റഷ്യൻ സുന്ദരി നമ്മുടെ കൂടെ കൂടി | ഇനി ഇവരും ഉണ്ട് നമ്മുടെ കൂടെ | first Day in Kazakhstan

Поділитися
Вставка
  • Опубліковано 14 лип 2023
  • Afsal Kazakhstan number
    +918301839189

КОМЕНТАРІ • 655

  • @yaseenvlogs1948
    @yaseenvlogs1948  Рік тому +53

    കമന്റും ഷെയറും ചെയ്യൂ വിന്നർ ആകും

  • @danishdani1923
    @danishdani1923 Рік тому +35

    മടുപ്പ് വരാത്ത അവതാരനമികവും.. ആരെയും കൊതിപ്പിക്കുന്ന ജീവിതാനുഭവങ്ങളും എന്നും നിന്റെ വീഡിയോ കാണാൻ പിടിച്ചിരുതുന്നത് keeep going mahn ❤❤❤❤

  • @ratheeshramanan6066
    @ratheeshramanan6066 Рік тому +27

    ഖസാക്കിസ്ഥാനിലെ ആദ്യ വീഡിയോ തന്നെ നല്ല വൈബ് ആയിരുന്നു. റഷ്യക്കാരി ചേച്ചി പൊളി. 👍

  • @haneefkmytheen6385
    @haneefkmytheen6385 10 місяців тому +4

    വളരെ നല്ല രാജ്യം, സംസ്കാരം, നല്ല പുരോഗമന ചിന്താഗതിയുള്ള ജനത 👍🔥😍

  • @cjvincent2361
    @cjvincent2361 Рік тому +10

    ഖസാക്കിസ്താനിൽ വന്നപ്പോൾ യാസീന് നല്ല എനർജിയും ആവേശവുമുണ്ട്. എല്ലാ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു..

  • @illiyaskp1468
    @illiyaskp1468 Рік тому +10

    ഇന്നത്തെ വീഡിയോ പൊളിച്ചു. യാസിന്റെ കൂടെ കൂട്ടുകാരെ കിട്ടിയപ്പോൾ ...,,👯👏👏👏👏

  • @Princesuresh_1440
    @Princesuresh_1440 Рік тому +11

    നാഗാലാ‌ൻഡ് മുതൽ നിങ്ങടെ കൂടെ കൂടിയതാണ്. നിങ്ങൾ പൊളി ആണ് മുത്തേ ❤❤❤❤

  • @kabeertkabirtkabeertkabirt6773

    യാസീന്റെ ഫുൾ എനർജി തിരിച്ചുകിട്ടിയ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒത്തിരിയൊത്തിരി സന്തോഷം

  • @Movie_and_me_and_nunchakku
    @Movie_and_me_and_nunchakku Рік тому +1

    നാഗാലാ‌ൻഡ് വീഡിയോ കണ്ടത് മുതൽ ഫാനായതാണ്... ആകെ സെർച്ച് ചെയ്തു കാണുന്ന ഒരേയൊരു വ്ലോഗ്.... യസീൻ ബ്രോ... പൊളി 💥💥💥.... എങ്ങും പോകാൻ പറ്റിയിട്ടില്ലെങ്കിലും ഇതൊക്കെ വിഡിയോയിൽ കാണുമ്പോ ഭയങ്കര സന്തോഷം. Keep going bro🤝👏👏👏

  • @mubikollam
    @mubikollam Рік тому +11

    ബ്രോ ഞാൻ മിക്കവാറും വീഡിയോ കൾ കാണാറുണ്ട് എന്തായാലും ഒരു മലയാളി യൂട്യൂബർ എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നു 👌👌👌👌മികച്ച അവതരണം ആണ് ബ്രോ യുടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌👌

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Рік тому +11

    യാസീനിന്റെ വ്ലോഗ് രണ്ടര വർഷമായി കണ്ടിട്ട് മനസ്സിലായ വല്യ ഒരു കാര്യം എന്താന്ന് വെച്ചാൽ ഭാഷ അറിയാതെ ലോകത്തിന്റെ മുക്കിലും മൂലയിലും പോയി ട്രാവൽ ചെയ്യുന്ന ഒരു ട്രാവലർ.... 😍🔥

  • @arjunraj6420
    @arjunraj6420 Рік тому

    കണ്ടിട്ട് കൊറേ ആയി ശേഷം ഇപ്പോഴാണ് കാണുന്നത് വീഡിയോ. But മനസ്സിൽ തോന്നിയിട്ട് സേർച്ച്‌ ചെയ്ത് വന്നതാ ട്ടോ 😊 ഇനി അങ്ങോട്ട് ഉണ്ടാകും 👍

