ഞാൻ സ്കുളിൽ പഠിക്കുന്ന കാലത്ത് ചൊല്ലിയിരുന്ന കവിത. "കരുണ " അഴകോടനഗരത്തിൽ തേക്കുകിഴക്കതു വഴി....... എന്ന് തുടങ്ങുന്ന വരികൾ... വായിച്ചു പലവട്ടം കരഞ്ഞിട്ടുണ്ട്. അവസാനം അവൾ സ്നേഹിച്ച ഉപഗുപ്തൻ മോക്ഷം നൽകുന്ന ഹൃദയസ്പർശി ആയ രംഗം
വളരെ മനോഹരമായി പാടി. കരുണ ആശാൻ എഴുതിയത് തന്നെ ഒരു കരുണയും കാണിക്കാതെ ആണ്. സത്യം കരുണ അർഹിക്കുന്നില്ല എന്നത് തന്നെ കാരണം. ആതിര തിരഞ്ഞെടുത്ത ഭാഗം അതു കവിതയുടെ നാമ്പാണ്, സത്താണ്. അത് മനോഹരമായി ആലപിച്ചിട്ടും ഉണ്ട്. മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
കുമാരനാശാന് എന്റെ അഭിവാദ്യം കവികളുടെ കഴിവിനെ പ്രകീർത്തിക്കുന്നു എത്ര പുകഴ്ത്തിയാലും മതിവരുന്നില്ല കവിതയിലെ ഓരോ വാക്കും അതിന്റെ ചേരുകയും അപാരം തന്നെ അത് ദൈവീകം തന്നെയാണ് ആ കരുണ എന്ന പദ്യത്തിലെ പ്രേമം നിറഞ്ഞ ഓരോ വാക്കും മറക്കുവാൻ കഴിയുന്നതല്ല അതിന്റെ ഉന്നതങ്ങളിലേക്ക് നമ്മളെ വലിച്ചു കൊണ്ടു പോകുന്നു ജാതിയോ മതമോ നിറമോ ഒന്നും തന്നെ പ്രേമത്തെ ബാധിക്കുന്നില്ല എത്ര സുന്ദരം അത് ചൊല്ലിയ ആതിരക്കും എന്റെ അഭിനന്ദനങ്ങൾ ഒക്കെ താങ്ക്യൂ
ഞാൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ കേട്ട കവിത ആതിര മധു ആലപിച്ച കരുണ എന്ന കവിതയാണ് - കമാരനാശാന്റെ എല്ലാ കവിതകളും മനോഹരമാണെങ്കിലും ഈ കവിത ആലാപനത്തിലും അതി മനോഹരമാക്കി - അഭിനന്ദനങ്ങൾ
ഏതു കവിതയിലും ജീവിതത്തിന്റെ സ്ഥായിയായ വിഷാദഭാവം അനുഭവമാണ്. ഈ കവിതയിൽ ആ ഭാവത്തിന്റെ പ്രസരണം അത് പാരായണം ചെയ്ത മോളു ഭംഗിയായി നിർവഹിച്ചു. എല്ലാ മംഗളങ്ങളും നേരുന്നു.
ആതിര അനുഗ്രഹിക്കപ്പെട്ട കുട്ടിയാണ്. എത്ര പ്രാവശ്യം ഇതു കേൾക്കുന്നു എന്നറിയാമോ. എന്തെങ്കിലും സഹിക്കവയ്യാത്ത സങ്കടം വന്നാൽ ഈ ഉപഗുപ്ത വചനങ്ങൾ ആതിരയുടെ സ്വരമാധുരിയിലൂടെ ഉള്ളിലേക്കാവാഹിക്കും. സങ്കടങ്ങൾ എവിടെയോ പോയി മറയും.കരുണ എന്ന കാവ്യം വായിച്ചിട്ടുള്ളതാണെങ്കിലും അത് ഇത്ര പ്രിയപ്പെട്ടതായത് ആതിര പാടി കേട്ടപ്പോഴാണ്. എന്നും നന്നായിരിക്കട്ടെ.you are a gift from God for all the people who love poetry.
മോള് നന്നായി പാടി. ഘോര കൃത്യം ചെയ്തു പോയ വാസവദത്ത , ശിക്ഷ നടപ്പാക്കുന്നതിൻ്റെ ഭാഗമായി കൈകാലുകളെല്ലാം മുറിക്കപ്പെട്ട് മരണത്തെ പ്രതീക്ഷിച്ച് അവശയായി ചുടലക്കാട്ടിലാണ് (മൃതശരീരം ദഹിപ്പിക്കുന്ന സ്ഥലം) കിടത്തപ്പെട്ടിരിക്കുന്നത്.
