Sindhoora Thilakam volume 3 | Ever Green Malayalam Superhit Songs | Cover Version

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 275

  • @Lalithat.t
    @Lalithat.t 7 місяців тому +41

    അതിമനോഹരം എത്ര കാലമായി ഇതു കേൾക്കാൻ കാത്തിരുന്നു പഴയ ഗാനം കേൾക്കാൻ എന്താ രസം

    • @jarishnirappel9223
      @jarishnirappel9223 5 місяців тому +5

      ഉണ്ണി മേനോൻ്റെ.ആദ്യ ഗാനം. ❤❤.ഇവിടെയും ഗംഭീരം

    • @SanthoshMb-z5n
      @SanthoshMb-z5n 5 місяців тому

      ❤ppr pat/@
      ​@@jarishnirappel9223

  • @noufalkl1020
    @noufalkl1020 3 роки тому +67

    ഞാൻ ഒരു കാർ യാത്രയിൽ ആണ് ഇപ്പോൾ ഈ പാട്ട് കേട്ട് കൊണ്ട് drive ചെയ്യാൻ എന്ത് സുഖം 😍❤. Mind മുഴുവൻ free ആയി 😍❤. Supper

    • @ajithajayasheelan7597
      @ajithajayasheelan7597 3 роки тому +1

      ⤵️ 🇨🇭🇧🇹🇧🇹🇧🇫 🐏🐴🐏🐴🐎🦊🐺🐀🐺🐺🐺🐺🐺

    • @sajnanaseer
      @sajnanaseer 3 роки тому +5

      À7

    • @rajagopalk3423
      @rajagopalk3423 3 роки тому +2

      @@ajithajayasheelan7597ll

    • @syedhussain620
      @syedhussain620 3 роки тому +3

      അയിന്

    • @mansoorix
      @mansoorix 3 роки тому

      ഡ്രൈവിങ്ങിൽ ശ്രദ്ധിക്കുക

  • @nihalks425
    @nihalks425 6 років тому +37

    മനോഹരമായ പാട്ടുകൾ സതീഷ്ബാബു വിന്റെ
    ആലാപനത്തിൽ അതിമനോഹരം

  • @renjithrs920
    @renjithrs920 11 місяців тому +12

    ഉത്സവ സമയത്തെ sounds ക്കാരുടെ സ്ഥിരം song 👍

  • @Saraswathy-h3f
    @Saraswathy-h3f Рік тому +7

    കൂടെ പാടാൻ തോന്നുന്നു ഹായ്‌ എന്തു സുഖം... ❤️❤️❤️❤️❤️❤️

  • @subhashpmsubhash8715
    @subhashpmsubhash8715 2 роки тому +22

    ദാസേട്ടൻ്റെ പാട്ടുകൾ ആണങ്കിലും ഈ ഗാനങ്ങൾ എൻ്റെ മനസിൽ ആഴ്ന്ന് ഇറങ്ങാൻ സതീഷെട്ടൻ പാടുന്ന സുന്ദരമായ ശൈലിയാണ് കാരണം..... wonderful |..:

    • @madhukumarerumad8316
      @madhukumarerumad8316 2 роки тому +2

      Satheeshbabu kollam.Ennalum Dasettante ezhayalath ethilla.

    • @HITLER_07
      @HITLER_07 Рік тому

      @@madhukumarerumad8316
      L

    • @p.cbalan3614
      @p.cbalan3614 Рік тому

      cx xxe j​@@madhukumarerumad8316 ji ji ee hu hu hu ee Dr ji ee se ni xrz XD XDwrgq yr😂rybaawikdmm TT yy ji ee hu RR uhuh ki ki ki XD xxe wqfukkvpk❤ a eu😮 polo
      Wh Smith gm
      B m🎉❤f
      M
      Zw,p
      P😮cwj ex t😢n😮🎉 JB🎉 let mi ji bhi cpj vg

  • @sreeramya6221
    @sreeramya6221 3 роки тому +17

    പരസ്യങ്ങൾ എല്ലാം സൂപ്പർ, ഇടക്ക് വരുന്ന പാട്ടുകളും കൊള്ളാം

  • @SureshBabum-x7y
    @SureshBabum-x7y Рік тому +6

    സത്ഷേട്ടന്റെ സൂപ്പർ വോയ്‌സ് സൂപ്പർ..

