അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം 38 / ചതുശ്ലോകീ ഭാഗവതം

Поділитися
Вставка
  • Опубліковано 9 лют 2025
  • BHAGAVATHA PARAYANAM /SKANDHAM- /ADHYAYAM - / ഭാഗവത പാരായണം / സ്കന്ധം / അധ്യായം-
    ഭാഗവതം ഭക്‌തി ശ്രദ്ധയോടെ പാരായണം ചെയ്യുക .... ഭാഗവതം അർത്ഥസഹിതം പഠിക്കുക .... ..ഭാഗവത തത്വങ്ങൾ ഗ്രഹിക്കുക എന്ന ഉദ്ദേശത്തിൽ ആരംഭിച്ച ജ്ഞാനാമൃതം സത്സംഗവേദിയിൽ(Watsapp Group) നടക്കുന്ന ശ്രീമദ്ഭാഗവത പഠനം ...
    SREEMADBHAGAVATHA PADANAM:
    ഭാഗവത പഠനം ക്രമത്തിൽ കേൾക്കാൻ
    👇👇👇👇👇👇👇👇👇
    • SREEMADBHAGAVATHA PADANAM
    അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക
    HARIGOVINDAN NAMBOODIRI
    MALIKA ILLAM
    KOZHIKODE
    9496286799

КОМЕНТАРІ • 423

  • @vimalasreedharan8495
    @vimalasreedharan8495 9 місяців тому +15

    ഓം നമോഭഗവതേ വാസുദേവായ🙏🙏 പ്രഭാഷണം കേൾക്കാൻ കഴിയുന്നതിൽ സന്തോഷം🙏🙏

  • @minisreekumar5650
    @minisreekumar5650 24 дні тому +4

    ആചാരൃൻറെ പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല❤❤

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 9 місяців тому +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @kanchanapaikkad6514
    @kanchanapaikkad6514 9 місяців тому +17

    ഇതൊക്കെ എത്ര കേട്ടാലും മതിയാവില്ല കൊറേ കേട്ടാൽ നമ്മൾ ലേശം നേരെയാവും മനസ്സ് ഭഗവാനിൽ നിൽക്കുമെന്ന് തോന്നുന്നു അത്രക്ക് പുണ്യ പ്രവർത്തിയാണ് ആചാര്യന്മാർ ചെയ്യുന്നത് ഭഗവാൻ ചെയ്യിക്കുന്നത് ഹരേ കൃഷ്ണ

  • @leelabhaskaran2775
    @leelabhaskaran2775 9 місяців тому +44

    ഗൂരുവായൂരപ്പാ ശരണം. ഇത്രയും നന്നായ് ഭാഗവതധർമ്മം പറഞ്ഞുതന്ന ആചാര്യന് കോടി നമസ്കാരം നന്ദി🙏🙏🙏🙏🙏🙏

  • @കൃഷ്ണകൃഫ
    @കൃഷ്ണകൃഫ 7 місяців тому +5

    ഹരേ കൃഷ്ണ ഇത്രയും ഭംഗിയയി ഭാഗവതം പറഞ്ഞു തരുന്ന അങ്ങേക്ക് ' ഒരായിരം അഭിനന്ദനങ്ങൾ

  • @dr.prameelagopinath5993
    @dr.prameelagopinath5993 9 місяців тому +16

    കേട്ടിരിക്കാൻ സുഖമുള്ള പ്രഭാഷണരീതി.ഗഹനമായവ ഉദാഹരണങ്ങളിലൂടെ ലളിതമാക്കി. .നന്നായി ആസ്വദിച്ചു. ..👏👍🙏

  • @rajeswaryp8508
    @rajeswaryp8508 7 місяців тому +5

    ഇത്രയും നല്ല വളരെ ഗഹനമായ വിഷയം ലളിതമായി വിവരിച്ചു തന്നതിന് അനന്ത കോടി നമസ്കാരം 🙏🙏🙏

