nashtaswapnangale |sindhoorathilakam| Ever Green Malayalam Superhit Songs | Cover Version
Вставка
- Опубліковано 27 лип 2024
- watch nashtaswapnangale sindhoorathilakam Ever Green Malayalam Superhit Songs | Cover Version
The music of Kerala has a long and rich history. It is not the same as Malayalam poetry although most of it is poetry driven. Kerala has a rich tradition in Carnatic music. Songs formed a major part of early Malayalam literature, which traces its origin to the 9th century CE. The significance of music in the culture of Kerala can be established just by the fact that in Malayalam language, musical poetry was developed long before prose. With the development of music in the region, different branches were formed out of it. The most basic branches are classical music which is primarily Carnatic music oriented, and popular music which includes film songs and album songs.
00:00 Manam nonthu njan (Lyrics : Joseph Ozhukayil, Music :
Kozhikode Yesudas Singer : Satheesh Babu)
05:06 Manju Peyyunnu (Lyrics : ONV Kurup Music : Ouseppachan
Singer : Satheesh Babu)
09:14 Innumente ( Lyrics: Sreekumaran Thambi Music : Raveendran
Singer : Satheesh Babu )
14:04 Vikaranaukayumay (Lyricist: Kaithapram Music : Raveendran
Singer : Satheesh babu)
19:04 Nee Vidaparayumbol (Lyricist: PK Gopi Music : Raveendran
Singer : Satheesh Babu)
24:02 Ivide Ee Vazhiyil (Lyrics : P Bhaskaran Music: A T Ummer
Singer : Satheesh Babu )
29:03 orumichu cherumenna (Lyrics Bichu Thirumala Music AT
Ummer Singer : Satheesh Babu )
33:01 Aa Gaanam Ormakalayi (Lyrics: Kottakkal Kunji Moideen Kutty
Music : Bichu Thirumala Singer : Satheesh Babu )
42:27 Chellakkuruvi (Lyrics : Chunakkara Ramankutty Music : Shyam
Singer : Satheesh babu)
47:20 Oru mukham mathram ( Lyrics : Sreekumaran Thampi Music :
Salil Chaudhary Singer : Satheesh Babu )
52:14 Nashtaswapnangale (Lyrics : Sreekumaran Thampi Music :
Vidyadharan Singer : Satheesh babu)
പാട്ടിന്ആശോധിക്കിൻകഴിയാതെപരസൃംഇടുന്നത് വിർത്തികെട്ടപരിപാടിയാണ്🙏
നല്ല പാട്ടുകൾ എന്നും സിരകളിൽ രോമാഞ്ചം വിതക്കും... വരിക്കൾക്ക് അർത്ഥം ഉള്ളവാക്കുന്ന നല്ല നല്ല പാട്ടുകൾ.... ജന്മസുഹൃദം....
SUPER SONG NOSTALGIC HRUDAYANONBARANGAL
@@joyjoy89822@
💕എത്ര കേട്ടാലും പുതുമ മാറാത്ത മനസ്സിൽതട്ടിയ മനോഹര ഗാനങ്ങൾ 💕
സതീഷ് ബാബു💯
ഒന്നും പറയാനില്ല, എന്തൊരു feeling, hert toching...🙏🙏🙏🙏
എന്നും ഓർമ്മയിൽ നിൽക്കുന്ന മനോഹര ഗാനങ്ങൾ
Llllllllllll
ഹൃദയ സ്പർശിയായ പാട്ടുകൾ..
വളരെ മനോഹരമായ ഗാനങ്ങളും , അതി മനോഹര ശബ്ദവും ,ആലാപനവും🙏🙏🙏👌👌👍👍
PRASANTH
നല്ല പാട്ടുകൾ... ഈ പാട്ടുകൾ എന്റെ സിരകളിൽ ഓടുന്ന രക്തത്തെ ചൂടുപിടിപ്പിക്കുന്നു മനസ്സിനെ ശാന്തമാക്കുന്നു.
