EP#28🇲🇼ആഫ്രിക്കയിലെ കോട്ടയം | കോണ്ടം കൊണ്ട് ഫുട്ബോൾ ഉണ്ടാക്കുന്ന ആഫ്രിക്കൻ ജനത 🔥🔥 CAPE2CAIRO |

Поділитися
Вставка
  • Опубліковано 17 вер 2024

КОМЕНТАРІ • 356

  • @malawidiary
    @malawidiary 2 роки тому +63

    മനോഹരമായ മലാവിയുടെ കാഴ്ചകൾ മലയാളികൾക്ക് പകർന്നു കൊടുത്ത ട്രാവലിസ്റ്റ മറക്കാത്ത ഓർമ്മകൾ ഒത്തിരി സന്തോഷം വീണ്ടും കണ്ട് മുട്ടാം സ്നേഹപൂർവ്വം . അരുൺ &സുമി

    • @Travelistabysantos
      @Travelistabysantos  2 роки тому +8

      Thank u for ur all support 🙏🙏🔥🔥🔥

    • @santhoshneeliyara7981
      @santhoshneeliyara7981 2 роки тому +4

      Arun ..... മറക്കില്ലൊരിക്കലും മലാവിയിലെ കുഞ്ഞുമകക്കൾക്കായി ചെയ്യുന്ന നല്ല കാര്യങ്ങൾ ❤❤❤❤❤

    • @laijujose5665
      @laijujose5665 2 роки тому +2

      Arun, you guys are doing excellent work there. Congrats & all the best !!

    • @gladvinks1428
      @gladvinks1428 2 роки тому +2

      u ll be missed bro ... thank you for helping santapan an shyjo bro....

    • @ArunSarunsankar
      @ArunSarunsankar 2 роки тому +1

      ❤❤❤

  • @antoakkara7649
    @antoakkara7649 2 роки тому +19

    ട്രാവലിസ്റ്റാ ടീം എവിടെ ചെന്നാലും കണ്ടെൻഡ് തേടിപിടിക്കും, കണ്ടുപിടിക്കും, അതാണ് പവർ.... 👍👍👍

  • @shibinhaneefa2651
    @shibinhaneefa2651 2 роки тому +4

    മലാവിയുടെ ഭൂപ്രകൃതി ശരിക്കും കേരളത്തിലെ പല സ്ഥലങ്ങളെയും ഓർമിപ്പിച്ചു. എന്ത് ഭംഗിയാണ് പച്ചപ്പ് നിറഞ്ഞ ആ മനോഹര കാഴ്ചകൾ കാണാൻ. Malawi 🌴🌳🌱🏞️⛰️♥️👍

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 2 роки тому +9

    മലാവി, ശരിക്കും ഞെട്ടിച്ചു ഒരുപാട് നല്ല കാഴ്ചകൾ സമ്മാനിച്ച ഒരിടം അതുപോലെ കുറെ നല്ല ആളുകളും.. ❤❤ ആ ബോള് കണ്ടപ്പോൾ ശരിക്കും കുട്ടിക്കാലത്തിലേക്ക് കുറച്ച് സമയം തിരിച്ചു പോയി... ട്രാവലിസ്റ്റ ഫുൾ പവർ 💪💪💪

  • @sreeragh2010
    @sreeragh2010 2 роки тому +8

    മലാവിയിലെ കൺകുളിർക്കുന്ന കാഴ്ചകൾ തന്നതിന് ട്രാവലിസ്റ്റാക്കു നന്ദി 🙏🏻. ഐ വാ ആഫ്രിക..... പവർ വന്നൂട്ട 💪🏻💪🏻💪🏻

  • @roykurientk2707
    @roykurientk2707 2 роки тому +5

    മറ്റൊരു മനോഹര എപ്പിസോഡ്. യാത്രയ്ക്കായി നിങ്ങൾ അർപ്പിക്കുന്ന സമർപ്പണം അഭിനന്ദനീയം തന്നെ. നിങ്ങളും കോമ്പോയും ഏറെ ആസ്വാദ്യം . മലയാളികൾക്ക് അഭിമാനകരമായ യാത്ര ചാനൽ. തീർച്ചയായും കൂടുതൽ പിൻതുണ അർഹിക്കുന്നു.