  • @naliniramanan4118
    @naliniramanan4118 6 місяців тому +4

    🙏🏾🙏🏾ഹരേ കൃഷ്ണൻ. എത്ര മനോഹരമായ വ്യാഖ്യാനമാണ് അങ്ങയുടേത് .കേൾക്കാൻ ഉള്ള ഭാഗ്യം കിട്ടിയതിൽ വളരെയധികം സന്തോഷം.❤❤

  • @saraswathynair4870
    @saraswathynair4870 10 місяців тому +36

    🙏 ഭഗവാനേ ആചരന്മാർക്കൊക്കെ ആയുരാരോഗ്യവും സർവൈശ്വര്യവും നൽകണേ🙏 ഇനിയും യുവ ആചാര്യന്മാരെ രൂപപെടുത്തി എടുക്കാനുള്ള സൗകര്യം നമുക്കുണ്ടാക്കി തരണേ🙏😘

  • @bhavaniputhanpurayil9815
    @bhavaniputhanpurayil9815 9 місяців тому +11

    ഇത്രയും സങ്കീർണമായ പ്രപഞ്ച തത്വം വളരെ ലളിതമായി അവത രിപ്പിച്ച ശ്രീ ഹരിഗോവിന്ദ് ജിയുടെ പാദങ്ങളിൽ കോടി പ്രണാമം

  • @SreedeviOM
    @SreedeviOM 5 місяців тому +2

    ചതുശ്ലോകി ഇത്രയും ലളിതമായി പറഞ്ഞതുകേൾക്കാൻ സാധിച്ചതിൽ സന്തോഷം'

  • @girijanampoothiry4066
    @girijanampoothiry4066 2 місяці тому +2

    പ്രണമിക്കുന്നു. ഹരേ കൃഷ്ണ 🙏🙏

  • @jayasreemt3055
    @jayasreemt3055 9 місяців тому +10

    ചതുശ്ളോകീ ഇത്രയും ലളിതമായി വിവരിച്ച അങ്ങേയ്ക്ക് നമസ്കാരം 🙏🙏

  • @ania8452
    @ania8452 4 місяці тому +1

    ഹരേ കൃഷ്ണ,
    ആചാര്യരെ അങ്ങയെ ശ്രവിക്കാൻ കഴിഞ്ഞത്
    ഭഗവാന്റെ അനുഗ്രഹത്താൽ
    മാത്രമാണ്.നന്ദി, പ്രണാമം

  • @കൃഷ്ണകൃഫ
    @കൃഷ്ണകൃഫ Місяць тому

    ഹരേ കൃഷ്ണ നമസ്തേ തിരുമേനി

  • @prakash310
    @prakash310 8 місяців тому +10

    രാധേ ശ്യാം.. ഇത്രയും മനോഹരമായി ഭാഗവതം പറഞ്ഞു തരുന്ന ആചര്യന് അനന്തകോടി നമസ്ക്കാരം.. 💓🌹🙏🏻

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 7 місяців тому +6

    നല്ല ഭംഗിയുള്ള prabadhshanam
    നമസ്കാരം ഗുരു 🙏🙏🙏🙏🙏

  • @sajithaprasad8108
    @sajithaprasad8108 Місяць тому +1

    ഹരേകൃഷ്ണ 🙏നമസ്തേ തിരുമേനി 🙏

  • @meenapurushothaman9137
    @meenapurushothaman9137 7 місяців тому +2

    Thank you so much for such simple rendering 💕🙏💐💐💐💐

  • @sreedevisankar1960
    @sreedevisankar1960 10 місяців тому +18

    നമസ്തേ സർ🙏🙏അങ്ങയുടെ പ്രഭാഷണങ്ങൾ ഇങ്ങനെ ഈ മാദ്ധ്യമത്തിൽ കൂടി കിട്ടുന്നത് ഞങ്ങളുടെ സുകൃതം! പുണ്യം!👍🙏🙏🙇‍♀️🌹💐

