ഈ നിയമങ്ങൾ മാറ്റപ്പെടുകയാണെങ്കിൽ അതിൽ ഏറ്റവും അധികം സന്തോഷിക്കുന്ന ഒരു സ്ത്രീ ആയിരിക്കും ഞാനും എൻ്റെ ഉമ്മിച്ചിയും . 14 വർഷത്തോളമായി ഞങ്ങൾ ഈ ദുരിതത്തിൽ പെട്ട് വലയുന്നു. ആകെ ഉള്ള 2.30 cent ഭൂമിയിലുള്ള കൊച്ച് വീട് കിട്ടാൻ വേണ്ടി
ഇത്രയും പുരോഗമിച്ച നമ്മുടെ നാട്ടിൽ ഇത്രയും പ്രജീനമായ നിയമങ്ങളും കൊണ്ട് നടക്കുന്നത് തന്നെ നാണക്കേട്, ഇതൊക്കെ മാറട്ടെ എല്ലാവർക്കും തുല്യ നീതി തുല്യ അവകാശം 👍🏻
എൻ്റെ ഉപ്പ നേരത്തെ മരിച്ചത് കാരണം ഉപ്പയുടെ ഉമ്മയുടെ സ്വത്ത് എളാപ്പയും അമ്മയിമാരും പങ്കിട്ടെടുത്ത്.... ഉപ്പയില്ലത്ത മക്കൾക്ക് ഒന്നും ഇല്ല... വല്ലാത്ത നിയമം
നിങ്ങളുടെ ഉപ്പയുടെ ഉമ്മാക്ക് സ്വത്തിന്റെ മൂന്നിൽ ഒരു ഭാഗം വരെ നിങ്ങൾക് ഒസിയ്യത്ത് എഴുതി വെക്കൽ അനുവദനീയമായിരുന്നു. മാത്രവുമല്ല, വിശുദ്ധ ഖുർആൻ സൂറഹ് : നിസാഹ്, ആയത് 8 ൽ പറയുന്നു. ( സ്വത്ത് ) ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ ( മറ്റു ) ബന്ധുക്കളോ, അനാഥകളോ, പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ അതില്‍ നിന്ന് അവര്‍ക്കു നിങ്ങള്‍ വല്ലതും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു.
കുടുംബസ്വത്ത് വീതിക്കുമ്പോൾ മക്കൾക്കു തുല്യം ആയി വീഥിക്കുക ആണ് നീതി, അതെ പോലെ തന്നെ പെണ്മക്കൾ മാത്രം ഉള്ള പിതാവ് തന്റെ സ്വത്ത് ഒസ്യത് ചെയ്യാതെ മരണ പെട്ടാൽ ആ സ്വത്തിനു അയാളുടെ സഹോദരൻമാരുടെ മക്കൾ അവകാശം ഉന്നയിക്കുന്നത് അനീതി മാത്രം അല്ല ആ സ്വത്തിന് യാതൊരു അർഹത ഇല്ലാത്തവർക്കു അത് കൊടുക്കേണ്ട കാര്യം ഇല്ല, ഞാൻ ഉണ്ടാക്കുന്ന സ്വത്ത് എന്റെ മക്കൾക്കു ആണ് അല്ലാതെ ഞാൻ മനസോടെ കൊടുത്താൽ അല്ലാതെ സഹോദരൻമാർക്കോ മക്കൾക്കോ യാതൊരു അവകാശം ഇല്ല. ഇനി യാഥാർഥ്യം എന്താണ് സമൂഹത്തിൽ ഇവിടെ ഈ മാറ്റത്തിന് എതിർക്കുന്ന മൗലവിമാരോ ഏതെങ്കിലും നേതാക്കന്മാരോ (പെണ്മക്കൾ മാത്രം ഉള്ളവർ )സഹോദരപുത്രർക്കു കൊടുക്കുമോ, അവർ കൃത്യമായി തങ്ങളുടെ പെണ്മക്കൾക്കു എഴുതി വെക്കും അതാണ് യാഥാർഥ്യം.
താങ്കൾ പറയുന്നത് ആധുനിക ജനാധിപത്യ മൂല്യം ആണ്. എന്നാൽ,കാലഹരണപെട്ട ഇസ്ലാമിക ശരിയാ നിയമം സ്ത്രീ വിരുദ്ധമാണ് എന്ന് താങ്കൾ മനസിലാക്കുക. അതിനു പരിഹാരം കാണുവാനാണ് ഇവർ supreme കോടതിയിൽ കേസ് നടത്തുന്നത്
ഇതൊക്കെ ഖുർആൻ നു എതിരാണ്..അല്ലാഹുവിന്റെ വാക്കുകൾക്കു പുല്ലു വില കൽപ്പിക്കുന്ന താങ്കളെ പോലെ ഉള്ള ജനതയ്ക്ക് ഇഹലോകം ആയിരിക്കും പുണ്യം..അത്കൊണ്ട് താങ്കൾ അടക്കമുള്ളവർ അമുസ്ലിംകൾ ആയി ഇന്ത്യൻ നിയമം അനുസരിച്ചു ജീവിക്കുക..അല്ലാതെ 2 നിയമം കൂടി പറ്റില്ല..
എല്ലാ സാമ്പത്തിക ഉത്തരവാതിത്വങ്ങളും പുരുഷൻ സ്വന്തം സമ്പാദ്യത്തിൽ നിന്നും കുടുംബത്തിനു വേണ്ടി ചെലവഴിക്കണമെന്നും അതിനു വേണ്ടി ഭാര്യ യൂ ടെ സമ്പത്തിൽ കണ്ണു വെയ്‌ക്കരുതെന്നു മുള്ള ഖുർആനിന്റെ അദ്ധ്യാപനം വ്യക്തമാക്കുന്നത് പെൺ മക്കൾക്ക് കൂടുതൽ സാമൂഹ്യ സുരക്ഷയും അന്തസും നൽകാനാണ് ഖുർആൻ നിർദ്ദേശിക്കുന്നത്. മാതാപിതാക്കളെ നോക്കേണ്ട ഉത്തരവാദിത്വവും ആൺ മക്കളുടെ മേൽ വെക്കപ്പെട്ടിരിക്കുന്നു. ഈയൊരു സാമൂഹ്യ ബാദ്ധ്യതയുടെ പുറത്താണ് ആൺ മക്കൾക്ക് കൂടുതൽ നൽകാൻ പറയുന്നത്. ഈ ഉത്തരവാദിത്വം നിർവഹിക്കാത്ത സാഹചര്യത്തിൽ ഖുർആൻ നിർദ്ദേശിക്കുന്ന വിഹിത വിതരണം സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കാനും അനുമതിയുണ്ട്. ഒരാളുടേയും അവകാശത്തെ ഹനിക്കാനോ അനീതി കാണിക്കാനോ ഖുർആൻ അനുമതി നൽകുന്നില്ല. Ameen 98474 92 203
പക്ഷേ കടന്നുകയറി വിശുദ്ധ ഖുർആൻ തിരുത്തണമെന്ന് പറയുന്നതും ഖുർആൻ അനീതി കാണിക്കുന്നു എന്ന് പറയുന്നതും തികഞ്ഞ അജ്ഞതയാണ്. ലോകത്തെ എല്ലാ ജനതക്കും എല്ലാ കാലത്തും ഉപയോഗിക്കാവുന്ന flexible നിയമങ്ങളാണ് ഖുർആനിലുള്ളത്. ഓരോന്നിലും നിബന്ധനകളും ഉണ്ട്. നിബന്ധന പൂർത്തിയാകാതിരുന്നാൽ ആ നിയമം apply ചെയ്യാൻ പാടില്ല. നിന്ന് സാധിക്കാത്തവർക്ക് ഇരുന്നും അതിനും സാധിക്കാത്ത വർക്ക് കിടന്നു o നമസ്കരിക്കാൻ ഇസ്ലാം അനുമതി നൽക്കുന്നതു പോലെ ഒന്നിലും ഖുർആൻ വാശി കാണിക്കുന്നില്ല.. ഓരോ വ്യക്തിയുടേയും പ്രകൃതി മുന്നിൽ വെച്ച് കൊണ്ട് തീരുമാനം എടുക്കാൻ സാധിക്കും വിധം ഇലാസ്തികത ഓരോ നിയമത്തിലും ഉണ്ട്. ഇതറിയാത്ത സംഘടനക്കാർ ഇല്ലം തന്നെ ചുടണമെന്ന വാശി കാണിക്കുന്നത് ദൈവിക ഗ്രന്ഥത്തോടാണെന്ന ഓർമ്മ വേണം.-അമീൻ 9847492203
@@ameenmuhammad3764സ്വന്തം അനുഭവം വരുമ്പോൾ എല്ലാം മാറും അന്ന് അവർ പറയും എന്റെ റബ്ബിനെ ഞാൻ ബോധ്യ പെടുത്തിയാൽ പോരെ എന്ന് അതും അവരുടെ കുത്തക യാകും... അപ്പൊ റബ്ബ് പക്ഷപാത ക്കാരൻ ആകും... മാധ്യസ്ഥം ക്ക് നിൽക്കുന്നവർക്ക് മാമൂൽ കൊടുത്താൽ അതും ശുഭം അവസാനം ഇവർക്ക് വിജയം കാരണം മരിച്ചവർ തിരിച്ചു വന്നു തിരുത്തില്ലല്ലോ 🙏
Yee niyamam maranam.yende umma 16 year ayi maranapettitu,maranatinu munne vill yezuti.vappayennu parayunna aal case nu poyirikuvanu. Madatinde no taramo pls
യുവതികളായ പെൺമക്കളുള്ള ഒരാൾക്ക് വൈകി ഒരാൺകുഞ്ഞ് ജനിക്കുന്നു, അയാൾ മരണപ്പെടുന്നു. സ്വത്ത് പുറത്തേക്ക് പോകുന്നില്ല, കാരണം ഈ നവജാത ശിശു തന്റെ ഉമ്മയേയും മുതിര്‍ന്ന സഹോദരിമാരെയും സംരക്ഷിച്ചുകൊള്ളും! എന്തൊരു കാലഹരണപ്പെട്ട നിയമം!
അതെ സമത്വമാണ് നീതി. സഹോദരിമാരെ മുന്നോട്ട്.. പരിഹാരം ഇസ്ലാമിൽ ഉണ്ട്. അത് പൗരോഹിത്യവും പ്രസ്ഥാനങ്ങളും മൂടി വച്ചിരിക്കുന്നതാണ്. പോരാട്ടത്തിനു അഭിവാദ്യങ്ങൾ 💪🏻
1986 ലെ മുസ്ലിം വനിത സംരക്ഷണ നിയമം പാസാക്കിയതിനു ശേഷമാണ് വിവാഹ മോചിതരായ സ്ത്രീകൾക്ക് വിവാഹ മോചന സമയത്തു ഭാവി ജീവിതത്തിനു വേണ്ടി വലിയ സംഖ്യ ജീവനാശം അവകാശം ലഭിച്ചത്. മുസ്ലിം സ്ത്രീകൾക്ക് വളരെ ഗുണപരമായ ഈ നിയമത്തെ കമ്മ്യൂണിസ്റ്റ്‌കളും RSS ഉം ലിബറലുകളും ശക്തിയായി എതിർത്തിരുന്നു.
@@sajinahamed9156 Because the wife (if she is not working) is the one enabling husbands to work by managing their house. They are the ones putting their body through great pain and change to bring the next generation into this world. And in today's world wife manage the house and earns money.
