അവരുടെ മുഖം ഓർത്ത് ഇതു കാണുക അവർക്ക് നിങ്ങളോടുള്ള യഥാർത്ഥമായ feelings അറിയാം

Поділитися
Вставка
  • Опубліковано 30 вер 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 290

  • @Achu.krishna7
    @Achu.krishna7 3 місяці тому +86

    എല്ലാവരുടെയും relationship il പെട്ടന്ന് തന്നെ reunion നടക്കട്ടെ🤍 വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഒന്നിച്ചു പോകാൻ universe എല്ലാവരെയും അനുഗ്രഹിക്കട്ടെ 🥰

    • @yogic_tales9788
      @yogic_tales9788 3 місяці тому +3

      😊❤

    • @yogic_tales9788
      @yogic_tales9788 3 місяці тому +2

      Thankyou universe for our fastest and strongest reunion ❤🎉

    • @harikumarpc668
      @harikumarpc668 3 місяці тому

      Iam expecting a positive energy as well as friendly energy from universe through a miracle not received so far a reunion.

    • @Achu.krishna7
      @Achu.krishna7 3 місяці тому

      @@yogic_tales9788 The universe is sure to fulfill all your wishes♥️

    • @Achu.krishna7
      @Achu.krishna7 3 місяці тому

      @@harikumarpc668 The universe is sure to fulfill all your wishes✨

  • @HemaHemasunil
    @HemaHemasunil 3 місяці тому

    Thank you universe❤❤❤thank you angel❤❤❤thank you divin❤❤❤

  • @Adv_Chithira_AR
    @Adv_Chithira_AR 3 місяці тому

    Thank you universe 🙏🏻🙏🏻🙏🏻❤️❤️thank u mam❤️❤️🙏🏻🙏🏻

  • @amruthaammu440
    @amruthaammu440 3 місяці тому

    Thank u universe thank u god

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm 3 місяці тому

    Reunion ആഗ്രഹിക്കുന്നു ❤❤

  • @സംഗീതം
    @സംഗീതം 3 місяці тому +1

    താങ്ക്യൂ അനിയേഴ്സ് എന്നാ ബ്ലോക്ക് ചെയ്തിട്ട് ഒന്നുമില്ല പക്ഷേ മിണ്ടുന്നില്ല എന്ത് കാര്യം എന്ന് എനിക്ക് അറിയുന്നില്ല

  • @Sepharin
    @Sepharin 3 місяці тому

    കണക്ഷൻ ഉണ്ട് മാഡം ; നന്ദി യൂണിവേഴ്സ്💙✝️

    • @ramyac9280
      @ramyac9280 3 місяці тому

      എങ്ങനെ

  • @sreelathasasi9735
    @sreelathasasi9735 3 місяці тому +25

    No കോൺടാക്ട് ആണ്. എന്തൊക്കെ തടസങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മാറി എത്രയും പെട്ടന്ന് എന്നെ call ചെയ്യുമെന്നും നേരിട്ട് കാണുമെന്നും വിശ്വസിക്കുന്നു. പ്രാർത്ഥിക്കുന്നു. മാമിന്റെ പ്രാർത്ഥന ഉണ്ടാവണം. 🙏🙏🙏

  • @BindhuMV-y7b
    @BindhuMV-y7b 3 місяці тому +17

    എന്റെ ദൈവമേ... എല്ലാം അവിടുത്തെ തീരുമാനം പോലെ 🙏🙏🙏പ്രപഞ്ച മഹാ ശക്തിക്ക് നന്ദി... 🙏🙏🙏നന്ദി... 🙏🙏🙏നന്ദി... 🙏🙏🙏

  • @AswathiS-c1w
    @AswathiS-c1w 3 місяці тому +2

    ഈ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലെഫിൽ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏🙏🙏നന്ദി ഭഗവാനെ 🙏🙏🙏🙏