  • @SindhuR-t4u
    @SindhuR-t4u 3 місяці тому +1

    വല്ലാത്ത feel. Travel ചെയ്യുമ്പോൾ കേൾക്കാൻ എന്ത് രസം

  • @sureshchandran4976
    @sureshchandran4976 4 роки тому +37

    എന്താ ഒരു സുഖം, ഒരുപാട് വർഷം പുറകെ പോയി ഇതുപോലുള്ള ഗാനങ്ങൾ ഇനി ഒരിക്കലും വരില്ല

  • @vellur8887
    @vellur8887 3 роки тому +11

    സൂപ്പർ സതീഷ് ബാബു ചേട്ട

  • @josephareekkil3094
    @josephareekkil3094 4 роки тому +6

    இனிமையான.இஸைய்
    கருத்து.நிறைந்தவரிகள்
    ஸுப்பர்.பலே.பலே

  • @sureshsoman52
    @sureshsoman52 6 років тому +24

    കൊള്ളാം പഴയ കാലം ഓർമ്മവരും

  • @prashobgossalakkal9476
    @prashobgossalakkal9476 5 років тому +17

    Superb 💕 💕 💕 Golden Song's..... Sateesh Babu SIR Adipoli 👌 👌 👌 voice

  • @jothijo-881
    @jothijo-881 Рік тому +2

    പൊളി ... പൊളി.. ഗാനം

  • @anadhakumar4551
    @anadhakumar4551 6 років тому +26

    സതീഷ് ബാബു കോഴിക്കോടിന്റെ അഭിമാനം സൂപ്പർ വോയിസ്‌

    • @damodharanpp7016
      @damodharanpp7016 4 роки тому

      M a aaa and malayalam exam results in m and malayalam exam results ààaaaaaaaaà and àà on the 1000000000 00pp0pppp 0 1a1 0000010 00pp000p0p00pp101p10ppp000pp001001p0p000p0ppp0pp àà0000000à1AÀÀÀ000000000A00A0AAÀAAA0ÀA

    • @damodharanpp7016
      @damodharanpp7016 4 роки тому +1

      Aaàaàaa

    • @vijayakumarvictor9146
      @vijayakumarvictor9146 3 роки тому +1

      Very good song

    • @krishankuttyp6981
      @krishankuttyp6981 3 роки тому

      @@vijayakumarvictor9146 Dr.

    • @gafoor.m.b9699
      @gafoor.m.b9699 2 роки тому

      ☺😍💪

  • @koshythomas7687
    @koshythomas7687 9 місяців тому +1

    Superb songs 🎵

  • @DÈV_1OM-444
    @DÈV_1OM-444 6 місяців тому +2

    നിറഞ്ഞു nilckatta എന്നും❤❤❤

    • @shameercholakkal5290
      @shameercholakkal5290 6 місяців тому

      ഞാൻ ഇടക് ഇടക് കേള്ക്കും ഭയങ്കര മൂഡ് ആണ് old song കേൾക്കാൻ

  • @shibuv9572
    @shibuv9572 2 місяці тому

    Nostalgia ❤️❤️❤️

  • @venuponnenthodi7210
    @venuponnenthodi7210 Рік тому +6

    ഏതു സിനിമയിലെ പാട്ടാണെങ്കിലും ആ ആ പാട്ടുകൾ പാടുമ്പോൾ അത് തടയുകയാണെങ്കിൽ നിങ്ങൾ ഇത് അത് മൊബൈൽ ശരിയാക്കി തരണം പാട്ടുകൾ തടയാൻ ആർക്കും കഴിയരുത്

  • @RaviChandran-mw6cj
    @RaviChandran-mw6cj 3 роки тому +15

    അ പഴയകാലം ഓർമ്മവരുന്നു 🥰🥰🥰

  • @gafoor.m.b9699
    @gafoor.m.b9699 2 роки тому +7

    സൂപ്പർ സോങ്‌സ് സൂപ്പർ വോയ്‌സ് സതീഷ് ബാബു സാർ ☺💋😍💋👌👍👋💪

    • @jameelat1420
      @jameelat1420 6 місяців тому

      😅😅😅😅😅😅😅

  • @PrakashP-sn7em
    @PrakashP-sn7em 2 місяці тому +1

    Super.super

  • @samadat6744
    @samadat6744 4 роки тому +3

    Super song🎶🎶🎶🎶

  • @sajeeshvvvaliyaveettil9403
    @sajeeshvvvaliyaveettil9403 6 років тому +13

    നല്ല പാട്ടുകൾ ....

