Changes in someone you love✡️നിങൾ സ്നേഹിക്കുന്ന വെക്തിയിൽ ഉണ്ടായ മാറ്റങ്ങൾ❤️.

Поділитися
Вставка
  • Опубліковано 21 чер 2024
  • Changes in someone you love✡️നിങൾ സ്നേഹിക്കുന്ന വെക്തിയിൽ ഉണ്ടായ മാറ്റങ്ങൾ❤️
    for pesonal reading plz contact 👉7907219509❤️
    subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
    #alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

КОМЕНТАРІ • 263

  • @user-il7nu4me6l
    @user-il7nu4me6l 21 день тому +7

    Thank. You. Medam. ശരിയാണ് മാറിയിട്ടുണ്ട്. വിശ്വാസം വരുന്നില്ല. കാരണം. അനുഭവം അതാണ്

  • @user-yi7zw8gq1l
    @user-yi7zw8gq1l 21 день тому +5

    Thank you മാഡം..... ഇത് ഇപ്പോൾ എന്റെ ജീവിതത്തിൽ ഉള്ള കാര്യങ്ങൾ ആണ്

  • @user-ms1oj6hm9m
    @user-ms1oj6hm9m 21 день тому +22

    100% സത്യം ആണ് എല്ലാം എന്റെ ലൈഫിൽ നടന്നതാണ് . നല്ലരു വ്യക്തി യായി തിരിച്ചു വരട്ടെ 🙏🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @loveisthegiftofgod6989
    @loveisthegiftofgod6989 20 днів тому +2

    100% ശരി ആണ്. എല്ലാം എന്റെ ലൈഫിൽ നടന്നു കൊണ്ടിരിക്കുയാണ് മാം

  • @User-an3mnx7
    @User-an3mnx7 20 днів тому +2

    മാഡം പറഞ്ഞത് എല്ലാം സത്യം...🙏🙏🙏thanks universe 🙏🙏

  • @user-hh4zs9er8b
    @user-hh4zs9er8b 20 днів тому +1

    ഞാൻ.ഈ.റീഡിംഗ്.പകുതിക്ക്.വെച്ച്.നിർത്തിയതാണ്.പൂർത്തിയാക്കാതെ.വന്നപ്പോൾ.മനസിൽ.ഒരു.കുറ്റബോധം.തോന്നി.മുഴുവനും.കേട്ട്.കഴിഞ്ഞപ്പോൾ.സമാധാനമായി.സോറി.മേം.താങ്ക്സ്.yunivers

  • @user-pr8nq9yh9b
    @user-pr8nq9yh9b 21 день тому +2

    താവ് പൊന്നാവട്ടെ റീയൂണിൻ

  • @Jaseelack-zq5ro
    @Jaseelack-zq5ro 21 день тому +3

    Yes എന്റെ പാർട്ണർ തിരിച്ചു വരണം വരും തീർച്ച. നാനും ആ ആളും ഒന്നാവാൻ ആഗ്രഹിക്കുന്നുണ്ട്. But ഫാമിലി കാരണം കൊണ്ട് അകന്നു കഴിയുന്നു. ഞാൻ കാത്തിരിക്കുന്നു.

  • @user-op7vp8bo5y
    @user-op7vp8bo5y 21 день тому +1

    വളരെ ശെരിയാണ് യൂണിവേഴ്സ് പറഞ്ഞ കാര്യങ്ങൾ ഈ വ്യക്തി എന്നും എന്റേത് മാത്രമായി എന്റെ കൂടെ ഉണ്ടാവണം 🙏🙏

  • @anithaanitha6163
    @anithaanitha6163 20 днів тому +1

    മാഡം.. പറഞ്ഞത് വളരെ ശരിയാണ്

  • @user-ip2zr9nn5n
    @user-ip2zr9nn5n 21 день тому +2

    ഇതിൽ പറഞ്ഞത് മുഴുവൻ സത്യമാണ് മേം ഞാൻ എല്ലാം യൂണിവേൽസിൽ സാരണ്ടർ ചെയുന്നു യൂണിവേൽസ് തീരുമാനിക്കടെ 🙏🙏🙏🙏🙏

  • @chandrachandra4857
    @chandrachandra4857 20 днів тому +2

    Correct aal thirichu varum enneu thanneyanu 🙏🙏thank u universe 🙏 thank u angel 🙏 thank god for all blessings🙏🙏