  • @sheejajemeela3639
    @sheejajemeela3639 3 місяці тому +5

    റീഡിങ്ങും ക്ലൂസും വളരെ കറക്ട് ആയാണ് വന്നിട്ടുള്ളത്, 7 മാസമായി ഉപേക്ഷിച്ചു പോയിട്ടു, ദൈവം അദ്ദേഹത്തെ തിരികെ കൊണ്ട് തരും എന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് ഞാൻ ജീവിക്കുന്നത് 🙏🏻🙏🏻മാമിന്റെ പ്രാർത്ഥന ഉണ്ടാകണേ 🙏🏻🙏🏻❤️

  • @11j917
    @11j917 3 місяці тому +1

    Thankyou mam❤️❤️❤️ permanent reunion ❤️commitment ❤️marriage with my person 🙏🏼🙏🏼🙏🏼My person will come back soon🙏🏼🙏🏼🙏🏼reunion possible🙏🏼🙏🏼🙏🏼victory success ❤️❤️❤️end all third party situation🙏🏼🙏🏼🙏🏼🙏🏼music❤️M❤️Loveable ❤️pastlife connection ❤️gardening ❤️today ❤️may❤️2❤️you can trust❤️777❤️clues correct ❤️❤️❤️❤️
    I strongly claim this positive energies❤️❤️❤️I strongly claim remove all third party situation in our relationship🙏🏼🙏🏼Thankyou Angels🦋🦋🦋Thankyou God🙏🏼🙏🏼🙏🏼Thankyou universe🌈🌈🌈🥰🥰❤️❤️❤️.

  • @LidiyaJacob-m1d
    @LidiyaJacob-m1d 3 місяці тому +3

    യെസ് ക്ലൂ S ആളിന്റെ പേര് ആണ് ക്ലൂ കറക്റ്റ് ആണ് താങ്ക്യൂ യൂണിവേഴ്സ് ♥️♥️♥️🙏🏻🙏🏻🙏🏻

  • @ShibilShaz-p3z
    @ShibilShaz-p3z Місяць тому

    ട്ടാൻസ്മേഠസത്തൃഠ
    ഇൻക്ക്ഇതെക്കെയാണ്എൻറ്റ
    അനോഭവഠഷതേഷഠ
    ഇനിയുഠപ്പ്റതീക്ഷിക്കുന്നു

  • @padmac3827
    @padmac3827 3 місяці тому +4

    Thank you univeres 🙏🙏🙏

  • @nazimm7438
    @nazimm7438 3 місяці тому

    എനിക്ക് ഒരുപാടിഷ്ട്ടമാണ് അവനെ.. അവൻ എന്നെയും.... പക്ഷെ ഒരിക്കലും ഞങ്ങൾക്ക് ഒരുമിക്കാനാവില്ല...

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 3 місяці тому

    ഒന്ന് കണ്ടാൽ മതി ആയിരുന്നു thanks universael thanks universael thanks universael 😔😔🙏🙏

  • @manchukzr7717
    @manchukzr7717 3 місяці тому +1

    Rasnet aaavunnu man thank you universe ❤️❤️

  • @KripaRajesh-zh8wt
    @KripaRajesh-zh8wt 3 місяці тому +3

    Thank you god 😊❤🙏
    Thank you universe 😊❤🙏
    Ente person enik commitment thannu. Njangalde reunion sambavikkan pokunnu. I am so happy. I love him very much. Ini adhehathinte manasu maralle dhaivame. Njangalkk paripoornnamayi onnikkan kazhiyanam.

  • @Meenuzzvlog1590
    @Meenuzzvlog1590 3 місяці тому +2

    എന്നെ വിളിക്കാറില്ല കണ്ടാൽ കൂടെ മിണ്ടാറില്ല 🥹 എത്രയും വേഗം തിരിച്ചു വരാൻ ആഗ്രഹിക്കുന്നു. ഞാൻ അവനെ ഒരുപാട് സ്നേഹിക്കുന്നു 🙂 താങ്ക്യൂ യൂണിവേഴ്സ് ❤️🙏🙏

  • @AdminMypetrokart
    @AdminMypetrokart 3 місяці тому +1

    Ente karyathil ellam correct aan

  • @anjanaanju8186
    @anjanaanju8186 3 місяці тому +3

    I strongly claim to positive energy with my❤I strongly claim to reunion with my person❤

