജോർജ് ബുക്ക്‌ ചെയ്തിരിക്കുന്നത് ബാലകൃഷ്ണൻ സാറിനെ അല്ല, പനക്കൽ ചന്ദ്രനെ ആണ്..

    • @fazalrahman92
      @fazalrahman92 4 роки тому

      Yes... He must come

    • @nisha222100
      @nisha222100 4 роки тому +1

      Hahahaha 😆😆😆😆😎😎

    • @enjoyyourmeal4968
      @enjoyyourmeal4968 4 роки тому

      👍🏻👍🏻👍🏻

    • @suneerbava1332
      @suneerbava1332 4 роки тому

      @@bijuzion1 😂

  • @aneeshambalath7757
    @aneeshambalath7757 4 роки тому +606

    11.. ആയപ്പോഴേക്കും ശാപ്പാടും കഴിച്ചു കൊണ്ട് യൂട്യൂബ് ഓൺ ചെയ്ത് ബീവറേജിന്‌ മുന്നിൽ ക്യു നിൽക്കുന്ന പോലെ റെഡി ആയി നിൽക്കുന്ന കുവൈറ്റിലെ ഒരു പാവം പ്രവാസി ഓപ്പറാണ്ടി..😀

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 роки тому +222

    സാറെ , സസ്പെൻസ് ഒക്കെ വലിച്ചു നീട്ടരുതേ ... അടുത്ത എപ്പിസോഡിൽ എന്ത് സംഭവിക്കും എന്ന് ആലോചിച്ചിട്ട് പതിവ് ജോലികൾ നേരാം വണ്ണം ചെയ്തു തീർക്കാൻ പറ്റുന്നില്ല ... മോഡസ് ഓപ്പറാണ്ടി addicted...

    • @user-lb3mt9ld9p
      @user-lb3mt9ld9p 4 роки тому +3

      ജോലി നന്നായി ചെയ്യ് bro കഥ വേറെ ജോലി വേറെ...

    • @joncykoshy836
      @joncykoshy836 4 роки тому

      Pinnallathey. 😠😠😠😠😠😠😠😠😜😜😜😜😜😜😜😜😜😜😜😜😜😜

    • @jaymohanpn7127
      @jaymohanpn7127 4 роки тому

      😀😀😀

    • @GRINCEMOLFOODCOURT
      @GRINCEMOLFOODCOURT 4 роки тому

      ANOOP UNNIKRISHNAN 😂

  • @sbhsbh446
    @sbhsbh446 4 роки тому +80

    ഡിസ്‌ലൈക് അടിക്കുന്നത് മിക്കവാറും താങ്കളുടെ സഹപ്രവർത്തകർ ആയിരുന്നവർ ആയിരിക്കും, 😄😄😄😄

    • @user-lb3mt9ld9p
      @user-lb3mt9ld9p 4 роки тому

      അത് correct

    • @sherinsherin1171
      @sherinsherin1171 4 роки тому

      ചാനൽ ചർച്ച എതിരാളികൾ ആണ്..

    • @varietychannel7632
      @varietychannel7632 4 роки тому +4

      അവന്മാരുടെ മോഡസ് ഓപ്പറാണ്ടിക്കിട്ട് കൊടുക്കണം 🤣🤣🤣🤣🤣

  • @babuev8
    @babuev8 4 роки тому +25

    പ്രഭാകരന്റെ കടയിൽ ഒരേഒരു സ്റ്റാഫ് അത് ദുരൂഹസാഹചര്യത്തിൽ മരിച്ചാൽ പ്രഭാകരനല്ല മനുഷ്യൻ ആരും കട തുറക്കുല എനിക്കും ഉണ്ട് ഒരു കട

  • @majeedvengara6961
    @majeedvengara6961 4 роки тому +127

    ഡിസ് ലൈക് അടിക്കുന്നത് എന്തിനാ എന്ന് ഒരുപിടിയും കിട്ടുന്നില്ല 😁, സാറിന്റ ഒരു കണ്ണ് ആ ഭാഗത്തേക്ക് ഒന്ന് തിരിക്കുന്നത് നന്നാകും 😂😂😂

