നിങ്ങളുടെ തലച്ചോർ എന്നും ചെറുപ്പമായിരിക്കാൻ ഇവയൊക്കെ കഴിക്കുക ഇതൊക്കെ ചെയ്യുക

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 337

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Рік тому +53

    0:00 തുടക്കം
    1:38 എന്തു ചെയ്യണം?
    4:52 കഴിക്കേണ്ട വൈറ്റമിനുകള്‍
    9:40 ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

    • @riyanms8707
      @riyanms8707 Рік тому +6

      Wall nut കഴിച്ചപ്പോൾ നല്ല മാറ്റം തോന്നിയിരുന്നു

    • @ryanlittleprince2017
      @ryanlittleprince2017 Рік тому

      Hi doctor..babies il varunna intussuspection kurichu oru video cheyyamo..it's reason,.how to cure it.,varathe irikkan enthokke shradhikkanam..

    • @annammasuresh4616
      @annammasuresh4616 Рік тому

      Thank you for the healthy and yousful informations for me and many others.❤❤.

    • @ValsammaTitus
      @ValsammaTitus Рік тому

      നല്ല dr 🙏 head wait ellatha

    • @JunaidJu-v7x
      @JunaidJu-v7x Рік тому +1

      നൈറ്റ്‌ ഡ്യൂട്ടി പ്രശ്നമില്ലെന്ന് sir തന്നെ അല്ലെ പറഞ്ഞത്.?

  • @Shabifitnvlog
    @Shabifitnvlog Рік тому +126

    Nice information, Dr ടെ ഒരു വീഡിയോയും വിടാതെ കാണുന്നവർ അടക്കൂ Like.

  • @deepthideepz4964
    @deepthideepz4964 Рік тому +126

    അഹങ്കാരം ഇല്ലാത്ത വ്യക്തിത്വം dr രാജേഷ് കുമാർ 😊😊

  • @prasanthbaburaj07
    @prasanthbaburaj07 Рік тому +22

    താങ്കൾ ഞങ്ങൾ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരം. ❤️❤️❤️😍ഞങ്ങൾക്ക് അറിവ് നൽകുന്ന മഹാനായ ഡോക്ടർ എന്നതിൽ. 💪

  • @sathidevichangat3435
    @sathidevichangat3435 Рік тому +24

    ഞാൻ 76വയസ്സുള്ള അമ്മയാണ്. ദിവസവും രാവിലെ 4 1/2മണിക്ക് എഴുന്നേൽക്കും. യോഗ, ഓങ്കാരം, ധ്യാനം, പ്രണായാമം എന്നിവ 6 3/4വരെ ചെയ്യും

    • @MrSyntheticSmile
      @MrSyntheticSmile 9 місяців тому +3

      നിങ്ങൾ ചെയ്യുന്നത് നല്ലതായിരിക്കാം. എൻറെ അമ്മ രാവിലെ 6 1/2 മണിക്ക് എഴുന്നേറ്റ് പറമ്പിൽ ഒക്കെ ഒന്നു നടന്ന് ഒരു ചായകുടിച്ച് പത്രംവായിച്ച് പിന്നെ വീട്ടുകാര്യങ്ങൾ നോക്കിയും തമാശകൾപറഞ്ഞും ജീവിച്ചു, 92 വയസ് വരെ. അവസാനം വരെ ആരോഗ്യവതി ആയിരുന്നു.

  • @kannannandhana2768
    @kannannandhana2768 Рік тому +11

    ഇത്രേം നല്ല നല്ല അറിവുകൾ എല്ലാവർക്കും വേണ്ടി തരുന്ന ഡോക്ടർക്കു നന്ദി

  • @lathikaprasad5063
    @lathikaprasad5063 Рік тому +8

    ഹലോ സർ അവിടത്തേക്കു ദൈവം ദീർഗായുസ് നൽകട്ടെ ❤❤🎉❤❤❤

  • @sujachinnu3102
    @sujachinnu3102 Рік тому +3

    Dr നല്ല മനസോടെ പറയുന്ന കാര്യങ്ങൾ എല്ലാം എല്ലാവർക്കും ഒരുപാടു ഗുണം ചെയ്യും
    Thanks Dr

