നിങ്ങളുമായുള്ള Reunion അവർ എത്രമാത്രം ആഗ്രഹിക്കുന്നു True feelings of them

Поділитися
Вставка
  • Опубліковано 30 вер 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 244

  • @jithinppjithu7028
    @jithinppjithu7028 3 місяці тому +21

    ഇതൊക്കെ കേൾക്കുമ്പോൾ ഒരു ആശ്വാസം thanks univers❤

  • @LidiyaJacob-m1d
    @LidiyaJacob-m1d 3 місяці тому +36

    ഒരുപാട് കമന്റ് ഇട്ട് ഞാൻ കുറെ റീഡിങ് ഒക്കെ കണ്ടു ഇനി എല്ലാം യൂണിവേഴ്സിന് വിട്ട് കൊടുത്തു 🙏🏻🙏🏻🙏🏻 ഒരുപാട് കരഞ്ഞു മടുത്തു ഇനി വന്നാൽ വരട്ടെ താങ്ക്യൂ യൂണിവേഴ്സ് ♥️♥️♥️🙏🏻🙏🏻🙏🏻താങ്ക്യൂ മാം ♥️♥️🙏🏻🙏🏻

    • @chinchumolmathew8805
      @chinchumolmathew8805 3 місяці тому +1

      Me too dear ❤️

    • @LidiyaJacob-m1d
      @LidiyaJacob-m1d 3 місяці тому

      @@chinchumolmathew8805 മടുത്തു ശെരിക്കും ലൈഫിൽ 5 വർഷം പോയി അല്ലാതെ എന്ത് പറയാൻ

    • @blackstyle8488
      @blackstyle8488 3 місяці тому +1

      കരയും തോറും അകലുന്ന ഒരു വലിയ സംഭവമാണ് പ്രണയം ഇന്നുമുതൽ ചിരിക്കാൻ പഠിക്കൂ നിങ്ങടെ പ്രണയത്തിൽ സത്യസന്ധത ഉണ്ടെങ്കിൽ മാത്രം നീ തേടുന്നത് നിൻറെ കാലിൻറെ ചുവട്ടിൽ വരും

    • @sheejajemeela3639
      @sheejajemeela3639 3 місяці тому +2

      Same😭

    • @joshibajoshibajoshi3320
      @joshibajoshibajoshi3320 3 місяці тому +2

      Same അവസ്ഥ 😔...ഒത്തിരി റീഡിങ് ഒക്കെ കണ്ടു.. നമ്മളെ വില മനസിലാക്കാതെ പോയവർ പോട്ടെ.. സന്തോഷം കൊണ്ടുവരാൻ ശ്രമിക്കണം ഇനി 😂😂

  • @satangamer5010
    @satangamer5010 3 місяці тому

    താങ്ക് യു universe.. Ethrayum pettenn njangalude reunion nafakkum😊

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 3 місяці тому +16

    ❤❤❤കാത്തിരിക്കുകയായിരുന്നു റെഡിങ്ങിന് 🙏🙏🙏🙏 മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ ബ്ലോക്ക് മാറ്റി വിളിച്ചു ഭഗവാൻ തീരുമാനിക്കട്ടെ

  • @Asha-bx5nb
    @Asha-bx5nb 3 місяці тому +13

    കൃഷ്ണാ ഈ റീഡിംഗിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും എത്രയും പെട്ടന്ന് തന്നെ എൻെറ ജീവിതത്തിൽ സംഭവിക്കേണമേ... 🙏ഞങ്ങൾക്കിടയിലുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ... 🙏❤

  • @miniabraham920
    @miniabraham920 3 місяці тому +5

    ഇതൊക്കെ കേൾക്കുമ്പോൾ മനസിന്‌ ഒരുപാടു സന്തോഷം തോന്നുന്നു ❤️താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 3 місяці тому +6

    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും സർവ്വ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏എന്നിലേക്ക് വരും 👍👩‍❤️‍💋‍👨❤️💞💞💞😘😘😘😘