"ഒരു പിടി ഗാനങ്ങൾ, ഒന്നിനൊന്നിനു മെച്ചം". 🎂🎂🎂🎂🎂🎂Thank you
പാട്ടിന്റെ ഇടയിലെ പരസ്യം അരോചകം
എന്റെ ഓർമ്മകൾ ഇ ഗാന ങ്ങളിൽ ഗൃദയം വേദനിപ്പിച്ചു കണ്ണ് നീർ മഴയായി പെയ്തു എന്റെ ബാബു ചേട്ടന്റെവേർപെ ട് ൽ.❤🌹👌
നല്ല സെലക്ഷൻസ്... എന്നും കേൾക്കാൻ കൊതിക്കുന്ന ഒരു പിടി നല്ല ഗാനങ്ങൾ....
Very nice for hearing .nostalgy,,,
ഇന്നുമെന്റെ കണ്ണൂനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു. 2021 ലും എന്റെ ഇഷ്ട ഗാനം
Me
LG
Entteyum
😁🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഈ ജീവിത തിരക്കിലും പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക്
സത്യം
Heart touching songs are beautiful for ever.congratulations
*എല്ലാം ഒന്നിനൊന്നു മെച്ചം വളരെ നല്ല സെലക്ഷൻ 👍👌*
സൂപ്പർ പാട്ട് എല്ലാം
Old is gold right
Thankachan K A
Needakara Kollam
എല്ലാം സൂപ്പർ ഗാനങ്ങൾ ...
Suuuuper song selections.. Parayaan vaakukal ella.. Amazing.. Enthoru feeing... Love it..
Super collection
എല്ലാം സൂപ്പർ 💞💞👍
pattinte kalathiloode yathra manam nonthunjankaranju super👌
സതീഷ് ബാബു
ഓർമ്മകൾ മരിക്കുന്നില്ല മരണംഇല്ലാതെ പാട്ടുകളും
😊😊😊😊😊😊
Very good songs. Highly appreciated.
Superb songs.
ഇടയ്ക് പരസ്യം ആരോജകമാണ്
പൊളി
What a song with sentiments of love! Beautiful song for ever
Amazing 🥰👍🙏 super voice🌹🌹🌹
സതീഷ് ബാബുവിന്റെ ശബ്ദത്തിൽകേൾക്കുമ്പോ ❤❤❤
നല്ല ഗാനം
ചിത്രം - അനഘ (ഓര്‍മ്മയില്‍ ഒരു നിമിഷം) (1989)
ചലച്ചിത്ര സംവിധാനം - ബാബു നാരായണൻ
ഗാനരചന - ജോസഫ് ഒഴുകയിൽ
സംഗീതം - കോഴിക്കോട് യേശുദാസ്
ആലാപനം - കെ ജെ യേശുദാസ്
ഉം ഉം
മനംനൊന്തു ഞാന്‍ കരഞ്ഞു മനതാരിലെ ഓര്‍മ്മകളും
കരിഞ്ഞു പോയോ കിനാക്കളെന്നു ഒരു നിമിഷം ഞാന്‍ ഓര്‍ത്ത് പോയി (മനം )
വാടാത്ത താമര പൂവിതള്‍ പോലെന്നും
വാടാതെ നില്ക്കും സുന്ദരി നീ (വാടാത്ത )
പൌര്‍ണമി രാവില്‍ മനോഹരാംഗിയായ്
വരുന്നതും നോക്കി ഞാന്‍ കാത്തിരിക്കും (മനം )
പാടാനെനിക്കിനി ഗാനങ്ങളില്ല
കാഴ്ച വയ്ക്കാനെന്‍ മാനസം മാത്രം (പാടാന്‍ )
ഇന്നലെ കണ്ട സ്വപ്നങ്ങളെല്ലാം
നിറഞ്ഞു നില്ക്കുമെന് മനസ്സിലെന്നും (മനം നൊന്തു )
Beauttyfull singing of satheeshbabu
Ente priyapetta pattugal
ഒരുപാടൊരുപാട് നന്നായിരിക്കുന്നു...