ഖുർആൻ പഠിച്ചാൽ ഖുർആൻ ന്റെ പൊള്ളത്തരം muthnabiyude 😅 വിശ്വാസ്യത, മുത്തിൻവേണ്ടി സ്പെഷ്യൽ ഓർഡർ ഇറക്കുന്ന അള്ളാഹു,നബിക്ക് വേണ്ടി സലാത്ത് ചെല്ലുന്ന അല്ലാഹുവും മലക്കും 😅😅😅😅 😂😂 ഒക്കെ അറിയാം
ശരീഅത്ത് പ്രശ്ന കാലത്ത് എട്ടും കെട്ടും, പത്തും കെട്ടും ഇംഎസ്സിൻ്റെ ഒളേ കെട്ടും, എം വി ആറിൻ്റെ മോളേ കെട്ടും, എന്ന് തെരുവിലൂടെ മുദ്ര്യാ വാക്യം വിളിച്ച ടീമിന് എന്ത് സ്ത്രീകളുടെ അവകാശം, എന്ത് തുല്യത ...??
വെൺമക്കൾ മാത്രമുള്ള പിതാവിന്റെ സ്വത്ത് മാത്രമേ മൂന്നിലൊന്ന് സഹോദരന്മാർക്ക് പോകുകയുള്ളു. മാതാവിന്റെ സ്വത്ത് മാതാവിന്റെ സഹോദരർക്കേ മൂന്നിൽ ഒന്ന് പോകുകയുള്ളു. പിന്നെ സ്വത്തവ കാശം മക്കൾക്കാണ് നേരിട്ടവകാശം മക്കളുടെ മക്കൾ അവകാശികളായി വരുമ്പോൾ ഒരു സന്താനം മാത്രമുള്ള മകനും നാല് മക്കളുള മകനും ഒന്ന് പോലെ കൊടുക്കാൻ പറ്റുമോ മക്കളിലാത്ത മകന്റെ അവകാശം എങ്ങിനെ വരും ഈ മകൻ മരണപ്പെട്ടാൽ പിതാവിന്റെ സ്വത്ത് മകൻ ഉള്ളത്‌പോലയോ അതിൽ കൂടുതലായോ പരിഗണിച്ച് മക്കൾക്ക് കൊടുക്കണം എന്നാണ്. ഈ രണ്ടോ മൂന്നാ സഹോദരിമാർ ഉള്ള വീട്ടിൽ ആ സഹോദരിമാരുടെ ഉത്തരവാദിത്വം ഒരു മുതലും ഇല്ലങ്കിലും ആ സഹാദരന്മാരുടെ ഉത്തരവാദിത്വത്തിലല്ലേ വരുന്നത്. അത് പോലെ മാതാപിതാക്കളുടെ ഉതരവാദിത്വവും ചിലപ്പോൾ സഹോദരന് ഒന്നും ഇല്ലങ്കിലും ഇവരുടെ ഒക്കെ ഉത്തരവാദിത്വം ഏറെറടുക്കേണ്ടി വരുന്നു. എത്ര പെൺമക്കൾക്ക് ഇതൊക്കെ ഏറ്റെടുക്കാൻ കഴിയും. ഇതി ഒരു സഹോദരൻ മരണപ്പെട്ടു സ്വത്ത് ഒന്നും തന്നെയില്ല അപ്പോൾ ഈ മക്കളുടെ ഉത്തരവാദിത്വം ആസഹോദരന്മാരല്ലേ ഏറ്റെടുക്കുന്നത്. ഇതൊക്കെ വച്ച് നോക്കുമ്പോൾ ഇസ്ലാമിക നിയമങ്ങൾ സ്ത്രീകളെ സംരക്ഷിക്കുകയല്ലെ ചെയ്യുന്നത്. ടിപ്പിൾ തലാഖ് എന്നൊക്കെ പറഞ്ഞ് മുറവിളി കൂട്ടുമ്പോൾ യാർത്തിൽ ഇസ്ലാം അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. വിവാഹമോചനത്തിന് വേണ്ടി കോടതി വരാന്തകളിൽ കയറിയിറങ്ങി നടക്കുന്ന എത്രയോ സഹോദരിമാരുണ് ഇതിന്റെ ഇടയിൽപ്പെട്ട് നട്ടം തിരിയുന്ന എത്രയോ കുട്ടികൾ ഉണ്ട്. ഭർതൃഗ്രഹത്തിൽ എത്രയോ സ്ത്രീകൾ കൊല്ലപ്പെടുന്നു. നിർത്തുകളിൽ അമ്മമാരും പെൺകുട്ടികളും ക്രൂരമായി ബലാത്സഗം ചെയ്യപ്പെടുന്നു ഇതിനൊക്കെയുള്ള ഒരു പരിഹാരമല്ലേ കാണേണ്ടത്
ശരീയത് നിയമം പാലിക്കാൻ തയ്യാറാണെന്ന് തഹസിൽദാർ ക്ക് declaration നൽകി സാക്ഷ്യപത്രം വാങ്ങിയാൽ മാത്രം ശരീയത് നിയമം പാലിച്ചാൽ മതിയെന്ന് തോന്നുന്നു (Kerala The Muslim Personal Law(Sariat) Application Rules, 2018) ശരിയാണോ?
In my opinion, if a daughter is not well settled in life, that daughter should be given a little bit of more share of her parents' wealth than to her brothers. But it should not be through the perspective of these criminal minded anti-men feminists. Likewise, all those anti-men and gender discriminatory laws and regulations against men, in connection with maintenance, alimony, custody, domestic violence etc should be removed or made gender neutral.
Traditionally, women enable men to work and thrive in careers by managing the home - cooking, cleaning, childbearing, child rearing, and elderly care. Maintenance and alimony are basic compensation for investing years (by sacrificing education, career, health) for taking care of a man's home. If the woman is working, there is no maintenance or alimony.
ഈ നാല് പേരും മുസ്ലിം നാമധാരികളാണ് ഇവർ നാലുപേരും പൂർണ്ണമായും മുസ്ലിമീങ്ങളെല്ലാം അതുകൊണ്ട് മുസ്ലിം പിന്തുടർച്ച അവകാശത്തെക്കുറിച്ച് പറയാൻ മുസ്ലിമീങ്ങൾ ആരും ഇവരെ ഏൽപ്പിച്ചിട്ടില്ല പിന്നെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുരുഷന്മാരെക്കാൾ കൂടുതൽ നമ്മുടെ നാട്ടിൽ സ്വത്ത് കിട്ടുന്നത് സ്ത്രീകൾക്കാണ് കാരണം സ്ത്രീകളെ കല്യാണം കഴിച്ചു വിടുമ്പോൾ അവർക്ക് ഒരു കുറേ സ്വർണം കൊടുക്കും പണ്ടുകാലത്ത് ഒക്കെ ആണെങ്കിൽ ഒരു കുറെ പൈസയും കൊടുക്കും ഇതൊന്നും ആൺമക്കൾ കൊടുക്കാറില്ല പലപ്പോഴും ഇത് കൊടുക്കുന്നത് പോലും അവരുടെ ബ്രദറുകളാണ് വീണ്ടും മരിച്ചതിന്റെ ശേഷം ഉള്ള സ്വത്തുകൾ അവരും അവരിക്ക് എത്രയാണോ വരുന്നത് ആ ഒരു ഭാഗം അവരും എടുക്കും അവസാനം നോക്കിയാൽ ആൺകുട്ടികൾക്ക് നേർപകുതിയിലും കുറവ് കിട്ടുന്നത് എത്രയെങ്കിലും ഞാൻ കാണിച്ചു തരാം
പുരുഷന് കിട്ടുന്ന വിഹിതം തൻ്റെ ഭാര്യക്കും മക്കൾക്കും ദിനേന ചിലവയിക്കേണ്ടത് ആണ്....but സ്ത്രീക്ക് കിട്ടുന്നത് തൻ്റെ barthaavin നൽകേണ്ടതില്ല.... അപ്പോൾ ലാഭം സ്ത്രീക്കു തന്നെ.... For example: മകന് 10,000 വും മകൾക്ക് 5000 വും ലഭിക്കുന്നു. ഇനി ഈ മകൻ്റെ ഭാധ്യതകൾ നോക്കാം... തൻ്റെ ഭാര്യ ( സ്ത്രീ) യുടെ അടിസ്ഥാന maintenance, മക്കളുടെ, parents ൻ്റെ maintenance....ഇതൊക്കെ ആ മകന് നിർബന്ധം ആണ്. ഇതൊക്കെ ചെയ്യാൻ അവന് ധാരാളം പണം വേണം. ആ മകളുടെ കാര്യം very convenient ആണ്.... തൻ്റെ personal and children's ചിലവുകൾ,എല്ലാm ഭർത്താവ് നോക്കിക്കൊള്ളും....കിട്ടിയ വിഹിതം മരണം വരെ തൊടാതെ വെക്കാം.... Obviously, it is more rational and justice than dividing it equally.... Strictly നോക്കിയാൽ.....മകന് full തന്നെ കൊടുക്കണം....
വലിയൊരു പ്രശ്നാണ് ആ വനിതകൾ പങ്ക് വയ്ക്കുന്നതു്... അത് മതപരമല്ല മാനുഷികമാണ്. UCC തരുന്ന തുറവിയിൽ പിടിച്ചു കയറാൻ ശ്രമിയ്ക്കാ.. അനാവശ്യമായ ആശങ്ക ഒഴിവാക്കാ.. എപ്പഴും ശുപാപ്തിയോടെ മുന്നോട്ട് പോകാ.. അടച്ചിട്ട വാതിലിനേക്കാൾ നന്നല്ലേ ഓട്ടയെങ്കിലുമുള്ള വാതിൽ.. പോസിറ്റീവ് എന്തെങ്കിലും ഉള്ള തിനെ പിന്തുണക്കാ.. ആരാ കൊണ്ട്വര്ന്നത് എന്ന് നോക്കാതെ എന്താ കൊണ്ടു വരുന്നതു എന്ന് ചിന്തിക്കാ.. ആശങ്ക ഒഴിവാക്കാ തീർച്ചയായും നല്ലതു തന്നെ വരും
ഭർത്താവ് മരിച്ചാൽ അയാളുടെ സ്വത്തു ഭാര്യക്കും മക്കൾക്കും ഉള്ളതാണ്.. ചെറിയ കുട്ടികൾ ആണെകിൽ അവരുടെ ജീവിത ചെലവ് മരിച്ച വ്യക്തിയുട ഉത്തരവാദിത്തം ആണ്.. നിയമങ്ങൾ മരിച്ച വ്യക്തിയുടെ കുടുബത്തിനു anukoolamaakatte❤ഇതിനു വേണ്ടി പ്രവർത്തിക്കുന്നവർക്കു big സല്യൂട്ട് 🙏🙏🙏🙏
ശരിക്കും സ്വത്ത് വിഹിദിക്കുന്നത് ന്യായമായി നോക്കുകയാണെങ്കിൽ ആണായാലും പെണ്ണായാലും അവരുടെ സാമ്പത്തിക പശ്ചാത്തലം നോക്കി കുറഞ്ഞവന് കൂടുതലും കൂടുതലുള്ളവന് ആവശ്യത്തിനുമാണ് കൊടുക്കേണ്ടത്, ഇന്ന് പൊതുവേ നാട്ടിലെ കുടുംബത്തിൽ അതാണ് കാണുന്നത്. അത് മുന്നിൽ വെച്ച് നിങ്ങൾ ഖുർആൻ നോക്കി എല്ലാം ചെയ്യാൻ സാധിക്കില്ല എന്ന് പറഞ്ഞ് കൂടുതൽ സ്വത്തിന് സംസാരിക്കുന്നു. വാദം നീതിക്ക് വേണ്ടിയാണെങ്കിൽ അത് മക്കളിലെ അർഹരിൽ അർഹതപ്പെട്ടത് എത്തലാണ്. അതിലേക്ക് നിയമം എത്തിക്കലല്ലേ നല്ലത്.