  • @user-bs2sq2vr6d
    @user-bs2sq2vr6d 21 день тому +2

    Mam ithil parnja karyam ellvam corrent anu 💯 👌👍🥰 l strongly claim all postive energy 🙏❤️ eathryum pedannu poornna mansode ente Husband &❤️ A ennilku thirichu varuname ennu njan parthikunnu 😢🙏🙏🙏 Ee Happy ayittu ulla oru msg kelkan edayathinu njan dheevthode yum Mam node yum nanni parayunnu 🙏🙏🙏 🙏🙏🙏 2 masam ayi ene condtact cheaythittu ene eathryum pedannu villkane ennu njan parthikunnu 😢🙏🙏🙏 viswikunnu 🙏🙏🙏 Thank you universe ❤️🙏 Thank you divine ❤️🙏 Thank you angles ❤️🙏 Thank you God ❤️ Thank you Mam ❤️🙏

  • @adithyanadhi6151
    @adithyanadhi6151 21 день тому +1

    മാഡം പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് സത്യം ആണ്. എനിക്ക് അവൾ ജീവൻ ആണ്..
    Thank you universe 🙏🏻.
    അവൾ വരാൻ ഞാൻ ഒരുപാട് ഇഷ്ടത്തോടെ കാത്തിരിക്കുന്നു ❤️🙏🏻

  • @SreelathaVinod
    @SreelathaVinod 21 день тому +2

    എല്ലാം crct ആണ് mom ❤️❤️താങ്ക്യൂ യൂണിയവേഴ്സ് 🙏🙏🙏

  • @rethnakumari5025
    @rethnakumari5025 20 днів тому +1

    എല്ലാം റെഡി ആയി വരാൻ ദൈവത്തോട് പ്രാർത്ഥിക്കാം...

  • @Niroshsureshc
    @Niroshsureshc 21 день тому +2

    Thank you Divine❤️
    Thank you Angels❤️❤️
    Thank you Universe❤️❤️❤️

  • @sandhyapriyan2675
    @sandhyapriyan2675 21 день тому +1

    ശരിയാണ് മാം ഇപ്പഴും പ്രാത്ഥിച്ചു കൊണ്ടിരിക്കുന്നുണ്ട്. എൻ്റെ ജീവിതം അതുപോലെ തന്നെ പറയുന്നു. വിളിച്ചാൽ ഫോൺ എടുക്കും മറുപടി പറയില്ല നമ്മൾ പറയുന്നത് കേൾക്കും '❤❤❤ Thank u '

  • @user-sd6vw9pl4j
    @user-sd6vw9pl4j 19 днів тому

    വളരെ സത്യമാണ് മാഡം എത്രയും പെട്ടെന്ന് വരട്ടെ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏

  • @bijirajeev3411
    @bijirajeev3411 21 день тому +1

    🙏🙏🙏thankyou universe. അന്തമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത എന്നെ ഒരു വിഡ്ഢിയാക്കി ചതിച്ചിട്ട് മറ്റു പലരുടെയും കൂടെ പോയി. എനിക്ക് ഒന്നേ ചോദിക്കുവാനുള്ളു എന്തിനായിരുന്നു എന്റെ ജീവിതം നശിപ്പിച്ചത്. എന്ത് തെറ്റാ ഞാൻ ചെയ്തത്. ഇനി എല്ലാം universe തീരുമാനിക്കട്ടെ

  • @ReenapReena
    @ReenapReena 21 день тому +1

    100%sathiyamau എന്റെ ജീവിതത്തിൽ നടന്ന കാര്യമാണ് തെറ്റ് മുഴുവൻ അവൻ എന്നോട് ചെയ്യിതു എന്നിട്ട് ഇപ്പൊ കുറ്റം ഞാൻ ചെയ്യ്തതുപോലെ ആണ് അവന്റ ഇപ്പൊ എന്നോടുള്ള പെരുമാറ്റം എന്നോട് ഒന്നും മിണ്ടിയാൽ മതി universe