  • @shibutvpkochumonthiruvarpp461
    @shibutvpkochumonthiruvarpp461 2 місяці тому

    മനോഹരം❤️❤️🙏🙏❤️❤️🙏🙏❤️❤️🙏🙏❤️❤️

  • @sandhyaap330
    @sandhyaap330 4 роки тому +20

    എല്ലാം ഒന്നിനൊന്നു കേമം!

  • @PrashobhAniyarath
    @PrashobhAniyarath Рік тому +2

    Relaxing

  • @jothijo-881
    @jothijo-881 Рік тому +1

    ആഹാ...ഹ... അടിപൊളി ഗാനം

  • @shegamohandas1918
    @shegamohandas1918 4 роки тому +6

    Sir adipoli

  • @d_u_k_er__boy2005
    @d_u_k_er__boy2005 3 роки тому +4

    കിടു

  • @valsalasukumaran7403
    @valsalasukumaran7403 4 роки тому +7

    Old is gold super songs bhoothakala ormakalku niram pakaran sahayichathinu nandhi

  • @balankp3936
    @balankp3936 7 місяців тому +1

    Hi, Super

  • @shajipa8703
    @shajipa8703 Рік тому +2

    സതീഷ് ചേട്ടാ ഒന്ന് നേരിട്ടുകാണാൻ കാലങ്ങളായി ആഗ്രഹിക്കുന്നു ഒരു രക്ഷയുമില്ലാത്ത വോയിസ്‌

  • @shameerku4200
    @shameerku4200 4 роки тому +8

    Adi poli songs 🎵 ♥ 👌 ❤ 💕 🎶

  • @faizalpp9872
    @faizalpp9872 3 роки тому +11

    കൗമാര പ്രായം വല്ലാതെ മിസ്സ്‌ ചെയ്യുന്നു ❤❤❤

  • @madhumohanks
    @madhumohanks 6 років тому +9

    athi gambeeram chettaaa....chettanu ithu vare cinemayil paadiyittille?

    • @sajeeshvvvaliyaveettil9403
      @sajeeshvvvaliyaveettil9403 5 років тому +2

      ഉണ്ടല്ലോ

    • @sajeeshvvvaliyaveettil9403
      @sajeeshvvvaliyaveettil9403 5 років тому

      നിങ്ങൾ പാടിയ എൻമാനസം എന്നും നിന്റെ ആലയം എന്ന പാട്ടു കിട്ടിയാൽ കൊള്ളായിരുന്നു ..

  • @jaykumar5333
    @jaykumar5333 7 місяців тому

    Sathish babu sir nte voice suprr

  • @saigeethu3918
    @saigeethu3918 5 років тому +44

    ദൈവം ഒരുപാട് അനുഗ്രഹിച്ച കലാകാരൻ... പക്ഷെ അർഹിച്ച അംഗീകാരം ലഭിക്കാതെ പോയി.

  • @jitheshpm8858
    @jitheshpm8858 2 роки тому +9

    സൂപ്പർ പാട്ടുകൾ

  • @Arun-nh5fz
    @Arun-nh5fz 4 місяці тому

    Wow nice great song

  • @aneeshtt9087
    @aneeshtt9087 3 роки тому +8

    എത്രകേട്ടാലും കൊതിതീരാത്ത അതി മനോഹരമായ പാട്ടുകൾ

  • @thomaskutty6986
    @thomaskutty6986 3 роки тому +2

    Good song dascheetn

  • @RajeshKumar-wi5bf
    @RajeshKumar-wi5bf 4 роки тому +6

    Super songs

  • @AnilKumar-vt3fv
    @AnilKumar-vt3fv 4 роки тому +4

    nice songs

  • @aneeshthottamoola2380
    @aneeshthottamoola2380 2 роки тому +1

    Adipoli

  • @sajukrishnan2092
    @sajukrishnan2092 4 роки тому +9

    Nice song 👌

  • @susheelavenugopal7570
    @susheelavenugopal7570 2 роки тому +1

    Enthu nalla pattukal

  • @joshythimothy6435
    @joshythimothy6435 3 роки тому +9

    പഴയ കാലം നല്ലത് 💞

  • @periyar997
    @periyar997 3 роки тому +40

    ഓളങ്ങൾ താളം തല്ലുമ്പോൾ. :- പാടിയതു് ഉണ്ണി മേനോനാണ്. ' യേശു ദാസല്ല ' ' അതുണ്ണി മേനോൻ്റെ സൂപ്പർ ഹിറ്റു്.ii