വിശുദ്ധ ഖുർആൻ വിവിധ നി ബന്ധനകൾ വെച്ചു കൊണ്ടാണ് ഓരോ നിയമവും പറഞ്ഞിട്ടുള്ളത്. ആ നിബന്ധനകൾ പൂർത്തിയാകാത്ത സ്ഥിതിയിൽ ആ നിയമം അയാളിൽ ബാധകമല്ല. ഉദാഹരണമായി പുരുഷൻ സ്ത്രീയുടെ മേൽ ചെലവു ചെയ്യുക എന്ന നിബന്ധനയിൻ മേലാണ് മേൽനോട്ടക്കാരൻ എന്നു പറഞ്ഞത്. സ്ത്രീയും സമ്പാദിക്കുന്നയാളും ചെലവഴിക്കുന്നയാളും ആകുമ്പോൾ അതനുസരിച്ച സ്വാതന്ത്ര്യം കൂടുതൽ നൽകാൻ അയാൾ ബാദ്ധ്യസ്ഥനാകും. ലോകത്തുള്ള ഏത് ജനതക്കും follow ചെയ്യാൻ കഴിയുന്ന flexible നിയമങ്ങളാണ് ഇസ്ലാമിൽ വിശുദ്ധ ഖുർആൻ സമർപ്പിക്കുന്നത്. ഉദാഹരണമായി ക്രിമിനൽ നിയമങ്ങളിൽ ഏത് നിയമവും ചില നിബന്ധനകൾ പൂർത്തിയാക്കിയതിനു ശേഷം ഭരണകൂടത്തോടാണ് നടപ്പിലാക്കാൻ നിർദ്ദേശിക്കുന്നത്. കട്ടവന്റെ കൈ മുറിക്കാൻ പറഞ്ഞതു തന്നെ നോക്കുക. ദാരിദ്ര്യവും പട്ടിണിയും ഇല്ലാത്ത സമ്പൽ സമൃദ്ധിയിൽ എത്തി നിൽക്കുന്ന ഒരു സമൂഹത്തിലാണ് ഇത് നടപ്പിലാക്കേണ്ടത്. ദരിദ്രനായ ഒരു വ്യക്തിക്ക് തന്റെ വിശപ്പ് അടക്കാൻ എന്തെങ്കിലും ചോദിക്കാതെ എവിടെ നിന്നെങ്കിലും ഭക്ഷണം എടുത്തു എന്ന കാരണത്താൽ അയാളുടെ മേൽ ഈ നിയമം ബാധകമാകില്ല. മറിച്ച് ഉത്തരവാദി ഭരണകൂടമായിരിക്കും. കാരണം അയാളുടെ പട്ടിണി മാറ്റേണ്ടുന്ന ഉത്തരവാദിത്വം ഭരണ കൂടത്തിന്റേതായിരുന്നു. ഇപ്രകാരമുള്ള നീതിയുക്തമായ എല്ലാ അദ്ധ്യാപനങ്ങളുo സന്ദർഭവും സാഹചര്യവും നോക്കി തീരുമാനിക്കേണ്ട ഇലാസ്തികതയുള്ള അദ്ധ്യാപന ങ്ങളാണ് എല്ലാ പ്രശ്നങ്ങളിലും ഖുർആൻ മുമ്പോട്ട് വെക്കുന്നത്. ചുരുക്കത്തിൽ ഖുർആനിലല്ല പരിഷ്കരണവും മാറ്റവും വേണ്ടത്. മറിച്ച് അതിനെ പിൻപറ്റുന്ന സമൂഹം അതിനെ ശരിക്കും പഠിക്കുകയാണ് വേണ്ടത്. ഈ രംഗത്ത് പണ്ഡിതൻമാരും എതിർക്കുന്നവരും ഒരു പോലെ അജ്ഞതയോടെയാണ് പെരുമാറുന്നതെന്ന കാര്യം വേദനയോടെ കുറിക്കട്ടെ. വിശുദ്ധ ഖുർആൻ എല്ലാ പരിഷ്കൃത സമൂഹങ്ങൾക്കും പിൻപറ്റാവുന്ന പകരം വെക്കാൻ പറ്റാത്ത അദ്ധ്യാ പനങ്ങളാണ് സമർപ്പിക്കുന്നതെന്ന് ചുരുക്കം. - അമീൻ 98474 92 203
ഒരാൾക്ക് മൂന്ന് മക്കളുണ്ട് എന്ന് സങ്കൽപ്പിക്കുക. ഒരുത്തൻ പഠിപ്പിച്ചു, BTech കഴിഞ്ഞ് ഒരു American കമ്പനിയിൽ ജോലി കിട്ടി. 3 ലക്ഷം മാസ ശമ്പളം കിട്ടുന്ന. രണ്ടാമനും BTech. സർക്കാരിൽ psc വഴി എൽഡി clerk ആയി. മൂന്നാമനും BTech. Pakshe joli കിട്ടിയില്ല. അത് കൊണ്ട് തൊട്ടടുത്തുള്ള അക്ഷയ സെൻ്ററിൽ 10000 ശമ്പളത്തിന് ജോലി ചെയ്യുന്നു. ഈ മൂന്ന് പേർക്കും ഇടയിൽ പിതാവിൻ്റെ സ്വത്ത് തുല്യമായി വീതം വെക്കുന്നത് നീതി ആണോ? നമ്മുടെ സെലിബ്രിറ്റി ഷുക്കൂർ, ഖദീജ ഡോക്ടർ, സുൽഫത്ത്, v.p. സുഹറ തുടങ്ങിയ നീതിവാദികൽ ഇതിന് വേണ്ടി നിയമ നിർമ്മാണത്തിന് ശ്രമിക്കു മോ?
ഏറ്റവും വലിയ തമാശ പെണ്മക്കൾക്ക് അനന്തരാവകാശം എന്ന ഒരു ചിന്ത ലോകത്ത് മുസ്ലിം ഇതര സമൂഹങ്ങളിൽ ഉണ്ടാകാൻ തുടങ്ങിയിട്ട് ഏതാനും നൂറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളൂ... എന്നാൽ ആയിരത്തഞ്ഞൂറു വർഷങ്ങൾക്ക് അപ്പുറം പെൺകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന ഒരു സാമൂഹിക അവസ്ഥ ഉണ്ടായിരുന്ന ലോകത്ത് ആദ്യമായി സ്ത്രീകൾക്ക് പിതാവിന്റെയും ഭർത്താവിന്റെയും സ്വത്തിൽ അവകാശം ഉണ്ട് എന്ന് പ്രഖ്യാപിച്ച വിശ്വാസമാണ് ഇസ്ലാം... ഇസ്ലാമിക വിശ്വാസപ്രകാരം ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാളുടെ മക്കൾക്ക് തന്റെ സ്വത്ത് സമമായി വീതിച്ചു നൽകുന്നതിന് യാതൊരു തടസ്സവുമില്ല, സ്വത്ത് വീതം വയ്ക്കാതിരിക്കുകയും ആ അവസ്ഥയിൽ മരണപ്പെടുകയും ചെയ്യുമ്പോഴാണ് ഇസ്ലാമിക ശരീഅത്ത് അവിടെ ബാധകമാകുന്നത്. ഇവിടെ ജീവിച്ചിരിക്കുമ്പോൾ തന്നെ മക്കൾക്ക് സ്വത്ത് നൽകുന്നതിന് തടസ്സം ആയി നിൽക്കുന്ന കാരണം മക്കളുടെ മേൽ വിശ്വാസമില്ല എന്നതാണ്... പെൺമക്കൾക്കും സ്ത്രീകൾക്കും സമത്വം എന്നത് വെറും 100 വർഷങ്ങൾക്കപ്പുറം ഉണ്ടായിട്ടുള്ള ഒരു വാദം ആണ്... എന്നാൽ പുരോഗമന വാദികളുടെ ജല്പനങ്ങൾ കേട്ടാൽ തോന്നും 1500 വർഷങ്ങൾക്ക് മുൻപ് സ്ത്രീകൾക്ക് ഈ ഭൂമിയിൽ അവകാശങ്ങൾ പ്രഖ്യാപിച്ച ഇസ്ലാം മാത്രമാണ് സ്ത്രീകളുടെ മേൽ അക്രമം കാണിക്കുന്നത് എന്ന്.
മക്കൾ മരിച്ചാൽ മാതാപിതാക്കൾക്ക് ഒന്നും കിട്ടണ്ടേ... സഹോദരൻ മരിച്ചാൽ സഹോദരൻ്റെ മക്കളെ വഴിയിൽ ഉപേക്ഷിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ സ്വന്തം മാതാ പിതാക്കളെ ഉപേക്ഷിക്കുന്നതും old age homil ആക്കുന്നതും വ്യക്തമാണ്. കൂട്ടു കുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളും അതിൽ നിന്ന് divirced കുടുംബങ്ങളും ആയി ഇനി വരാൻ പോകുന്ന കാലത്ത് സ്വന്തം മക്കൾ എങ്ങനെ ജീവിക്കണം എന്നോ, എന്ത് പഠിക്കണം എന്നോ പോയിട്ട് ഒന്നിനും അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഇല്ലാത്ത തരത്തിൽ കുടുംബം വിഘടിക്കുന്നതാണ് കാണാൻ പോകുന്നത്. അങ്ങനെ ഒരു ലോകത്ത് കുടുംബത്തിൽ സഹോദരങ്ങളെ അടക്കം കൂട്ടി പ്പിടിക്കുന്ന ജീവിത രീതി ഇസ്ലാം മുന്നോട്ട് വെക്കുന്നത് നല്ലത് തന്നെയാണ്. മരണപ്പെട്ട ആളുടെ കടം വീട്ടിയതിന് ശേഷം മാത്രമേ വീതം വെക്കാൻ പാടുള്ളൂ.. ഇതെല്ലാവർക്കും അറിയാവുന്നത് തന്നെയല്ലേ.. പിന്നെ ആരു എതിർത്തിട്ടു എന്ത് കാര്യം, കടം വീട്ടാതെ സഹോദരങ്ങൾക്ക് ഒരു രൂപ പോലും അവകാശമില്ലല്ലോ.. anchor ചോദിച്ച ആയിശുമ്മയുടെ ചോദ്യത്തിൽ നിന്ന് അവർ ഒളിച്ചു കടന്നത് ഇതുകൊണ്ട് തന്നെയാണ്. പിന്നെ കണ്ണൂർ law ടീച്ചർ പറയുന്നത് ആൺകുട്ടികൾ പെൺകുട്ടികൾ മാത്രം ഉള്ളവരുടെ മാതാ പിതാക്കൾക്കാണ് 1/3 rd കൊടുക്കുന്നത്. സഹോദരങ്ങൾക്ക് കൊടുക്കും എന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്തുന്നതാണ്. മാതാ പിതാക്കളെ നോക്കാത്ത മക്കൾ ഒരുപാട് ഉണ്ട്, അവർക്ക് നൽകുന്ന സ്വത്തിൽ ലിമിറ്റ് വെക്കുമോ..? 18 വയസ്സ് കഴിഞ്ഞാൽ സ്വന്തം മക്കളെ നോക്കിക്കോണം എന്ന് നിയമം ഉണ്ടോ..? ഇറക്കി വിട്ടാൽ എന്താണ് കുഴപ്പം. പിന്നെ മക്കളുടെ പേരിൽ ഇൻവെസ്റ്റ് ചെയ്താലോ പ്രോപ്പർട്ടി വാങ്ങിച്ചാലോ, അല്ല ഇനി ജീവിച്ചിരിക്കുമ്പോൾ മക്കൾക്ക് ദാനമായി എഴുതി നൽകിയാലോ ഇസ്ലാമിക നിയമപ്രകാരം അത് മറ്റാരിലേക്കോ പോകുമെന്ന് പറയുന്നത് കളവാണ്. ഒരു തവണ എഴുതി വച്ചാൽ തിരിച്ചെടുക്കാൻ പോലും കഴിയില്ല ... പിന്നെയാണോ സഹോദരങ്ങൾക്ക്. ഇതിൽ ഒരുപാട് ഭാഗത്ത് ഇവരുടെ വാക്കുകൾ മനപ്പൂർവ്വം തെറ്റിദ്ധാരണ പരത്തുന്നത് ആണ് കാണാൻ സാധിക്കുന്നത്. ഇസ്ലാമിക കാഴ്ചപ്പാടിൽ നിയമങ്ങൾ വ്യക്തമാണ്. അതിൽ വിശ്വസിക്കാൻ താൽപര്യം ഇല്ലെങ്കിൽ ഇവർക്കാർക്കും മുസ്ലിമായി ഇരിക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ലല്ലോ.. ഇവരുടെ വിഷയം ജാതിയാണെന്ന് തോന്നുന്നു. മുസ്ലിം മാതാപിതാക്കൾക്ക് ജനിച്ചത് കൊണ്ട് ഇവരുടെ ജാതി ഇന്ത്യൻ ഭരണ ഘടനയിൽ മുസ്ലിം ആയിരിക്കും. പക്ഷേ ഇസ്ലാം മത വിശ്വാസി ആകുന്നില്ലല്ലോ. നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ മുസ്ലിം ആയാൽ പോരേ.. നിങ്ങൾക്ക് ഇഷ്ടമുള്ള മതം ഉണ്ടാക്കാമല്ലോ.. എന്തിന് നിങ്ങളുടെ കാഴ്ചപ്പാടുകൾ ഭരണ കൂടത്തെ ഉപയോഗപ്പെടുത്തി ഇസ്ലാമിന് മേൽ അടിച്ചേൽപ്പിക്കുന്നു? ഇസ്ലാമിന് ഇസ്ലാമിൻ്റെ ജീവിത രീതിയും നിങ്ങൾക്ക് നിങ്ങളുടെ ജീവിത രീതിയും ആയി ജീവിക്കുന്നതിൽ എന്താണ് കുഴപ്പം? ഇതിൽ വക്കീൽ അവസാനം ഖുർആൻ പറയുന്നുണ്ട് എന്ന് പറയുന്നുണ്ട്. അതെവിടെ ആണെന്ന് ഒന്ന് പറയേണ്ടതുണ്ട്.