Very best collection
Best.song
Supersongs
മുഹമ്മദ് കുട്ടി 😊
ഓരോ പാട്ടി ഇടയ്ക് ഇത്രയും പരസ്യം എന്തിനാണ് വെറുതെയല്ല ഞങ്ങളുടെ നെറ്റ് ഉപയോഗിച്ചാണ് ഞങ്ങൾ നിങ്ങളുടെ ചാനലിലൂടെ ഈ പാട്ട് കേൾക്കുന്നത് പണം ഉണ്ടാക്കാൻ വേറെ എന്തെല്ലാം വഴിയുണ്ട് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പോയിട്ട് തുണി വിരിച്ച് ഇരുന്നാൽ മതിതിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പോയിട്ട് തുണി വിരിച്ച ഇരുന്നാൽ മതി
Supar songs 🌹 💕💕💕👍 🎵
പരസ്യം എല്ലാം കൂടെ വേറെ തന്നെ വയ്ക്ക്...... പാട്ട് കേട്ടതിന് ശേഷം ഞങ്ങൾ അത് കണ്ടോളാം......
Amazing selected this song's .
യ ട്രൂത്
Super song
Super song
All songs super
A group of good songs to be always evergreen
നല്ല പാട്ടുക്കൾ
ഓർമകൾ മാത്രം
Old is gold
Very good sung
Manam.nondhu.nhan.karanhu.
Manadharile.ormakalum
ഈ പരസ്യം വല്ലാതെ ശല്യം എത്രയോനല്ല പാട്ടിന് ഇടയിൽ 🤨
Beautiful song
പാതിരാമഴയേതോ
Music: ഔസേപ്പച്ചൻ
Lyricist: കൈതപ്രം ദാമോദരൻ
Singer: കെ ജെ യേശുദാസ്
Film : ഉള്ളടക്കം
പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
(പാതിരാമഴയെതോ)
കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
മുന്നിലലിയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നു (2)
ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
(പാതിരാമഴയെതോ)
ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
കരിയിലക്കരയായ് മാറീ സ്നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ (2)
ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
(പാതിരാമഴയെതോ)
നല്ല പാട്ട്
😭🙏ഹെർട്ട് taching song..
Hai
Beautifull
NONBARAPEDUTHUNNA PAZHAYA ORMAKAL
very nice
ചെല്ലക്കുരുവീ നീയെന്നും
Music: ശ്യാം
Lyricist: ചുനക്കര രാമൻകുട്ടി
Singer: കെ ജെ യേശുദാസ്
Film: ലൗ സ്റ്റോറി
ചെല്ലക്കുരുവീ നീയെന്നും
ചില്ലിട്ട മോഹം ഹോയ് എല്ലാമേ
പൊട്ടിത്തകർന്നൂ
പൊട്ടിത്തകർന്നൂ തട്ടിയെറിഞ്ഞൂ
പൊട്ടിക്കരയുകയാണോ
ചിരിയായ് കളിയായ് കിളിയേ
എന്നും മണ്ണിൽ കഴിഞ്ഞിടേണം നീ
പിന്നെയും ചൂടാൻ മോഹം ഓടിയണയുമല്ലോ
ചെല്ലക്കുരുവീ നീയെന്നും
ചില്ലിട്ട മോഹം ഹോയ് എല്ലാമേ
നരനോ വിതയ്ക്കും അമരൻ വിധിക്കും
അതു താനേ ജീവിതം ഓർത്തലെന്നും
എല്ലാ മുത്തും പൂവായ് വന്നു തീരുന്നില്ലല്ലോ
എല്ലാ പൂവും കായായ് മണ്ണിൽ മാറുന്നില്ലല്ലോ
അതിനാൽ നീയും ഒരു പുഞ്ചിരിയായ്
മഹിയിൽ ഇനിയും കഴിയൂ
എല്ലാ ദു:ഖവും പറന്നു പോകും
പിന്നെയും തേടി കാലം ഓടിയണയുമല്ലോ
ചെല്ലക്കുരുവീ നീയെന്നും
ചില്ലിട്ട മോഹം ഹോയ് എല്ലാമേ
ഇണയെ നിനച്ച് ഇരുളിൽ തനിച്ചും
മിഴിനീരു വാർക്കുന്നു നീയും പെൺകിളിയെ
കാറും കോളും വാനിൽ നിന്നും മാറുന്നുണ്ടല്ലോ
തങ്ക തേരിൽ തിങ്കൾക്കല പോരുന്നുണ്ടല്ലോ
പനിനീർ തൂകും ഒരു പൂങ്കാറ്റും
ഇരുളും തെളിയും
ഉലകിൽ എല്ലാംപിന്നെയും തുടർന്നു പോകും
ഓളം പിന്നെയും തീരം തേടിയണയുകില്ലേ
ചെല്ലക്കുരുവീ നീയെന്നും
ചില്ലിട്ട മോഹം ഹോയ് എല്ലാമേ
ഓഹോഹോ..ഒഹോഹൊ..ഓ...ഓ...ഓ..
