അവരെ ഓർത്ത് ഇതു കാണുക അവരുടെ മനസ്സറിയാം❤current feelings/ thoughts of them

Поділитися
Вставка
  • Опубліковано 4 лип 2024
  • Edit with InShot: v.inshotapp.net/invite/app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 264

  • @achumolachu2714
    @achumolachu2714 9 днів тому +24

    റീഡിംഗ് ഇനി കാണില്ല ന്ന് വിചാരിച്ചാലും വീണ്ടും കാണും 😢

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 9 днів тому +8

    എല്ലാ പോസിറ്റീവ് എനർജി യും അട്രാക്ട് ചെയ്യുന്നു. റീഡിങ് വളരെ ശരിയാണ് താങ്ക്യൂ universe 🙏🌹🌹

  • @sreejasreeja3262
    @sreejasreeja3262 9 днів тому +13

    കൂടെ ഉണ്ടാകും എന്ന് പറഞ്ഞിട്ട്, പകുതി വെച്ചിട്ട് ഇട്ടിട്ടു പോയി,😢😢😢😢😢😢😢😢😢😢😢😢

  • @brijijayakumar9109
    @brijijayakumar9109 9 днів тому +19

    വെള്ള കളർ ചിത്രശലഭം എന്നും കാണുന്നുണ്ട് താങ്ക്സ് യൂണിവേഴ്സ് ❤

  • @swapnaraj3939
    @swapnaraj3939 9 днів тому +4

    താങ്കളുടെ നാവ് പൊന്നാവട്ടെ 🙏🏻... ലൈഫ് പാർട്ണർ തന്നെ ആണ് 🥰

  • @gopinathan8275
    @gopinathan8275 9 днів тому +30

    ബ്ലോക്ക്‌ ചെയ്തിട്ട് ഭ്രാന്തമായിട്ട് ഇരിക്കുന്നത് കൊണ്ടുള്ള പ്രയോജനം എന്താ.. അയാൾക് വിളിച്ചൂടെ, അല്ലെങ്കിൽ മെസ്സേജ് ഇട്ടൂടെ..

    • @user-mn1zu2zd1c
      @user-mn1zu2zd1c 9 днів тому +2

      Entem avastha . pala numbereeñ vilichu. Msg ayachu ellam blockakuva😥😥😥😥😥

    • @shysnicker9088
      @shysnicker9088 9 днів тому

      Correct

    • @rasikarajan8692
      @rasikarajan8692 9 днів тому

      😂😂😂 correct

    • @rasikarajan8692
      @rasikarajan8692 9 днів тому +9

      സത്യം പറഞ്ഞാ ഇതൊക്കെ ഉള്ളതാണോ...ഇവർ പറയുന്ന പോലെ അവർ ഓർക്കുന്നുണ്ടോ?എനിക്ക് തോന്നുന്നു വെറുതെ ഇതൊക്കെ കണ്ട് സമയം പോകുവാ എന്ന്...അവർ ഓർക്കുന്നുപോലും ഉണ്ടാവില്ല...അല്ലേ പിന്നെ ഇങ്ങനെ ആവുമോ?എനിക്കറിയില്ല...ആദ്യോക്കെ കേൾക്കുമ്പോ നല്ലതായി തോന്നി...ഇപ്പൊ കേൾക്കാൻ പോലും തോന്നുന്നില്ല...കാരണം അത്രേം വീഡിയോ കണ്ടൂ,അത്ര ആത്മാർത്ഥമായി പ്രാർത്ഥിച്ചു... എന്തെങ്കിലും ഒരു പോസിറ്റിവ് കാര്യമെങ്കിലും സംഭവിക്കണ്ടെ...ഒരു കോപ്പും സംഭവിക്കുന്നില്ല...