  • @vel43
    @vel43 3 місяці тому +4

    സത്യം ജയിക്കട്ടെ,!എല്ലാവർക്കും നീതി കിട്ടട്ടെ, 😍
    Thanku mam🙏❤️
    Thanku universe,!🙏❤️💪😍

  • @npnairotp1077
    @npnairotp1077 3 місяці тому +7

    എത്രയും പെട്ടെന്ന് പിണക്കം മാറി എന്നേ വിളിക്കണെ..ഹരേ കൃഷ്ണാ 🙏

  • @arunkumar.g1017
    @arunkumar.g1017 3 місяці тому +7

    Within seconds reunion im waiting.. thank you universe 💗

  • @Meenuzzvlog1590
    @Meenuzzvlog1590 3 місяці тому +4

    കാത്തിരിക്കുന്നു എത്രയും വേഗം തിരിച്ചു വരാൻ ❤ താങ്ക്യൂ യൂണിവേഴ്സ് 🙏

  • @SunandhaKv-n1v
    @SunandhaKv-n1v 3 місяці тому +4

    ഇത് കാണുമ്പോൾ മാത്രമാണ്. ഒരു സമാധാനം കിട്ടുന്നത്.അലാതെ പ്രത്യേകിച്ച് ഒന്നും സഭവിക്കുന്നില്ല ചേച്ചി
    സകടം ഒരുപാട്ണ്ട് 8 മാസമായി സ്ലോക്കാണ്
    ഇത് വരെ ഓപൺ ചെയ്തിട്ടില്ല😢😢😢

    • @dhanyarajesh3288
      @dhanyarajesh3288 3 місяці тому

      വരും അല്ലാതെ എവിടെ പുവാൻ നമുക്ക് കാത്തിരികാം 😭🙏🏻❤

  • @11j917
    @11j917 3 місяці тому +1

    Thankyou mam❤️❤️❤️🙏🏼🙏🏼positive movement❤️❤️❤️stable relation❤️❤️permanent reunion❤️❤️commitment ❤️❤️❤️marriage with my person❤️❤️pastlife connection❤️❤️universe support❤️❤️I 100% believe the God🙏🏼🙏🏼🦋🦋victory&success ❤️❤️❤️reconciliation❤️❤️❤️call/message❤️❤️direct meeting❤️❤️❤️new strong begining ❤️❤️❤️permanent reunion❤️❤️I strongly claim remove all third party situation in our relationship🙏🏼My person will come back soon🙏🏼🙏🏼🙏🏼I attract all positivitis🙏🏼🙏🏼🙏🏼🙏🏼
    1❤️little bit of tim❤️K❤️Black❤️blue❤️222❤️January ❤️30❤️sensitive ❤️M❤️August ❤️❤️clues correct 🙏🏼🙏🏼🙏🏼❤️❤️❤️❤️❤️
    I strongly claim this positive energies🙏🏼🙏🏼🙏🏼❤️❤️❤️Thankyou angels🦋🦋🦋Thankyou God🙏🏼🙏🏼🙏🏼Thankyou universe🙏🏼🙏🏼🙏🏼❤️❤️❤️🦋🦋🦋.

  • @rariabhilash9065
    @rariabhilash9065 3 місяці тому

    മാഡം പറഞ്ഞത് സത്യമായി തീരട്ടെ Thank you madam ദൈവത്തിനു ഒരുപാടൊരുപാട് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sivanyavs2702
    @sivanyavs2702 3 місяці тому +3

    ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവായ എല്ലാ കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു Thank you univers ❤❤❤ Thank you ma'am ❤

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 3 місяці тому +3

    എല്ലാം പോസിറ്റീവ് enargy life ലേക്ക് attract ചെയുന്നു 🙏താങ്ക്സ് universe 🙏താങ്ക്സ് mam 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @deejachandran-x1d
    @deejachandran-x1d 3 місяці тому +4

    Reunion undaayi ma'am thanx a lot thanx universe thank you universe

  • @npnairotp1077
    @npnairotp1077 3 місяці тому +2

    Spiritual part,ego,K, golden colour,blue colour,hearing issues, May,M,

  • @RaniRani-xt9rg
    @RaniRani-xt9rg 3 місяці тому +3

    മാം thankyou 🙏♥️🥰♥️🙏, thankyou univers 🙏♥️🥰♥️🙏, thankyou my person 🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏.

