EP#10 റഷ്യൻ ചേച്ചി എന്നെ വീട്ടിലേക്ക് ക്ഷണിച്ചു | റഷ്യയിലെ വലിയ പെരുന്നാൾ ആഘോഷം

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ •

  • @travell_bells
    @travell_bells Рік тому +128

    ഇ ക്യാപ്ഷൻ മതി യൂട്യൂബ് കാണാത്തവൻ പോലും കണ്ടുപോകും 😄😅

    • @yaseenvlogs1948
      @yaseenvlogs1948  Рік тому +14

      😝😝

    • @sakirp8522
      @sakirp8522 Рік тому +2

      😂 correct

    • @foodandtravelkavanur6802
      @foodandtravelkavanur6802 Рік тому

      Sex വിറ്റ് കാശ് ഉണ്ടാക്കാം - നല്ല രീതിയല്ല. ഓർക്കുന്നത് നല്ലതാണ്

    • @Shamil405
      @Shamil405 Рік тому

      Eey അതെങ്ങിനെ bro

    • @GauthamMorningstar
      @GauthamMorningstar Рік тому

      അവടെ ai camera ഉണ്ടോ?

  • @maneesh8791
    @maneesh8791 Рік тому +22

    എവിടെപോയാലും ചേച്ചിമാർ വീട്ടിലേക്ക് വിളിക്കുന്നത് പതിവ് ആണലോ 😂
    ഈദ് മുബാറക് യാസീൻ ബ്രോ 🥰🥰

  • @tiktokfavorite3070
    @tiktokfavorite3070 Рік тому +80

    ചേച്ചി, സുന്ദരിമാർ, പെൺകുട്ടികൾ, ഇങ്ങനെ ഉള്ള captions മാത്രെമേ ഒള്ളോ... ഇത്രെയും ലോകം കണ്ടിട്ടും അതിനു മാത്രം ഒരു മാറ്റവും ഇല്ല.. നിങ്ങള് മാത്രം അല്ല മിക്ക മലയാളി vloggers ഉം ഇങ്ങനെ തന്നെ.. കഷ്ട്ടം

    • @rassu1974
      @rassu1974 Рік тому +11

      വളരെ ശരിയാണ്, മലയാളി vlogers മാത്രമല്ല പ്രധാനപെട്ട ഒരു ചാനലും ഒന്നുരണ്ട് തവണ ഇതേ ക്യാപ്ഷൻ കൊടുത്തിരുന്നു. കാരണം വളരെ ലളിതം ഇതെല്ലെങ്കിൽ ഒരു മലയാളിയും കാണില്ല എന്നതാണ് യാഥാർഥ്യം ഇത് നമ്മുടെ മലയാളികളുടെ സെക്സിനോടുള്ള കഴിച്ചപാടാണ്.

    • @mccp6544
      @mccp6544 Рік тому +3

      അത്തരം audience ഉള്ളത് കൊണ്ട്?

    • @tiktokfavorite3070
      @tiktokfavorite3070 Рік тому +5

      @@mccp6544 അത് അറിയാം, പക്ഷെ ഈ vloggers ഇതിനു അതികം importance കൊടുക്കാതെ ഇരിക്കുക ആണെങ്കിൽ, സ്ഥിരം കാണുന്നവര് ഇതു എല്ലാം ലോകത്തു സാധാരണം ആയിട്ടുള്ള കാര്യം ആണെന്ന് കണ്ടു കണ്ടു അവസാനം നന്നായാലോ ,

    • @foodandtravelkavanur6802
      @foodandtravelkavanur6802 Рік тому +1

      സെക്സ് മാർക്കറ്റ് ചെയ്ത് കാശ് ഉണ്ടാക്കാൻ റഷ്യയിലും മറ്റും പോകണോ ?

    • @streetgang4125
      @streetgang4125 Рік тому

      pennungale pinne sundari, chechi ennallathe...pinne chettan, ammavan ennu parayan pattumodayy valumakri...