    • @ReshmaRatheesh-kw5gq
      @ReshmaRatheesh-kw5gq 9 днів тому

      അതെ 😔😔

  • @EchoGamer-fq
    @EchoGamer-fq 9 днів тому +4

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏

  • @anishkb6996
    @anishkb6996 9 днів тому +5

    ❤ Thank you universe ❤ Thank you Divine ❤ Thank you Madam ❤🎉🎉🎉🎉🎉🎉

  • @sumisumiyath9616
    @sumisumiyath9616 9 днів тому +3

    അൽഹംദുലില്ലാഹ് 😍😍😍❤❤
    ഒരുപാട് ഒരുപാട് സന്തോഷം വിഡിയോ കണ്ടപ്പോ. മാം പറഞ്ഞത് പോലെ എത്രയും പെട്ടന്ന് ന്റെ ഇക്ക ന്റെ അടുത്തേക്ക് എത്തട്ടെ 🥰🥰🥰
    Thank you maam 🥰🥰🥰
    Thank you univers 😍😍😍😍😍

  • @user-zp6mt4pz5x
    @user-zp6mt4pz5x 9 днів тому +2

    ഞാൻ ആഗ്രഹിക്കുന്ന പോലെ ആവ്യക്തിയെ univers എന്നിലേക്ക് തിരികെ കൊണ്ടു വരട്ടെ Cluse correct ആണ് നന്ദി univers ❤🙏

  • @leneendrancc561
    @leneendrancc561 9 днів тому +3

    🙏 റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് എനർജിയും ഞങ്ങളുടെ ലൈഫിലേയ്ക്ക് അട്രാക് ചെയ്യുന്നു. താങ്ക്യൂ യൂണിവേഴ്സ്'🙏

  • @SeethaNair-qs3wu
    @SeethaNair-qs3wu 9 днів тому +3

    ഒന്ന് മിണ്ടിയ മതി വന്നാൽ മതി e🙏🙏യൂണിവേഴ്സൽ thannkku thankku thankku ❤️❤️thankku ചേച്ചി വരട്ടെ ചേച്ചിയുടെ വാക്ക് പൊന്ന് ആവട്ടെ ❤️❤️❤️❤️🙏🙏🙏

  • @movizonecreator3590
    @movizonecreator3590 9 днів тому +1

    ഈ reading ലേ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു. Thank you universe 🙏🙏🙏

  • @akhilaakku9316
    @akhilaakku9316 9 днів тому +2

    Blue colour , craze on vehicles, white butterflies ,111❤❤ thank you universe ❤❤

  • @emmagreen1929
    @emmagreen1929 9 днів тому +7

    പറഞ്ഞത് സത്യം ആകട്ടെ... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... ക്ലൂ മാച്ച് ആണ് തിരിച്ചു വരും. Thank u universe 🙏🙏🙏

  • @user-nv6sn5my1t
    @user-nv6sn5my1t 8 днів тому +1

    Thank you universal 🙏thank you universal 🙏thank you universal 🙏... Thank you mam 🙏🙏എവിടെ ആയാലും സന്തോഷം ആയിരിക്കട്ടെ 👍അറിഞ്ഞു കൊണ്ടോ അറിയാതെയോ ഉണ്ടായി പോയതിനു മാപ്പ് ആകട്ടെ അങ്ങോട്ടും ഇങ്ങോട്ടും 🥰

  • @user-jw2hs7mx3c
    @user-jw2hs7mx3c 8 днів тому +1

    വൈറ്റ് ബട്ടർഫ്‌ളൈ എല്ലാം ദിവസം കാണും ♥️i claim it ♥️thanks യൂണിവേഴ്സ് ♥️thanks mam ♥️

  • @bindhyabiju4894
    @bindhyabiju4894 9 днів тому +1

    ഇതിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് atract ചെയ്യുന്നു
    Thankyou universe 🙏🙏🙏
    Thankyou einjel 🙏🙏🙏
    Thankyou divine 🙏🙏🙏
    Thankyou God 🙏🙏🙏
    Thankyou mam 🙏❤️

  • @user-sq7ns6jj7t
    @user-sq7ns6jj7t 8 днів тому +1

    ക്ലൂസ് ഒരുപാട് എന്റെയും അവരുടെയും ആണ് തീർച്ചയായും മിണ്ടും അല്ലെ മാം ❤️❤️

  • @chellammack1766
    @chellammack1766 8 днів тому

    Bolck മാറ്റി വിളിച്ച് സംസരിച്ചു. സന്തോഷംmam❤❤ പറഞ്ഞതെല്ലാം സത്യം മാണ് എന്റെ പ്രർത്ഥന ദൈവം കെട്ടു🙏🙏🙏💞💞💞thank you mam thank you💞💞💞

  • @Lakshmi-sw7sd
    @Lakshmi-sw7sd 5 днів тому

    I strongly claim this positive energy.. Thankyou universe ❤️

  • @user-pb8kz9mm9h
    @user-pb8kz9mm9h 7 днів тому

    വെള്ള കളർ ചിത്രശലഭം എന്നും കാണാറുണ്ട്.

