I am very much attracted by the recitation of Anjana mol about the song of Madhusudhanan Nair. I appreciate her. I wanted to give a cash award to this Anjanamol. I am thinking how I can I do it. Congrats to Anjana.
ബാലശാപങ്ങൾ ഞാൻ കെട്ടിയ കളി വീടെന്തിനിടിച്ചു തകർത്തൂ നീ ഞാൻ കൂട്ടിയ കഞ്ഞീം കറിയും തൂവിയതെന്തിനു നീ ഞാൻ വിട്ടൊരു കൊച്ചോടത്തിനെ മുക്കിയതെന്തിനു നീ ഞാൻ വിട്ടു പറത്തിയ പട്ട മറുത്തതുമെന്തിനു നീ ഞാൻ വിട്ടു പറത്തിയ പട്ട മറുത്തതുമെന്തിനു നീ ഞാൻ കേൾക്കും കഥകളിൽ വന്നു മറുത്തു പറഞ്ഞില്ലേ ഞാൻ വീശിയ വർണ്ണച്ചിറകു മൊടിച്ചു കളഞ്ഞില്ലേ ഞാനാടിയോ രൂഞ്ഞാൽപ്പാട്ടു മുറിച്ചു കളഞ്ഞില്ലേ ഞാൻ നട്ടൊരു പിച്ചക വള്ളി കുഴക്കിയെറിഞ്ഞില്ലേ കണ്‍ പൊത്തിച്ചെന്നുടെ വായിൽ കയ്പ്പും കനലും നീ വെച്ചൂ കാണാതെ യടുത്തു മറഞ്ഞെൻ കാതിൽ നീ പേടികൾ കൂകി ഒരു കാര്യം കാണിക്കാമെന്നതി ദൂരം പായിച്ചെന്നെ കരി മുള്ളിൻ കൂടലിലാക്കി കരയിച്ചതു നീയല്ലേ ദൈവത്തെ യടുത്തു വരുത്തി വരം തരുവിക്കാമെന്നോതി തലയിൽ തീ ചട്ടിയുമേന്തി തുള്ളിച്ചതു നീയല്ലേ അമ്മയെനിക്കാദ്യം തന്നൊരു തൻ മൊഴിയും പാട്ടും താളവും എൻ കനവും വെച്ചൊരു ചെല്ലവും എങ്ങോ നീ കൊണ്ടു കളഞ്ഞു മണലിട്ടെൻ മനസ്സു നിറച്ചു മണമാളും കുളിരു മറച്ചു പുലരിയിൽ മഷി കോരിയൊഴിച്ചു പകലെല്ലാം കീറിയെടുത്തു അന്തിത്തിരി യൂതിയണച്ചു അമ്പിളിയു മിറുത്തു കളഞ്ഞു നീ തന്നതു പെരുകും വയറും കുഞ്ഞിത്തല നരയും മാത്രം നീ തന്നതു യന്ത്ര ത്തലയും പൊട്ടുന്ന ബലൂണും മാത്രം നാലതിരും ചുമലും മാത്രം നാദത്തിനു യന്ത്രം മാത്രം ഓടാത്ത മനസ്സുകൾ മാത്രം ഒഴിവില്ലാ നേരം മാത്രം മായുന്ന വെളിച്ചം മാത്രം മാറാത്ത മയക്കം മാത്രം ….. ഇനി ഈ പ്രേതങ്ങൾ നിന്നെ പേടിപ്പിക്കട്ടെ കണ്ണുകളിൽ കാളമിശേതം കൊത്തി വലിക്കട്ടെ തീ വെയിലിൻ കടുവകൾ നിന്നെ കീറി മുറിക്കട്ടെ കളി മുറ്റത്താരും നിന്നെ കൂട്ടാതാകട്ടെ നിന്റെ പുറത്തീയാകാശം ഇടിഞ്ഞു പതിക്കട്ടെ എന്നരുവി യതിൻ മീതേ പാഞ്ഞെങ്ങും നിറയട്ടെ എന്നരുവി യതിൻ മീതേ പാഞ്ഞെങ്ങും നിറയട്ടെ 🥰🥰
നന്നായി ആലപിച്ചു... പ്രായത്തെ തോൽപിക്കുന്ന ആലാപനം....
