EP59 - ലഡാക്കിലെ അപകടം നിറഞ്ഞ സോജിലാ പാസ് കടക്കുന്നു | Zojila Pass Crossing in Winter

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 186

  • @sherinzVlog
    @sherinzVlog  Рік тому +14

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു

  • @udayankumaramangalam7786
    @udayankumaramangalam7786 Рік тому +27

    പറയുന്നവർ പറയട്ടെ ഇത്രയും നല്ല ദൃശ്യാവതരണം വേരെ ഒരു യൂട്യൂബ് ചാനലിലും കാണാൻ കഴിയില്ല അവിടെയാണ് നിങ്ങളുടെ പ്ലസ് പോയിൻറ് ഒരാപത്തും വരാതെ സധൈര്യം മുന്നോട്ടു പോവുക ദൈവം നിങ്ങളുടെ കൂടെയുണ്ട്

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Рік тому +71

    എമിൽ ബ്രോ നിങ്ങൾ സുലൈമാൻ അല്ല നിങ്ങൾ ഹനുമാനാണ്.... വല്ലാത്തൊരു പഹയൻ തന്നെ 😍😍😍😍😍😍

  • @abhismedia1713
    @abhismedia1713 Рік тому +20

    നിങ്ങൾ ആ റിസ്ക് എടുത്തോണ്ട് നിങ്ങളെ കുറ്റംപറഞ്ഞവർക്കുപോലും ഈ winter season Ladak കാണാൻ പറ്റിയല്ലോ.... വീട്ടിൽ പുതച്ചു മൂടികിടന്ന് വീഡിയോക്ക് negative commnts ഇടുന്നവരെ ശ്രദിക്കേവേണ്ടാ നിങ്ങൾ പോളിക്ക് broosss
    We always with you

  • @swalihsali949
    @swalihsali949 Рік тому +57

    Ee video kk vendi wait cheythavarundo

  • @priyajoshy6458
    @priyajoshy6458 Рік тому +4

    ഇത്രയും ടെൻഷൻ അടിച്ചു ഒരു വ്ലോഗും കണ്ടിട്ടില്ല ട്ടോ, പക്ഷെ സന്തോഷവും അഭിമാനവും..തോന്നി. എല്ലാ പ്രാർത്ഥന യും കുട്ടികളെ

  • @ajithaprakash2781
    @ajithaprakash2781 Рік тому +6

    ഇന്നത്തെ വിഡിയോ സൂപ്പർ. ഓരോ കാര്യങ്ങ്ളും ഷെറിൻ വിവരിക്കുമ്പോൾ എന്തെങ്കിലും മിസ്റ്റേക്ക് വന്നാൽ എമിൽ നൈസ് ആയിട്ട് ഒന്നും പറ്റിയില്ല എന്ന രീതിയിൽ ഡീൽ ചെയ്യും. Super . keep it up.

  • @jasu211
    @jasu211 Рік тому +11

    ന്തൊക്കെ പറഞ്ഞാലും ഇത്രേം സഹസികമായ സ്ഥലത്ത് സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്ന ഇന്ത്യൻ ആർമി, പോലീസ്, റോഡ് വർക്കേഴ്സ് എല്ലാർക്കും ഒരായിരം നന്ദി 🥰🥰

  • @RajeshKumar-jx1hn
    @RajeshKumar-jx1hn Рік тому +30

    Driving on ice is very difficult, and you guys are doing it through the most dangerous mountain pass in india. This is adventure at its best!...Emil, once again you prove that you are a rockstar! Driving in these treacherous conditions with a smile on your face, it's a brave effort. Kudos to you man!

  • @vkvariety9813
    @vkvariety9813 Рік тому +29

    പറയുന്നവരൊക്കെ പറയട്ടെ bros, ഇതൊക്കെ ഒരു എക്സ്പീരിയൻസ് അല്ലേ ജീവനിൽ പേടിച്ച് ഒന്നും ചെയ്യാതെ ഇരിക്കാൻ പറ്റില്ലല്ലോ കിട്ടാനുള്ള പണി ആണേൽ കിട്ടും, എന്നാലും എന്തൊക്കെ face ചെയ്യണ്ടി വന്നാലും, dream achieve ചെയ്യുക എന്നുള്ളതാണ് 🤗

