അകറ്റി നിർത്തുകയല്ല വേണ്ടത് ചേർത്തു പിടിക്കണം ഹൃദയത്തോട്, മിഥുൻ നമ്മുടെ സഹോദരനാണ്

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 5 тис.

  • @shanavasvk6100
    @shanavasvk6100 5 років тому +3200

    കണ്ണീരില്ല കരയാൻ. പണവും ഇല്ല സഹായിക്കാൻ. . ഞാനും ഒരു ദരിദനാണ് മോനെ. എങ്കിലും നിനക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറ്റും. നീ ഉയരങ്ങളിൽ എത്തും വരെ

  • @shamsukkspunnad3109
    @shamsukkspunnad3109 5 років тому +932

    ഇതാണ് ശരിക്കും ആങ്കർ അഹങ്കാരം ഇല്ല ജാട ഇല്ല,, എല്ലാവരെയും ഒരെപോലെ കാണുന്ന നമ്മുടെ സ്വന്തം മിദുന് നമ്മുടെ ഒരോ Likum വീഴട്ടെ,,,

    • @gopinathanmk8978
      @gopinathanmk8978 4 роки тому +2

      I REQUESTED TO ALL HERTY PEOPLE SMILE AND LOVE AS MUCH YOU CAN ESPECIALLY WHO IS NOT GETTING L O V E. FROM . GOPINATHAN
      M.K. CHERIANADU. CHENGANNUR.

    • @lathata2631
      @lathata2631 2 роки тому

      മിഥുൻ 🙏🙏🙏

  • @jamsheela.chinju3472
    @jamsheela.chinju3472 4 роки тому +1998

    മിഥുൻ ചേട്ടനേക്കാൾ നല്ലൊരു ആംഗെർ... ഈ show ക്ക് kittillaa.. മിഥുൻ ചേട്ടൻ മുത്താണ്

  • @sameenasaifu4089
    @sameenasaifu4089 3 роки тому +207

    ആരും ഇല്ല എന്ന് തോന്നുമ്പോൾ ഇതു പോലുള്ളവരെ ഓർത്താൽ മതി. Appo തോന്നുന്നും നമ്മൾ എത്ര ഭാഗ്യ വാൻ ആണ്ണെ ന്ന് 😊😊

    • @avinash.p.j.2251
      @avinash.p.j.2251 3 роки тому

      Satyam sis.

    • @faisalch4372
      @faisalch4372 3 роки тому

      Valare sheriyanu 😔

    • @sruthisruthi7240
      @sruthisruthi7240 2 роки тому

      അതെ.നമ്മളൊക്കെ എല്ലാരും ഉണ്ടായിട്ടും ആരും ഇല്ല തോന്നൽ.. ഇവനൊക്കെയോ പാവം ..

  • @Vishnuvishnu-xx3qx
    @Vishnuvishnu-xx3qx 5 років тому +3400

    ഞങ്ങടെ സ്കൂളിന്റെ അഭിമാനം ആണ് ഇവൻ sports താരം.. 😘😘

  • @ajithkumaranajith3944
    @ajithkumaranajith3944 5 років тому +3725

    മിഥുനെ പോലെ ഉള്ളവരെ ഇരു കൈയും നീട്ടി സ്വികരിച്ച കോമഡി ഉത്സവത്തിന് ഒരു big സല്യൂട്ട് ❤️❤️❤️

    • @husnulbanna5656
      @husnulbanna5656 4 роки тому +26

      Flowers tv yile midunettan or pavam annn adhehathinde ooor avadharanavum kanumpo bayangara ishtam thoonnnum swandham koodappirappine pola thoonum

    • @beenasabu1114
      @beenasabu1114 4 роки тому +6

      🙏🙏🙏

    • @kanakakanaka2864
      @kanakakanaka2864 4 роки тому +3

      😋😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @mrdanuzz6909
      @mrdanuzz6909 4 роки тому +2

      Hello

    • @mrdanuzz6909
      @mrdanuzz6909 4 роки тому +2

      Hello

  • @anjukranju5760
    @anjukranju5760 4 роки тому +812

    മിഥുന്റെ മുഖം കാണുമ്പോൾ കാണുമ്പോൾ സങ്കടം വരുവാ... കണ്ണു നിറഞ്ഞു ഒഴുകി.. ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. എന്റെ പ്രാത്ഥന ഉണ്ട്

    • @thulasipillai9295
      @thulasipillai9295 3 роки тому +1

      D!

    • @AmMuSCORner1
      @AmMuSCORner1 3 роки тому +2

      😰😰😰😰😰

    • @shafishafi6745
      @shafishafi6745 3 роки тому +1

      😔

    • @jameelart-ub5xz
      @jameelart-ub5xz Рік тому

      മോനെ നിന്റെ കൂടെ തന്നെ ഞങ്ങളെല്ലാവരും ഉണ്ട്

    • @UBHouse-fk2xc
      @UBHouse-fk2xc Рік тому

      Nanum ipola kannunne inteyum prarthana und Insha Allah

  • @dreamcatcherr8369
    @dreamcatcherr8369 3 роки тому +250

    ഇതു കണ്ട് കരഞ്ഞവർ എത്ര പേരുണ്ട്

  • @alameenhashim2639
    @alameenhashim2639 5 років тому +942

    ടാ ജിവിച്ചു കാണിക്കണം അരും തളർത്തിയല്ലും ഞങ്ങൾ ഉണ്ട് എന്നും

    • @murshidarahmath760
      @murshidarahmath760 5 років тому +3

      You are not alone☺

    • @thrissivaperoor
      @thrissivaperoor 5 років тому +2

      Ake ntho aah kuty ithu kndit avde irunnu kannuthudakana kndapo ntho nenjiankathentho pole stay blessed mone🙂orikalm snagdapedathe irikan sremik Mone .nmde lokam ingne anu..elam seryavm

    • @fasilnp4903
      @fasilnp4903 5 років тому

      Malyalam

    • @divyajagadeesh1567
      @divyajagadeesh1567 5 років тому

      😭😭😭😭😭😭സങ്കടം വരുന്നു

  • @aseemabdul4816
    @aseemabdul4816 5 років тому +2150

    മിധുൻ അനിയാ കരയരുത്‌ നീ...
    നന്ദി സന്തോഷ്‌ ചേട്ടാ അവനെ കൂടെ കൂട്ടിയതിനു..
    നന്ദി മിധുൻ ചേട്ടാ അവനെ ചേർത്ത് നിർത്തിയതിനു..
    നന്ദി ടിനി ചേട്ടാ അവനെ motivate ചെയ്യുന്ന വാക്കുകൾ നൽകിയതിനു...
    നന്ദി പ്രജോദ്‌ ചേട്ടാ.. നന്ദി ഷാജു ചേട്ടാ.. നന്ദി മണി ചേട്ടാ അവനെ ആശ്വസിപ്പിച്ചതിനു...
    നന്ദി ഫ്ലവേർസ്‌ ടിവി ആ പെങ്ങളുടെ മുഖം കാണിക്കാത്തതിനു...