  • @AbdulSalam-pb6zl
    @AbdulSalam-pb6zl Рік тому +9

    നല്ല ആരോഗ്യമുള്ള റഷ്യൻ കിളവി പണിതന്നതാണ്

  • @shafeeqvlog9064
    @shafeeqvlog9064 Рік тому +7

    ഇവിടത്തെ ട്രെയിൻ ഒക്കെ കാണുമ്പോഴാ നമ്മളെ നാട്ടിലെ ട്രെയിൻ എടുത്തിട്ട് കിണറ്റിൽ ഇടാൻ തോന്നുന്നത് 😂😂😂

  • @iamanindian.9878
    @iamanindian.9878 Рік тому +10

    തുടക്കം ചിരിച്ചു മടുത്തു😂 എല്ലാം മനസ്സിലായ പോലെ തലയാട്ടിയുള്ള ആ ചിരി 😂😂

  • @sanoojdevk872
    @sanoojdevk872 Рік тому +4

    5:07 adh local team onuallaa bro fc zenit ahn champions league oke kalichirunna europeile one of a good team ahn ipo ee russian war karanam avare UEFA onum kalikan sammadhikunnillenn mathram

  • @Deepa..a1509
    @Deepa..a1509 Рік тому +5

    👍 വലിയ പെരുന്നാൾ ആശംസകൾ

  • @sandhyasaji5860
    @sandhyasaji5860 Рік тому +4

    Happy Eid mubarak 🌙 yaseen bro..

  • @shamlathshamla3588
    @shamlathshamla3588 Рік тому +5

    yaseen 🔥Eid mubarak bro❤️

  • @baijuthottungal3696
    @baijuthottungal3696 Рік тому +27

    യാസിനെ നിന്റെ ഭാഷയും ഷെയിപ്പും മാമുകോയെ ഓർമിപ്പിക്കുന്നു ❤

    • @jmbmb9981
      @jmbmb9981 Рік тому

      Ninte samsaram coment Vayikkumbol oru sankitham manakkunnu 🫣 mamukoya enthe manushyanalle ayyappa Baiju ?

    • @iamanindian.9878
      @iamanindian.9878 Рік тому

      നീയൊന്ന് വെളിച്ചത്തേക്ക് വാടാ മോഞ്ഞേ.... 🤣🤣🤣

  • @sajnasejju7867
    @sajnasejju7867 Рік тому +9

    🌙Eid Mubarak
    Wish you all a very Happy And Peaceful Eid.!🌙

  • @muneerkuttu3880
    @muneerkuttu3880 Рік тому +1

    Eid Mubarak 🌙🌙🌙🌹🌹🌹👍yaseen..

  • @shaliyamajeed2357
    @shaliyamajeed2357 Рік тому +6

    ഹായ് യാസീൻ 👍👍❤️❤️❤️ ബലിപെരുന്നാൾ ആശംസകൾ

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +1

    HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @msumtech5926
    @msumtech5926 Рік тому

    Arenkilum aviduthe language samsarichal translator on cheyuka. Appol pettenu manasilakkan sadhikkum.

  • @travelwithfun8502
    @travelwithfun8502 Рік тому +2

    Dont miss to visit Kazan beautiful aanu

  • @sanusaji14
    @sanusaji14 Рік тому

    Bro avde work permit vannap TRC etre month edukum kotan

  • @nayanabnair5393
    @nayanabnair5393 Рік тому +2

    Yaseen ikka..❤💕ore poli anlo vedioes oke

  • @peethambaranputhur5532
    @peethambaranputhur5532 Рік тому +5

    അടിപൊളി 👌👌👌ബക്രീദ് ആശംസകൾ 🌹🌹🌹🙏

  • @majeedvk1762
    @majeedvk1762 11 місяців тому

    സുപ്പർ❤

  • @PathuPathuz-u6q
    @PathuPathuz-u6q Рік тому

    ഈദ് മുബാറക് യാസീൻ ബ്രോ

  • @iqbalpnr3830
    @iqbalpnr3830 Рік тому

    റഷ്യയിൽ എവിടെയാ പെരുന്നാൾ ഒന്ന് പറഞ്ഞു തരണേ

  • @vk-wf6pw
    @vk-wf6pw Рік тому +2

    Imagine that chechi was a serial killer🌚

  • @sheenamanoj7705
    @sheenamanoj7705 Рік тому +2

    Yaseen spr vdo👍👍👍EId Mubarak ❤❤❤

  • @kasaragodkal148
    @kasaragodkal148 Рік тому +1

    ❤❤❤❤❤

  • @travelwithfun8502
    @travelwithfun8502 Рік тому

    avdatha train ticket rate change aayikond irikum flight poleya nerathe eduth vaikkanam