A Muslim should follow the rules and regulations as per the Holy Quran and Prophet's sunnah. If somebody is not recognize this fundamental thing , he/she is out of Islam. Only Allah almighty only knows the wisdom behind his law. A woman is supposed to cover her body except her face in a modest way. The participants are not following the dress code of Islam. Of course every body is free to choose whatever he/she wants. These participants have no rights to discuss any Islamic matters.
വേറെ ഇസ്ലാം നിയമങ്ങള് ഉണ്ടല്ലൊ. പലിശ പാടില്ല, കട്ടവന്റെ കൈവെട്ടണം, പുരുഷന്റെ ഔറത്ത് മറച്ച് അറബിവേഷം ഇടണം...അതൊന്നും നീ അനുസരിക്കാത്തതെന്താടാ പന്നീടെ മോനെ. നീ ആരുവാ ഇവിടെ നിയമം ഉണ്ടാക്കാന്‍. നിന്റെ കുത്തുനബിടെ മതത്തിന്റെ മഹത്വം ഇന്നെല്ലാവര്‍കും അറിയാം.
പിതാവിൻ്റെ സ്വത്ത് 14 വയസ്സ് പ്രായത്തിൽ പിതാവിൻ്റെ സമ്പാദ്യത്തിൽ നിന്ന് സ്വത്ത് ,സ്വർണ്ണം മറ്റും നൽകിയാണ് മകളെ വിവാഹം കഴിപ്പിച്ചു അയക്കുന്നു ,പിന്നീടും പിതാവിൻ്റെ സ്വത്തിൽ എങ്ങനെ ,മക്കളായ ആണിനും ,പെണ്ണിനും ഒരേ പോലെ സ്വത്ത് ഭാഗിച്ചു നൽകാനാവും ,ആൾമക്കൾക്ക് തുല്യനീതി വേണ്ട എന്ന സ്ത്രീവാദം ശരിയല്ല ,
ഈ നിയമങ്ങൾ മാറ്റപ്പെടുകയാണെങ്കിൽ അതിൽ ഏറ്റവും അധികം സന്തോഷിക്കുന്ന ഒരു സ്ത്രീ ആയിരിക്കും ഞാനും എൻ്റെ ഉമ്മിച്ചിയും . 14 വർഷത്തോളമായി ഞങ്ങൾ ഈ ദുരിതത്തിൽ പെട്ട് വലയുന്നു. ആകെ ഉള്ള 2.30 cent ഭൂമിയിലുള്ള കൊച്ച് വീട് കിട്ടാൻ വേണ്ടി
ഇത്രയും പുരോഗമിച്ച നമ്മുടെ നാട്ടിൽ ഇത്രയും പ്രജീനമായ നിയമങ്ങളും കൊണ്ട് നടക്കുന്നത് തന്നെ നാണക്കേട്, ഇതൊക്കെ മാറട്ടെ എല്ലാവർക്കും തുല്യ നീതി തുല്യ അവകാശം 👍🏻
എൻ്റെ ഉപ്പ നേരത്തെ മരിച്ചത് കാരണം ഉപ്പയുടെ ഉമ്മയുടെ സ്വത്ത് എളാപ്പയും അമ്മയിമാരും പങ്കിട്ടെടുത്ത്....
ഉപ്പയില്ലത്ത മക്കൾക്ക് ഒന്നും ഇല്ല...
വല്ലാത്ത നിയമം
എന്തു ചെയ്യാന?
Naoodubillah for your word
പെൺ മക്കൾക്കും അവകാശമുണ്ട് , കേസ് കൊടുക്കണം
നിങ്ങളുടെ ഉപ്പയുടെ ഉമ്മാക്ക് സ്വത്തിന്റെ മൂന്നിൽ ഒരു ഭാഗം വരെ നിങ്ങൾക് ഒസിയ്യത്ത് എഴുതി വെക്കൽ അനുവദനീയമായിരുന്നു.
മാത്രവുമല്ല,
വിശുദ്ധ ഖുർആൻ സൂറഹ് : നിസാഹ്, ആയത് 8 ൽ പറയുന്നു.
( സ്വത്ത് ) ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ ( മറ്റു ) ബന്ധുക്കളോ, അനാഥകളോ, പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ അതില്‍ നിന്ന് അവര്‍ക്കു നിങ്ങള്‍ വല്ലതും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു.
oru samshayam..uppayude ummayude swath elappayum ammayiyum eduthu appol elappayum ammayiyum a ummante makkal anallo angine avumbol avarkum avakasham undallo...
കുടുംബസ്വത്ത് വീതിക്കുമ്പോൾ മക്കൾക്കു തുല്യം ആയി വീഥിക്കുക ആണ് നീതി, അതെ പോലെ തന്നെ പെണ്മക്കൾ മാത്രം ഉള്ള പിതാവ് തന്റെ സ്വത്ത് ഒസ്യത് ചെയ്യാതെ മരണ പെട്ടാൽ ആ സ്വത്തിനു അയാളുടെ സഹോദരൻമാരുടെ മക്കൾ അവകാശം ഉന്നയിക്കുന്നത് അനീതി മാത്രം അല്ല ആ സ്വത്തിന് യാതൊരു അർഹത ഇല്ലാത്തവർക്കു അത് കൊടുക്കേണ്ട കാര്യം ഇല്ല, ഞാൻ ഉണ്ടാക്കുന്ന സ്വത്ത് എന്റെ മക്കൾക്കു ആണ് അല്ലാതെ ഞാൻ മനസോടെ കൊടുത്താൽ അല്ലാതെ സഹോദരൻമാർക്കോ മക്കൾക്കോ യാതൊരു അവകാശം ഇല്ല. ഇനി യാഥാർഥ്യം എന്താണ് സമൂഹത്തിൽ ഇവിടെ ഈ മാറ്റത്തിന് എതിർക്കുന്ന മൗലവിമാരോ ഏതെങ്കിലും നേതാക്കന്മാരോ (പെണ്മക്കൾ മാത്രം ഉള്ളവർ )സഹോദരപുത്രർക്കു കൊടുക്കുമോ, അവർ കൃത്യമായി തങ്ങളുടെ പെണ്മക്കൾക്കു എഴുതി വെക്കും അതാണ് യാഥാർഥ്യം.
താങ്കൾ പറയുന്നത് ആധുനിക ജനാധിപത്യ മൂല്യം ആണ്. എന്നാൽ,കാലഹരണപെട്ട ഇസ്ലാമിക ശരിയാ നിയമം സ്ത്രീ വിരുദ്ധമാണ് എന്ന് താങ്കൾ മനസിലാക്കുക. അതിനു പരിഹാരം കാണുവാനാണ് ഇവർ supreme കോടതിയിൽ കേസ് നടത്തുന്നത്
ഇതൊക്കെ ഖുർആൻ നു എതിരാണ്..അല്ലാഹുവിന്റെ വാക്കുകൾക്കു പുല്ലു വില കൽപ്പിക്കുന്ന താങ്കളെ പോലെ ഉള്ള ജനതയ്ക്ക് ഇഹലോകം ആയിരിക്കും പുണ്യം..അത്കൊണ്ട് താങ്കൾ അടക്കമുള്ളവർ അമുസ്ലിംകൾ ആയി ഇന്ത്യൻ നിയമം അനുസരിച്ചു ജീവിക്കുക..അല്ലാതെ 2 നിയമം കൂടി പറ്റില്ല..
Shareeath niyamam kalaharana pettitilla..... But janangalude chinthagathi bayangara swarthaparamayi maari kondirikunnath.... Quranil swathavakaashathe kurich parayunnathin munp oru karyam valare vyakthamaki parayunnund... Anadhagaludeyum avasha vibhagangaludeyum samrakshanam.... Ath krithyamay nadathunnavark shareeath niyamamthanneyan crrct... Pinne penkuttikalk kurav swath kodukunnath..... , sthreekalk kudumbam nokano kudumbathinvendiyo matto chilavazikyanulla badhyatha islamililla... Vivahathin aval udeshikunna mahr avalk chodhich vangam , athil pinne barthavin polmavakashamilla... Athellam sthreeyude swakarya swath aan...sthreek aark vendiyum chilavazikenda bhadyatha islamil parayunnilla.... But purushank kudumbathin vendi chilavazikal , thante keezilullavarude samrakshanam,matt samooha badhyathakal, mahr kodukal athellam avante badyathayan..... Appo aarkan kooduthal swath nalkendath......
But innathe kaalath ath nadakkunnilla... Sthree , anadha agathi samrakshanam ithonnum oralum aarum shareeath niyamam anusarich cheyyunnilla. Swath bagikenda kaaryam varumbol maathram shareeath niyamam nokum.... Ath aarde kuzappaman.... Shareeath niyamathinteyo atho swartharaya manushyarudeyo...... ...