  • @Rahulrahul-yz3xu
    @Rahulrahul-yz3xu 6 місяців тому

    Satheesh ജി 🔥👌

  • @BasheerBasheer-s8l
    @BasheerBasheer-s8l 3 місяці тому

    👍👍👍🙏

  • @sindhusreedev2166
    @sindhusreedev2166 4 роки тому +6

    സൂപ്പർ

  • @deepulal9755
    @deepulal9755 5 років тому +9

    Voice..... 👌👌👌👌👌

  • @mohananac4206
    @mohananac4206 3 роки тому +5

    ഇയാളുടെ പാട്ടു ഒന്ന് tv പ്രോഗ്രാം ആയി ഒന്ന് കാണിക്കാമോ? Pls... 🙏❤🌹👌😊❤

  • @jesnaantony2940
    @jesnaantony2940 Рік тому +1

    😢super song

  • @shanidptlptl1255
    @shanidptlptl1255 4 роки тому +7

    nice

  • @vaisakhvs7565
    @vaisakhvs7565 3 роки тому +2

    Soooperrrt

  • @prasanthvs1237
    @prasanthvs1237 Рік тому +1

    Satheesh Babu Chettan.

  • @Vinutk-pz6fm
    @Vinutk-pz6fm 9 місяців тому +2

    ❤🎉

  • @dasandasan6980
    @dasandasan6980 3 роки тому +14

    Super song ❤️❤️❤️❤️

  • @perfectstarl.l.c1246
    @perfectstarl.l.c1246 4 роки тому +6

    SUPER!

  • @jayanarayanank4032
    @jayanarayanank4032 Місяць тому

    ❤👍🏻👍🏻👍🏻🙏🏻🙏🏻

  • @saneerms369
    @saneerms369 3 роки тому +6

    Super

  • @sinsinindia
    @sinsinindia 3 роки тому +3

    സൂപ്പർ,,,, സതീഷ് ബാബു 👌👌

  • @praseedop8877
    @praseedop8877 3 роки тому +11

    ഒരു മര്യാദയുമില്ലാതെയാണ് പരസ്യം കൊടുക്കുന്നത്

  • @manikuttan6565
    @manikuttan6565 Рік тому +1

    ഈ പാട്ടുകൾ കേൾക്കുന്നതാണ് ഞാൻ പഴയ അടിപൊളി പാട്ടുകൾ

  • @AbiAbitha-eh8jb
    @AbiAbitha-eh8jb Рік тому +1

    Wonderful song

  • @ramachandrannr3462
    @ramachandrannr3462 3 роки тому +3

    പണ്ട് ഗാന തരംഗിണിയിൽ ഈ പാട്ട് കേട്ടിരുന്ന ഞാൻ 🤫😌😌

    • @shajubhavan
      @shajubhavan 3 роки тому

      I was unlucky those days. Only a radio at the neighborhood. So sweet were those days songs 🙏🏻🙏🏻🙏🏻🙏🏻

    • @ashrafalicheriyath5764
      @ashrafalicheriyath5764 8 місяців тому

      Athin

  • @leenasnair3726
    @leenasnair3726 3 роки тому +2

    Super 🌹

  • @roistonroiston1512
    @roistonroiston1512 2 роки тому +1

    Wow

  • @Ridhu585
    @Ridhu585 2 роки тому +7

    സൂപ്പർ പാട്ട് 🥰❤️

  • @pramilaprami660
    @pramilaprami660 2 роки тому +2

    ,,👍👍❤️❤️❤️❤️

  • @SAAudio-km1yt
    @SAAudio-km1yt 3 роки тому +2

    Super songs👌👌👌👌👌

  • @mohandasc.a9016
    @mohandasc.a9016 4 роки тому +7

    Super Old Songs

  • @lillykuttyjoseph4680
    @lillykuttyjoseph4680 2 роки тому +1

    Supersongs

  • @RajeshRajesh-b3k
    @RajeshRajesh-b3k 5 місяців тому

    😊

  • @venuponnenthodi7210
    @venuponnenthodi7210 Рік тому +1

    എല്ലാ പാട്ടുകളും കിട്ടണം പഴയ പാട്ടുകൾ പുതിയ പാട്ടുകളും കിട്ടണം ഓഫ് ആവാതെ നിങ്ങൾ നോക്കണം

  • @sreelaal9488
    @sreelaal9488 4 роки тому +3

    💞

  • @prakashthakazhi6279
    @prakashthakazhi6279 Рік тому +3

    2023 ... സൗദിയിലെ ദമമാമിൽ വെച്ച് ഈ പാട്ട് കേൾക്കുന്നു...സൂപ്പർ

  • @deepamolms5145
    @deepamolms5145 Рік тому

    ഇടയിലെ പരസ്യം സൂപ്പർ.