  • @snehimtr7127
    @snehimtr7127 5 років тому +407

    സത്യം പറയാലോ കരഞ്ഞു പോയി 😟😟😟😥😧
    ഇവരുടെ ഈ അവസ്ഥ എനി ലോകത്തു ആർക്കും വരുത്തല്ലേ മുത്തപ്പാ 🙏😭😭

  • @കണ്ണൂരുകാരൻ-ഡ3ണ

    കണ്ണൂർക് വാ മുത്തേ നിന്നെ പൊന്നു പോലെ സ്നേഹിക്കാൻ ഉള്ള ചെങ്ങായിമാർ ഉണ്ട്‌ കണ്ണൂരിൽ

  • @mrcaptain92
    @mrcaptain92 5 років тому +3653

    പെങ്ങളെ മുഖം കാണിക്കാത്ത ആ ഫ്ലവേഴ്‌സ് ചാനലിന് ഒരു big salut

  • @afnasearath5056
    @afnasearath5056 5 років тому +535

    പടച്ചവൻ അനുഗ്രഹിക്കും മോനെ മോന്റെ അനിയത്തിയുടെ അസുഖവും പടച്ചവൻ മാറ്റിത്തരട്ടെ ആമീൻ

  • @sajithar5802
    @sajithar5802 5 років тому +1426

    തള്ളി പറഞ്ഞ ആ നാട് മിഥുനെ "അംഗീകരിക്കുന്ന"ഒരു നാൾ വരും 💯💕💕💕👍👍👍👍👍

  • @classicmedia3905
    @classicmedia3905 3 роки тому +97

    കണ്ടു നിന്ന ഞമ്മുടെ കണ്ണുകൾ നിറഞ്ഞുവെങ്കിൽ ഇത് അനുഭവിക്കു ന്നവന്റെ അവസ്ഥ എത്ര ഭയാനകം ആയിരിക്കും 😢

  • @salmanbalussery706
    @salmanbalussery706 5 років тому +1252

    എന്റെ കയ്യിൽ പണം ഒന്നുമില്ല
    എന്നെ പോലെയുള്ളവർക്ക് ഒന്നേ ചെയ്യാനുള്ളൂ പ്രാർത്ഥന
    അത് എപ്പോഴും ഉണ്ടാകും

  • @neethususanabraham5898
    @neethususanabraham5898 5 років тому +141

    യേശുവേ മിഥുന്റെ എല്ലാം പ്രശ്നം കളും മാറ്റി കൊടുക്കണമേ. ആമീൻ

  • @midhunmidhumidhun1381
    @midhunmidhumidhun1381 5 років тому +215

    കോമഡി ഉത്സവത്തിനെ ഏറ്റവും ഉന്നതികളിൽ എത്തിക്കുന്ന ഒരു എപ്പിസോഡ്.ഇവർക്ക് ഇങ്ങിനെയൊരു വേദി നൽകിയതിൽ ഒരുപാട് സന്തോഷം.ടിനിചേട്ടൻ പറഞ്ഞതുപോലെ പലർക്കും മറ്റുള്ളവരുടെ വിഷമം മനസ്സിലാക്കാൻ സമയമില്ല.അവന്റെ വിഷമങ്ങൾ മനസ്സിലാക്കി അവനെ കൂടെ നിർ്ത്തിയസന്തോഷേട്ടനും അവനെ ഇപ്പോൾ സ്വന്തം മകനെപ്പോലെ നോക്കുന്ന ആ കുടുംബത്തിനും ഒരുപാടൊരുപാട് നന്ദി.മിഥുന് എല്ലാവിധ നന്മകളും നേരുന്നു.ഞങ്ങളൊക്കെയുണ്ട് കൂടെ,ധൈര്യമായി മുന്നോട്ട്പോവുക.നല്ലൊരു ഡാൻസർ ആവുക.അനിയത്തികുട്ടിയും എല്ലാം ഭേദമായി നന്നായി വരട്ടെ.മിഥുനെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി......

  • @sreelathakumari4502
    @sreelathakumari4502 11 місяців тому +3

    മിഥുൻ ഇനിമുതൽ വേറെ ലെവലാ. അല്ലെ. കരയിപ്പിച്ചു. മണിക്കൂറുകളോളം. 🙏🏽കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. 👍

  • @തൃശൂർകാരി
    @തൃശൂർകാരി 5 років тому +991

    അവന്റെ മുന്നിൽ വച്ചു അവന്റെ കഥ അവതരിപ്പിച്ചപ്പോൾ എന്ത് മാത്രം ആ മനസ് നൊന്തു കാണും.arkkum ഇത്തരമൊരു അവസ്ഥ നീ കൊടുക്കല്ലേ allahh😢😢😢😢😢😢😢

  • @dayaboban
    @dayaboban 5 років тому +608

    രോഗത്തെ പേടിക്കണം, പക്ഷേ രോഗിയെ പെടിക്കരുത്... മിഥുൻ ചേട്ടാ.... Hats off to u.... Aaa aniyathikutty e Chettan ചേർത്ത് നിർത്തിയപ്പോൾ.. രോമാഞ്ചം..... ആരോടൊക്കെയോ തീർത്താൽ തീരാത്ത വെറുപ്പ്..... കണ്ട് പഠിക്കട്ടെ..... ഡുഷ്ട്ടലോകം...

  • @sumithasumi2382
    @sumithasumi2382 5 років тому +194

    ദൈവമേ രക്ഷിക്കണേ അവർ രണ്ടു പേരും കൂടെ കാണണം ആ പെങ്ങളുടെ അസുഖമെല്ലാം മാറണം

    • @beenaspillai7699
      @beenaspillai7699 5 років тому

      Sumitha Sumi .