  • @kunjonv.p259
    @kunjonv.p259 Рік тому +2

    ഖസാകിസ്താൻ സൂപ്പർ
    First ഇമ്പ്രഷൻ വെരി വെരി സൂപ്പർ

  • @ragishijin
    @ragishijin Рік тому +2

    Iniyulla videos adipoli aakum enn thonnunu ..❤ polikk bro🎉😊

  • @MilkywayWorld-bd5pt
    @MilkywayWorld-bd5pt Рік тому +1

    Yaseen❤ikka uyir നല്ല video ആണ് ഇടുക good person sound super🎉❤❤❤

  • @AmalAmal-pb7re
    @AmalAmal-pb7re Рік тому +2

    ഇത്രയും നാൾ ബ്രോ യുടയ് വീഡിയോസ്ൽ eanikk eattavum ഇഷ്ടപെട്ട വീഡിയോ ഇത് തന്നെ nice ❤ ith polea avanam eni ഉള്ളത് 🎉❤ big fan bro

  • @saji1605
    @saji1605 22 дні тому +1

    Nerit kanan pattanillelum. Yaseente vlog ll koodi Ellam kanan pattanallo Alhamdhulilla ellam super!!❤

  • @valsanvalsan4279
    @valsanvalsan4279 Рік тому +1

    ഇപ്പോളാണ്. ചാനലിൽ. ഒരു ഉണർവ്. വന്നത്. ഗംഭീരം 👌

  • @sureshrajappen809
    @sureshrajappen809 Рік тому

    ടാ കുട്ടാ വീഡിയോസ് എല്ലാം കാണാറുണ്ട്,,അവസാനം തല കറങ്ങി ഇറങ്ങി വരുന്നതു കണ്ട് ചിരിച്ചു വശായി,, അവതരണവും നിൻ്റെ സംസാരവും ഒരുപാടിഷ്ടാണ്,,good luck

  • @franciskundukulangara7923
    @franciskundukulangara7923 Рік тому +1

    Menu card photos look so real, I initially thought it was the real meal served.!

  • @ajusanusvlog7124
    @ajusanusvlog7124 Рік тому +2

    എന്നും കമൻ്റ് ചെയ്യാറുണ്ട്
    btഇതുവരെ വിന്നർ ആയിട്ടില്ല😢😢 സങ്കടമുണ്ട്
    എന്തായാലും വീഡിയോ പൊളി❤❤🎉🎉

  • @user-pg6hf8vf1m
    @user-pg6hf8vf1m Рік тому +2

    റഷ്യൻ സുന്ദറി അടിപൊളി

  • @shoukathali9196
    @shoukathali9196 Рік тому

    Orupaadu nalinu shesham nalla video kananpatti powlikku bro❤

  • @shibinbaby1017
    @shibinbaby1017 Рік тому +1

    nice bro inium ithpole ulla videos ayi kathirikun❤

  • @muneerkuttu3880
    @muneerkuttu3880 Рік тому +1

    Super video yaseen... 🕌🕌🕌👌👍🌹

  • @nahlashareef7879
    @nahlashareef7879 Рік тому +1

    Bro nte vidieos kaanaan thanne vere level aann 👍🏻👍🏻god bless you ❤️

  • @rincymalu2296
    @rincymalu2296 Рік тому +4

    Waiting aayeerun ❤

  • @muhammedshafi1109
    @muhammedshafi1109 Рік тому

    ആശംസകൾ പൊളിക്ക് മുത്തേ 👍👍👍'"""❤️"""''ഞമ്മ ഉണ്ട് കൂടെ

  • @KumarK-wb7ck
    @KumarK-wb7ck Рік тому +1

    Super, nerathe African videos kandappol thonniya eshttam ethu kandappozhum thonni

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Рік тому +2

    Congrats Yaseen..🎉🎉🎉

  • @ahamedkabeerahamedkabeer7113
    @ahamedkabeerahamedkabeer7113 Рік тому +2

    അൽ മാട്ടിയിലും അക്സായി
    ഒറാൽസ്ക് . ഒറിയൻബർഗ് എന്നിവിടങ്ങളിൽ 2000 കാലഘട്ടത്തിൽ ഞാൻ ഉണ്ടായിരുന്നു.. അക്സായി എന്ന സ്ഥലത്ത് കർച്ചഗനാക് പെട്രോളിയം ഓപ്പറേഷൻസിൽ വർക്കിന് വന്നതായിരുന്നു.

