ഉസ്ബകിസ്ഥാനിലെ സുന്ദരികളുടെ കൂടെ ഒരു യാത്ര | Uzbek girls like Indians boys

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 143

  • @AbduRahman-vz1sd
    @AbduRahman-vz1sd 11 місяців тому +6

    ഏത് രാജ്യക്കാരെയും അതിഥികളായി സ്വീകരിക്കുന്ന വളരെ നല്ല ആത്മാർത്ഥ സ്നേഹത്തിന്റെ ഉടമകളാണ്ഉസ്ബക് സ്ഥാൻ

  • @ansarsalam879
    @ansarsalam879 Рік тому +19

    സൂപ്പർ വീഡിയോ..
    ഇന്ത്യക്കാർക്ക് ലോകത്ത് എവിടെ ചെന്നാലും സ്വീകാര്യത കിട്ടുന്നു..
    ഐ ലവ് മൈ ഇന്ത്യ ❤
    ആശംസകൾ

    • @spayy-ey3ez
      @spayy-ey3ez 10 місяців тому

      യൂറോപ്പ് കിട്ടില്ല

  • @abdulgafoor_edappal667
    @abdulgafoor_edappal667 Рік тому +16

    സുന്ദരം ❤️❤
    സ്ത്രീകൾ നന്നായി പാടി.
    ഹിന്ദി ഗാനങ്ങൾക്ക് ലോകത്ത് സ്വീകാര്യത കൂടുതലാണ്

  • @ashru123
    @ashru123 10 місяців тому +1

    വളരെ നല്ല ആളുകളാണ്. ഞാനിവിടെ bagat ഭാഗത്താണ്. ഒരാഴ്ചക്കിടെ രണ്ട് മൂന്ന് വിവാഹ prgrm ന് അവർ ക്ഷണിച്ചു. I'm at Bagat

  • @manicpcpmani8974
    @manicpcpmani8974 Рік тому +31

    Athra സുന്നരി യായ പെൺകുട്ടികൾ എന്നിട്ടും ഒരുജാടയുമില്ല കേരളത്തിൽ ആയിരുന്നെങ്കിൽ......

    • @ALIMUSLIYAR1921
      @ALIMUSLIYAR1921 Рік тому

      കേരളത്തിലും അങ്ങനെയൊന്നും ഇല്ല ഭായ്. ജാതി വെറിയും വംശവെറിയും ഇപ്പോഴും കൊണ്ടുപോകുന്ന മീനൊരിറ്റി സവർണ്ണ ഹിന്ദുക്കളെ ഒഴിച്ചു നിർത്തിയാൽ ബാക്കി യുള്ള ക്രിസ്ത്യൻസ് ✝️ മുസ്ലിംസ് ഈഴവന്മാർ ഒക്കെ നല്ല പെരുമാറ്റവും സ്വഭാവവും ഉള്ളവരാണ്

  • @joelflyaway
    @joelflyaway 11 місяців тому

    I hope those ladies are watching this video now ❤❤❤ Good vibes, God bless them

  • @danishjasmineali224
    @danishjasmineali224 11 місяців тому +1

    Yaseen nd Kriti looks Lovely Together

  • @user-en6sm4kw8r
    @user-en6sm4kw8r 10 місяців тому +3

    ഇത്ര സുന്ദരിമാരായ. പെൺകുട്ടികൾ അവർ ആടുന്നു പാടുന്നു,ഇവിടെ കേരളത്തിൽ ആയിരുന്നു എങ്കിൽ കുറേ മത ഭ്രാന്തന്മാർ, അവർ ഹിജാബ് ഇട്ടില്ല, പർദ്ദ ഇട്ടില്ല എന്നൊക്കെ പറഞ്ഞു എന്തൊക്കെ വർഗീയത ഉണ്ടാക്കിയേനെ, യാസിനെ നിനക്ക് ഒരുപാടു thanks ഇതുപോലുള്ള vedio ചെയ്യുന്നതിന് 🙏🙏🙏

  • @shafeekpk4
    @shafeekpk4 Рік тому +3

    സൂപ്പർ വീഡിയോ ❤👍

  • @mohanmenon5005
    @mohanmenon5005 Рік тому +3

    Very good yaseen. Keep it up.