  • @prameelamathews929
    @prameelamathews929 Рік тому +1

    മനസിന്‌ ശാന്തത കിട്ടിയാൽ തലച്ചോറിൽ രക്തം വളരെ എളുപ്പത്തിൽ ഒഴുകി കിട്ടും. ഉറക്കം ശരിയാകും.
    അസുഖങ്ങൾ ഒഴിവായി വിട പറയും 👍

  • @reejarajeev8406
    @reejarajeev8406 Рік тому +5

    Dr.പറഞ്ഞത് സത്യം അവഗണന അത് നമ്മളെ പെട്ടെന്ന് പ്രായമായവരാക്കും

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +15

    നമസ്ക്കാരം dr 🙏
    വളരെ വിലയേറിയ വാക്കുകൾ ... നന്ദി ഡോക്ടർ 😍 ❤️

  • @gokulkrishna6218
    @gokulkrishna6218 Рік тому +8

    ഇടക്ക് ഇടക്ക് ജലദോഷം തുമ്മൽ തൊണ്ടവേദന വരാൻ കാരണം വീഡിയോ വേണം ഡോക്ടർ 🥰

    • @rajjtech5692
      @rajjtech5692 8 місяців тому +1

      Elements എന്ന company യുടെ Spirulina powder 1gm വച്ചു 2മാസം കഴിക്കുന്നവർക്ക് ഇത് മാറിയിട്ടുണ്ട്.

  • @pkkpukayoor8943
    @pkkpukayoor8943 Рік тому

    എല്ലാ സുഹൃതുക്കൾക്കും ഞാൻ ഇത് ഷെയർ ചെയ്യും

  • @chandranp9307
    @chandranp9307 22 години тому

    താങ്ക്സ് ഡോക്ടർ 🙏🏻🙏🏻🙏🏻❤

  • @prabhavathipalakkal
    @prabhavathipalakkal Рік тому +3

    നല്ല ഒരു അവതരണം ആയിരുന്നു Thanks Dr.

  • @babuvarghese6603
    @babuvarghese6603 Місяць тому

    Thank you
    doctor for your good health tips.

  • @mercyjoseph7718
    @mercyjoseph7718 Рік тому +3

    ❤thank you dr. Exallent information about keeping our brain young 🙏

  • @radhasreehari4622
    @radhasreehari4622 Рік тому

    ഇത്രയും നല്ല അറിവുകൾ നല്ല പോലെ തന്നെ പറഞ്ഞു തരുന്ന ഡോക്ടർക്ക് നന്ദി❤

  • @angelroy6069
    @angelroy6069 Рік тому +8

    Meditation also helps for body healing and stress relief.....

  • @RationalThinker.Kerala
    @RationalThinker.Kerala Рік тому +1

    ഞാൻ കുറച്ച് ദിവസം മുമ്പ് ചിന്തിച്ച കാര്യം തന്നെ ഡോക്ടർ അവതരിപ്പിച്ചു.

  • @neenap2215
    @neenap2215 Рік тому +6

    Valuable information..thank you Dr

  • @kpbijily8610
    @kpbijily8610 Рік тому +3

    Very good informative vedio, Doctor. Very helpful for the day to day life to the needy.

  • @ganapathipk9758
    @ganapathipk9758 9 місяців тому

    Namaskaram sir. സാറിന്റെ ഉപദേശങ്ങൾ വളരെ സന്തോഷം തരുന്നു. ഒരുപാട് നന്ദി 🙏🏻

  • @anjanaanju7420
    @anjanaanju7420 3 місяці тому

    സാർ..... Rf ട്രീറ്റ്മെന്റ് face ൽ ഒരു വീഡിയോ ചെയ്യൂ... Please 🙏🙏🙏

  • @shibusn6405
    @shibusn6405 Рік тому +3

    Dr.. താങ്കൾ ഒരു സൈക്കോളജിസ്റ്റ് കൂടി ആണെന്ന് തോനുന്നു., ഒറ്റ വീഡിയോയിൽ ഒത്തിരി കാര്യങ്ങൽ ഞങ്ങളെ മനസ്സിലാക്കി തരുന്നത് ... നന്ദി ഡോക്ടർ.. by chandrika mallika vkr ഫാമിലി..

