USED CAR എടുകുമ്പോ ഇങ്ങനെ ഓട്ടിച്ച് നോക്കുക.

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 286

  • @kbonair1348
    @kbonair1348 3 роки тому +21

    പഴയ വാഹനം വാങ്ങുമ്പോൾ ഇങ്ങനെ എല്ലാം ശരിയായ വാഹനം കിട്ടണമെന്നില്ല. ഉണ്ടെങ്കിൽ തന്നെ ചെറിയ അളവിൽ കാണും. എല്ലാം ok ആയി കിട്ടണമെങ്കിൽ പുതിയ വാഹനം തന്നെ വാങ്ങണം

  • @roshingilbeys7431
    @roshingilbeys7431 3 роки тому +16

    ഇദ്ദേഹം പറഞ്ഞു തന്ന കാര്യങ്ങൾ വച്ചു മാത്രമാണ് മെക്കാനിക് പോലും കൂടെ ഇല്ലാതെ ഞാൻ ഒറ്റയ്ക്ക് പോയി സെക്കന്റ്‌ ഹാൻഡ് വണ്ടി എടുത്തത് ഇപ്പൊ 8 മാസം ആകുന്നു

  • @santhoshsundaresan4409
    @santhoshsundaresan4409 3 роки тому +85

    സബിൻ ഇക്ക കൂടെ ഉണ്ടെങ്കിൽ നമുക്ക് കണ്ണടച്ച് സെക്കന്റ്‌ ഹാൻഡ്‌ വണ്ടി എടുക്കാം 👍👍👍👍

  • @BASICS97
    @BASICS97 3 роки тому +25

    🙏ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി 🙏

  • @storyteller2045
    @storyteller2045 3 роки тому +17

    Respected mechanic

  • @ayubpkdnayub300
    @ayubpkdnayub300 3 роки тому +1

    സെബിൻ.താങ്കളുടെ വീഡിയോസെല്ലാം വളരെ വിജ്ഞാനപ്രദമാണ്.കുറഞ്ഞ ബഡ്ജറ്റിൽ ഒരു യൂസ്ഡ് കാർ എടുക്കേണ്ട ഒരുക്കത്തിലാണ് ഞാൻ.നാട്ടിലെത്തിയാൽ ബന്ധപ്പെടുന്നതാണ്. Thank u .all the best

  • @pramodgovindan7410
    @pramodgovindan7410 2 роки тому +3

    Thank you sir, very very vital information. Keep it up . Actually where is your workshop situated.

  • @Cars_with_Arjun_G
    @Cars_with_Arjun_G 3 роки тому +3

    Sabin Bhai Adippoly information👍👍👍👍👍. Endokka cheythaalum puthiya car aanelum used car aanelum athinde proper detail ariyaan vandi test drive cheythee pattu.

  • @ROYS011
    @ROYS011 3 роки тому +2

    വളരേ ഉപകാരമുളള വിഡിയോ. Thanks a lot 👍

  • @santhoshsundaresan4409
    @santhoshsundaresan4409 3 роки тому +3

    ഉപകാരം ആയ വീഡിയോ..... 🥰🥰🥰🤩🤩😍😍സബിൻ ഇക്ക ഇഷ്ടം 🥰

  • @ckcks5778
    @ckcks5778 3 роки тому +2

    താങ്ക്സ് ഇക്കാ വളരെ ഉപകാരം .upcrown മാറ്റിയ വണ്ടി എടുക്കാമോ എന്തെങ്കിലും പ്രശ്നം വരുമോ

  • @KrishnaKumar-eh8ns
    @KrishnaKumar-eh8ns 3 роки тому +1

    Superb .Idling ൽ ' ആക്സിലേറ്റർ കൊടുത്ത് smoke പരിശോധിച്ചാലും എഞ്ചിൻ്റെ ആരോഗ്യം മനസ്സിലാക്കാൻ സാധിക്കുമോ,? അതിന് എത്ര നേരം ആക്സിലേറ്റർ അമർത്തി പിടിക്കണം

  • @latheef4898
    @latheef4898 3 роки тому +2

    Sabinka TATA Sumo Grande nallavandiyano Second Hand vanghananu please onnuparaumo

  • @ivancharlie9071
    @ivancharlie9071 Рік тому +1

    Thank you very informative points👍

  • @devanandc1592
    @devanandc1592 3 роки тому +3

    Hyundayi elantra 2014 review cheyamo?

