Malawi days.. thanks for the memorial experience.. കേരളത്തിൻറെ ഭൂമിശാസ്ത്രവുമായി ഒട്ടനവധി സാമ്യമുള്ള മലാവി എന്ന കൊച്ചു സുന്ദര രാജ്യം ഞങ്ങൾക്ക് പകർന്നു തന്ന എല്ലാ അനുഭവങ്ങളും ഞങ്ങളുടെ ഹൃദയത്തോടൊപ്പം എന്നും ചേർന്ന് നിൽക്കുന്നു. ഞങ്ങൾക്ക് ആദിത്യമരുളിയ എല്ലാ നല്ലവരായ മലയാളി സുഹൃത്തുക്കളോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.. Cape to Cairo മുന്നോട്ട് ട്രാവലിസ്റ്റിയോടൊപ്പം powerful episode to follow...
രണ്ടാമത് കുക്കിങ്ങ് പരിപാടിയിൽ ആദ്യത്തെ ചേട്ടന്മാരെ കണ്ടപ്പോൾ തന്നെ ഹാപ്പിയായി.പാവങ്ങൾ.സ്വന്തം നാട്ടിൽ ഈ കാലത്തും സായിപ്പിനെ പേടിച്ചു ജീവിക്കുന്ന കുറെ നല്ല മനുഷ്യർ..
ഒരുപാട് സന്തോഷം ടീം ട്രാവലിസ്റ്റ ചെറിയൊരു സങ്കടം ഉണ്ടായത് ആ ഭക്ഷണം തട്ടികളഞ്ഞത് ആയിരുന്നു എന്നാൽ എന്റെ മലാവിയുടെ സ്‌നേഹവും കൾച്ചറും ഒക്കെ പിറ്റേ ദിവസം നേരിട്ട് മനസിലാക്കാൻ സാന്റപ്പനും ഷൈജു ഏട്ടനും കഴിഞ്ഞു ഈ സുന്ദര നിമിഷങ്ങൾ ലോകത്തെ കാണിക്കാൻ ഒരു ചെറിയ ഭാഗമായി നിൽക്കാൻ കഴിഞ്ഞതിൽ അഭിമാനം travellers🔥
Hai 🙏❤️🌹🙏അവിടെ ആ സായിപ്പ് ചെയ്തത് തന്നെ ആണ് അവർ ഈ ലോകം മുഴുവനും ചെയ്തത് എല്ലാ ഗോത്രങ്ങളെയും അവരുടെ സംസ്കാരത്തെയും അവർ നശിപ്പിച്ചു കൊള്ളയടിച്ചു പ്രത്യേകിച്ച് ഭാരതത്തിന്റെയും നിങ്ങൾക്ക് ഇപ്പോൾ നേരിട്ടു അനുഭവം ഉണ്ടായല്ലോ ഏതായാലും നിങ്ങളുടെ കഠിന പ്രയത്നത്തിന് വളരെ നന്ദിയുണ്ട് ദൈവാധീനം ഉണ്ടാകും 🙏
മനുഷ്യ കുലത്തിൻ്റെ ഈറ്റില്ലമായ ആഫ്രിക്കൻ സമതലങ്ങൾ..... നല്ല പച്ചയായ മനുഷ്യർ..... എല്ലാം അത്യന്തം ഹൃദ്യമായ കാഴ്ചകൾ തന്നെ... ആഫ്രിക്കയെ പറ്റിയുള്ള നമ്മുടെ മുൻവിധികളുടെ ഒരു പൊളിച്ചെഴുത്താവട്ടെ ഈ മാസ്മരിക ദൃശ്യങ്ങൾ... VIVA AFRICA...VIVA TRAVELISTA...
ആഫ്രിക്കയുടെ മനോഹാരിത ആയാലും, ജീവിത രീതി ആയാലും അതേ മികവോടെ ഞങ്ങൾക്ക് എത്തിക്കുന്നതിൽ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇതിനിടയിൽ ആക്രമിക്കാൻ വരുന്ന കറുത്ത വംശരുടെ ക്ലിപ്പ് കണ്ട് ആകെ ഭയത്തിന്റെ മുൾമുനയിൽ ആയിരുന്നു, ഇനിയും കാത്തിരിക്കുന്നു ആഫ്രിക്കൻ ജീവിതത്തിന്റെ കാണാകാഴ്ചകൾക്കായി... ആശംസകൾ...