  • @anilkumar-yu6hu
    @anilkumar-yu6hu 2 роки тому +4

    Santappa && ഷൈജു ഇന്നത്തെ എപ്പിസോഡ് കലക്കി സൂപ്പർ സൂപ്പർ ഒന്നും പറയാൻ വാക്കുകൾ ഇല്ല ആഫ്രിക്കയുടെ കാഴ്ചയിൽ അടിപൊളി റബ്ബർ തോട്ടം അടിപൊളി വൈവ്വ് സൂപ്പർ അരുണിന മിസ്സ് ചെയ്യുന്നു മുന്നോട്ടുള്ള യാത്ര നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവും ഗോഡ് ബ്ലെസ് യു 🙏🙏🙏❤️❤️🥰🎥🎥👌👌👌🌷🌷💪💪💪💥💥🌻

  • @ksa7010
    @ksa7010 2 роки тому +9

    യാത്ര ചെയ്യാൻ കാണിക്കുന്ന ആ ഒരു മനസ്സുണ്ടല്ലോ അതാണ് ശരിക്കും ഒരു യാത്രാ സ്നേഹി..🧡🧡

  • @santhoshneeliyara7981
    @santhoshneeliyara7981 2 роки тому +2

    സാൻ്റപ്പാ..... റബ്ബർ തോട്ടം കൂടി കാണിച്ചപ്പോൾ ഇനി ഒട്ടും സംശയിക്കേണ്ട മലാവി ഒരു കേരളം തന്നെയാണ് 😍😍😍😍. ഒട്ടുപാലും ചിരട്ടപ്പാലും കൊണ്ടു ഉണ്ടാക്കുന്ന ഫുഡ്ബോളും മറ്റ് ബോളുകളും കണ്ടപ്പോൾ അറിയാതെ ചെറുപ്പകാലത്ത് ഇതുപോലെ ഉണ്ടാക്കിയിരുന്ന ഓർമ്മകളിലേക്ക് ഒരു യാത്ര പോയി👍👍👍 . കാഴ്ചകൾ സുന്ദരങ്ങളാണ് അതു Travelista യിൽ കൂടിയാവുമ്പോൾ ഇരട്ടിമധുരം . സാൻ്റപ്പാ... ഷൈeജാ .. Aiwa Africa ട്ടാ ..❤❤❤❤❤❤❤❤❤

  • @juststarvlog.
    @juststarvlog. 2 роки тому +1

    യാത്ര ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഇവിടെ വരെ എത്തിയിട്ടും. കാഴ്ചക്കാരെ കിട്ടാനുള്ള വീഡിയോകൾ എന്തുകൊണ്ടോ റീചാർന്നില്ല. നിങ്ങൾ കഷ്ടപ്പെടുന്നുണ്ട് പക്ഷേ ഫലം കിട്ടുന്നില്ല. കെട്ടിലും മറ്റൊരു ദൃശ്യഭംഗികളിലും എല്ലാം മ മേഖലകൾ കണ്ടെത്തണം

  • @sajindranathkovattil5412
    @sajindranathkovattil5412 2 роки тому +2

    Santappans..sports man..spirit .... that..showing on a great ball. ....it was a pleasure collection..

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 роки тому +3

    എന്താണ് പറയേണ്ടത് എന്നൊന്നും അറിയില്ല. അത്രക്ക് വേറെ ലെവൽ കാഴ്ചകൾ. പഴയ കേരളം നിങ്ങളിലൂടെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. ഓരോ ചുവടും സൂക്ഷിക്കുക. ഓക്കേ എല്ലാവിധ ആശംസകളും നേരുന്നു SHYJO, Santo & Travelista...... Missing Arun 🥰🥰🥰🥰🥰

  • @ggadiaries2871
    @ggadiaries2871 2 роки тому +4

    ഒരേ അക്ഷാംശ രേഖയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടാണ്, similar കാലാവസ്‌ഥ ഉള്ളത്.
    കേരളത്തിൽ കപ്പയും, റബ്ബർ ഉം എന്നാണ് വന്നത് എന്ന് നമുക്കറിയമല്ലോ.
    പിന്നെ
    ഒരു ഭൂഖണ്ഡം ആയിരുന്നത് വിഭജിച്ചതാണ് ഈ 5 എണ്ണം

  • @manulazar9636
    @manulazar9636 2 роки тому +3

    Thank you Arun you are amazing love you 💐💐💐

  • @georgejose4643
    @georgejose4643 2 роки тому +2

    ഇന്നതെ വീഡീയൊയിലെ എറ്റവും മനൊഹരമായ VISUAL: NO DOUBT ITS NONE OTHER THAN" LAKE MALAWI "