  • @Malu-ui2nw
    @Malu-ui2nw 9 днів тому +1

    ഓം നമഃ ശിവായ 🙏🙏🙏
    അമ്മേ ശരണം ദേവി ശരണം 🙏🙏

  • @dr.bindujohn8308
    @dr.bindujohn8308 7 днів тому

    Thank you for the positive reading., I attract all the goodness and positive things in our life... Most of the clues are matching with me, but not with the person. Thank you

  • @prasadk.v.2884
    @prasadk.v.2884 9 днів тому

    I claim all the positive energy in this reading. Thank you universe ❤️🙏🙏🙏

  • @sumakj6960
    @sumakj6960 8 днів тому

    Thankyou Mam❤️ Thankyou Univers ❤ Thankyou Divine ❤️

  • @sreejithphotography3797
    @sreejithphotography3797 8 днів тому

    Thank you universe ❤️🙏🏻ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള മുഴുവൻ കാര്യങ്ങളും എന്റെ ജീവിതത്തിലേക്കും എന്നിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു. ഞങ്ങൾ ഒന്നിക്കും ഞാനും എന്റെ ഹരിതയും ഞങ്ങൾ ഒരുമിച്ച് ജീവിത അവസാനം വരെയും ജീവിച്ച് തീർക്കും ഞങ്ങൾ തമ്മിലുള്ള വിവാഹം പറഞ്ഞത് പോലെ തന്നെ നടക്കും.നടത്തി തരും എന്റെ മഹാദേവൻ. തിരിച്ച് വരും ഉറപ്പുണ്ട് 🙏🏻🕉️ഓം നമഃ ശിവായ 🕉️🙏🏻

  • @sweeetheartofbty12
    @sweeetheartofbty12 9 днів тому +1

    I strongly claim this positive energy ❤️thank you universe❤️

  • @RJP-mu2ld
    @RJP-mu2ld 9 днів тому

    ❤ Reading reasonate akunnu.Thank you maam❤

  • @user-yv7lg2qj5f
    @user-yv7lg2qj5f 8 днів тому

    GoodReading❤

  • @aiswaryajobin5614
    @aiswaryajobin5614 9 днів тому

    Thank you universe ❤❤thank you ....god I claim this reading ❤❤❤

  • @fareeds187
    @fareeds187 8 днів тому

    Alhamdulillah
    I strongly claim all positive energies ❤
    I strongly claim permanent reunion with my person ❤Thank you universe ❤Thank you divine ❤Thank you angel❤
    Thank you ma'am ❤🙏

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 9 днів тому

    Reading correct ആണ് 🙏white Butterfly Letter B

  • @PS_8-8-7
    @PS_8-8-7 9 днів тому

    Thanku MamThankuU niverseThanku Divine Thanku Archuangels Thanku GodGodessThankuThankuThanku ❤❤❤❤❤❤❤❤❤

  • @user-rb5dm3ke9l
    @user-rb5dm3ke9l 8 днів тому

    Video cluse resonte.. Eppazhum whait butterfly kannunnu...No contact , blocked situation... I strongly claim all positive energies and immediately permanent commitment and reunion with my person ❤️ ella negative situations remove ayiii thirch varanne 🙏thank you unniverse 🙏thank you divine 🙏thank you angles 🙏thank you god🙏 i trust unniverse and reading🙏

  • @bhavijithkichu1768
    @bhavijithkichu1768 9 днів тому

    ഈ പറഞ്ഞ റീഡിങ് എന്റെ ലൈഫിൽ ഞാൻ മെനുഫെറ്റ് ചെയുന്നു എന്റെ വിഷമമം മാറ്റിത്തരാൻ യൂണിവേസിന് കഴിയും മഹാദേവ എന്റെ ആഗ്രഹം സഫലമാക്കണേ 🥰🙏