  • @shanezhara4418
    @shanezhara4418 Рік тому +9

    യാത്രക്കിടയിൽ ഇങ്ങനെയൊക്കെ പെട്ടാലും പിന്നീട് അതൊക്കെ ഓർക്കുമ്പോൾ ഒരു ത്രിൽ ആണ്. മഞ്ഞിലുള്ള കാഴ്ച്ചകൾ പൊളി. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍🔥👍👍👍🔥🔥🔥🔥🔥🔥

  • @nazrinca6200
    @nazrinca6200 Рік тому +12

    Wait ചെയ്യുവായിരുന്നു ഈയൊരു എപ്പിസോഡ് നു വേണ്ടി.നിങ്ങളെ സമ്മതിക്കണം...kudos guys💚

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Рік тому +16

    അങ്ങനെ അവസാനം അവർ രക്ഷപ്പെടുകയാണ്.... എന്റെ അമ്മോ ടെൻഷൻ അടുത്ത് ഒരു വഴിയായി 😫😫😫😫😫🙏🙏🙏🙏🙏🙏🙏👍👍👍👍👍

    • @vishnuk5330
      @vishnuk5330 Рік тому +2

      അവർ രക്ഷപെട്ടു വീട്ടിൽ എത്തിയിട്ട് 2 months ആയി

  • @vidhyasajith1209
    @vidhyasajith1209 Рік тому +2

    താങ്ക്സ് ഷെറിൻ... ഒരിക്കലും കാണില്ല എന്നു വിചാരിച്ച സ്ഥലങ്ങൾ ഞങ്ങളെ കാണിച്ചു തരുന്നതിനു....

  • @ismayilponnachan8614
    @ismayilponnachan8614 Рік тому +3

    ഡിസ് കവർ ഇന്ത്യ റോഡ് ട്രിപിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട എപ്പിസോഡ് സുപ്പർ സൂപ്പർ സുപ്പർ,,,,

  • @premjithparimanam4197
    @premjithparimanam4197 Рік тому +12

    ഇവിടെ നിൽക്കുന്ന പട്ടാളക്കാരെ സമ്മതിക്കണം അവരെ നമിച്ചു🙏🙏🙏🙏

  • @shamjeershamjeer1719
    @shamjeershamjeer1719 Рік тому +2

    മൂന്നാറിലെ തണുപ്പിൽ വണ്ടിക്കകത്ത് കിടന്നു ഈ വീഡിയോ കാണുമ്പോൾ നിങ്ങളുടെ കൂടെ യാത്ര ചെയ്തതു പോലെയുണ്ട്

  • @salimmilas9169
    @salimmilas9169 Рік тому +3

    ഇത്രയും റിസ്ക് എടുക്കാൻ വേറെ ആരും തയ്യാറാകില്ല, നിങ്ങൾ കു അഭിമാനിക്കാം 🌹

  • @kunjattakunju9564
    @kunjattakunju9564 Рік тому +5

    Sherin & Emil.. enthanu parayendathennariyilla..ningal edutha Risk bhayankaram thanne 🥰🥰🥰superb...

  • @ajikoikal1
    @ajikoikal1 Рік тому +13

    നിങ്ങൾ റിസ്ക്ക് എടുത്തത് കൊണ്ട് ഇത്രയ്ക്ക് ബ്യൂട്ടിഫുൾ സീനറികൾ മലയാളത്തിൽ നമുക്ക് കാണാൻ പറ്റി. ഫാമിലിയായി ഈ സമയത്ത് അവിടെയൊക്കെ പോകരുത് എന്ന് മറ്റുള്ളവർക്ക് ഒരു ഉപദേശം കൂടിയല്ലേ നിങ്ങളുടെ ഈ ഒരു അഡ്വഞ്ചർ, ഗോ എഹഡ്.

  • @shravansreenivas3236
    @shravansreenivas3236 Рік тому +8

    Emil bro...pwoli 🔥

  • @kalamediaofficial8641
    @kalamediaofficial8641 Рік тому +2

    ചെയിനിട്ട episode like English movie frame. രണ്ട് നായകന്മാരും തകർത്തു. കാഴ്ചക്കാരായ ഞങ്ങൾക്ക് ഇങ്ങനെയെങ്കിലും നാട് കാണാമല്ലോ.👍🏼

  • @shirishs6150
    @shirishs6150 Рік тому +3

    you guys proved, the real travel blogger , keep it up bro

  • @visaganilkumar8076
    @visaganilkumar8076 Рік тому +5

    Literally waiting for this extreme Hope Zojilaa vdo 🔥🔥🔥🔥❤️

  • @alwinsamuel74
    @alwinsamuel74 Рік тому +1

    ബ്രോ പറഞ്ഞത് ശരിയാണ്. പോലീസുകാർക്ക് ഹോട്ടലുകാരും ആയി ഇടപാട് ഉണ്ട്....