  • @jishnu_raj
    @jishnu_raj Рік тому

    Use Google translate with conversation option better way to communicate

  • @afrinshanu4189
    @afrinshanu4189 Рік тому +1

    Spr വിഡിയോ ❤️❤️❤️❤️❤️

  • @akshay8493
    @akshay8493 Рік тому

    Chechi allaahh തള്ളച്ചി aanu 😅😅😅😅😂

  • @ibrahimvellarathodi645
    @ibrahimvellarathodi645 Рік тому

    സൂപ്പർ ബ്രോ

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 Рік тому +1

    സാറാ 🎉

  • @noufaltp4105
    @noufaltp4105 Рік тому +1

    Eid Mubarak

  • @vanajap3942
    @vanajap3942 Рік тому +1

    യാസീൻ ബലി പെരുന്നാൾ ആശംസകൾ

  • @t.v.prasad2087
    @t.v.prasad2087 Рік тому

    Eid Mubarak….

  • @shashikalanspeaks2798
    @shashikalanspeaks2798 Рік тому

    രണ്ടു മൂന്നു മാസം മുൻപേ പരീസിൽ നിന്നും ലക്സുംബൂർജിലേക്ക് ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട്

  • @SathiBaby-j1o
    @SathiBaby-j1o Рік тому

    Hai yaseen kilavi polichu bro pettene 😮😮😮😮😢😢😢😢😢

  • @junaidksd5997
    @junaidksd5997 Рік тому +1

    Ingal poli machane polichu Jio macha rukkk harami gal and you know

  • @mustfa0562
    @mustfa0562 Рік тому

    Super 👍

  • @akbarsha4246
    @akbarsha4246 Рік тому

    Eidmubarack

  • @GauthamMorningstar
    @GauthamMorningstar Рік тому

    റഷ്യൻ മേഡ് സ്പെഷൽ വാഹനങ്ങൾ കാണിക്കുമോ ബ്രോ? നാട്ടിൽ ഇല്ലാത്തത്. Showroom il povumo?

  • @abdulgafoorp986
    @abdulgafoorp986 Рік тому +2

    Eid Mubarak...❤

  • @MaliyekkalShabeer
    @MaliyekkalShabeer Рік тому

    Headline onnum koode nilavaram varuth muthe, ninte videos wait cheyyunnavar endhayalum kaanum, Pinne pudiya kaaychakaare aagarshikan swandham nilavaram thaaythi kaanikano .

  • @shyleshkumar7085
    @shyleshkumar7085 Рік тому

    Nice

  • @MuhammedAbdulrahman-sc5lk
    @MuhammedAbdulrahman-sc5lk Рік тому

    Edhul mubarak

  • @abdulnasar7334
    @abdulnasar7334 Рік тому

    😊😊

  • @Alienwolf777
    @Alienwolf777 7 місяців тому

    😍

  • @junaidcm4483
    @junaidcm4483 Рік тому +1

    👍👍♥️♥️♥️

  • @maybe6663
    @maybe6663 Рік тому

    Captain kondu vanamadi predheeshicha chanu sasi aayi😂😂😂.