  • @user-hk2wb2xx9m
    @user-hk2wb2xx9m 8 днів тому

    സെല്ഫ്എംപ്ലോയ്... ഗ്രീൻ... ചാരിറ്റി... വാഹനം ഇഷ്ടം... ഇമോഷണൽ.. ലെറ്റർ P.,. 25 ...
    വൈറ്റ് ബട്ടർ ഫ്ലൈ എപ്പോളും കാണും അടുത്ത കുറച്ചു ദിവസങ്ങളായി I strongly claim this positive energy🙏and Reunion with my person🙏പ്രപഞ്ച മഹാ ശക്തി ക്ക് നന്ദി.... 🙏എന്റെ ദൈവം തമ്പുരാന് നന്ദി., 🙏🙏🙏🙏

  • @KRAzorogamingYT
    @KRAzorogamingYT 9 днів тому +1

    I attract all positive energy this reading in my life💖 thank you universe 💖💖💖💖💖

  • @the_truthbykarthika
    @the_truthbykarthika 6 днів тому

    Thank u Universe 🥰🙏🙏🙏🙏 i claim all the positivity in this reading🥰🙏🙏🙏🙏🙏 Thank U devine...🥰🙏 Thank u Universe 🥰🙏🙏🙏🙏🙏🙏

  • @jalajakumari.m1705
    @jalajakumari.m1705 9 днів тому +1

    Thank you universe 🙏white butterflies നെ കാണുന്നുണ്ട്.

  • @manuvava4005
    @manuvava4005 6 днів тому +1

    Thanks univers.... 🙏

  • @jithulalu3233
    @jithulalu3233 9 днів тому

    I strongly claim this energy
    I attract this reading to my life...
    Thank you universe...

  • @familycup4296
    @familycup4296 9 днів тому

    White ബട്ടർഫ്‌ളൈസ്, 1111,21,T, V, january, abroad❤❤thanku unniverse 🎉

  • @YOUSPEAKISPEAK
    @YOUSPEAKISPEAK 8 днів тому

    Well said

  • @sarathchandran8980
    @sarathchandran8980 9 днів тому

    Am strongly claimed positive energy
    Thank you universal energies
    14 ക്ലൂസ് Resonate ആകുന്നുണ്ട്
    റീഡിംഗ് എൻ്റെ എനർജി നോക്കി പറഞ്ഞ പോലെ ...
    ഞങ്ങളുടെ ഇടയിൽ പെട്ടന്ന് ഒരു ദിവസം ഇല്ലാതെ ആയ ഒന്നാണ്
    ഞാൻ കാത്തിരിക്കുന്നു ക്ഷമയോടെ നല്ല സമയത്തിന് വേണ്ടി
    തിരിച്ച് വരുന്ന എൻ്റെ സ്നേഹത്തിന് ഞൻ നന്ദി പറയുന്നു
    Thank you universal energies thank universal ♾️

  • @deepasreedeepam3817
    @deepasreedeepam3817 9 днів тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️❤️ TNX dear 😘😘😚

  • @geethumkaimal1404
    @geethumkaimal1404 8 днів тому

    Thank you universe... butterfly correct

  • @anilasmaniyan3121
    @anilasmaniyan3121 9 днів тому

    Blue colour, Number 10, 11 white Butterflys Thank u Universe

  • @ambikavijayan2164
    @ambikavijayan2164 8 днів тому

    മാഡം, ഞാനിന്നു ബട്ടർഫ്‌ളൈയെ കണ്ടു എന്നുമാത്രമല്ല അടുത്തുവന്നു പറന്നു ഇത്തിരിനേരം. എന്നിട്ട് പറന്നുപോയി. അപ്പോൾ ഞാൻ ഓർത്തു ithalle എഞ്ചൽ എന്ന് thank god 🥰🥰🥰🥰

  • @PrinceMb-lo2cx
    @PrinceMb-lo2cx 8 днів тому

    True love mam .finally got it God universe❤❤❤will help my citiversion. Thank u so much universe❤❤❤