  • @ashamuralinair1382
    @ashamuralinair1382 Рік тому +3

    Great episode…adventurous.skillfull driving.Bravo👌👏👏👏👏❤️🙌

  • @hadisalim4494
    @hadisalim4494 Рік тому +2

    Greattt hatss off you allare real travelers

  • @shyamprasad2414
    @shyamprasad2414 Рік тому +4

    What an adventure trip guyzz😍😍🔥🔥

  • @sanoopcholakkal8681
    @sanoopcholakkal8681 Рік тому +9

    ദിവസവും ഈ വഴിയൊക്കെ കണ്ടിട്ട് ഇപ്പോൾ പരിചയം ആയി 😂😂😂

  • @rawshots768
    @rawshots768 Рік тому +2

    Superb.
    I can feel the trip.
    Keep saying the temperature

  • @edvardkalathil3128
    @edvardkalathil3128 Рік тому +3

    Experience of a lifetime...well done bros..

  • @rjvk1796
    @rjvk1796 Рік тому +3

    ഒരു രക്ഷയും ഇല്ല ❤️

  • @nobymathew8
    @nobymathew8 Рік тому +2

    നിങ്ങൾ പറഞ്ഞത് സത്യം ആണ് ഹോട്ടൽ കാരും ആയി ടൈ ആപ്പ് ആണ് 😂😂അവർ ഇടയ്ക്കു ചായ കുടിക്കാൻ വരുന്നത് വെറുതെ അല്ല ക്യാഷ് വാങ്ങാൻ ആണ് കൊടുക്കുന്നതും വാങ്ങുന്നതും നമ്മൾ കാണില്ല അതാണ് അവരുടെ കഴിവ് 😆😆😆

  • @rajkvt1508
    @rajkvt1508 Рік тому

    6.00... കിടിലൻ വ്യൂ 😍

  • @faizalmuhammed7305
    @faizalmuhammed7305 Рік тому +2

    വളരെ നന്നായിരുന്ന് ഈ episode

  • @user.shajidas
    @user.shajidas Рік тому +1

    എമിൽ 🙏🙏🙏 ഷെറിൻ ❤️

  • @suryasreekutty5682
    @suryasreekutty5682 Рік тому +3

    1:27 ഞാൻ കേട്ടത് ഫുൾ ബീഫ് റോസ്റ്റ് ചെയ്തേകുണെന്ന 😂😂😂😂
    നല്ല കോളിറ്റി ഉള്ള ഹെഡ്‍ഫോൺ ആണെ😅

  • @Kunduvayal
    @Kunduvayal Рік тому +2

    പൊളിച്ചു 😍😍😍😍

  • @premjithparimanam4197
    @premjithparimanam4197 Рік тому

    പറഞ്ഞത്ശരിയാണ് അടിപൊളി കാഴ്ചകൾ ആണ്🥰🥰🥰

  • @venups2398
    @venups2398 Рік тому +2

    Most adventurous episode 😇

  • @ARunJK999
    @ARunJK999 Рік тому +1

    എന്തു പറഞ്ഞാലും very interesting to watch your വീഡിയോസ്

  • @ranjiuranjith-xk1tw
    @ranjiuranjith-xk1tw Рік тому

    പൊള്ളിച്ചു വീഡിയോ മച്ചാനെ 😘😘😘😘😘

  • @jerrymammen1690
    @jerrymammen1690 Рік тому +1

    Super guys, pwoli 💥💥💥

  • @bijujohn4515
    @bijujohn4515 Рік тому

    Super journey god bless you good luck thanks bros

  • @abhiramrajesh8161
    @abhiramrajesh8161 Рік тому +1

    ഒരു പട്ടാള കര ന്റെ ജീവിതോം. ഇതുപോലെയാണ്. Bro

  • @SnObY18
    @SnObY18 Рік тому

    Emil oru request, sherine kondu onnu drive cheyyippikku.kananulla oru agraham kondanu. Varthamanam mathram porallo

  • @premjithparimanam4197
    @premjithparimanam4197 Рік тому

    നിങ്ങൾ ഇ പറയുന്നത് ശരിയാണ് പലരും പലതും തുറന്നു പറയില്ല

  • @rathincsebastian9880
    @rathincsebastian9880 Рік тому +1

    Emil bro... Poli.....