👍
❤❤❤❤❤
Super voice good 😊
❤
Highly recommend this lyrics and composition + + Das sirji 👏👏
super songs
2022 ലും കേൾക്കാൻ വന്നവർ🙏❤️👍💕💞
all song supper
You are
അതി മനോഹര ഗാനങ്ങൾ
Super soogs
Nalla ganam parasiam matte pani
Super
സൂപ്പർ 👌👌👌👌👌
❤❤song 🎵 ♥️
Super ok alle
🙏♥️♥️♥️
Njan
Favourite
👌👍
👌👌👌
Ormakalatharattupadunnaganam
Nalla shabdham nannayi padi
ഒരുപാട് ഇഷ്ടം
Music: രവീന്ദ്രൻ
Lyricist: കൈതപ്രം ദാമോദരൻ
Singer: കെ ജെ യേശുദാസ്
Film: അമരം
വികാര നൗകയുമായ്
തിരമാലകളാടിയുലഞ്ഞു...
കണ്ണീരുപ്പു കലർന്നൊരു മണലിൽ
വേളിപ്പുടവ വിരിഞ്ഞു..
രാക്കിളി പൊൻമകളേ... നിൻ പൂവിളി
യാത്രാമൊഴിയാണോ...
നിൻ മൗനം.... പിൻവിളിയാണോ....
വെൺനുര വന്നു തലോടുമ്പോൾ
തടശില അലിയുകയായിരുന്നോ...
പൂമീൻ തേടിയ ചെമ്പിലരയൻ
ദൂരേ തുഴയെറിമ്പോൾ..
തീരവും പൂക്കളും കാണാ കരയിൽ
മറയുകയായിരുന്നോ...
രാക്കിളി പൊൻമകളേ.... നിൻ പൂവിളി
യാത്രാമൊഴിയാണോ...
നിൻ മൗനം... പിൻവിളിയാണോ....
ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ
കൗതുകമുണരുകയായിരുന്നു...
എന്നിളം കൊമ്പിൽ നീ പാടാതിരുന്നെങ്കിൽ
ജന്മം പാഴ്മരമായേനേ...
ഇലകളും കനികളും മരതകവർണ്ണവും
വെറുതേ മറഞ്ഞേനേ....
രാക്കിളി പൊൻമകളേ.... നിൻ പൂവിളി
യാത്രാമൊഴിയാണോ...
നിൻ മൗനം... പിൻവിളിയാണോ.
കുറച്ച് സൗണ്ടിൽ കേട്ട് ഉറങ്ങാൻ എന്താ സുഖം
Music: എം ജി രാധാകൃഷ്ണൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Film : അയിത്തം
ഒരു വാക്കിൽ ഒരു നോക്കിൽ എല്ലാമൊതുക്കി
വിട പറയൂ ഇനി വിട പറയൂ..
ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു
വിട പറയൂ.... ഇനി വിട പറയൂ ...
കതിർമുഖമാകെ തുടുത്തു... ബാഷ്പ -
കണികകൾ മിഴിയിൽ തുളുമ്പി..
പൊന്നുപോലുരുകുന്ന സായംസന്ധ്യയിൽ..
ഒന്നും പറയാതെ യാത്രയായി...
മൗനത്തിലൊതുങ്ങാത്ത ഭാവമുണ്ടോ
ഭാവ ഗീതമുണ്ടോ... മൊഴികളുണ്ടോ...
ഒടുവിലെ പൂച്ചെണ്ടും നീട്ടി... മെല്ലെ
വിടപറയുന്നൂ വസന്തം...