  • @Anusree444
    @Anusree444 3 місяці тому +1

    I strongly claim this all positive energies 🙏🥺❤️
    Thank you universe🙏❤️
    Thank you God🙏❤️
    Thank you Angels🙏❤️
    Thank you divine🙏❤️
    Thank you ma'am ❤️🙏

  • @AchuSachu-g1n
    @AchuSachu-g1n 3 місяці тому +1

    Madam mattam varunnu. Ithrem nal avoied cheithu kondu irikkuvarunnu. Ippo mattam kandu thudangi

  • @jayamalus2340
    @jayamalus2340 3 місяці тому

    താങ്ക്യൂ യൂണിവേഴ്സ് എന്നെ ഒന്ന് വിളിക്കാനുള്ള മനസ്സ് അവനു കൊടുത്താൽ മതിയായിരുന്നു🙏🙏🙏🙏🙏

  • @manuvava4005
    @manuvava4005 3 місяці тому +2

    ഇന്നത്തെ ദിവസം ഒരുപാട് സന്തോഷം ഉണ്ട്... രണ്ടു മാസത്തിനു ശേഷം ഞങ്ങൾക്ക് നേരിട്ട് കാണാൻ കഴിഞ്ഞു... കണ്ട സ്പോട്ടിൽ തന്നെ അവളിൽ ഒരുപാടു സന്തോഷം മുഖത്തു തെളിഞ്ഞു... അത്രയും വലിയ തേർഡ്പാർട്ടിയുടെ കൂടെ നിന്നിട്ടും അവൾ എന്നെ സ്നേഹിച്ചു കൊണ്ടിരിക്കുന്നു എന്ന് മനസ്സിലായി... മനസ്സിന് ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നുണ്ട്... Thanks universe ... 🙏thanks universe 🙏

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 3 місяці тому +3

    ♥️♥️🙏🙏sis ♥️♥️♥️ഈശ്വരൻ മാരെ എല്ലാ സങ്കടം തീരും ഇത് കേട്ടാൽ 🙏🙏🙏.. Sis...

  • @santhigopi-yx4yh
    @santhigopi-yx4yh 3 місяці тому

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു

  • @the_truthbykarthika
    @the_truthbykarthika 3 місяці тому

    I claim all the positivity ♥️🥰🙏🙏🙏THANK U UNIVERSE🥰🙏🙏🙏🙏🙏

  • @sruthy-sruthy4793
    @sruthy-sruthy4793 3 місяці тому

    എന്തിനെന്നു പോലും അറിയാതൊരു പിണക്കമാണ്.. എത്രയും പെട്ടെന്ന് അവൻ വരട്ടെ ഞാൻ അത്രയും യൂണിവേഴ്സിൽ വിശ്വസിക്കുന്നു. 🙏🏻🙏🏻🙏🏻 thankyou mam🙏🏻& Thankyou universe ❤❤🙏🏻🙏🏻♥♥

  • @chinchuchinnu333
    @chinchuchinnu333 3 місяці тому

    Thank you universe 🙏🙏🙏❤️❤️❤️
    Thank you divine 🙏🙏🙏❤️❤️❤️
    Thank you angel 🙏🙏🙏❤️❤️❤️

  • @GUNAVARDHANANMP
    @GUNAVARDHANANMP 3 місяці тому

    മാഡം ഈ റീഡിങ്ങിലെ എല്ലാ കാര്യങ്ങളും ലൈഫിൽ അട്രാക്ട് ചെയ്യുന്നു, ആ നാക്ക് പൊന്നാകട്ടെ