  • @josephnalpadanpoulose7251
    @josephnalpadanpoulose7251 3 роки тому +2

    Automatic transmission enganeyanu check cheyyunnathu.

  • @kishorsathya7525
    @kishorsathya7525 3 роки тому +4

    How to check Automatic cars, please make a video

  • @shaas8800
    @shaas8800 3 роки тому +1

    .ikka Nalla masage.ikka poliyaatto.honda city dolphin 2004 gxi edukkamo ikka Nalla vandiyaano family use n .kooduthal use undaavilla pravasiya milage 15 kittumo.below 1.5 budget ullu athondaa

  • @shibinraj2414
    @shibinraj2414 3 роки тому +2

    ചേട്ടാ nissan micra യെ കുറച്ച് video ചെയ്യൂ please.............

  • @AjithlalYouTubeofficial
    @AjithlalYouTubeofficial 3 роки тому +1

    Alto shock absorber upgrade cheyan enthenkilum vazhiundo.?. Vera enthenkilum modelinte shock fit cheyan pattumo

  • @sreebhadra3986
    @sreebhadra3986 3 роки тому +8

    Kerala mechanic 💜💜🥰🥰

  • @bijoybijoy999
    @bijoybijoy999 3 роки тому +1

    Very good information ഇക്കാ.. 👍👍👍🌹🌹🌹🌹👌👌💪💪💪

  • @ProfessorPg-j1e
    @ProfessorPg-j1e 3 роки тому +2

    നല്ല useful ആണ് ചേട്ടാ ചേട്ടന്റെ വീഡിയോസ് ❤️❤️🔥

  • @trmntrtinmnt6456
    @trmntrtinmnt6456 3 роки тому +1

    Second TATA Safari edukkunnathinodulla abhiprayam parayaamo ?

  • @arunpbabu
    @arunpbabu 3 роки тому +2

    Very Informative. Thanks Dear Ekka.

  • @sreeram2464
    @sreeram2464 3 роки тому +1

    Clutch ടൈറ്റ് ഉണ്ടെങ്കിൽ 2016 മോഡൽ ford aspire

  • @kailasagirikalarikkal2759
    @kailasagirikalarikkal2759 3 роки тому +1

    Complaint undengil endhaa pedi? Sabinji's undallo. Idu ellam oraale kondu poyi nokkunnundu appolakkum vandi vittu pokunnu sold out. Finished.again 1,2,3,4,a,b,c,d...

  • @AnishKumar-gr3kc
    @AnishKumar-gr3kc 3 роки тому +1

    i10 pazaya model (2010-2014 ) ഒരു വീഡിയോ ചെയ്യാമോ

  • @jerin456789
    @jerin456789 3 роки тому +4

    Good video.... Useful..... If you don't want a headache, you can buy a properly serviced vehicle still under extended warranty...... Nowadays some customers buy extended warranty upto 5year or 1lakh km and sell after 3 to 4 years of use and within 50-60k km... It will be a good buy 👍

  • @allus3354
    @allus3354 3 роки тому +1

    2015 model waganr clutch ചവിട്ടി സ്റ്റാർട്ട് ചെയ്യാൻ പ്രയാസം.
    15000 km ആയി cluth ഇരക്കുന്നു.

  • @anandvenkiteswaran
    @anandvenkiteswaran 2 роки тому +2

    👍nice technicl information express.

  • @powerfullindia5429
    @powerfullindia5429 2 роки тому +1

    Bs6 വണ്ടി പെട്രോൾ 2 ഹൻഡ് എടുക്കുമ്പോൾ എന്തൊക്കെ ശ്രെദ്ധിക്കണം

  • @nishadicfk2993
    @nishadicfk2993 Рік тому +1

    2014 m2Dcri bolero, Run-65000km
    Kalkoduthu odikkumpol black smoke, kattakku puka purathu pokunnu....
    Enthayirikkum karanam..
    ?..

  • @ratheesh.m.g.padhuva4722
    @ratheesh.m.g.padhuva4722 3 роки тому +1

    സബിൻ ഭായ് സുഖമാണോ, നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി.

  • @Khn84
    @Khn84 2 роки тому +2

    Thanks Good video

  • @koyamma9575
    @koyamma9575 3 роки тому +2

    Sabin Bhai vandi 2nd vaghich athil nirbhandha Mai endhoke sadhanaghal maranam enn or vdo venam

  • @sharfuewan1232
    @sharfuewan1232 3 роки тому +2

    വളരെ ഉപകരിക്കും ഈ അറിവുകൾ 👍👍👍

  • @SunilKumar-gd1qy
    @SunilKumar-gd1qy 3 роки тому +1

    Nice video. Congratulations.