എല്ലാ സാമ്പത്തിക ഉത്തരവാതിത്വങ്ങളും പുരുഷൻ സ്വന്തം സമ്പാദ്യത്തിൽ നിന്നും കുടുംബത്തിനു വേണ്ടി ചെലവഴിക്കണമെന്നും അതിനു വേണ്ടി ഭാര്യ യൂ ടെ സമ്പത്തിൽ കണ്ണു വെയ്‌ക്കരുതെന്നു മുള്ള ഖുർആനിന്റെ അദ്ധ്യാപനം വ്യക്തമാക്കുന്നത് പെൺ മക്കൾക്ക് കൂടുതൽ സാമൂഹ്യ സുരക്ഷയും അന്തസും നൽകാനാണ് ഖുർആൻ നിർദ്ദേശിക്കുന്നത്. മാതാപിതാക്കളെ നോക്കേണ്ട ഉത്തരവാദിത്വവും ആൺ മക്കളുടെ മേൽ വെക്കപ്പെട്ടിരിക്കുന്നു. ഈയൊരു സാമൂഹ്യ ബാദ്ധ്യതയുടെ പുറത്താണ് ആൺ മക്കൾക്ക് കൂടുതൽ നൽകാൻ പറയുന്നത്. ഈ ഉത്തരവാദിത്വം നിർവഹിക്കാത്ത സാഹചര്യത്തിൽ ഖുർആൻ നിർദ്ദേശിക്കുന്ന വിഹിത വിതരണം സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കാനും അനുമതിയുണ്ട്. ഒരാളുടേയും അവകാശത്തെ ഹനിക്കാനോ അനീതി കാണിക്കാനോ ഖുർആൻ അനുമതി നൽകുന്നില്ല. Ameen 98474 92 203
@@ameenmuhammad3764അവർക്ക് അർഹമായ സ്വത്ത് തുല്യമായി കൊടുക്കുന്നതാണ് നല്ലത് മറ്റൊരാളുടെ ഔദാര്യത്തിന് വേണ്ടി കാത്തുനിൽക്കുന്നത് ഒട്ടും ഭൂഷണമല്ല
Uniform civil code 🔥
മനുഷ്യൻ , നീതി , തുല്യത....കൂടുതൽ ശക്തിപ്പെടെണ്ട, വിജയിക്കേണ്ട ഒരു മൂവ്മെൻ്റ്...
പക്ഷേ കടന്നുകയറി വിശുദ്ധ ഖുർആൻ തിരുത്തണമെന്ന് പറയുന്നതും ഖുർആൻ അനീതി കാണിക്കുന്നു എന്ന് പറയുന്നതും തികഞ്ഞ അജ്ഞതയാണ്. ലോകത്തെ എല്ലാ ജനതക്കും എല്ലാ കാലത്തും ഉപയോഗിക്കാവുന്ന flexible നിയമങ്ങളാണ് ഖുർആനിലുള്ളത്. ഓരോന്നിലും നിബന്ധനകളും ഉണ്ട്. നിബന്ധന പൂർത്തിയാകാതിരുന്നാൽ ആ നിയമം apply ചെയ്യാൻ പാടില്ല. നിന്ന് സാധിക്കാത്തവർക്ക് ഇരുന്നും അതിനും സാധിക്കാത്ത വർക്ക് കിടന്നു o നമസ്കരിക്കാൻ ഇസ്ലാം അനുമതി നൽക്കുന്നതു പോലെ ഒന്നിലും ഖുർആൻ വാശി കാണിക്കുന്നില്ല.. ഓരോ വ്യക്തിയുടേയും പ്രകൃതി മുന്നിൽ വെച്ച് കൊണ്ട് തീരുമാനം എടുക്കാൻ സാധിക്കും വിധം ഇലാസ്തികത ഓരോ നിയമത്തിലും ഉണ്ട്. ഇതറിയാത്ത സംഘടനക്കാർ ഇല്ലം തന്നെ ചുടണമെന്ന വാശി കാണിക്കുന്നത് ദൈവിക ഗ്രന്ഥത്തോടാണെന്ന ഓർമ്മ വേണം.-അമീൻ 9847492203
@@ameenmuhammad3764സ്വന്തം അനുഭവം വരുമ്പോൾ എല്ലാം മാറും അന്ന് അവർ പറയും എന്റെ റബ്ബിനെ ഞാൻ ബോധ്യ പെടുത്തിയാൽ പോരെ എന്ന് അതും അവരുടെ കുത്തക യാകും...
അപ്പൊ റബ്ബ് പക്ഷപാത ക്കാരൻ ആകും... മാധ്യസ്ഥം ക്ക് നിൽക്കുന്നവർക്ക് മാമൂൽ കൊടുത്താൽ അതും ശുഭം
അവസാനം ഇവർക്ക് വിജയം കാരണം മരിച്ചവർ തിരിച്ചു വന്നു തിരുത്തില്ലല്ലോ 🙏
അനിവാര്യമായ മൂവ്മെന്റ് 👍🏻
Nireeshwarawaadikal
@@youtubeaccountid489 😘
@@youtubeaccountid489 chelakand poodo...eetavum sthreevirudhadha ulladhu islamil aanu...samshayam undengi eduth vaayich nook...
Yee niyamam maranam.yende umma 16 year ayi maranapettitu,maranatinu munne vill yezuti.vappayennu parayunna aal case nu poyirikuvanu.
Madatinde no taramo pls
പുനർവിചിന്തനത്തിന്
പ്രേരകമാകുന്നതും
സന്ദർഭോചിതവും
ആയ ചർച്ച .
Follow up ചെയ്യേണ്ടതുണ്ട്.
യുവതികളായ പെൺമക്കളുള്ള ഒരാൾക്ക് വൈകി ഒരാൺകുഞ്ഞ് ജനിക്കുന്നു, അയാൾ മരണപ്പെടുന്നു. സ്വത്ത് പുറത്തേക്ക് പോകുന്നില്ല, കാരണം ഈ നവജാത ശിശു തന്റെ ഉമ്മയേയും മുതിര്‍ന്ന സഹോദരിമാരെയും സംരക്ഷിച്ചുകൊള്ളും! എന്തൊരു കാലഹരണപ്പെട്ട നിയമം!
മാത്രമല്ല... ആൺ കുട്ടികളുണ്ടാവുന്നത് വരെ പ്രസവിക്കാൻ നിർബന്ധിതയാവുന്നു.
ലോകാവസാനം വരെയുള്ള നിയമം ആണ്😂😂😂
Full Support
മാറ്റങ്ങൾ ഉണ്ടാവട്ടെ കാലഹരണപ്പെട്ടത് തള്ളിക്കളയുക.
അതെ സമത്വമാണ് നീതി. സഹോദരിമാരെ മുന്നോട്ട്..
പരിഹാരം ഇസ്ലാമിൽ ഉണ്ട്. അത് പൗരോഹിത്യവും പ്രസ്ഥാനങ്ങളും മൂടി വച്ചിരിക്കുന്നതാണ്. പോരാട്ടത്തിനു അഭിവാദ്യങ്ങൾ 💪🏻
ha ha ha
@@sajindia1 he he he
Enthu pariharam?
Islamil mairanu
1986 ലെ മുസ്ലിം വനിത സംരക്ഷണ നിയമം പാസാക്കിയതിനു ശേഷമാണ് വിവാഹ മോചിതരായ സ്ത്രീകൾക്ക് വിവാഹ മോചന സമയത്തു ഭാവി ജീവിതത്തിനു വേണ്ടി വലിയ സംഖ്യ ജീവനാശം അവകാശം ലഭിച്ചത്. മുസ്ലിം സ്ത്രീകൾക്ക് വളരെ ഗുണപരമായ ഈ നിയമത്തെ കമ്മ്യൂണിസ്റ്റ്‌കളും RSS ഉം ലിബറലുകളും ശക്തിയായി എതിർത്തിരുന്നു.
ഉയർന്നു ചിന്തിക്കുന്ന സ്ത്രീ രത്നങൾ.,...... 👍
Full support 💪
I fully support these sisters in their fight against the injustice prevailing in the community on the basis of sharia ,on matterr of personal laws
We are absolutely agree 👍 for your great movement
സഹോദരീമാരെഅഭിവാദൃഠ❤❤❤🎉🎉🎉
Informative ❤❤
Valuable movement. I hope more people will come forward. Best wishes👏👏
മാറ്റങ്ങൾ തുടരട്ടെ 👍🏻
Correct. Civil നിയമങ്ങളും ഏകീകരിക്കണം
സഹോദരിമാർക്ക് എല്ലാവിധ ആശംസകളും
💐💐💐💐
മുത്തഖിങ്ങളായ പണ്ഡിത പ്രതിഭകൾ 💚
Go ahead and stay strong 👍🔥
👍👍
Informative✌
സ്വത്തുക്കൾ ഇന്ത്യയിലെ പൊതു നിയമമനുസരിച്ചു കൈകാര്യം ചെയ്യട്ടെ. മുസ്ലിം നിയമമനുസരിച്ചു ആവശ്യക്കാർക്ക് അതു redistribute ചെയ്യാമല്ലോ.
Dr. Sheena Shukoor, നാല്പത്തി നാലാമത്തെ മിനിറ്റിൽ പറയുന്ന ലിംഗ നിർണയം ഏതു ആയത്താണ് ഉദ്ദേശിച്ചതെന്ന് പറയാമോ?
It is essential to put an end discrimination among inheritance pertaining to Muslim personal law by upholding equality.
If equality is the basis then why should men pay for his wife's livelihood.Isnt that discrimination
@@sajinahamed9156 Women are spending all their time (including weekends) doing unpaid domestic labour in return.
@@sajinahamed9156 Because the wife (if she is not working) is the one enabling husbands to work by managing their house. They are the ones putting their body through great pain and change to bring the next generation into this world. And in today's world wife manage the house and earns money.
Great 👍
Great🙏
Swandham Bappa kashtapettu undakunna property y shld the law give it to their...Dad's brothers... ?
മുസ്ലിം രാജ്യങ്ങളിൽ ഇത്തരം നിയമങ്ങളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് കൂടി പറയാമായിരുന്നു.
സ്ത്രീകൾക്ക് തുല്യ നീടിയaക്കണം
കടങ്ങളും ന്യായമായ വസ്വിയ്യത്തും കഴിച്ചു ബാക്കിയുള്ളതേ ഭാഗം വെക്കാൻ പാടുള്ളൂ എന്ന് ഖുർആൻ വ്യക്തമായി പറയുന്നുണ്ട്.
അത് ഉണ്ടാവും ആയിരിക്കും പക്ഷേ അതു എല്ലാ സാഹചര്യത്തിലും നടപ്പിൽ ആവുന്നില്ല എന്നുള്ളത് ആണ് പ്രശ്നം.
Informative...
👏👏👏
ഖുർആൻ പഠിച്ചാൽ ഖുർആൻ ന്റെ പൊള്ളത്തരം muthnabiyude 😅 വിശ്വാസ്യത, മുത്തിൻവേണ്ടി സ്പെഷ്യൽ ഓർഡർ ഇറക്കുന്ന അള്ളാഹു,നബിക്ക് വേണ്ടി സലാത്ത് ചെല്ലുന്ന അല്ലാഹുവും മലക്കും 😅😅😅😅 😂😂 ഒക്കെ അറിയാം
10 ഹെക്ടർ സ്ഥലമ്മുള്ള ബാപ്പൻ്റേ പെന്മക്കൾക് 1 സെൻ്റ് സ്ഥലം പോലും കൊടുക്കാത്ത വീടാണ് ഞങ്ങളുടയ്
Vijayikkatte. Poornnamaayum yojikkunnu🔥
Khadeeja doctor ude No.?
ശരീഅത്ത് പ്രശ്ന കാലത്ത്
എട്ടും കെട്ടും, പത്തും കെട്ടും
ഇംഎസ്സിൻ്റെ ഒളേ കെട്ടും,
എം വി ആറിൻ്റെ മോളേ കെട്ടും,
എന്ന് തെരുവിലൂടെ മുദ്ര്യാ വാക്യം
വിളിച്ച ടീമിന് എന്ത് സ്ത്രീകളുടെ
അവകാശം, എന്ത് തുല്യത ...??
ഈ മുദ്രാവാക്യത്തെ പറ്റിയും പ്രസ്തുത പ്രശ്ന കാലത്തെയും പറ്റി എന്തെങ്കിലും സോഴ്സ് തരാവോ. പഠനാവശ്യമാണ്.
