പെണ്‍മക്കള്‍ മാത്രമുള്ള മുസ്ലിം സ്ത്രീ മരണപ്പെട്ടാല്‍ സ്വത്ത് വീതിക്കുന്നതെങ്ങനെ

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 80

  • @johnsonvmvm1644
    @johnsonvmvm1644 2 роки тому +2

    വിലപ്പെട്ട അറിവുകൾ
    thank you💃💃

  • @backerji1122
    @backerji1122 2 роки тому +1

    Sir,
    വളരെ ലളിതമായി വിവരിച്ചു തന്നു.
    ഒരുപാടു നന്ദി.

  • @ismailbusthani5116
    @ismailbusthani5116 7 місяців тому

    നല്ല വിശദീകരണം.. Thanks

  • @rajanmenon9014
    @rajanmenon9014 2 роки тому

    ഇതിലും നന്നായി ആർക്കും പറഞ്ഞു മനസ്സിലാക്കി തരാൻ സാധിക്കില്ല👍 സല്യൂട്ട്🙏🏼

  • @jaferabubakerjafer1809
    @jaferabubakerjafer1809 6 місяців тому

    നല്ല അറിവ് ഇങ്ങനെ ഉള്ള അറിവ് 👍👍👍

  • @eramullankuttynpk6101
    @eramullankuttynpk6101 8 місяців тому

    നല്ല ക്ലാസ്സ്‌ അഭിനന്ദങ്ങൾ

  • @rafeequec.m7739
    @rafeequec.m7739 2 роки тому +1

    വളരേ ഉപകാരപ്പെട്ട അറിവ്

  • @RahoofUM
    @RahoofUM 24 дні тому +1

    Maranapettavark mathapithakkalum maranapettu.boy ella .5 girl .soth maranapeettavarure sahodaranmark pokumo

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 2 роки тому

    വളരെ നന്ദി🌹🌹🌹👍

  • @shaheercp389
    @shaheercp389 Рік тому

    Maricha sthreekku Madhavum pidhavinum oppam Brothersum Sistersum undenghil enghineyanhu veedhikkugha sir

  • @UnnikrishnanK-l6u
    @UnnikrishnanK-l6u Рік тому

    നല്ല ക്ലാസ് ആയിരുന്നു സർ

  • @jubairiyaibrahim198
    @jubairiyaibrahim198 Рік тому

    Your explanation is simple

  • @shermmiladasa8848
    @shermmiladasa8848 2 роки тому +2

    സൂപ്പർ ക്ലാസ്സ്‌ സർ 🙏🌹

  • @nishadvaliyil5800
    @nishadvaliyil5800 2 роки тому

    Nannayitund

  • @varghesekl4369
    @varghesekl4369 2 роки тому

    താങ്ക് യൂ.. 👌🌹

  • @jamalkeep2363
    @jamalkeep2363 Рік тому

    Thank you very much

  • @abdurahimankt6998
    @abdurahimankt6998 2 роки тому +1

    Thanks 👍👍👍

  • @RaihanMuhammed-z5y
    @RaihanMuhammed-z5y 9 місяців тому

    ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ മറുപടി തരുമോ.... എൻ്റെ umma ഒരു മകളാണ് അവർക് അവരുടെ ഉപ്പാൻ്റെ സ്വത്ത് ഉണ്ട് അപ്പോ അവർമാത്ര മാണോ അവകാശി മറ്റു അവകാശി ആരൊക്കെ ആൻ പക്ഷേ aa ഒരു മകൾക്ക് ആണും പെണ്ണും ഉണ്ട് കുറേ

  • @shamsudheen2477
    @shamsudheen2477 Рік тому +2

    സാറിന്റെ phone നമ്പർ തരുമോ.....

  • @MyWorld-ok4sy
    @MyWorld-ok4sy Рік тому

    Thank you master

  • @rafeequeelectronics6701
    @rafeequeelectronics6701 Рік тому

    Thanks

  • @tabenny9587
    @tabenny9587 Рік тому +1

    മകളോ / മകനോ മരിക്കുമ്പോൾ മാതാപിക്കൾക്ക് അവരിൽ നിന്നും ലഭിച്ച സ്വത്തുക്കൾ ,മാതാപിതാക്കൾ മരിക്കുമ്പോൾ ഈ കുട്ടികൾക്ക് തിരികെ ലഭിക്കുമോ

    • @umarabdulla1972
      @umarabdulla1972 Рік тому

      മരിച്ച കുട്ടികൾക്കോ

  • @k.c.thankappannair5793
    @k.c.thankappannair5793 2 роки тому

    Common civil code ?