  • @starlordgg
    @starlordgg Рік тому

    15:31 aa fortunerinte aduthu Emil inte dupe

  • @qlifeblogger5571
    @qlifeblogger5571 Рік тому

    Namuku Nalla tension ningale videos kanumbo Pakshe emil bro ulla karanam oru samadhanam

  • @MrBinoyboban
    @MrBinoyboban Рік тому

    Eni pokumbol sredhikkuka.. Jakki cheriya type aanekil athinte height adjust cheyanum.. Mukakilum thazheyum urachu erikkanum vendi.. Oru kanam koodia eshitika valipamula oru maram mutti.. Pinne mukal bhagath vekkan tyre pieces allenkil oru marakkasham.. Karuthuka...

  • @pyarilalp6814
    @pyarilalp6814 Рік тому

    Hearty congratulations Emil and Sherin

  • @ajmalrasheed1862
    @ajmalrasheed1862 Рік тому +1

    Sugu ishttam ❤️

  • @sharun5912
    @sharun5912 Рік тому

    Tata yude logo kand വന്നതാ വീഡിയോ കൊള്ളാം

  • @12nash45
    @12nash45 Рік тому +2

    Emilinde pageil new videos onnulle

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Рік тому +1

    ഇതല്ലേ adventure. എല്ലാ പ്രതിബന്ധങ്ങളെ തരണം ചെയ്ത് പോകുന്നതിലല്ലേ ത്രിൽ.

  • @rahullaxmi3861
    @rahullaxmi3861 Рік тому +1

    Bro place visuals kooduthal add cheyu talk over ahnu

  • @ramzanmaduvana598
    @ramzanmaduvana598 Рік тому +2

    1 year 12month different state different climate don't worry yathra munnot povatte

  • @29dhanyakrishnanaalummod16
    @29dhanyakrishnanaalummod16 Рік тому

    Ho satyam parayallo njan epo avde eti enik avde pokanamennu bhayankara aagraham anu sherine pole manj pranth enikkum und enik pokan patilankilum ente makane enkilum vidanam ente ponnu emile ninne njn sammatichu atile koode vandi oodichatinu e bhagate eniyum edata (edit cheytu kalnja ) video undenkil edu waiting ane aniyanmare ❤❤

  • @radhakrishnant7626
    @radhakrishnant7626 Рік тому +1

    India is my country 🙏❤️.

  • @badtrolls
    @badtrolls Рік тому

    Last paranjath ishtapettuu😂😂🤩🤩

  • @LathaLatha-ul7ti
    @LathaLatha-ul7ti Рік тому

    Oh my god!!!🌨️❄️

  • @salimmilas9169
    @salimmilas9169 Рік тому +2

    മനോഹരം

  • @ramzanmaduvana598
    @ramzanmaduvana598 Рік тому

    Nalla motivation speech

  • @abrahamedicula9971
    @abrahamedicula9971 Рік тому +1

    Drive carefully

  • @dineeshdineeshck1497
    @dineeshdineeshck1497 Рік тому +1

    Super ❣️❣️

  • @MohammedAshraf680
    @MohammedAshraf680 Рік тому +9

    നേരത്തും കാലത്തും വീഡിയോ ഇട്ടിരുന്നെങ്കിൽ ട്രിപ്പ്‌ തീരുമ്പോ 1മില്യൺ ആയേനെ

  • @anjoissacgeorge3917
    @anjoissacgeorge3917 Рік тому +2

    Hydraulic Jacky undayirunnenkil easy ayyirunnu

  • @ajikoikal1
    @ajikoikal1 Рік тому +10

    ഇന്ന് ഒരു തമാശ വീഡിയോ കണ്ടു. ലഡാക്കിലോ മറ്റോ ഒരു സ്കോർപ്പിയോ ചങ്ങല ഇട്ടിട്ടും കയറ്റം കയറാതെ തള്ളി കൊണ്ട് നിൽക്കുമ്പോൾ ഒരു ആൾട്ടോ സ്പീഡിന് കയറി പോകുന്നു 😂