  • @lakshmignair1929
    @lakshmignair1929 9 днів тому +1

    Thankyou universe thankyou mam thankyouuuu 🙏❤️🧚‍♀️😍

  • @fidafathima2437
    @fidafathima2437 9 днів тому +1

    First❤

  • @letchuzzz
    @letchuzzz 9 днів тому

    I claim all positive energies in this reading ❤❤❤❤

  • @aparnaappuzz455
    @aparnaappuzz455 9 днів тому

    Thankyou universe ❤🌸

  • @kunjuzz1342
    @kunjuzz1342 9 днів тому +1

    Thank you universe🙏🙏🙏 thank you mam❤️❤️

  • @valsakk8261
    @valsakk8261 9 днів тому

    ഒരു പാട് ശലഭങ്ങളെ കാണുന്നു താങ്ക് യു യൂണിവേഴ്സ് 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @AjiSiva-cu3pg
    @AjiSiva-cu3pg 9 днів тому

    Thank you മാം ❤️❤️❤️❤️❤️🥰🥰🥰🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @RajiMohanan-zf5jx
    @RajiMohanan-zf5jx 9 днів тому

    Thank you universe ❤🙏🙏🙏❤Thank you Divine ❤Thank you mam❤

  • @chippysreedevi850
    @chippysreedevi850 8 днів тому

    Thank you god🙏. Thank you universe🙏. Thank you mam🙏
    Radhe Radhe🙏❤️

  • @advaith2006
    @advaith2006 9 днів тому

    Thank you ❤ thanks universe 🙏 I am waiting for her come back❤❤❤❤

  • @marykkuttyaugustine4154
    @marykkuttyaugustine4154 9 днів тому

    Correct reading mam

  • @happyvishu8471
    @happyvishu8471 9 днів тому

    Thank-you univers ❤️❤🙏 Thank-you mam ❤❤🙏

  • @nimishamaluz7377
    @nimishamaluz7377 8 днів тому

    Thanku universe❤️🙏🏻thanku angels❤️

  • @ajithamohan9648
    @ajithamohan9648 7 днів тому

    വെള്ള ചിത്രശലഭം കാണുന്നങ്ങ്ലെറ്റ് മഞ്ഞ ചിത്രലഭം വം മിക്കപോഴും കാണും

  • @manchukzr7717
    @manchukzr7717 8 днів тому

    Reading orubad sammmiyam und universe 💞 thank you universe

  • @Sreedharmeenu
    @Sreedharmeenu 9 днів тому

    Thankyou universe ❤️

  • @user-cn3xz5bd6m
    @user-cn3xz5bd6m 9 днів тому +2

    THANKS. THANKS. GOD 🎉❤
    THaNKS. MAM ❤🎉❤.
    THANKS ❤🎉🎉🎉❤

  • @nitheeshunni7876
    @nitheeshunni7876 9 днів тому

    Thankyouunivers♥️🙏🙏thankyougod♥️🙏🙏🙏

  • @bijulasasi9809
    @bijulasasi9809 8 днів тому

    Thanks universe strongly claim all positive energy ❤❤❤❤

  • @sm-iq4ju
    @sm-iq4ju 9 днів тому

    I strongly claim this positive energy thank you universe I don't Chase I attract ❤

  • @Devi.224
    @Devi.224 9 днів тому

    Thank you universe🙏🥰

  • @Savitha-zu1cz
    @Savitha-zu1cz 9 днів тому +1

    Thank u mam 🙏🙏

  • @user-ms2qv3hl3g
    @user-ms2qv3hl3g 9 днів тому

    ഇനി ഒരു reunion സാധ്യമല്ല..... കാരണം before two days ആൾ മറ്റൊരാളുടെ ആയി മാറി......ആരെയും സങ്കടപ്പെടുത്തേണ്ട reading നോക്കിയെന്നു മാത്രം thank you 🙏🙏🙏

  • @sunishaanoop8820
    @sunishaanoop8820 8 днів тому

    Thank you universe❤

  • @user-ip2zr9nn5n
    @user-ip2zr9nn5n 9 днів тому

    താങ്ക്യു യൂണിവേൽസ് 🙏❤️താങ്ക്യു 🙏❤️thankyu🙏❤️താങ്ക്യു 🙏❤️

  • @user-be4mg3rt3m
    @user-be4mg3rt3m 9 днів тому

    Thank You Universe...❤🦋💚💞🤍
    Alu thirichu varaneee
    .....🙏🙏❤

  • @sunithasunitha3196
    @sunithasunitha3196 9 днів тому +1

    Thanku univers

  • @AnilkumarK-bq6kr
    @AnilkumarK-bq6kr 9 днів тому

    Thank u Univers❤

  • @Nikki14355
    @Nikki14355 8 днів тому

    Thank you universe 🙏❤
    Thank you universe 🙏
    I claim all positive energy 🙏
    🎉🎉🎉4:44