  • @rashadvkrashidvk
    @rashadvkrashidvk 4 місяці тому

    ഉമ്മയും ഉപ്പയും ആങ്ങളയും മരിച്ചു പിന്നെ 4 പെൺ മക്കളുഠ നാത്തു നും രണ്ട് പെൺ മക്കളും എങ്ങനെയാണ് സ്വത്ത് വിദ ജിക്കൽ

  • @rahdilshaz2488
    @rahdilshaz2488 Рік тому

    ഈ കണക്ക് മോന് വേണ്ടി പറഞ്ഞുകൊടുക്കാൻ ഞാൻ വല്ലാതെ പാടുപെട്ടിരുന്നു.അതായത് ക്ലാസിലെ പാഠപുസ്തകത്തിൽ ഈയൊരു കണക്കുണ്ടായിരുന്നു. ഇനി ഞാൻ ഈസിയായി പറഞ്ഞുകൊടുത്തോളം. കണക്ക് പഠിച്ചു കഴിഞ്ഞു 😂

  • @mohammadtwayyib1641
    @mohammadtwayyib1641 6 місяців тому

    Total -12ലക്ഷം സോത് ഉള്ള wife മരണപ്പെട്ടാൽ
    മകൾക്ക് (1/2) =?
    മാതാവ് (1/6) =?
    പിതാവ് (1/6) =?
    ഭർത്താവ് (1/4) =?

  • @nizanoushad3659
    @nizanoushad3659 Рік тому +1

    ഇറങ്ങി പോകുന്ന മക്കൾക്ക് സ്വത്തു അവകാശം ഉണ്ടോ

  • @mohamednuh4735
    @mohamednuh4735 2 роки тому

    ജീവിച്ചിരിക്കുന്ന, പെൺകുട്ടികൾമാത്രമുള്ള മുസ്ലിം ദമ്പദികൾക്ക് ഒസിയത് എങ്ങനെ എഴുതാം. വിവരിച്ചു തരാമോ

    • @mubashirtv4459
      @mubashirtv4459 2 роки тому

      മുസ്ലിം ആയ ഒരാൾക്ക് അവരുടെ മൊത്തം ആസ്ഥിയുടെ 1/3 മാത്രമേ ഒസിയത്ത് എഴുതാൻ നിയമതിൽ അനുവദാം ഉള്ളു

    • @Sajeevgeorgeissac
      @Sajeevgeorgeissac 2 роки тому

      വിവാഹം special marriage act പ്രകാരം രജിസ്റ്റർ ചെയ്യുക. എന്നിട്ട് ഒസ്യത്ത് എഴുതുക.

    • @Sajeevgeorgeissac
      @Sajeevgeorgeissac 2 роки тому

      ua-cam.com/video/JNuCh7AHLuo/v-deo.html

    • @sefasanha
      @sefasanha Рік тому

      @@Sajeevgeorgeissac register cheydu kodukkuga veenamengil pirivu vekkaam

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому

      @@mubashirtv4459 കാലശേഷം വെച്ച് രജിസ്റ്റർ ആക്കി കൊടുക്കണം.

  • @nissarp.k8279
    @nissarp.k8279 Рік тому

    ഭർത്താവ് ജീവിച്ചിരിപ്പ്ലത് മുസ്ലിം സ്ത്രീ യുടെ സ്വത്തും എങ്ങനെ വിത്തികും

  • @fathimashanzabintabdulsala5866

    👍👍

  • @hameedpk6867
    @hameedpk6867 Рік тому +2

    എല്ലാവർക്കും മനസിലായി.എന്റെ പൊന്നു ചങ്ങാതി ഒന്ന് സിമ്പിൾ ആയിട്ട് പറഞ്ഞു കൊടുക്ക്. ഈ കണക്ക് കൊണ്ട് ആകെ വട്ടാകും ആളുകൾക്ക്