  • @blessyrajeev7868
    @blessyrajeev7868 3 місяці тому +1

    ഈ റെഡിങ്ങിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ക്ലൂസും എല്ലാം ശരിയാണ്.ഇപ്പോൾ പിരിഞ്ഞു നിൽക്കുന്നു, R,a, t, s, h. പാസ്ററ് ലൈഫ് കണെക്ഷൻ ആണ്.കുറച്ചു നാളായി ആളെ കണ്ടിട്ട്. ഇന്ന് കണ്ടു. പക്ഷെ മിണ്ടിയില്ല. മാം പറഞ്ഞതുപോലെ ഒരുജീവിതം ഞാൻ ആളുമൊത് ആഗ്രഹിക്കുന്നുണ്ട്. യൂണിവേഴ്സ് അനുഗ്രഹിച്ചാൽ അത് നടക്കും🙏🙏🙏🙏🙏 എല്ലാം ദൈവത്തിനു വിട്ടു കൊടുത്തേക്കുകയാണ്🙏🙏🙏🙏🙏🙏🙏..തേർഡ്പാർട്ടി ഉണ്ട്. ഫ്രണ്ട്‌സ് ആണ്.

  • @madhuka2141
    @madhuka2141 3 місяці тому +1

    Thanks God Thanks Univers Thanks Angeles❤❤❤❤

  • @sreekumarannair3707
    @sreekumarannair3707 3 місяці тому +2

    നന്ദി മാഡം
    തീർച്ചയായും പറഞ്ഞത് എല്ലാം
    വളരെയധികം ശരിയാണ്.
    മഹാ ദേവൻ അനുഗ്രഹിക്കട്ടെ

    • @anithababu-d9j
      @anithababu-d9j 3 місяці тому

      നന്ദി മാഡം
      പറഞ്ഞതെല്ലാം ശരിയാണ്.

  • @santhigopi-yx4yh
    @santhigopi-yx4yh 3 місяці тому

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു

  • @SajeenaAnilkumar
    @SajeenaAnilkumar 3 місяці тому

    എൻ്റെ ഭര്ത്താവ് മരിച്ചതാണ്
    എനിക്ക് വേറെ ഒരു ആളിനെ snhenikkan പറ്റുമോ മാം

  • @vasmilack6239
    @vasmilack6239 3 місяці тому +1

    Ithile oro vaakugalum kett positive energyilaayirunnu Njan .. inn njangal neril kandu ennod samsaarikan munkai edthadhum avanaan.life long avante jeevithathilek enne kshenichirikunnu..avank njn ethramaatharam important aanenn avan thanne thorann paranju❤❤❤

  • @achumolachu2714
    @achumolachu2714 3 місяці тому

    ഫസ്റ്റ് പറഞ്ഞമുതൽ ക്ലൂസ് എല്ലാം കറക്റ്റാണ് എല്ലാം യൂണിവേഴ്സിൽ സാലണ്ടർ ചെയ്തിരിക്കുന്നു ente ഏറ്റവും പ്രിയപ്പെട്ട ഫ്രണ്ടായി എന്നും എനിക്ക് തരട്ടെ thankyou മാം thankyou യൂണിവേഴ്സ് thankyou thankyou ❤

  • @SreyasDileep123
    @SreyasDileep123 3 місяці тому

    മാം ഏട്ടൻ എന്താണ് തീരുമാനം എന്ന് എന്നെ അറിയിക്കട്ടെ എന്നെ സ്വീകരിക്കാൻ തയ്യാർ ആണെങ്കിൽ വിളിച്ചാൽ ഞാൻ കൂടെ ചെല്ലാൻ തയ്യാർ ആണ് 🙏🙏🙏🙏