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому

    വിലപ്പെട്ട അറിവുകൾ. എത്ര അഭിനന്ദനീയം Dr.

  • @shyamalamala56
    @shyamalamala56 Рік тому +3

    Good doctor God bless your family 🙏🌺

  • @SudhaSanjayKumar-k3h
    @SudhaSanjayKumar-k3h Рік тому +2

    Rosewater +glycerine mix ചെയ്തു തേക്കുന്നത് നല്ലതാണ് ഞങ്ങൾ തണുപ്പ് സമയത്തു സ്കിൻ ഡ്രൈ akumpol ഇതാണ് തേക്കുന്നത് നല്ലതാണ്

  • @bindusuresh869
    @bindusuresh869 Рік тому +1

    Thankyou Sir..... 🙏
    മുളപ്പിച്ച പയർ വർഗ്ഗങ്ങൾ പച്ചയായിട്ടാണോ അതോ വേവിച്ചാണോ കഴിക്കേണ്ടത്....?

  • @nasserusman8056
    @nasserusman8056 Рік тому +4

    Thank you very much for your valuable information ♥️👍👍

  • @indulekhanair5442
    @indulekhanair5442 Рік тому +7

    Thank you doctor 🙏❤️🌹

  • @sreedevipv5144
    @sreedevipv5144 Рік тому +1

    Santhoshayi Dr ethra nalla ariukall Annù thannnathu ñànni na Dr Kim nallathu varatte 🙏🙏🙏

  • @ibrahimkallingalakath3360
    @ibrahimkallingalakath3360 Рік тому

    ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് നന്ദി

  • @nishapaul4316
    @nishapaul4316 Рік тому +6

    doctor, can you please explain how rheumatoid arthritis affects women's health? especially after delivery with rheumatoid arthritis with high anti ccp?

  • @omanamathew1809
    @omanamathew1809 Рік тому +1

    Dr Rajeshkumar u r genius . May God bless u 🙏 ❤

  • @rajkumargs4949
    @rajkumargs4949 Рік тому +3

    Valuable information. Thank you doctor.

  • @salihakv8294
    @salihakv8294 Рік тому +3

    Docter ,please explain about different exercises. 😊

  • @pradeep72912
    @pradeep72912 Рік тому +4

    Hair transplant ഹാനികരം ആണോ അല്ലിയോ എന്നത് സംബന്ധിച്ച് ഒരു വിഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

  • @sugandharajamani
    @sugandharajamani 11 місяців тому

    NallaDoctor. Thanks

  • @madhuavk5645
    @madhuavk5645 Рік тому +1

    Great Information for ALL, THANK YOU DEAR DR🙏🙏🙏🙏

  • @premalathavb6516
    @premalathavb6516 Рік тому

    Thanks. Dr. Nalla. Arivugal
    Paranjuthanathinu

  • @subaidamuhammad4990
    @subaidamuhammad4990 Рік тому +1

    Very useful and valuable information. Thank you. God may bless you more.

  • @rckaimal261
    @rckaimal261 Рік тому

    Yr videos r excellent, brief n to the point.Thanks Dr.