    • @sarusathik5420
      @sarusathik5420 9 місяців тому +1

      വളരെ സുതാര്യം
      ഹരേ കൃഷ്ണ. 🙏🙏

  • @SailajaDeviKV
    @SailajaDeviKV 8 місяців тому +16

    ഈ ചെറുപ്രായത്തിൽ ഇത്രയും അറിവും ഭക്തിയും വിനയവും ഒന്നിച്ച് ഉണ്ടാവുക , അങ്ങനെ ഒരു ഗുരുന്റെ ശിഷ്യയാവാൻ കഴിയുക എന്നത് പുണ്യം തന്നെ. 🙏🙏🙏

  • @leelatp6721
    @leelatp6721 6 місяців тому +2

    Hare Krishna .ഗുരുവായൂരപ്പാ

  • @radhamanigovindhan6142
    @radhamanigovindhan6142 3 дні тому

    Great great knowledge kodi kodi pranamam swamiji

  • @santadevi392
    @santadevi392 2 місяці тому

    Hari Om Thirumeny Kody Pranamam Mone❤❤❤❤

  • @sobhanapa5772
    @sobhanapa5772 Місяць тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @radhakurup6114
    @radhakurup6114 8 місяців тому +11

    Hare Krishna Guruvayurappa 🙏🏻🙏🏻, ഉഗ്രൻ പ്രഭാഷണം.

  • @ambikapillai6522
    @ambikapillai6522 26 днів тому

    ഹരേ കൃഷ്ണ 👌👌👍👍🙏🙏

  • @vasanthavenu84
    @vasanthavenu84 Місяць тому

    🙏🏿ഹരേ കൃഷ്ണ 🙏🏿

  • @anilaaradhya4221
    @anilaaradhya4221 23 дні тому

    Ente krishnaa 🙏🏽🙏🏽🙏🏽🙏🏽🥰🥰🥰🥰

  • @beautyvlogz874
    @beautyvlogz874 10 місяців тому +2

    ഓം നമോ ഭഗവതേ വാസുദേവായ പ്രണാമം തിരുമേനി🙏🏻🙏🏻🙏🏻

  • @mohiniamma6632
    @mohiniamma6632 5 місяців тому +3

    🙏!!!ഭഗവാനേ...!!! ഓം നമോ നാരായണായ!!!🙏🙏🙏"ഞങ്ങളുടെ പൂജനീയ അധ്യാപകന്റെ🙏പാദാരവിന്ദങ്ങളിൽ🙏മനസ്സാ!ശിരസ്സാ!അനന്തകോടി പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏

  • @sreekalar4720
    @sreekalar4720 10 місяців тому +29

    ഹരേ കൃഷ്ണ,ഇതൊക്കെ കേൾക്കാൻ സാധിക്കുന്നത് മുജ്ജന്മ സുകൃതം, ഭഗവാൻ്റെ അപാരമായ കൃപാ കടാക്ഷം 🙏🙏

  • @ranjanikumarithankachy8140
    @ranjanikumarithankachy8140 2 місяці тому

    Hare Krishna Guruvayurappa 🙏🙏🙏

  • @radhapanicker5968
    @radhapanicker5968 9 місяців тому +8

    Hare Rama hare Rama Rama Rama hare hare
    Hare Krishna hare Krishna Krishna Krishna hare hare,

  • @jayanthiparvathi7181
    @jayanthiparvathi7181 Місяць тому

    ഹരേകൃഷ്ണാ ഹരേകൃഷ്ണാ

  • @remadeviradhakrishnan6081
    @remadeviradhakrishnan6081 Місяць тому

    എത്ര മനോഹരമായി പറയുന്നു. വളരെയധികം സന്തോഷം'🙏

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 5 місяців тому +1

    SATHYAM PARAM DHEEMAHI WORDS SENTENCE VERY CLEAR NO WORDS PRANAAM 🙏

  • @indirasreekumar6502
    @indirasreekumar6502 3 місяці тому

    Pranamam guruve 🙏🙏🙏❤️

  • @santhinair8433
    @santhinair8433 2 місяці тому

    🙏 Prardhichum kondu 🙏 Hare....🙏 Saranam Bhaghavane 🙏 Padanamaskkarangal 🙏 Thirumeni...🙏🙏🙏🙏🙏🙏🙏