  • @gowric9682
    @gowric9682 2 місяці тому

    Goodlife❤

  • @muhammedharishariskiliyama8606

    യാസീനേ..,
    കാണുന്നവരെ ചാനൽ കാണിക്കൂ..,അവരെ വരിക്കാരാക്കൂ....?
    യാത്ര വിവരണം നന്നായി വിശദമായി വിവരിച്ചു.

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +1

    HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @aswathysush2187
    @aswathysush2187 Рік тому +10

    ഇവിടത്തെ മുസ്ളിംങ്ങൾ അവരെ കണ്ട് പഠിക്കണം ❤❤❤❤❤❤

    • @almatymalayali5668
      @almatymalayali5668 Рік тому

      ലോകത്ത് ഒരു ഹിന്ദുവിനെയും കണ്ട് പഠിക്കാൻ പറ്റില്ല അജ്ജാതി വാണങ്ങൾ ആണ്

    • @omar_vlogger
      @omar_vlogger Рік тому +1

      Ningal arey kand padikum? 🙂 respect everyone we're keralites not Uzbeks

    • @ikku4850
      @ikku4850 Рік тому +17

      എന്താ പഠിക്കേണ്ടത്.. ഇതുപോലെ തുള്ളി ചാടാൻ ano അതോ ഒന്നും ഇല്ലാതെ നടക്കാൻ ano... മുസ്ലിം എന്നത് ഒരു കേരളമോ usbakisthano അല്ല അത് മനസിലാക്കുക അങ്ങനെ എങ്കിൽ ഉത്തരേദ്യൻ സ്വമി മാര് ഷഡി ഇടാതെ ലിംഗം കാണിച്ചു നടക്കുന്നുണ്ടല്ലോ എന്താ കേരളത്തിലെ സ്വമി മാര് ചെയ്യാത്തത് . അങ്ങനെ ചെയ്താൽ നിങ്ങൾ അവരുടെ ലിംഗത്തിനു മുന്നിൽ കുമ്പിട്ടു നിക്കോ...
      അപ്പോൾ നിങ്ങൾ മനസിലാക്കുക എന്ത് അവർ കാണിക്കുന്നത് അല്ല ഹിന്ദു മതം ഇവർ കാണിക്കുന്നത് അല്ല ഇസ്ലാം മതം..ഏത് മതത്തിലും പറയുന്നു കള്ള് കുടിക്കരുത് വൈഭിചാരം ചെയ്യരുത് ന്ന് എന്നിട്ട് ഇത് എല്ലാരും ചെയ്യുന്നു ഓരോ മതത്തിനും അതിന്റെ വിലയും ഗുണവും ഉണ്ട്.. അത് മറ്റുള്ളവരെ നോക്കി അല്ല വില ഇരുത്തുക.. ഓക്കേ മനസ്സിലായി കാണും ചേച്ചിക്ക് 😊

    • @historyempire7706
      @historyempire7706 Рік тому

      Nee athiyam Hindus bigaravathi illade yakan noku

    • @khamarflyzed5455
      @khamarflyzed5455 Рік тому

      ??????????????????

  • @deepupallickal7862
    @deepupallickal7862 Рік тому +3

    Super video ❤bro

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +3

    Best wishes 🎉

  • @Clockwise-ll6fz
    @Clockwise-ll6fz 11 місяців тому +1

    Srk film song aanallo paadunnad 😊
    Global Superstar In Indian Cinema One and Only Srk 💯✔😊

