'ചത്താൽ പോലും കണ്ണ് അടയില്ല' മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ മാധ്യമ പ്രവർത്തകരെ ശപിച്ച് AK Balan

Поділитися
Вставка
  • Опубліковано 9 тра 2024
  • CM Pinarayi Indonesia Visit : മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് AK Balan. മുഖ്യമന്ത്രി പോയത് ബഹിരാകശത്തേക്ക് അല്ലെന്നും എകെ ബാലന്‍.
    #akbalan #cmpinarayivijayan #uaevisit #indonesia #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 237

  • @MathaiPa-xt2nh
    @MathaiPa-xt2nh Місяць тому +86

    നന്ദിയുള്ള നായാണ്, നനഞ്ഞ പടക്കവുമായി നടക്കുന്നു

    • @janki5288
      @janki5288 Місяць тому +3

    • @gopinathamenon8632
      @gopinathamenon8632 Місяць тому

      Vasavan താങ്കൾക്ക് അറിയില്ല എങ്കിൽ പ്രശ്നം വെച്ച് നോക്കണം. എടോ സംശയം ഒന്നൂംല എന്തുവാ അവിടെ ബിസിനസ് എന്ന് പറഞാൽ മതി. അവകേരള യാത്രയിൽ 30 ദിവസം കശുവണ്ടി അരച്ചുബ്തിന്നതുകൊണ്ട് അദ്ദേഹത്തിൻ്റെ വളിനാളം പൊട്ടിപ്പോയി. എടോ താൻ ഒന്ന് നീട്ടി വിളിച്ചു പിണറായി എന്ന് അയ്യാൾ ഇപ്പൊൾ വരും. അത് വാസവൻ താമസിയാതെ മരിക്കും അപ്പൊൾ കണ്ണ് തുറന്നിരിക്കും. പിന്നെ കുഴൽ നാടൻ അദ്ദേഹത്തിൻ്റെ കേസ് തളളി പോയി എന്നും പറഞ്ഞു അർമാധിക്കുന്നു. കുഴൽ നാടനപ്പിയയി പൂട്ടു ഇട്ടിട്ടില്ലെങ്കിൽ അയ്യാൾ വീണ്ടും കോടതിയിൽ പോകും

  • @shobhanasreenivas6978
    @shobhanasreenivas6978 Місяць тому +34

    അങ്ങനെയാണെങ്കിൽ പിണറായി യുടെ കണ്ണ് ഒരിക്കലും അടയില്ല അത്രയ്ക്ക് ദ്രോഹിച്ചിട്ടുണ്ട് ഉമ്മൻ‌ചാണ്ടിയെ

    • @RaveendranRaveendran-yd3tv
      @RaveendranRaveendran-yd3tv Місяць тому

      നീ നോട് ഉമ്മൻ ചാണ്ടി പറഞ്ഞോ പിണറായി ദ്രോഹിച്ചെന്ന്

    • @jomonjore1199
      @jomonjore1199 29 днів тому

      ഉമ്മൻചാണ്ടി കരുണാകരനെ ദ്രോഹിച്ചിട്ടുണ്ട് അത് നിനക്കറിയാമോ.

  • @user-dx4ul8gv8z
    @user-dx4ul8gv8z Місяць тому +18

    ഒരു ന്യായീകരണ അടിമ. ഇവനയൊക്കെ ജനങ്ങൾ സഹിക്കാൻ കരുത്തു നൽകണേ ഭഗവാനെ

  • @mathewskurien883
    @mathewskurien883 Місяць тому +19

    വ്യത്യസ്തനായഅടിമക്കണ്ണൻബാലന്റെ, സുഭാ
    ഷിതങ്ങൾ, അമ്പേ ഭയ
    ങ്കരം,തന്നെ.ഇങ്ങിനെയും ഒരു പാഴ് ജീവിതം.