  • @KsalmantouchWayanad
    @KsalmantouchWayanad 3 місяці тому +3

    മേടം ഞാൻ ഇന്നലെ ബസ്സിലച്ച് കണ്ടു പക്ഷേ സംസാരിക്കാൻ വേണ്ടി വിളിച്ചപ്പോൾ ഇറങ്ങിയില്ല യൂണിവേഴ്സിലെ ഞങ്ങളെ ചേർക്കട്ടെ ഞങ്ങടെ വിഷമങ്ങൾ കമ്പ്ലീറ്റ് യൂണിവേഴ്സിന് സമർപ്പിക്കുന്നു നന്ദി നന്ദി യൂണിവേഴ്സൽ

  • @Ayshaashna473
    @Ayshaashna473 3 місяці тому

    ഈ വീഡിയോ ഓപ്പൺ ചെയ്യുന്നവർക്ക് ഒരേ പോലെ തന്നെയാവോ ഇതെല്ലാം
    സാഹചര്യം എല്ലാവർക്കും ഒരുപോലെ ആവോ

  • @Sweetieee_girl
    @Sweetieee_girl 3 місяці тому

    മാമിന്റെ റീഡിങ് സത്യമാണ് ഒരിക്കലും മെസ്സേജ് അയക്കില്ലെന്നു വിചാരിച്ച അവൻ എനിക്ക് മെസ്സേജ് അയച്ചു.എന്നാൽ ഇപ്പോൾ ഒരു കാര്യവുമില്ലാതെ വഴക്കിട്ട് പോയി. 😢😢😢

  • @dmp2355
    @dmp2355 3 місяці тому

    സ്‌നേഹം ഉണ്ട് വിളിക്കുമ്പോൾ ദേഷ്യം പെടും ബ്ലോക്ക്‌ മാറ്റി പക്ഷെ വിളിക്കില്ല ഞാൻ വിളിച്ചാൽ ദേഷ്യം പെടും തിരിച്ചു സ്നഹിച്ച വരണം താങ്ക്സ് univers ❤

  • @sravanyaammu6205
    @sravanyaammu6205 3 місяці тому

    Thank you universe ❤❤❤❤❤
    Thank you god❤❤❤❤❤
    Thank you angel ❤❤❤❤❤
    Thank you Devine ❤❤❤❤❤
    Thank you ma'am ❤❤❤❤❤
    Athrayum pettenn eattan pazhaya pole Anne snwhikkatte. ❤❤❤❤❤❤
    Plsssssss forgive me universe... Sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry

  • @sumakj6960
    @sumakj6960 3 місяці тому

    Thankyou Univers ❤ Thankyou Mam ❤️ ഈ പ്രപഞ്ച ശക്തിയിൽ എനിക്ക് വിശ്വസം ഉണ്ട് ❤ അവൻ എത്രയും വേഗം ഒത്തിരി പ്രണയത്തോടെ എന്നിലേക്ക് എത്തും ❤️🥰🥰🥰

  • @SharafunnisaP-v9k
    @SharafunnisaP-v9k 3 місяці тому

    Thankyou mam ഇതിൽ പറയുന്നതെല്ലാം കറക്റ്റാണ് ഇപ്പൊ അവന്റെ പിന്നാലെ യാചിച്ചു പോവാറില്ല ഒരു മാസത്തിനു ശേഷം അവൻ എന്നെ വിളിച്ചിരിക്കുന്നു ❤

  • @AjiSiva-cu3pg
    @AjiSiva-cu3pg 3 місяці тому

    Thank you മാം 🥰🥰🥰🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @BabuJeena
    @BabuJeena 3 місяці тому +2

    മറക്കാൻ പറ്റില്ല മരണം വരെ അതുപോലെ ജീവനാണ് എന്റെ ജീനയെ

  • @VenuPonnni
    @VenuPonnni 3 місяці тому

    താങ്ക്യൂ മാം താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ കോഡ് താങ്ക്യൂ ഡിലൈൻ താങ്ക്യൂ യൂണിവേഴ്സ്

  • @chinchuchinnu333
    @chinchuchinnu333 3 місяці тому

    Thank you universe 🙏🙏🙏🙏❤️❤️❤️
    Thank you divine 🙏🙏🙏🙏❤️❤️❤️
    Thank you angel 🙏🙏🙏🙏❤️❤️❤️
    Thank you mam 🙏🙏🙏🙏❤️❤️❤️

  • @maneshveliyaremmal
    @maneshveliyaremmal 29 днів тому

    🙏. എന്റെ കാര്യത്തിൽ ഇതു സത്യം അല്ല കാരണം അവർക്ക് എന്നോടുള്ള സ്നേഹം പൂർണമായും മാഞ്ഞിരിക്കുന്നു. അവർ അത്രയ്ക്ക് എന്നെ heart ചെയ്യുന്നുണ്ട്.ഇതു നേരെ തിരിച്ചാണ് 😢എനിക്കാണ് ഈ ചിന്തകൾ .

