EP #6 - മലയാളം സംസാരിക്കുന്ന റഷ്യൻ യുവതി - Russian Girl Talking in Malayalam

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 1,7 тис.

  • @Dileepdilu2255
    @Dileepdilu2255 3 роки тому +1151

    മലയാളം സംസാരിക്കുന്ന റഷ്യൻ ചേച്ചി super💞 ♥️❣️💐🎊

    • @shajimutpza9002
      @shajimutpza9002 3 роки тому +4

      സുജിത് ബായ് ലൈക്‌

    • @ARSHADSVLOG
      @ARSHADSVLOG 3 роки тому +4

      1.62k ആവാൻ ഒന്ന് സഹായിക്കാമോ ❤🤗🙏🏻...

    • @sanketrawale8447
      @sanketrawale8447 3 роки тому +6

      ഇന്നത്തെ വീഡിയോ sooper.... 👍👍 അലീന ചേച്ചിക്ക് പ്രത്യേക നന്ദി. 🙏🏼 expect more amusing videos .thank u Sujith 🙏🏼🙏🏼❤️

    • @vlog.nishanth
      @vlog.nishanth 3 роки тому +3

      Yes ❤❤🌺🌺🌺malayalam Sweet aayi samsarikunnu

    • @ranjithp4845
      @ranjithp4845 3 роки тому

      @@shajimutpza9002 0uuho

  • @santhoshbalan5405
    @santhoshbalan5405 2 роки тому +11

    അലൗന ചേച്ചി നല്ല എളിമയുള്ള വ്യക്തി.. ദൈവം അനുഗ്രഹിക്കട്ടെ god bless alouna chechi

  • @ronihalliburton
    @ronihalliburton 3 роки тому +220

    ഓരോ വിഡിയോകളും ഒന്നിന് ഒന്ന് മികച്ചത് ആകുന്നുണ്ട് .....മലയാളികൾ മലയാളം മറക്കുമ്പോൾ നല്ല വൃത്തിയായി സംസാരിക്കുന്ന റഷ്യൻ ....... ഒന്നനിന്നു ഒന്ന് മികച്ച കൺടെന്റ്സ് ....

  • @sonuvasudharanchikku9831
    @sonuvasudharanchikku9831 3 роки тому +472

    സുജിത് ഭക്തൻ മിസ്റ്റർ പെർഫെക്റ്റ് എന്നൊന്നും പറയുന്നില്ല പുള്ളിയെ ഞാനും വിമർശിച്ചിട്ടുണ്ട് but മലാലയാളം വ്ലോഗേഴ്സിൽ സുജിത് ചെയ്യുന്ന video quality and concept+അവതരണം hats off man 👌🏻👏🏻👏🏻👏🏻

    • @TechTravelEat
      @TechTravelEat  3 роки тому +87

      Thank You So Much

    • @maneeshtech4673
      @maneeshtech4673 3 роки тому +56

      അതിന് ഈ ലോകത്തിൽ ആരാണ് ഇത്ര perfect! മനുഷ്യരല്ലേ തെറ്റുകൾ പറ്റും ❤️

    • @sonuvasudharanchikku9831
      @sonuvasudharanchikku9831 3 роки тому +10

      @@TechTravelEat bro ❤️❤️😇🙏🏻

    • @hardtrailrider
      @hardtrailrider 3 роки тому +10

      Sakshal daivam munnil vannalum keralathil mathram jeevichittulla mallusinu enthenkul kuttam parayanam.. Athu avante janithaka kuzhappam.. marunnilla.. purathu poyi thamasichal shamikkum.

    • @udayakumartb
      @udayakumartb 3 роки тому +7

      ട്രാവലി സ്റ്റയുടെ ക്വാളിറ്റി ഇല്ല

  • @sujith4351
    @sujith4351 3 роки тому +247

    TTE മറ്റു ചാനലിൽ നിന്ന് വ്യത്യസ്തമാവുന്നത് അവതരണ ശൈലി ആണ് ❤️❤️🙌😍😍

  • @shafeekpopz
    @shafeekpopz 3 роки тому +45

    കോടികളുടെ കിലുക്കം ഇല്ലാത്ത വീഡിയോ... 😄😄... Spr..... നിങ്ങടെ അവതരണം.... അത് പൊളി.... സംസാരത്തിലും,, അവതർന്നതിലും ഇങ്ങളെ മറിച് വെക്കാൻ malyalthil ആരും ഇല്ല.. Realy... മിക്ക യു ട്യൂബ്ഴ്സും my ഫാൻ ആണ്... അതിൽ മികച്ചത് നിങ്ങൾ 😍😍

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 3 роки тому +222

    സഹീർബായിയുടെ കൂടെ കൂടിയപ്പോ ഡ്രസ്സ്‌ ഒകെ അടിപൊളി ആയി 😍😍😍

  • @afzalazlam4455
    @afzalazlam4455 3 роки тому +4

    അവർ മലയാളം പറയുന്നതിലേറെ എന്നെ അത്ഭുതപ്പെടുത്തിയത് അവർ വരച്ച ചിത്രങ്ങൾ ഒക്കെ കണ്ടപ്പോഴാണ്.. എല്ലാം ഒന്നിനൊന്നു മികച്ചത് 👌👌

  • @jittomathew627
    @jittomathew627 3 роки тому +987

    ഇപ്പം കേരളത്തിൽ യൂട്യൂബർമാരിൽ ഞാൻ wait ചെയ്തിരിക്കുന്ന ഒരേ ഒരു യൂട്യൂബർ ഉണ്ടേൽ അത് സുജിത് ചേട്ടന്റെ video ആയിരിക്കും 🥰

    • @mathluke1806
      @mathluke1806 3 роки тому +7

      Bhayamkaram

    • @SachitheCamper
      @SachitheCamper 3 роки тому

      Appoo Ente channel Ithu vare kandillaaa 😜

    • @stalwarts17
      @stalwarts17 3 роки тому +4

      Annum innum.