    • @Anil-pt5lu
      @Anil-pt5lu 4 роки тому

      മിഥുൻ ദൈവം രക്ഷിക്കട്ടെ

  • @nayana6178
    @nayana6178 3 роки тому +26

    😞😞😞ശെരിക്കും കരഞ്ഞു പോയി,, ഇവനെ ചേർത്ത് പിടിച്ച കോമഡി ഉത്സവത്തിനോട് ഒരുപാട് ഇഷ്ടം

  • @vinodachu9048
    @vinodachu9048 5 років тому +233

    ഒറ്റക്കല്ല മിഥുൻ ഇത് കാണുന്നവരെല്ലാം നിന്നോട് കൂടെ ഉണ്ട്

    • @vishnudas9082
      @vishnudas9082 4 роки тому +3

      ഏട്ടാ ഒന്നു subcribe ചെയ്യാമോ
      ആരും സപ്പോർട്ട് ചെയ്യുന്നില്ല നിങ്ങൾ ചെയ്യാമോ ua-cam.com/video/NpSvc4oXVCk/v-deo.html
      സ്വന്തം അനിയനെ പോലെ കണ്ടു സപ്പോർട്ട് ചെയ്യു
      എനിക്ക് ആരു സപ്പോർട്ട് ചെയ്യാനില്ല

    • @thekrakenpilot9386
      @thekrakenpilot9386 3 роки тому +1

      ❤️❤️❤️❤️

  • @eyeyes6280
    @eyeyes6280 5 років тому +500

    ചങ്ക് പൊട്ടിപ്പോയ ഒരു അവസ്ഥ
    സത്യം ഒരു കൊച്ച് കുഞ്ഞ് അവന്റെ ചെറു പ്രായത്തിൽ എന്തു മാനസിക സങ്കർഷം അനുഭവിച്ചു ദൈവം കൂടെയുണ്ട് അനുഗ്രഹിക്കട്ടെ

    • @anilcnair4982
      @anilcnair4982 5 років тому

      LINI jOSE S ശരിയാണ് കണ്ണ് നിറഞ്ഞു പോയി

  • @nafeesathmisiriya5118
    @nafeesathmisiriya5118 5 років тому +375

    കണ്ണ് നിറയാതെ കാണാൻ ആയില്ല..... 😪😪😪😪 ഫ്ലവേർസ് t v ടീം 👍👍👍

  • @sreedharan9595
    @sreedharan9595 3 роки тому +12

    മിഥുന് ആത്മവിശ്വാസം പകർന്ന കോമഡി ഉത്സവത്തിന് ഒരായിരം നന്ദി
    മിഥുനെ ദൈവം അനുഗ്രഹിക്കട്ടെ

  • @crazygirlcrazygirl1182
    @crazygirlcrazygirl1182 5 років тому +232

    സത്യം പ്പറഞ്ഞാൽ കരഞ്ഞുപ്പോയി 😥😥😥ജീവിതത്തിൽ നീ ഉയരങ്ങളിൽ എത്തും...Bro.. സഹായിക്കാനാവില്ലെങ്കിലും പ്രാർത്ഥന എന്നും ഉണ്ടാവും...kearalathil എല്ലാവർക്കും വിദ്യാഭ്യാസം കൂടി പോയത് കൊണ്ടാവും വിവരം കുറഞ്ഞു പോയത്... Aids വെറുതെ പകരില്ലെന്ന് അറിഞ്ഞിട്ടും അവഗണിക്കുന്നവരോട് ഒന്നും പറയാനില്ല.... അള്ളാഹു എല്ലാവരെയും കാക്കട്ടെ....

    • @azharckd4434
      @azharckd4434 4 роки тому

      കണ്ണ് നിറഞ്ഞുപോയി... ☹️☹️😶😭😭😖 ഞാനാദ്യായിട്ടാ കമന്റ്‌ ഇടുന്നത്.... 😫😫😫😫

    • @sahlasalooz7999
      @sahlasalooz7999 4 роки тому +1

      Aameen❤

  • @najeebkv7890
    @najeebkv7890 5 років тому +129

    😧😧😧കരയാതെ കാണാൻ പറ്റിയില്ല കഷ്ട്ടപ്പാടിൽ നിന്ന് അവനെ അകറ്റി നിർത്തണം നാഥാ ഇതു പോലെ ആർക്കും വരാതെയിരിക്കട്ടെ

    • @sahlasalooz7999
      @sahlasalooz7999 4 роки тому +2

      Aameen

    • @vishnudas9082
      @vishnudas9082 4 роки тому

      ഏട്ടാ ഒന്നു subcribe ചെയ്യാമോ
      ആരും സപ്പോർട്ട് ചെയ്യുന്നില്ല നിങ്ങൾ ചെയ്യാമോ ua-cam.com/video/NpSvc4oXVCk/v-deo.html
      സ്വന്തം അനിയനെ പോലെ കണ്ടു സപ്പോർട്ട് ചെയ്യു
      😢😢
      എനിക്ക് ആരു സപ്പോർട്ട് ചെയ്യാനില്ല

  • @sneharijil1990
    @sneharijil1990 5 років тому +274

    ഇത്രയും നാൾ നീയും നിന്റെ നാട്ടുകാരും മാത്രേ നിന്നെക്കുറിച്ചു അറിഞ്ഞുള്ളൂ,ഇപ്പോ അങ്ങനെയല്ല ഇ ലോകം മുഴുവൻ അറിഞ്ഞു, അവരുടെ എല്ലാരുടെയും പ്രാർത്ഥന യും അനുഗ്രഹാവുo നിനക്ക് ഉണ്ടാവും,ഇന്ന് നിന്നെ അകറ്റിയവർ നാളെ നിന്നെ കാണാൻ കൊതിച്ചു നിക്കും, നീ ഉയരങ്ങളിൽ എത്തും... god bless u bro..... ❤️

  • @kaleshedachira7433
    @kaleshedachira7433 3 роки тому +21

    കരഞ്ഞു പോയി......
    മിഥുൻ തീർച്ചയായും വളരെ ഉയരങ്ങളിൽ എത്തും...
    അച്ഛമ്മക്ക് കെട്ടിപ്പിടിച്ചൊരു ഉമ്മ...

  • @shamk5326
    @shamk5326 5 років тому +147

    ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുവെങ്കിൽ ഇത് നേർ ജീവിതത്തിൽ അനുഭവിച്ച മിഥുൻ എന്ന ചെറുപ്പക്കാരന്റെ സങ്കടം എത്രത്തോളം ഉണ്ടാകും.
    മോനേ മിഥുനേ ഒന്നുമില്ല ഞങ്ങളുടെയൊക്കെ പ്രാർത്ഥന കൂടെയുണ്ട് എല്ലാം ശരിയാകും
    അമ്മയ്ക്കും അച്ഛനും എയ്ഡ്സ് ഉണ്ടായി എന്ന കാരണത്താൽ മാറ്റി നിർത്തരുത്.
    ഈ വീഡിയോ നല്ലൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.
    വാക്കുകൾ കിട്ടുന്നില്ല മിഥുൻ എന്ത് പറയണമെന്ന് 😔