  • @nandukaattungal2749
    @nandukaattungal2749 3 роки тому +1

    nalla adipoli video

  • @amal76
    @amal76 3 роки тому +2

    Cng. വണ്ടിയെ പറ്റി ഒരു വീഡിയോ ചെയ്യു ikka

  • @saikrishnan3183
    @saikrishnan3183 3 роки тому +2

    Sincerity hatsoff ikka🥰🥰

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo 3 роки тому +2

    Very useful.. Thanks

  • @rengchandmepqss3178
    @rengchandmepqss3178 3 роки тому +1

    Paranja Ella pointukalum Kollam.satharanakkaranu nokii edukkaan pattunna pointukal...good cherts from Trivandrum

    • @abhilashabhilash4654
      @abhilashabhilash4654 3 роки тому +1

      എന്തറിഞ്ഞിട്ടാണ് ഭായ്

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      Orikkalum Ella.
      Clutch related aaya problems clutch chavitti vidumpo ariyaan pattum.nilavil pala vandiyudeyum complaint nokkaan njangal ee oru reethy upayogikkunnu.
      Vandiyudey puga kooduthal undengel athu complaint thanney aanu.
      Steering full thirichu vachu u tern edukkumpo steering vettunnundengel athum complaint tanney aanu.pettannulla throttili puga varum.pakshey white smoke varilla.katta karutha puga varunnathum complaint tanney aanu.
      Eppol erangunna vandigalkku puga undu ennu parayunnathu shutha mandatharam aanu.teerchayaayum bs6 vehicle nu puga valarey kuravaanu.chilappo bs3 carugal aayerikkum chettan kaikariyam cheyyunnathu.
      Pigakkum,sundinum okkey oru paruthi undu.athil kooduthal varunnathu problem thanney aani

  • @as-ew8lk
    @as-ew8lk 3 роки тому +1

    ഉപകാരപ്രദമായ വീഡിയോ

  • @ChunuVlogs-vi2vb
    @ChunuVlogs-vi2vb 3 роки тому +3

    സബിൻ Bro.2004 Zen Carburator engine നിർത്തിയിട്ട് Full Race ചെയ്ത് വിടുമ്പോൾ കറുത്ത പുക വരുന്നുണ്ട്. any complaints?

    • @rajeshraghavan3955
      @rajeshraghavan3955 Рік тому

      Air filter, Spark plug ഇത് രണ്ടും ചെക്ക് ചെയുക. Ok ആണ് എങ്കിൽ engine back compression ചെക്ക് ചെയ്യുക. അതും ok ആണ് എങ്കിൽ carburetor tune ചെയ്യുക. ഒരു നല്ല മെക്കാനിക് വേണം ട്യൂൺ ചെയ്യാൻ

  • @sreerajathira
    @sreerajathira 3 роки тому +14

    സബിൻ സർ നമസ്കാരം 🙏ഞാൻ ആർമിയിൽ job ചെയ്യുന്നു ഇപ്പൊ ജമ്മു ആ ഉള്ളെ ഇക്കയുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് സൂപ്പർബ് ആണ് 🥰🥰🥰🥰🥰👏👏👏👏👏ഇക്ക ഒരു റിക്വസ്റ്റ് ഉണ്ട് renault fluvense വണ്ടിയുടെ ഒരു റിവ്യൂ ചെയ്യുമോ plzzzzzz

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +7

      Ook dear

    • @07HUMMERASIF
      @07HUMMERASIF 3 роки тому +3

      ഒരു പട്ടാളക്കാരനോടുള്ള ബഹുമാന സൂചകമായി ഇക്കാ അദ്ദേഹത്തിന്റ ആഗ്രഹമായ ആ റിവ്യൂ ചെയ്തു കൊടുക്കണം പ്ലീസ് എന്ന് ഹമ്മർ ആസിഫ് we love indian army ❤❤❤

    • @riyaskt8003
      @riyaskt8003 3 роки тому +2

      @@07HUMMERASIF ee Hummer aasif ennu eppozhum eduthu parayunnathinte udesham

    • @sabu5727
      @sabu5727 3 роки тому +4

      @@riyaskt8003 സ്വയം വലിയവൻ ആവാൻ നോക്കുന്നതായിരിക്കും 😂🤣🤣

    • @07HUMMERASIF
      @07HUMMERASIF 3 роки тому +2

      അല്ല ബ്രോസ് ഹമ്മറിനോടുള്ള സ്നേഹം കാരണം 🙏🙏🙏

  • @rahulkrishnanv325
    @rahulkrishnanv325 3 роки тому +1

    Ikka vandi AC itt start cheyyaamo, enthelum prblm ondo

  • @babu864
    @babu864 3 роки тому +1

    MPFI LPG vehicle video chyumo? Ipolate petrol vilaku lpg depend chyamo ?