    • @anandhurs3260
      @anandhurs3260 3 роки тому +3

      Sathyam 🥰🥰🥰👌

    • @abdulbasith7899
      @abdulbasith7899 3 роки тому +36

      കഴിയുമെങ്കിൽ travalista യുടെ സന്റപ്പനെയും കാത്തിരുന്നോളൂ. വെറുതെയാകില്ല.🥰🥰🥰🥰

  • @RejiAbraham_71
    @RejiAbraham_71 3 роки тому +26

    അലീന ചേച്ചിയെ ശരിക്കും വിളിക്കേണ്ടത് സൗമ്യ ചേച്ചി എന്നാണ്... how humble and soft spoken she is...!
    റഷ്യൻ കാഴ്ചകൾ അതി ഗംഭീരം ❤️

  • @malayalees9542
    @malayalees9542 3 роки тому +126

    അലോന ചേച്ചിയെ നേരിട്ട് കണ്ട് പരിചയപ്പെട്ട ലെ ഞാൻ...
    i am from Thrissur...
    വീണ്ടും ഭക്തൻബ്രോയുടെ കൂടെ അതും റഷ്യയിൽ നിന്നും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നു...

    • @malayalees9542
      @malayalees9542 3 роки тому +1

      ഞാൻ ചോദിച്ചില്ല ബ്രോ

    • @user-tc3er2vo3v
      @user-tc3er2vo3v 3 роки тому

      @@malayalees9542 😂😂

  • @pvdevidas
    @pvdevidas 3 роки тому +108

    ലോകത്തിലെ പഠിക്കാൻ കഷ്ട്ടമുള്ള ഭാഷകളിൽ ഒന്നാണ് നമ്മുടെ മലയാളം അതും ഒരു റഷ്യൻ വനിത മലയാളം സംസാരിക്കുന്നത് അത്ഭുതം തന്നെ എന്തായാലും വീഡിയോ മനോഹരം ❤️tte ഉയിർ

    • @muhammednoufal9861
      @muhammednoufal9861 3 роки тому +1

      അപ്പൊ englishoo bro

    • @bezaxispepe29
      @bezaxispepe29 3 роки тому +1

      @@muhammednoufal9861 Russiakark English Ariyilla

    • @SRJK-up8dp
      @SRJK-up8dp 2 роки тому +1

      @@kunjaappak4597 ഗൂഗിളിൽ പറയുന്നുണ്ട് ഇന്ത്യയിൽ കടുപ്പമുള്ള ഭാഷ എന്ന്

    • @gsueirnrbk3kene
      @gsueirnrbk3kene 2 роки тому +1

      @@SRJK-up8dp padikan padula vishayam alla...ezhuthanum vayikanum oru varathanu patila

  • @muneermrk8275
    @muneermrk8275 3 роки тому +206

    മലയാളി ഇംഗ്ലീഷ് സംസാരിക്കുന്നത് മാത്രമെല്ല അഭിമാനം. മറ്റ് രാജ്യക്കാർ മലയാളം സംസാരിക്കുന്നത് കേൾക്കുമ്പോൾ മലയാളിയെന്ന നിലയിൽ അഭിമാനം തോന്നുന്നു. 😍🤝

    • @vishnus2161
      @vishnus2161 3 роки тому +2

      മലയാളി ഇംഗ്ലീഷ് സംസാരിക്കുന്നതിൽ എന്ത് അഭിമാനം ആണ്.. തനോക്കെ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്..

    • @muneermrk8275
      @muneermrk8275 3 роки тому +1

      @@vishnus2161 നിനക്ക് എന്ത് മലയാളം ഇംഗ്ലീഷ് എന്ത് അഭിമാനം, ഭാഷ. ഒന്ന് പോയെ.

    • @vishnus2161
      @vishnus2161 3 роки тому

      @@muneermrk8275
      മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം-
      ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
      അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
      സമ്മേളിച്ചീടുന്നതൊന്നാമതായ്?
      മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
      മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍
      മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
      പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ.
      അമ്മതാന്‍തന്നേ പകര്‍ന്നുതരുമ്പോഴേ
      നമ്മള്‍ക്കമൃതുമമൃതായ്‌ത്തോന്നൂ!
      ഏതൊരു വേദവുമേതൊരു ശാസ്ത്രവു-
      മേതൊരു കാവ്യവുമേതൊരാള്‍ക്കും
      ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍
      വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം
      ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു-
      മുള്‍ത്തേനായ്‌ച്ചേരുന്നു ചിത്തതാരില്‍;
      അന്യബിന്ദുക്കളോ, തല്‍ബഹിര്‍ഭാഗമേ
      മിന്നിച്ചുനില്‍ക്കുന്ന തൂമുത്തുകള്‍.
      -വള്ളത്തോള്‍ നാരായണമേനോന്‍
      (സാഹിത്യമഞ്ജരി- ഭാഗം7)

    • @vishnus2161
      @vishnus2161 3 роки тому

      ഭാഷ ആശയ സംവാദത്തിന് ഉള്ളതാണ്.. മാതൃഭാഷയിൽ അഭിമാനിക്കുന്നത് സ്വകാര്യ അഹങ്കാരം മാത്രമാണ്.. ആയിരിക്കണം.. ആദ്യമായി വാക്കുകൾ ഉരുവിട്ടു എന്നത് കൊണ്ടുള്ള ആത്മബന്ധം...
      മലയാളിയായ ഒരു വ്യക്തി ഇംഗ്ലീഷ് ഭാഷ സംസാരിക്കുമ്പോൾ അഭിമാനിക്കണം എങ്കിൽ ഇംഗ്ലീഷ് ഭാഷയ്ക്ക് ഒരു പ്രത്യേകത വേണ്ടെ, കൂടുതൽ ഗുണം വേണ്ടേ. . ഓരോ ഭാഷയും നല്ലത് , ചീത്ത എന്ന് തരം തിരിച്ചിട്ട് ഉണ്ടോ..
      കൊളോണിയൽ ചിന്താഗതിയുടെ ഭാഗമായി , അതിൽ നിന്നും വരുന്ന വികലമായ ചിന്തകൾ..അറിയാതെ അടിമപ്പെട്ടു ജീവിക്കുന്നു .
      ഭാഷയിൽ അഭിമാനം, മതത്തിൽ അഭിമാനം .. ഇത് താങ്കളുടെ പ്രശ്നം അല്ല.. നമ്മൾ ജനിച്ചു വളർന്നപ്പോൾ ഉള്ള സമൂഹത്തിൻ്റെ പ്രശ്നം ആണ്.. ഇപ്പോൾ അത് മാറി വരികയാണ്...മാറ്റം തിരിച്ച് അറിഞ്ഞില്ലെങ്കിൽ പോലും ..ആ മാറ്റം നിങ്ങളെ മാറ്റും..