  • @lalithaa1661
    @lalithaa1661 Рік тому

    Lalitha Kannur
    Thank u D r for good information

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo Рік тому +9

    Hi doctor dry skin ഉള്ളവർക്കു glycerin + rose water മിക്സ്‌ ചെയ്ത് ബോഡിയിൽ apply ചെയുന്നത് നല്ലതാണോ എന്റേത് dry skin ആണ് body lotion, moisturizer ഇവ ഒന്നും use ചെയ്യാറില്ല. പലരും പറയുന്നു glycerin apply ചെയ്താൽ dry skin മാറി കിട്ടുമെന്ന് ഇതിനെ പറ്റി detail ആയി video ചെയ്യാമോ doctor വളരെ അത്യാവശ്യമാണ് 🙏

    • @aparnakurian5079
      @aparnakurian5079 Рік тому

      വളരെ നല്ലതാണ് എന്റെ അനുഭവത്തിൽ, കഴിഞ്ഞ 32 വർഷം ആയി ഞാൻ glycerin and rosewater കൊണ്ട് ആണു ജീവിക്കുന്നത്. 😂 2 പെൺപിള്ളേരെ കെട്ടിക്കാൻ ഉള്ള cash പോയി കാണും. ബട്ട്‌ അത്രക്കും dry സ്കിൻ ആണു എന്റേത്. So അത് ഉപയോഗിക്കാതെ വയ്യ.
      പിന്നെ എക്സ്ട്രീം തണുപ്പ് ഒക്കെ ഉള്ളപ്പോ glycerin rosewater കോമ്പിനേഷൻ ഉപയോഗിച്ചാലും മൊരി പോലെ വരും. So നല്ല moisturiser കൂടെ ഉപയോഗിക്കണം
      പിന്നെ നല്ല ഫുഡ്‌ and വെള്ളം കുടി കൂടെ ആയാൽ സെറ്റ് ആക്കാം. 👍🏻

  • @asiyabeevi3773
    @asiyabeevi3773 Рік тому +2

    Doctor... ബ്രൗൺ റൈസ് ന് വെള്ളയരിയേക്കാൾ ഫാറ്റ് കൂടുതൽ ആണോ..

  • @sindhum7932
    @sindhum7932 Рік тому

    Tqu so much,e age l ekilum e information Aryan kazinjallo.

  • @ABDULSALAM-le6qv
    @ABDULSALAM-le6qv 6 місяців тому

    Sir,corn നാരുകൾ ഉപയോഗം
    ,പ്രയോജനം പറയുമോ

  • @sreelekha2755
    @sreelekha2755 Рік тому

    Bcomplex എത്ര tablet കഴിക്കണം doctor......

  • @abduljaleelkt8426
    @abduljaleelkt8426 Рік тому

    സാർ മൾട്ടി വൈറ്റമിൻ ഗുളികകൾ കഴിക്കുന്നതിനെക്കുറിച്ച്
    ഒരു വീഡിയോ ചെയ്യാമോ

  • @abhiramtk2004
    @abhiramtk2004 Рік тому +4

    Thank you so much sir 🙏

  • @vijilavp4839
    @vijilavp4839 Рік тому +1

    നന്ദി ഡോക്ടർ. 👍🏻

  • @MazinTrendzcollections
    @MazinTrendzcollections Рік тому

    Hi dr ella vedios um valare usefulla aavaarund.nenthra pazham valare healthy aanallo.ath koodthalum vishamsham adangiyanalo vangaan kitunnath.athinte vishamsham kurakkan valla tips um undoo.kuttikalk okka daily kodkmpol.

  • @ibrahimkutty4184
    @ibrahimkutty4184 6 місяців тому +1

    65 വയസ്സ് കഴിഞ്ഞ നമുക്ക് ദൈവം തന്ന അനുഗ്രഹം ആണ് സാർ ശരീരത്തിൽ ആ sarcute

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +2

    Good information Dr. 👍🙌👌😍

  • @ashdvp
    @ashdvp Рік тому

    Thank you Dr. Rajesh Kumar

  • @prasanthbhavani890
    @prasanthbhavani890 Рік тому +7

    സർ . പാല് കുടിക്കരുത് എന്ന് മുന്നെ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. ഇപ്പോൾ അത് ഉൾപെടുത്തുന്നതിനെ പറ്റി പറയുന്നു😊