    • @sapien2023
      @sapien2023 Рік тому

      കുറച്ച് കണക്ക് അറിഞ്ഞാൽ മതി

    • @abduljaleel8558
      @abduljaleel8558 Рік тому

      ബുദ്ധിയുള്ളവർക്ക് മസ്റ്റിലാകും

  • @UnnikrishnanK-l6u
    @UnnikrishnanK-l6u Рік тому

    സാറിൻ്റെ നമ്പർ ഒന്നു തരാമോ

  • @umapadmanabhan3465
    @umapadmanabhan3465 2 роки тому

    വിലപ്പെട്ട അറിവുകൾ...സർ ന്റെ ഫോണ് നമ്പർ തരാമോ

  • @shanibaanwarsadath2030
    @shanibaanwarsadath2030 Рік тому

    Well Explined Thank you . ഇങ്ങനെ ചെയ്യുന്നത് മുസ്ലീം മത വിശ്വാസത്തെ ബാധിക്കു മോ ? 🙏🏻

  • @faisu7873
    @faisu7873 Рік тому +1

    സർ ഇസ്ലാമിക സ്വത്ത്‌ വിഹിതത്തിൽ പുരുഷന് ചില ഉത്തരവാദിത്വങ്ങൾ ഉള്ളത് കൊണ്ടാണല്ലോ അവർക്ക് സ്ത്രീയുടെ ഇരട്ടി കിട്ടുന്നത്. അപ്പോൾ ഉമ്മയെ നോക്കാതെ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുന്ന മകന് കിട്ടുന്നതിൽ വ്യത്യാസമൊന്നും ഇല്ലേ?

  • @faisalkuriyeri4996
    @faisalkuriyeri4996 2 роки тому

    Very Very good and low explain class

  • @asifkannur
    @asifkannur Рік тому +6

    സ്വത്ത് വേണ്ട എനിക്ക്🙏

    • @shaheercp389
      @shaheercp389 Рік тому +1

      Anghine parayarudhu. Swathim panam ellam aavishtam ulladhanhu. Pakshe adhu Halal aayirikkanam enhu mathram

    • @umarabdulla1972
      @umarabdulla1972 Рік тому

      എനിക്ക് തന്നേക്ക്

    • @devin_carloz_padaveedan1327
      @devin_carloz_padaveedan1327 6 місяців тому

      😂 അത് നന്നായി 🙂👍. പണ്ട് പറഞ്ഞ രീതിയിൽ ഒരിക്കലും പറ്റില്ല എന്ന് മനസ്സിലായി അല്ലെ.

  • @kezfx2
    @kezfx2 Рік тому +2

    മരിച സ്ത്രീെയുദെ സഹോദരങള്ക് ആ prpertyil അവകാഷം ഉണ്ടൊ .

  • @sugathankaruvakkode9879
    @sugathankaruvakkode9879 2 роки тому

    ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം അച്ചനും അമ്മയും മരിച്ചതിനു ശേഷം മക്കൾ സ്വത്ത് ഭാഗം ചെയ്ത് ഭാഗപത്രം എഴുതി രജിസ്റ്റർ ചെയ്യുന്നത് സ്വാഭാവികമാണ്. പക്ഷേ മരിച്ച അച്ചനും അമ്മക്കും കൂടി ഒരു മകൻ മാത്രമേ ഉള്ളൂവെങ്കിൽ( മരിച്ച അച്ചനും അമ്മക്കും ഒരു കുട്ടി മാത്രം പിറന്ന പ്രത്യേക സാഹചര്യത്തിൽ) ആ മകന് അച്ചന്റേയും അമ്മയുടേയും സ്വത്ത് സ്വന്തം പേരിൽ എഴുതി രജിസ്റ്റർ ചെയ്യുവാൻ സാധിക്കുമോ? ഇത്തരം സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്. Legal heirship certificate & death certificate എന്നിവ ലഭിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്ക് ഭൂമിയുടെ possession certificate വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഈ പറയുന്ന മകന്റെ പേരിൽ ആധാരം ഇല്ലാത്തത് പിന്നീട് പ്രശ്നമാകുമോ?