  • @dream_girl5865
    @dream_girl5865 4 роки тому +352

    I cant stop my tears 😔 അകറ്റുന്നവർക് അറിയില്ലല്ലോ അവന്റെ ഹൃദയത്തിന്റെ വേദന 😔😔😭😭

    • @vishnudas9082
      @vishnudas9082 4 роки тому

      ഏട്ടാ ഒന്നു subcribe ചെയ്യാമോ
      ആരും സപ്പോർട്ട് ചെയ്യുന്നില്ല നിങ്ങൾ ചെയ്യാമോ ua-cam.com/video/NpSvc4oXVCk/v-deo.html
      സ്വന്തം അനിയനെ പോലെ കണ്ടു സപ്പോർട്ട് ചെയ്യു
      എനിക്ക് ആരു സപ്പോർട്ട് ചെയ്യാനില്ല😢

    • @rajanimanju7710
      @rajanimanju7710 3 роки тому

      🙏🙏🙏🙏🙏😭

    • @amrithar383
      @amrithar383 2 роки тому +1

      സത്യം

  • @cherukodepetroleum2564
    @cherukodepetroleum2564 5 років тому +78

    മിഥുൻ ചേട്ടന്റെ സന്ദേശം കൊള്ളാം "ഈ രോഗത്തെ പേടിക്കണം രോഗിയെ പേടിക്കരുത്"👍👍👍👍👍👍

  • @ajithakumarikk7306
    @ajithakumarikk7306 Рік тому +16

    മിഥുൻ നല്ല കുട്ടിയാണ് നന്നായി വരട്ടെ എല്ലാവരും കൂടെ ഉണ്ടാകും

  • @naushadhassan8085
    @naushadhassan8085 5 років тому +174

    കരയരുതേ കൂടെപ്പിറപ്പേനീ നീകരയുമ്പോൾ കണ്ണുനീർ വരുന്നത് ഞങ്ങളെ കണ്ണിൽനിന്ന വാവെ loveyu. അമ്മുമ്മാ big. സലൂട്ട്

  • @anithaswaminathan7518
    @anithaswaminathan7518 4 роки тому +219

    ഇരു കഴിയും നീട്ടി സ്വികരിച്ച കോമഡി ഉത്സവത്തിന് big സെല്യൂട് god bless you ettaa🙌🙌

    • @vishnudas9082
      @vishnudas9082 4 роки тому

      ഏട്ടാ ഒന്നു subcribe ചെയ്യാമോ
      ആരും സപ്പോർട്ട് ചെയ്യുന്നില്ല നിങ്ങൾ ചെയ്യാമോ ua-cam.com/video/NpSvc4oXVCk/v-deo.html
      സ്വന്തം അനിയനെ പോലെ കണ്ടു സപ്പോർട്ട് ചെയ്യു😢
      എനിക്ക് ആരു സപ്പോർട്ട് ചെയ്യാനില്ല

    • @AmMuSCORner1
      @AmMuSCORner1 3 роки тому

      അതെ anitha

  • @rajeevsreekumar6061
    @rajeevsreekumar6061 5 років тому +258

    പറയാൻ മറന്നൂ... പ്രിയ സന്തോഷ് താങ്കൾക്കും ഒരു വലിയ നന്ദി.... മിഥുൻ നീയും നിന്റെ കുഞ്ഞു പെങ്ങളും അമ്മൂമ്മയും ഇനി തനിച്ചല്ല.....

  • @220addictersebin5
    @220addictersebin5 2 роки тому +7

    മിഥുൻ ചേട്ടായി അടിപൊളി ആണ്... മുത്താണ് 😘.... ഇങ്ങനെ ഉള്ള ആളുകളാണ് ലോകത്തിന് ആവശ്യം 🥰

  • @fazilmuhammed9574
    @fazilmuhammed9574 5 років тому +712

    ഈ വീഡിയോ കണ്ടിട്ട് കറയാത്തവർ ആരും ഉണ്ടാവില്ല 😔😔😪

  • @nisariprajeesh2546
    @nisariprajeesh2546 5 років тому +143

    എന്റെ കയ്യിലും ഒന്നുമില്ല പക്ഷെ എന്റെ അവസാനം വരെ പ്രാർത്ഥിക്കും നിനക്ക് വേണ്ടി അനിയാ

  • @rejikarthika2441
    @rejikarthika2441 5 років тому +304

    അനിയത്തി കുട്ടിയെ രക്ഷിക്കണേ ദൈവമേ... മിഥുനെയും.

  • @sanjalsanthosh9755
    @sanjalsanthosh9755 Рік тому +13

    ഞാൻ കരഞ്ഞു പോയി ഈ കുട്ടിക്ക് എല്ലാ ദൈവാനുഗ്രഹം ഉണ്ടാകും ടിനിടോം പറഞ്ഞ പോലെ കരയരുത് മോനെ അമ്മമ്മയുടെ നല്ല മോൻ ആണ് എല്ലാവരും നിന്നെ അംഗീകരിക്കും തീർച്ച എൻറെ പ്രാർത്ഥന ഉണ്ടാവും

  • @B.Happy.3380
    @B.Happy.3380 4 роки тому +122

    കോമഡി ഉത്സവം മിഥുനെ ജനങ്ങക്ക് പരിചയപ്പേടുത്തികൊടുത്തതിനു ♥️♥️♥️😘😘😘👏👏👏

    • @vishnudas9082
      @vishnudas9082 4 роки тому

      ഏട്ടാ ഒന്നു subcribe ചെയ്യാമോ
      ആരും സപ്പോർട്ട് ചെയ്യുന്നില്ല നിങ്ങൾ ചെയ്യാമോ ua-cam.com/video/NpSvc4oXVCk/v-deo.html
      സ്വന്തം അനിയനെ പോലെ കണ്ടു സപ്പോർട്ട് ചെയ്യു😢
      എനിക്ക് ആരു സപ്പോർട്ട് ചെയ്യാനില്ല

  • @abadsoofi
    @abadsoofi 5 років тому +323

    മിഥുൻ ചേട്ടനെ പോലെ ഒരു ആങ്കർ ഇന്ന് മലയാളത്തിൽ ഇല്ല എന്നുതന്നെ പറയാം 😍,

  • @dasraj9114
    @dasraj9114 4 роки тому +140

    നീ വലിയവനാകും .........
    മിഥുനെ നീ തളരരുത്....
    നീ ഈ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ഡാൻസർ
    ആകട്ടെ............. ഷാജു ചേട്ടൻ പറഞ്ഞ പോലെ നിനക്ക് എല്ലാവരും ഉണ്ട് ...
    കോമഡി ഉത്സവത്തിന് വലിയ
    Big salute🙏🙏🙏

  • @muhammedrashid8396
    @muhammedrashid8396 2 роки тому +3

    മിഥുനെ പറ്റിയുള്ള മൊയ്നുക്കാൻറെ വീഡിയോ കണ്ടിട്ട്,2022 ൽ കാണാൻ വന്നതാണ്

  • @mithrascooking195
    @mithrascooking195 5 років тому +988

    സമൂഹമേ നിങ്ങൾക്ക്‌ കല്ലെറിയാൻ ഒരുപാട്‌ ഗോവിന്ദ ചാമിമാരുണ്ട്‌ ... ഇവനെ വെറുതെ വിടുക... ജീവിക്കാൻ അനുവധിക്കുക.. god bless you midhun..