ആടും ചിലമ്പിൽ നിന്നടരും മുത്തിനും
വാടി കൊഴിയും ഇലയ്ക്കും മൗനം
മൗനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ
നാദവും നാദത്തിൻ പൊരുളുമുണ്ടോ...
രാഗവും താളവും ലയവുമുണ്ടോ..
നാദവും ഗീതവും പൊരുളുമുണ്ടോ....
🌹All Songssssssss Are Good Songssssssss @ 10 - 02 - 2023 🌹
Tanta illatavarude paniyane pattinedeke parassem kodukkunnathe
Dhassetta abhinzndana.
2023 ലും കേൾക്കാൻ വന്നവരുണ്ടോ😂❤
ഒരു മുഖം മാത്രം കണ്ണിൽ (M)
Music: സലിൽ ചൗധരി
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്
Year: 1978
Film : ഏതോ ഒരു സ്വപ്നം
ഒരു മുഖം മാത്രം കണ്ണിൽ
ഒരു സ്വരം മാത്രം കാതിൽ
ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ..
നിറംചാർത്തുമോർമ്മതൻ താഴ്വരയിൽ
എന്റെ മൗനവാത്മീകങ്ങൾ തകർന്നുവീണു
വിരഹത്തിൻ വീണപാടി വിധിയാരറിഞ്ഞു...
മുഖമൂടി അണിഞ്ഞിട്ടും മിഴിച്ചെപ്പിൻ മുത്തുകളെ
മറയ്ക്കുവാൻ കഴിഞ്ഞില്ലല്ലോ
(ഒരു മുഖം മാത്രം കണ്ണിൽ)
തപസ്സിലും മോഹങ്ങൾ തളിർത്തുവല്ലോ
പുനഃർജന്മ സങ്കൽപങ്ങൾ ഉണർന്നുവല്ലോ
കദനത്തിൻ കുയിൽപാടി കഥയാരറിഞ്ഞു
മദംകൊള്ളും തിരകളെ മനസ്സിന്റെ താളങ്ങളെ
മയക്കുവാൻ കഴിഞ്ഞില്ലല്ലോ
(ഒരു മുഖം മാത്രം കണ്ണിൽ
Good👍
പഴയ കാലത്തേക്ക് ഒരു തിരിച്ച് പോക്ക്
ഒരു പാട്ടിന്റെ ഇടയ്ക്കിടയ്ക്ക് പരസ്യം കേറ്റി വിടുന്നത് വൃത്തികെട്ട പണിയാണ്.
Suckerburg പട്ടിണിയാവും
These songs are so painful sung it well
Music: എ ടി ഉമ്മർ
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജെ യേശുദാസ്
Film : ഒരു യുഗസന്ധ്യ
ഇവിടെ ഈ വഴിയിൽ
ഈ നിഴലിൽ
ഇവിടെ വെച്ചിനി വിട പറയാം
ഇവിടെ വെച്ചിനി വേർപിരിയാം
ചിതയിൽവെച്ചാലും ചിറകടിച്ചുയരുന്ന
ചിരകാല സുന്ദര സ്വപ്നങ്ങളേ
മിഴിനീരു കൊണ്ടെത്ര മായ്ച്ചാലും പിന്നെയും
തെളിയുന്ന സങ്കല്പ ചിത്രങ്ങളേ
തെളിയുന്ന സങ്കല്പ ചിത്രങ്ങളേ ( ഇവിടെ....)
മകരത്തിൻ തൂമഞ്ഞിൽ വീണ്ടും ചിരിക്കുന്ന
മയിൽ പീലി മാവിന്റെ ചില്ലകളേ
ഇവിടെ വെച്ചാദ്യമായ് ഞങ്ങൾ കൈമാറിയ
മധുര വാഗ്ദാനങ്ങൾ ഓർമ്മയുണ്ടോ
മധുര വാഗ്ദാനങ്ങൾ ഓർമ്മയുണ്ടോ (ഇവിടെ..)