  • @ganeshkumar-pu5qe
    @ganeshkumar-pu5qe Місяць тому +37

    ഇനിനമുക്ക് വിജയൻ യാത്ര ചെയ്ത വിമാനം മ്യൂസിയത്തിൽ പോയാൽ കാണാം

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv Місяць тому +57

    ബാലാ.... നിങ്ങളെ താങ്ങുന്നവർക്കാണ് തകരാറ്... നിന്നെ യൊക്കെ പതിനാറ് വയസു വരെയേ ബാലൻ എന്ന് വിളിക്കാൻ പാടുള്ളൂ....

    • @priyas2423
      @priyas2423 Місяць тому +3

      Correct

    • @sunnysunnypodiyan996
      @sunnysunnypodiyan996 Місяць тому

    • @rajannn8480
      @rajannn8480 Місяць тому

      BALAN K NAYA.......R
      .

    • @manikandannair7182
      @manikandannair7182 Місяць тому

      പൊട്ടൻ മരപൊട്ടൻ

    • @karthikeyanr5641
      @karthikeyanr5641 29 днів тому

      😂😂😂😂പിന്നീട് ബാലൻ മൂപ്പൻ എന്നു വിളിക്കാം 😂😂😂😂😂

  • @sureshbabu8875
    @sureshbabu8875 Місяць тому +21

    ഞാനങ്ങയെ പറ്റി ... ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്. എന്നെ അടുത്ത പ്രാവശ്യവും മന്ത്രിയാക്കണേ😂

  • @kvmohan1960
    @kvmohan1960 Місяць тому +23

    വിവരം കെട്ടവൻ

  • @prasannanpillai4949
    @prasannanpillai4949 Місяць тому +20

    നവകേരളം നടത്തിയത് കൊണ്ട് ജെനങ്ങൾക്ക് എന്ത് ഗുണം ഉണ്ടായി നിങ്ങൾ കൊള്ളാടിച്ചു

  • @chandranmk5737
    @chandranmk5737 Місяць тому +11

    ബാലൻ വളി വിട്ടാൽ ഇന്തോനേഷ്യയിൽ പോലും കാരണഭൂതൻ കേൾക്കുമത്രെ

  • @user-dr1cv3ql8k
    @user-dr1cv3ql8k Місяць тому +3

    ന്യായീകരണ തൊഴിലാളി' വളരെ ഉഷാർ.

  • @kunjachant.k.1519
    @kunjachant.k.1519 Місяць тому +8

    നല്ല ഉദാഹരണമാണ് എ കെ ബാലൻ പറയുന്നത് പ്രപഞ്ചം ഉണ്ടാക്കിയ ദൈവം ഏഴാം ദിവസം വിശ്രമിച്ചു എട്ടു വർഷം ഭരിച്ചു ഉണ്ടാക്കാവുന്ന പരമാവധി ഉണ്ടാക്കി ഇനി എവിടെയെങ്കിലും കൊണ്ട് നിക്ഷേപിച്ച് ഒന്ന് വിശ്രമിക്കാൻ പോലും ജനം അനുവദിക്കുന്നില്ല എ കെ ബാലനെ പോലെയുള്ള അടിമ കമ്മികൾ ഉള്ളടത്തോളം കാലം ഈ പ്രസ്ഥാനം ഇതോടുകൂടി തീർന്നു കിട്ടും പിണറായിക്ക് ശേഷം മുഖ്യമന്ത്രി കസേര സ്വപ്നം കണ്ടു എ കെ ബാലൻ എന്തൊക്കെ വെളിവില്ലായ്മ വിളിച്ചുപറയുകയാണ്

  • @anudr.5878
    @anudr.5878 Місяць тому +25

    നല്ല പ്രതിപക്ഷം ഉണ്ടെങ്കിൽ മാത്രമേ നല്ല ഭരണം ഉണ്ടാവൂ..