  • @ayoobsanu5805
    @ayoobsanu5805 5 років тому +413

    ആ അനിയത്തി കുട്ടിടെ അസുഖം എത്രയും പെട്ടൊന്ന് മാറ്റികൊടുക്കട്ടെ . മിഥുന്റെ കൂടെ ഉണ്ട് ഞങ്ങൾ എല്ലാവരും ഉണ്ട് കൂടെ

  • @reefcuts2344
    @reefcuts2344 4 роки тому +145

    ദാ എന്റെ പെങ്ങളായിട്ട് ഇങ്ങനെ ചേർത്ത്പിടിച്ചാൽ ഇത് പകരില്ല 😘😘😘😥😥😥 ഇതിനേക്കാൾ ആത്മവിശ്വാസം അവർക്ക് വേറെ എന്ത് വേണം..... മിഥുൻ ചേട്ടാ നിങ്ങൾ ദൈവ തുല്യനാണ് ❤️🌹

  • @sanoopsanu6451
    @sanoopsanu6451 2 роки тому +17

    കരഞ്ഞു പോയി.... 💔😪
    ആദ്യം നിങ്ങളെ അവർ അവഗണിക്കും..
    പിന്നെ പരിഹസിക്കും..
    പിന്നെ പുഛിക്കും..
    എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം ❤️

  • @pkcm
    @pkcm 5 років тому +216

    മിഥുൻ.....
    ചവിട്ടി താഴ്ത്തിയവരുടെ മുന്നിൽ അന്തസായി ജീവിച്ച് കാണിക്കണം മുത്തേ.....
    ഇനിയൊരിക്കലും കരയരുത്.

    • @rahulb7327
      @rahulb7327 5 років тому

      Karayum broo karayanam athe ore marunnane enda kannu niranju manushythvam ulllavana karayanum kazhiyu

  • @ZarmyFlips
    @ZarmyFlips 4 роки тому +139

    എന്തോന്നാടോ മിഥുൻ നേ തള്ളി പറയുന്നവരോട് ചെലക്കാണ്ട് പോവാൻ പറ ...
    മിഥുൻ, മുത്തശ്ശി , & പെങ്ങൾ വലിയ ഉയരങ്ങളിൽ എത്തും തീർച്ച ...

  • @stsphotography1992
    @stsphotography1992 5 років тому +211

    കരഞ്ഞു കൊണ്ട് കണ്ട എപ്പിസോഡ്.😓...രണ്ടു മിഥുനും മുത്താണ്...ആ പെങ്ങളുടെ കുട്ടിയുടെ അസുഖം വേഗം മാറട്ടെ..🙏

  • @arshadasna8091
    @arshadasna8091 3 роки тому +13

    ഇത് കണ്ട് ഞാൻ കരഞ്ഞു പോയി. പണമായി ഒന്നുമില്ല ആകെ ഒന്നേ ഉള്ളൂ ന്റെ പ്രാർത്ഥന. അത് എപ്പളും നിങ്ങളുടെ കൂടെ ഉണ്ടാകും

  • @sayassyk
    @sayassyk 5 років тому +482

    ജീവിതത്തിൽ ആദ്യമായി ഒരു ഷോ കണ്ട് കണ്ണു നിറഞ്ഞു പോയി😢😢😢 അവരെയും അവർക്ക് ഇത്രയും support കൊടുക്കാൻ കാണിച്ച സുമനസുകളെയും പടച്ചവൻ അനുഗ്രഹിക്കട്ടെ💓💓💓

  • @hasimohd7315
    @hasimohd7315 5 років тому +330

    ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല പ്രോഗ്രാം കോമഡി ഉത്സവം ആണ്

  • @valtrans1
    @valtrans1 5 років тому +108

    കരയിപ്പിച്ചു കളഞ്ഞല്ലോ 😭😭😭😭
    മിഥുൻ നിനക്ക് നല്ല ഒരു ഭാവി ഉണ്ടാവട്ടെ
    എന്ന് പ്രാർത്ഥിക്കുന്നു. കൂടെ പെങ്ങളൂട്ടിക്കും.
    ഇത് പ്രേഷകരുടെ മുന്നിൽ എത്തിച്ച Flowers Comedy ഉത്സവത്തിന് അഭിനന്ദനങ്ങൾ.

  • @mudhun
    @mudhun 3 роки тому +4

    മിഥുൻ ചേട്ടന് ഇരു കയ്യും നീട്ടി സ്വീകരിച്ച കോമഡി ഉത്സവത്തിനും മിഥുൻ ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ എന്റെ എല്ലാ വിത സപ്പോർട്ടും ഉണ്ട്

  • @mixinmixturecreationswithm6033
    @mixinmixturecreationswithm6033 5 років тому +78

    അനിയത്തിയുടെ അസുഗം പെട്ടന്ന് മാറ്റികൊടുക്കു നാഥാ. Midunum അനിയത്തിക്കും ഒരുമിച്ചു ജീവിക്കാൻ അവസരം നൽകു നാഥാ.

    • @CCMUHAMMADALI
      @CCMUHAMMADALI 5 років тому

      ആമീന്‍

    • @faizytrack2960
      @faizytrack2960 5 років тому

      ആമീൻ

    • @savithasavitha5612
      @savithasavitha5612 5 років тому

      Eniku tharo aa mone njan nokam plz my ±971554166781 plz sent me no ente vitill njan nirttam pllzz

    • @savithasavitha5612
      @savithasavitha5612 5 років тому +1

      Eniku rand makkalund ente numathe monait njan nokum mithun avan evdeyanu eppo

    • @faizytrack2960
      @faizytrack2960 5 років тому

      @@savithasavitha5612 eee നല്ല മനസ്സിന് ഒരുപാട് നന്ദി

  • @abhayhere15
    @abhayhere15 5 років тому +214

    വിവരക്കേടിന് മരുന്നില്ല ......സ്വന്തമായിട്ട് ഒരു അനുഭവം ഉണ്ടാകുന്നത് വരെ അവർ പഠിക്കില്ല. ...hats off broh. .ചെക്കൻ ഹീറോ ആടാ ഹീറോ