  • @anithaindira5585
    @anithaindira5585 3 місяці тому

    🙏🕉️🙏thank you Universe for bringing blessings in my relationship with my person 🙏🕉️🙏thank you Divine🙏🕉️🙏

  • @Devinelove-d2z
    @Devinelove-d2z 3 місяці тому +1

    Resonate ആകുന്നുണ്ട് 🙏 positive claim ചെയ്യുന്നു 🙏thank you universe🙏

  • @movizonecreator3590
    @movizonecreator3590 3 місяці тому

    Ee readingile Ella positive karyangalum ente lifilek njan attract cheyyunnu❤❤❤thank you universe ❤❤❤

  • @vishnua8053
    @vishnua8053 Місяць тому

    Thank you universe 🙏🙏🙏
    Thank you Angel's 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you mam 🙏🙏🙏

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 3 місяці тому

    Thanksuniverse❤❤❤❤iclaimallposetiveenergiesattractinmylife❤❤❤❤😂

  • @Sajnadev-fo9ok
    @Sajnadev-fo9ok 3 місяці тому

    ❤I claim this positivity ❤
    ❤tq mother univers ❤
    ❤tq divine ❤
    ❤tq angels❤
    ❤tq angsisters ❤
    ❤tq dear ❤❤u

  • @AnsiAshi
    @AnsiAshi 3 місяці тому

    എന്നെ വിളിക്കും സംസാരിക്കും എന്നാലും ഇന്നലെ എന്നോട് സംസാരിച്ചത് ഒരു പരിചയക്കാരി എന്ന നിലയിൽ ആണ് എന്നോട് സഹായം ചോദിച്ചത് എന്ന് പറഞ്ഞപ്പോൾ വല്ലാണ്ട് സങ്കടം ആയി

  • @The_men111
    @The_men111 3 місяці тому

    Third party undenkil ente person nte life l ninnu orikkalum thirichu vararatha reethil ozhinju pokum. Pazhayathinekkal snehathil ente person ente life partner aayitt varum. Thank you universe
    Thank you god
    Thank you angels. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @RekhaCk-t3r
    @RekhaCk-t3r 3 місяці тому +2

    S സത്യം.. kooduthal important aanu mem....❤🙏

  • @LekshmikDas
    @LekshmikDas 9 годин тому

    Thank u universe ❤njan abroad aa chechi work cheyyunne ente name L aa avante name s aa cluse okke correct aa oru response ila ellam sheri avum enna prarthana mathre ullu ippo

  • @swapnahoney3665
    @swapnahoney3665 3 місяці тому

    Reading and clues resonated avunnudu
    I Claim Strongly positive energies this reading
    I Claim Strongly positive energies attract in my life❤
    I Claim Strongly permanent reunion with my person❤
    I Claim Strongly happy and prosperous married life with my person❤
    I Claim Strongly My LoVE Forever with my person❤
    Thank you God❤❤❤
    Thank you Universe❤❤❤
    Thank you Divine❤❤❤
    Thank you Angels❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤

  • @Ann29534
    @Ann29534 3 місяці тому

    Virgo,A,17,July..ellam correct..
    I'm attracting all the positive things into my life ❤❤
    Thank you universe for the blessings ❤❤
    Thank you universal angels❤❤❤
    Thank you divine❤❤
    Thank you my ancestors ❤❤

  • @remyaraj3835
    @remyaraj3835 3 місяці тому

    1 year ayi poyitt, but ennu enikk msg vannu. Correct reading ayirunnu. Thanks universe 🙏🏻🙏🏻🙏🏻🙏🏻