ഇന്നത്തെ കാഴ്ചകൾ മനോഹരം . മരംകൊണ്ട് ഒറ്റത്തടി വള്ളങ്ങളാണ് കട്ടമരം . ചില സ്ഥലങ്ങളിൽ രണ്ട് മരം കാണാറുണ്ട്. ഇപ്പൊ ഫൈബറിൽ ആണ് കട്ടമരങ്ങൾ ഉണ്ടാക്കുന്നത്. മീൻ തീരത്ത് അടുക്കുന്ന സ്ഥലങ്ങളെ കടവ് എന്ന് പറയാറുണ്ട്
ആ അവനിട്ടു ഒരു പണികൊടുക്കാത്തത്തിൽ ഷൈജു bro വിഷമിച്ചതുപോലെ ഒരു വിഷമം മാത്രം സാരമില്ല നമ്മുടെ നാട് അല്ലല്ലോ ലാസ്റ്റ് സന്തോഷം ആയല്ലോ എല്ലാവർക്കും അതുമതി 👍 പവർ ഐവ ആഫ്രിക്കാട്ടോ 💕💕💕💕
ഐവ ആഫ്രിക്ക, Thank you ട്രാവലിസ്റ്റ, സാൻ്റപ്പൻ ഷൈജോ ബ്രോ.. മനോഹരമായ എപ്പിസോഡ്.. ആദ്യം കുറച്ച് വിഷമം തോന്നി, പിന്നിട് നല്ലൊരു വൈബിൽ അടിപൊളി കപ്പയും മീൻ കറിയും.. സൂപ്പർ ❤️😊👍
മലാവി ഇത്രക്കും ബ്യൂട്ടിഫുൾ ആണ് എന്ന് വിചാരിച്ചില്ല... സൂപ്പർ പ്ലേസ്... മലാവിയുടെ ഭംഗി ഷാന്റോ ബ്രോ ശെരിക്കും ഒപ്പിയെടുത്തു ഞങളുടെ മുമ്പിൽ എത്തിച്ചു... ഗ്രേറ്റ് ഷാന്റോ ബ്രോ...ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ❣️
Fabulous intro... 🌈❤...heavy visual treat..both beaches are aswom and music was really nice.. Explaind everything very well.I wanted to thank Arun and Kenneth...really supported very well.. 🙏..Pine bad experience.. It's okay some day's are bad... But it's welcoming a new shining day... so move on with the flow... Special thanks to antro... 😍🥰 Heavy power varatte... 🎉
A sign of relief having seen both of you safe. (Don't know whether the video is old or not) Malawi lake looks like a sea. Having tapioca and fish curry makes the feeling of being in lake side of Kerala. Beautiful videography with drone shots. Thanks to you both and also Mr. Arun for the episode. Keep it up. R.K.NAIR.
