ചന്ദനത്തിരികൾ വീട്ടിൽ തന്നെ നിർമ്മിക്കാം | Agarbatti making|work experience

Поділитися
Вставка
  • Опубліковано 14 жов 2024
  • #malayalam #workexperience #keralaschool #craft

КОМЕНТАРІ • 46

  • @satheedevi5038
    @satheedevi5038 9 місяців тому +18

    ആദ്യം തന്നെ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കട്ടെ. അറിവുകൾ പകർന്നു കൊടുക്കുക എന്ന നല്ല മനസ്സിനു. ❤️❤️❤️❤️

  • @narayanantp3992
    @narayanantp3992 9 місяців тому +6

    👌

  • @tastenpassion
    @tastenpassion 2 місяці тому +3

    അഭിനന്ദനങ്ങൾ 🥰🥰🥰🥰

  • @anjanapaul4965
    @anjanapaul4965 2 місяці тому +2

    Njnum cheyythittund.3ed 4th standard il padikkumbol price sum kittiyittund

  • @beenams7248
    @beenams7248 Місяць тому +2

    ❤❤❤❤നല്ല വീഡിയോ

  • @unnikrishnanunnirishnan90
    @unnikrishnanunnirishnan90 Місяць тому +3

    ❤😍

  • @ranjumanoj6911
    @ranjumanoj6911 11 днів тому

    ❤❤🎉🎉🎉🎉🎉

  • @AsumaBeevi-ks9kw
    @AsumaBeevi-ks9kw Місяць тому

    Super and thank you🎉

  • @RamsheenaDarothDaroth
    @RamsheenaDarothDaroth Місяць тому +1

    Adipoli

  • @neethunaiju3196
    @neethunaiju3196 2 місяці тому +1

    on the spot competition alle . appo enganeya unakkunnathu

    • @MikhaandMomsDiary
      @MikhaandMomsDiary  2 місяці тому +2

      @@neethunaiju3196 ചന്ദനത്തിരി ഉണങ്ങും. ഉണ്ടാക്കി, മാർക്കിടുമ്പോഴേക്കും ഉണങ്ങും.

  • @SaranyasShajikumar
    @SaranyasShajikumar 2 місяці тому +2

    Ethra ennam undakki kanikkanam shastramelakku

    • @MikhaandMomsDiary
      @MikhaandMomsDiary  2 місяці тому

      @@SaranyasShajikumar maximum number with good quality

  • @Aafiyasvlog
    @Aafiyasvlog Місяць тому +1

    👍

  • @janardhanankooliyil8320
    @janardhanankooliyil8320 2 місяці тому +1

    Perfume use cheythathin shemano veyilath vekkandath

  • @Malini88
    @Malini88 2 місяці тому +3

    Super polichu👍👍👍👍👍

  • @Reshmi-i1e
    @Reshmi-i1e 17 днів тому

    Kit evide kittum

  • @suhailaalimon1435
    @suhailaalimon1435 2 місяці тому +2

    ഇതിന്റെ പാക്കിങ് cover എവിടെ കിട്ടും

    • @MikhaandMomsDiary
      @MikhaandMomsDiary  2 місяці тому

      @@suhailaalimon1435 അത് നമ്മുടെ ഐഡിയ അനുസരിച്ചു ഡിസൈൻ ചെയ്യണം. ഇത് സ്കൂൾ purpose ന് വാങ്ങിയതാണ്.

    • @navdeepvlogsn2378n
      @navdeepvlogsn2378n Місяць тому +1

      Lulumall

  • @Indusunil172
    @Indusunil172 2 місяці тому +2

  • @ManjushaBiju-r1w
    @ManjushaBiju-r1w 2 місяці тому +2

    ചന്ദനത്തിരി മേക്കിങ് കിറ്റ് എവിടെ കിട്ടും

    • @MikhaandMomsDiary
      @MikhaandMomsDiary  2 місяці тому

      പഠന ഉപകരണങ്ങൾ കിട്ടുന്ന ഷോപ്പിൽ കിട്ടും. Online ഇൽ അഗർഭത്തി kits ആയി purchase ചെയ്യാം.

    • @MehaVijayanandan
      @MehaVijayanandan 2 місяці тому

      ua-cam.com/video/Hxr6EnCkX74/v-deo.htmlsi=tZ6SPNwUR5pqpBUR

    • @Bonacboby
      @Bonacboby 19 днів тому

      ​@@MikhaandMomsDiary Price

    • @MikhaandMomsDiary
      @MikhaandMomsDiary  19 днів тому

      @@Bonacboby 250-350 വരെ വരും

  • @shahamshayan
    @shahamshayan Місяць тому

    മരപ്പൊടി എവിടുന്നു കിട്ടും

    • @MikhaandMomsDiary
      @MikhaandMomsDiary  Місяць тому +1

      @@shahamshayan എല്ലാം കിറ്റിൽ ഉണ്ടാകും. അഗർഭത്തി making kit വാങ്ങിയാൽ മതി.

    • @shahamshayan
      @shahamshayan Місяць тому

      @@MikhaandMomsDiary കോട്ടക്കലിൽ കിട്ടോ

    • @nidhasherin1218
      @nidhasherin1218 5 днів тому

      ​@@shahamshayanകിട്ടും

  • @hadhihaniiiis3247
    @hadhihaniiiis3247 Місяць тому

    കിറ്റിന് എത്ര റേറ്റ്

  • @naseebanaseeba2366
    @naseebanaseeba2366 2 місяці тому

    Online കിട്ടുന്ന link ഇടുമോ

    • @MikhaandMomsDiary
      @MikhaandMomsDiary  2 місяці тому

      @@naseebanaseeba2366 ഞങ്ങൾ വാങ്ങിയത് ഷോപ്പിൽ നിന്നാണ്. ഓൺലൈനിൽ ഇതുവരെ വാങ്ങിയിട്ടില്ല. ഓൺലൈനിൽ കിട്ടും എന്ന് അറിയാം എന്ന് മാത്രം.

  • @suhailsoopi481
    @suhailsoopi481 8 місяців тому +2

    🌹

  • @majidam4819
    @majidam4819 2 місяці тому

    Shasthra melakk kavar undakkano engineya onnu parayumo

    • @MikhaandMomsDiary
      @MikhaandMomsDiary  2 місяці тому

      @@majidam4819 ശാസ്ത്രമേളയ്ക്ക് കവർ വേണം. ചാർട്ട് വെട്ടി കവർ നമുക്ക് ഉണ്ടാക്കാവുന്നതാണ്. നമ്മുടെ ഇഷ്ടത്തിന് അതിൽ ഡിസൈനും കൊടുക്കാം. ഒരു കവറിൽ പത്തോ പതിനഞ്ചോ എണ്ണം വയ്ക്കാം. അങ്ങനെ രണ്ടോ മൂന്നോ കവർ മതി.ബാക്കി ഒന്നിച്ചു വയ്ക്കാം.നിശ്ചിത സമയത്തിനുള്ളിൽ എത്ര ചന്ദനത്തിരികൾ നീറ്റായി ഉണ്ടാക്കുന്നു എന്നതാണ് മാർക്കിൽ ചേർക്കുക.

    • @majidam4819
      @majidam4819 2 місяці тому

      @@MikhaandMomsDiary kavar undakki kondu pokamo

    • @MikhaandMomsDiary
      @MikhaandMomsDiary  2 місяці тому

      @@majidam4819 ഇല്ല. അവിടെ നിന്ന് ഉണ്ടാക്കണം.

  • @femipv5046
    @femipv5046 9 місяців тому +3

    🎉