    • @muneermrk8275
      @muneermrk8275 3 роки тому +2

      @@vishnus2161 മാതൃഭാഷ അല്ലാത്ത ഏതു ഭാഷയും സംസാരിക്കുന്നതും പഠിക്കുന്നതും എല്ലാം വലിയ കാര്യമാണ്. കൊളോണിയൽ ഭരണം ആക്രമണം, കച്ചവടം, സ്വാതന്ത്ര്യം അതൊക്കെ രാഷ്ട്രീയ വിഷയങ്ങൾ ആണ്. ഇന്ന് ലോകത്തിലെ മറ്റ് രാജ്യക്കാരുമായി സംവദിക്കാൻ ഇംഗ്ലീഷ് അല്ലാതെ ഒരു ഭാഷയും ഇല്ല. ചിന്തകൾ ശരിയാണോ വികലമാണോ എന്നതിനെക്കുറിച്ച് സ്വയം ബോധ്യം ഉണ്ട്. നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല.. പിന്നെ അഭിപ്രായത്തോട് യോജിക്കുന്നതും വിയോജിക്കുന്നതും ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ്. പക്ഷെ അതിന് ഒരു സാമാന്യ മര്യാദ ഉണ്ട്. അത് കൊണ്ട് കൂടുതൽ മറുപടി പറയാനും താല്പര്യമില്ല.. 🤝

  • @ushadevips9118
    @ushadevips9118 3 роки тому +58

    Alena എന്തൊരു മിടു മിടുക്കി 😍malayalam പറയുന്നതും art 🎨 ചെയ്യുന്നതും ഒക്കെ എത്ര ഭംഗിയായി ആണ് 👏👌👍😊

    • @athulsureshn2866
      @athulsureshn2866 3 роки тому +2

      മകൻ ഒരു pianist ആണ്...Milen Manoj Earath ennu Google cheyth nokku...

    • @ushadevips9118
      @ushadevips9118 3 роки тому +1

      @@athulsureshn2866 ok 👍

  • @meenusujith5062
    @meenusujith5062 3 роки тому +433

    മലയാളികൾ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പറയുമ്പോൾ നമ്മുടെ ഭാഷയയെ മറ്റുള്ളവർ ഒരുപാട് സ്നേഹിക്കുകയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു ❤

    • @alepyen4682
      @alepyen4682 3 роки тому

      കടിച്ചാൽ പൊട്ടില്ല

    • @reemkallingal1120
      @reemkallingal1120 3 роки тому +1

      seriya,American Aparna anna girl also perfect.💖

    • @shibikp9008
      @shibikp9008 3 роки тому

      Athe👌👌👌

  • @SanjayKumar-bi7lt
    @SanjayKumar-bi7lt 3 роки тому +3

    35minit കഴിഞ്ഞത് അറിഞ്ഞില്ല... സൂപ്പർ... മലയാളം സംസാരിച്ച റഷ്യൻ ചേച്ചി അടിപൊളി...🙏

  • @leoarshzd30
    @leoarshzd30 3 роки тому +285

    ❤ നമ്മൾ കാണാത്ത പല സ്ഥലങ്ങളും നമ്മുടെ
    മുമ്പിൽ കാണിച്ചു തരുന്ന സുജിത് ചേട്ടൻ പൊളിയാണ്...!! 🔥🔥

    • @smtechvlogs3629
      @smtechvlogs3629 3 роки тому

      Njn chym enne chy sub

    • @ARSHADSVLOG
      @ARSHADSVLOG 3 роки тому +1

      1.62k ആവാൻ ഒന്ന് സഹായിക്കാമോ ❤🤗🙏🏻....

  • @Canadiandreamzz
    @Canadiandreamzz 3 роки тому +6

    19 വയസ് ഉള്ള മകൻ, 19 വയസ് മാത്രം തോന്നിക്കുന്ന മലയാളം സംസാരിക്കുന്ന റഷ്യൻ അമ്മ. Wow. 😍😍♥️

  • @santhoshkurup4253
    @santhoshkurup4253 3 роки тому +4

    ആഹാ എന്തു സുന്ദരം ഇന്നത്തെ വീഡിയോ,മലയാളം ആ ചേച്ചിയുടെ കേൾക്കുമ്പോൾ എന്തൊരായശ്വര്യം ,എത്ര calm and quite ,good personality ... Superb ..ആഗ്രഹങ്ങൾ സാധികാണുള്ളതാണ് ..നാളേക്ക് മാറ്റിവെക്കരുത് ..ജാക്കറ്റ് വാങ്ങിയപ്പോഴുള്ള താങ്കളുടെ സന്തോഷം 👍അതു തന്നെയാണ് എന്റെയും സന്തോഷം..