  • @abhilashos1588
    @abhilashos1588 2 роки тому +3

    ശരിക്കും gods own കൺട്രി മാലാവി തന്നെ നമ്മുടെ പഴമയുടെ കാലം ഉള്ള് കൊള്ളുന്ന malavi,thank u സാൻറ്റപ്പാ &ഷൈജോ ഭായ് 🙏🙏🙏🙏aiwa africa 🙏🙏🙏❤❤❤

  • @ManikandancMani-ex8ov
    @ManikandancMani-ex8ov 2 роки тому +2

    മലാവി വീഡിയോസ് സൂപ്പർ ട്രാൻസാനിയ വീഡിയോസ് അതിഗംഭീരമാകാൻ ആശംസകൾ നേരുന്നു ഐവ ആഫ്രിക്ക ഐവ ട്രാൻസാനിയ 👌👌

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq 2 роки тому +2

    Great views of Malawi rubber plantations, variety of plantains, flowers, turmeric and even "touch me not plant"(mimosa pudica) all shows its similarities of vegetation in Kerala. Malawi has given travelista lot to show to your viewers. Thank you both Mr Shyjo and Santappan. R.K.NAIR.

  • @SKumar-dt9bu
    @SKumar-dt9bu 2 роки тому

    Wow ❤❤അടിപൊളി കാഴ്ച്ചകൾ.. 👌👌👌. സാന്റപ്പൻ ഒരുകാര്യം പറയാൻ വിട്ടുപോയി. രണ്ടുപേർ വല്യ തടി വാൾ കൊണ്ട് മുറിക്കുന്നത്. നമ്മുടെ നാട്ടിൽ ചെറുപ്പത്തിൽ കണ്ടിട്ടുള്ളത്...

  • @entertainmentmedia2.071
    @entertainmentmedia2.071 2 роки тому +1

    നമ്മുടെ ചാനലിൽ ആദ്യയിട്ട കാണുന്നത് എങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കാതെ ഇരിക്കു
    . ബെൽ ബട്ടൺ അമർത്താൻ മറക്കാതെരിക്കു
    എല്ലാം ചെയ്‌തോളൂട്ടോ ❤
    Travelista 🔥

  • @bijuks_vlogs
    @bijuks_vlogs 2 роки тому +3

    Guys - good to see the beauty of MALAWI. thanks for your effort... keep rocking...

  • @vijikeloth
    @vijikeloth 2 роки тому +1

    നിങ്ങളുടെ ട്രിപ്പ് ഒരുപാട് പ്രതീക്ഷകൾ നൽകുന്നു ബ്രോ

  • @repairingrobot6086
    @repairingrobot6086 2 роки тому +2

    Super

  • @sajijayamohan1514
    @sajijayamohan1514 2 роки тому +5

    ഷൈജോ ഭായ് സീരിയസായി സംസാരിക്കുമ്പോ ഒരുമാതിരി ആക്കുന്ന ഇടപാട് സാന്റപ്പൻ കാട്ടുന്നുണ്ട്. ഇത് പലതവണയായി ഷൈജോ ഫാൻസ് കമോൺ😜😜😜😜 എണക്കത്തിൽ കൊണപ്പിക്കല്ലെ😂😂😂😂

    • @Travelistabysantos
      @Travelistabysantos  2 роки тому +1

      😂

    • @jjp897
      @jjp897 Рік тому

      No don’t say that . They both are good friend’s. They can talk like that . That doesn’t mean santo is making any fun on Shijo . Let them have have that good relationship we are really enjoying to watch their talk

  • @thomasmathew6587
    @thomasmathew6587 2 роки тому +2

    ചെറുപ്പത്തിൽ ഇതുപോലെ ഒത്തിരി പന്ത് ഉണ്ടാക്കിട്ടുണ്ട്

  • @vipinmenon6615
    @vipinmenon6615 2 роки тому +1

    Very good content !! interesting one. Thank you Arun for your support for these videos

  • @munnavn3705
    @munnavn3705 2 роки тому +1

    മനോഹര മായ ഒരു ദിവസം

  • @littlegirlrichelle9452
    @littlegirlrichelle9452 2 роки тому +1

    Nalla jimittan kazhchakal...sherikkum nammude keralam thanne Malawi.... waiting for more contents like this..poweresh💪💪💪💪

  • @tranquilbeing5071
    @tranquilbeing5071 2 роки тому +1

    Most underated travel youtuber in India.All main stream medias and youtubers should promote this guys hardwork.