  • @planedtraveleraroundthewor4149
    @planedtraveleraroundthewor4149 11 місяців тому +1

    avarahu is very famous in china too its very famous all over the world

  • @thahazaju1480
    @thahazaju1480 Рік тому +3

  • @mohammedalikarakkal7204
    @mohammedalikarakkal7204 Рік тому +1

    അടിപൊളി

  • @peethambaranputhur5532
    @peethambaranputhur5532 Рік тому +1

    അടിപൊളി 👌👌👌🙏🌹

  • @CandyCrush78
    @CandyCrush78 Рік тому +3

    ആ പിങ്ക് ഒരു കോഴിയാണല്ലോ😄

  • @sheenamanoj7705
    @sheenamanoj7705 Рік тому

    Yaseen videos powli 👍👍👍👍

  • @aiswaryaaishh443
    @aiswaryaaishh443 Рік тому +3

    😍❤️❤️

  • @sakkeerhussain6812
    @sakkeerhussain6812 Рік тому +1

    Broyude koode old videosil okke oru friend undayirunnille, faiz avan evide

  • @jijokottayam9158
    @jijokottayam9158 Рік тому

    സൂപ്പർ വീഡിയോ

  • @dilfadiya3872
    @dilfadiya3872 Рік тому

    Polichu😍😍

  • @user-ej5sr5ur7l
    @user-ej5sr5ur7l Рік тому

    Yaseen Adipoli videos orukaryam valanja mathi odiyaruth ok ❤❤❤❤❤❤❤❤😂😂😂😂😂😂😮😮😮😮

  • @moideenkoyamk242
    @moideenkoyamk242 Рік тому +1

    Supper❤❤❤🎉

  • @TOPPI320
    @TOPPI320 Рік тому +1

    ഉസ്ബാക്കിസ്താനിലേക്കുള്ള അടുത്ത ഫ്ലൈറ്റ് എപ്പോഴാ 😅

  • @manicpcpmani8974
    @manicpcpmani8974 Рік тому +6

    ഇതിൽ നിന്നും താങ്കൾക്കു എന്തു മാസവരുമാനമുണ്ട് യാത്രകൾക്കുള്ള വരുമാനം കിട്ടുന്നുണ്ടോ

  • @leopardtiger1022
    @leopardtiger1022 Рік тому +3

    Picking grapes from hostel garden only after getting permission please. In Civilised countries no one will ever touch fruits or flowers in such private places or public places.

    • @DreamTrvlr
      @DreamTrvlr Рік тому

      He is not bothered... 😃 maybe

  • @ramlachalikkottummal1684
    @ramlachalikkottummal1684 Рік тому +10

    എന്താ യാസീനെ 800നെ 30കൊണ്ട് ഗുണിക്കാനറിയില്ലേ പെട്ടെന്ന് പറ്റുമല്ലോ 3നെ 8കൊണ്ട് ഗുണിച്ചു 3പൂജ്യം അതിന്റെ കൂടെ ഇട്ടാൽ പോരെ

    • @mushthakali6480
      @mushthakali6480 Рік тому

      Ok mam

    • @CandyCrush78
      @CandyCrush78 Рік тому

      എങ്ങിനെ ഇതൊക്കെ സാധിക്കുന്നു😃

  • @jrdotmedia9312
    @jrdotmedia9312 Рік тому

    Yaseen bro very good

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 Рік тому +3

    നീ എന്തുകൊണ്ട് സുന്ദരൻമാരുടെ കൂടെ ഒരു യാത്ര എന്ന് എഴുതുന്നില്ല

  • @akbara5657
    @akbara5657 Рік тому +1

    ❤❤❤☺👍

  • @sadikebrahimebrahim
    @sadikebrahimebrahim Рік тому

    👍

  • @DreamTrvlr
    @DreamTrvlr Рік тому +2

    Why you like it man😂

  • @OTgaming7
    @OTgaming7 Рік тому

    🖤💚🖤💚🖤

  • @thahashfrin5917
    @thahashfrin5917 4 місяці тому

    Bismi. Cheluga. Food. Kazikumbol.