    • @yaseenvlogs1948
      @yaseenvlogs1948  Рік тому

      ✌🏻✌🏻

    • @ErlBag
      @ErlBag Рік тому

      Қазахстан ұнадыма

    • @ahamedkabeerahamedkabeer7113
      @ahamedkabeerahamedkabeer7113 Рік тому

      @@ErlBag Hi Brother. how are you.. I would like to come again Kazakhstan there was very beautiful experience while I was there

  • @ajipaul1239
    @ajipaul1239 Рік тому +3

    Full happy episode❤

  • @adhiladhi2823
    @adhiladhi2823 Рік тому

    Yaseenkaa video Adipoli ayitnd tta ❤🔥

  • @fasalrahmanf1
    @fasalrahmanf1 Рік тому

    Presentation adipoli..

  • @afeefafi8790
    @afeefafi8790 Рік тому +1

    👍waiting for next video

  • @wilsonthomas8382
    @wilsonthomas8382 Рік тому +1

    ഹായ് 👍🏻യാസീൻ, തന്റെ യാത്ര കാണുമ്പും ഞാനും എന്റെ കുടുംബവും യാത്ര ചെയുന്നതുപോലെ, എനിക്ക് അനുഫാവപ്പെടുന്നത്, ഗുഡ് ജോബ് 🌺🌺🌺🌺🌺🌺🌺🌺

  • @nazeerullal3520
    @nazeerullal3520 11 місяців тому

    ಬೇರೆ ಬೇರೆ ದೇಶದ ಜನರ ಜೀವನ ವಿಧಾನ,ನಗರಗಳ ವೀಕ್ಷಣೆ ಮನೋಹರವಾಗಿದೆ.ಮುಂದುವರಿಸಿ.ಶುಭವಾಗಲಿ.

  • @elearning7443
    @elearning7443 5 місяців тому

    Yes you said was exactly correct.... ഇത്രേം പുരോഗമനം ഉണ്ടെന്ന് സ്ഥാനം കൊണ്ട് മുൻപന്തി കൈവരിച്ചിട്ടും... എന്ത് കൊണ്ട് നമ്മുടെ രാജ്യം ഇന്നും neatness and maintainace സൂക്ഷിക്കുന്നില്ല... സ്ഥാനം മാത്രം നേടാൻ ഉള്ളതല്ല... അത് വന്ന് കാണുന്നവർക് പറയാൻ പറ്റണം അതെ എന്ന്

  • @ehhee2
    @ehhee2 Рік тому

    Keep going bro ❤

  • @abdulhaseeb6817
    @abdulhaseeb6817 Рік тому +1

    Sett aan bro, elam video, instayil... what's app... Share cheyaar ind😌🤝

  • @sufiyanct4589
    @sufiyanct4589 Рік тому

    Well wishing broo❤️

  • @beenavmt6150
    @beenavmt6150 Рік тому +1

    Hai Yaseen വളരെ നല്ല വീഡിയോ

  • @abdulgafooredappal667
    @abdulgafooredappal667 Рік тому

    USSR എന്നത് 91 വരെ ലോകത്തിലെ സമ്പന രാഷ്ട്രങ്ങളിൽ ഒന്നായിരുന്നു.
    അതിനാൽ അന്ന് യുണിയനിൽ ഉണ്ടായിരുന്ന 15 രാഷ്ടങ്ങളിലെ റോഡും ബിൽഡിങ്ങും എല്ലാം നന്നായിരുന്നു.
    അവർ സ്വതന്ത്ര രാജ്യങ്ങൾ ആയപ്പോൾ ആണ് അതിലെ പലരാജ്യങ്ങളും സാമ്പത്തിക വളർച്ച കണക്കനുസരിച്ച് പിന്നോട്ട് പോയത്.. അന്ന് ആഭ്യന്തര പ്രശ്നത്തിന് തന്നെ കാരണം റഷ്യയുടെ സമ്പത്ത് മറ്റു പ്രൊവിൻസിനു നൽകുന്നതിനെ എതിർത്തായിരുന്നു..
    സോഷ്യലിസ്റ്റ് രാജ്യം ആയതിനാൽ ഈ പതിനഞ്ച് പ്രൊവിൻസിനും ഒരുപോലെ വിനിയോഗിക്കുമ്പോൾ ചിലർക്ക് എതിർപ്പ്..
    ഞങ്ങൾക്ക് കുറഞ്ഞു എന്ന് വിമത ശല്യം തുടങ്ങി.
    അങ്ങിനെയാണ് മിഖേയൽ ഗോർബാചേവ് രാജ്യങ്ങൾ സ്വാതന്ത്രമാക്കിയത്..
    അതിൽ ഉക്രൈനും റഷ്യയും ഇന്നും ടോപ് ലെവൽ തന്നെയാണ്.
    സ്വാതന്ത്രമാകപ്പെട്ട മറ്റു രാജ്യങ്ങൾ ഇപ്പോൾ ദാരിദ്രാവസ്ഥയിൽ ആണെങ്കിലും റോഡുകളും ഇൻഫ്രാ സ്‌ട്രെക്ച്ചറുകളും കെട്ടിടങ്ങളും പ്രൗഡിയുള്ളത് തന്നെ..
    അതിനാൽ അത്ര മോശമായി കരുതണ്ട, Armenis, Azerbaijan, Byelorussia, kazhakh, Kirghiz, Uzbek തുടങ്ങിയ മറ്റു 13 രാജ്യങ്ങളെയും..
    യാസീന് കൂട്ടുകാരെ കിട്ടുമ്പോൾ വ്ലോഗ് രസകരമാകുന്നു.
    അഫ്സൽ,നൂറാ, മുർഷിദ എന്നിവർക്ക് എന്റെ സലാം