  • @idealmds2000
    @idealmds2000 3 роки тому +1

    ഇത് പൊലെ നാൻ swift vdi എടുത്തു
    പണികിട്ടി
    നല്ല റോഡിൽ ഓടിച്ചു നല്ല smoot
    pinne workshop kaanichappol
    rear axle complant
    15000 aakum
    അങ്ങനെ ട്രൂവാലുവിൽ കാണിച്ചു
    kaaraym പറഞ്ഞു
    അവർ ശരിയാക്കിത്തന്നു
    4000 നാൻ കൊടുത്തു ബാക്കി അവർ ചെയ്താണ്

  • @shameershameerbabu3460
    @shameershameerbabu3460 2 роки тому +1

    New buy ,,never get any problem

  • @abhilashabhilash4654
    @abhilashabhilash4654 3 роки тому +5

    sry bro എത്ര പുതിയ വണ്ടിയായാലും cluch ഓഫ് ചെയ്യുമ്പോളും ഓൺ ചെയ്യുമ്പോളും engine സൗണ്ട് നല്ല വ്യത്യാസംകാണും
    ഹെവി വാഹങ്ങൾക്ക് പ്രത്യേകിച്ചും
    കാറുകൾക്ക് കൃത്യമായി ഉണ്ടാകും കോമ്പ്ലയിന്റുകൾ മാത്രം പറയാതെ നല്ലകാര്യങ്ങൾ കൂടി പറയുക
    കൂടാതെ സ്റ്റിയറിംഗ് ഫുൾ ആയി പിടിച്ചുതിരിച്ചു വെച്ചാൽ കൃത്യമായും സ്റ്റിയറിംഗ് ബോക്സിൽ സൗണ്ട് ഉണ്ടാകും
    മോട്ടോറിന്റെ കപ്പാസിറ്റിക്ക് മുകളിൽ തിരിച്ചാൽ സൗണ്ട് വരും
    ഫുൾ പിടിച്ചാൽ ഓപ്പോസിറ്റ direction നിലേയ്ക്ക് മോട്ടോർ പ്രതികരിക്കും കൂടാതെ സ്റ്റിയറിംഗ് നല്ലതുപോലെ
    വെട്ടുകയു ചെയ്യും
    അതുപോലെ ഇപ്പോൾ റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന പുതിയ വാഹനങ്ങൾക്ക്(disel) പുകയുണ്ടല്ലോ കൂടുതലും swift ഡീസെലിനാണ്
    Bmw യും തീരെ മോശമല്ലാത്ത പുക തള്ളിവിടുന്നുണ്ട് എങ്ങിനെ പവർ കൊടിയ വണ്ടികൾക്ക് പുക കൂടുതലാണല്ലോ
    അങ്ങനെയാണെങ്കി അവയെല്ലാം കംപ്ലൈന്റ്റ് വെഹിക്കിൾസ് ആണോ പെട്രോൾ വണ്ടികൾക്ക് സാധാരണ പുക ഉണ്ടാവാറില്ലഇപ്പോൾ ഇറങ്ങുന്ന
    diesel
    വാഹനങ്ങൾക്ക് പുക കൂടുതൽആണ്

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +8

      Orikkalum Ella.
      Clutch related aaya problems clutch chavitti vidumpo ariyaan pattum.nilavil pala vandiyudeyum complaint nokkaan njangal ee oru reethy upayogikkunnu.
      Vandiyudey puga kooduthal undengel athu complaint thanney aanu.
      Steering full thirichu vachu u tern edukkumpo steering vettunnundengel athum complaint tanney aanu.pettannulla throttili puga varum.pakshey white smoke varilla.katta karutha puga varunnathum complaint tanney aanu.
      Eppol erangunna vandigalkku puga undu ennu parayunnathu shutha mandatharam aanu.teerchayaayum bs6 vehicle nu puga valarey kuravaanu.chilappo bs3 carugal aayerikkum chettan kaikariyam cheyyunnathu.
      Pigakkum,sundinum okkey oru paruthi undu.athil kooduthal varunnathu problem thanney aani