  • @sreelathasasi9735
    @sreelathasasi9735 3 місяці тому

    Phone ബ്ലോക്ക്‌ മാറ്റി എത്രയും പെട്ടന്ന് എന്നെ വിളിക്കണം. നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. എന്തൊക്കെ തടസങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മാറി തിരിച്ചു വരണം. മാമിന്റെ റീഡിങ് കേൾക്കുന്നതാണ് ഒരു ആശ്വാസം. മാമിന്റെ പ്രാർത്ഥന undavanam. Thank you mam.

  • @Sweetieee_girl
    @Sweetieee_girl 3 місяці тому

    ഇപ്പോൾ എന്നെ ബ്ലോക്ക്‌ ആക്കി പോയേക്കുവാണ് എത്രയും വേഗം തിരികെ വരണം 😢

  • @Binuvava-t7p
    @Binuvava-t7p 3 місяці тому

    I strongly claim reunion my person ❤
    I strongly claim positive angry and togetherness of my heart ❤
    Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam ❤

  • @valsakk8261
    @valsakk8261 3 місяці тому +1

    🙏🏼🙏🏼🙏🏼mam paranjathallam❤️🌹🌹🌹 സത്യം താങ്ക് ഉ univers🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️🌹🌹🌹🌹🌹

  • @LipsyAbhilash-ov5em
    @LipsyAbhilash-ov5em 3 місяці тому

    Thank you universe 🙏🙏🙏, tattoo,ego,n,n, black colour, golden colour, creative,p, talkative,❤

  • @KripaRajesh-zh8wt
    @KripaRajesh-zh8wt 3 місяці тому

    Thank you universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏thank you angels 🙏🙏🙏🙏🙏🙏🙏🙏🙏thank you god 🙏🙏🙏🙏🙏🙏🙏and thank you mam for this positive reading🙏❤. I strongly claim all the positive energies to my life. Clues Kure ennam njangalde relationumayi connect avunnund. Letter R, k. August. January. 16. 22. may .7 days njangalde reunionte oru possibilities ayit feel cheyyunnu. 222 kanarind.

  • @AjimolAmmu
    @AjimolAmmu 3 місяці тому

    പറ്റുന്നില്ല വേണ്ട എന്ന് വെക്കാൻ പക്ഷേ മുന്നോട്ട് പോയാൽ എന്റെ മരണം ആകും നടക്കുക അത്ര സംശയം വീടിനു പുറത്ത് പോലും ഇറങ്ങാൻ പറ്റുന്നില്ല അത്ര സംശയം അന്ന്

  • @swapnahoney3665
    @swapnahoney3665 3 місяці тому

    Reading and clues chilath resonated avunnudu.....
    I Claim positive energies this reading
    I Claim positive energies attract in my life❤
    I Claim permanent reunion with my person❤
    I Claim happy and prosperous married life with my person❤
    I Claim My Love Forever with my person❤
    I am Surrender in my worries and struggles to Universe❤
    Thank you God❤❤❤
    Thank you Universe❤❤❤
    Thank you Divine❤❤❤
    Thank you Angels❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤

  • @Vini-i5g
    @Vini-i5g 3 місяці тому +1

    ❤റീഡിംഗ്.മെസ്സേജ്.കറക്ട്.ആയിരിക്കണം. ക്ളൂ n.k.n.ക്രിയേറ്റർ.ബ്ലാക്ക്.കളർ.blu kalar.അങ്ങനെ

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 3 місяці тому

    I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe ❤️🙏🙏🙏🙏🙏🙏

  • @bhavijithkichu1768
    @bhavijithkichu1768 3 місяці тому

    പേഴ്സണൽ റീഡിങ് കിട്ടാൻ എന്താ ചെയ്യേണ്ടത്

  • @ShayanaSalim-wu5ji
    @ShayanaSalim-wu5ji 3 місяці тому

    അടുത്ത് വീഡിയോ യിൽ പറ യനെ ആൾക്ക് വരണം എന്ന് ഉണ്ട് എന്നൽ അവൾ വരുന്ന സമയം തു പോലും ചിലപ്പോൾ വരുന്നില്ല