  • @minimol8937
    @minimol8937 9 днів тому

    I claime this positive energy atract in my life thank you universe🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤

  • @suseelavijayan253
    @suseelavijayan253 8 днів тому

    I claim this positive energy 3:46 ❤❤❤thank u universe❤❤❤❤

  • @PrasadVk-l4c
    @PrasadVk-l4c 9 днів тому

    Thanks..❤❤❤

  • @anithaindira5585
    @anithaindira5585 9 днів тому

    🥰I strongly claim this positive reading 💜 I trust my personal’s love for me🥰🙏🕉️🙏Surrendering all my worries to my Gods and trust my Gods are bringing blessings in my relationship with my person 🙏🕉️🙏thank you Universe🙏🕉️🙏Thank you God🙏🕉️🙏

  • @noufiyaashkar3441
    @noufiyaashkar3441 8 днів тому

    Thank you universe ❤

  • @shimaykrishnashimay8851
    @shimaykrishnashimay8851 9 днів тому

    thanku..uniniverse
    reading.reasonet
    clu.dc..mo..s..21..
    white.batterfly..
    daily..kanarund
    universe..1...1000.
    pradeekshayode
    kathirikkunnu
    prayer.universe
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abibabu256
    @abibabu256 9 днів тому

    Thankyou universe❤

  • @Sepharin
    @Sepharin 9 днів тому

    നല്ല റീഡിംഗ് മാഡം🙏

  • @bijirajeev3411
    @bijirajeev3411 8 днів тому

    🙏🙏🙏thankyou universe 🙏thankyou mam.

  • @user-wo7wi7wv9r
    @user-wo7wi7wv9r 9 днів тому

    Thank god🙏🏻
    Thank u univerese 🙏🏻
    Thank u mam🙏🏻ഇതിൽ പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും ഞൻ എന്റെ ലൈഫിൽ attract cheyhunnu🙏🏻എത്രയും പെട്ടന്ന് എന്റെ പേഴ്സൺ എന്റെ അടുത്തേക് വരട്ടെ 🙏🏻🙏🏻😢😢

  • @Manu-ox4ii
    @Manu-ox4ii 9 днів тому

    Thank you univers 🙏thank you divine 🙏thank you mam 🙏🙏🙏❤️❤️❤️🌹🌹🌹

  • @ambilyms5751
    @ambilyms5751 9 днів тому

    Thanks universe, i got back my person 👍👍

  • @yadhukrishnan5654
    @yadhukrishnan5654 8 днів тому

    ❤✨🥰thanks universe

  • @subaidhaph-xv5so
    @subaidhaph-xv5so 9 днів тому

    Thanku GOD❤ Thanku Universe❤ Thanku Mam❤

  • @sithufadhi8935
    @sithufadhi8935 9 днів тому

    I atracted all this positive anagry in my life deeply thankyou universe ♥️thankyou universe ❤thankyou universe ❤

  • @bindhuvdas6795
    @bindhuvdas6795 8 днів тому

    Thank you universe

  • @sumayyayasin7569
    @sumayyayasin7569 8 днів тому

    I claim it❤️

  • @AneeshKumar-so1cl
    @AneeshKumar-so1cl 8 днів тому

    താങ്ക്യൂ മാം 👍

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm 9 днів тому

    റീഡിങ്ങിൽ ഉള്ള എല്ലാ possitive energy ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു

  • @chellammack1766
    @chellammack1766 8 днів тому

    Thank you 💞💞💞💞🙏🙏🙏

  • @RJP-mu2ld
    @RJP-mu2ld 9 днів тому

    ❤ Thank you my universe❤Thank you my Divine❤Thank you my R.K.Rafel❤Thank you my R.K.Angels maaa❤