    • @vineeshv5782
      @vineeshv5782 Рік тому +1

      Njan kand aa video

    • @rahulvarkala
      @rahulvarkala Рік тому

      🤣🤣🤣🤣

    • @mazhayumveyilum5el5i
      @mazhayumveyilum5el5i Рік тому +1

      Alto ആണ് അവിടുത്തെ താരം. പണ്ട് മുതൽ. അവിടുത്തെ ലോക്കൽസ് ആണ് അവർ

    • @ajikoikal1
      @ajikoikal1 Рік тому +2

      @@mazhayumveyilum5el5i അതേ ശെരിയാണ്. പിന്നീട് സെർച്ച് ചെയ്തപ്പോൾ മനസ്സിലായി ഐസിൽ 4 വിൽ ഡ്രൈവ് വണ്ടികൾക്ക് പ്രത്യേകം വലിയ ഗുണമൊന്നുമില്ല. എന്നാൽ ആൾട്ടോ ഫ്രണ്ട് വീൽ ഡ്രൈവ് കൂടാതെ ആൾട്ടോയ്ക്ക് ഭാരം കുറവ്. സ്കോർപ്പിയോക്ക് ഭാരവും കൂടുതൽ പോരാത്തതിന് റിയർ വീൽ ഡ്രൈവും.

    • @cuttingman007
      @cuttingman007 Рік тому

      @@ajikoikal1 നേരെ തിരിച്ചാണ്... Tire സൈസ് ചെറുതായത്, അല്ലെങ്കിൽ Snow tire ഇട്ടത് കൊണ്ട് ആയിരിക്കും ആപ്പെക്ക് ഈസി ആയി പോയത്...4 വീൽ ഡ്രൈവ് എന്നത് all വീൽ ഡ്രൈവ് ആണ് അല്ലാതെ independent drive alla വരുന്നത്...പല ഘടകങ്ങൾ ഉണ്ട് compare ചെയ്യാൻ ആണെങ്കിൽ

  • @aadilshareef8220
    @aadilshareef8220 Рік тому

    Pwoli🔥🔥

  • @TheSreealgeco
    @TheSreealgeco Рік тому

    ബ്രോ... Outside view കൂടുതൽ ഇട്

  • @premjithparimanam4197
    @premjithparimanam4197 Рік тому

    ഇത് ഇന്തൃ തന്നെ ആണോ🥰🥰🥰

  • @Shajikc2005
    @Shajikc2005 Рік тому +5

    Sherin, nee ellvarodum English padikkan parayunnu pakshe athyvashyam ninakku anennu thonunnu😂

  • @rinshad8459
    @rinshad8459 Рік тому

    Emil bro. Channel okke pande subscribe cheythathanu. Videos upload cheyyu.

  • @manumadhavan504
    @manumadhavan504 Рік тому

    Super👍👍👍👌👌👌

  • @jollyjohnson7869
    @jollyjohnson7869 Рік тому

    ithu nammude india thanneyano poli dpisode

  • @jijoputhanveettilhouse4728
    @jijoputhanveettilhouse4728 Рік тому +1

    Bro ...👍

  • @palliekkarafanceena797
    @palliekkarafanceena797 Рік тому

    Sherin can you please tell me what was the liquid used to clean the car

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 Рік тому

    Emil bro💖💖

  • @sanoojdevk872
    @sanoojdevk872 Рік тому

    -20ilum 30ilum oke ah lorryk akath thanne kedakumnn...shentey ponnoo namich🙄😯

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +1

    What an escape!

  • @vivasmgb
    @vivasmgb Рік тому +1

    എന്തൊരു രാജ്യം ആണ് നമ്മുടെ.. ഇത്രത്തോളം കാലാവസ്ഥാ വൈവിധ്യങ്ങളും ഭാഷാവൈവിധ്യങ്ങളും ഉള്ള മറ്റൊരു രാജ്യം ലോകത്തുണ്ടോ...?