  • @Sharafiya-ul2se
    @Sharafiya-ul2se 3 місяці тому

    Mam, white butterflies, birds kke idaykkide kaanarund ippo. Aal abroad aan.. Varunnund..but ith oru stable relationship aavo ennulla karythilaanu doubt😢.ithrayum naal idaykkide prshngl undakumayirunnu. Pinneed nannakum angane aayi ippo enikk koode enth vishwasathil jeevikkum ennan pedi. Third party und.Plz pray for me mam 🥺🙏🏻 karanam ente nikkah kazhinjathan.. One&half yr aayi. Marriage next month aayirunnu fix aakkiyath, but issues ullath kond extend aakki

  • @ShayanaSalim-wu5ji
    @ShayanaSalim-wu5ji 3 місяці тому

    എന്റെ ഒരു ഫ്രണ്ട് നിന്റ കാര്യം ആണ് ഇടക് ചാറ്റിൽ വന്നു പോയി കാൾ റിങ് ആയി എടുത്തില്ല

  • @vineethavb1800
    @vineethavb1800 3 місяці тому

    Thanku mam . About 2 Yr akunnu ennea vendannu paranju poyt. Ithin idakk oru call cheyyum njan ennea kurch ellam thirakkum vaikkum . Frnds okea thannea ithu kalnjitt pokan paranju but enikk aa vekthiyea replace cheyyan kazhiyunnea illa. Appozhanu njn chechi video enikk active ayi vannath kndapool positive ayi feel cheyyan thudangi, pna selflove cheyyan thudangi ellam moove ayappo ennea vilichu nja avoide cheithu kondea irunnu. Pna nja chechidea video manappoorvam ozhivakki but veendum videos active ayi njn kandu athokkea enikk match ayirunnu . Yea veendum vilichu pazhapolea ayi ennu karuthi but same polea ennea teat cheythu. but avidannu enikk veendu posive sign universe tharunnd vilikkum ennu .enikk entha sambhavikkunnath enn ariyilla ennea lifil oro stepm anu chechi edukkunnath sub polum.enikk next nadakkan pokunna karyam anu chechi innu reading eduthath. So something entho ind chechi yes I believe . Enikk ethra nanni paranjalum mathiyavilla.parayan orupad ind .
    Avan ennea vittu pokumpol thott njn daily habit enna polea white butterflies ennea round cheyyunnu evidea poyalum ennea chutti kndu kondea irunnu entha enikk ariyillarunn appozha chechi vvideoyil prayunnth njn kettath athopolea 🌈 where ever I go its chaise me .enikk onnum ayilla repeatative numbers 11.11 ,111.222.333.444.555.666.777.888.999.
    1010 ithokkea follow cheithu kondea irikkunnu .white bird. Im attracting colors expecially in green .golden.white.red.
    Njangal thammilulla dreams okea knaunnd I feel everything. Last eenea avan vilichappo ennodu paranja oru karyam njan orkkunnu enikk avanea vitt engum pokan kazhiyillannu avan ariyam enn njan exieted anu mothtiil . Enth venamoo next sambhavikkam .thanku unverse thanku so much Chechi.
    Athea njan agrahicha vekthi njan agrachapolea universe ennilea ethikkunnu ellathinu entea mahadevanodu njan nannyullaval akum. Thaku for all. Mam ee massage kandillakilum itu areakilum vayikkunnakil avarkk ithil ninn entheakilum arivum positiveness kittunnudakil iam thankful