  • @nithin3669
    @nithin3669 2 роки тому +2

    മലയാളികൾ തന്നെ മലയാളം സംസാരിക്കാൻ പെടപാട് പെടുന്ന ഈ കാലത്ത് വളരെ നന്നായി മലയാളം സംസാരിക്കുന്നത് ആ ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍

  • @travelmaniac4918
    @travelmaniac4918 3 роки тому +35

    തൃശൂർ കാർക്ക് ഇന്നത്തെ content പടക്കം പൊട്ടിച്ചു കാണാം 👌👌👌👌👍👍👍

  • @ygmtrivandrumyehovayiregos7532
    @ygmtrivandrumyehovayiregos7532 3 роки тому +1

    സാർ ഞങ്ങൾ എല്ലാവിഡിയോസും കാണാറുണ്ട് സൂപ്പർ.എന്റെ മൂന്നു വയസ്സുള്ള മോൻ എന്നും രാത്രി ആകുബോൾ പറയും techtravl ഇടാൻ. 👌👌🤝മലയാളം സംസാരിക്കുന്ന റഷ്യൻ ചേച്ചിയെ കണ്ടതിലും സന്തോഷം.

  • @vlogbuzzbymidhunappoos8732
    @vlogbuzzbymidhunappoos8732 3 роки тому +6

    ഇന്നലേം കണ്ടു തൃശ്ശൂർക്കാർ.. ദേ ഇപ്പൊ വീണ്ടും... അല്ലെങ്കിലും ഞങ്ങൾ തൃശ്ശൂർക്കാർ എല്ലായിടത്തും ഉണ്ട് ❣️

  • @bibin21
    @bibin21 3 роки тому +1

    Alena.... മലയാളം സംസാരിക്കുന്ന കേൾക്കാൻ നല്ല രസമുണ്ട് ... അടിപൊളി .. !

  • @SATHEESHKUMAR-in1xp
    @SATHEESHKUMAR-in1xp 3 роки тому +23

    Big salute for Alan മലയാളം പഠിച്ചെടുത്തതിന്, സുജിത്ത് ബ്രോയ്ക്ക് ഇങ്ങ് കേരളത്തിൽ മാത്രം അല്ല പിടി അങ്ങ് റഷ്യയിലും ഉണ്ട് പിടി

  • @sujiththamalam279
    @sujiththamalam279 3 роки тому +39

    ഇത്തരം സുന്ദരവും ശാന്തവും മനോഹരവുമായ വ്ലോഗ്ഗുകൾ കാണുമ്പോളാണ് ബുള്ളറ്റ് ജെറ്റ് കോമാളികളെ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നുന്നത്... 😄😄😄😄

  • @ajithcastro862
    @ajithcastro862 3 роки тому +11

    നമ്മൾ കാണുന്ന ഓരോ പുൽ നാമ്പിനു പോലും പറയാൻ ഒരുപാട് കഥയുണ്ടാവും..... അത് കാണാതെ പോവുന്നിടത്തു ആശയം അവസാനിക്കുന്നു..... പക്ഷേ സുജിത് ബ്രോ അവിടെ ആണ് വ്യത്യസ്തൻ ആവുന്നത്.. ആരും കാണാത്ത പലതും അദ്ദേഹം കാണുന്നു.... അല്ലെങ്കിൽ ആ നടു കടലിൽ നിന്ന് ഇത്രയും വീഡിയോ ചെയ്യാൻ വേറെ ആർകെങ്കിലും പറ്റുമോ... അതും ഇത്രയും മനോഹരമായി.... സുജിത് ബ്രോയ്ക്ക് ഒരു ബിഗ് സല്യൂട്ട്...

  • @pixelworld3487
    @pixelworld3487 3 роки тому +42

    മലയാളം സംസാരിക്കുന്ന റഷ്യൻ ചേച്ചി പൊളി.😍

  • @travelmaniac4918
    @travelmaniac4918 3 роки тому +121

    അക്ഷര സ്ഫുടത at its 👌👌
    ""അതെ 20 വര്ഷം ഞാൻ തൃശ്ശൂരിൽ താമസിച്ചിരുന്നു ""
    👌👌👌
    ഐവാ പൊളി
    കിടു

  • @shinilsaradhy7634
    @shinilsaradhy7634 3 роки тому +4

    അലീനാ ചേച്ചി സൂപ്പർ, മലയാളം നല്ലതുപോലെ പറയുന്നു, നല്ല അടിപൊളി ആയിട്ടുണ്ട് ഇന്നത്തെ വീഡിയോ

  • @RSS_Thalassery
    @RSS_Thalassery 3 роки тому +106

    13:13 എന്ത് ഭംഗി ആയിട്ടാണ് അവർ മലയാളം സംസാരിക്കുന്നത്...
    എല്ലാവർക്കും ഗണേഷ ചതുർത്ഥി ആശംസകൾ

    • @codfishfreefire7122
      @codfishfreefire7122 3 роки тому +6

      Kannur, il sangham illa 🤣
      Lal salam!

    • @achudqfan4925
      @achudqfan4925 3 роки тому +10

      @@codfishfreefire7122 ഉണ്ട് മോനെ 🚩

    • @RSS_Thalassery
      @RSS_Thalassery 3 роки тому +11

      @@codfishfreefire7122 ഒന്നും പറയാനില്ല പൊട്ടകിണറ്റിലെ തവളക്ക് ആ കിണർ ആണ് ലോകം 😊

    • @murshimurshi3744
      @murshimurshi3744 3 роки тому +2

      @@codfishfreefire7122 ലാൽ സലാം സഖാവെ.... വിപ്ലവം ജയിക്കട്ടെ.....

    • @Sage-psy
      @Sage-psy 3 роки тому +2

      @@RSS_Thalassery പൊട്ടകിണറ്റിലെ തവളയെ പറ്റി നല്ല ടീംസാ പറയുന്നേ ചിരിപ്പിക്കല്ലേ 😂😂

  • @niyasmuhammad
    @niyasmuhammad 3 роки тому +52

    ഏത് രാജ്യമായാലും സുന്ദരമായി ദൃശ്യങ്ങൾ പകർത്തുന്നതിനും അവ അവതരിപ്പിക്കുന്നതിനും സുജിത്തിന് പ്രത്യേക കഴിവുതന്നെയുണ്ട്.