  • @VenuPonnni
    @VenuPonnni 3 місяці тому

    എത്ര സ്വത്തുങ്ങായിട്ടും എത്ര പണക്കാരത്തി ആയിട്ടും ഒരു കാര്യവുമില്ല സേനഹം ഉണ്ടെങ്കിൽ മാത്രമെ കാര്യമുള നിനക്ക് സേനഹുണ്ട് പക്ഷെ നീ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിൽ നീ മാറി പോക്കും അതല്ലെ ഇപ്പോൾ നടക്കുന്നത് കാര്യം കാണാൻ കഴുതക്കാലും പിടിക്കും കാര്യം കിട്ടികഴിഞ്ഞാൽ എല്ലാം നേടി കഴിഞ്ഞിൽ കരിയില പോലെ ദ എനെ വലിചെറിയും അതല്ലെ ഇപ്പോൾ കാണുന്നത് പിനെ എന്ത് സേനഹം പിന്നെ അങ്ങിനെ ഒരു ആള് ഉണ്ടോ എന്ന് പോലും അറിയില്ല അതല്ലേ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്

  • @shanmughan1634
    @shanmughan1634 3 місяці тому

    നിങൾ പറഞ്ഞത് പോലെ ഈഗോ അവൾക്ക് ഉണ്ട് മേടം അതുപോലെ പെട്ടന്ന് ഒന്നും ആലോചിക്കാതെ സംസാരിക്കുന്ന വെക്തികൂടിയാണ്😢 ഞാൻ നേരിട്ട് ചോതിച്ചു മേടം നിന്നെ കല്ല്യാണം കഴിക്കട്ടെ എന്ന് അതിന് അവള് പറഞ്ഞു നിങ്ങളെ മാത്രം അല്ല ഇനിയുള്ള കാലം ആരെയും കല്ല്യാണം കഴിച്ചു ജീവിക്കാനുള്ള താൽപര്യം ഇല്ല എന്ന് പിന്നെയും രണ്ടു മൂന്ന് ദിവസം അവള് വരുന്നതും കാത്തു നിന്നു ഞാൻ പക്ഷേ എന്നേകാണുമ്പോൾ അവളുടെ മനസ്സിൽ തോന്നുണ്ടാവും പറഞ്ഞതല്ലേ പിന്നെ എന്തിനാ നില്കുന്നത് എന്നുള്ള തോന്നൽ പിന്നെ ഞാൻ പോവാറില്ല തെറ്റ് എൻ്റെതാ ഞാനാ അവളെ തേടി പോയത് അവള് എന്നെ തേടി വന്നിട്ടില്ല

  • @PS_8-8-7
    @PS_8-8-7 3 місяці тому +1

    Thanku MamThankuDivi neThankuUniverseThankuArchuAngelsThankuGodandGodess❤❤❤❤❤❤❤❤❤❤❤❤❤

  • @raghunathanpp9270
    @raghunathanpp9270 3 місяці тому

    I strongly claim all positive energies from this reading. Reading resonate aakunundu. 18 clues match aakunnu. S randalude perilum undu. Thank you universe.,Trust in universe. Surrender in universe. Vegam reunion undakate 🙏🙏🙏🙏

  • @amritha984
    @amritha984 3 місяці тому

    Ente crush enod on and off chat aan... Pne avan njn dp mattumbol oke avanum mattum... Ath enthayalum enik thonnunath alla....kure pravishyam kond njn notice cheyunatha...so recent ayit manupurvum njn dp matti nokki.... Already enik ariyarunn avanum mattumen athupole avan matti... Ath enth kond ayirikum..??? Plz reply

  • @SnehaSam-hf3wg
    @SnehaSam-hf3wg 3 місяці тому

    I claim this possitive energys. Thank u universe 🙏. Thank u angel🙏. Thank u devine🙏❤️