ഈ എപ്പിസോഡ് കണ്ടപ്പോൾ വളരെ വിഷമം തോന്നിസായിപ്പിൻറെ പെരുമാറ്റംപ്രതികരിക്കാൻ പറ്റില്ല അതുകൊണ്ട് മുന്നോട്ടുതന്നെ പോവുക വിഷമങ്ങൾ ഉണ്ടാവും അതിനെയൊക്കെ തരണം ചെയ്യുക
സാൻ്റപ്പാ...... എപ്പിസോഡ് സൂപ്പറായിട്ടുണ്ട് ട്ടാ ..😍😍😍😍😍. Lake Malavi തീരത്ത് ചാമ്പോ ചാമ്പി നമ്മുടെ സാൻ്റപ്പനും ഷൈജോയും 🤩🤩🤩🤩.Intro അടിപൊളി അതുപോലെ തന്നെ ഡ്രോൺ ഷോട്ടുകളുടെ മനോഹാരിതയെ കുറിച്ച് വർണ്ണിക്കുവാൻ വാക്കുകളില്ല അത്രക്കും സൂപ്പർ👍👍👍 . നെഗറ്റീവ് എനർജിയിൽ നിന്നും പോസറ്റീവ് എനർജിയുടെ മറ്റൊരു തീരത്തേക്ക് കൈപിടിച്ചു നടത്തി ആഫ്രിക്കയുടെ യഥാർത്ഥ ഉടമകളുടെ മുഖം വ്യക്തമാക്കി തന്നതിനു രണ്ടു പേർക്കും Big thanks 🙏. ഇനിയുള്ള യാത്രയിലും അപകടങ്ങളൊന്നും സംഭവിക്കാതെ ദൈവം കാത്തു പരിപാലിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏 .Travelista പവർ വന്നൂട്ടാ .💪💪💪. Aiwa Africa ....❤❤❤❤❤❤❤❤❤❤
Malawi days.. thanks for the memorial experience.. കേരളത്തിൻറെ ഭൂമിശാസ്ത്രവുമായി ഒട്ടനവധി സാമ്യമുള്ള മലാവി എന്ന കൊച്ചു സുന്ദര രാജ്യം ഞങ്ങൾക്ക് പകർന്നു തന്ന എല്ലാ അനുഭവങ്ങളും ഞങ്ങളുടെ ഹൃദയത്തോടൊപ്പം എന്നും ചേർന്ന് നിൽക്കുന്നു. ഞങ്ങൾക്ക് ആദിത്യമരുളിയ എല്ലാ നല്ലവരായ മലയാളി സുഹൃത്തുക്കളോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.. Cape to Cairo മുന്നോട്ട് ട്രാവലിസ്റ്റിയോടൊപ്പം powerful episode to follow...
Shyjo chetta nigal super anu
ഷൈജോ , Lake Malavi കാഴ്ചകൾ സൂപ്പറായീട്ടാ .... Aiwa Africa 😍😍😍😍😍
shyjo boy full poweril munnott
Dsd1ss🙄😏😏👍😏👍😏😏💞👍💞😏0
🙏🙏🤝🤝🤝🤝💐💐💐🥰💙💙💙👍🏼👍🏼👍🏼love❤❤ from🇶🇦🇶🇦 Qatar🇶🇦🇶🇦
രണ്ടാമത് കുക്കിങ്ങ് പരിപാടിയിൽ ആദ്യത്തെ ചേട്ടന്മാരെ കണ്ടപ്പോൾ തന്നെ ഹാപ്പിയായി.പാവങ്ങൾ.സ്വന്തം നാട്ടിൽ ഈ കാലത്തും സായിപ്പിനെ പേടിച്ചു ജീവിക്കുന്ന കുറെ നല്ല മനുഷ്യർ..
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം അടുത്തുകൊണ്ടിരിക്കുന്ന ദിവസങ്ങളിൽ പണ്ട് നമ്മളോട് കാണിച്ച ആ സായിപ്പും മാരുടെ സ്വഭാവം വീണ്ടും ഓർമ്മിപ്പിച്ചതിന് 🙏
ആ ആഹാരം കളഞ്ഞ ആ പരമ മാന്യനു... നല്ലത് വരുത്തണേ... ഒരു നേരത്തെ ആഹാര ത്തിന്റെ വില അറിയുമ്പോൾ ഓർക്കും.... വീഡിയോ വേറെ ലെവൽ 👌👌👌👌👌👌👌👌
ഒരുപാട് സന്തോഷം ടീം ട്രാവലിസ്റ്റ ചെറിയൊരു സങ്കടം ഉണ്ടായത് ആ ഭക്ഷണം തട്ടികളഞ്ഞത് ആയിരുന്നു എന്നാൽ എന്റെ മലാവിയുടെ സ്‌നേഹവും കൾച്ചറും ഒക്കെ പിറ്റേ ദിവസം നേരിട്ട് മനസിലാക്കാൻ സാന്റപ്പനും ഷൈജു ഏട്ടനും കഴിഞ്ഞു ഈ സുന്ദര നിമിഷങ്ങൾ ലോകത്തെ കാണിക്കാൻ ഒരു ചെറിയ ഭാഗമായി നിൽക്കാൻ കഴിഞ്ഞതിൽ അഭിമാനം travellers🔥
Thanks, Malawi uyir 😍😍
സായിപ്പിന് ഒരു പണി കൊടുക്കേണ്ടതായിരുന്നു സൂപ്പർ വീഡിയോ അവസാനം കണ്ടു കൊതി വരുന്നു 😅😅😅👍👍👍👍
കഷ്ടം.. ഭക്ഷണം മറിച്ചിട്ട ആ മനുഷ്യൻ എന്നെങ്കിലും ആഹാരത്തിനായി കാത്ത് കിടക്കേണ്ടി വരും. ഉറപ്പ്.