  • @khil7991
    @khil7991 3 роки тому +19

    33:45 correct
    ദുബായ് എയർപോർട്ട് തൊട്ട് എന്നും സഹീർ ഭായ് കിടിലൻ outfit ആണ് 👌

  • @kottayambro
    @kottayambro 3 роки тому +3

    മറ്റ് ഭാഷക്കാര് മലയാളം സംസാരിക്കുന്നതു കേൾക്കാൻ തന്നെ ഒരു ചന്തമാണ്.
    🥰 എന്താ രസം.🥰

    • @helenlight840
      @helenlight840 3 роки тому +1

      Thank you very much 🙏

    • @kottayambro
      @kottayambro 3 роки тому

      @@helenlight840 ❤️ ❤️

    • @kottayambro
      @kottayambro 3 роки тому

      @@helenlight840 Chechi ഒരുപാട് സന്തോഷം, ഇത്രയും comments ഇൽ നിന്നും reply തന്നല്ലോ വലിയ സന്തോഷം. ❤️❤️

  • @santhu5800
    @santhu5800 3 роки тому +17

    അലെന ചേച്ചി എന്നാ ക്യൂട്ടാ ...✌️😍.....കേരളത്തിന്റെ മരുമകൾ 💪

  • @ManojKumar-kb5rk
    @ManojKumar-kb5rk 3 роки тому +1

    മറ്റ് രാജ്യക്കാര് മലയാളം സംസാരിക്കുന്നത് കാണുന്നതും കേൾക്കുന്നതും എന്ത് രസമാണ് എന്തു ഭംഗിയാണ് നമ്മൾക്കും ഒരു അഭിമാനം അല്ലേ അവർ ഇത്രയും അതായത് 20 കൊല്ലം കേരളത്തിൽ തൃശ്ശൂരിൽ താമസിച്ചു എന്ന് പറയുന്നത് തന്നെ ഒരു അത്ഭുതം തന്നെ സുജിത്തിനെ അവരുമായിട്ടുള്ള സംഭാഷണങ്ങൾ വളരെ മനോഹരമായിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു അതുപോലെ tower നിന്നുള്ള കാഴ്ചകൾ വളരെ ഭംഗിയുള്ളതാണ് എല്ലാം വളരെ രസകരമായിരുന്നു thanku

  • @creativekids8169
    @creativekids8169 3 роки тому +4

    എന്തൊരു ഭംഗിയായിട്ടാണ് മലയാളം സംസാരിക്കുന്നത്. സുജിത്തേട്ടാ നിങ്ങളുടെ വീഡിയോ അടിപൊളി 👌👌

  • @jojistravels
    @jojistravels 3 роки тому +4

    മലയാളം സംസാരിക്കുന്നതിലല്ല അത്ഭുതം, വളരെ ശാന്തമായി, സോഫ്റ്റായി, 👍

  • @abhishekcr7206
    @abhishekcr7206 3 роки тому +79

    എല്ലാവർക്കും വിനായക chathurthi ആശംസകൾ 🙏🙏🙏🕉️

  • @jebueapen5879
    @jebueapen5879 2 роки тому +4

    So Much admiration to the Russian Lady. Down to earth and beautifly speaking our Malayalam .. Loved it.

  • @meharluckycentre3198
    @meharluckycentre3198 3 роки тому +11

    നിങ്ങൾ മുത്താണ് .. എത്ര കഷ്ടപ്പെട്ടിട്ടാണ് നിങ്ങൾ ഓരോ വീഡിയോയും അപ്‌ലോഡ് ചെയ്യുന്നത്

  • @sheeba5014
    @sheeba5014 3 роки тому +1

    ഞാൻ തൃപ്തിയോടെ കാണുന്ന ഒരേ ഒരു ചാനെൽ ഇതാണ്. ആ അക്വെറിയം തകർത്തു. എന്താ ഭംഗി.ജാക്കെറ്റും സൂപ്പർ 👌കളർഫുൾ 👌 കഷ്ടപ്പെട്ടു പൈസ ഉണ്ടാക്കിയാൽ ഇഷ്ടമുള്ളത് ചെയ്യാം. അതിനു ആരോടും permission ചോദിക്കേണ്ട കാര്യം പോലുമില്ല 😀 സുജിത് ഭക്തൻ പൊളിയാണ്👍👍thank you for the wonderful Moscow vedios 👍👍❤

  • @user-rp4zo5ox5n
    @user-rp4zo5ox5n 3 роки тому +36

    മനോഹരമായാ ദൃശ്യവിഷ്കരം ക്യാമെറയിൽ പകർത്തി നമുക്ക് കാണിച്ചു തരുന്ന സുജിത് ഏട്ടൻ പൊളി അല്ലെ....... ❤✨️❤️🔥

  • @motherofacuteboy9147
    @motherofacuteboy9147 3 роки тому +2

    സുന്ദരി ചേച്ചി 😍😍🥰🥰😍🥰😍

  • @ItsMeRK01
    @ItsMeRK01 3 роки тому +155

    സുജിത്ത് ഏട്ടന്റെ വീഡിയോ ക്ക് വേണ്ടി എന്നും കട്ട കാത്തിരിപ്പാണ് .. റഷ്യൻ വീഡിയോ യും പൊളിയാകുന്നുണ്ട്......... 🥰🥰🥰🥰🥰🥰

    • @user-hy1di7js1b
      @user-hy1di7js1b 3 роки тому +2

      Smae to sgk kazhinjal aduth sujith bhai annu

    • @ItsMeRK01
      @ItsMeRK01 3 роки тому +1

      @@user-hy1di7js1b ❤

    • @georgy271
      @georgy271 3 роки тому +2

      Teame

    • @kevin-ry6tg
      @kevin-ry6tg 3 роки тому +2

      Ethinte English translation kandal sujithettan njettum

    • @ItsMeRK01
      @ItsMeRK01 3 роки тому +2

      @@georgy271 ❤❤❤🙋‍♂️

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +3

    മലയാളം വിദേശികൾ സംസാരിക്കുന്നത് കേൾക്കുമ്പോ ഒരു അഭിമാനമാണ്.. നമ്മളും ലോകം മുഴുവൻ അറിയപ്പെടുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ് ❤️❤️