  • @abdulsaleemcu7798
    @abdulsaleemcu7798 2 роки тому +3

    പെൺമക്കളുള്ള മുസ്ലിം പുരുഷൻ മരണപെട്ടാൽ സ്വത്ത് വിതിക്കുന്ന വിധം

    • @perumalmaveli912
      @perumalmaveli912 Рік тому +1

      വാപ്പയുടെ സ്വത്ത്‌ മരണ ശേഷം പെണ്മക്കൾ മാത്രം ഉള്ളവരിൽ എങ്ങനെ വീതം വെക്കാം.
      വാപ്പയുടെ സഹോദരന്മാരും സഹോദരികളും ഉണ്ട്.
      ഉമ്മ വാപ്പ ഇല്ല

    • @apputhefunnyguy
      @apputhefunnyguy Рік тому

      @@perumalmaveli912
      പെണ്മക്കൾക് തുല്യമായി

    • @safavlogs8966
      @safavlogs8966 Рік тому +1

      2 പെൺ മക്കൾ മാത്രമുള്ള മുസ്ലിം പുരുഷൻ മരണപ്പെട്ടാൽ സ്വത്ത് വിതിക്കുന്ന വിധം എങ്ങനെയാണ്

    • @umarabdulla1972
      @umarabdulla1972 Рік тому

      @@safavlogs8966മരിച്ചയാൾക്ക് ആരൊക്കെ ബന്ധുക്കളുണ്ട് ഭാര്യയുണ്ടോ വാപ്പയുണ്ടോ മകനുണ്ടോ മകളുണ്ടോ എങ്കിൽ എത്ര പേർ ഉമ്മയുണ്ടോ സഹോദരീ സഹോദർ ഉണ്ടോ പേരക്കുട്ടിഉണ്ടോ ഇതൊക്കെ അറിഞ്ഞാലാണ് ഒരു സ്വത്ത് വീതം നടക്കുക

  • @ahamedkutty2263
    @ahamedkutty2263 2 роки тому

    സാർ,
    ബാപ്പാക് രണ്ടു ഭാര്യമാരാണ്.
    രണ്ടാമത്തെ ഭാര്യ സ്വത്തുക്കൾ വില്പന നടത്തി പണം കയ്യിലാക്കിയിരിക്കുന്നു. ബാപ്പാന്റെ ജോലിയിലുള്ള വരുമാനം പിടിച്ചടക്കിയിരിക്കുന്നു. അവൾക്ക് പെൻഷൻ കിട്ടുന്നുണ്ട്. ബാപ്പാന്റെ പെൻഷനും അവൾ പിടിച്ചടക്കിയിരിക്കുന്നു.
    ബാപ്പാന്റെ സ്വത്തുക്കൾ ഇനിയും ബാക്കിയുണ്ട്.
    ഇനിയും അതിൽനിന്ന് അവൾക്കും മക്കൾക്കും വേണമെന്ന് പറയുന്നു.
    ബാപ്പാനെ ശല്ലിയം ചെയ്‌തുഅവളും മക്കളും പിടിച്ചടക്കിയതാണ്.
    ആദ്യ ഭാര്യയിൽ നാല് മക്കളും ഉമ്മയും.
    രണ്ടാമത്തേതിൽ ഭാര്യയും രണ്ട് മക്കളും.
    അവർക്കുള്ള അവകാശത്തിൽ കൂടുതൽ കൈപ്പറ്റിയിരിക്കുന്നു.
    ആദ്യ ഭാര്യയിലെ നാലു മക്കളും ഉമ്മയും എന്തുചെയ്യണം.
    മുസ്ലിം കുടുംബങ്ങളാണ്.

    • @ahamedkutty2263
      @ahamedkutty2263 2 роки тому

      ബാപ്പ മരണപ്പെട്ടിരിക്കുന്നു

  • @assainmasterpunathil8340
    @assainmasterpunathil8340 Рік тому

    Simple

  • @NP-zg3hq
    @NP-zg3hq 2 дні тому

    എന്ത് കച്ചറ നിയമം

  • @Shibileeee
    @Shibileeee Рік тому

    പടച്ചോൻ കണക്കിൽ കുറച്ചു വീക്ക് ആണെന്നാണ് പറഞ്ഞു വരുന്നത്.

