സെക്കൻഡ് ഹാൻഡ് വാഹനം ഈ 8കാര്യങ്ങൾ ശ്രദ്ധിക്കുക | Before Purchasing Second Hand 8 points to be Noted
Вставка
- Опубліковано 10 лют 2025
- After purchasing a second-hand car you must never forget to do this 8 points which is the main and keep your car safe for years... do watch the video and share it with all your friends too..
for Business enquires
mgatexplore@gmail.com
+91 9744293759
#mgtips #rageshmg #mgatexplore #comment #secondhand #drive #engine #noise #battery
battery
noise
second hand car purchase
must check when purchasing pre owned cars
main tips
Join this channel to get access to perks:
/ @mgatexplore
ഞാൻ സെക്കൻഡ് ഹാൻഡ് കാർ ആണ് വാങ്ങിയത് (i10). ബ്രോ വീഡിയോയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാനും ചെയ്തായിരുന്നു 👍അതുകൊണ്ട് ടെൻഷൻ ഇല്ലാതെ യാത്ര പോകാം ✌️മൂന്ന് മാസം ആകുന്നു വണ്ടി എടുത്തിട്ട്.മൂന്ന് മാസം കൊണ്ട് 3000 കിലോമീറ്റർ ന് മേലെ ഓടിയിട്ടും ഉണ്ട്.ഇതുവരെ ഒരു പ്രോബ്ലവും ഉണ്ടായിട്ടില്ല.
Good
വളരെ ഉപകാര പ്രദമായ അറിവ് തന്നതിന് വളരെ അധികം നന്ദി ചേട്ടാ ❤️
Welcome
Hi Mg again superb.....i am following this ...thanks
Gud points 🙂
Thank you
Good video 👍
Thank you
Ithinteyellam cost koode parayamayirunu oro checkingnteyum
Maruti800/alto periodic company service nte detail video cheyyamo
Very good information about buying a second hand car. ! Tips., thanks for your efforts 😊
Pls post the link ...can't see
Insurence date കുറേനാൾ ഉണ്ടെങ്കിൽ same യൂസ് ചെയ്തു പേരുമാറ്റാൻ മുൻപ് എവിടുന്നാണോ എടുത്തത് അവിടെ തന്നെ പോകണം
ഒരു 100km ഒക്കെ ഓടി കഴിയുപോൾ ac വെന്റിൽ നിന്നും ഒരു ചെറിയ കരിച്ചിൽ സ്മെൽ feel ചെയ്യുന്നു.... എന്തായിരിക്കും?
Description il paranja videos evde
Ee video de last unde...
Good info.. ബാറ്ററി ടെർമിനൽ ക്ലാവ് (greenish colour in postive terminal)പിടിക്കുന്നു എന്താണ് കാരണം... അത് എങ്ങനെ കളയാം 🤔🤔 alto 2019 mdl.
Connection ഊരിവിട്ട് എന്നിട്ട് നല്ല ചൂടുവെള്ളം terminal-ൽ ഒഴിച്ചാൽ മതി. Serious ആയി paranjathaanu...😁
👍👍👍
😊👍
👌👍👍
😊👍
❤👏👏👍👍
😊😊
👍👍👍
😊👍