  • @ayshuammu9778
    @ayshuammu9778 Рік тому +1

    👍👍👍

  • @redtruckblogs1604
    @redtruckblogs1604 Рік тому

    Verudhe kothipichu😂

  • @JamalKp-e8j
    @JamalKp-e8j Рік тому +1

    Good Moscow

  • @mu.koatta1592
    @mu.koatta1592 Рік тому

    ഈദ് മുബാറക്

  • @zydsha.
    @zydsha. Рік тому

    എല്ലാരും യൂട്യൂബ് ചാനൽ തുടങ്ങുന്നുണ്ടേൽ thumbnail നെഗറ്റീവ് ഇട്ടാൽ mathi

  • @ammuj52
    @ammuj52 Рік тому

    Eid Mubarak❤

  • @kukku128
    @kukku128 Рік тому

    ചിരിച്ചു 😂

  • @zzyyccoo
    @zzyyccoo Рік тому +2

    Ikka❤

  • @hamcp8443
    @hamcp8443 Рік тому +2

    ചേച്ചീയേ കുറ്റം പറയാൻ പറ്റൂലകാരണം ചേച്ചിതാങ്കളോട്
    സഹായിക്കുമോ എന്നാവും ചോദിച്ചത് ഭാഷമനസ്സിലാകാഞ്ഞിട്ടായിരിക്കും.

  • @Ashpb848
    @Ashpb848 Рік тому

    Very interesting 😂

  • @samsvlog-z7j
    @samsvlog-z7j Рік тому +1

    Food കഴിച്ചില്ല ന്ന് കേട്ടപ്പോൾ ഒരു വിഷമം bro😞

  • @junaidu4123
    @junaidu4123 Рік тому +2

    Chechi alla ammacheennu para😄😄😄

  • @ramachandrant2275
    @ramachandrant2275 Рік тому

    👍🙋👌♥️

  • @venugopalankp7917
    @venugopalankp7917 Рік тому +6

    ഊഷ്മളമായ ഈത് ആശംസകൾ ❤

  • @sanojam9616
    @sanojam9616 Рік тому +2

    Happy perunal bro❤❤❤

  • @aiswaryaaishh443
    @aiswaryaaishh443 Рік тому +2

    😍❤️

  • @jafferjapu3884
    @jafferjapu3884 Рік тому

    Enthado

  • @samsonjoseph4522
    @samsonjoseph4522 Рік тому

    Id Mubarak.

  • @Vocalkidyt
    @Vocalkidyt Рік тому +2

    12:13 Epic bathroom review 😂❤

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc Рік тому

    ഈദ് മുബാറക് ബ്രോ 🎉❤

  • @seemabiju3914
    @seemabiju3914 Рік тому

    🎉

  • @hafis281
    @hafis281 Рік тому +2

    അയ്യോ ദാരിദ്ര്യം എന്തോന്ന് thumbnail 😏

  • @artcreation3251
    @artcreation3251 Рік тому

    ഞാൻ പുതിയ അഥിതി ആണ് ❤️

  • @shafivk5192
    @shafivk5192 Рік тому +2

    അത്യാവശ്യം ചോദിക്കേണ്ട കാര്യങ്ങൾ ഒക്കെ പടിച്ചൂടെ ചങ്ങാതി,like name, place etc,, ഇത് ഒരു മാതിരി...

  • @devasiamangalath4961
    @devasiamangalath4961 Рік тому

    Nice ❤️

  • @SalimaSalima-my2fb
    @SalimaSalima-my2fb Рік тому +1

    Hai yaseen

  • @sabithac9341
    @sabithac9341 Рік тому +1

    عيد مبارك 🌙

  • @roychacko1805
    @roychacko1805 Рік тому

    Hi.... യാസിൻ ബ്രോ

  • @DESERT_CAMPER
    @DESERT_CAMPER Рік тому

    Bro .. caption kandu video kanal nirthi😂. Comment idaan vannatha.. pottee👋😊

  • @angleranilvmy4823
    @angleranilvmy4823 Рік тому

    അങ്ങോട്ട് വരാൻ നോക്കുന്നുണ്ട്😊

  • @AbdulKareem-lv5om
    @AbdulKareem-lv5om Рік тому

    ശബ്ദം കൂട്ടി പറയാൻ പറ്റാത്ത കാര്യം വിഡിയോ വേണ്ടാന്ന് വെച്ച് കൂടെ വെറുതെ സമയം കളയാൻ