  • @rashidkololamb
    @rashidkololamb 3 роки тому +5

    Thanks ഇക്കാ..👍👍 പക്ഷേ നമുക്കൊരു വണ്ടി എടുക്കാൻ പറ്റുനന കാലത്ത് ഈ അറിവുകളൊക്കെ മറന്ന് പോകുമോ എന്നാണ് ഒരു പേടി..!!😊😊

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      Video undagum

    • @rashidkololamb
      @rashidkololamb 3 роки тому +1

      @@KERALAMECHANIC ഉം.. ഒത്തിരി ദൂരേ ആയോണ്ടാ.. അല്ലേൽ അവിടെ വന്ന കണ്ട ഒരു സെൽഫി എടുക്കാമായിരുന്നു.. ഇങ്ങളൊക്കെയല്ലേ ശരിക്കും ഹീറോസ്..!!😊😊👌💐💐

  • @shaijujose5975
    @shaijujose5975 3 роки тому +1

    Super information 🙏❣️❤️🌹🌹🌹🌹

  • @umerulfarooqc.u.b9260
    @umerulfarooqc.u.b9260 3 роки тому +2

    അഭിനന്ദനങ്ങൾ.
    മിസ്റ്റർ ബ്രോ...!

  • @mohammedafsal4235
    @mohammedafsal4235 3 роки тому +1

    Ikka scrap policy kurich parayamooo

  • @abdunavasabdunavas2829
    @abdunavasabdunavas2829 3 роки тому +3

    Sabin bro (sx4) video chyyamo ?????

  • @musthafak6663
    @musthafak6663 3 роки тому +1

    മൊത്തം ഓടിയ കിലോമീറ്ററിൽ മാറ്റം വരുത്തിയാൽ മനസ്സിലാക്കാൻ എന്തെങ്കിലു വഴിയുണ്ടോ ? LODGY / XYLO പോലെത്തെ വണ്ടികൾ എത്ര കിലോമീറ്റര് വരെ ഓടിയ വണ്ടികൾ വാങ്ങുന്നതാണ് നല്ലത് ? മറുപടി പ്രതീക്ഷിക്കുന്നു.

  • @saikrishnan3183
    @saikrishnan3183 3 роки тому +2

    Enta ikka super video🥰🥰🥰

  • @royalg2g261
    @royalg2g261 3 роки тому +1

    മികച്ച അറിവുകൾ

  • @rijorajan3090
    @rijorajan3090 3 роки тому +1

    Chetta ente 2019 model celerio car aanu athil kurachu nalu aayi reverse gear idumbol chila timil veezhilla smooth illa udakki nilkum clutch full chavitti aanu idunne enittum ingane varum karyam ennatha

  • @jaisonp.j1030
    @jaisonp.j1030 3 роки тому +1

    Thanks for the valuable information

  • @tachukara
    @tachukara 3 роки тому +1

    Thank you Sabin

  • @siyashafimamoottil6947
    @siyashafimamoottil6947 3 роки тому +1

    Poli vidio
    THANKS BRO❤🥰🥰🥰🥰

  • @annamol5820
    @annamol5820 3 роки тому +1

    ഈ വീഡിയോ വളരെ ഉപകാരപ്രതം ആണ്.. Thanq.... നമ്പർ ഒന്ന് ഇടാമോ ഒരു ഡൌട്ട് ചോദിക്കാൻ ആയിരുന്നു

    • @breezytitan
      @breezytitan 3 роки тому

      Watch old episode, you can find the number

  • @jeesonpyjeesonpy5464
    @jeesonpyjeesonpy5464 Рік тому +1

    Km kurachu odiya vandikalku problem undakumo
    ...

  • @honor9n154
    @honor9n154 3 роки тому +1

    Sabin ഇക്ക പൊളി ❤🥰😍

  • @mansoortc2452
    @mansoortc2452 3 роки тому +1

    Very informative...

  • @AjayJithu007
    @AjayJithu007 3 роки тому +2

    Ee video orupad uparam anu 😍

  • @AUTOMOTIVEWORLD-t3v
    @AUTOMOTIVEWORLD-t3v 3 роки тому +1

    Vandi ottathil clutch chavittikondu first Gear ittal plate innu kuzpamundo..atho nirthy mtrm first gear idan nookano..