  • @sanooppazhassi5656
    @sanooppazhassi5656 3 роки тому +9

    ചേച്ചി അടിപൊളി.. ഒരു നല്ല മനസിന്റെ ഉടമ ചേച്ചിക്ക് ഇന്നത്തെ ലൈക്‌ 👍👍👍

  • @hilltopwayanadsobinsebasti2629
    @hilltopwayanadsobinsebasti2629 3 роки тому +5

    ചേച്ചിയുടെ മലയാളം കേക്കുബോൾ ഒരുപാട് അഭിമാനം സൂപ്പർ 🥰🥰🥰🥰🥰🥰

  • @humblewiz4953
    @humblewiz4953 3 роки тому +84

    ഈ ദിവസങ്ങളിൽ ആകെയുള്ള ഒരു entertainment സുജിത്തേട്ടന്റെ videos ആണ് 💯💥

    • @yuvathurki6291
      @yuvathurki6291 3 роки тому

      ഇങ്ങനെ sujithnda വീഡിയോ കണ്ടോണ്ടു ഇരുന്നാൽ മതിയോ ഒരു വീഡിയോ ഒക്കെ cheydallo

    • @enrique_iglesias9781
      @enrique_iglesias9781 3 роки тому

      Nope :( Electroboom/SSSniperWolf/Louis etc...

  • @ushapillai3274
    @ushapillai3274 3 роки тому +2

    സൂപ്പർ വീഡിയോ. എത്ര ഭംഗിയായി മലയാളം സംസാരിക്കുന്ന വിദേശ വനിത. പൊതുവെ മലയാളികൾക്ക് സ്വന്തം ഭാഷ സംസാരിക്കാൻ നാണക്കേടാണ്. ഏതാണ്ട് മംഗ്ലീഷ് ഭാഷയാണ് കൂടുതൽ കേൾക്കുന്നത്.
    മോസ്കോ നഗരം അടിപൊളി

  • @anjanavariyath
    @anjanavariyath 3 роки тому +77

    റഷ്യയിലെത്തിയ ഫീൽ തരുന്ന വീഡിയോസ്❤
    മലയാളം പറയുന്ന റഷ്യൻ ചേച്ചി പൊളിച്ചു😍

  • @muhammeddilshad3210
    @muhammeddilshad3210 3 роки тому +19

    റഷ്യയിലെ വില്ലേജുകളും അവിടുത്തെ ആളുകളുടെ ജീവിത രീതിയും കാണാൻ നല്ല ആഗ്രഹമുണ്ട്.
    പറ്റുമെങ്കിൽ അതുംകൂടെ കാണിക്കണേ....

  • @tyretracks3387
    @tyretracks3387 3 роки тому +3

    Content quality😍👌👌

  • @silvasterthomas5394
    @silvasterthomas5394 3 роки тому +174

    I don’t care what ever controversies that you get in, but the videos and the content is the best that you can give us, I am really loving it, thank you so much buddy.

  • @fghfgh2424
    @fghfgh2424 3 роки тому +39

    നമുക്കൊരു പക്ഷേ പോകാൻ കഴിഞ്ഞു എന്ന് വരില്ല സാമ്പത്തികം.. അതുകൊണ്ടുതന്നെ കൂടുതൽ നല്ല സ്ഥലങ്ങൾ കാണിക്കാൻ ശ്രമിക്കുമല്ലോ... വീഡിയോ കാണാൻ കാത്തിരിപ്പാണ് ❤️

  • @shintothimothy2662
    @shintothimothy2662 3 роки тому +21

    തൃശ്ശൂർകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു.😻🔥😻

  • @krishnanandsmenon9608
    @krishnanandsmenon9608 3 роки тому +65

    ലൈവ് feeling തരുന്ന സുജിത്തേട്ടന് നന്ദി❤❤❤

    • @NidhinH2021
      @NidhinH2021 3 роки тому

      👈ഒന്ന് നോക്കുമോ നോക്കാതെ പോകുക അന്നോ 😭😭😭😭😭

  • @d2vlogs525
    @d2vlogs525 3 роки тому +1

    സുജിത്തേട്ടൻ പൊളി ആണ്..അവിടെ ഒന്നും പോകാൻ പറ്റുമോ എന്നറിയില്ല.. പക്ഷെ... ഇത് കാണുമ്പോൾ നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന ഫീൽ... താങ്ക്യു... താങ്ക്യു ❤️❤️❤️❤️

  • @sumeeshthomas3532
    @sumeeshthomas3532 3 роки тому +6

    സുജിത്തേ താങ്കളെ പോലെ കോണ്ടന്റ് തരുന്ന വേറെ ഒരു വ്ലോഗർ കേരളത്തിൽ ഇല്ല.. എന്ത് ആര് പറഞ്ഞാലും ഇതാണ് സത്യം.. അൾട്ടോയിൽ വ്ലോഗ് ചെയുന്ന കാലത്തു തൊട്ടു കാണുന്നതാണ്... Thank you so much for al ths... Love you..

  • @MuhammadAli-pe9vo
    @MuhammadAli-pe9vo 3 роки тому +12

    ഒരു രക്ഷയില്ലാ നിങ്ങളെ കൊണ്ട് വല്ലാത്ത ബുദ്ധിമുട്ടാണ് ....super video

  • @POCHINKISUMESH
    @POCHINKISUMESH 3 роки тому +8

    *ഒരു മതാമ്മയെ കെട്ടണം കൊച്ചു നാൾ മുതലേ ഉള്ള ആഗ്രഹം ആണ്* 🥰🥰🥰

  • @Ajithzone
    @Ajithzone 3 роки тому +1

    Jacket പൊളിച്ചു , തകർത്തു, thimitrhu.. Russian flaginte colors unde.