  • @world.travel77
    @world.travel77 Рік тому

    Enikum povanam manali inshallah

  • @muhammedriyas3847
    @muhammedriyas3847 Рік тому +2

    🔥🔥🔥❤️❤️

  • @basheermpm6054
    @basheermpm6054 Рік тому

    അതിലൂടെ ഈ സമയം ബൈക്കിലൂടെ പോവണം പൊളിക്കും ☺️☺️☺️

    • @rasheedrashe7031
      @rasheedrashe7031 Рік тому +1

      Njan poyi vannu nattl etthi

    • @basheermpm6054
      @basheermpm6054 Рік тому

      @@rasheedrashe7031 മോനെ വിഷയം ലൈഫ് എന്നും ഓർമ്മിക്കാൻ ഉണ്ടാവും ആ നിമിഷങ്ങൾ നമ്മക്കൊന്നും ഫ്രണ്ട് ആയിട്ട് ഒരു റൈഡർ കുഞ്ഞാപ്പി പോലുമില്ല അതോണ്ട് നുമ്മ പോയിട്ടുമില്ല

    • @rasheedrashe7031
      @rasheedrashe7031 Рік тому +1

      തീർച്ചയായും മരിക്കുവോളം ഉള്ള ഓർമകൾ കിട്ടി. ലൈഫ് ഇൽ ഒരിക്കൽ എങ്കിലും പോവണം ബൈക്ക് ഇൽ ആണേൽ അതു പറഞ്ഞറിയിക്കാൻ പറ്റാത്ത ഓർമ ആവും.നിങ്ങൾക്കും പോവാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു

  • @patt_kurk670
    @patt_kurk670 Рік тому

    ഇവിടെ ആണലോ ആ പഹയന്മർ യുദ്ധം ചെയ്തത്... ഇന്ത്യൻ ആർമി🔥🐯

  • @priyasajeev811
    @priyasajeev811 Рік тому

    OOO superb 👍🏻👍🏻👍🏻😍😍😍😍🙏🙏🙏

  • @faisalep1411
    @faisalep1411 Рік тому

    ഡ്രൈവർ സുഗു 😃😃

  • @josemathew8271
    @josemathew8271 Рік тому

    Thank you🌹🌹🌹🌹

  • @DreamCatcherDcmedia
    @DreamCatcherDcmedia Рік тому +1

    Jacky il pokki vacha vandeeede stearing wheel karakkan padilla danger anu .

    • @ajikoikal1
      @ajikoikal1 Рік тому +1

      എന്താ കാര്യം ?

    • @DreamCatcherDcmedia
      @DreamCatcherDcmedia Рік тому +3

      @@ajikoikal1 front wheel il jacky vekkumbo oposit wheel il anu supporto undavuka stearing karakkiyal sideilekk slip avum appo jacky charinju underbody hole avan chance und koodathe wheel azhichittanel jackyil ninn thazhe veezhukayum cheyyum

    • @ajikoikal1
      @ajikoikal1 Рік тому +1

      @@DreamCatcherDcmedia ok അത്രയ്ക്ക് ചിന്തിച്ചില്ല. good info 👌

  • @kuruvillaluke
    @kuruvillaluke Рік тому

    Front wheel drivinu front wheel onil mathram chain mathy.....

  • @mujeebrahman5491
    @mujeebrahman5491 Рік тому

    be careful❤❤👍👍

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +1

    HAI 🙏❤️🌹🙏

  • @unusualbuys6482
    @unusualbuys6482 Рік тому +1

    ഇത്രം ദിവസം കാർഗിലിൽ ഉണ്ടായിട്ടും കാർഗിൽ വാർ മെമ്മോറിയൽ പോലുള്ള സ്ഥലങ്ങൾ പോകാത്തത് ശെരിയായില്ല.. എന്നും റോഡുകൾ മാത്രം ...

  • @abhijithp2116
    @abhijithp2116 Рік тому

    Risk ki aage Jeet hai 😁

  • @josekuttyabraham3306
    @josekuttyabraham3306 Рік тому

    ഈ യാത്രയിൽ harrier ന്റെ perfomemce എങ്ങനെയുണ്ടെന്ന് പറയാമോ

  • @sanjoprakash6459
    @sanjoprakash6459 Рік тому

    Super, ❤️🥰😯

  • @TJ-if3dy
    @TJ-if3dy Рік тому

    Views are beautiful other than negative commentary

  • @aadarshsanil1783
    @aadarshsanil1783 Рік тому

    Emil bro utube channel actv aaku

  • @moidheenpattambi4565
    @moidheenpattambi4565 Рік тому

    Supar 👍👍👍👍👍👌❤️