  • @vipindaspg853
    @vipindaspg853 Місяць тому +16

    ഇവിടെ. കാശ് മി ർ. ഉണ്ട്‌. മൂന്നാർ.. വാഗ മൺ. ഇവിടെ ഒക്കെ പോയാൽ പോരേ. പാർട്ടി യൂടെ പോലീസ് മേതാവി. പാർട്ടി യിൽ സ്ത്രി വിഷയം ഉണ്ടായാൽ അപ്പോൾ തന്നെ ak. ബാലൻ കമ്മീഷൻ. ബാലൻ. C. B. I. എന്ന് ഒക്കെ പറഞ്ഞു വെള്ള പൂ ശാ ൻ നടക്കുന്ന. അടിമ. ഇത്‌ അല്ലാ ഇതിൽ അപ്പു റവും പറ യുഉം

  • @RaviVarma-so2cf
    @RaviVarma-so2cf Місяць тому +15

    ഭാസ്കരപട്ടേലരുടെ വിധേയന്ക്കാള് കഷ്ടം!ഒരു മനുഷ്യനിത്രയും അടിമയാകാമോ?

  • @ManojpunchenManojpunchen
    @ManojpunchenManojpunchen Місяць тому +6

    ഈ ബാലന് വാലും കൂടി ഉണ്ടെങ്കിൽ വാലാട്ടി സ്നേഹിക്കാമായിരുന്നു

  • @chandranmk5737
    @chandranmk5737 Місяць тому +8

    കാരണഭൂതൻവീട് അടച്ചല്ല ടൂർ പോയത്. രണ്ട് അൾസേഷൻ നായ്ക്കളെ കാവൽ നിറുത്തിയിട്ടുണ്ട്. നായ്ക്കൾ നന്നായി കുറയ്ക്കുന്നുമുണ്ട്

    • @shajik698
      @shajik698 Місяць тому

      വളരെ കറക്റ്റ് bro

  • @liffingchannel6363
    @liffingchannel6363 Місяць тому +10

    ഇത്രയും കുഴപ്പത്തിലാക്കുന്ന ദുശ്ടാ....ചത്താലും കണ്ണടയില്ല...എന്നാവും പാവം ഉദ്ദേശിക്കുന്നത്😂😂😂😂

  • @VijayaKumar-gg7cz
    @VijayaKumar-gg7cz Місяць тому +4

    ചിലവ് ആരുടെതാണ് അതാണ് അറിയാൻആഗ്രഗം😂😂😂

  • @gireeshkumar2325
    @gireeshkumar2325 Місяць тому +12

    ലോകാസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഒരു ദിവസം 4 മണിക്കൂർ പ്രസംഗിച്ചത്രേ !""!
    വെറും 2/3 സീറ്റിനു വേണ്ടി ഇത്രയും കഷ്ടപ്പെടേണ്ട കാര്യം ഉണ്ടോ സാറെ ?

  • @thomasts9161
    @thomasts9161 Місяць тому +5

    ചത്താലും കണ്ണടയാതത് നിങ്ങളുടെ നേതാവിനാണ്, ചത്താലൂം കുറുകൻറ
    കണ്ണ് കോഴികൂടിൽ, നേതാവിൻറ കണ്ണ് പൈസാകൂടടിൽ

  • @surendranunnisurendranunni520
    @surendranunnisurendranunni520 Місяць тому +5

    മിസ്റ്റർ ബാലൻ ഞാൻ ചോദിക്കട്ടെ നിങ്ങള് നിങ്ങളെ ഭൂമിയിൽ നിന്ന് ഒരു പുല്ലു പറിച്ചിട്ട ഉണ്ടോ എടാ നീ എല്ലാം കൈ നനയ്ക്കാതെ മീൻ പിടിക്കുക ആയില്ലായിരുന്നു നിന്റെ കാരണവന്മാര് പണിയെടുത്തു നീ ഭൂമിയിലെ പുല്ലുണ്ടോ പറിച്ചിട്ടുണ്ടോ പിന്നെ വെറുതെ എന്തിനാ കോമാളി വേഷം കെട്ടുന്നത്