  • @ismailch8277
    @ismailch8277 Рік тому

    👍👍👍

  • @nazeeranaparambil5655
    @nazeeranaparambil5655 Рік тому

    👍👍❤️❤️

  • @shareefsha8792
    @shareefsha8792 Рік тому +1

    ആരുടെഭസ്മംകയ്യിൽ

  • @noushadtirur6461
    @noushadtirur6461 Рік тому

    ❤❤❤❤❤.

  • @anonymous-ds4ix
    @anonymous-ds4ix Рік тому

    Nammudey babur is from samrkhand? Alley

  • @shaliyamajeed2357
    @shaliyamajeed2357 Рік тому +1

    Hi. Yaseen. ❤❤❤❤

  • @lalypaul9609
    @lalypaul9609 Рік тому

    👍😍👌

  • @seemabiju3914
    @seemabiju3914 Рік тому

    🎉

  • @thasnivlogs4911
    @thasnivlogs4911 8 місяців тому

    iyy wayanad aano

  • @user-oq8lk1oh6h
    @user-oq8lk1oh6h 11 місяців тому

    എല്ലാ ദിവസവും കണലുദ്

  • @muhammedalikinettingal7366
    @muhammedalikinettingal7366 11 місяців тому

    Pazhaya kala cenima location

  • @its_me_looser
    @its_me_looser 11 місяців тому

    Al videokum sound kuravann

  • @edakkandanummer1049
    @edakkandanummer1049 Рік тому +24

    എവിടെ അവൻ നിന്റെ കൂടെയുള്ള പഴയ ചങ്ങാതി

    • @taimtravalmalabari6956
      @taimtravalmalabari6956 Рік тому

      സത്യം പറഞ്ഞ അവൻ ഒളിച്ചു ഓടി പേടിച്ചു 🤑

    • @niyaskt1988
      @niyaskt1988 Рік тому

      ലെ യാസീനെ

    • @edakkandanummer1049
      @edakkandanummer1049 Рік тому

      @@taimtravalmalabari6956 😡😡

    • @muhammedsaeed1657
      @muhammedsaeed1657 Рік тому

      അവനെ ഒഴിവാക്കി എന്ന് തോന്നുന്നു പാവം ആണ് fayiz ഇക്ക 🥲❤🤑

    • @ATC891
      @ATC891 Рік тому +2

      അവൻ കിട്ടേണ്ടത് കിട്ടിയപ്പോൾ ഒഴിവാക്കി ആ പാവത്തിനെ

  • @mohammedalikarakkal7204
    @mohammedalikarakkal7204 Рік тому +3

    പായമില്ലാതെ പഴംപൊരിയും നല്ല ടേസ്റ്റ് ഉണ്ടല്ലേ😊

  • @abdullacm831
    @abdullacm831 Рік тому +1

    യാസീനെ എനിക്കും വേണം ഇൻസ്‌റ്റെ id 😄😄😄

  • @zubairbandadka4357
    @zubairbandadka4357 Рік тому +5

    സമർഖന്ധും ബുഖാറ യുമൊക്കെ ഒരു കാലത്ത് ലോകം അറിയുന്ന ഇസ്ലാമിക വിജ്ഞാന കേന്ദ്രങ്ങളായിരുന്നു

    • @SASA-xq1fg
      @SASA-xq1fg Рік тому +3

      അതൊന്നും അവനോട് പറഞ്ഞിട്ട് കാര്യമില്ല അവൻ ക് അത് അറിയുക പോലുമില്ലെ ബുഖാറയിലാണ് ബ്രുഖാരി മുസ്ലിം) റ ചരിത്രം

    • @malabargazette2809
      @malabargazette2809 11 місяців тому +1

      എന്ത് വിജ്ഞാനം?..