  • @akhilprakash2108
    @akhilprakash2108 2 роки тому +1

    Pala kaaran 😍💥💥

  • @arunappukuttan7940
    @arunappukuttan7940 2 роки тому

    മനോഹരമായ മാലാവിയുടെ കാണാ കാഴ്ചകൾ സമ്മാനിക്കുന്നതോടൊപ്പം ഞങ്ങൾടെ സ്വന്തം ബത്തേരിയെ ഓർമ്മിപ്പിച്ചതിന് ഷൈജോ ചേട്ടനും സാൻ്റപ്പനും അൽ ഐനിൽ നിന്നും ഒരുപാട് നന്ദി ...

  • @sibithram1983
    @sibithram1983 2 роки тому +5

    ട്രാവലിസ്റ്റ ടീമിനെ മലാവിയിൽ കട്ടക്ക് സപ്പോർട്ട് ചെയ്ത അരുൺ ബ്രോയ്ക്കും ഫ്രണ്ട്സിനും ഒരുപാട് നന്ദി... ❤️

  • @vijikeloth
    @vijikeloth 2 роки тому +1

    ഓരോ എപ്പിസോടും എന്താണ് എന്ന് കാണാൻ കൊതിയാണ്. നിങ്ങളുടെ വീഡിയോ കാണുന്ന ഒരു ആഫ്രിക്ക ഫ്രഡ് കൂടി ഉണ്ട്‌. ഒസാമ അവന്റെ പേര്.. വീഡിയോ കണ്ടു അവൻ സന്തോഷിക്കുന്നത് ഞാൻ കണ്ടതാ.. മൈ വില്ലജ് 😝😝😝🥰🥰💞💞💞

  • @simonpappachan9978
    @simonpappachan9978 2 роки тому

    Super video ..Santappa...very interesting video.Waiting for next video..

  • @ranjithsnair9418
    @ranjithsnair9418 2 роки тому +2

    ഇങ്ങനെയും ഭംഗിയുള്ള രാജ്യങ്ങൾ ഉണ്ടെന്ന് കാണിച്ചു തരുന്ന വേറെ ആരുണ്ട് 🔥💪

  • @ScooTouristVlogs
    @ScooTouristVlogs 2 роки тому +1

    4:31 ഇത് ഇരിട്ടി കൂർഗ് മൈസൂർ റോഡ് തന്നെ

  • @haneefhaneef1730
    @haneefhaneef1730 2 роки тому +1

    Power

  • @maryroby26
    @maryroby26 6 місяців тому

    nice beautiful videos thanks dear santappen shyjo

  • @travellingjunkies1600
    @travellingjunkies1600 2 роки тому +5

    ഞങ്ങൾ കോട്ടയക്കാർ 90സ് ക്രിക്കറ്റ്‌ ബോൾ ഉണ്ടാക്കിരുന്നത് റബ്ബർ പാൽ കൊണ്ട് ആണ്.... നൊസ്റ്റാൾജിയ 💪

  • @shibuvktrshibu6746
    @shibuvktrshibu6746 2 роки тому +1

    സാന്റപ്പന്റെ പഴയ വീഡിയോസെല്ലാം ഇന്ന് കണ്ടു തീർത്തു

  • @RajuDas-dq2sw
    @RajuDas-dq2sw 2 роки тому +1

    തൊടുപുഴയിലെ പഞ്ചായത്ത് റോഡ് എന്ന് പറയണം മച്ചാനെ.....

  • @rajendrannair6804
    @rajendrannair6804 2 роки тому

    Common market for eastern and southern africa(comesa)
    Burundi
    Eritrea
    Comoros
    Congo
    Kenya
    Madagascar.
    Ethiopia
    Libya
    Sudan
    Zimbabwe
    Seychelles
    Swaziland
    Uganda
    Rwanda
    Dem Republic
    Djibouti
    Malawi
    Egypt
    Mauritius
    Tanzania was a member of Comesa till 2000.They withdrew in 2000 from Comesa.

  • @babupr3222
    @babupr3222 2 роки тому

    ഫുട്ബോൾ ഒരു കൊച്ചു കേരളം ഫുൾ പവർ വരട്ടെ

  • @Rtechs2255
    @Rtechs2255 2 роки тому +2

    Visual quality+ video's tone.. Power😍🔥

  • @satheeshck7634
    @satheeshck7634 Рік тому

    Beautiful and Awesome To See The Malawian Country Side.