  • @user-wo5sz1yt5o
    @user-wo5sz1yt5o Місяць тому +6

    തീവർതയുടെ വളിച്ച ചിരികണ്ടാൽത്തന്നെ അറിയാം, ആകെ യാത്ര പൊളിയുമെന്ന് 😭😭😭😭😭

  • @pushpangathankutty7788
    @pushpangathankutty7788 Місяць тому +5

    നാണമില്ലേ ബാലാ... ഇത്തിരി ഉളുപ്പുണ്ടോ ? തന്നോട് ചോദിച്ചതിന് മറുപടി പറഞ്ഞാൽ പോരെ രാജ്യങ്ങ തമ്മിലുള്ള കിലോമീറ്ററെത്രെ യെന്ന് ല്ലല്ലോ.... ബാലാ പോയി പണി നോക്കെന്റെ ബാലാ.''' തന്നോടെക്കെ ചോദിക്കണ്ടകാടമ ഞങ്ങൾക്കെക്കെയുണ്ട് താൻ മന്ത്രിയായിട്ടല്ലോ അമ്മേടെ വയറ്റീന്ന് പോന്നത് ഞങ്ങളെ പോലുള്ള വിഢികളായ ജനങ്ങളല്ലേ വേട്ട് തന്ന് മന്ത്രിയാക്കിയത് പത്രക്കാര് ചോദിച്ചതിന് മറുപടി പറയുക എന്നത് ജനങ്ങളുടെ വികാരമാണ് അവർ ചോദിച്ചത്

  • @beta5804
    @beta5804 Місяць тому +8

    Communist കാര് ശാപത്തിൽ ഒക്കെ വിശ്വാസിക്ക് ന്നു... കാലം സാക്ഷി..

  • @asokkumar3658
    @asokkumar3658 Місяць тому +3

    ഇയാളെ സഹിക്കാനും ഒരു കഴിവ് വേണം. ബാലാ ഒന്ന് വിളിച്ചു നോക്ക് പിണറായി ഉടനേ വിളി കേൾക്കും. ബാലൻ ഒരു കാലൻ തന്നെ. സമ്മതിച്ചു. പിന്നെ പണം അത് ജനങ്ങളുടെ.

  • @hamzakv8458
    @hamzakv8458 Місяць тому +5

    പിണറായി പോയ ദൂരം ബാലൻ അളന്നു 😂 ഇന്തിയിൽ അതിപ്രധാനമായ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സിപിഎം ന് ഉള്ള ഒരേ ഒരു മുഖ്യ മന്ത്രി വിശ്രമിക്കാൻ പോകുന്ന സമയം ശരിയായില്ലെന്ന് ജനംചോതിച്ചാൽ കുറ്റംപറഞ്ഞിട്ട് കാര്യമില്ല

  • @balachandrank1806
    @balachandrank1806 Місяць тому +7

    അപാരം.

  • @mohanant7790
    @mohanant7790 Місяць тому +6

    K Rail Endhayi Balankutty ,Dufayikoru Rail vittalo Vaaloo

  • @nazeeruthuman9047
    @nazeeruthuman9047 Місяць тому +4

    ദൈവത്തിൽ കമ്മ്യൂണിസ്റ്റ് കാർ വിശ്വസിക്കുന്നു ശാപത്തിൽ നിങ്ങൾ വിശ്വസിക്കുന്നു നരബലിയിലും വിശ്വസിക്കുന്നു അല്ലയോ കമ്മ്യൂണിസ്റ്റ് വിശ്വാസികളേ നിങ്ങളുടെ ഈ നേതാക്കൻമാരേ വിശ്വസിച്ച് കൂടെപ്പോവല്ലെ ഭാഗ്യം ലഭിക്കാനായി നിങ്ങളെ ഭദ്രകാളിക്ക് ബലികൊടുക്കും. കണ്ണ് ചൂഴ്ന്ന് വടയക്ഷിണിക്ക് ദക്ഷിണ കൊടുക്കും ജയ് എ.കെ ബാലൻ ദൈവമേ

  • @manojkumaralikkalmanojkuma1164
    @manojkumaralikkalmanojkuma1164 Місяць тому +3

    എന്തിനാണ് ബാലാ.ഒരു കാലത്ത് മൂരാച്ചികൾ എന്ന് വിളിച്ചാക്ഷേപിച്ച രാജ്യത്തേക്ക് കുടുമ്പസം സമേതം യാത്ര ചെയ്യുന്നത്.