    • @ckm6749
      @ckm6749 Рік тому

      പാലും fruits juice അടിക്കൂ😅

  • @sureshkumar-jz3dh
    @sureshkumar-jz3dh Рік тому

    Informative video. Thanks

  • @shylasalim5566
    @shylasalim5566 Рік тому +1

    Dr. ഇറച്ചിയും മറ്റു കൊഴുപ്പുള്ളവയും കഴിക്കാൻ പാടില്ലാത്തവരും ദഹന പ്രശ്നം ഉള്ളവരും എന്ത്‌ ചെയ്യും ഞാൻ methylcobalamin എന്ന vitamin ഗുളിക കഴിക്കുന്നുണ്ട് കുഴപ്പമുണ്ടോ

  • @afsanaz1515
    @afsanaz1515 Рік тому

    Dr Hypnic jeriks ne kurichu oru video cheyyumo

  • @fayhafayha4033
    @fayhafayha4033 Рік тому +1

    Dr veyilukondal Kai chorinju tinarthu varunnnu endaaaanu ingane iodine pattti our Vedio cheyyyo

  • @ammusssunshine8465
    @ammusssunshine8465 Рік тому +1

    Sir intermittent fasting ne kurich oru vedeo cheyamo plz. Azhchayil 2 thavana ee fasting eduthal mathiyo. Sirnte munpathe imf nte oru vedo kandirunnu. Onnude imf ne pati oru vedeo edumo sir

  • @nirmalashenoy5932
    @nirmalashenoy5932 Рік тому

    Thank you Dr for toncils pain what to do doctor please write me

  • @pvgopunairgopunair8910
    @pvgopunairgopunair8910 Рік тому +2

    നമസ്കാരം സാർ നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @vijayang8535
    @vijayang8535 Рік тому

    Thank you very much doctor. 🙏🙏

  • @mollyjose2467
    @mollyjose2467 Рік тому +6

    മുട്ട് മടക്കാൻ പറ്റാത്തവർക്കുള്ള വ്യായാമം വിശദീകരിക്കാമോ സർ

  • @sadikaliyar6956
    @sadikaliyar6956 Рік тому

    കാത്തിരുന്ന വീഡിയോ.

  • @mercyjoseph8205
    @mercyjoseph8205 Рік тому

    Thank you so muchdoctor

  • @anirudhantn1889
    @anirudhantn1889 Рік тому

    Dr. നമസ്കാരം.55വയസുള്ള,5 വർഷമായി പാർക്കിന്സൺസ് രോഗി ആയ ഒരു സ്ത്രീ യുടെ ഒരു ദിവസത്തെ ഭക്ഷണം എന്തായിരിക്കണം. പറയാമോ?

  • @valsalam4605
    @valsalam4605 Рік тому

    താങ്ക്സ് സാർ 🙏🙏🙏🙏

  • @INSTAGRAMREELSTRENDING-f9m
    @INSTAGRAMREELSTRENDING-f9m Рік тому

    Haii sir Pallunniye kurichu oru Vedio cheyyummo plz 🙏 ithinu medicine undo??? Entte face illl motham und...😢😢

  • @sridharank4489
    @sridharank4489 Рік тому +1

    Your OP ticket ₹400 is on high side. Can you limit it to ₹150 ?

  • @shivbaba2672
    @shivbaba2672 Рік тому +1

    Processes food is the number one reason for dementia, number two is stress, and number three is no vegetarian diet or non-vegetarian diet. Aerobic exercise gives temporary health to the heart and brain.

  • @vipibiji123
    @vipibiji123 Рік тому

    Inverted pappiloma detail video cheyyamo sir.

  • @JOHNKJ-r6d
    @JOHNKJ-r6d Рік тому

    Nice Words Sir

  • @sanalkumar3808
    @sanalkumar3808 Рік тому

    നന്ദി സർ 🙏🙏❤

  • @joysivaraman3991
    @joysivaraman3991 Рік тому

    Orupadu pravasyam orupadu doctors nodu chodichsthsnu. Neurofibroma kku trmnt undo? Homoe yil ullathsyi oru kannada doctor parangittundu. Kooduthal varathirikkan ulla medicine undo?