  • @roselani2874
    @roselani2874 3 місяці тому

    This is my reading mem❤, ellam seriyanu avanu thirich varan agraham indd but ego um pediyum oke karanam anu ingane okke ayth ethrayum pettenn positive response indavum enn viswasikunnu pray cheyyunnu🙏❤, music❤, his name letters❤, social media❤, 25❤, ego❤, past life connection❤, gardening❤, abroad❤, may❤, 777❤ njn epozhum kanunnu. Mathram alla angel numbers kaninnu continue ayitt, iniyum wait cheyyan vayya, move on cheyyan nokki. But pattunnila i really love him❤, I miss him❤, kore problems ind onnikan but iam sure he will come back to my life❤, thank you God❤, thank you angels❤, thank you mother merry🙏❤, thank you divine❤

  • @AnsiAshi
    @AnsiAshi 3 місяці тому

    Letter M, childish, Letter R, Ego 👍, music, social media, no 10 oct, 17 my date of birth 17/ 10

  • @DevikaC-mo1cr
    @DevikaC-mo1cr 3 місяці тому

    July bdy date
    A for name avnte
    D for my name
    Childish njan😁
    Lovable me😁
    Music connection
    25 ph number
    Ego und
    Emotional me
    777 angel number daily watching me❣️🥰thanku universe

  • @ajayaju2309
    @ajayaju2309 3 місяці тому

    Claim ചെയ്തു താങ്ക്സ് യൂണിവേഴ്സ്

  • @Sunukbaby
    @Sunukbaby 3 місяці тому

    Ethil parenjethellam enteyum wifinteyum karyamanu veegam avel ennilekku madengi varette thanku univers and thanku god

  • @kavithaprasannakumar328
    @kavithaprasannakumar328 3 місяці тому

    Thank u ente makalude relationship thirichukittanamennu prarthikkukayanu

  • @Hs25tha
    @Hs25tha 3 місяці тому

    I strongly cliam all positive enegies and immediately permanent reunion with my person🙏cluse resonant aanu❤️. Thank you unniverse 🙏thank you divine🙏thank you Angeles 🙏thank you god🙏

  • @vishnuts1876
    @vishnuts1876 3 місяці тому +2

    thank you universe 🙏🙏🙏❤️❤️❤️ Thank you mam

  • @varshavarsha3671
    @varshavarsha3671 3 місяці тому

    ഓം നമഃ ശിവായ 🕉️🕉️🕉️
    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ്🙏🏻🙏🏻🙏🏻 മനസ്സറിഞ്ഞ് സ്നേഹിച്ചിട്ട് വരട്ടെ 🙏🏻🙏🏻🙏🏻❤️

  • @anjusreekumar5078
    @anjusreekumar5078 3 місяці тому

    എന്താവും എന്ന് അറിയില്ല താ ഒരു പ്രണയം...❤❤❤❤

  • @111PSCshorts
    @111PSCshorts 3 місяці тому

    Chechi please rply
    Enikum nte friendinim equally bhayankara ishtanu
    Ntho oru soal connection ulla pole nalla vibe aanu.and I feel he is my suitable partner
    But nammade stars thammil cheyillaa
    Ithu thammil nthelum connection ondo

  • @ammu-og2ch
    @ammu-og2ch 3 місяці тому

    No contact situation ahnu ma'am ennodu pazhya pole mindn avnu kazhiynilla oru mis understanding inte purthu nikkhnu athil ninnu Mari avn pazhya pole enne snehikknm universe njangale akattalle😢❤❤

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 3 місяці тому +1

    Thanks universe 🙏 എല്ലാം പോസിറ്റീവ് enargy ഞാൻ എന്റെ life ലേക്ക് attract ചെയുന്നു 🙏 താങ്ക്സ് mam 🙏i claim it ❤️

  • @mosautomotive1827
    @mosautomotive1827 3 місяці тому

    I am surrendering all my worries and Struggles in the hands of the Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @Emy_dz
    @Emy_dz 3 місяці тому

    Otimika vediosilum msg allel call varumen parayunu .but oru postive sign polum kanunila

  • @LathaRoy-wi3em
    @LathaRoy-wi3em 3 місяці тому

    Choose connections undu ente personnel first letter a anu. Ente. L. Anu. Thank you mam. Thank you. God

  • @Sweetieee_girl
    @Sweetieee_girl 3 місяці тому

    ഇനി നമ്മൾ തമ്മിൽ ഒന്നിക്കില്ല mam. ഇന്ന് നമ്മൾ വഴക്കിട്ട് പിരിഞ്ഞു 😢.