എത്ര ദിവസം കൊണ്ട് കാത്തിരിക്കുകയാണ് വീഡിയോക്ക് വേണ്ടി. ഇടയ്ക്കു വന്ന ഒരു Short പേടിപ്പെടുത്തുകയും ചെയ്തു
ശരിക്കും പേടിച്ചു പോയി
Ella sambhavangalum cheythoootttaàaa 😂😂😂😂😂🔥🔥🔥🔥👏👏👏👏👏👏👍👍👍👍👍👍
കണ്ട മാക്രി ചാനൽ സപ്പോർട്ട് ചെയ്യുന്ന മച്ചാൻ മാരോട് santo &shaijo bai.... Real heros.....
vedio super!!!! Santo yum shyju vum !!!!😍😍😍 oru rakshayumilla !!!!! Amazing views !! Wish you good luck . God bless you dears.
സായിപ്പിന്റെ മാന്യത വളരെ പേരുകേട്ടതാണ് .അതിപ്പോ നേരിട്ടു കണ്ടു ..ഭക്ഷണത്തിന്റെ വില അയാൾക്കു മനസിലാകും അടുത്ത് ..dont be sad Guys..Polikku
Power
Kollakkar
Hai 🙏❤️🌹🙏അവിടെ ആ സായിപ്പ് ചെയ്തത് തന്നെ ആണ് അവർ ഈ ലോകം മുഴുവനും ചെയ്തത് എല്ലാ ഗോത്രങ്ങളെയും അവരുടെ സംസ്കാരത്തെയും അവർ നശിപ്പിച്ചു കൊള്ളയടിച്ചു പ്രത്യേകിച്ച് ഭാരതത്തിന്റെയും നിങ്ങൾക്ക് ഇപ്പോൾ നേരിട്ടു അനുഭവം ഉണ്ടായല്ലോ ഏതായാലും നിങ്ങളുടെ കഠിന പ്രയത്നത്തിന് വളരെ നന്ദിയുണ്ട് ദൈവാധീനം ഉണ്ടാകും 🙏
ഇനിയും ഒരുപാട് കടലും കരയും കടന്നു പോകാനും
അത് കാണാൻ നമക്ക് ഭാഗ്യവും ഉണ്ടാകട്ടെ ❤️!
Thanks
Kennathu kannasum,arun kadalasum chambia meenum maali deepil adipoly??
❤️
Thanks for the Beautiful visuals
അടിപൊളി ഒരു രക്ഷയുമില്ല
മനുഷ്യ കുലത്തിൻ്റെ ഈറ്റില്ലമായ ആഫ്രിക്കൻ സമതലങ്ങൾ..... നല്ല പച്ചയായ മനുഷ്യർ..... എല്ലാം അത്യന്തം ഹൃദ്യമായ കാഴ്ചകൾ തന്നെ... ആഫ്രിക്കയെ പറ്റിയുള്ള നമ്മുടെ മുൻവിധികളുടെ ഒരു പൊളിച്ചെഴുത്താവട്ടെ ഈ മാസ്മരിക ദൃശ്യങ്ങൾ...
VIVA AFRICA...VIVA TRAVELISTA...
Thanks
too sad but still cool n chill dears our fully support
സൂപ്പർ................... Parayan അത് മാത്രമേയുള്ളൂ അടിപൊളി 🥰❤️❤️
ആഫ്രിക്കയുടെ മനോഹാരിത ആയാലും, ജീവിത രീതി ആയാലും അതേ മികവോടെ ഞങ്ങൾക്ക് എത്തിക്കുന്നതിൽ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
ഇതിനിടയിൽ ആക്രമിക്കാൻ വരുന്ന കറുത്ത വംശരുടെ ക്ലിപ്പ് കണ്ട് ആകെ ഭയത്തിന്റെ മുൾമുനയിൽ ആയിരുന്നു,
ഇനിയും കാത്തിരിക്കുന്നു ആഫ്രിക്കൻ ജീവിതത്തിന്റെ കാണാകാഴ്ചകൾക്കായി... ആശംസകൾ...