  • @tijathomasnirappel5503
    @tijathomasnirappel5503 2 роки тому +3

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @subaircp94
    @subaircp94 4 роки тому +3

    ജീവിതം

  • @anilakp9736
    @anilakp9736 3 роки тому +1

    👍

  • @kanjirappllyreporters
    @kanjirappllyreporters 2 роки тому +1

    ithil Padiyirikkunath Motham Satheesh Babu Pinne Yenthina Yesudasinte Padam

  • @noblejose9971
    @noblejose9971 3 роки тому +1

    Josspf move
    .

  • @rajeevkc8319
    @rajeevkc8319 4 роки тому +5

    സൂപ്പർ ഒക്കെ അല്ലേ

  • @prajeeshvp2432
    @prajeeshvp2432 4 роки тому +11

    ithilum nallath FM aanu ADVERTISING ADVERTISING ADVERTISING

  • @jayasivadas5657
    @jayasivadas5657 7 місяців тому +1

    2024ലും കേൾക്കുന്നു ❤️

  • @minikandathilminikandathil929
    @minikandathilminikandathil929 2 роки тому +2

    സൂപ്പർ സോങ്‌സ് 🌹👌🏿❤️🙏🏽💋😂👍💕

  • @abdulbasith5155
    @abdulbasith5155 Рік тому +1

    മറ്റേതിലെ പരസ്യം

  • @moviebox5658
    @moviebox5658 2 роки тому +1

    2022 ലും കേട്ടുകൊണ്ടിരിക്കുന്നു

  • @gigivarkey6864
    @gigivarkey6864 4 роки тому +7

    എല്ലാത്തിനും നമ്മുടെ സമയം നന്നാകണം

  • @Media-iy9bn
    @Media-iy9bn Рік тому +1

    ഈ ഗായകൻ ഇപ്പോൾ എവിടെ ഒണ്ട്... 👌❤️

  • @jaleelabdul1780
    @jaleelabdul1780 Рік тому +1

    പാട്ടുകാർ നന്നായി പാടി..!
    ഒറിജിനൽ പാട്ടുകളല്ല എന്ന ഒരൊറ്റ സങ്കടമേയുള്ളൂ..

  • @lillysam7106
    @lillysam7106 Рік тому +2

    Evergreen old songs used to listen in radio renjini❤

  • @swathy2620
    @swathy2620 Рік тому +1

    എല്ലാരും നല്ല പാട്ടുകാരാണ് ബട്ട്‌ യേശുദാസിന്റെയും ജാനകിയുടെയും ഫോട്ടോ വച്ച് മറ്റുള്ളവർ പാടിയ പാട്ട് വെക്കുന്നത് ഒരു തരം ചീറ്റിംഗ് ആണ്, കേൾക്കാൻ താല്പര്യമില്ല, മറ്റുപാട്ടു കാരുടെ പാട്ട് അവരുടെ ഫോട്ടോ വച്ചു തന്നെ വെക്കു കേൾക്കാൻ സന്തോഷം,

  • @venuponnenthodi7210
    @venuponnenthodi7210 Рік тому +1

    ചിലപ്പോൾ പാട്ട് ഓഫ് ആകുന്നു അത് ശരിയാക്കി തരണം എന്നാല് സബ്സ്ക്രൈബ് ചെയ്യുക ഉള്ളൂ

  • @gopisusanth3162
    @gopisusanth3162 4 роки тому +2

    Gopi. c. Susanth

  • @bijump6690
    @bijump6690 3 роки тому +4

    വളരേ നല്ലത്. ഓരോ പാട്ട് വേറേ വേറേ കിട്ടിട്ടുമോ???

    • @gafoor.m.b9699
      @gafoor.m.b9699 2 роки тому

      യസ് കിട്ടും ☺😍💪