മാമ്പഴം സൂപ്പർ ഹിറ്റ്......
Thank you..... ഞാൻ ആണ് അഞ്ജന. ❤️❤️❤️
നിഷ്കളങ്കവും ഗ്രാമ്യവുമായ. മനസ്സ് നിറഞ്ഞു ഒഴുകിയ ആലാപനം.അനുമോദനങ്ങൾ
Supper mola God bless chakkara
Thank you.
I am very much attracted by the recitation of Anjana mol about the song of Madhusudhanan Nair. I appreciate her. I wanted to give a cash award to this Anjanamol. I am thinking how I can I do it. Congrats to Anjana.
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
അഞ്ജന മോളെ മോള് ഒരുപാട് കവിതകൾ പാടി ഒരുയര്‍ന്ന നിലയില്‍ വരട്ടെ
Molano anjana ithu athu year etheanu😊
This is great song I love this song one day I sing this song
Awesome !!! God bless you angel...
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
2012 njn paadiya Kavitha....
2024 June. ഈ കുട്ടി ഇപ്പൊ എവിടെ ആകും??
Woooooowwwwwwwwwwww , Great Performance , God Bless you Anjana
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
പൊന്നെ സൂപ്പർ ഈ കവിത ഇപ്പഴാ ഇഷ്ട്ടപ്പെടുന്നേ ❤❤❤❤
സൂപ്പർ🤝🤝🤝🤝
Exallent ❤❤❤
വളരെ നല്ല ആലാപനം. അഭിനന്ദനങ്ങൾ
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
Awesome 👍👍👍👍
Thank you 🙏
കവിതയും അതിലെ വരികളും ഒപ്പം ആലാപനവും എനിക്ക് വളരെ ഇഷ്ട്ടമായി .....
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
future of malayalam kavitha
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
Very Very nice 👍👍 song & voice
Thank you 🙏
Super super super 👏👏👏👏👏👏👏👏👍👍👍
Thank you.. ഞാൻ ആണ് അഞ്ജന.❤️❤️❤️
Hlo
So sweet molooche❤️❤️❤️❤️
Thank you 🙏
അദിനന്ദനങ്ങൾ
Super 👌
❤❤❤❤super
Superrrrrb
Thank you. ഞാൻ ആണ് അഞ്ജന. ❤️❤️❤️
Thank you anjana for singing this song
ബാലശാപങ്ങൾ
ഞാൻ കെട്ടിയ കളി വീടെന്തിനിടിച്ചു തകർത്തൂ നീ
ഞാൻ കൂട്ടിയ കഞ്ഞീം കറിയും തൂവിയതെന്തിനു നീ
ഞാൻ വിട്ടൊരു കൊച്ചോടത്തിനെ മുക്കിയതെന്തിനു നീ
ഞാൻ വിട്ടു പറത്തിയ പട്ട മറുത്തതുമെന്തിനു നീ
ഞാൻ വിട്ടു പറത്തിയ പട്ട മറുത്തതുമെന്തിനു നീ
ഞാൻ കേൾക്കും കഥകളിൽ വന്നു മറുത്തു പറഞ്ഞില്ലേ
ഞാൻ വീശിയ വർണ്ണച്ചിറകു മൊടിച്ചു കളഞ്ഞില്ലേ
ഞാനാടിയോ രൂഞ്ഞാൽപ്പാട്ടു മുറിച്ചു കളഞ്ഞില്ലേ