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm 3 місяці тому +1

    ഇന്ന് എന്നോട് സംസാരിച്ചു സന്തോഷം ആയി thank you universe 🙏🙏

  • @SujaS-ku7ft
    @SujaS-ku7ft 3 місяці тому +1

    🙏🙏🙏🙏🙏❤️❤️❤️❤️

  • @sheminsentertainment6349
    @sheminsentertainment6349 3 місяці тому +1

    Ithil kelkunna 99 % aalkkarum thakarnnavarayirikkum....premam allenkil dambathyam..allenkil anganula mattu karyangal....allathavar arenkilum e video kanunnundo...undenkil avaranu ...super...thakarnnavan oraswasathinu palathindem pinnale pokum...but no use akappade undakunna oru aswasam....ellam nammalku ok anu nammalilekku varum ennullq pretheeksha thannu konde irikkum athu visvasichu kurachu nal munnottu pokam....

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 3 місяці тому

    Thanks univers, divine power, God, angels and reader. Praying for the wellness and happiness of my person. Let the univers decide what to do about my person. Whatever univers decide we'll accept it.

  • @VappuUk-mb9dl
    @VappuUk-mb9dl 3 місяці тому

    Thirichu vafavinayi kaathirikkukayaanu. Univers theerumaanikkatte

  • @bhavijithkichu1768
    @bhavijithkichu1768 3 місяці тому

    ♥️ യൂണിവേസ് എല്ലാം മംഗള മാക്കി തരണേ

  • @rajanigopal4581
    @rajanigopal4581 3 місяці тому

    സത്യം എന്നെ വിളിച്ചു പക്ഷെ കുറച്ചു വാശി യിൽ ആണ്

  • @sheminsentertainment6349
    @sheminsentertainment6349 3 місяці тому

    Realitty anubavikkan padikkanam...inganulla ethra videos kandalum ivare njan kuttam parayalla annalum parayanu.....videos enthayalum allenkil audio enthayalum kelkunnavano kanunnavano ishtam thonanam annalanu athu veendum kanu....athupole thanne aanu lokathellam...just call business😅

  • @yogic_tales9788
    @yogic_tales9788 3 місяці тому

    Please maam please reply ipo korre karanju.. Kazhinju. Varshangalayi on off ayt irikanu enne orupad ishta religion preshnamanu. Ipo enik njn thanne entha marannpole anu snehathin vendi enne vitt povum enn bayam kond ipo onnallathayi. Ntho oru manasikavasthayiloode kadannu pokunnu. Universe il viswasikunnu ennennekumayi ente vyakthiye enik nalki enne heal cheyyumenn. Thankyou universe for our reunion

  • @vineethavb1800
    @vineethavb1800 3 місяці тому

    Mam kurachu munnea ulla video yil njan paranjirunnu ennea contact cheitha karyam but oru egoyistic ayi anu samsaram okea onnum open ayi parayill avatea side ulla mistake manasilakkunnilla. Avanu thonnumpol vilikkum aaa oru pazhaya reethi thannea, kazhinja divasam njan poy paranju ennea ini vilikkaruth ithrayum nal ennea treat cheitha vreethikal ellam paranju. Silent anu avan annum innum . Avan vicharikkunnath enikk avanodu veruppanu sneham okea poy . Through an online platform vazhi alu depressed anu ennu feel cheyyunnu. Ennea vilikkum ennulla posive signs enikk tharunnd.swatham thettukal manasilakki varan ayi prardhikkunnu

  • @syamgnair3829
    @syamgnair3829 3 місяці тому

    ee readings le +ves ellam nte life lek njan attract cheyyunnu.....