  • @rajarajachola6508
    @rajarajachola6508 Рік тому

    ചുരുക്കി പറഞ്ഞാൽ ഖുർആൻ അനുസരിച്ഛ് വീതിക്കാൻ പറ്റില്ല....അപ്പൊ ദൈവത്തിന് തെറ്റി...

  • @Anilkumar-wb5yu
    @Anilkumar-wb5yu 2 роки тому +1

    അള്ളാ കണക്കിന് അല്പം പിറകിൽ ആയിരുന്നു

    • @abduljaleel8558
      @abduljaleel8558 2 роки тому

      സുഹൃത്തെ,അനിൽ കുമാറേ,1500 വർഷമായി മുസ്ലീംങ്ങൾ ഖുർആനിൽ പറഞ്ഞ പ്രകാരം അനന്തരാവകാശം ഇന്നുവരെ കൊടുത്തു വരുന്നു. അതിൽ യാതൊരു പ്രശ്നവും ഒരു മുസ്ലീമായ ആരും ഉന്നയിച്ചിട്ടില്ല. പിന്നെ തനിക്കെന്ത പ്രശ്നം ? ഞങ്ങളുടെ കണക്ക് നോക്കാൻ ഞങ്ങൾക്കറിയാം.

    • @Anilkumar-wb5yu
      @Anilkumar-wb5yu 2 роки тому +1

      @@abduljaleel8558 ഇസ്ലാമിൽ സ്വത്തവകാശം, സ്വത്തു വിഭജനം, തുടങ്ങിയ നീയമങ്ങളിൽവലിയ പോരായ്മകൾ ഉണ്ട്. അത് അനുഭവിക്കുന്നവർ ധാരാളം ഉണ്ട്. താങ്കൾക്ക് അറിയില്ലായിരിക്കാം
      വീതം വെയ്ക്കാൻ അറിയാത്തവർ ചെയ്യാൻ പോകരുത് എന്നാണ് പടച്ചോനോട് പറയാനുള്ളത്

    • @abduljaleel8558
      @abduljaleel8558 2 роки тому +1

      @@Anilkumar-wb5yu പോരായ്മ എന്താണെന്ന് പറയാമോ? ഖുർആനിലും അള്ളാഹുവിലും വിശ്വാസികുന്നവർക്ക് യാതൊരു പ്രശ്നവുമില്ല. താങ്കളായി ഒരു പ്രശ്നവും ഉണ്ടാക്കാഞ്ഞാൽ മതി.

    • @Anilkumar-wb5yu
      @Anilkumar-wb5yu 2 роки тому

      @@abduljaleel8558 ഞാൻ ഒരു വക്കിൽ ആണ്! ഖുർആനിലും അള്ളാഹുവിലും വിശ്വാസികുന്നവർ തന്ന ധാരാളം വക്കാലത്തുകൾ എനിക്കുണ്ട്! അവർക്കു വ്യക്തിപരമായി നീയമങ്ങളിൽ ഉള്ള ബുദ്ധിമുട്ട് അറിയാം! അതുകൊണ്ടു മുസ്ലിങ്ങളുടെ മൊത്തക്കച്ചവടം ചേട്ടൻ തല്ക്കാലം എടുക്കേണ്ട

    • @m.g.pillai6242
      @m.g.pillai6242 2 роки тому +1

      അള്ളാഹു ഇക്കാക്ക് സമയം കുറവായിരുന്നു.
      പ്രവാചകന്റെ പെണ്ണുവിഷയത്തിൽ അപ്പോഴപ്പോൾ ആയത്തുകൾ ഇറക്കാനുള്ള സമയം പോലും അള്ളാന് തികഞ്ഞിരുന്നില്ല!
      അള്ളാ ആദ്യം ഇറക്കിയ ആയത്ത്
      5 വയസുള്ള ആയിഷയെ കെട്ടാൻ ആയിരുന്നു! സമയം തികയാതിരുന്നതുകൊണ്ട് കണക്കിന് ഒരല്പം പിന്നോട്ട് പോയി!

  • @nazeersheik2257
    @nazeersheik2257 Рік тому

    സിർപ്ലസ്. ഉവ്വർ. നമ്പർ