    • @AlphaBeard
      @AlphaBeard 4 роки тому

      Background kollathond aakum

    • @AlphaBeard
      @AlphaBeard 4 роки тому

      😆

    • @fayiz9638
      @fayiz9638 4 роки тому +3

      Prabhakaran ayurikyum

    • @jairaj4999
      @jairaj4999 4 роки тому +3

      പ്രഭാകരൻ ആയി ബന്ധപ്പെട്ടവർ ആവും

    • @soorya9677
      @soorya9677 4 роки тому

      Iyal tvyiloke vann katta show aanu athoke kandavar aayrkkum

  • @arunrajrajana1165
    @arunrajrajana1165 4 роки тому +71

    പ്രവാസത്തിൽ വന്നിട്ട് അഡിക്റ്റ ആയി പോയ മൂന്ന് കാര്യങ്ങൾ
    1.ഉപ്പും മുളകും
    2.സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ദാ ഇപ്പോ
    3.ചരിത്രം എന്നിലൂടെ...

  • @aneeshambalath7757
    @aneeshambalath7757 4 роки тому +79

    അടിപൊളി അങ്ങനെ ഇന്നത്തെ ഉറക്കം ലക്ഷ്മി കൊണ്ട് പോയി..😂

    • @syamsyam6476
      @syamsyam6476 4 роки тому

      Ooolenne orappa...

    • @BinuJasim
      @BinuJasim 4 роки тому +1

      @@syamsyam6476 bharthav ayirikkum.

    • @sudheeshsmoker308
      @sudheeshsmoker308 4 роки тому +1

      Husbandine swondhakkan 23 kari cheithetha

    • @nisha222100
      @nisha222100 4 роки тому

      😆😆😆😆😆😆😆😆

  • @vijayrs242
    @vijayrs242 4 роки тому +61

    Exam നു പഠിക്കാനും സമ്മതിക്കില്ല 🤣🤣🤣ഇനി കുറച്ചു കഴിഞ്ഞു പഠിക്കാം

    • @Ashik_Coversun
      @Ashik_Coversun 4 роки тому +2

      kanathirikunnathaanu nallath.. ee story manasil kidakkum..😊

    • @theawkwardcurrypot9556
      @theawkwardcurrypot9556 4 роки тому +4

      പഠിത്തം വരും പോകും..
      ഓപ്പറാണ്ടി ഒന്നേ ഉള്ളു..

  • @user-uk3wc6nz4c
    @user-uk3wc6nz4c 4 роки тому +20

    സർ നിങ്ങളുടെ അവതരണ ശൈലി വളരെ മനോഹരം 🔸🔸🔸

  • @muhsinaasmuhsinaas3008
    @muhsinaasmuhsinaas3008 4 роки тому +36

    Viewer's can automatically picturize each sequence of your explanation without any further delay.
    sir thank you for making us addicted to this program.

  • @bijuks3439
    @bijuks3439 4 роки тому +52

    ഒരു ബല്ലാത്ത എൻഡിങ് ആയിപോയല്ലോ സാറേ...... കട്ട വെയ്റ്റിംഗ് അല്ലാതെ എന്ത്‌ ചെയ്യാൻ. 🤭🤗

  • @kenzpk
    @kenzpk 4 роки тому +8

    Sir നെ പോലെ ഉള്ള പോലീസ്കാരെ ആണ് കേരളത്തിന്‌ ആവിശ്യം... ❤🙋‍♂️

  • @lithin123
    @lithin123 3 роки тому +7

    george joseph sir is a real hero😍M.B ബാലകൃഷ്ണൻ sir ഹീറോയുടെ ഗുരു😍😍

  • @johnivan2017
    @johnivan2017 4 роки тому +55

    I appreciate Santhosh George Kulangara sir for making this type of interesting program. Really I thank you.