  • @baijuat8234
    @baijuat8234 21 день тому +1

    നിങ്ങൾ പറയുന്നത് 100%ശരിയാണ്. പണത്തിനു മാത്രം അവൾ എന്നെ ഉപയോഗിച്ച്..
    ഇപ്പോഴാണ് ഞാൻ എല്ലാം മനസിലാകുന്നത്
    എന്നെ ഇട്ടേച്ചുപോയിട്ടും .
    വീണ്ടും അവൾ എന്നെ വിളിച്ചിരുന്നു അതും പണത്തിനായിരുന്നു എനിക്ക്‌ അത് മനസിലായപ്പോ ഞാൻ ഒഴിഞ്ഞു മാറി.😢😢😢

  • @BijiMol-ns1dh
    @BijiMol-ns1dh 10 днів тому

    ഈ പറഞ്ഞ കാര്യം എന്റെ ലൈഫിൽ 100% സത്യമാണ് നല്ലൊരു വ്യക്തിയായി തിരിച്ചുകിട്ടാൻ ആഗ്രഹിക്കുന്നു

  • @jayasankarcp900
    @jayasankarcp900 21 день тому +2

    100%correct. Thank u universe

  • @nandhunandhuu8829
    @nandhunandhuu8829 21 день тому +1

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @kaveescreation2356
    @kaveescreation2356 21 день тому +2

    Thank you universe 🙏❤️

  • @anishkb6996
    @anishkb6996 20 днів тому +1

    ❤ Very beautiful ❤️... Reading.... Thank you Universe... Thank you Madam...❤

  • @athiraathira7432
    @athiraathira7432 21 день тому +1

    സത്യം correct ആണ് ചേച്ചി...

  • @Sindhujoseph-qi3ok
    @Sindhujoseph-qi3ok 21 день тому +1

    ഇങ്ങനെ സത്യം പറയല്ലേ., എത്ര correct ആണ്

  • @user-iv4qf7tt9n
    @user-iv4qf7tt9n 21 день тому +2

    Thank you

  • @user-mg6vy5dw1g
    @user-mg6vy5dw1g 21 день тому +1

    100%correct reading👌🏻🙏🏻❤️

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 21 день тому +1

    100%💐💐💐💐with God Everything 💐❣️❣️എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐Manjush & Rabina ❣️❣️❣️💐💐💐💐

  • @ajitjjithu9043
    @ajitjjithu9043 19 днів тому

    Thank you God🙏🙏🙏 Thank you Univers🙏🙏🙏 Thank you Mam 🙏🙏🙏റീഡിങ് വളരെ ശരിയാണ് എല്ലാം ദൈവം തീരുമാനിക്കുന്നത് പോലെ നടക്കട്ടെ ഓം നമഃ ശിവായ 🙏🙏🙏🙏God bless you Mam🙏🙏🙏

  • @user-xr3rr4ph2h
    @user-xr3rr4ph2h 21 день тому +1

    സത്യം ആണ് ഒക്കെ 🙏🙏🙏🙏🙏🙏

  • @Sunukbaby
    @Sunukbaby 21 день тому +1

    Thanku univers and thanku god....

  • @user-ig3nc1qi5c
    @user-ig3nc1qi5c 21 день тому

    സത്യമായിട്ടു ശരിയാണ്👏
    . എല്ലാം മറന്നു തിരികെ വരണ൦

  • @maneenamani-rg3ez
    @maneenamani-rg3ez 21 день тому

    കറക്ഡ് റീഡിങ്.. 🙏Thanku so much യൂണിവേഴ്സ് 🙏🙏🙏🙏

  • @seathasreegokul6823
    @seathasreegokul6823 18 днів тому +1

    100%Correct

  • @user-hd2in3wt7p
    @user-hd2in3wt7p 21 день тому +1

    Thanku univers ❤️❤️❤️
    Thanku mam❤️👍👍🙏

  • @sindhumukundan199
    @sindhumukundan199 21 день тому

    ❤Thank U Madam❤Reading valare correct aanu❤Thank U God❤Thank U Unniverse❤

  • @geethababu1370
    @geethababu1370 21 день тому

    correct reading thank Yo, Thanks Universe🙏🏻

  • @jayalakshmim3578
    @jayalakshmim3578 21 день тому

    Correct reading. Thank you

  • @haseenashameer7863
    @haseenashameer7863 21 день тому

    Ithrem correct aayitulla oru reading ithuvaree njn kanditilla
    Thank you mam
    Thank you uniwerse❤
    Thank you thank you thank you
    A alu thirichu vannalmathyayirunnu ee reading njn urach viswasikunnuuu❤️❤️❤️