  • @shajip.r7656
    @shajip.r7656 2 роки тому

    അഫിരിക്കയിലെ കേരളം മലാവിയിലെ മനോഹരമായ കാഴ്ചകൾ സമ്മാനിച്ച ട്രവേലിസ്റ്റാക്ക് എല്ലാവിധ ആശംസകളും നേരുന്നു. മലയാളികൾക്ക് അഭിമാനകരമായ യാത്ര ചാനൽ. travelista...... best wishes ❤❤❤❤👍👍👍👍

  • @shahir6474
    @shahir6474 2 роки тому +1

    Aiwa kidu❤

  • @vijikeloth
    @vijikeloth 2 роки тому +1

    നാടൻ manchal bro

  • @devasiamangalath4961
    @devasiamangalath4961 2 роки тому +1

    Super 👌

  • @justingeorge7441
    @justingeorge7441 2 роки тому +2

    മലാവി കാഴ്ചകൾ അതി മനോഹരം. അരുണിൻ്റെ support - ന് നന്ദി പറഞ്ഞേ പറ്റൂ. AlWA AFRICA❤️❤️

  • @kuttankuttan6195
    @kuttankuttan6195 2 роки тому

    അരുണിന്റെ വീഡിയോ കാണൽ ഉണ്ട് ഫുൾ സപ്പോർട്ട്

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 2 роки тому +1

    Malawi expedition was really awesome and beyond my expectations.Absolutely awesome.

  • @nithishj3053
    @nithishj3053 2 роки тому +1

    Travelista 😍😍😍

  • @bineeshpkd7243
    @bineeshpkd7243 2 роки тому

    Rubber plantation ഒട്ടും പ്രധീക്ഷിച്ചില്ല അവിടെ... മലാവി ട്ടാ...അടിപൊളി

  • @CTMACHANSTORIES
    @CTMACHANSTORIES 2 роки тому

    Kerala feel..kidilam

  • @hakeemhubzinna8691
    @hakeemhubzinna8691 2 роки тому

    Power 🔋 Powereeee santapa Veediyo Polichu..

  • @ROLEX-BX
    @ROLEX-BX Рік тому +1

    💞💞💞

  • @Iam_GASNAF
    @Iam_GASNAF Місяць тому

    😍 ❤ Travelista ❤ 😍

  • @Riyasck59
    @Riyasck59 2 роки тому +1

    Travelista 🔥😍💖🥰

  • @ziyadvalamkottil9856
    @ziyadvalamkottil9856 2 роки тому +1

    മലാവി കണ്ട് മതിയായില്ല brother's, super place 👍

  • @VijeeshVijimon
    @VijeeshVijimon 10 місяців тому

    സൂപ്പർ..... സൂപ്പർ.... സൂപ്പർ... ❤️❤️👌👌👌👍

  • @AbdulRasheed-yt4bb
    @AbdulRasheed-yt4bb 2 роки тому +1

    🌹🌷💐👍

  • @nuz5585
    @nuz5585 2 роки тому +1

    90's il nammal vittatha ethokke😆😆😅rubber ball kananel Pala varuoooo

  • @Linsonmathews
    @Linsonmathews 2 роки тому +3

    സാന്റപ്പാ 😍
    Waiting ആയിരുന്നു വീഡിയോ കാണുവാൻ 🤗👌👌👌

  • @sabithasaji7953
    @sabithasaji7953 2 роки тому

    Thank you Arun for your amazing support. God bless u

  • @kannannidhin6819
    @kannannidhin6819 2 роки тому +2

    വൈത്തിരി ബത്തേരി നമ്മുടെ നാടട്ടോ ബ്രോ

  • @rajeshaymanam6706
    @rajeshaymanam6706 2 роки тому +2

    കപ്പളം....കപ്പ..... പിന്നെ റബർ.....കോട്ടയം....💪💪💪💪 പിന്നെ എന്നാ ഉണ്ട് സാന്റപ്പ....ഷൈജോ ബോയ് .....സുഖമല്ലേ.....

  • @laijujose5665
    @laijujose5665 2 роки тому

    Very good episode. most of the locals are very friendly and innocent people throughout africa continent

  • @KrishnaDas-ev6mo
    @KrishnaDas-ev6mo 2 роки тому

    Power on

  • @abhinandashok6116
    @abhinandashok6116 Рік тому

    കേരളത്തെക്കാൾ നല്ല റോഡുകളാണ് 👍🏼

  • @princevarghese4606
    @princevarghese4606 2 роки тому

    Lake malawi view poliiiiii....aiwa africa....💐💐💐..

  • @Iam_GASNAF
    @Iam_GASNAF Місяць тому

    അരുൺ 🥰👍👍

  • @seenathns7327
    @seenathns7327 2 роки тому

    Super.