വെൺമക്കൾ മാത്രമുള്ള പിതാവിന്റെ സ്വത്ത് മാത്രമേ മൂന്നിലൊന്ന് സഹോദരന്മാർക്ക് പോകുകയുള്ളു. മാതാവിന്റെ സ്വത്ത് മാതാവിന്റെ സഹോദരർക്കേ മൂന്നിൽ ഒന്ന് പോകുകയുള്ളു. പിന്നെ സ്വത്തവ കാശം മക്കൾക്കാണ് നേരിട്ടവകാശം മക്കളുടെ മക്കൾ അവകാശികളായി വരുമ്പോൾ ഒരു സന്താനം മാത്രമുള്ള മകനും നാല് മക്കളുള മകനും ഒന്ന് പോലെ കൊടുക്കാൻ പറ്റുമോ മക്കളിലാത്ത മകന്റെ അവകാശം എങ്ങിനെ വരും ഈ മകൻ മരണപ്പെട്ടാൽ പിതാവിന്റെ സ്വത്ത് മകൻ ഉള്ളത്‌പോലയോ അതിൽ കൂടുതലായോ പരിഗണിച്ച് മക്കൾക്ക് കൊടുക്കണം എന്നാണ്. ഈ രണ്ടോ മൂന്നാ സഹോദരിമാർ ഉള്ള വീട്ടിൽ ആ സഹോദരിമാരുടെ ഉത്തരവാദിത്വം ഒരു മുതലും ഇല്ലങ്കിലും ആ സഹാദരന്മാരുടെ ഉത്തരവാദിത്വത്തിലല്ലേ വരുന്നത്. അത് പോലെ മാതാപിതാക്കളുടെ ഉതരവാദിത്വവും ചിലപ്പോൾ സഹോദരന് ഒന്നും ഇല്ലങ്കിലും ഇവരുടെ ഒക്കെ ഉത്തരവാദിത്വം ഏറെറടുക്കേണ്ടി വരുന്നു. എത്ര പെൺമക്കൾക്ക് ഇതൊക്കെ ഏറ്റെടുക്കാൻ കഴിയും. ഇതി ഒരു സഹോദരൻ മരണപ്പെട്ടു സ്വത്ത് ഒന്നും തന്നെയില്ല അപ്പോൾ ഈ മക്കളുടെ ഉത്തരവാദിത്വം ആസഹോദരന്മാരല്ലേ ഏറ്റെടുക്കുന്നത്. ഇതൊക്കെ വച്ച് നോക്കുമ്പോൾ ഇസ്ലാമിക നിയമങ്ങൾ സ്ത്രീകളെ സംരക്ഷിക്കുകയല്ലെ ചെയ്യുന്നത്. ടിപ്പിൾ തലാഖ് എന്നൊക്കെ പറഞ്ഞ് മുറവിളി കൂട്ടുമ്പോൾ യാർത്തിൽ ഇസ്ലാം അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. വിവാഹമോചനത്തിന് വേണ്ടി കോടതി വരാന്തകളിൽ കയറിയിറങ്ങി നടക്കുന്ന എത്രയോ സഹോദരിമാരുണ് ഇതിന്റെ ഇടയിൽപ്പെട്ട് നട്ടം തിരിയുന്ന എത്രയോ കുട്ടികൾ ഉണ്ട്. ഭർതൃഗ്രഹത്തിൽ എത്രയോ സ്ത്രീകൾ കൊല്ലപ്പെടുന്നു. നിർത്തുകളിൽ അമ്മമാരും പെൺകുട്ടികളും ക്രൂരമായി ബലാത്സഗം ചെയ്യപ്പെടുന്നു ഇതിനൊക്കെയുള്ള ഒരു പരിഹാരമല്ലേ കാണേണ്ടത്
ഒരുങ്ങൾക് ഭാര്യ: കുടിക്കൾ ഇല : അവർക് സ്വത്ത് ഉങ്ങ്: അസ്വത് എന്ത് ചെയും .
❤👍
ഇവരുടെ ആരുടെയെങ്കിലും നമ്പർ കിട്ടുമോ
ഫേസ്ബുക് അക്കൗണ്ടിൽ മെസ്സേജ് ചെയ്തുകൂടെ ?
Kurachu perenkilum munnottu vannallo. Best wishes.
When religion advice illogical things,then it should be questioned...
Great ❤
ഖുർആൻ കലക്കി കുടിച്ച
പണ്ഡിതയുടെ വേഷം കണ്ടാലറിയാം
പിന്നെന്തോ വേണം. മുഖം മൂടിയും ഇട്ടു വരണോ. Get lost. ഒരു വേഷജഡ്‌ജി
M Sulfath saying about problems in all religions is sheer stupidity
ശരീയത് നിയമം പാലിക്കാൻ തയ്യാറാണെന്ന് തഹസിൽദാർ ക്ക് declaration നൽകി സാക്ഷ്യപത്രം വാങ്ങിയാൽ മാത്രം ശരീയത് നിയമം പാലിച്ചാൽ മതിയെന്ന് തോന്നുന്നു (Kerala The Muslim Personal Law(Sariat) Application Rules, 2018) ശരിയാണോ?
🤔
In my opinion, if a daughter is not well settled in life, that daughter should be given a little bit of more share of her parents' wealth than to her brothers. But it should not be through the perspective of these criminal minded anti-men feminists. Likewise, all those anti-men and gender discriminatory laws and regulations against men, in connection with maintenance, alimony, custody, domestic violence etc should be removed or made gender neutral.
Traditionally, women enable men to work and thrive in careers by managing the home - cooking, cleaning, childbearing, child rearing, and elderly care. Maintenance and alimony are basic compensation for investing years (by sacrificing education, career, health) for taking care of a man's home. If the woman is working, there is no maintenance or alimony.
Barthavu Marichal baaryayum penmakkalum anadhamakunn
a avastha maariyetheeru
👌
പാഴ്സിയായ മുള്ളർ എന്ന പടച്ചവൻ എഴുതിയത് ശരീഅത്ത് നിയമം
😢
ഇസ്ലാമിന്റെ നിയമം ഈ കാര്യത്തിൽ ആര് അനുസരിക്കുന്നു..... മനുഷ്യർ ഈ കാര്യം നീതി പൂർവ്വം ചെയ്യുന്നതാണ് കാണുന്നത്
ഈ നാല് പേരും മുസ്ലിം നാമധാരികളാണ് ഇവർ നാലുപേരും പൂർണ്ണമായും മുസ്ലിമീങ്ങളെല്ലാം അതുകൊണ്ട് മുസ്ലിം പിന്തുടർച്ച അവകാശത്തെക്കുറിച്ച് പറയാൻ മുസ്ലിമീങ്ങൾ ആരും ഇവരെ ഏൽപ്പിച്ചിട്ടില്ല പിന്നെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുരുഷന്മാരെക്കാൾ കൂടുതൽ നമ്മുടെ നാട്ടിൽ സ്വത്ത് കിട്ടുന്നത് സ്ത്രീകൾക്കാണ് കാരണം സ്ത്രീകളെ കല്യാണം കഴിച്ചു വിടുമ്പോൾ അവർക്ക് ഒരു കുറേ സ്വർണം കൊടുക്കും പണ്ടുകാലത്ത് ഒക്കെ ആണെങ്കിൽ ഒരു കുറെ പൈസയും കൊടുക്കും ഇതൊന്നും ആൺമക്കൾ കൊടുക്കാറില്ല പലപ്പോഴും ഇത് കൊടുക്കുന്നത് പോലും അവരുടെ ബ്രദറുകളാണ് വീണ്ടും മരിച്ചതിന്റെ ശേഷം ഉള്ള സ്വത്തുകൾ അവരും അവരിക്ക് എത്രയാണോ വരുന്നത് ആ ഒരു ഭാഗം അവരും എടുക്കും അവസാനം നോക്കിയാൽ ആൺകുട്ടികൾക്ക് നേർപകുതിയിലും കുറവ് കിട്ടുന്നത് എത്രയെങ്കിലും ഞാൻ കാണിച്ചു തരാം
ആൺ പെൺഭേദമില്ലാതെ തുല്യമായ വീതിക്കുകഅതാണ് വേണ്ടത്
💪💪💪💪👍👍👍👍
എല്ലാർക്കും ഒരേ നീതി വേണം അതാണ് ബിജെപി ആഗ്രഹിക്കുന്നത്. രാഷ്ട്രീയം all
പുരുഷന് കിട്ടുന്ന വിഹിതം തൻ്റെ ഭാര്യക്കും മക്കൾക്കും ദിനേന ചിലവയിക്കേണ്ടത് ആണ്....but സ്ത്രീക്ക് കിട്ടുന്നത് തൻ്റെ barthaavin നൽകേണ്ടതില്ല.... അപ്പോൾ ലാഭം സ്ത്രീക്കു തന്നെ....
For example: മകന് 10,000 വും മകൾക്ക് 5000 വും ലഭിക്കുന്നു.
ഇനി ഈ മകൻ്റെ ഭാധ്യതകൾ നോക്കാം... തൻ്റെ ഭാര്യ ( സ്ത്രീ) യുടെ അടിസ്ഥാന maintenance, മക്കളുടെ, parents ൻ്റെ maintenance....ഇതൊക്കെ ആ മകന് നിർബന്ധം ആണ്. ഇതൊക്കെ ചെയ്യാൻ അവന് ധാരാളം പണം വേണം.
ആ മകളുടെ കാര്യം very convenient ആണ്.... തൻ്റെ personal and children's ചിലവുകൾ,എല്ലാm ഭർത്താവ് നോക്കിക്കൊള്ളും....കിട്ടിയ വിഹിതം മരണം വരെ തൊടാതെ വെക്കാം....
Obviously, it is more rational and justice than dividing it equally....
Strictly നോക്കിയാൽ.....മകന് full തന്നെ കൊടുക്കണം....
ആൺമക്കൾ ഇല്ലാത്തടതാണ് വിഷയം
@@chaddiebuddieummar4699 swstham പിതാവിന്റേത് എന്തിന് മറ്റുള്ളവർക്ക് കൊടുക്കണം
വരുമാനമുള്ള സ്ത്രീക്ക് ബാധ്യത വെക്കാത്തതും ഈ നിയമം കാലഹരണപ്പെട്ടതാണ് എന്നതിന് തെളിവാണ്, ബ്രോ
ആറാം നൂറ്റാണ്ടിലെ ന്യായീകരണം
എന്ത് മനസ്സിലാക്കിയിട്ടാ താനൊക്കെ മറുപടി പറയുന്നത്😅
അയാളുടെ ഭാര്യ ചാടി പോയാൽ i അവർ : കുട വരൻ തയറല 8:27 8:27 8:27 എന്ത് ചെയും ഈ ചർചക് ഇരിക്കുന്ന വർ പറയ ടെ
Penkuttikal ullavar neruthe enthengilum cheyth vekkukaa atrayullu
Appam ippol nadakkunna vivechanam maatande?
Movement nallathanu pashe movement varunnathuvere penpillere marriage nadakende
Enthengilum nadakkanamengil penkuttikal nalla theerumanangal edukkukayum ath nadappakkukayum venam aanungal ennum angana thanne
Unnayikunn vishayathinu katta👍support. But activist Thattthhaaa mmmare 🤬 aluvakku mathi kari ennthu poleyulla puragamana vadham shariyalla. NattelliLathe puttiyadi great bour, india 🇮🇳 allathe country kalil ( islamic country.) Parssikal Aano Law undakkiyathu. Money &property visayathil mathram Aano Ladies Nodu vivecham🤑. History📖 prayan padullathe parayukayullooo. Kadheeja swathu dharalam undayirunnillle? Mahonnadhan first 🥇 kettinnu mahar kodukkumbol Islam ☪️️ undayirunnillaaa, manviktha poornmmayiitum undakkatte enna Aasmshikkunnu
ഖുർആൻ പഠിച്ചു നോക്ക്
എന്നിട്ട് പറയുക
Muslim PATTIPPU rules
Wasiyathe ezhuthanulla avakasham mathram kittiyal mathi
Gar papacy indiyil konduvaranam
വലിയൊരു പ്രശ്നാണ് ആ വനിതകൾ പങ്ക് വയ്ക്കുന്നതു്... അത് മതപരമല്ല മാനുഷികമാണ്.