  • @jamalmm2888
    @jamalmm2888 Місяць тому +3

    സഖ വെ'
    ഇതിനു മുൻപ് വിദേശ യാത്ര നടത്തിയവരെ വിമർശിച്ചവർ അല്ലെ നിങ്ങൾ

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 Місяць тому +4

    മുഖ്യമന്ത്രി പദം സ്വകാര്യമല്ല ബാലാ.ബാലന് ബാലന്റെ മനസ്സാ

  • @saidmohammedwhiteway4825
    @saidmohammedwhiteway4825 Місяць тому +2

    ബാലൻ സഹാവ് നൃയീകരണം അദ്ദേഹത്തിൻറെ അന്ത്യം സംഭവിച്ചത് കുഡുബത്തിന്ന് മാസപടി എല്ലാം മനസ്സിലായി കാണും

  • @bijuvc5788
    @bijuvc5788 Місяць тому +2

    ന്യായീകരിച്ച് ന്യായീകരിച്ച് വെള്ളം കുടിച്ചു ബാലൻസ് സഖാവ് എന്തൊരു തൊലിക്കട്ടി സഖാവേ എന്തിനെയും ന്യായീകരിക്കാൻ ഒരു കഴിവ് അപാരം

  • @ayappanayappan6747
    @ayappanayappan6747 Місяць тому +2

    മുക്കിയ
    മന്ത്രി ബഹിരകാശതേക്കാണ് പോയിരുന്നതെങ്കിത്സമാധാനികമായിരുന്നു. കാരണം ഇനി തിരിച്ചു വരില്ലല്ലോന്ന്

  • @sujanpillai860
    @sujanpillai860 Місяць тому +3

    തീവ്രത കൂടിയ ന്യായീകരണം. 😂😂 ബാലാ, ഒരു കാര്യം മാത്രം പറ, എന്തിനാണ് എല്ലാം ഇങ്ങനെ രഹസ്യമാക്കുന്നത്? അവിടെ എന്തെങ്കിലും കച്ചവട താല്പര്യം ഉണ്ടോ?

  • @shaijum2654
    @shaijum2654 Місяць тому +2

    നവകേരള യാത്രയിൽ മുപ്പത് ദിവസം കൊണ്ട് മുപ്പത് കോടി ഉണ്ടാക്കിയില്ലേ....

  • @anudr.5878
    @anudr.5878 Місяць тому +5

    ചന്തി താങ്ങി....

  • @premachandran5391
    @premachandran5391 Місяць тому +5

    ബാലശാപം ഏറ്റു വാങ്ങണ്ട?

  • @josepaul233
    @josepaul233 Місяць тому +2

    ദൈവം പ്രപഞ്ചമുണ്ടാക്കിയത് 6 ദി സം കൊണ്ടാണെന്നും 7ാം ദിവസം ദൈവം വിശ്രമിച്ചു എന്ന ബൈബിൾ വിവരണം ബാലനും വിശ്വസിക്കുന്നു. കമ്യൂണിസം ചവറ്റ് കൊട്ടയിലിട്ടു.

  • @mohammedaliali3089
    @mohammedaliali3089 Місяць тому +1

    Super replay

  • @user-cw6uy7iu3j
    @user-cw6uy7iu3j Місяць тому +2

    മാപ്രകൾ മിണ്ടുന്നില്ല ചോദ്യങ്ങൾ ഇല്ലേ

  • @user-xx7dq7ep8t
    @user-xx7dq7ep8t 29 днів тому

    അടയാത്തതാണ് വോട്ട് ചെയ്തുപോയ ഞങ്ങൾ ചെയ്ത അപരാധം.

  • @jvc6103
    @jvc6103 Місяць тому +3

    അടിമ ബാലൻ

  • @abdusteps9881
    @abdusteps9881 Місяць тому +2

    മാധ്യമങ്ങളെ പോയിക്കോട്ടെ ഇന്ത്യക്ക് പുറത്ത് ഇപ്പോൾ സൂര്യൻ കേരളത്തിൽ ഇല്ലാതാദ് കൊണ്ട് മഴ വന്നു choodakko പോയി ( ലോഡ് ഷെഡ്‌ഡിങ് വേണ്ടാത്ത അവസ്ത ഇപ്പോൾ ആയി എന്ന് kseb തന്നെ പറയുന്നു ) അത് കൊണ്ട് ഒരു വർഷറ്റിന് പോയാൽ കേരളം രക്ഷപെടും

  • @sureshkp3146
    @sureshkp3146 Місяць тому

    സർക്കാറിന്റെ ഖജാനാവ്
    പ്രബുദ്ധരായ പ്രജകളുടെ
    നികുതി പണം .