  • @vinodkumarkoottala555
    @vinodkumarkoottala555 2 роки тому +1

    Veendum yathra. Malawi pole thane adipoli avate iniyula rajyangalum. Love from olari

  • @BIGBOSS-be3kf
    @BIGBOSS-be3kf 2 роки тому +2

    കഴിഞാആഴ്ച സീൻ ക്രിയാറ്റ് ചെയ്ത ബൈക്കിലെ കൊള്ളക്കാർ കലക്കി ട്ടോ. Sandapa 👌👌

    • @manmats
      @manmats 2 роки тому +1

      fooling viewers??!!!

  • @rizwanps6878
    @rizwanps6878 2 роки тому

    Oru raksha ilaa... Sharikum albudhapedthiii malaaaviiii videos...❤️😍

  • @junais3157
    @junais3157 2 роки тому +1

    Santo bro ariyathathu kond chothikkuvaann
    Ee senagel Nigeria Ghana ithupolulla country ileekk okke enth kondaann povathathu
    Ariyan vendi aann😄

  • @callmejk2k24
    @callmejk2k24 2 роки тому +2

    Love from Karnataka brother,s god bless u all travelista teem❤️❤️❤️❤️

  • @thomassebastian4034
    @thomassebastian4034 Рік тому

    Super........ 👌👍🏻🙏

  • @sonujacob7432
    @sonujacob7432 2 роки тому

    പൊളി സാനം

  • @veniceelectronics
    @veniceelectronics Рік тому

    റബ്ബർ തോട്ടം സൂപ്പർ 👍

  • @subranmanyan7517
    @subranmanyan7517 2 роки тому

    Santo.shijo.power.varatettaa👌👌👌👌👍👍👍💪💪💪💪💪🙋🙋🙋🙋

  • @laxmimegamind9999
    @laxmimegamind9999 11 місяців тому

    മലയിഞ്ചി (കസ്തൂരി മഞ്ഞൾ ) വെള്ളകളരുള്ള മഞ്ഞൾ

  • @vijayankanothu3260
    @vijayankanothu3260 Рік тому

    Adipoli. African. Keralam

  • @shanetjoseph
    @shanetjoseph 2 роки тому +1

    ഇതൊക്കെ ഇനി ആരു കാണിക്കാന ട്രാവലിസ്റ്റ ഉയിർ 👌♥♥♥

  • @bijiabrahamthankachan9980
    @bijiabrahamthankachan9980 2 роки тому +1

    ❤️❤️❤️❤️❤️❤️❤️

  • @joseabraham2554
    @joseabraham2554 2 роки тому

    Power varattetto

  • @Golden_Eagle007
    @Golden_Eagle007 2 роки тому

    Super video

  • @Ajith_kc
    @Ajith_kc 2 роки тому +2

    ഞാൻ തൊടുപുഴക്കാരനാണ് bro😘

  • @sajeevkumarsajeevkumar441
    @sajeevkumarsajeevkumar441 2 роки тому

    Super 👍🙏🇮🇳🇮🇳🇮🇳

  • @sajiisac4089
    @sajiisac4089 Рік тому

    Good video🌻🌻🌻🌻

  • @ryanwithbuildingblocks1265
    @ryanwithbuildingblocks1265 2 роки тому

    Yes bathery road... With love From wayanad

  • @vinu.kvinuk5351
    @vinu.kvinuk5351 2 роки тому

    👍

  • @mathewjoseph8273
    @mathewjoseph8273 2 роки тому

    Santappa... Njangal 20 _ 25 years munne ith pole ball undaki rubber thottathil cricket kalichitind....

  • @sintosebastian9553
    @sintosebastian9553 2 роки тому +1

    അടിപൊളി 🤝💪👌.. ട്രാവലിസ്റ്റ ഇഷ്ടം 😍.സിന്റപ്പൻ ദുബായ്

  • @nkpvlogs95
    @nkpvlogs95 2 роки тому +1

    Kottayam☺️

  • @saadhu3240
    @saadhu3240 Рік тому

    It is due to temperature and rain similarities,due to distance from north and south poles

  • @tonyabraham7694
    @tonyabraham7694 2 роки тому

    Power 🔋

  • @shafeequepnr2389
    @shafeequepnr2389 2 роки тому +1

    Malawi Episode Superb ❤️💥❤️

  • @manojuk5152
    @manojuk5152 2 роки тому

    💕💕Travelista💕💕