UCC തരുന്ന തുറവിയിൽ പിടിച്ചു കയറാൻ ശ്രമിയ്ക്കാ.. അനാവശ്യമായ ആശങ്ക ഒഴിവാക്കാ.. എപ്പഴും ശുപാപ്തിയോടെ മുന്നോട്ട് പോകാ.. അടച്ചിട്ട വാതിലിനേക്കാൾ നന്നല്ലേ ഓട്ടയെങ്കിലുമുള്ള വാതിൽ.. പോസിറ്റീവ് എന്തെങ്കിലും ഉള്ള തിനെ പിന്തുണക്കാ.. ആരാ കൊണ്ട്വര്ന്നത് എന്ന് നോക്കാതെ എന്താ കൊണ്ടു വരുന്നതു എന്ന് ചിന്തിക്കാ.. ആശങ്ക ഒഴിവാക്കാ തീർച്ചയായും നല്ലതു തന്നെ വരും
ഭർത്താവ് മരിച്ചാൽ അയാളുടെ സ്വത്തു ഭാര്യക്കും മക്കൾക്കും ഉള്ളതാണ്.. ചെറിയ കുട്ടികൾ ആണെകിൽ അവരുടെ ജീവിത ചെലവ് മരിച്ച വ്യക്തിയുട ഉത്തരവാദിത്തം ആണ്.. നിയമങ്ങൾ മരിച്ച വ്യക്തിയുടെ കുടുബത്തിനു anukoolamaakatte❤ഇതിനു വേണ്ടി പ്രവർത്തിക്കുന്നവർക്കു big സല്യൂട്ട് 🙏🙏🙏🙏
സൂറത്താക് ഉറക്കം വരുന്നുണ്ടോ
ശരിക്കും സ്വത്ത് വിഹിദിക്കുന്നത് ന്യായമായി നോക്കുകയാണെങ്കിൽ ആണായാലും പെണ്ണായാലും അവരുടെ സാമ്പത്തിക പശ്ചാത്തലം നോക്കി കുറഞ്ഞവന് കൂടുതലും കൂടുതലുള്ളവന് ആവശ്യത്തിനുമാണ് കൊടുക്കേണ്ടത്, ഇന്ന് പൊതുവേ നാട്ടിലെ കുടുംബത്തിൽ അതാണ് കാണുന്നത്. അത് മുന്നിൽ വെച്ച് നിങ്ങൾ ഖുർആൻ നോക്കി എല്ലാം ചെയ്യാൻ സാധിക്കില്ല എന്ന് പറഞ്ഞ് കൂടുതൽ സ്വത്തിന് സംസാരിക്കുന്നു. വാദം നീതിക്ക് വേണ്ടിയാണെങ്കിൽ അത് മക്കളിലെ അർഹരിൽ അർഹതപ്പെട്ടത് എത്തലാണ്. അതിലേക്ക് നിയമം എത്തിക്കലല്ലേ നല്ലത്.
Stop the WATER Privatisation at Kerala•••
Eaka Civil Code varanam namudea barathathil
Evare muslim strigal enn paraumbo enik chirya varunnad 😂😂muslimai Jeni cha orutanum evre muslimai angigarikula
🏀🏀🏀
വിശുദ്ധ ഖുർആൻ വിവിധ നി ബന്ധനകൾ വെച്ചു കൊണ്ടാണ് ഓരോ നിയമവും പറഞ്ഞിട്ടുള്ളത്. ആ നിബന്ധനകൾ പൂർത്തിയാകാത്ത സ്ഥിതിയിൽ ആ നിയമം അയാളിൽ ബാധകമല്ല. ഉദാഹരണമായി പുരുഷൻ സ്ത്രീയുടെ മേൽ ചെലവു ചെയ്യുക എന്ന നിബന്ധനയിൻ മേലാണ് മേൽനോട്ടക്കാരൻ എന്നു പറഞ്ഞത്. സ്ത്രീയും സമ്പാദിക്കുന്നയാളും ചെലവഴിക്കുന്നയാളും ആകുമ്പോൾ അതനുസരിച്ച സ്വാതന്ത്ര്യം കൂടുതൽ നൽകാൻ അയാൾ ബാദ്ധ്യസ്ഥനാകും. ലോകത്തുള്ള ഏത് ജനതക്കും follow ചെയ്യാൻ കഴിയുന്ന flexible നിയമങ്ങളാണ് ഇസ്ലാമിൽ വിശുദ്ധ ഖുർആൻ സമർപ്പിക്കുന്നത്. ഉദാഹരണമായി ക്രിമിനൽ നിയമങ്ങളിൽ ഏത് നിയമവും ചില നിബന്ധനകൾ പൂർത്തിയാക്കിയതിനു ശേഷം ഭരണകൂടത്തോടാണ് നടപ്പിലാക്കാൻ നിർദ്ദേശിക്കുന്നത്. കട്ടവന്റെ കൈ മുറിക്കാൻ പറഞ്ഞതു തന്നെ നോക്കുക. ദാരിദ്ര്യവും പട്ടിണിയും ഇല്ലാത്ത സമ്പൽ സമൃദ്ധിയിൽ എത്തി നിൽക്കുന്ന ഒരു സമൂഹത്തിലാണ് ഇത് നടപ്പിലാക്കേണ്ടത്. ദരിദ്രനായ ഒരു വ്യക്തിക്ക് തന്റെ വിശപ്പ് അടക്കാൻ എന്തെങ്കിലും ചോദിക്കാതെ എവിടെ നിന്നെങ്കിലും ഭക്ഷണം എടുത്തു എന്ന കാരണത്താൽ അയാളുടെ മേൽ ഈ നിയമം ബാധകമാകില്ല. മറിച്ച് ഉത്തരവാദി ഭരണകൂടമായിരിക്കും. കാരണം അയാളുടെ പട്ടിണി മാറ്റേണ്ടുന്ന ഉത്തരവാദിത്വം ഭരണ കൂടത്തിന്റേതായിരുന്നു. ഇപ്രകാരമുള്ള നീതിയുക്തമായ എല്ലാ അദ്ധ്യാപനങ്ങളുo സന്ദർഭവും സാഹചര്യവും നോക്കി തീരുമാനിക്കേണ്ട ഇലാസ്തികതയുള്ള അദ്ധ്യാപന ങ്ങളാണ് എല്ലാ പ്രശ്നങ്ങളിലും ഖുർആൻ മുമ്പോട്ട് വെക്കുന്നത്. ചുരുക്കത്തിൽ ഖുർആനിലല്ല പരിഷ്കരണവും മാറ്റവും വേണ്ടത്. മറിച്ച് അതിനെ പിൻപറ്റുന്ന സമൂഹം അതിനെ ശരിക്കും പഠിക്കുകയാണ് വേണ്ടത്. ഈ രംഗത്ത് പണ്ഡിതൻമാരും എതിർക്കുന്നവരും ഒരു പോലെ അജ്ഞതയോടെയാണ് പെരുമാറുന്നതെന്ന കാര്യം വേദനയോടെ കുറിക്കട്ടെ. വിശുദ്ധ ഖുർആൻ എല്ലാ പരിഷ്കൃത സമൂഹങ്ങൾക്കും പിൻപറ്റാവുന്ന പകരം വെക്കാൻ പറ്റാത്ത അദ്ധ്യാ പനങ്ങളാണ് സമർപ്പിക്കുന്നതെന്ന് ചുരുക്കം. - അമീൻ 98474 92 203
UCC വന്നാൽ ആരുടെ സംസ്കാരം ആണ് തകരുക?....90% സിവിൽ നിയമങ്ങൾ ഇപ്പഴേ തുല്യം ആണ്.... ഇനിയുള്ളത് വിവാഹം, ദത്തു, പിന്തുട്ർച്ച... മാത്രം ആണ്. .
പ്രബന്ധം കോപ്പി അടി എന്തായി
ആദ്യം ഇങ്ങനെ സംസാരിക്കാൻ പി nee എല്ലാവർക്കും ഒരു നിയമം മരണപ്പെട്ട പിന്നെ കത്തിക്കണമെന്ന് പറയും പിന്നെ
Uniform civil code varum
ഇസ്ലാമിൽ പ്രശ്നം ഉന്നയിക്കുന്നവർക്ക് പുറത്ത് പോവാം എന്നല്ലാതെ പരാതിയുമായി കോടതിയിൽ പോയാൽ മാറ്റി എഴുതാം എങ്കിൽ ശരീഅത്ത് എന്ന് പറയണോ.
എന്നാല്‍ നീ പലിശ ഇല്ലാതെ ജീവിക്ക് ഇനിമുതല്‍. പറ്റുമോടാ പൂ.മോനെ
അതിനേക്കാൾ എല്ലാ മുകളിലല്ലേ ഭരണഘടന ഭരണഘടനയെ എതിർക്കുന്നവന് എന്ത് അവകാശമാണ് വാദിക്കാൻ ഉള്ളത്
തട്ടമിട്ടിരുന്ന് ഒരു സ്ത്രീ രത്നം നാറ്റിക്കുന്നുണ്ടല്ലോ?
ഈഇരിക്കുന്നവർക്കുംമസ്ലീങ്ങളുമായിഎന്താണ്ബന്ധം
ദാമ്പത്യ ബന്ധം ഇസ്‌ലാമിൽ
ദീൻ അഅനുസരിച് നടക്കുന്നവർ അതൊക്കെ അനുസരിച്ചു, ഉൾക്കൊണ്ടു പോയിക്കോളും
വല്ലിമ്മാർ നിന്ന് തിളക്കേണ്ട
പോ കിഴവാ
നല്ല പണി ആർക്കോ കൊടുത്തിട്ടുണ്ട് അല്ലെ 🤪
Ee kaanunna chaachimaarku Hindu niyamam follow cheidaal madiyallo.... .
ഒരാൾക്ക് മൂന്ന് മക്കളുണ്ട് എന്ന് സങ്കൽപ്പിക്കുക. ഒരുത്തൻ പഠിപ്പിച്ചു, BTech കഴിഞ്ഞ് ഒരു American കമ്പനിയിൽ ജോലി കിട്ടി. 3 ലക്ഷം മാസ ശമ്പളം കിട്ടുന്ന. രണ്ടാമനും BTech. സർക്കാരിൽ psc വഴി എൽഡി clerk ആയി. മൂന്നാമനും BTech. Pakshe joli കിട്ടിയില്ല. അത് കൊണ്ട് തൊട്ടടുത്തുള്ള അക്ഷയ സെൻ്ററിൽ 10000 ശമ്പളത്തിന് ജോലി ചെയ്യുന്നു. ഈ മൂന്ന് പേർക്കും ഇടയിൽ പിതാവിൻ്റെ സ്വത്ത് തുല്യമായി വീതം വെക്കുന്നത് നീതി ആണോ? നമ്മുടെ സെലിബ്രിറ്റി ഷുക്കൂർ, ഖദീജ ഡോക്ടർ, സുൽഫത്ത്, v.p. സുഹറ തുടങ്ങിയ നീതിവാദികൽ ഇതിന് വേണ്ടി നിയമ നിർമ്മാണത്തിന് ശ്രമിക്കു മോ?
നീതി ആണ്, നിയമം വേണ്ട
Equal aayi thanne nalkanam. Athu thanne aanu neethi.
ഇത് നിന്റെ ആറാം നൂറ്റാണ്ടല്ല.
ഏറ്റവും വലിയ തമാശ പെണ്മക്കൾക്ക് അനന്തരാവകാശം എന്ന ഒരു ചിന്ത ലോകത്ത് മുസ്ലിം ഇതര സമൂഹങ്ങളിൽ ഉണ്ടാകാൻ തുടങ്ങിയിട്ട് ഏതാനും നൂറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളൂ...