  • @anishvarghesekomadathu1227
    @anishvarghesekomadathu1227 4 роки тому +30

    Eee പ്രോഗ്രാം 1hr ആക്കണം .. കട്ട വെയ്റ്റിംഗ് for oparandi

  • @Erumelikkaran
    @Erumelikkaran 2 роки тому +5

    ഓരോ കഥകളും ആ സാഹചര്യത്തിലൂടെ കടന്ന് പോകുന്ന ആളുടെ മാനസികാവസ്ഥ നമുക്ക് തരുന്നു. 👌

  • @mohammedrameez6854
    @mohammedrameez6854 4 роки тому +60

    ലക്ഷ്‌മി കൊല കേസ് പറഞ്ഞപ്പോ സാറിന്റെ ടോൺ തന്നെ മാറിയത് ആരൊക്കെ ശ്രദ്ധിച്ചു

    • @prasanthpadmanabhan7181
      @prasanthpadmanabhan7181 4 роки тому +1

      White House Entertainments സർ അല്പം ഗൗരവത്തിലാണ് സ്റ്റാർട്ട് ചെയ്തത്

    • @mohammedrameez6854
      @mohammedrameez6854 4 роки тому +1

      @@prasanthpadmanabhan7181 അതേ പെട്ടന്നുള്ള ഒരു മാറ്റമായി തോന്നി

    • @prijingeorgekoshy1723
      @prijingeorgekoshy1723 4 роки тому +4

      Dubbing aaennu thonnunu, vere arudeyo sound ploe ondu

  • @hnfhnf7088
    @hnfhnf7088 4 роки тому +144

    വെട്ടു തുണിയിൽ മൂത്രമൊഴിച്ചതാണ് ഈ കേസിലെ മോഡസ് ഒപ്പറാണ്ടി.

  • @vijeshcr
    @vijeshcr 4 роки тому +23

    ബ്രാവോ മ്യൂസിയം... !!!! അടി സക്കെ.

  • @sreejithgopinath1980
    @sreejithgopinath1980 4 роки тому +2

    ജോർജ് സാറെ ..സല്യൂട്ട് 🌹🌹.നിങ്ങളെപോലുള്ളവർ വേണം രാജ്യം മുഴുവനും ..തകർപ്പൻ അനുഭവങ്ങൾ ..അടുത്തതിനായി കട്ട വെയ്റ്റിംഗ്

  • @favasyousafali4822
    @favasyousafali4822 Рік тому +5

    This man is the best narrator ever 😘

  • @moinudheep.k6107
    @moinudheep.k6107 3 роки тому +1

    Sir നിങ്ങളെ പോലെ ഉള്ള പോലീസ് ഓഫീസർ മാരെ ആണ് സമൂഹത്തിനു ആവശ്യം താങ്കൾക് ദൈവം സർവ്വ ഐശ്വര്യവും നൽകട്ടെ 🥰 നിങ്ങളെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്

  • @nazeerpt3451
    @nazeerpt3451 4 роки тому +63

    ഡിസ്‌ലൈക്ക് അടിച്ച പ്രഭാകരൻ ആരാണ്

    • @jaymohanpn7127
      @jaymohanpn7127 4 роки тому +1

      🤪😀🤪

    • @asyourclassmate2512
      @asyourclassmate2512 4 роки тому +2

      പ്രഭാകരാ.....

    • @nazeerpt3451
      @nazeerpt3451 4 роки тому +2

      @@asyourclassmate2512 🙏🤩

    • @muraleedharanmm2966
      @muraleedharanmm2966 2 роки тому +1

      തിലകന്റെ ആ ഗർജിക്കുന്ന വിളി കാതിൽ മുഴങ്ങി "പ്രഭാകരാ , രാ....'' !!

  • @rahulp9816
    @rahulp9816 4 роки тому +22

    സസ്പെൻസ് ഇട്ട് നിർത്തുന്നത് സന്തോഷ്‌ സാറിന്റെ ഒരു മോഡസ് ഓപ്പറാണ്ടി ആയിട്ടുണ്ട്......

  • @chinthujames8817
    @chinthujames8817 4 роки тому +9

    കുട്ടക്കൂറിറ്റ്റ്, ശക്തിയായ മഴ, വഴി തെറ്റി നിങ്ങൾ ഒരു ശവപറമ്പിന്റെ അടുത്തു നിൽക്കുന്നു...
    ഇതാണ് ഓരോ എപ്പിസോഡ് തീരുബോളുള്ള അവസ്ഥ.