  • @RatheeshKB-jv6hr
    @RatheeshKB-jv6hr 21 день тому

    ഇത് എനിക്ക് വേണ്ടി ചെയ്ത reading ആണ്. ഇതിൽ പറഞ്ഞത് 100% സത്യമാണ്. എന്റെ കാര്യത്തിൽ. ഒരു പാട് പൂജയും വഴി പാട് എല്ലാം ചെയ്തു അവൾ മനസ്സ് മാറി തിരിച്ചു വരാൻ. Tkns universe 🙏 thnks madom 🙏 ഞങ്ങളുടെ ബന്ധത്തിൽ അവളുടെ വീട്ടുക്കാർക്ക്‌ എതിർപ്പാണ്. എന്നെ അത്രക്ക് അവൾ അവരുടെ മുന്നിൽ എന്നെ കുറിച്ച് മോശമായി പറഞ്ഞിട്ടുണ്ട്. എന്നെ പറ്റിച്ചിട്ടുണ്ട് അവൾ. എന്നാലും എല്ലാം ക്ഷമിച്ച് വീണ്ടും ഒരു ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ ഞാൻ തയ്യാറാണ്.
    അവൾ എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ 🙏

  • @fidafathima2437
    @fidafathima2437 21 день тому

    True reading ma’am thankuu universe❤chechi❤

  • @prabhithasundharan8104
    @prabhithasundharan8104 21 день тому +2

    Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @arya-cz3uw
    @arya-cz3uw 20 днів тому +1

    Thank you universe ❤️💖❤️

  • @ranisreepillai1537
    @ranisreepillai1537 2 дні тому

    Thank you Universe 🙏
    I strongly claim this positive energy
    for a reunion.

  • @musical_journey01
    @musical_journey01 21 день тому +1

    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @anithaanitha6163
    @anithaanitha6163 20 днів тому +1

    Thanks. Univers

  • @sarithasar7195
    @sarithasar7195 21 день тому +1

    Thanku mahadevaaaaa thanku krishna💕🙏🙏🙏🙏🙏

  • @honeyjas3754
    @honeyjas3754 19 днів тому

    ഇതിന്റെ continues ഇടണം 🙏🏻🔥

  • @SujaS-ku7ft
    @SujaS-ku7ft 21 день тому +1

    Thanku Thanku Thanku🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @soumyachandran170
    @soumyachandran170 17 днів тому

    എല്ലാവർക്കും . അവരുടെ ആഗ്രഹം നടക്കട്ടെ... ദൈവം അനുഗ്രഹിക്കട്ടെ..... 🙏thankyou... ❤️❤️❤️

  • @vijayammav1811
    @vijayammav1811 21 день тому

    100%ശെരി ആണ് പറഞ്ഞത് 🙏🙏🙏താങ്ക്സ് യൂണിവേഴ്സ്

  • @BanuFasila
    @BanuFasila 21 день тому

    Sheriya mam 💯👌🏻

  • @nishamahesh6965
    @nishamahesh6965 19 днів тому

    ❤മേടം 100% കറക്റ്റ് ആണ് ഇതെന്റെ റീഡിങ് തന്നെയാണ് മേടം ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് ഞാൻ അഡ്രസ്സും ചെയ്തിരിക്കുന്നു അട്രാക്ഷൻ ചെയ്തിരിക്കുന്നു എല്ലാവർക്കും നല്ലത് വരട്ടെ എല്ലാവർക്കും നല്ല ദിവസം താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ താങ്ക്യൂ പ്രപഞ്ച ശക്തി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @karishmachinnu
    @karishmachinnu 21 день тому +1