Santo & shyjo ningal thakarkkuanallo oro eppisodum athi gambeeram All the best❤
Super ❤️❤️
Orupaad naal aayt nanum video kandernila.... Innu mudhal start aayi... E video mudhal... Kidu video saanto ❤️❤️
Shiju.santapan very nice scenes keep it up thanks 👌👌👌
സാന്റപ്പന്റെ വീഡിയോ റേഞ്ച് വേറെ ലെവൽ 💥👌👌👌❤️
നിങല്ക് വിവെസ് കുറവാണല്ലോ എത്രയും വേഗം 1 മില്യൺ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഷൈജു ഏട്ടൻ എന്തൊക്ക പറയാൻ ആഗ്രഹിക്കുന്നുണ്ട്, പക്ഷെ എല്ലാം ഉള്ളി തൊലിച്ചാ അവസ്ഥ ആകുണ്, സന്റപ്പാ ദൃശ്യ ഭംഗി സൂപ്പർ ആണ്, ഓരോ എപ്പിസോടും പൊളി 💜💜
ഇന്നത്തെ കാഴ്ചകൾ മനോഹരം . മരംകൊണ്ട് ഒറ്റത്തടി വള്ളങ്ങളാണ് കട്ടമരം . ചില സ്ഥലങ്ങളിൽ രണ്ട് മരം കാണാറുണ്ട്. ഇപ്പൊ ഫൈബറിൽ ആണ് കട്ടമരങ്ങൾ ഉണ്ടാക്കുന്നത്. മീൻ തീരത്ത് അടുക്കുന്ന സ്ഥലങ്ങളെ കടവ് എന്ന് പറയാറുണ്ട്
Nice episode Santomon and Shyjoboy
Nigalu randuperum poliyeeee💥🥰🥰👍🏻
Superb video for you
Adikku mone cairo...... Njan cairo oru stay set aakaan nokkunnund santappa ningalkk. Kurach colligues egyptians und praarthikk nadakkuo enn namukk nokkaamm🥰🥰🥰
What a sceneries. Thank you team travelista
നല്ല അവതരണം നല്ല videos മാതൃo ഉള്ള channel. 🔥🔥🔥
അടിപൊളി ❤❤❤സൂപ്പർ 👍👍👍👍
Beautiful place. this episodes have lot of contents. Thanks Santappa
ആ അവനിട്ടു ഒരു പണികൊടുക്കാത്തത്തിൽ ഷൈജു bro വിഷമിച്ചതുപോലെ ഒരു വിഷമം മാത്രം സാരമില്ല നമ്മുടെ നാട് അല്ലല്ലോ ലാസ്റ്റ് സന്തോഷം ആയല്ലോ എല്ലാവർക്കും അതുമതി 👍 പവർ ഐവ ആഫ്രിക്കാട്ടോ 💕💕💕💕
Power
കാഴ്ചകൾ അതിമനോഹരം 👍ചാമ്പിക്കൊ 💐
Beach mood full shyjo broikkaanu👍👍
Video editing adipoli , be careful brother love from Karnataka ❤️❤️❤️
Wow wonderful.
ഐവ ആഫ്രിക്ക,
Thank you ട്രാവലിസ്റ്റ, സാൻ്റപ്പൻ ഷൈജോ ബ്രോ..
മനോഹരമായ എപ്പിസോഡ്..
ആദ്യം കുറച്ച് വിഷമം തോന്നി, പിന്നിട് നല്ലൊരു വൈബിൽ അടിപൊളി കപ്പയും മീൻ കറിയും..
സൂപ്പർ ❤️😊👍
All is well...keep it up ✌️✌️✌️
Keep going guysssss🤩🤩🤩🤩🤝🤝🤝🤝
Amazing video. Very scenic place.