  • @bibinlala44
    @bibinlala44 4 роки тому +41

    ഞാൻ നേരത്തെ x file ന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആയിരുന്നു. പക്ഷെ ഞാൻ മോഡേസൂപ്രണ്ടി ക്ക് അഡിക്റ്റ ആയി

    • @gokulaj6945
      @gokulaj6945 4 роки тому +3

      X file ഇപ്പൊ കാണുന്നില്ല... അവരത് നിർത്തിയത് വിഷമമായി 😐☹️

    • @nancynia8261
      @nancynia8261 4 роки тому +1

      check FBI files .. better than any crime thriller movies ...

    • @bibinlala44
      @bibinlala44 4 роки тому

      Ok

    • @nancynia8261
      @nancynia8261 4 роки тому

      @Bash C K M watch FBi files & see ...why to agrue ....

    • @nancynia8261
      @nancynia8261 4 роки тому

      @Bash C K M except , I am a killer , all other documentaries r watched,that too all the episodes ( even the epsidoees blocked in India ) .. .... I am somehow related to all these genre , professionally ..

  • @palarivattamsasi6151
    @palarivattamsasi6151 4 роки тому +1

    ഇങ്ങനെയുള്ള കേസ് അന്വേഷണ റിയൽ പരമ്പരകൾ എല്ലാവരും ഇഷ്ടപെടുന്നതാണ്. ഇനിയും സഫാരി tv ഇങ്ങനെയുള്ള പ്രോഗ്രാം കൊണ്ടുവരണം.

  • @EduGuys
    @EduGuys 4 роки тому +6

    എസ് ഐ പരീക്ഷക്ക് മോട്ടിവേഷൻ നൽകി കൊല്ലും ജോസഫ് സർ. അതാണ് അദ്ദേഹത്തിന്റെ പുതിയ മോഡസ് ഓപ്പറാണ്ടി 👍💪💪💪

  • @subincheruvanscheruvans8158
    @subincheruvanscheruvans8158 4 роки тому +4

    ഇന്നത്തെ episode പൊളിക്കും, അതുപോലെ ആണ് sir പറഞ്ഞുവെച്ചിരിക്കുന്നത് 👍👍👍

  • @salahpkctsy
    @salahpkctsy 4 роки тому +43

    ഇവിടെ പുതിയ അടവ് പഠിക്കാൻ വന്ന കള്ളന്മാർ ആണ് അധികവും 😝😝😝

    • @arjun_vj
      @arjun_vj 3 роки тому

      Hihihi...😄👌

  • @magicframesaustralia
    @magicframesaustralia 4 роки тому +107

    Time difference കാരണം അലാറം വെച്ചിരുന്നുകാണുന്ന ഓസ്ട്രേലിയൻ ഒപ്പറാണ്ടി

    • @nikhilmonachan1585
      @nikhilmonachan1585 4 роки тому +7

      അതു പൊളിച്ചു ഇത്. ഏതു തരം മോഡസ് ഓപ്പറാണ്ടി ആണ്‌🙂

    • @kuttappanKarthavu
      @kuttappanKarthavu 4 роки тому +1

      From Sydney here

    • @nisha222100
      @nisha222100 4 роки тому +1

      😆😆😆😆😆😆😆😆🤣🤣🤣🤣🙏🙏🙏🙏suspensinte idaykk dha ijjaaathi comment

    • @magicframesaustralia
      @magicframesaustralia 4 роки тому

      @@nisha222100 he he

    • @shaheelahammed3400
      @shaheelahammed3400 4 роки тому

      From uchakulam modasoprandi

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 4 роки тому +8

    മോഡസ് ഓപ്പറാണ്ടി സർ ഇഷ്ടം..... 😍😍😍🤩🤩😍😍

  • @434126
    @434126 4 роки тому +5

    സന്തോഷ് സാറിന്റെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ 50k views... സാറിന്റെ മോഡസ് oprandy 75 k വ്യൂസ് അടിപൊളി

  • @deepuanil2603
    @deepuanil2603 4 роки тому +70

    പ്രഭാകരൻ ഈ വീഡിയോ കണ്ടിട്ട് , dislike അടിച്ചു പോയിട്ടുണ്ട്

    • @nisha222100
      @nisha222100 4 роки тому

      😆😆😆😆😆😆😆😆🤦🤦🤦🤦🤦🤦🤦🤦

  • @snehasuji2397
    @snehasuji2397 4 роки тому +29

    Present sir✋

  • @ashaletha6140
    @ashaletha6140 4 роки тому +15

    Sir is a genuine human being. How.much love he has for Prabhakaran , how concerned he is for any culprit s family is very evident in his voice. We too are happy like you to know that Prabhakaran might be leading a peaceful life now.