  • @suseelavarma8654
    @suseelavarma8654 5 місяців тому +1

    ഹരേ കൃഷ്ണഗുരു നാഥന് സാഷ്ടാംഗപ്രണാമം🙏🙏🙏

  • @shanthacg7813
    @shanthacg7813 7 місяців тому

    ഭാഗവതകഥകൾ ഇത്രയും ലളിതമായി കേൾക്കാൻ സാധിച്ചത് ഭാഗ്യം തന്നെ,
    ആചാര്യ ഗുരോ നമസ്‌തെ 🙏🙏🙏

  • @anilaaradhya4221
    @anilaaradhya4221 23 дні тому

    നമസ്കാരം തിരുമോനി 🙏🏽🙏🏽🙏🏽🥰❤️

  • @narayanank523
    @narayanank523 5 місяців тому +1

    കൃഷ്ണാ.....
    ഗുരുവായൂരപ്പാ......
    ശരണം....

  • @sumap5191
    @sumap5191 9 місяців тому +7

    ഹരേ കൃഷ്ണ അനന്തകോടി നമസ്ക്കാരം

  • @BeenaRaveendran-m3k
    @BeenaRaveendran-m3k 2 місяці тому

    കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം 🙏🙏🙏❤

  • @sudhakk-q8w
    @sudhakk-q8w 28 днів тому

    ഭഗവാനെ ആചാര്യനെ കോടി കോടി നമസ്കാരം 🙏🙏🙏

  • @RajalakshmiSivan
    @RajalakshmiSivan 3 місяці тому

    Hare krishna

  • @radhasv9128
    @radhasv9128 2 місяці тому

    ഹരേ കൃഷ്ണാ🙏🙏

  • @SOUDAMMAV
    @SOUDAMMAV 8 місяців тому +2

    Hare.krishna nalla prabhashanam yatnajaryianu namovakam

  • @sudhapalakkal7787
    @sudhapalakkal7787 4 місяці тому

    വളരെ നല്ല ഉദാഹരണം 🙏

  • @santadevi392
    @santadevi392 4 місяці тому

    Hare Krishna Hari Om Thirumeny ❤

  • @radhamadhavan2105
    @radhamadhavan2105 10 місяців тому +1

    ഹരേ കൃഷ്ണ നമസ്കാരം ശ്രീ ഗുരുഭ്യോ നമഃ നമസ്തേ ഹരിഓം തത്സദ്‌

  • @SeethalakshmiC-wb3ir
    @SeethalakshmiC-wb3ir 9 місяців тому +1

    അങയുടെപ്രഭാഷണം കേട്ടുവളരെ നന്നായിരുന്നുഹരേരാമ.....ഹരേ ക്യഷ്ണ

  • @nalinipisharasyar3259
    @nalinipisharasyar3259 8 місяців тому +1

    വളരെ നന്നായി സാംഖുയോഗം പറഞ്ഞ് തരുന്നു ഭാഗ്യം കേൾക്കാൻ പറ്റിയത്

  • @VasanthaVancheri45
    @VasanthaVancheri45 8 місяців тому +1

    അതി ഗംഭീരം, ഭാഗവാന്റെ അനുഗ്രഹം

  • @padmagopinath1479
    @padmagopinath1479 8 місяців тому +1

    Excellent discourse.While listening to this time just runs away 🙏🙏❤

  • @ushasukumaran2698
    @ushasukumaran2698 8 місяців тому +1

    pranamam thirumeni harekrishna

  • @geethavalparambil5328
    @geethavalparambil5328 8 місяців тому +3

    ഗുരുവായൂരപ്പാ ശരണം. 🙏🙏🙏

  • @radhamanipp-k5s
    @radhamanipp-k5s 9 місяців тому +2

    ഓം നമോ ഭഗവതേ വാസുദേവായ

  • @vrindalekshmy9375
    @vrindalekshmy9375 6 місяців тому

    Hare Krishna.......മുജ്ജന്മ സുകൃതം🙏നമസ്കാരം🙇

  • @jayanair4634
    @jayanair4634 8 місяців тому

    ഓം നമോ ഭഗവതേ വാസുദേവായ നമോ 🙏
    നമസ്കാരം
    അറിവ് പകരുന്നതിന് നന്ദി

  • @kamalurevi7779
    @kamalurevi7779 8 місяців тому +1

    അഭിനന്ദനങ്ങൾ ❤

  • @vijayakumarannair6398
    @vijayakumarannair6398 7 місяців тому

    ഹരി ഓം ഗുരോ 🙏. സുന്ദരം, മനോഹരം

  • @savithria9332
    @savithria9332 10 місяців тому +2