    Thank you universe 🙏❤️❤️❤️

  • @Revamma-pb8mp
    @Revamma-pb8mp 21 день тому +2

    പറഞ്ഞതെല്ലാം സത്യമാണു എൻ്റെ പൈസ അയിരുന്നു മകൻ ആണു😢

  • @bindhuvdas6795
    @bindhuvdas6795 21 день тому

    ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ് 🙏thank you universe 🙏

  • @ashasumith9921
    @ashasumith9921 21 день тому

    100 % sathyam thank you universe 🙏 🙏🙏

  • @preethiharidas2617
    @preethiharidas2617 21 день тому

    എല്ലാം സത്യം ആണ്.. പേഴ്സൺ തിരിച്ചു വരാൻ പ്രാർത്ഥിക്കണേ മാം

  • @user-eb1uw6og1z
    @user-eb1uw6og1z 21 день тому +4

    മാറ്റാങ്ങൾ ഉഡ് ഫുള്ളും ആയിട്ടില്ല

    • @AnasAnas-hs9zy
      @AnasAnas-hs9zy 21 день тому

      എന്റ ഭർത്താവ് ഇങ്ങനെയാണ്. എന്നെ പറ്റിച്ച്. മറ്റൊരുവളെ 10 വർഷം കൊണ്ട് നടന്നു. ഞാൻ അറിഞ്ഞത് 2 മാസമായിട്ടാണ്. ഇത് തന്നെയാണ് അയാളുടെ സ്വഭാവം റീഡിംഗ് വളരെ കറക്ട് ആണ്.2 മക്കൾ ഉണ്ട്. 9,4 വയസ്സുള്ളവര് 3rd party യുടെ കൈയിൽ നിന്നും നന്നയിട്ട് കിട്ടണം. എന്റെ കാശ് മുഴുവൻ അയാൾ അവൾക്ക് കൊണ്ടു കൊടുത്തു. ചതിയനാണ് എന്ന് മനസ്സിലാക്കാൻ വൈകി.

  • @shajikr-xt8ei
    @shajikr-xt8ei 21 день тому +1

    Thank you universe thank you mam

  • @Angel-us8lt
    @Angel-us8lt 21 день тому

    Reading 100% sathyamanu
    Ithile positive aaya karyagal ennileki attract cheyyunnu .
    Thankyou Universe 🙏
    Thankyou mam 🙏

  • @saranyasulekhan9898
    @saranyasulekhan9898 21 день тому

    100% sathyam aanu maam paranjathu
    Thank u universe

  • @Sunukbaby
    @Sunukbaby 21 день тому

    Thanks mom. Thanku univers and thanku god

  • @user-ds1eh9sd6k
    @user-ds1eh9sd6k 21 день тому

    ❤❤സത്യം എന്റെ അനുഭവം ഇപ്പോൾ മാറി വരുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ

  • @aneshmathewmuruppel1061
    @aneshmathewmuruppel1061 19 днів тому

    100% സത്യം ആണ് എന്റെ ജീവിതത്തിൽ nadakkunnathanu എല്ലാം നല്ലതായി നടക്കട്ടെ thank you universe 🙏🙏🙏❤️❤️

  • @user-fb1tw6qf4i
    @user-fb1tw6qf4i 20 днів тому +1

    100ശത മാനം സത്യം

  • @lathat1633
    @lathat1633 21 день тому

    സത്യമായ reading 🙏🏻🙏🏻🙏🏻thank you 🙏🏻🙏🏻🙏🏻thankyou universe🙏🏻🙏🏻🙏🏻

  • @asharabacker8554
    @asharabacker8554 21 день тому +1

    Thank you God ❤ ❤ thank you universe ❤❤ thank you madam ❤❤

  • @marykkuttyaugustine4154
    @marykkuttyaugustine4154 21 день тому +1

    Innu njan vilichu phone eduthu 8 minutes samsarichu thank youuuuu univers thankyou mam thankyou univers thankyou mam thankyou univers thankyou mam

  • @syrandhryk.v7155
    @syrandhryk.v7155 21 день тому

    100 % സത്യമാണ് , ഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏

  • @tshyna5120
    @tshyna5120 21 день тому

    Correct reading🙏

  • @minin5108
    @minin5108 21 день тому

    സത്യം 100 % എല്ലാം ഞാൻ അനുഭവിച്ചാ കാര്യങ്ങൾ ആണ് ഞാൻ ഇത്രയും സഹിച്ചു ദൈവമേ നന്ദി നന്ദി നന്ദി എനിക്ക് ഒരു പുതുജീവൻ നൽകി എന്നെ ഞാൻ ആക്കി ജീവൻ തിരിച്ചുന കിയഭഗവനേ എത്ര നന്ദി പറയണം എന്ന് എനിക്ക് അറിയില്ല കാവൽ ഉണ്ടാവണേ ഭഗവനേ നന്ദി നന്ദി നന്ദി