  • @SabithaAbbas-x5p
    @SabithaAbbas-x5p Рік тому

    Eld Mubarak ❤️❤️

  • @shameerk.s8354
    @shameerk.s8354 Рік тому

    Bro ءيدمبارك

  • @geniusmasterbrain4216
    @geniusmasterbrain4216 Рік тому +5

    Travel Vlog ൽ Super മാഹീനും(hitchhiking nomad)അരുണിമയും (backpacker Arunima) തന്നെ... Language, അവർ നന്നായി use ചെയ്യുന്നു.. Yaseen, ഒന്ന് കൂടെ ഉഷാറാകൂ.. 👍

    • @SunilsHut
      @SunilsHut Рік тому

      പണ്ടേ ഭാഷ പഠിക്കാൻ മിടുക്കൻ ആണ് 😂😂

  • @sureshsura3599
    @sureshsura3599 Рік тому

    കറുത്തു പോയി ബ്രോ 🥰🥰

  • @firosworld4091
    @firosworld4091 Рік тому

    💥💥💥💥💥💥🌹🌹🌹💥💥💥💥💥💥

  • @prashantshivam616
    @prashantshivam616 Рік тому

    ❤️

  • @realstorykerala
    @realstorykerala Рік тому

    Caption മോശം ആയി

  • @nyx78767
    @nyx78767 Рік тому

    Come to saransk

  • @reelworldd1464
    @reelworldd1464 8 місяців тому +1

    Thumbnail kandal video kaanumenn vicharicho??? Kashtam thanne , unsubscribed 👎👎👎👎👎👎👎👎👎

  • @Manu.619
    @Manu.619 Рік тому

    ❤🎉

  • @sruthymanoj1079
    @sruthymanoj1079 Рік тому

    കൂട്ടുകാരൻ aviday

  • @ShafeequeMk-l8z
    @ShafeequeMk-l8z Рік тому

    Aliyaaa nashipich

  • @travelwithfun8502
    @travelwithfun8502 Рік тому

    njan poyappo 1000 inu kitty next dat 1200 aayi

  • @abhinavvideogamevlogsavgv9932

    Naariyal paani...Halfbottle kya full bottle😂...

  • @mansoorappadan2976
    @mansoorappadan2976 Рік тому

    ഹലോ

  • @rasheedcvr4663
    @rasheedcvr4663 Рік тому

    ഇതുപോലുള്ള ക്യാപ്‌ഷൻ ആഫ്രിക്കയിൽ ഒരുപാട് താങ്കൾ ഉപയോഗിച്ചിട്ടുണ്ട് ഇത് താങ്കളുടെ ഉമ്മകാണുന്നതല്ലേ നീ പെണ്ണ് കെട്ടാതെ ഇതുപോലെ ഡബിൾ മീനിങ്ങുള്ള ക്യാപ്‌ഷനുകൾ ഉപേക്ഷിക്കാൻ സാധ്യത കുറവാണു ഏതായാലും തുറന്നു നോക്കാൻ താല്പര്യമില്ല

  • @savad8182
    @savad8182 Рік тому +1

    നിൻ്റെ മനക്കട്ടി😂😂

  • @moosahyder4152
    @moosahyder4152 Рік тому +1

    കണ്ട ചേച്ചി മാരുടെ കൂടെ പോയി എയ്ഡ്‌സ് പിടിച്ചു ചാവും ഓർത്തോ

    • @tiktokfavorite3070
      @tiktokfavorite3070 Рік тому

      ആരെ എങ്കിലും സഹായിച്ചാലോ, കൂടെ നടന്നു പോയാലോ aids പിടിക്കുല ചേട്ടാ. പിന്നെ aids ഇന്റെ കാര്യത്തിൽ ഇന്ത്യ ആണ് No.2,,, റഷ്യ, യൂറോപ്പ് ഒക്കെ ഒരുപാട് purekil ആണ്..

  • @amelprasadb5476
    @amelprasadb5476 Рік тому

    cash കിട്ടിയോ

  • @ARIFOJIN123
    @ARIFOJIN123 Рік тому

    Hi yaseen bro