  • @josephok7159
    @josephok7159 29 днів тому

    എൻ്റെ ബാലാ നീ ഇത്ര വിവരം ഇല്ലാത്തവാനണേ

  • @sajeevansajeevan636
    @sajeevansajeevan636 Місяць тому

    മന്ത്രിക്ക് കാശ് കൊടുക്കുന്നത് എന്നെ പോലുള്ള വ്യക്തികളുടെതല്ലെ😊😂

  • @ravindranp4901
    @ravindranp4901 Місяць тому

    ഈചോദ്യം ചോദിച്ച മാധ്യമക്കാരന്റെ ചെള്ളക് രണ്ട് കൊടുക്കൂ

  • @manojpurakkad1026
    @manojpurakkad1026 Місяць тому +1

    ബാലൻ സാർ എന്താ ഇങ്ങനെ

  • @user-ti3go4em9u
    @user-ti3go4em9u Місяць тому

    ആ വാക്ക്സത്യമായി ഭവിക്കാൻ സാദ്ധ്യതയുണ്ട്,

  • @ravindranmadhavan8630
    @ravindranmadhavan8630 Місяць тому

    ബാലന് ഇപ്പോൾ ബാല്യം ആണ് എല്ലാം ശ്രെദ്ധിച്ചു കേൾക്കണം. വളരെ പറ്റിക്കാനുള്ളതാണ് 😂

  • @kpopstangirl2217
    @kpopstangirl2217 Місяць тому +2

    ബാലൻ താങ്ങും കാരണം ഭാര്യ മന്ത്രി ആണല്ലോ...
    ജെട്ടി സുധാകരൻ ചിലപ്പോൾ വല്യ കമ്യൂണിസം പറഞ്ഞേക്കാം, കാരണം അയാൾക്കും കുടുംബത്തിനും സ്ഥാനം കൊടുത്തിട്ടില്ലല്ലോ 😂

  • @graciouschirattolickal-8893
    @graciouschirattolickal-8893 Місяць тому

    കൊവർമൊണ്ട് യാത്റ അനുവദിച്ചാൽ, ഈശ്വരാ, എന്താ പ്റച്നം. പിൺറയ് പറന്നെത്തും.

  • @surendrann9229
    @surendrann9229 Місяць тому

    ഈ പത്രക്കാർ കാരണമാണ് നശിച്ച ഈ ഭരണം നിലനിൽക്കുന്നത് . എന്നിട്ടിപ്പോൾ അവരെ കുറ്റം പറയുന്നോ 🤣🤣

  • @gireeshvaram
    @gireeshvaram Місяць тому +1

    50000 ന്റെ കണ്ണട 😂😂😂

  • @pnmohanan2769
    @pnmohanan2769 Місяць тому

    Very good reply given to mapras

  • @jayakumartr2141
    @jayakumartr2141 Місяць тому

    നിൻ്റെ കൈയിൽ നിന്നല്ല കാശെടുത്തത് - സംസ്ഥാനം കൊടുക്കേണ്ടി വരും

  • @jayakumartr2141
    @jayakumartr2141 Місяць тому

    മറ്റേ സിനിമയിലെ മൂപ്പൻ്റെ പ്രാക്കു പോലുണ്ട്

  • @manojkumaralikkalmanojkuma1164
    @manojkumaralikkalmanojkuma1164 Місяць тому

    എന്തിനാണ് ബാലാ ഒരു കാലത്ത്

  • @sathyant.a9161
    @sathyant.a9161 29 днів тому

    മുഖ്യൻ്റെ ചന്തി ഓരോ തവണ കഴുകുമ്പോഴും എനിക്ക് പതിനായിരങ്ങളാണ് പ്രതിഫലം
    A.K. മാലേട്ടൻ🐈

  • @mathewas6978
    @mathewas6978 Місяць тому +1

    Nallayajamanabhakthi nallanyayeekaranam

  • @SukuCr
    @SukuCr Місяць тому

    തകരാറ് --- നാണ്.