  • @kannanangadi1712
    @kannanangadi1712 3 роки тому +4

    റഷ്യൻ ചേച്ചി അടിച്ച് പ്പൊളിച്ച് സൂപ്പർ

  • @tinkerbell6227
    @tinkerbell6227 3 роки тому +46

    The only Malayalam youtube channel worth spending time to watch everyday❣️ no 1 in quality content and consistency 👍🏻

  • @mastermystery3608
    @mastermystery3608 3 роки тому +11

    സുജിത് ബ്രോ റഷ്യ അടുത്തറിയാൻ സഹായിക്കുന്ന കളർഫുൾ വീഡിയോ👌 ♥ മലയാളം റഷ്യക്കാരി പറയുന്ന കേട്ടു അതിശയിച്ചു, പിന്നെ അവരുടെ ചിത്രങ്ങളും 👌🙏

  • @effineffel1258
    @effineffel1258 3 роки тому +3

    അവരുടെ malayalam ഒരു തെറ്റുപോലും ഇല്ലെങ്കിലും ഒരുപാടു ചിരിപ്പിച്ചു.റഷ്യൻ ഫേസ് മലയാളം compination 👌

  • @HARTTDUOS
    @HARTTDUOS 3 роки тому +5

    Wow Adipoli Jacket 🧥😍👌👌Nammade Alena chechi kidilosky🥰👍

  • @BlackCat809l
    @BlackCat809l 3 роки тому +7

    ബെസ്റ്റ് ഫ്രണ്ട് സഹീർ ഭായ്
    സഹീർ ഭായിക്ക് ഇടക്ക് ഓരോ റെഡ്ബുൾ കൊടുക്കണം

  • @ajeenanajeeb4189
    @ajeenanajeeb4189 3 роки тому +26

    റഷ്യൻ സീരീസ് ഇതുവരെഉള്ള എല്ലാ episodeum കണ്ടവർ ഉണ്ടോ ❤️❤️❤️

  • @gokulganesan2068
    @gokulganesan2068 3 роки тому +3

    ഈ ട്രിപ്പ്‌ തുടങ്ങിയത് മുതൽ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നുണ്ട്, എല്ലാം ഒന്നിനൊന്നു മികച്ചതാണ് സുജിത്തേട്ടാ,,,, ❤️

  • @acvposition7444
    @acvposition7444 3 роки тому +6

    റഷ്യൻ മലയാളി ചേചിക്ക് മലപ്പൊർത്തേക്ക് സ്വാഗതം

  • @dominiodeepaks
    @dominiodeepaks 3 роки тому +11

    So proud of Alona madam.
    She proved that nothing is impossible.
    Thank you sujith bro for introducing such a great personality. Really felt excited.

  • @shameermelethil5159
    @shameermelethil5159 3 роки тому +2

    സൂപ്പർ റഷ്യൻ ചേച്ചി.... അത്ഭുതം കണ്ടിട്ട്

  • @rencyrajan5616
    @rencyrajan5616 3 роки тому +4

    കോടികളുടെ thumbnail പിറകെ പോകാതെ ഹംബിൾ and സിംപിൾ presentatiion

  • @akshay_seena
    @akshay_seena 3 роки тому +34

    ഇവരുടെ ഒരു ഫീച്ചർ പണ്ട് മാതൃഭൂമിയിൽ സപ്ലിമെന്റ്ൽ ഉണ്ടായിരുന്നു...ഫ്രന്റ് പേജിൽ
    ഫാമിലി ആയിട്ട്..❤️❤️👍👍👍🍻

  • @abctou4592
    @abctou4592 3 роки тому +10

    Our Russian sister; a classy, very skilled, down to earth doctor and skilled artist lady. Respect 🙏 Thank you Sujith for a wonderful episode 🥰

  • @mahoormashoor1573
    @mahoormashoor1573 2 роки тому +1

    മലയാളം സംസാരിക്കുന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @ratheesh4865
    @ratheesh4865 3 роки тому +7

    Soo happy to see dr.manoj sir's family.he is a very good doctor and a great human ❤️❤️

  • @sureshmathew8153
    @sureshmathew8153 3 роки тому +6

    Congratulations to Alona for clearly speaking Malayalam. Regards to whole family

  • @Citizen435
    @Citizen435 3 роки тому +4

    Thank you friends and big thanks for Alena mam . Very good video.

  • @ajayakumarsb4935
    @ajayakumarsb4935 3 роки тому +2

    Video is superb. Fantabulous.. Aleno chechi stole the show..അവർ ചിക്കൻ ബിരിയാണി, നല്ല എരിവ് ഉണ്ടായിരുന്നു എന്നൊക്കെ പറയുമ്പോൾ ഉള്ള cuteness... സുജിത് പറഞ്ഞ പോലെ അവരെ അങ്ങ് ഇഷ്ടപ്പെട്ടു. ❤️

  • @namzizff3159
    @namzizff3159 3 роки тому +7

    മലയാളം സംസാരിക്കുന്ന റഷ്യൻ ചേച്ചി super💞💞 ♥️❣️

  • @asw3376
    @asw3376 3 роки тому +6

    കോൺടെന്റാണ് പുള്ളീടെ മെയിൻ🥰🥰
    TTE അന്നും ഇന്നും എന്നും ❤️❤️❤️

  • @deepblue3682
    @deepblue3682 3 роки тому +4

    Alona chechi is so humble, elegant, family oriented and can feel her love to kerala, india through her artistic works.. . 🙏..