    Very wonderful and easy to grasp explanation of Chatusloki Bhagavatam with simile. Thank u very much Tirumeni. With Pranams

  • @sheejabijoy648
    @sheejabijoy648 9 місяців тому +2

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏

  • @soumyasubi
    @soumyasubi 9 місяців тому +1

    ഓം നമോ നാരായണായ

  • @kalpanakumary496
    @kalpanakumary496 10 місяців тому

    ഹരേ കൃഷ്ണാ! ആചാര്യപാദങ്ങളിൽ സാദര നമസ്കാരം🙏🙏🙏

  • @aramachandran5548
    @aramachandran5548 7 місяців тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
    നാരായണ നാരായണ നാരായണ
    നാരായണ നാരായണ നാരായണ
    നാരായണ നാരായണ നാരായണ
    ഹരേ ഹരേ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @raveendranc6893
    @raveendranc6893 9 місяців тому

    Hare Krishna Hare Krishna
    Krishna Krishna Hare Hare
    Hare Rama Hare Rama
    Rama Rama Hare Hare...

  • @dhivyavinod6736
    @dhivyavinod6736 9 місяців тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

    • @nandinikp1476
      @nandinikp1476 7 місяців тому

      Hare Krishna pranamam Tirumeni ❤

  • @usharamachandran1798
    @usharamachandran1798 8 місяців тому

    ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🙏ഇത്രയും മനസ്സിലാക്കി പഠിക്കാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹം 🙏🙏

  • @U91srisairam
    @U91srisairam 8 місяців тому +1

    Pranamam.swamy

  • @saraswathyamma6132
    @saraswathyamma6132 8 місяців тому +1

    ഹരേ നാരായണ🙏🙏🙏

  • @minivengathattil981
    @minivengathattil981 8 місяців тому

    ഈ യുള്ളവൾക്കും ആചാര്യൻ്റെ
    പ്രഭാഷണം കേൾക്കാൻ ഭാഗ്യം ഉണ്ടായി ഹരി ഓം

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 9 місяців тому +8

    തിരുമേനി പഠിപ്പിക്കുന്ന കുഞ്ഞുങ്ങൾ മഹാഭാഗ്യവാന്മാർ

  • @syamalababu6372
    @syamalababu6372 8 місяців тому

    Sadara pranamam acharya

  • @ManojKumar-pi2er
    @ManojKumar-pi2er 9 місяців тому +1

    Hare Krishna.......

  • @minisanthosh359
    @minisanthosh359 5 місяців тому

    Susmithaji bagavatham♥️

  • @jayasudhan1052
    @jayasudhan1052 4 місяці тому

    ഹരി ഓം 🙏

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 7 місяців тому

    Hare Krishna🙏 Guruvaayoorappa Saranam Shata Kodi Pranamam🙏 Om Shri Gurubyo Namaha🙏 God bless your life

  • @sivadasankavissery1756
    @sivadasankavissery1756 8 місяців тому

    Such a practical& clear discourse binds me to Acaryan

  • @sindhugopalakrishnan5448
    @sindhugopalakrishnan5448 10 місяців тому

    പ്രണാമം തിരുമേനി
    മനോഹരമായ അങ്ങയുടെ പ്രഭാഷണത്തിലൂടെ ആഴമേറിയഭാഗവത തത്വത്തെ അടുത്ത് അറിയുവാനാവുന്നു

  • @hari3836
    @hari3836 8 місяців тому

    Valarevalarenamaskaram

  • @rathnamparameswaran2942
    @rathnamparameswaran2942 10 місяців тому

    ഹരേ കൃഷ്ണ കേൾക്കാൻ സാധിച്ചതിൽ സന്തോഷം.