  • @justinjose8506
    @justinjose8506 5 років тому +172

    അനുജത്തിക്ക് വേണ്ടി പ്രാർത്ഥിക്കാം മോനെ. ദൈവം അത്ഭുതം ചെയ്യട്ടെ.. മോളു ഭേദമാകട്ടെ. നല്ല ഉയർച്ചയിൽ എത്തട്ടെ

  • @muhammedcv3533
    @muhammedcv3533 3 роки тому +17

    ചേർത്ത് പിടിച്ച് മിഥുനും കൈ പിടിച്ചു മുന്നോട്ടു നയിച്ച ഡാൻസ് മാസ്റ്ററിനും (സന്തോഷിനും അഭിനന്ദനങ്ങൾ

  • @VIDEOMATECraze
    @VIDEOMATECraze 5 років тому +208

    രോഗം തരുന്നത് നീ ആണ് പടച്ചവനെ..
    ആ നീ തന്നെ പെങ്ങളുടെ രോഗം സുഗപ്പെടുത്തി കൊടുക്കു......
    മിഥുൻ നീ ജീവിച്ചു കാണിച്ചു കൊടുക്കണം നിന്നെ അകറ്റിയവർക്
    നീ ആരാണെന്നും നിന്റെ കഴിവ് എന്താണെന്നും......
    God bless you..

  • @hishamshamu8292
    @hishamshamu8292 5 років тому +309

    എന്താ ഈ സമൂഹം ഇങ്ങനെ..??
    ഡാ, ഞാൻ ഉണ്ടെടാ.., അതുപോലെ ഈ comment ചെയ്ത ചേട്ടന്മാരും ചേച്ചിമാരും ഉണ്ടാവും..

  • @diya-diluz5416
    @diya-diluz5416 4 роки тому +545

    കണ്ടു കഴിഞപ്പോൾ നമ്മൾ എത്ര ഭാഗ്യവാൻ മാർ ആണ്. സങ്കടം വരുന്നു 😔😔😔

    • @binukumar4721
      @binukumar4721 4 роки тому +7

      Chetta iam proud of you njan chettante youtube channel kandan dance padickan thudangiyath🥰🥰🥰🥰

    • @diya-diluz5416
      @diya-diluz5416 4 роки тому +3

      @@binukumar4721m

    • @vishnudas9082
      @vishnudas9082 4 роки тому +3

      ഏട്ടാ ഒന്നു subcribe ചെയ്യാമോ
      ആരും സപ്പോർട്ട് ചെയ്യുന്നില്ല നിങ്ങൾ ചെയ്യാമോ ua-cam.com/video/NpSvc4oXVCk/v-deo.html
      സ്വന്തം അനിയനെ പോലെ കണ്ടു സപ്പോർട്ട് ചെയ്യു
      😢😢
      എനിക്ക് ആരു സപ്പോർട്ട് ചെയ്യാനില്ല

    • @suganthisuganthi5528
      @suganthisuganthi5528 3 роки тому

      Sathyam

    • @ffgirl3951
      @ffgirl3951 3 роки тому

      😥😥😥

  • @allvideos8232
    @allvideos8232 2 роки тому +1

    മിഥുൻ മോനെ നന്നാക്കണേ അള്ളാ. എൻ്റെ മോൻ തന്നെ. മോൻ ഒരുപാടൊരുപാടൊരുപാട് ഉയർച്ചയിലെത്തട്ടെ

  • @Shafikmprm
    @Shafikmprm 5 років тому +247

    100ൽ 100മാർക്കും ഈ പരിപാടിക്ക് കൊടുക്കണം.....
    കണ്ണ് നിറഞ്ഞു പോയി....

  • @anaghaka842
    @anaghaka842 4 роки тому +318

    തൊണ്ടയിൽ കണ്ണുനീർ കനം കെട്ടി നില്കുന്നു 😢😥😓

  • @sabithashiju2321
    @sabithashiju2321 5 років тому +392

    മിഥുനെ അനിയാ.....എല്ലാരും പറഞ്ഞതുപോലെ നീ ഇനി കരയരുത്... എല്ലാവരാലും വെറുക്കപ്പെട്ട നിന്നെ ദൈവം ആ വെറുക്കപ്പെട്ടവരുടെ മുമ്പിൽ ഉയർത്തികാണിച്ചില്ലേ... ഇനി നീ ഒന്നും കൊണ്ടും പേടിക്കണ്ട... ദൈവവും ഞങ്ങൾ ഓരോരുത്തരും നിന്റെയും കുടുംബത്തിന്റെയും കൂടെയുണ്ട്.... നിന്നെ കൂടെ നിർത്തിയ സന്തോഷ്‌ചേട്ടനും ഫാമിലിക്കും ദൈവം എല്ല വിധ അനുഗ്രഹങ്ങളും കൊടുക്കട്ടെ... ടിനു ചേട്ടൻ പറഞ്ഞപോലെ നീ ഒരു ബിഗ് സ്റ്റാർ ആയി മാറാൻ ദൈവം സഹായിക്കട്ടെ.. god bless you

    • @devanandhnv9960
      @devanandhnv9960 5 років тому

      Sabitha Shiju വാക്കുകളില്ല.. അത്രമേൽ സങ്കടായി

    • @fadhijahadh9588
      @fadhijahadh9588 5 років тому

      Nee valarum inshallah

  • @bindusunilkumar1009
    @bindusunilkumar1009 3 роки тому +7

    കണ്ണ് നിറഞ്ഞുപോയി ഇത് കണ്ടപ്പോൾ. പാവം മോൻ. 😭😭😭😭

  • @shaheenamasood9212
    @shaheenamasood9212 4 роки тому +73

    മിഥുൻ നീ മാത്രമല്ല ഞങ്ങൾ എല്ലാവരും ഉണ്ട് നിന്റെ കൂടെ ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും

  • @remizmanjeri7925
    @remizmanjeri7925 5 років тому +397

    ഇതൊക്കെ കാണുമ്പോ നമ്മുടെ സങ്കടങ്ങൾക്കും ഇല്ലായ്മകൾക്കും ഒന്നും ഒരു സ്ഥാനം ഇല്ല എന്ന് മനസ്സിലാകുന്നത്😢😢

  • @raheemnafu6192
    @raheemnafu6192 5 років тому +189

    പെങ്ങളെ മുഖം മറക്കാൻ വന്ന ആ manassukalkk big സല്യൂട്ട് 💪💪💪💪💪♥️♥️♥️♥️🙏🙏🙏🙏

  • @vaisakhks2910
    @vaisakhks2910 3 роки тому +12

    😭😭 ചേർത്ത് നിർത്തണം അകറ്റി നിർത്തരുത്..... 🖤🖤🖤മിഥുൻ മോനും പെങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ....