Many thanks
Beautifull ❤️
Congrats
Santos
Shyjo ❤
Orupaadu ishtapetta video aane adipoli aayittund 🔥🔥🔥❣️❣️❣️
Thanks
Travelista song kelkumpol oru sugama
Drawn shots are excellent , no words !!
മലാവി ഇത്രക്കും ബ്യൂട്ടിഫുൾ ആണ് എന്ന് വിചാരിച്ചില്ല... സൂപ്പർ പ്ലേസ്... മലാവിയുടെ ഭംഗി ഷാന്റോ ബ്രോ ശെരിക്കും ഒപ്പിയെടുത്തു ഞങളുടെ മുമ്പിൽ എത്തിച്ചു... ഗ്രേറ്റ് ഷാന്റോ ബ്രോ...ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ❣️
സഭവിച്ചതും.... Sumbivikyn... പോകുന്നതും.... എല്ലാം.... നല്ലത്.... 👌👌👌❤️❤️❤️👍👍
Beautiful,all the best in your Journey.
Kalakkilo
Full of visual treat super episode
ഈ VISUALS okke കാണാന്‍ ഈ സ്ക്രീന്‍ പറ്റാതപോലെ തൊന്നുന്നു..... What beautiful place and humble Malawiyans..
കാത്തിരുന്നു കാത്തിരുന്നു വീഡിയോ വന്നു ...
Kaana kaazhchakal ttaa... Adipoliiii.. onnum parayanilla.. sayippnu 2 ennam kittendathayirunnu.
🥰🥰🥰👍poli
Ethrayum manoharamaayi kanichitt ethonnum kanaan aalilla ennullathaan sangadakaramaya vasthutha
ഹായ് വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 💕💕
Tanzania serrangetti national Park... Arusha Mt. MERU, pinne Tanzanite Mine ponam.....
Wow 🥺 beautiful 🥰 site. Stay safe drive carefully.
😍Happy To Know You Both Are Safe😍
Thanks
മിസ്സ് യൂ മുത്തുമണി ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Fabulous intro... 🌈❤...heavy visual treat..both beaches are aswom and music was really nice..
Explaind everything very well.I wanted to thank Arun and Kenneth...really supported very well.. 🙏..Pine bad experience.. It's okay some day's are bad... But it's welcoming a new shining day... so move on with the flow... Special thanks to antro... 😍🥰
Heavy power varatte... 🎉
Uyir 😍
One of the Excellent travel channel 😊😊😊 Santapetta full visual treat
A sign of relief having seen both of you safe. (Don't know whether the video is old or not) Malawi lake looks like a sea. Having tapioca and fish curry makes the feeling of being in lake side of Kerala. Beautiful videography with drone shots. Thanks to you both and also Mr. Arun for the episode. Keep it up. R.K.NAIR.
Thanks
Dear Santappan, I am expecting a reply from you, please answer my question.Thanks
Waiting ayrnnu Broo 🔥
Shyjo bro pwoli look 😍⚡️
Uyir 😍
ഭക്ഷണത്തെ ബഹുമാനിക്കാത്ത ആ സായിപ്പിന് നാളെ ഭക്ഷണം കിട്ടാത്ത അവസ്ഥ വരുമ്പോൾ മനസ്സിലാവും ഭക്ഷണത്തിന്റെ വില എന്താണ് എന്ന്.
Super bro👌... Nalla video making
ആഫ്രിക്കയില് ഇങ്ങനൊരു സ്ഥലം പ്രതീക്ഷിച്ചില്ല.. 😍
എന്തൂട്ടാ കാഴ്ചകൾ... 🔥😍😍😍
സാന്റോ..❤ ഷൈജോ.. ❤
rand moonnu episode il dhoore song illanchitt visamam aayirunnu.idak okke skip cheythu
Powerful episode 💥❤️💥
Santappaa & Shyju chettaaa.. innathe video polichuttaaa...
സൂപ്പർ ബിച്
Aa sayipena kolamayirrunnu Bro
Heavy✌️😍👍
Wowwww the best youtuber in Kerala the best video ever ❤❤💪💪💪
പൊളി ആണല്ലോ സാന്റപ്പാ, ഇന്നത്തെ വീഡിയോ 😍 കൊടുംപുളി ഇട്ട മീൻ കറി 😋😋😋
poli vibe place aanallo... saayipinde chella polikkanam...