  • @manuprasad393
    @manuprasad393 3 роки тому +2

    ഈ വീഡിയോയിലെ താരം ചേച്ചിയാണ് 💜💜💜💜

  • @ryaanathulsasha7621
    @ryaanathulsasha7621 3 роки тому +5

    So proud of you Alena😊

    • @helenlight840
      @helenlight840 2 роки тому +2

      Thank you very much 🙏

    • @jithumapper7059
      @jithumapper7059 2 роки тому +1

      @@helenlight840 hi Helen ചേച്ചി ഇപ്പോൾ റഷ്യയിൽ ആണോ ഉള്ളത്?? റഷ്യക് ഏതിരെ കുറേ ഉപരോധം ഉണ്ടായത് കൊണ്ട് അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ? സാധാരണകാരെ അത് ബാധിക്കുന്നുണ്ടോ?? സത്തനങ്ങൾക് പൈസ്സ കൂടിനോ?? Anyway നിങളുടെ Malayalam👌👌.

  • @sanooppadikklatty873
    @sanooppadikklatty873 3 роки тому +1

    ആ ചേച്ചി ഇത്രയും നന്നായിട്ട് മലയാളം സംസാരിക്കുന്നത് കേട്ട് കൗതുകം തോന്നി , കിടിലൻ വീഡിയോ

  • @chithranjali.s.n6152
    @chithranjali.s.n6152 3 роки тому +11

    സൂപ്പർ അടിപൊളി മനോഹരമായ മലയാളം സംസാരിക്കുന്നു👍👍💜👍👍

  • @Isha6413-x8b
    @Isha6413-x8b 3 роки тому +8

    എന്തൊരു എളിമ ഇ ചേച്ചിക്ക് ഒത്തിരി ഇഷ്ടം ചേച്ചി ❤❤❤

  • @anoop.v.s.5244
    @anoop.v.s.5244 3 роки тому +28

    നമ്മളും tech travel eat ന് ഒപ്പം റഷ്യയിൽ ആണ് സുഹൃത്തുക്കളെ 😍😍😍

  • @fasilajalal8210
    @fasilajalal8210 3 роки тому +18

    ലോകത്തിൽ ഏറ്റവും കൂടുതൽ forest area ഉള്ളത് റഷ്യയിൽ ആണ്. മലയാളം നന്നായി സംസാരിക്കുന്ന അലീന ചേച്ചിയോട് ഒരുപാട് ഇഷ്ടം തോന്നി.Bro യുടെ വീഡിയോ കാണുമ്പോൾ positive energy. ആണ്. നല്ലാ ശബ്ദം

  • @vinayshankar2071
    @vinayshankar2071 3 роки тому +174

    വിനായക ചതുർത്ഥി ആശംസകൾ🧡

  • @user-xo6pp8tc7t
    @user-xo6pp8tc7t 3 роки тому +4

    മലയാളം പറയുന്ന ചേച്ചിക് എന്റെ ഒരു ലൈക്ക് 👍🏽

  • @melvinsolomon7073
    @melvinsolomon7073 3 роки тому +14

    Hii brother...
    I am only getting one day leave from my company...so i have to watch last one week of yours videos....so happy for yours vlogs...keep on going brother...our complete support ....❤❤❤

  • @vedikap.kammath2289
    @vedikap.kammath2289 3 роки тому +5

    Ur videos are best..no one can beat u...... മലയാളം സംസാരിക്കുന്ന റഷ്യൻ ചേച്ചി ,👌👌👌👌

  • @jittomathew627
    @jittomathew627 3 роки тому +23

    ആ ചേച്ചി എന്നാ പാവം ആണ് വർത്താനം ഒരു രക്ഷയുമില്ല ❤

  • @ajithnair2020
    @ajithnair2020 3 роки тому +3

    Sorry Sujith Etta, innu Friday enikku off ayirunnu, nallonam urangi, ippozha vedio Kanane, pandengo oru mookambika Temple vlog kandittu Njan subscriber aayatha, annumuthal innuvare chettante ellla viseshangalum nerittu kaanunnundu, ippo vanna vlog il ellam positive comments kaanumbo entho manasinu oru santhosham, ithu chettan kanumo ennu ariyilla, but ithu chettanulla personal msg aanu, keep rocking chetta, 🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪

  • @sujeerk4277
    @sujeerk4277 3 роки тому +19

    സുജിത്തേട്ട..നിങ്ങ പൊളിയാണ്..എന്തോ എല്ലാർക്കും ഭയങ്കര ഇഷ്ടാ നിങ്ങടെ സംസാരവും അവതരണവും പെരുമാറ്റവും എല്ലാം ❤️

  • @allnew392
    @allnew392 3 роки тому

    സുജിത്ത് ഞാൻ താങ്കളുടെ വീഡിയോകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഈ വീഡിയോ ആകുന്നു. കാരണം എൻ്റ വീട്ടിൽ നിന്നും കേവലം 3 .5 കിലോമീറ്റർ മാത്രം മാറിയുള്ള ദേവമാതാ സ്കൂളിലും ,വെസ്റ്റ് ഫോർട്ട് ഹൈടെക് ഹോസ്പ്പിറ്റലിലും വർക്ക് ചെയ്യുന്ന ,പഠിക്കുന്ന ഒരാളുടെ, ഭാര്യയായ , ഒരാളുടെ അമ്മയായ, ഒരു അന്യദേശക്കാരിയായ ഒരു വ്യക്തിയുടെ ... മലയാളം "കൊരച്ച് കൊരച്ച് " സംസാരിക്കുന്ന മലയാളികളായ കൊച്ചമ്മമാർ കേരളത്തിൻ്റെ സംസ്കാരവും സംസാരവും ഈ റഷ്യൻ ചേച്ചിയിൽ നിന്നും പഠിക്കണം ... ചേച്ചീ ... നിങ്ങളാണ് കേരളത്തിൻ്റെ അഭിമാനം ,റഷ്യയുടേയും.......

  • @viveksivan4504
    @viveksivan4504 3 роки тому +91

    നമ്മുടെ മാതൃഭാഷ മലയാളം അതിൽ അഭിമാനം കൊള്ളുന്നു