  • @jintumjoy7194
    @jintumjoy7194 3 місяці тому

    Thanks universe i claim all positive energy in this reading 🔥🔥 i claim reunion with my girl 🔥🔥

  • @rajanibabu5699
    @rajanibabu5699 3 місяці тому

    Thank you thank you mum 🙏🙏🙏🙏 thank you universe 🙏🙏🙏🙏🙏♥♥♥♥♥

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 3 місяці тому +1

    Ente perum ente ponninte perum ente birth montum kitti❤❤❤

  • @sabeenanazimudeen1148
    @sabeenanazimudeen1148 3 місяці тому

    വാഴ ആകാതെ ഞാൻ കാത്തീരികാഠ മരണവരെയുഠ

  • @HaseenaHaseena-fw4gf
    @HaseenaHaseena-fw4gf 3 місяці тому

    Istronglyclaimposetiveenergy❤❤❤

  • @maryjayan854
    @maryjayan854 3 місяці тому

    Cloose conections undu thank you god thank you mam

  • @swapnarenjith7992
    @swapnarenjith7992 3 місяці тому

    Marakkan kazhiyilla orikkalum marikkum vare❤❤❤❤❤

  • @BindhuPillai-v3c
    @BindhuPillai-v3c 3 місяці тому

    Madam sneham sathyam anekil orekkalum pireyilla

  • @donadas9288
    @donadas9288 2 місяці тому

    Avan enne onn vilikunnu polun illa mam. Vallatha oru avasthayil kude ahn njn pokunnath

  • @the_truthbykarthika
    @the_truthbykarthika 3 місяці тому

    I claim this🥰🥰🥰🙏Thank u universe🥰🙏

  • @jasmijasmin8201
    @jasmijasmin8201 3 місяці тому

    Think you universe❤️🙏🏻🙏🏻🙏🏻

  • @ShantyShaji-z5n
    @ShantyShaji-z5n 3 місяці тому

    Thanku universe ❤❤ s j n ego gardening ❤ music ❤❤

  • @jaya5033
    @jaya5033 3 місяці тому +1

    Thank you univers 🙏പറഞ്ഞത് എല്ലാം ശരിയാണ് . 6മാസം ആയി അകന്നിട്ട് തെറ്റ് ധാരണ ആണ് . തെറ്റ് ധാരണ മറുബോ . തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു . എന്റെ എല്ലാ വിഷമങ്ങളും ഭഗവനിൽ അർപ്പിക്കുന്നു 🙏 ഓം നമഃ ശിവായ 🙏🙏🙏

  • @JesiAp-d2o
    @JesiAp-d2o День тому

    Thankyouuniverse

  • @shibupanayamakkal1557
    @shibupanayamakkal1557 3 місяці тому

    താങ്ക്സ് യൂണിവേഴ്‌സ് ❤️❤️❤️

  • @devanmg8687
    @devanmg8687 3 місяці тому

    താങ്ക് യൂ യൂണിവേഴ്സ് താങ്ക് യൂ 🙏🙏🙏

  • @SujaS-ku7ft
    @SujaS-ku7ft 3 місяці тому +1

    Mam🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @kirandavid6878
    @kirandavid6878 3 місяці тому

    Ys... But No contact... Praying

  • @baijuat8234
    @baijuat8234 3 місяці тому

    ഇത് എന്റെ റീഡിങ് തന്നെയാണ് 🙏🙏

  • @SareenacmCm
    @SareenacmCm 3 місяці тому +1

    Thank You യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @ShaliniValapadi
    @ShaliniValapadi 3 місяці тому

    Chechi enne block cheyuthupoy

  • @abhilashr1437
    @abhilashr1437 3 місяці тому

    Yes correct 💯 waiting for Nithin 😢