  • @fpramod2150
    @fpramod2150 Рік тому

    നല്ലൊരു ഡോക്ടർ 🤝🤝

  • @akshayaraj9306
    @akshayaraj9306 Рік тому

    കാൽമുട്ട് ഇളകുന്നതിനെപ്പറ്റി oru video cheyyavo doctor

  • @teneeshunniap1
    @teneeshunniap1 Рік тому +3

    Sir, B complex tablets regularly കഴിച്ചാൽ കുഴപ്പമുണ്ടോ?

  • @Unknown-m359
    @Unknown-m359 Рік тому

    Dr ocd സ്വയം മാറ്റി എടുക്കാൻ എന്താ ചെയ്യാ pls replay

  • @Entevlog12345
    @Entevlog12345 Рік тому

    Gall bladder polyps video cheyyamo..

  • @sarithe4658
    @sarithe4658 Рік тому

    Dr nutrition ഫുഡ്‌ herbalife thyroid ഉള്ളവർക്കു കഴിക്കാമോ

  • @sujathab8165
    @sujathab8165 Рік тому +1

    Thank you docter 👍👍👍🙏

  • @rafiibrahimkutty
    @rafiibrahimkutty Рік тому +1

    Dr, after eating food vomitting.can you please do a video about it.

  • @elsijacob1106
    @elsijacob1106 Рік тому

    Dr.sugar down akunnathinekurichu pl video

  • @subinebinebin5316
    @subinebinebin5316 Рік тому

    Sir smart aanu

  • @hazeenafaizal2357
    @hazeenafaizal2357 Рік тому +2

    11:22 choline add aayittulla food list edukkumbol athil milk varunnundu ..bt ippol milkinte usage nallathallennum parayunnundu...appol milk use cheyyunnathil prblm ille??

  • @vijeeshparathakad8897
    @vijeeshparathakad8897 Рік тому

    Dr parayunna ella foodum kazhikanamennund pakshe gastrouble anu prasnam

  • @krishnadas-pq1xs
    @krishnadas-pq1xs Рік тому +1

    തവിടുള്ള അരി..എന്നുദ്ദേഷിക്കുന്നത് ... ഒന്നു പറഞ്ഞു തരാമോ

  • @lintuvmani2491
    @lintuvmani2491 Рік тому

    Doctor , Bhrammi leafs kazhichal kids nte memory koodumo? Ithu nallathano?
    From Sydney

  • @haibudys1103
    @haibudys1103 Рік тому +3

    ഡെയിലി 2വീഡിയോ എങ്കിലും ഇടണം ആരോഗ്യം ആണ് വലുത്

  • @indirabalakrishnan-l2g
    @indirabalakrishnan-l2g 7 місяців тому

    താങ്ക്. യൂഡോക്ടർ

  • @BiniShaji-z9p
    @BiniShaji-z9p Рік тому

    Thaks

  • @GeethaVijay-dy9vz
    @GeethaVijay-dy9vz Рік тому +1

    Thanks Dr

  • @geetharavi1286
    @geetharavi1286 Рік тому

    Correct dr

  • @subashs6881
    @subashs6881 Рік тому +1

    സർ ഇതൊക്ക കേൾക്കുമ്പോൾ തന്നെ tensn ആവുന്നു 😁❤️

  • @harekrishna1302
    @harekrishna1302 Рік тому

    Sir🙏
    Glycerin+rose water apply ചെയ്താൽ സ്കിൻ കറുക്കുന്നൂ ആ കരുവാളിപ്പ് മാറാൻ എന്താ ചെയ്യുക.please oru reply tharumo

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +2

    നിരന്തരം കണക്ക്കുകൾ കൂട്ടുക വായിക്കാം കാണാപ്പാഠം പഠിക്കുക. വെയിൽ കാറ്റ് കൊള്ളുക മിതഭക്ഷണം. ജലപാനം - ഇതൊക്കെയും നടപ്പ് ശീലിക്കുകയും ആവാം

  • @binubinu4121
    @binubinu4121 Рік тому

    Super... ❤❤❤🙏🙏🙏🙏👍👍👍👍