  • @ushabalu1852
    @ushabalu1852 7 місяців тому

    നല്ല അവതരണം.. സഫാരി ചാനലിനു നന്ദി.... വിടാതെ കാണാറുണ്ട്...ബുദ്ധിയും മാനവികത യും ചേർന്ന കേസ് അന്വേഷണ രീതി.,മോഡസ് ഓപ്പറാണ്ടി . 👌👍

  • @praveenh3213
    @praveenh3213 4 роки тому +13

    25 th എപ്പിസോഡ് ആയി. മിനിമം ഒരു 250 എപ്പിസോഡ് എങ്കിലും പ്രതീക്ഷിക്കുന്നു സാറിന്റെ

  • @suhailkt3424
    @suhailkt3424 4 місяці тому

    ജോർജ് ജോസഫ് സാർ 👍👍
    നല്ല മനസ്സിന്റെ ഉടമയായ ആത്മാർത്ഥതയുളള ഒരു പോലീസ് ഓഫീസർ 👍👍🤝🤝

  • @justinjoseph5755
    @justinjoseph5755 4 роки тому +24

    ഇന്നത്തെ ഉറക്കം പോയി ഇനി ലക്ഷ്മിടെ കഥ കേൾക്കാൻ കാത്തിരിക്കുന്നു

  • @rashidmohamed2705
    @rashidmohamed2705 2 роки тому +2

    ഇദ്ദേഹം നല്ല ഓഫീസറെന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം ഇദ്ദേഹം നല്ലൊരു മനസ്സിന്റെ ഉടമയാണെന്ന് പറയുന്നതാണ്...

  • @raniPriya2008
    @raniPriya2008 4 роки тому +28

    ഹോ സാറിനെ ഒന്നു വന്നു കെട്ടി പിടിക്കണം എന്നു ആഗ്രഹം ഉണ്ട്. പിന്നെ അത് വേറെ വല്ല opparandy ആയി പോയാലോ എന്നോർത്തിട്ടാ.. Excellent...

  • @sreejajp9381
    @sreejajp9381 3 роки тому +2

    സാറിന് ഒരുപാട് അഭിനന്ദനങൾ

  • @jithuvs4182
    @jithuvs4182 4 роки тому +3

    Sir pwoliyaanu... Addicted😍🥰🥰🥰

  • @itzgrandtwo3169
    @itzgrandtwo3169 4 роки тому

    സത്യസന്തത... ബുദ്ധിപരമായ നീക്കങ്ങൾ.. ഒപ്പം മനസ്സിൽ കരുണയും... സല്യൂട്ട് സർ...

  • @saljuvarghese
    @saljuvarghese 4 роки тому +7

    Loveable officer

  • @sjr6802
    @sjr6802 4 роки тому +2

    പ്രഭാകരാ.. നീ ഇവിടെ എവിടെങ്കിലും ഉണ്ടോ...

  • @rejiparapoikal9553
    @rejiparapoikal9553 4 роки тому +2

    സാറിന്റെ അവതരണം വളരെ നന്നായിട്ടുണ്ട് .

  • @tommydave3906
    @tommydave3906 4 роки тому +6

    ഉറക്കം വന്നു തൂങ്ങിയിട്ടും നോക്കിയിരുന്നു കാണാൻ....

  • @jaibeep
    @jaibeep 4 роки тому +2

    Just keep it coming... All the stories from your vault. I think people would also like to hear stories of your Boss. whom you admire a lot. Definitely that guy should have something up in his sleeves because of which you admire him that much.

