അവനന്റെ സ്വത്ത് സ്വന്തം മക്കൾക്ക് കൊടുത്താൽ പോരെ പെൺ മക്കൾക്ക് ജീവിക്കേണ്ട പൊട്ട നിയമം അതിന് ഷിറാഹി ശരീ അ ത്ത് എന്ന ഒരു പേരും കുടുംബ അതികവും അകലുന്ന ത് ഈ പ്രശ്നത്താ ലാണ് ഈ മുതൽ കൊണ്ട് പോകുന്നവൻ തിരിഞ്ഞ് നോക്കൂല പെൺ മക്കളെ കെട്ടിക്കാനുള്ളവർ വീടില്ലാത്തവർ കടം ഉള്ളവർ എത്ര പെൺ മക്കൾ കഷ്ട പെടുന്നു ഇവരെ ആർക്കും അറിയണ്ട പെണ്മക്കൾ കഷ്ട്ട പെടണം ഓസി ക്ക് അടിക്കാൻ കുറേ കൂട്ടരും സ്ത്രീ കൾക്ക് എന്ത് വിലകൽപ്പിച്ചു എന്നാണ് പറയുന്നത് എവിടെ വില ഇതൊക്കെ നോക്കുമ്പോൾ സ്ത്രീകൾക്ക് വില കാണാത്ത മതം ഏതാണ് എന്ന് ചോദി ച്ചാൽ ഇസ്ലാം തന്നെ
പെണ്മക്കൾ മാത്രമുള്ള മാതാവ് മരിച്ചാൽ അവരുടെ സ്വത്തിന്റെ അവകാശം സഹോദരനും കൂടി അവകാശപ്പെട്ടതാണ് എന്ന് പറയുന്നതിലെ യുക്തി എന്താണ്? മക്കളെ നോക്കുമെന്നാണോ?? ഒന്ന് വിശദീകരിക്കാമോ?
എന്റെ ഉപ്പാക്ക് നാലു പെൺ മക്കൾ മാത്രമേ ഉള്ളു. ഉപ്പ ഇപ്പോൾ ജീവിച്ചിപ്പില്ല. ഉമ്മ ഉണ്ട് എന്നാൽ ഉപ്പാന്റെ സ്വത്തിന്റെ അവകാശം ഉപ്പാന്റെ സഹോദരങ്ങൾക് അവകാശം പെട്ടതാണ്. അവരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അവരുടെ മക്കൾ ഉണ്ട്. അതിൽ ആണ് മക്കൾക്ക് മാത്രമാണോ അവകാശം. പെണ്ണ് മക്കൾക്ക് അവകാശം ഉണ്ടോ
Sr ente umma maranapettu ummayude umma jeevichirikumbol eeee aduth ummamayum marana pettu appol ummama (ummayude umma) yude swath namuk kittumo
ഏക സിവിൽ കോഡ് ഇന്ത്യയിൽ നടപ്പിലാക്കണം സ്വത്ത് ഡിവൈഡ് ചെയ്യുന്നതിൽ എല്ലാ ജാതിക്കാർക്കും ഒരു നിയമം ആവണം
അവനന്റെ സ്വത്ത് സ്വന്തം മക്കൾക്ക് കൊടുത്താൽ പോരെ പെൺ മക്കൾക്ക് ജീവിക്കേണ്ട പൊട്ട നിയമം അതിന് ഷിറാഹി ശരീ അ ത്ത് എന്ന ഒരു പേരും കുടുംബ അതികവും അകലുന്ന ത് ഈ പ്രശ്നത്താ ലാണ് ഈ മുതൽ കൊണ്ട് പോകുന്നവൻ തിരിഞ്ഞ് നോക്കൂല പെൺ മക്കളെ കെട്ടിക്കാനുള്ളവർ വീടില്ലാത്തവർ കടം ഉള്ളവർ എത്ര പെൺ മക്കൾ കഷ്ട പെടുന്നു ഇവരെ ആർക്കും അറിയണ്ട പെണ്മക്കൾ കഷ്ട്ട പെടണം ഓസി ക്ക് അടിക്കാൻ കുറേ കൂട്ടരും സ്ത്രീ കൾക്ക് എന്ത് വിലകൽപ്പിച്ചു എന്നാണ് പറയുന്നത് എവിടെ വില ഇതൊക്കെ നോക്കുമ്പോൾ സ്ത്രീകൾക്ക് വില കാണാത്ത മതം ഏതാണ് എന്ന് ചോദി