ഞാൻ നട്ടൊരു പിച്ചക വള്ളി കുഴക്കിയെറിഞ്ഞില്ലേ
കണ്‍ പൊത്തിച്ചെന്നുടെ വായിൽ കയ്പ്പും കനലും നീ വെച്ചൂ
കാണാതെ യടുത്തു മറഞ്ഞെൻ കാതിൽ നീ പേടികൾ കൂകി
ഒരു കാര്യം കാണിക്കാമെന്നതി ദൂരം പായിച്ചെന്നെ
കരി മുള്ളിൻ കൂടലിലാക്കി കരയിച്ചതു നീയല്ലേ
ദൈവത്തെ യടുത്തു വരുത്തി വരം തരുവിക്കാമെന്നോതി
തലയിൽ തീ ചട്ടിയുമേന്തി തുള്ളിച്ചതു നീയല്ലേ
അമ്മയെനിക്കാദ്യം തന്നൊരു തൻ മൊഴിയും പാട്ടും താളവും
എൻ കനവും വെച്ചൊരു ചെല്ലവും എങ്ങോ നീ കൊണ്ടു കളഞ്ഞു
മണലിട്ടെൻ മനസ്സു നിറച്ചു
മണമാളും കുളിരു മറച്ചു
പുലരിയിൽ മഷി കോരിയൊഴിച്ചു
പകലെല്ലാം കീറിയെടുത്തു
അന്തിത്തിരി യൂതിയണച്ചു
അമ്പിളിയു മിറുത്തു കളഞ്ഞു
നീ തന്നതു പെരുകും വയറും
കുഞ്ഞിത്തല നരയും മാത്രം
നീ തന്നതു യന്ത്ര ത്തലയും
പൊട്ടുന്ന ബലൂണും മാത്രം
നാലതിരും ചുമലും മാത്രം
നാദത്തിനു യന്ത്രം മാത്രം
ഓടാത്ത മനസ്സുകൾ മാത്രം
ഒഴിവില്ലാ നേരം മാത്രം
മായുന്ന വെളിച്ചം മാത്രം
മാറാത്ത മയക്കം മാത്രം …..
ഇനി ഈ പ്രേതങ്ങൾ നിന്നെ പേടിപ്പിക്കട്ടെ
കണ്ണുകളിൽ കാളമിശേതം കൊത്തി വലിക്കട്ടെ
തീ വെയിലിൻ കടുവകൾ നിന്നെ കീറി മുറിക്കട്ടെ
കളി മുറ്റത്താരും നിന്നെ കൂട്ടാതാകട്ടെ
നിന്റെ പുറത്തീയാകാശം ഇടിഞ്ഞു പതിക്കട്ടെ
എന്നരുവി യതിൻ മീതേ പാഞ്ഞെങ്ങും നിറയട്ടെ
എന്നരുവി യതിൻ മീതേ പാഞ്ഞെങ്ങും നിറയട്ടെ
🥰🥰
മോളൂ....... വളരെ നന്നായിട്ടുണ്ട്
അഭിനന്ദനങ്ങൾ
Thank you ഞാൻ ആണ് അഞ്ജന ❤️❤️❤️
ഈ കവിത കമന്റ് ബോക്സിൽ ഇടാമോ? വെരി അര്ജന്റ് പ്ലീസ്
I am gone sing this tomorrow🎉🎉🎉❤
Love you chakkare♥♥♥♥♥♥
Thank you
superrrrr😊😊😊😊😊
Thank you.. ഞാൻ ആണ് അഞ്ജന. ❤️❤️❤️
malayala bhashayude abhimanakurunninu namaskkaram
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
Thanks Anjana thanks.
I mean it, the voice of inner soul.
Thank you.. ഞാൻ ആണ് അഞ്ജന. ❤️❤️❤️
👏👏👏👍
Thank you ഞാൻ ആണ് അഞ്ജന.. ❤️❤️❤️❤️
Nice song nd singing
super song🥰🥰
Thank you 🙏
great performance
nice voice
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
♥️
Supperr.....r
Thank you 🙏
Super
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
Very Nice Molu !!
Thank you 🙏
Very nice.... sorry I got late to listen this...