  • @Febzr
    @Febzr 21 день тому

    Thank u universe ❤I strongly claim this positive energy

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 21 день тому +1

    Thanksuniverse❤❤❤thanksmam❤

  • @unnikrishnancs7292
    @unnikrishnancs7292 21 день тому

    Thank you Universe for your positive interfrerance and guidance in our relationship ❤
    Thank you Devine 🙏 Thank you Angels❤

  • @SalmaM-wu6tw
    @SalmaM-wu6tw 21 день тому

    Correct reading

  • @alphonsaanusha247
    @alphonsaanusha247 21 день тому

    Thank you God
    Thank you Angels
    I am strongly claim nd believe the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam

  • @usharanir2042
    @usharanir2042 21 день тому

    Yes maaam amazing 🌹🌹🌹 ellam sathyam anu maam ❤️❤️❤️❤️❤️❤️THANKYOU univers 🙏🙏🙏🙏🙏🙏🙏🙏🙏

  • @sunithaachary4712
    @sunithaachary4712 21 день тому

    എന്റെ ജീവിതം ഇത്രയും നല്ലതായി വായിച്ചതിന്🙏🙏🙏🙏

  • @krishnakannan8537
    @krishnakannan8537 21 день тому

    Ellam correct anu 😢
    Enne ithuvare snehichitilla😢
    Cashum sareeravum mathram mathiyarunnu😢
    Ennalum njn ente ettane orupad snehikkunnu❤
    Ente ettan manazu mari, ente sneham manazilakki ente arikilek thirich varum enikurappund ❤
    Thank you Universe ❤

  • @shahidharasheed4229
    @shahidharasheed4229 21 день тому

    പറഞ്ഞത് മുഴുവനും ശരി തന്നെ 😢😢😢😢😢 അങ്ങനത്തെ സ്വഭാവം തന്നെയാണ് അവന്റെ 👍🏻

  • @shanimm6514
    @shanimm6514 21 день тому +1

    Thank you universe 🙏🙏🙏

  • @TOPFINEACADEMY
    @TOPFINEACADEMY 21 день тому

    Resonated reading... I strongly claim permanent reunion and marriage with my person and please remove third party situation from our relationship and please bring my person back to my life

  • @AyshaVijayan
    @AyshaVijayan 18 днів тому

    സത്യമാണ് മാം എന്റെ ജീവിതം തന്നെയാണ് താങ്ക്സ് universe🙏🏻🙏🏻🙏🏻

  • @Sitharasaji-vq9yu
    @Sitharasaji-vq9yu 21 день тому

    Ithokkeyum.sariyanu.❤thang.youyounivearse❤❤❤❤

  • @anilamartin705
    @anilamartin705 20 днів тому +1

    100%true

  • @lathakumari178
    @lathakumari178 21 день тому

    Thanku universe

  • @BijuVM-wo2rn
    @BijuVM-wo2rn 19 днів тому

    🙏🏻🙏🏻. വളരെ സത്യം തന്നെ മാഡം. 🙏🏻🙏🏻

  • @realmeasurementstitching6290
    @realmeasurementstitching6290 21 день тому

    True reading mam thanks 🎉🎉🎉👍💞💞

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 21 день тому +1

    You creact wards thank you

  • @sheebapv1110
    @sheebapv1110 21 день тому

    Ellam correct anu universe avente swabavam mari vannal njan sweekarikkan theyyaranu 🙏🙏🙏🙏🙏thank uuuu universe❤️❤️❤️❤️

  • @SugandhiSukumaran-hq7oc
    @SugandhiSukumaran-hq7oc 21 день тому

    സൂപ്പർ വിഡിയോ

  • @Devusvichu
    @Devusvichu 21 день тому

    Thank you universe.. aval thirike varattee

  • @Nichuniya-sy3wo
    @Nichuniya-sy3wo 21 день тому

    Very good reading 👍

  • @sumasadanandan2858
    @sumasadanandan2858 21 день тому

    എല്ലാം ശരിയാണ് മാഡം. സാമ്പത്തികത്തിനുവേണ്ടി മാത്രം എന്നെ ഉപയോഗിച്ച്. ഇപ്പോൾ ഒന്നുമില്ലാതായപ്പോൾ എന്നെ ഉപേക്ഷിച്ചു. 😔😔😔😔

  • @shameenaujwal7837
    @shameenaujwal7837 21 день тому

    Thank you mam ❤ thank you universe ❤❤