  • @reenaremeshhrishikesh5759
    @reenaremeshhrishikesh5759 9 місяців тому +1

    നല്ല അവതരണം യാസിൻ❤❤

  • @khalidck6930
    @khalidck6930 Рік тому

    അതിമനോഹരം നല്ല അവതരണം

  • @SREE_HARI_62
    @SREE_HARI_62 Рік тому +1

    ഇന്നത്തെ വിഡിയോ കൊള്ളാം സൂപ്പർ 👍🌹❤️

  • @chithranunni5494
    @chithranunni5494 Рік тому

    Good idea keep it up.

  • @vismayakp1637
    @vismayakp1637 Рік тому

    വളരെ മനോഹരമായ യാത്ര 👍

  • @miracles_123
    @miracles_123 Рік тому

    Your videos are really interesting 😊

  • @TheCpsaifu
    @TheCpsaifu Рік тому

    Superb vdo ❤

  • @sarithasanthosh9763
    @sarithasanthosh9763 Рік тому +1

    Super chetta adipoli🤝

  • @arshad.k3915
    @arshad.k3915 Рік тому +1

    Nice video❤

  • @SainabaShirin
    @SainabaShirin Рік тому

    Woaahhh it's really beautiful

  • @fasalrahmanf1
    @fasalrahmanf1 Рік тому

    Keep going bro

  • @ismailibrahim7922
    @ismailibrahim7922 6 місяців тому

    Adipoliyanu yaseen 👌👍♥️

  • @nandhum4859
    @nandhum4859 Рік тому +1

    Adipoli veediyo❤️

  • @rafeekbabu3525
    @rafeekbabu3525 Рік тому +1

    വീഡിയോ പവർ ആയി മോനെ 😊😊😊😊😊😊😊

  • @vasanthiram5789
    @vasanthiram5789 Рік тому +1

    God bless you yaseen ❤❤❤❤

  • @YosafkKoyakutty
    @YosafkKoyakutty 4 місяці тому

    ഹായ് യാസീൻ അസ്സലാമു അലയ്ക്കും എല്ലാം സൂപ്പർ ആകുന്നുണ്ട് 👍

  • @shalumohanan5165
    @shalumohanan5165 Рік тому

    ഇന്ന് video അടിപൊളിയാർന്നു❤️ ഇനിയും നല്ല videos പ്രേധീക്ഷിക്കുന്നു.

  • @SidheeqMalayil
    @SidheeqMalayil 10 місяців тому

    Super aannu.iniyum.ithupolulla.vidioyokal.cheyuka

  • @ameerabdullah7354
    @ameerabdullah7354 Місяць тому

    Adipoli vediyo❤❤

  • @muhammedfavas.k4574
    @muhammedfavas.k4574 Рік тому

    Poli videoo❤🎉

  • @sudheeshappu4349
    @sudheeshappu4349 Рік тому +1

    ചേച്ചി ഫുൾ സപ്പോർട്ട് ✨️✨️

  • @asifbabu3794
    @asifbabu3794 Рік тому

    Adipoli video time pokunath ariyukeyilla super

  • @Rafeek171
    @Rafeek171 Рік тому +1

    നമ്മുടെ നാട്ടുകാരൻ Trikaripur ❤❤KL 14

  • @MohamadshafiAbubakkerkoy-vm6sl
    @MohamadshafiAbubakkerkoy-vm6sl Місяць тому

    അടിപൊളി yaseen ഇങ്ങക്ക് കാസ്രോട് കാരെ കിട്ടി ഭാഗ്യം 😂💜🌹🌹🌹

  • @mohammmmmedzainn
    @mohammmmmedzainn Рік тому

    Make your videos entertaining like this . Today’s video was fun .