  • @santhabharathan4603
    @santhabharathan4603 7 місяців тому +1

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏

  • @GirijaAjayan123
    @GirijaAjayan123 Місяць тому

    ഇദ്ദേഹം പഠിപ്പിക്കുന്ന വിദ്യാർഥികൾ മുഞ്ജന്മ സുകൃതം ചെയ്തവരാണ്🙏

  • @MohanaUVarma
    @MohanaUVarma 3 місяці тому

    Namaskaram

  • @saralamohandas6100
    @saralamohandas6100 9 місяців тому +1

    Namaskaram thirumeni🎉🎉

  • @sumathyrk4074
    @sumathyrk4074 7 місяців тому

    Valuable contribution... thank you thank you thank you thank you

    • @BHAGAVATHAM335
      @BHAGAVATHAM335  7 місяців тому

      ua-cam.com/video/GdK39h6QXL4/v-deo.htmlsi=gS_uO2bPzAlxD8l7
      ഭാഗവതം ഭക്‌തി ശ്രദ്ധയോടെ പാരായണം ചെയ്യുക .... ഭാഗവതം അർത്ഥസഹിതം പഠിക്കുക .... ..ഭാഗവത തത്വങ്ങൾ ഗ്രഹിക്കുക എന്ന ഉദ്ദേശത്തിൽ ആരംഭിച്ച ജ്ഞാനാമൃതം സത്സംഗവേദിയിൽ(Watsapp Group) നടക്കുന്ന ശ്രീമദ്ഭാഗവത പഠനം ...
      SREEMADBHAGAVATHA PADANAM:
      ഭാഗവത പഠനം ക്രമത്തിൽ കേൾക്കാൻ
      👇👇👇👇👇👇👇👇👇
      ua-cam.com/play/PLtoN8fQz77QRXF6C_JbS2tYN4LzSV88cT.html
      അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക
      HARIGOVINDAN NAMBOODIRI
      MALIKA ILLAM
      KOZHIKODE
      9496286799

  • @sudhishasajeevan7718
    @sudhishasajeevan7718 9 місяців тому +1

    ഹരേ കൃഷ്ണാ. രാധേ ശ്യാം

  • @salinirk6254
    @salinirk6254 9 місяців тому +106

    ഇദ്ദേഹം ഒരു അദ്ധ്യാപകൻ ആണെന്ന് പറഞ്ഞു ഇദ്ദേഹത്തിന്റെ ക്ലാസ്സ്‌ കിട്ടുന്ന വിദ്യാർത്ഥികൾ ഭാഗ്യം ചെയ്തവർ 🙏🙏🙏🌹🌹🌹

  • @madhavamvivalse5027
    @madhavamvivalse5027 8 місяців тому +1

    Krishna guruvayoorappa 🙏🙏🙏

  • @ramantr5162
    @ramantr5162 9 місяців тому +2

    ഹരേ കൃഷ്ണ

  • @gopakumarannagappan8943
    @gopakumarannagappan8943 8 місяців тому +1

    Guruvayoorappa Unnikanna Ennerekshikane

  • @sreevidyap6535
    @sreevidyap6535 9 місяців тому

    ഹരേ കൃഷ്ണ. വളരെ നല്ല പ്രഭാഷണം. ❤❤❤❤

  • @aramachandran5548
    @aramachandran5548 9 місяців тому +3

    ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @GopalakrishnanChettiyar-d3f
    @GopalakrishnanChettiyar-d3f 7 місяців тому +1

    ഓം നമോ ഭഗവതേ വാസുദേവായ രാധേ ശ്യാം

  • @meenaunnikrishnan1202
    @meenaunnikrishnan1202 9 місяців тому +1

    Hare krishna... Good explanation🙏🏻

  • @Vijayalakshmi-te9jw
    @Vijayalakshmi-te9jw 9 місяців тому +2

    ഓം ഭഗവതേ വാസുദേവായ