  • @mariadasonr1534
    @mariadasonr1534 17 днів тому

    Best CM

  • @ronyjohn8064
    @ronyjohn8064 Місяць тому +2

    Evanokke mic vachu neetti kondirikuna nigallokke venam odichittu adikkan

  • @mohanant7790
    @mohanant7790 Місяць тому +1

    K Ril konde Purogamanamundakoo Alle Balankutty

  • @muralimarath6251
    @muralimarath6251 29 днів тому

    ഇയാളോട് ഒന്നു പറയാനുണ്ട്. അയാൾ എങ്ങോട്ടെങ്കിലും പോയ്ക്കോട്ടെ താൻ എന്തൊക്കെന്യായീകരിച്ചാലും കൊയപ്പല്ല. സാധുക്കൾക്ക് കൊടുക്കാനുള്ള പെൻഷൻ കൊടുത്തിട്ട് വിശ്രമിക്കട്ടെ.

  • @ragnarviking7691
    @ragnarviking7691 Місяць тому +2

    Commikum daivamo?what a comedy

  • @jessyraju5779
    @jessyraju5779 29 днів тому

    നാണം ഇല്ലേ , തീവ്രത രേഖപ്പെടുത്തിയോ.

  • @Asref-yk7yd
    @Asref-yk7yd Місяць тому

    നിലനിൽപാണ് ഏത് ബാലനും പ്രശ്നം.ആഞ്ഞ് തള്ളി
    ക്കോ.

  • @kjnair1184
    @kjnair1184 Місяць тому +1

    Hello pravarthanthe patty parayanda sir

  • @user-ul5gw3wq2m
    @user-ul5gw3wq2m Місяць тому +3

    എടാ ഈ നാം പേച്ചി ബാലാ നിൻ്റെ കാര്യമൊക്കെ എല്ലാവർക്കും അറിയാം എവിടെ യാടാ-4 മണിക്കൂർ പ്രസംഗിച്ചത് അപ്പോൾ ദൈവത്തിൽ വിശ്വാസം ഉണ്ട് ഇല്ലെ. മൂഞ്ചിയവർത്തമാനം പറയല്ലെ ബാലാ. നിൻ്റെ പേരുള്ള ഞാൻ ലജ്ജിക്കുന്നു.

  • @mohammedrafeeq8401
    @mohammedrafeeq8401 26 днів тому

    കീലേരി അച്ചുവിന്റെ സ്വന്തം ആളാണ് അലവലാതി വാലൻ

  • @ronyjohn8064
    @ronyjohn8064 Місяць тому +1

    30 days full tour poya al athinu rest edukkan tour poyathu adiyamayittanu sir...

  • @india.19614
    @india.19614 Місяць тому

    Big strain?
    Prices of petrol and food reduced?

  • @ashokanlathika9558
    @ashokanlathika9558 Місяць тому

    ബാല എടാ പൊന്നു ബാലാ നിന്നെയൊക്കെ നരബലി ക്ക് പോലും കൊള്ളത്തില്ല

  • @thomasmj9872
    @thomasmj9872 Місяць тому

    🤣🤣ഹൈ ടെ ൻ ഷ ൻ ബാ ല ൻ 🤣

  • @t.k.prakasini3633
    @t.k.prakasini3633 Місяць тому

    😅ദിവസക്കൂലിയാണോ മാശ ശബളമാണോ?

  • @antappanantony2801
    @antappanantony2801 Місяць тому

    It is not good to curse those who question,mr. Kannadayatha balan

  • @user-dr1cv3ql8k
    @user-dr1cv3ql8k Місяць тому

    കൂയ്.... ദൈവം വിശ്രമിച്ചു പോലും 'ആരാടോ ഇക്കാര്യം നിന്നോട് പറഞ്ഞത്.