ച്ചാൽ ഇസ്ലാം തന്നെ
Mathavinte barthav undenkil ethra pokum❤
ആണ്മക്കൾ മാതാപിതാക്കളെ ചിലവ് കൊടുത്തു നോക്കണം,
പെണ്മക്കൾ മാത്രമുള്ള മാതാവ് മരിച്ചാൽ അവരുടെ സ്വത്തിന്റെ അവകാശം സഹോദരനും കൂടി അവകാശപ്പെട്ടതാണ് എന്ന് പറയുന്നതിലെ യുക്തി എന്താണ്? മക്കളെ നോക്കുമെന്നാണോ?? ഒന്ന് വിശദീകരിക്കാമോ?
Hi
Sir Jan ,cannur ,distirickel ,janicha, hindu ,ladey,husband ,wyanad,dt muslim ,ragister marreaj,nam, jeevichirekkea,,makkalk, badhuthwa sertificat,,,aavashiyamundoo ,husband entea propertiyiyil. Makkalk randuperkkum ,und,enuparjitund ,peril,aakkikodukkumo. Adhoo ,paisayayitt kodukumo enonum ariyillaa enikk onnum thanneaa vendaa pennea oru kariyavum. Kuudi parayateaa ,avarkk,marrege kazhiju makkalulla. 4 sisteres und. Paksheaa kuduba ,properties ,allaa,husbend , swanshamayi ,vagiyadanu ,avarudea ,thanneaa ,kubumba propertiyil ninuu ,sirinu ,manasilakumeanu,,karudhu ,,edhinu ,oru marupadi,parayamoo than k u sir
മരണപ്പെട്ട വ്യക്തി ആണായാലും പെണ്ണായാലും അനന്തരം ഒരേ രീതിയിൽ ആണെന്ന് പറഞ്ഞാൽ പോരേ?
ആരാണ് ഇദ്ദേഹത്തോട് ഇത്രയും ചോദ്യം ചോദിക്കുന്നത്...വെറുതെ തള്ളരുതെ...വിഷയം അവതരിപ്പിച്ചാൽ മതി...
അങ്ങനെ ആ സംശയം തീർന്നു.
എന്റെ ഉപ്പാക്ക് നാലു പെൺ മക്കൾ മാത്രമേ ഉള്ളു. ഉപ്പ ഇപ്പോൾ ജീവിച്ചിപ്പില്ല. ഉമ്മ ഉണ്ട് എന്നാൽ ഉപ്പാന്റെ സ്വത്തിന്റെ അവകാശം ഉപ്പാന്റെ സഹോദരങ്ങൾക് അവകാശം പെട്ടതാണ്. അവരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അവരുടെ മക്കൾ ഉണ്ട്. അതിൽ ആണ് മക്കൾക്ക് മാത്രമാണോ അവകാശം. പെണ്ണ് മക്കൾക്ക് അവകാശം ഉണ്ടോ
സഹോദരങ്ങക്ക് മാത്രം ഉള്ളൂ. മക്കൾക്ക് ഇല്ല
ഉപ്പ മരിക്കുമ്പോൾ ഉള്ള സഹോദരങ്ങൾക്ക് സ്വത്ത് പോകും ഇവർ മരിച്ച ശേഷമാണ് ടി സ്വത്ത് ഭാഗിക്കുന്നത് എങ്കിൽ അവരുടെ എല്ലാ മക്കൾക്കും അവകാശം ഉണ്ട്
മകൻ മാത്രം ആണെകിലോ