എന്നാൽ ആയിരത്തഞ്ഞൂറു വർഷങ്ങൾക്ക് അപ്പുറം പെൺകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന ഒരു സാമൂഹിക അവസ്ഥ ഉണ്ടായിരുന്ന ലോകത്ത് ആദ്യമായി സ്ത്രീകൾക്ക് പിതാവിന്റെയും ഭർത്താവിന്റെയും സ്വത്തിൽ അവകാശം ഉണ്ട് എന്ന് പ്രഖ്യാപിച്ച വിശ്വാസമാണ് ഇസ്ലാം...
ഇസ്ലാമിക വിശ്വാസപ്രകാരം ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാളുടെ മക്കൾക്ക് തന്റെ സ്വത്ത് സമമായി വീതിച്ചു നൽകുന്നതിന് യാതൊരു തടസ്സവുമില്ല, സ്വത്ത് വീതം വയ്ക്കാതിരിക്കുകയും ആ അവസ്ഥയിൽ മരണപ്പെടുകയും ചെയ്യുമ്പോഴാണ് ഇസ്ലാമിക ശരീഅത്ത് അവിടെ ബാധകമാകുന്നത്.
ഇവിടെ ജീവിച്ചിരിക്കുമ്പോൾ തന്നെ മക്കൾക്ക് സ്വത്ത് നൽകുന്നതിന് തടസ്സം ആയി നിൽക്കുന്ന കാരണം മക്കളുടെ മേൽ വിശ്വാസമില്ല എന്നതാണ്...
പെൺമക്കൾക്കും സ്ത്രീകൾക്കും സമത്വം എന്നത് വെറും 100 വർഷങ്ങൾക്കപ്പുറം ഉണ്ടായിട്ടുള്ള ഒരു വാദം ആണ്...
എന്നാൽ പുരോഗമന വാദികളുടെ ജല്പനങ്ങൾ കേട്ടാൽ തോന്നും 1500 വർഷങ്ങൾക്ക് മുൻപ് സ്ത്രീകൾക്ക് ഈ ഭൂമിയിൽ അവകാശങ്ങൾ പ്രഖ്യാപിച്ച ഇസ്ലാം മാത്രമാണ് സ്ത്രീകളുടെ മേൽ അക്രമം കാണിക്കുന്നത് എന്ന്.
മക്കൾ മരിച്ചാൽ മാതാപിതാക്കൾക്ക് ഒന്നും കിട്ടണ്ടേ...
സഹോദരൻ മരിച്ചാൽ സഹോദരൻ്റെ മക്കളെ വഴിയിൽ ഉപേക്ഷിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ സ്വന്തം മാതാ പിതാക്കളെ ഉപേക്ഷിക്കുന്നതും old age homil ആക്കുന്നതും വ്യക്തമാണ്.
കൂട്ടു കുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളും അതിൽ നിന്ന് divirced കുടുംബങ്ങളും ആയി ഇനി വരാൻ പോകുന്ന കാലത്ത് സ്വന്തം മക്കൾ എങ്ങനെ ജീവിക്കണം എന്നോ, എന്ത് പഠിക്കണം എന്നോ പോയിട്ട് ഒന്നിനും അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഇല്ലാത്ത തരത്തിൽ കുടുംബം വിഘടിക്കുന്നതാണ് കാണാൻ പോകുന്നത്.
അങ്ങനെ ഒരു ലോകത്ത് കുടുംബത്തിൽ സഹോദരങ്ങളെ അടക്കം കൂട്ടി പ്പിടിക്കുന്ന ജീവിത രീതി ഇസ്ലാം മുന്നോട്ട് വെക്കുന്നത് നല്ലത് തന്നെയാണ്.
മരണപ്പെട്ട ആളുടെ കടം വീട്ടിയതിന് ശേഷം മാത്രമേ വീതം വെക്കാൻ പാടുള്ളൂ.. ഇതെല്ലാവർക്കും അറിയാവുന്നത് തന്നെയല്ലേ..
പിന്നെ ആരു എതിർത്തിട്ടു എന്ത് കാര്യം, കടം വീട്ടാതെ സഹോദരങ്ങൾക്ക് ഒരു രൂപ പോലും അവകാശമില്ലല്ലോ..
anchor ചോദിച്ച ആയിശുമ്മയുടെ ചോദ്യത്തിൽ നിന്ന് അവർ ഒളിച്ചു കടന്നത് ഇതുകൊണ്ട് തന്നെയാണ്.
പിന്നെ കണ്ണൂർ law ടീച്ചർ പറയുന്നത് ആൺകുട്ടികൾ പെൺകുട്ടികൾ മാത്രം ഉള്ളവരുടെ മാതാ പിതാക്കൾക്കാണ് 1/3 rd കൊടുക്കുന്നത്. സഹോദരങ്ങൾക്ക് കൊടുക്കും എന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്തുന്നതാണ്.
മാതാ പിതാക്കളെ നോക്കാത്ത മക്കൾ ഒരുപാട് ഉണ്ട്, അവർക്ക് നൽകുന്ന സ്വത്തിൽ ലിമിറ്റ് വെക്കുമോ..?
18 വയസ്സ് കഴിഞ്ഞാൽ സ്വന്തം മക്കളെ നോക്കിക്കോണം എന്ന് നിയമം ഉണ്ടോ..?
ഇറക്കി വിട്ടാൽ എന്താണ് കുഴപ്പം.
പിന്നെ മക്കളുടെ പേരിൽ ഇൻവെസ്റ്റ് ചെയ്താലോ പ്രോപ്പർട്ടി വാങ്ങിച്ചാലോ, അല്ല ഇനി ജീവിച്ചിരിക്കുമ്പോൾ മക്കൾക്ക് ദാനമായി എഴുതി നൽകിയാലോ ഇസ്ലാമിക നിയമപ്രകാരം അത് മറ്റാരിലേക്കോ പോകുമെന്ന് പറയുന്നത് കളവാണ്. ഒരു തവണ എഴുതി വച്ചാൽ തിരിച്ചെടുക്കാൻ പോലും കഴിയില്ല ... പിന്നെയാണോ സഹോദരങ്ങൾക്ക്.
ഇതിൽ ഒരുപാട് ഭാഗത്ത് ഇവരുടെ വാക്കുകൾ മനപ്പൂർവ്വം തെറ്റിദ്ധാരണ പരത്തുന്നത് ആണ് കാണാൻ സാധിക്കുന്നത്.
ഇസ്ലാമിക കാഴ്ചപ്പാടിൽ നിയമങ്ങൾ വ്യക്തമാണ്. അതിൽ വിശ്വസിക്കാൻ താൽപര്യം ഇല്ലെങ്കിൽ ഇവർക്കാർക്കും മുസ്ലിമായി ഇരിക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ലല്ലോ..
ഇവരുടെ വിഷയം ജാതിയാണെന്ന് തോന്നുന്നു. മുസ്ലിം മാതാപിതാക്കൾക്ക് ജനിച്ചത് കൊണ്ട് ഇവരുടെ ജാതി ഇന്ത്യൻ ഭരണ ഘടനയിൽ മുസ്ലിം ആയിരിക്കും. പക്ഷേ ഇസ്ലാം മത വിശ്വാസി ആകുന്നില്ലല്ലോ.
നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ മുസ്ലിം ആയാൽ പോരേ..
നിങ്ങൾക്ക് ഇഷ്ടമുള്ള മതം ഉണ്ടാക്കാമല്ലോ..
എന്തിന് നിങ്ങളുടെ കാഴ്ചപ്പാടുകൾ ഭരണ കൂടത്തെ ഉപയോഗപ്പെടുത്തി ഇസ്ലാമിന് മേൽ അടിച്ചേൽപ്പിക്കുന്നു?
ഇസ്ലാമിന് ഇസ്ലാമിൻ്റെ ജീവിത രീതിയും നിങ്ങൾക്ക് നിങ്ങളുടെ ജീവിത രീതിയും ആയി ജീവിക്കുന്നതിൽ എന്താണ് കുഴപ്പം?
ഇതിൽ വക്കീൽ അവസാനം ഖുർആൻ പറയുന്നുണ്ട് എന്ന് പറയുന്നുണ്ട്. അതെവിടെ ആണെന്ന് ഒന്ന് പറയേണ്ടതുണ്ട്.
Inheritance enganeya jeevichirikkumbol kodukkunnathu? INHERITANCE enthaanennu Google cheyyu. Outdated aaya matha niyamangal waste basket-il kalayanam.
@@nchl5340 waste basktil kalayunnathin munp quranil annisa' ennoru adyayam und... Athonn paribhasha eduth vaayichu noku.... Thangal muslim aanenkil, athanusarich jeevikyan thparyapedunna aalanenkil...... Athallathoralk islamile oru niyamavm baadhakamalla..... Islam anusarich jeevikunnavark mathrame athile niyamangalum badhakamollu..
ഖുർആൻ അറിയുമോ
അറിഞ്ഞിട്ട് വലിയ കാര്യം ഒന്നും തോനുന്നില്ല
A Muslim should follow the rules and regulations as per the Holy Quran and Prophet's sunnah.
If somebody is not recognize this fundamental thing , he/she is out of Islam.
Only Allah almighty only knows the wisdom behind his law.
A woman is supposed to cover her body except her face in a modest way.
The participants are not following the dress code of Islam.
Of course every body is free to choose whatever he/she wants.
These participants have no rights to discuss any Islamic matters.
Islamic rules are bullsih*t and should not exist in democratic countries
വേറെ ഇസ്ലാം നിയമങ്ങള് ഉണ്ടല്ലൊ. പലിശ പാടില്ല, കട്ടവന്റെ കൈവെട്ടണം, പുരുഷന്റെ ഔറത്ത് മറച്ച് അറബിവേഷം ഇടണം...അതൊന്നും നീ അനുസരിക്കാത്തതെന്താടാ പന്നീടെ മോനെ. നീ ആരുവാ ഇവിടെ നിയമം ഉണ്ടാക്കാന്‍. നിന്റെ കുത്തുനബിടെ മതത്തിന്റെ മഹത്വം ഇന്നെല്ലാവര്‍കും അറിയാം.
സ്ത്രീകളല്ലേ അബലകൾ ?
Ninte article 13 ellam manshyar indaaakiyathalle viddheeee
നിങ്ങൾക് വേറെ ജോലിയൊന്നുമില്ലേ
വാറൻ ഹേസ്റ്റിങ്സ്??
Sheena sukoor madam may be expecting some political assignment
I think girls will not get whatever opposition by liberal ladies.
പിതാവിൻ്റെ സ്വത്ത് 14 വയസ്സ്
പ്രായത്തിൽ പിതാവിൻ്റെ സമ്പാദ്യത്തിൽ നിന്ന് സ്വത്ത് ,സ്വർണ്ണം മറ്റും നൽകിയാണ് മകളെ വിവാഹം കഴിപ്പിച്ചു അയക്കുന്നു ,പിന്നീടും പിതാവിൻ്റെ സ്വത്തിൽ എങ്ങനെ ,മക്കളായ ആണിനും ,പെണ്ണിനും ഒരേ പോലെ സ്വത്ത് ഭാഗിച്ചു നൽകാനാവും ,ആൾമക്കൾക്ക് തുല്യനീതി വേണ്ട എന്ന സ്ത്രീവാദം ശരിയല്ല ,
അഷ്റഫ് കാക്ക ഖുർആനിൽ പറഞ്ഞിട്ടുണ്ടോ സ്ത്രീ ധനം കൊടുക്കണം എന്ന്
എന്താണ് പറയുന്നത് എന്ന് ഒരു ബോധവും ഇല്ലേ?
😊
Sthreedhanam crime aanu bro