  • @geethamohan9116
    @geethamohan9116 Місяць тому

    തീവ്രത അളക്കുന്ന ബാലൻ എന്ന കാലൻ.

  • @kjnair1184
    @kjnair1184 Місяць тому +1

    Balan sir thangalkke athrakke eadtam anenkkil eaduthe madiyil vachoolu😂😂😂

  • @mohananramakrishnan9177
    @mohananramakrishnan9177 Місяць тому

    ബാലൻ സഖാവിനു ഏങ്കിലും മെൻ്റൽ ഹോസപിറ്റലിൽ കൊണ്ടു കാണച്ചാൽ നന്നായിരുന്നു

  • @manuabraham2135
    @manuabraham2135 Місяць тому +1

    Ee narakathineokke aaru partyil cherthu.

  • @Manojkumar-pt7xm
    @Manojkumar-pt7xm Місяць тому

    ഇവനെപ്പോെലെയുള്ളവരാണ് ഈ നാടിൻ്റെ ശാപം

  • @ummervellengara8136
    @ummervellengara8136 Місяць тому

    സ്വകാര്യത കമ്മ്യൂണിസ്റ്റ് കാർ ഉണ്ടോ ??

  • @maryjuliet5237
    @maryjuliet5237 29 днів тому

    അടിമ ബാലാ തനിക്ക് എത്ര കിട്ടും😡 ശപിക്കപ്പെട്ട താങ്കൾ ശപിച്ചാൽ ആർക്കുംഏൽക്കില്ല.

  • @MohanDas-tz2hs
    @MohanDas-tz2hs Місяць тому

    ബാലാ, ഇനി ഉജാലയും കൂടി മുക്കി വെളുപ്പിക്ക്, ഇതിനു മാസപ്പടി യോ, വല്ല സ്ഥാനക്കയറ്റമോ, പോയി വേറെ വല്ലതും പറ,

  • @satishpolpully1021
    @satishpolpully1021 Місяць тому

    പിണറായി ദൈവം ഇവിടെ ആർക്കും വേണ്ട, അവിടെ തന്നെ താമസിച്ചോട്ടെ.

  • @BabuAchuthan-wn5es
    @BabuAchuthan-wn5es Місяць тому

    തൻറെ ബസ്സ് എന്തായി ആൾക്കാർ കാണാൻ വരാറുണ്ടോ

  • @user-lx4ru6rf1u
    @user-lx4ru6rf1u Місяць тому

    Athe

  • @josethomas7189
    @josethomas7189 29 днів тому

    God is there. Time will prove everything.
    Spend money from own income, not public tax amount

  • @balankulamullaparambil1073
    @balankulamullaparambil1073 Місяць тому

    എന്നാലും എന്റെ സഖാവേ 🙏

  • @SURESHBABU-me9xh
    @SURESHBABU-me9xh Місяць тому

    വിളിപാടല്ല വളിപാട്. 🤪😜

  • @sravindtranath
    @sravindtranath Місяць тому

    എന്ന ദയവു ചെയ്തു പാകിസ്ഥാനിൽ പറഞ്ഞു വിട്

  • @antonylonappan6968
    @antonylonappan6968 Місяць тому

    കഷ്ടം കഷ്ടം😂

  • @shajimn8987
    @shajimn8987 Місяць тому

    മലയാളികൾ എല്ലാവരും പോട്ടെന്മാരാണെന്നാണ് ഈ മരപൊട്ടൻ വിചാരിച്ചിരിക്കുന്നത്, അവൻ പറഞ്ഞതെല്ലാം ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു 😀😀

  • @ummervellengara8136
    @ummervellengara8136 Місяць тому

    ചൈനയിലേക്ക്, ക്യൂബയിലേക്ക് , പോയി കൂടെ. ഈ ബൂർഷാ രാ ജ്യത്തേക്ക് പോകണോ.''

  • @mohammedyusuf9806
    @mohammedyusuf9806 Місяць тому

    ബാലൻസാറേ അധികം ഡയലോഗിന്റെ ആവിശ്യമില്ലെന്ന് തോന്നുന്നു