  • @vineethavb1800
    @vineethavb1800 3 місяці тому

    Njan self love cheith ennil mathram concentrate cheyunna time njan avanil ninnum complete mari mattoru relationship mathi ennu vicharichu irikkumpol njan avatea peru kuduthal kanatuudangi njan mind akkila but one day same avanea polea thannea kann same aya oral entea lifil enter ayi njan thannea stuck ayipoy. Pna anu avan ennea veendum call cheyyan tuudangith. Enthayalum parasparam nammal pala karyangalum deivam nammalea padippichu now padippichu kondea irikkunnu. Thaku universe thanku thanku chechi

  • @radhamania9079
    @radhamania9079 3 місяці тому +1

    Thank you universe i attract the positive energy i surrender in universe

  • @minibinu2917
    @minibinu2917 3 місяці тому

    Njan ee reading allam postive ayi enta lifeilu attract chayunu❤

  • @Divya.SK.Sundram
    @Divya.SK.Sundram 3 місяці тому

    Mam all positive things are attracted in my life from this reading Mam and thank you Mam❤

  • @manjumaria2461
    @manjumaria2461 3 місяці тому +1

    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയുന്നു 🙏താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️🙏🙏

  • @ShayanaSalim-wu5ji
    @ShayanaSalim-wu5ji 3 місяці тому

    ഇടക്ക് വരുന്നു ഉണ്ട് ചാറ്റിൽ കാൾ റിങ് ആയിട്ട് കിട്ടുന്നു യില്ല

  • @Divya.SK.Sundram
    @Divya.SK.Sundram 3 місяці тому

    Thank you universe God Divine Angels and Mam

  • @ManjuManju-qx1sn
    @ManjuManju-qx1sn 3 місяці тому +1

    Thank you universe🥰🌹🌹
    Thank you universe🌹
    Thank you universe🥰🙏🙏

  • @AchuSachu-g1n
    @AchuSachu-g1n 3 місяці тому

    Ethra veruthalum enikku verukkan pattathe athu kondu mathrem

  • @Divya.SK.Sundram
    @Divya.SK.Sundram 3 місяці тому

    All positive things are attracted in my life from this reading Mam ❤

  • @deepasivan604
    @deepasivan604 3 місяці тому

    November ego tatoo black colour Govt Job Ao gest month👌👌👌

  • @kavithaprasannakumar328
    @kavithaprasannakumar328 3 місяці тому +1

    Thank you Universe❤❤❤❤❤

  • @sumasumapa3958
    @sumasumapa3958 3 місяці тому

    🙏🌹Thanks universe Thanks God 🙏🙏🌹❤️

  • @anithaindira5585
    @anithaindira5585 3 місяці тому

    🙏🕉️🙏Thank you Universe🙏🕉️🙏

  • @jayapillai4755
    @jayapillai4755 3 місяці тому

    🙏🏻Thank you Universe🙏🏻

  • @sonypramod7162
    @sonypramod7162 3 місяці тому +1

    I Strongly Claim All These Positive Energies 🙏 Thank you Mother Mary & Universe 🙏🙏🙏

  • @varkeyjohn1028
    @varkeyjohn1028 3 місяці тому

    ക്ലൂസ് എല്ലാം കറക്റ്റാ പക്ഷെ കണെക്ഷൻ ഡെഡ്ടാ

  • @bipinbalan100
    @bipinbalan100 3 місяці тому

    Ellam correct anu enne vilikkunnundu ❤

  • @Mtm848
    @Mtm848 3 місяці тому +1

    മാമിന്റെ നാവ് പോന്ന വാട്ടെ

  • @bindusudhakaran4124
    @bindusudhakaran4124 3 місяці тому

    Thank you universe 🙏🏻🙏🏻🙏🏻

  • @shainishaini-ny6cf
    @shainishaini-ny6cf 3 місяці тому

    Thankyou universe 🙏🏻❤️

  • @minibinu2917
    @minibinu2917 3 місяці тому

    Thank U Universe and Thank U God ❤ allam pettanu Sheri avattai❤

  • @kavithaprasannakumar328
    @kavithaprasannakumar328 3 місяці тому +2

    Thank you Universe❤

  • @anupamapa9460
    @anupamapa9460 3 місяці тому +1

    Thank you universe 🙏
    Thank you divine🙏
    Thank you angels🙏
    Thank you mam 🙏