  • @surumisuru3147
    @surumisuru3147 5 років тому +86

    എന്റെ പൊന്നു മോന് നല്ലതു മാത്രം വരണേ ഈശോര

  • @-vishnu2948
    @-vishnu2948 5 років тому +438

    *ഒരു ജീവിതം ഫുൾ അനുഭവിച്ചു തീർക്കേണ്ട വിഷമം ഈ കുട്ടി ഇപ്പഴേ അനുഭവിച്ച കഴിഞ്ഞു,ഇനി അങ്ങോട്ട് സന്തോഷം മാത്രമേ ഉണ്ടാവു,ഉറപ്പ്.....*

  • @ayoobsanu5805
    @ayoobsanu5805 5 років тому +136

    കണ്ണ് നിറയാതെ കാണാൻ കഴിയില്ല
    ഒറ്റപെടുത്താതെ ചേർത്തു പിടിക്കാൻ നോക്കണം മിഥുനെ

  • @neethunv6628
    @neethunv6628 2 роки тому +1

    Midhun🥰🥰nee valarchayilekki po.....achanum ammayum aniyathiyum kanatte ninte valarcha👍🏻👍🏻👍🏻

  • @5cgramam643
    @5cgramam643 5 років тому +187

    മിധു നൊപ്പം എന്നും എപ്പോഴും...
    ആ പെൺകുട്ടിയുടെ മുഖം കാണിക്കാതെ ഇരുന്നതു ഒരു നല്ല സംസ്കാരമാണ്...very very good

  • @rtzrahul6805
    @rtzrahul6805 5 років тому +310

    പെങ്ങളുടെ മുഖം കാണിക്കാത്തതിൽ flowers ചാനലിന് big selute

  • @raheemmachingal9324
    @raheemmachingal9324 5 років тому +247

    അനിയത്തിയെ കാണിക്കാതെ നിന്നതിനു 😍കൂടുതൽ ഇഷ്ടം തോന്നി കോമഡി ഉത്സവത്തിനോട്

  • @kalasethu7540
    @kalasethu7540 2 роки тому +1

    മിഥുൻ എന്റെ മോന്റെ പേരും മിഥുൻ തന്നെയാ...... ലവ് യു മോനെ ❤️❤️❤️❤️❤️❤️🥰🥰നീ വലിയ നിലയിലാകും 👌👌👌👌👌😍😍😍😍😍😍❤️❤️❤️❤️❤️❤️

  • @althafniyas
    @althafniyas 5 років тому +42

    അവന്റെ ജീവിതം അവന്റെ മുന്നിൽ തന്നെ കാണിച്ചപ്പോൾ പാവം വല്ലാതെ വേദനിച്ചു കാണും എന്റെ റബ്ബേ ആർക്കും ഇങ്ങനൊരു വിധി നൽകല്ലേ അല്ലാഹ്. പെങ്ങളുടെ മുഖം കാണിക്കാതിരുന്ന flowers channel ന് ഒരു big salute. രോഗിയെ അല്ല രോഗത്തെയാണ് നമ്മൾ സൂക്ഷിക്കേണ്ടത്. അവനെ സഹായിക്കാൻ മാത്രം സാമ്പത്തികം എനിക്കില്ലെങ്കിലും എന്റെ കരളുരുകുന്ന പ്രാർത്ഥന അവന്റെ കൂടെയുണ്ടായിരിക്കും GOD BLESS YOU MIDHUN

  • @semiappu8180
    @semiappu8180 5 років тому +340

    എനിക്ക് രണ്ടു ആൺകുട്ടികളാണ് ഒരാൾ പ്ലസ് വൺ അവരെ പോലെ മിഥുൻ മോനെ ഞാൻ സ്നേഹിക്കും എനിക്ക് ഒരു കഴിവുകളും ഇല്ല എനിക്ക് മിഥുൻ മോനെ ഒന്ന് കാണണം

    • @myidmywish
      @myidmywish 5 років тому +1

      Ella manushayrkum oro kazhivukal thannitund .ath valarthiyedukan sramikka. Kazhivillann parayunnath thanne kazhivukedanu

    • @cooldrawingMDJ
      @cooldrawingMDJ 5 років тому +5

      Enthayalum ningal midhune kananam

    • @semiappu8180
      @semiappu8180 5 років тому +2

      @@cooldrawingMDJ എങ്ങനെയാ കാണാൻ പറ്റുക

  • @lijuabraham1401
    @lijuabraham1401 5 років тому +89

    ഇതാണ് നമ്മുടെ കോമഡി ഉത്സവം ❤❤❤ നമ്മുടെ പയ്യനാ അവൻ അവനെ ഇനി നമ്മൾ വിഷമിപ്പിക്കരുത്. അവനെ നമ്മൾക്ക് സപ്പോർട്ട് ചെയ്യാം.

  • @Prasadvr07
    @Prasadvr07 2 роки тому

    ഒരു മനുഷ്യന്റെ ജീവിതത്തിൽ അപൂർവ്വമായി കാണാനും മനസ്സിലാക്കാനും കഴിഞ്ഞ രോഗത്തെയാണ് പേടിക്കേണ്ടത് രോഗിയെ അല്ല എന്ന യാഥാർത്ഥ്യo ജനങ്ങളിലക്ക് നേർക്കാഴ്ച പോലെ വരച് കാണിച്ച ഫ്ളവർ ചാനലിനും അവതാരകൻ മിഥുനും നന്ദി🙏

  • @aneeshaneeshk.a5740
    @aneeshaneeshk.a5740 5 років тому +662

    Ente കൂട്ടുകാരനാണ് പാലക്കാടൻ മിഥുൻ hands of bro

    • @sharanyaps3404
      @sharanyaps3404 5 років тому +17

      Enikk Mithun nte number tarumo

    • @പ്രവാസി-ധ9മ
      @പ്രവാസി-ധ9മ 5 років тому +8

      Need his number

    • @asharafasaru3105
      @asharafasaru3105 5 років тому +7

      അവന്റെ നമ്പർ ഒന്ന് തരോ pleez

    • @AbDlhaki
      @AbDlhaki 5 років тому +7

      Plz gv me his number

    • @RjHaif
      @RjHaif 5 років тому +42

      *കൂടെ നിർത്തണം ട്ടാ.. അവന്റെ കൂട്ടായി കൂടെ ഉണ്ടാവണം...😢*

  • @sasisasimambatta9612
    @sasisasimambatta9612 5 років тому +61

    മിഥുൻ ഇനി നീ കരയരുത് അതിൻറെ ആവശ്യം നിനക്കില്ല ജീവിച്ചു കാണിച്ചു കൊടുക്കും ഞങ്ങളെല്ലാവരും നിൻറെ കൂടെയുണ്ട്