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
ഇതുപോലുള്ള പരിപാടികള്‍ക്ക് തുടര്‍ച്ചയുണ്ടാവണമായിരുന്നൂ
Excellent presentation molu.... Daivam Anjanaye Anugrahikkatte.... Hridayasparshiyaaya kavitha... Sree Madhusoodanan Sir nu oraayiram nandi....ee kavitha mole ithrayum nannaayi avatharippikkaan padipicha ,sahayicha ellavarkkum abhinandanangal....nalla uchaarana shudhi....nalla bhaavam...Wish you a very bright future...
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
very nice molu....
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
Beautiful! excellent!!
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
verry nice molu .
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
❤🎉😊
👌👌👌👌👌👌
Thank you 🙏
ഈ കുട്ടി ഇപ്പോൾ എവിടെയാണ്
ഇത് ഞാൻ ആണ്. Anjana 🙏
Good
super song .i am going to sing this tsong on sahodaya thank you💓💓💓💓💓💓💓💓💗💗💗💗💗💗💗💖💖💖💖💖💖💞💞💞lots of appreciate ion
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
മാമ്പഴം അതി മനോഹരം
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
Lovely
Thank you 🙏
Very good👍
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
😍😍😍
Thank you🙏
Did it bring tears in the eyes of Chullikadu?
Good molu
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
ഉച്ചാരണത്തിൽ അവ്യക്തത ഉണ്ട്
Pls consider her age when she was singing this song. Its a wonderful performance.
nalla aalapanam.
suseela omanakuttan de hi zx DC x FC guy
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
no comments... to the poem and this little angel...
Soooooooooooooooooooooooooooper
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
വളരെ നന്നായി
Thank you 🙏
very nice and sweet
Thank you 🙏
la india super nice the best
Thank you 🙏
mole super
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
anjana is very good sing
Anjana super
Thank you 🙏
energetic performence...............
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
Little anjana🫴💗😚
Nice..........
super poem
very cool
Thank you 🙏
supper
Thank you 🙏
Anjana very good
Thank you 🙏
Thank you 🙏
Vjg 😡😈😉😉😬😈😈😤😥😯😢😈😃😇😠😥😬🚰🔜♊😬😈😆😮😠😲😟🐾💶👛😬😂😤😤😤😦😴😨😨😒😞😗😔😙😗😈😈😈😈😈😦🐏🐑🐑🐮🐟🐛🐜🐛🐛🍺🐋🍵🙅😔😔😔😂😬😈😡😉
What
SUPER
Thank you 🙏
Super Mollu
Thank you 🙏
superrr
thanks
very good.......
Thank you 🙏
very good
Nice
Thank you 🙏
nice voiceeeeeeeeeeeeeeeeeeeeeee
Thank uu❣️
You sing awesome !!!!!!!!!!!!!!!!!!!!!!!! Your pronunciation is very good! How old are you! I really want to know
Thank uu❣️❣️ it's mee 🙏
ഈ കവിത പാടുമ്പോൾ എനിക്ക് 10 വയസ്സ്. 🙏
excellent..!!
excellent molu
nice
outstanding............
Thank uu ❣️❣️❣️
meditation videos
P
like
good
Thank you 🙏
so gr8
Thank you 🙏
nalla molu
Thank you 🙏
Bad🤪😰😨🤬😈👿👿😈🤬🤬🤬🤬🤬🤬😈🤤😴😴😇💩👺👺👺👹👺👹👺👹👺👺👺👺 I feel like vomit
You only feel that.
not good at alllllllllll i have to sing this ON STAGEEEEEEEEEEEEEEEEEEEEE!!!!!
Bad song
ive got to ad mit she has good singing but look down and you will seew hy i dont like it
what
❤
Good
Super
Thank you 🙏
super
Thank you.. ഞാൻ ആണ് അഞ്ജന ❤️❤️❤️
Very good
Thank you 🙏
anjana is very good sing
Thank you 🙏