You two are too G00D....ALL THE BEST......LOTS OF LOVE FROM DUBAI
കട്ടമരം, katamaran എന്ന് ഇംഗ്ലീഷിൽ പറയും... ഇന്നു കണ്ടു തുടങ്ങിയ ചാനൽ ആണ് നിങ്ങളുടെ... You lucky people, lets explore the whole world... ❤️❤️❤️
Power
@@Travelistabysantos ❤️
Super... എപ്പിസോഡ്...💐💐
Lake Malawi I just heard about it. Wow what a beautiful scenes !! Amazing. Thanks to Travelista !!
Super
💐👌
Great 🥰
സൂപ്പർ ഫിഷിങ് എല്ലായിടത്തും ഒരേപോലെ.. സൂപ്പർ കാഴ്ചകൾ ❤❤❤❤❤
Thanks
*Yaa mwonee video vere level taa🔥🔥.Aiwa Africa 🔥🔥*
Thank you.. 🥰👍🏻
Santos ഷൈജു ബ്രോ ഗുഡ് കോമ്പിനേഷൻ 👍👍👍👌👌💖💖
A great visual treat from you guys... Amazing place.. Thanks a lot guys... Hatsoff Sandappa and team....
Thanks
ഈ എപ്പിസോഡ് കണ്ടപ്പോൾ വളരെ വിഷമം തോന്നിസായിപ്പിൻറെ പെരുമാറ്റംപ്രതികരിക്കാൻ പറ്റില്ല അതുകൊണ്ട് മുന്നോട്ടുതന്നെ പോവുക വിഷമങ്ങൾ ഉണ്ടാവും അതിനെയൊക്കെ തരണം ചെയ്യുക
Power
Refreshing Episode 👌❤️ Kidu Visuals
kgf nte dialogues video il kettathu njan mathramano 😀 @15.15
✋🏽
Santappa polichu orupad ishttpettu video.
Thanks
സാൻ്റപ്പാ...... എപ്പിസോഡ് സൂപ്പറായിട്ടുണ്ട് ട്ടാ ..😍😍😍😍😍. Lake Malavi തീരത്ത് ചാമ്പോ ചാമ്പി നമ്മുടെ സാൻ്റപ്പനും ഷൈജോയും 🤩🤩🤩🤩.Intro അടിപൊളി അതുപോലെ തന്നെ ഡ്രോൺ ഷോട്ടുകളുടെ മനോഹാരിതയെ കുറിച്ച് വർണ്ണിക്കുവാൻ വാക്കുകളില്ല അത്രക്കും സൂപ്പർ👍👍👍 . നെഗറ്റീവ് എനർജിയിൽ നിന്നും പോസറ്റീവ് എനർജിയുടെ മറ്റൊരു തീരത്തേക്ക് കൈപിടിച്ചു നടത്തി ആഫ്രിക്കയുടെ യഥാർത്ഥ ഉടമകളുടെ മുഖം വ്യക്തമാക്കി തന്നതിനു രണ്ടു പേർക്കും Big thanks 🙏. ഇനിയുള്ള യാത്രയിലും അപകടങ്ങളൊന്നും സംഭവിക്കാതെ ദൈവം കാത്തു പരിപാലിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏 .Travelista പവർ വന്നൂട്ടാ .💪💪💪. Aiwa Africa ....❤❤❤❤❤❤❤❤❤❤
Thanks
ആഹാരത്തിനെ തട്ടി എറിയുന്ന മഹാപാപി.. ആഫ്രിക്ക കാരന്റർ കണ്ണുകളിൽ ആഹാരം നിലത്തു കിടക്കുന്നത്തിന്റെ വിഷമം കാണാം .., ☹️
Set Power varatte 👍💐
Uyir 😍
Santappa , shiju ninghalada vedio bainkara ishtam avumnnunde athile oru sankadam mathram unde avade kappayum meenkariyum vekanasamayathe thati kallanjathe athe kandappol bainkara veshamam thoni ninghale randamathe athe sheriyaki kazhichathe kandappol anne samadhanmayadhe alladathum undele inghanathe korache allukhal
By : Leela chechi