  • @sreejithr3996
    @sreejithr3996 5 років тому +130

    ഇത് ഡിസ്‌ലൈക്ക് അടിച്ച എല്ലാ പെലയാടിമോൻമാർക്കും എന്റെ നടുവിരൽ നമസ്കാരം.... എല്ലാ വിധ ആശംസകളും.... ഡാൻസിൽ കൂടുതൽ ഉയരത്തിൽ എത്തട്ടെ... ഒരായിരം ആശംസകൾ മിഥുൻ

    • @seemakochumon4205
      @seemakochumon4205 5 років тому

      പറ്റുമെങ്കിൽ nampar തരു പറ്റുന്ന ഹെൽപ്പ് ഞാൻ ചെയ്യാം ഈ മോന് വെണ്ടി

  • @ramanchandran9547
    @ramanchandran9547 2 роки тому

    ഹായ്‌ മിഥുൻ ദൈവം നല്ലതേ വരുത്തു പ്രാർത്ഥന എപ്പോഴും ഉണ്ട്

  • @ismylife9365
    @ismylife9365 5 років тому +115

    ചേർത്ത് പിടിക്കണം ഇവരെ ... ഇതിൽ കൊണ്ട് വരേണ്ടത് ഇത് പോലുള്ള ആളുകളെയാണ് .. ബിഗ് salute midhun ഭായ്

  • @jazahmajid.p9464
    @jazahmajid.p9464 5 років тому +161

    Midhunee കണ്ണൂർ ജില്ലാ മുഴുവനും ഉണ്ടെടാ നിന്റെ കൂടേ...... ഈ അടിച്ചമർത്തൽ ഒരു വാശിയായി എടുത്തിട്ട് ടിനി ചേട്ടൻ പറഞ്ഞ പോലെ "ഇന്ത്യൻ പ്രസിഡന്റ്‌ നെ നിന്റെ മുന്നിൽ കൊണ്ട് വരണം" ♥♥

  • @dhanya.adhanya.a470
    @dhanya.adhanya.a470 4 роки тому +2852

    സത്യത്തിൽ ഇത് കണ്ട് ഞാൻ കരഞ്ഞു. കരഞ്ഞവർ ലൈക്‌

    • @vijaycr712
      @vijaycr712 3 роки тому +19

      സങ്കടം മാത്രം എനിക്ക് ഉള്ളത് അതിന്റെ ഇടക്ക് ഇതും കൂടി കണ്ടപ്പോൾ 😭😭😭😭

    • @abinau238
      @abinau238 3 роки тому +3

      😭😭😭😭😭😭😭😭😭😭

    • @lipithajoseph7065
      @lipithajoseph7065 3 роки тому +3

      😭

    • @bindhushaju5166
      @bindhushaju5166 3 роки тому +5

      ഞാൻ കരഞ്ഞു

    • @sivanyasivadas7363
      @sivanyasivadas7363 3 роки тому +2

      A

  • @vijayannanuyir876
    @vijayannanuyir876 3 роки тому

    സൂപ്പർ പൊളിച്ചു ബിഗ് സല്യൂട്ട് മിഥുൻ അണ്ണ അണ്ണനെ പോലുള്ളവർ ഉണ്ടെങ്കിൽ ഇവർക്കൊരു ബലം തന്നെയാണ്👏👏👏👏👏👏

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +383

    *ഇവിടെ കമന്റ്സ് വായിച്ചാൽ തന്നെ മനസ്സ് ഒരുപാട് സന്തോഷം കൊണ്ട് നിറയും നന്മകൾ ഉണ്ടാകട്ടെ* ❤

  • @manjushaharikumar15
    @manjushaharikumar15 5 років тому +385

    കണ്ണു നനയാതെ ആർക്കും ഈ വീഡിയോ കാണാൻ പറ്റത്തില്ല. ഒന്നു സഹായിക്കാൻ കഴിഞ്ഞില്ല എങ്കിലും ആരും ഇങ്ങനെ ഉള്ള ആളുകളെ വേദനിപ്പിക്കാതിരിക്കുക..

  • @mufeedhashejeer3216
    @mufeedhashejeer3216 5 років тому +39

    😍മിഥുൻ ചേട്ടാ നിങ്ങൾ മാസ്സല്ല മരണ മാസ്സാണ് 😍
    നന്മയുള്ള നന്മ മരം
    കോമഡി ഉത്സവം
    ജന ഹൃദയങ്ങൾ നെഞ്ചിലേറ്റിയ താളപ്പെരുമയുടെ കൊട്ടിക്കലാശവും അരങ്ങു വാഴുന്ന കഴിവുറ്റ കലാകാരന്മാരെ വളർത്തെടുക്കുന്ന ലോകത്തിലെ ഏക പ്രസ്ഥാനമായ #കോമഡിഉത്സവം എന്നാ ഹിറ്റ് പോഗ്രാമിലെ വന്മരമായ മിഥുൻ ചേട്ടന്റെ കീഴിൽ അണിനിരക്കുന്ന ജനഹൃദയങ്ങളെ പൊട്ടി ചിരിപ്പിക്കുന്ന ടിനു ചേട്ടനും പ്രജോത് ഏട്ടനും ഒരുകോടി നന്മ നിറഞ്ഞ ആശംസകൾ നേരുന്നു ഇനിയും ഒരുപാട് ഉയരത്തിൽ കോമഡി ഉത്സവം എത്തട്ടെ.... കണ്ണ് നിറയാതെ ഈ പോഗ്രാം കണ്ടു തീർക്കാൻ കഴിഞ്ഞില്ല...... എടുത്തു പറയാൻ ഉള്ളത് മിഥുൻ ചേട്ടൻ.... കൊല മാസ്സാണ് 😍😍 ആരും ഇല്ലാത്തോർക്ക് ദൈവം തുണ എന്ന് പറയുന്നത് താ ഇതാണ്... ഭൂമിയിൽ ഇപ്പൊ ജീവിച്ചിരിക്കുന്ന നന്മയുള്ള മരം അതാണ് കോമഡി ഉത്സവത്തിലെ തബ്രാൻക്കന്മാർ 😍😍😍😍

  • @meenaaravind5190
    @meenaaravind5190 Рік тому

    ഹൃദയ ഭേദകമായ ഈ സംരംഭത്തിന് അഭിനന്ദനങ്ങൾ. ജീവിതം അറിവില്ലായ്മയുടെ വചന ങ്ങളിൽ നശിപ്പിക്കരുത്. ഞാൻ ഒരു വലിയവനായി മാറും. ഈശ്വര പാദങ്ങളിൽ അർപ്പിക്കുക. ഇത് ഒരു അമ്മയുടെ ആഗ്രഹം. ഇതിന് വഴി തെളിയിച്ചവർക്കും നന്ദി.