  • @lechus7370
    @lechus7370 4 роки тому +1

    Sir ne Kathu urangathe erikunnu njan,,addicted sir

  • @rejee100
    @rejee100 4 роки тому +2

    Sir, i give you a big salute bcs correct explanation of the murder cases you ever made,,,,,,thank God you

  • @manuejan7950
    @manuejan7950 4 роки тому +29

    പ്രബാകരാാാ...............😧

  • @sidhiksdk6491
    @sidhiksdk6491 4 роки тому

    നിങ്ങളുടെ അവതരണം ... അത് ഒരു സംഭവമാ .... നിങ്ങളുടെ ഒരു കട്ട ഫാന് ആയി മാറി ഞാൻ

  • @arunrajrajana1165
    @arunrajrajana1165 4 роки тому +35

    ഇങ്ങനാണേൽ നമ്മളില്ലപ്പാ... തുടങ്ങുന്നതും കാണാം സ്‌ക്രീനിൽ ഒന്ന് തൊട്ടു നോക്കിയപ്പോ ദാ തീരാൻ പോണ്... 🤨🙄

  • @shinem1707
    @shinem1707 3 роки тому +3

    George joseph sir is a legend

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT 4 роки тому

    ഇങ്ങനെയൊരു ചാനൽ ഉള്ളതുകൊണ്ട് ഇതെല്ലാം കേൾക്കാൻ സാധിക്കുന്നു നന്ദി

  • @vikkykck9685
    @vikkykck9685 4 роки тому +1

    അലക്‌സാണ്ടർ സാർ , ഡെന്നിസ് ജോസഫ് , ഇപ്പൊ ജോസ് സാറും ...
    Blockbusters of this segment in safari

  • @chethanbk21
    @chethanbk21 4 роки тому

    Super sir👏👏 always the best.

  • @anilmadhu8904
    @anilmadhu8904 Рік тому +2

    More than a police officer you are a man with human heart

  • @SanthoshKumar-oz1xn
    @SanthoshKumar-oz1xn 4 роки тому

    സാറെപൊളിയാണ്💖💖💖
    അഭിനന്ദനങ്ങൾ പ്രിയ സാറെ🙏🙏🙏

  • @00badsha
    @00badsha 2 роки тому

    Thanks for sharing

  • @aboobackermk2252
    @aboobackermk2252 4 роки тому +1

    Hope to get more and more stories from George goseph sir.

  • @gauthamsmisha
    @gauthamsmisha 6 місяців тому +2

    ഈ പരമ്പരകൾ പ്രായപൂർത്തിയായ പെണ്മക്കളെ മാതാപിതാക്കൾ കാണിക്കണം. .. ചതി ഒളിഞ്ഞിരിക്കുന്ന ബന്ധങ്ങളിൽ പെട്ടു പോകാതെ ഇരിക്കാൻ ഒരു പരിധി വരെ അവരെ ഇത് സഹായിക്കും.

  • @mohammedrameez6854
    @mohammedrameez6854 4 роки тому +5

    സഫാരി tv സാറിന്റെ എപ്പിസോഡ് ഒരു സ്‌പെഷ്യൽ പരമ്പര ആയി തുടർന്ന് കൊണ്ടു പോകണം...പരിപാടി അതിന്റെ standard നിലനിർത്തി കൊണ്ടുപോകുന്നുണ്ട് സർ

  • @antojoseph8027
    @antojoseph8027 4 роки тому

    Addicted...😍😍😍

  • @manojthomas9359
    @manojthomas9359 3 роки тому

    Thrilling !!!!

  • @jestinsasi3352
    @jestinsasi3352 4 роки тому

    വളരെ നല്ല ജീവസ്സുറ്റ വാക്കുകള്‍... അദ്ദേഹത്തിന്റെ സേവനങ്ങളും അനുഭവങ്ങളും മഹത്തരമാണ്. വളരെ നല്ലത്. എന്നാല്‍ ഇതോടൊപ്പം തന്നെപ്രധാനപ്പെട്ടതാണ് കേരളത്തില്‍ പോലീസുകാര്‍ ചെയ്തുകൂട്ടുന്ന നരനായാട്ടുകള്‍. ഭരണകൂടം ചെയ്യുന്ന തിന്‍മകളും,അഴിമതിയും കൂടി ഇതുപോലെ പ്രധാന്യത്തോടെ അപ് ലോഡ് ചെയ്യുക.