  • @itsU-240
    @itsU-240 9 місяців тому

    Very entertaining video 👍👍

  • @user-ox5nt5pn1b
    @user-ox5nt5pn1b Рік тому

    Adipoli video 🥰

  • @rahimkalanad9410
    @rahimkalanad9410 Рік тому +3

    Yaseen Kazakhstan, good country

  • @muhammedsinan4809
    @muhammedsinan4809 Рік тому +1

    Poli bro ❤❤❤

  • @achuzz8854
    @achuzz8854 Рік тому +1

    Waiting ayirinu😊

  • @abshirk4868
    @abshirk4868 Рік тому +1

    Njan travel cheythitt Kure ayi.
    Nigale vedio eppozhum kanarund

  • @anasazeez6897
    @anasazeez6897 Рік тому

    Nalla vibe vedio

  • @akshaymv7007
    @akshaymv7007 Рік тому +1

    അഫ്സൽ ഇക്ക ഞാൻ കരിവെള്ളൂർ ആണ് അറിയാമോ സ്ഥലം

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc Рік тому +2

    മാനന്തവാടി കേട്ടിട്ടുണ്ട് എന്ന് തോന്നുന്നു അവിടെ ഒരു ത്രിശലേരി എന്ന് കേട്ടോ മോനെ അവിടെ ഒരു കയ്തക്കൊല്ലി എന്നൊരു സ്ഥലം ഉണ്ട് ഞാൻ മൂത്രം ഒഴിച്ച് പോയി ഒരാനയെ കണ്ട് 😢😢

  • @Salmanmx0
    @Salmanmx0 Рік тому +1

    Oru boradiyum illatta video very nice

  • @njaddictsz707
    @njaddictsz707 Рік тому +1

    Kollam poli sanam

  • @4smediapresence
    @4smediapresence Рік тому +1

    സൂപ്പർ സ്ഥലം🎉❤🎉

  • @user-dj1wr7qw1t
    @user-dj1wr7qw1t 4 місяці тому

    Adipoli supper video

  • @fahadabubacker2077
    @fahadabubacker2077 Рік тому +2

    Moment of happiness

  • @JZMODS
    @JZMODS Рік тому +1

    Love from Kannur😌

  • @niyasmuhamm555
    @niyasmuhamm555 Рік тому +1

    Poli macha❤❤❤

  • @sangeethacr4368
    @sangeethacr4368 Рік тому +1

    Super video yaseen

  • @nibu_ozr
    @nibu_ozr Рік тому

    Cool bro ❤️

  • @babukuttiyatu
    @babukuttiyatu Рік тому +1

    Super vloging. Yaseen

  • @hazzannavaz2163
    @hazzannavaz2163 Рік тому

    പൊളി mahn ❤

  • @faisalkkvpm
    @faisalkkvpm Рік тому +1

    വീഡിയോ അടിപൊളി ❤❤

  • @nihasnazeer6056
    @nihasnazeer6056 Рік тому +2

    Super adipoli 🥰🥰

  • @inas__
    @inas__ Рік тому +1

    First episode vibe Aayalo.. 🪂

  • @NaslaNoufal
    @NaslaNoufal Рік тому

    Yaseen polikk bro

  • @hashfakhtk45
    @hashfakhtk45 Рік тому +1

    👍

  • @firunisha6868
    @firunisha6868 Рік тому +1

    അടിപൊളി ❤മുത്ത് മണിയെ ❤

  • @dilfadiya3872
    @dilfadiya3872 Рік тому +1

    Super video❤😍

  • @pablo__escobar00
    @pablo__escobar00 Рік тому

    Luv uh brohh❤

  • @abdulazees6604
    @abdulazees6604 Рік тому

    Ee video pollichuu🎉😂

  • @user-se3tg9zt3c
    @user-se3tg9zt3c 9 місяців тому

    manohara manallo
    Adipoli

  • @MaharoofKp-ve9ot
    @MaharoofKp-ve9ot Рік тому

    Adi poli❤

  • @user-ml1pj6do8c
    @user-ml1pj6do8c Рік тому

    Chechi poli