    • @arifmuhammedbb
      @arifmuhammedbb 3 роки тому +2

      Bro,First gear nirthy mathrm idaan shramikkukka allengil gear box out completely..

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      Yes

  • @binubg6509
    @binubg6509 3 роки тому +2

    ഹായ് ഇക്ക കൊട്ടിയം ഏരിയയിൽ alto നല്ല വണ്ടി കൊടുക്കാൻ കിടപ്പുണ്ടോ 125000 rangil

  • @casinova8357
    @casinova8357 3 роки тому +1

    Sabin chettante vidio kanditt tavera njan aduthu

  • @raveendranathek7514
    @raveendranathek7514 3 роки тому +1

    Very informative. Thank you

  • @vishnukr8808
    @vishnukr8808 3 роки тому +1

    Good information

  • @jamsheerl7897
    @jamsheerl7897 2 роки тому +1

    ഇക്ക ഒരു വണ്ടി നോക്കാൻ വിളിച്ചാൽ വരാൻ പറ്റുമോ
    നമ്പർ തരാൻ പറ്റുമോ?

  • @muhammedbasheer8075
    @muhammedbasheer8075 2 роки тому +1

    Auto matic carite video ithpole idanam

  • @thefreak2788
    @thefreak2788 3 роки тому

    white smoke undel engane check chyam nnu koode parayamo?

  • @josevareedjose5331
    @josevareedjose5331 3 роки тому +1

    Thank u...

  • @muneermunni5508
    @muneermunni5508 3 роки тому +1

    Xuv 500 video cheyyu

  • @aparnarajesh6968
    @aparnarajesh6968 3 роки тому +1

    Thanks

  • @കുട്ടൻകാക്കനാംവി

    ഇക്ക,, തങ്ക്സ്,,,,,,,

  • @ahins9007
    @ahins9007 3 роки тому +1

    Super..

  • @ebinabraham1278
    @ebinabraham1278 3 роки тому +1

    Verito onn review cheyamo

  • @BRIGHT-nj9ut
    @BRIGHT-nj9ut 3 роки тому +2

    Velichikkala ethikkara road alle odichu poyath adhichanalllor

  • @vinayraj274
    @vinayraj274 3 роки тому +1

    Ikka. Kottiyathu evidanu workshop

  • @enthusiastic8576
    @enthusiastic8576 3 роки тому +1

    Ikka odikunnethu Nissan Sunny alle?

  • @scs1518
    @scs1518 3 роки тому +1

    1 lakh nu താഴെ ഉള്ള നല്ല second vandi eatha.. Petrol model

  • @jabirkv8416
    @jabirkv8416 3 роки тому +1

    Valla imbactum kitunnundo chettaaa.

  • @jimmyjohn5393
    @jimmyjohn5393 3 роки тому +2

    Ekka super

  • @georgekutty6648
    @georgekutty6648 3 роки тому +1

    Good

  • @Shihb_shaxz
    @Shihb_shaxz 3 роки тому +1

    xuv500 onnu chyyamo plzzzz 🥺🥺🥺🥺🥺🥺🥺🥺

  • @santoov3735
    @santoov3735 3 роки тому +2

    Chettande video kandal 2nd car edukan patula😂😂😂 vathichu kalayumm..
    Tnx for video❤

  • @shamsadsainulabdeen1203
    @shamsadsainulabdeen1203 3 роки тому +1

    Thank you ikka

  • @muhammadafsalabdulravoof2573
    @muhammadafsalabdulravoof2573 3 роки тому +1

    Nice video👍👍

  • @shameerthekkan1252
    @shameerthekkan1252 3 роки тому +1

    ഇക്ക സൂപ്പർ

  • @rijilmc833
    @rijilmc833 3 роки тому +1

    Thanks bro...😍😍

  • @അനീഷ്കുമളി
    @അനീഷ്കുമളി 3 роки тому +1

    പൊളിച്ചു ♥️👍

  • @breezytitan
    @breezytitan 3 роки тому +1

    സബിനേ........ ❤️

  • @shibupol1401
    @shibupol1401 3 роки тому +1

    ഇക്ക poliyan

  • @harilalphoenix7327
    @harilalphoenix7327 3 роки тому +1

    THANK U BRO

  • @6666anoop
    @6666anoop 3 роки тому +1

    Automatic??????