  • @prinusreedharan4662
    @prinusreedharan4662 4 роки тому +1

    Sir ningalude kadha kelkkan oru nalla rasamanu

  • @anjusajan
    @anjusajan 3 роки тому +1

    6 months kazinju enne pole e program arinjavar undo .enik suspense nu vendi waiting ella.oru divasam thanne kuthi erunnu 5 episode okke kanum 😂

  • @jagadeesancnair2602
    @jagadeesancnair2602 4 роки тому +3

    Sir vannu...😍😍😍😍

  • @ramshadabdulmajeed6704
    @ramshadabdulmajeed6704 4 роки тому +1

    ജോർജ് ജോസഫ്‌ സാറിനെ പോലെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇതു പോലെ ഉള്ള കേസുകൾ അന്വേഷിക്കണം

  • @tijo6600
    @tijo6600 4 роки тому

    Super thrilled

  • @srivinayakan121
    @srivinayakan121 4 роки тому

    Supper !!

  • @rajeshkoikal4470
    @rajeshkoikal4470 4 роки тому +3

    സർ ന്റെ സംസാര രീതി നല്ല രസം ഉണ്ട്...

  • @redmiplaystore4517
    @redmiplaystore4517 2 роки тому +1

    പ്രഭാകരാ

  • @shabeershamkd9887
    @shabeershamkd9887 4 роки тому +10

    Lakshmi കൊലക്കേസ് തുടങ്ങിയപ്പോൾ മുതൽ സാറിന്റെ വോയ്‌സിന് change വന്നു അതെന്താ?

  • @zayanap5376
    @zayanap5376 4 роки тому +5

    ആ അവസാനം പറഞ്ഞ പെണ്ണിന് ഇതിലെന്തോ റോളുണ്ട് . ആ എന്നിട്ട് എന്നിട്ട് എന്നിട്ട് ...😇😇😇

  • @vijeshcr
    @vijeshcr 4 роки тому +18

    ഫസ്റ്റ് കമന്റ്‌ അടിക്കാൻ വന്ന് നോക്കിയപ്പോ 13 കമന്റ്‌ !!!!!!!@#$*%*#&#

    • @josevjoseph1
      @josevjoseph1 4 роки тому +1

      അടുത്തതിനുള്ള ടോക്കൺ എടുത്തോളൂ......

  • @shakirabdulrahman3851
    @shakirabdulrahman3851 4 роки тому +1

    നല്ല പരിപാടി 😊😊

  • @vidyanandangovindan3823
    @vidyanandangovindan3823 4 роки тому

    Supper narration.

  • @sunilajamanmadan103
    @sunilajamanmadan103 4 роки тому

    വല്ലാത്ത സസ്പെൻസ് ആയിപ്പോയി ഇനി എത്ര മണിക്കൂർ കാത്തിരിക്കണം !!!.

  • @jomonjames5260
    @jomonjames5260 4 роки тому +1

    പ്രഭാകരാ.....

  • @jayakumarpuzhakkal7140
    @jayakumarpuzhakkal7140 4 роки тому

    Great

  • @haridaspm6038
    @haridaspm6038 4 роки тому

    Salute you sir.

  • @mshk5380
    @mshk5380 4 роки тому +11

    ഈ പ്രോഗ്രാം കണ്ടുതുടങ്ങിയതിൽ പിന്നെ ..എനിക്കും ചില പോലീസ് മൈന്റ് വന്നു തുടങ്ങി ,🙄🙄🙄

  • @sharonsharon3770
    @sharonsharon3770 4 роки тому

    Great sir big salute

  • @abhaydev6376
    @abhaydev6376 4 роки тому +1

    Bravo museum... over over

  • @ajithkalamassary84
    @ajithkalamassary84 4 роки тому

    great

  • @muhammedanees7394
    @muhammedanees7394 4 роки тому

    waiting for next part....

  • @MA-ky1vr
    @MA-ky1vr 3 роки тому +1

    Superb sir👌

  • @Manoj5871
    @Manoj5871 4 роки тому

    nice..

  • @sajiisac4534
    @sajiisac4534 4 роки тому

    very good

  • @muhammedfaizal8771
    @muhammedfaizal8771 4 роки тому

    New drug is came modes operandi...completely addicted. A big salute for safari team and my joseph sir