അറിയാത്ത ഭാവത്തിൽ കളിയും ചിരിയുമായ്
ഓടുന്ന നദിയിലെ ഓളങ്ങളേ
ഇവിടെ വെച്ചാദ്യത്തെ ചുംബനത്താൽ നിന്റെ
മുഖപടം കീറിയതോർമ്മയുണ്ടോ
മുഖപടം കീറിയതോർമ്മയുണ്ടോ (ഇവിടെ...)
പാട്ടിനിടയ്ക്കുള്ള പരസ്യം വളരെ ആരോചകമാണ് ഒരു ഗാനം മുഴുവൻ ഒരുപോലെ കേൾക്കുമ്പോൾ മാത്രം ആണ് ആസ്വദിക്കാൻ സാധിക്കൂ.
അതും ഹിന്ദി പരസ്യം😠
😊😊😊😊😊😊😊😊😊😊😊😊😊😊😊p😊😊😊😊😊😊😊😊😊😊😊😊😊😊😊p😊0p😊😊p😊😊
You tube Prime membership എടുത്താൽ പിന്നെ പരസ്യം ശല്യപെടുത്തില്ല.
@@johnmanul2598😂
സത്യം
നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
Music: വിദ്യാധരൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്
Raaga: ആഭേരി
Film : വീണപൂവ്
സ്വര്‍ഗ്ഗങ്ങളേ .....നഷ്ടസ്വര്‍ഗ്ഗങ്ങളേ.....
നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്കി
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്കീ (നഷ്ടസ്വര്‍ഗ്ഗങ്ങളേ.....)
മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
മായാമയൂരമിന്നെവിടെ
കല്പനാ മഞ്ജു മയൂരമിന്നെവിടെ
അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
ആഷാഢ പൂജാരിയെവിടെ
അകന്നേ പോയ് മുകില്‍ അലിഞ്ഞേ പോയ്
അനുരാഗമാരിവില്‍ മറഞ്ഞേ പോയ് (നഷ്ടസ്വര്‍ഗ്ഗങ്ങളേ.....)
കരളാലവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി
ചുണ്ടിലെന്‍ സുന്ദര കവനങ്ങള്‍ തിരുകി
കൊഴിഞ്ഞൊരാ വീഥിയില്‍
പൊഴിഞ്ഞൊരെന്‍ കാല്പ്പാടില്
വീണപൂവായവള്‍ പിന്നേ
അകന്നേ പോയ് നിഴല്‍ അകന്നേപോയ്
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ് (നഷ്ടസ്വര്‍ഗ്ഗങ്ങളേ.....)
ആ ഗാനം ഓർമ്മകളായി
Music: മോഹൻ സിത്താര
Lyricist: കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി
Singer: കെ ജെ യേശുദാസ്
Film : വർഷങ്ങൾ പോയതറിയാതെ
ആ ഗാനം ഓർമ്മകളായി...
ആ നാദം വേദനയായി...
ഉണരില്ലല്ലോ മോഹനരാഗം
അതിലോലം ആത്മാവു തേങ്ങി
പോകാം ഞാൻ ഓർമ്മകൾ മാത്രമായ് ഓ...
(ആ ഗാനം)
ആ മാനസവീണയിൽ... ആ സ്വരമാധുരിയിൽ (2)
എന്നും ഞാനെന്നും രാഗമായെങ്കിൽ
ഇന്നും ഞാൻ നിന്നിൽ താളമായെങ്കിൽ
എന്തെല്ലാം മോഹിച്ചു ഞാൻ
(ആ ഗാനം)
ആ സാഗരതിരയും ആ വനജ്യോത്സ്നകളും (2)
മൂകമായ് പാടി ശോകാർദ്രരാഗം
മൌനമായ് തേങ്ങി മാനസം വീണ്ടും
എന്തെല്ലാം ദാഹിച്ചു നാം
(ആ ഗാനം)
Kottakkalil ninnum
പാട്ട് തീരുന്ന സമയം പരസ്യം മതി യാരുന്നു
അതെ ബ്രോ നമ്മൾ skip ചെയ്തില്ലെങ്കിൽ പരസ്യം അങ്ങ് പോകും നാശം
2022 December
O;;my.god
2021.9മാസം
സൂപ്പർ song