  • @muneermuneer879
    @muneermuneer879 Рік тому +1

    ന്യൂട്ടല്ല
    ന്യൂട്രല്ല അല്ലാ 🤭😄

  • @lesleyleopold49
    @lesleyleopold49 Рік тому

    ഹലോ. ആസാബർജൻ ആണോ വിയറ്റ്നാം ആണോ ടൂർ പോകുവാൻ നല്ല സ്ഥലം

  • @basheermamu3228
    @basheermamu3228 Рік тому +21

    യാസീൻ അവിടത്തെ ചരിത്രം ആദിയം പഠിക്കൂ

    • @StarStar-hx1yf
      @StarStar-hx1yf Рік тому +2

      അവൻ ഒന്നും അറിയില്ല. പഠിക്കാൻ താല്പര്യവും ഇല്ല

    • @earthwaves9109
      @earthwaves9109 11 місяців тому

      എന്തിന്?😮😮😮

    • @KaleshAppu
      @KaleshAppu 11 місяців тому +1

      Ni adhyam ezhuthan padik

  • @sahalabbas2951
    @sahalabbas2951 Рік тому

    Samarkanthu is holy islamic ancient city

  • @poiulkjhmnbv2378
    @poiulkjhmnbv2378 Рік тому

    Andijon poya video evdee

  • @sudeerkv621
    @sudeerkv621 Рік тому +1

    Hi

  • @ummerali9663
    @ummerali9663 Рік тому +1

    ഉരുളക്കിഴങ്ങ് പൊരിച്ചത്

  • @padmanabhan2472
    @padmanabhan2472 Рік тому +1

    മൺചട്ടികൾഅവിടെയു ംഉണ്ട്

  • @athiparampilyohannanrajan210

    Dhusvidaniya = good by

  • @shihabjannah7981
    @shihabjannah7981 11 місяців тому

    യാസീനേ തെെരിൻെറ കുടുക്ക പൊട്ടിച്ച് വായ് മൂടിയ പേപ്പറും , ഫോയിൽ പേപ്പറുമൊക്ക എടുത്ത് താഴെ ഇട്ടപ്പോൾ കേരളമാണെന്ന് പെട്ടന്ന് കരുതിപോയോ ? ആ നാട്ടുകാരൊക്കെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നവരാണ് . യാസീനവിടെ നമ്മുടെ വൃത്തിയില്ലാ സംസ്ക്കാരം കാണിച്ചു .

  • @yehsanahamedms1103
    @yehsanahamedms1103 9 місяців тому

    പഴം ഇല്ലാത്ത പഴം പൊരിയെ " പൊരി" എന്ന് പറയാം.

  • @murshidmurshi8672
    @murshidmurshi8672 5 місяців тому

    ഒപ്പം ഉള്ള പെൺകുട്ടി ഗെയ്ഡ് ആണൊ

  • @sevoujr842
    @sevoujr842 11 місяців тому +1

    Pazham ellathe pazhamporiyo 😂

  • @sevoujr842
    @sevoujr842 11 місяців тому

    One plus ahno phone 😅

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 Рік тому +1

    എടാ യാസീനെ നീ സുഖിച്ച കണക്കു പറയുക 😄😄🙏

  • @ebrahimkutty3405
    @ebrahimkutty3405 Рік тому

    Yaseen നിന്റെ കുട്ടുകാരൻഎവിയാ

  • @Global55253
    @Global55253 Рік тому

    nuetralla kazhikaruthu

  • @rajumm9112
    @rajumm9112 Рік тому +1

    പള്ളി കൂടത്തിൽ വിട്ടാൽ ഓൻ കശുവണ്ടിവെറുക്കാൻ പോകു എന്താ െചയ്യാ ചെക്കൻ പറയിപ്പിക്കാൻ