  • @anaghamk2671
    @anaghamk2671 3 місяці тому

    Thank you universe ❣️❣️❣️

  • @ramirami21797
    @ramirami21797 3 місяці тому

    Krlkumbol oru aashvasam☺️

  • @usharanir2042
    @usharanir2042 3 місяці тому

    Thankyou univers 🙏🙏🙏🙏🌹🌹🌹❤️

  • @Devi.224
    @Devi.224 3 місяці тому

    Almost ella cloose correct an thank you universe 🙏🥰

  • @jayaullas1030
    @jayaullas1030 3 місяці тому +1

    ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് എന്നർജിയും ഞാൻ ഞങ്ങളുടെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏ഞങ്ങളുടെ റീ യൂണിയൻ ഇന്നലെ കഴിഞ്ഞു എന്നോട് സ്നേഹത്തോടെയും സന്തോഷത്തോടെയും ഒത്തിരി നേരം സംസാരിച്ചു ഞാൻ എന്റെ യൂണിവേഴ്സിന് നന്ദി അർപ്പിക്കുന്നു 🙏🙏എന്റെ ഭഗവാനെ ഇതുപോലെ തന്നെ ഞങ്ങൾക്ക് മുന്പോട്ടുപോകാൻ പോകാൻ സാധിക്കണേ 🙏🙏🙏ഞങ്ങൾ തമ്മിൽ ഇനി ഒരു പ്രശ്നങ്ങളും ഉണ്ടാകാൻ ഇടവരല്ലേ 🙏🙏ഞങ്ങളെ തമ്മിൽ വേർപിരിക്കല്ലേ യൂണിവേഴ്സ് 🙏🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോ ട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏🙏എന്റെ മഹാദേവനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏🙏ഞാൻ ഇനിയും മഹാദേവന് കൂവള മാല അർപ്പിച്ചുകൊണ്ടിരിക്കും 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @RethikaJ
    @RethikaJ 3 місяці тому

    മാഡം നമ്പർ കണ്ടില്ലലോ

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 3 місяці тому

    Thankyou universe 🙏🙏🙏

  • @shaijusatheesh4429
    @shaijusatheesh4429 3 місяці тому

    Thank you universe ❤🙏

  • @bincyhari8271
    @bincyhari8271 3 місяці тому

    Thank you Universe 🙏

  • @safoorasvlog602
    @safoorasvlog602 3 місяці тому

    ശെരിയാണ് ഞാൻ ഇത് 2 മത്തെ തവണ കണ്ട് പകുതിയായിയപ്പൊൾവിളിച്ചു മം വിളിക്കും എന്ന് പറഞ്ഞില്ലേ ആ ടൈമിൽ വിളിച്ചു എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അത്ഭുതം എന്നുപറയണം ഒരുപാട് മണിക്കൂറുകൾ സംസാരിച്ചു thanks univetse❤

  • @reshmiammu5034
    @reshmiammu5034 3 місяці тому

    തിരികെ എന്നിലേക്ക് വരട്ടെ

  • @liji-kb3yu
    @liji-kb3yu 3 місяці тому

    Nale thanne varane univerce

  • @Kee-Rolexx
    @Kee-Rolexx 3 місяці тому

    Ithu ente reading alla😢

  • @sajinisajikumar6786
    @sajinisajikumar6786 3 місяці тому

    Thank you universe❤❤❤

  • @HemaHemasunil
    @HemaHemasunil 3 місяці тому

    Thank you universe❤❤❤

  • @rajithkumar1810
    @rajithkumar1810 3 місяці тому

    Thank you universe 🙏🙏❤

  • @adithyarose9524
    @adithyarose9524 3 місяці тому

    Thank you universe 💖

  • @prabhanambiar1999
    @prabhanambiar1999 3 місяці тому +1

    Thanks to Universe 🙏🙏
    I claim all the positives in this reading

  • @Sidharth.BSajeev
    @Sidharth.BSajeev 3 місяці тому

    Thankyou universe

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 3 місяці тому

    Thank you universe

  • @bindhuvdas6795
    @bindhuvdas6795 3 місяці тому

    Thank you universe