  • @ullasvadakan449
    @ullasvadakan449 4 місяці тому

    ഒരാൾ വായിൽ ഇട്ട സ്പൂൺ ആണോ വീണ്ടും അതിൽ മുക്കുന്നത് അടുത്ത ആൾക് കഴിക്കണ്ടേ

  • @fnrealestateblogs8129
    @fnrealestateblogs8129 Рік тому +2

    രണ്ടു റകയ്ത്ത് നിസ്കരിച്ചു പോടെ

  • @muhammedkutty74
    @muhammedkutty74 Рік тому +1

    നിനക്ക് കണക്കുകൂട്ടാൻ അറിയില്ല എന്ന് തോന്നുന്നു

  • @sanaullasana1341
    @sanaullasana1341 Рік тому +2

    ഇത്. പഴം പൊരി. അല്ല. വെറും പൊരി

  • @sivakumarmerlin1989
    @sivakumarmerlin1989 11 місяців тому +1

    Don't mix ur relegion

  • @honeyrichie9545
    @honeyrichie9545 Рік тому

    😂😂😂

  • @user-ce9pp1dq3c
    @user-ce9pp1dq3c 5 місяців тому

    Жиними бу айолар килигини каранг

  • @Hajira-cf4rk
    @Hajira-cf4rk 9 місяців тому

    Prthysanthikaltharanamchaithmunnotpovuka

  • @hibahadhi123
    @hibahadhi123 Рік тому

    കലക്കി കണക്കിൽ നീ ഇത്ര വിറ്റാണ് എങ്കിൽ ഞാനും പോവാ വിദേശ ടൂറിന് 1:18സോറി കുട്ടാ എന്നോട് ക്ഷമിക്കുക

  • @ummerali9663
    @ummerali9663 Рік тому

    യാസീൻ whatsup no കിട്ടുമോ

  • @nitheeshnithi1233
    @nitheeshnithi1233 Рік тому

    Hindi pqfik bhayi😁

  • @harishree1613
    @harishree1613 Рік тому

    Like onumila video sn . Y

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 Рік тому +1

    അവിടുത്തെ ആൾക്കാർ പേരിൽ മാത്രം ഇസ്ലാം വിശ്വാസം അനുവർത്തിക്കുന്നു. Trap ആയിപ്പോയതാണ്

  • @basheermamu3228
    @basheermamu3228 Рік тому

    ഇന്ത മൂക് മാഫി

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 Рік тому

    🤔ഞാൻ അറിഞ്ഞില്ല.... കണ്ടു നോക്കട്ടെ വീഡിയോ.... മോർ

  • @user-hy1di7js1b
    @user-hy1di7js1b 10 місяців тому

    മതിഭ്രാന്ദ് തലയ്ക്കു പിടിക്കാതെ രാജ്യം

  • @DILEEPKUMAR-zv6pb
    @DILEEPKUMAR-zv6pb 11 місяців тому

    മുസ്ലീം രാഷ്ട്രങ്ങളിൽ പോലും കാലത്തിനനുസരിച് മാറുന്നു എന്നിട്ടും ഇവിടെ

  • @vishnuraj5868
    @vishnuraj5868 Рік тому

    Very boring

  • @ahamedkabeerahamedkabeer7113
    @ahamedkabeerahamedkabeer7113 Рік тому +2

    സ്ഥലങ്ങളൊക്കെ സൂപ്പർ പക്ഷെ ഇടക്കിടെ സായിപ്പാകാനുള്ള നിങ്ങളുടെ ശ്രമം അറുബോറാണ് പൊട്ട ഇംഗ്ലീഷ് പറഞ്ഞ് 'സ്വയം നാറുന്നു

    • @ismailkallukatta1756
      @ismailkallukatta1756 11 місяців тому +1

      Yaseen avanamengil ee janm pora.. mone saippu polum thottu pogum

  • @balanma984
    @balanma984 11 місяців тому

    യാസീനെ 24 ആയിരം

  • @user-ic4ym7tn4h
    @user-ic4ym7tn4h 9 місяців тому

    നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ

  • @Alienwolf777
    @Alienwolf777 6 місяців тому +1

    😍

  • @GireeshGireeshvasudevan-gj9zn

    Super

  • @jrdotmedia9312
    @jrdotmedia9312 Рік тому

    👍👍

  • @tinusai2919
    @tinusai2919 Рік тому +1

    💖💖💖

  • @aswinskumar2290
    @aswinskumar2290 Рік тому +2

    ❤❤❤