ആ തിര നന്നായി പാടി .ബുദ്ധഭിക്ഷുവായ ഉപഗുപ്തൻ അന്ത്യനിമിഷത്തിൽ വാസവദത്തയുടെ സമീപത്തെത്തി ആത്മീയോ പദേശം നല്കുന്ന രംഗം മനോഹരമായി കരുണയിൽ ആശാൻ ആവിഷ്കരിച്ചിരിക്കുന്നു.
ആ തിരക്കുട്ടീ ഇത് രണ്ടാം പ്രാവശ്യമാണ് ഞാൻ comment Post ചെയ്യുന്നത്. എത്ര തവണ ഇത് കേട്ടെന്ന് എനിക്കു പോലും നിശ്ചയമില്ല. പരമ്പരാഗത രീതിയിലും ഈണത്തിലുമാണ് ചൊല്ലേണ്ടതെന്നാവാം ജഡ്ജസ് അഭിപ്രായപ്പെടുക പക്ഷേകവിത നമ്മുടേതാക്കി ചൊല്ലുമ്പോഴല്ലേ ആ സ്വാദനം ഉണ്ടാവുക' കുമാരനാശാൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ താനന്ന് വേണ്ടെന്നു വച്ച പട്ടും വളയും മോൾക്ക് തരാൻ ഒരു പക്ഷേആഗ്രനിച്ചു പോകും. ഇതല്ലേ കരുണ രസം. ഇങ്ങനെ പാടി കേൾക്കാനാവും ആശാനും ആഗ്രഹിച്ചിട്ടുണ്ടാവുക. ഇനിയും കവിതകൾ പാടി Post ചെയ്യുക. നല്ല ശബ്ദ ഭംഗി. മോളെ ദൈവം അനുഗ്രഹിക്കട്ടെ.
എല്ലാരോടും നന്ദി അറിയിക്കുകയാണ് ..പ്രത്യേകിച്ച് കവിത വായിച്ചു കമെന്റ് ചെയ്യുന്നവരോട് . ഔപചാരികതയുടെ പുറം മോഡി ഇല്ലാതെ ഉള്ളിൽ തട്ടി എഴുതിയ ചില വാചകങ്ങൾ എൻ്റെയും കണ്ണ് നിറച്ചിട്ടുണ്ട് ..സന്തോഷംകൊണ്ട് ...നന്ദി എല്ലാരോടും . ഇനിയും എഴുതണം . കാത്തിരിക്കുന്നു .!
മനോഹരം എന്ന് പറഞാൽ പോരാ.. അതിമനോഹരം ... ആതിര മോളെ. മഹാകവി കുമാരനാശാന്റെ പ്രശസ്ത കവിത ആയ കരുണ ഇത്രയും തന്മയത്തൊടെ അവതരിപ്പിച്ചതിന് പ്രത്യേക അഭിനന്ദനങ്ങൾ. ഈശ്വരധീനം എന്നും ഉണ്ടാവും.
Without tears I can't read or hear "Karuna"of that GRATE poet Kumaranasan. ....... See his command over the language and his effeminacy in selecting apt words in right position to unveil the most clear picture and situation of -here-Vasavadatha!!!!!!!! Also Athira the right person blessed with the talent.....Thank the Lord of the Universe and wish you all the best..
Outstanding poem by our much loved poet Asan. His command over language....just superb. And Athira has rendered justice to the poem by her sincere rendition.
I don’t remember how many times I have heard this song in my loneliness and while going to sleep.The recitation is melodious and inspiring. The recitation created an inspiration to hear more and more recitations famous Malayalam poems
I have heard this poem many times in my life. this is entirely different one. Your way of utterence, tone variation, and intonation are good. I have reminded my students to keep and provide our own soul while reciting a poem. Here I could feel the soul. thanks athira.
Kumaranasn was hard word Smith who's lyrical beuty can be understood by men of poetic beuty, All the artist who rendered his poems deserve z thunderous Thor in z's applause skt
ശെരിക്കും ഇങ്ങനെ പാടി കേൾക്കുമ്പോൾ ആണ് ആ കവിതയുടെ ഭംഗിയും അർത്ഥ വ്യാപതിയും മനസിലാക്കുന്നത്. മഹാകവേ സാഷ്ടാംഗ പ്രണാമം.
👍👍👍 👏👏👏superr 🥰🥰
കവിത കേൾക്കാറില്ല
കേട്ടാൽ കണ്ണുകൾ
നിറഞ്ഞൊഴുകുo
ഐശ്വര്യം ഉണ്ടാകട്ടെ !!!
🎉👍🌹
ഞാൻ സ്കുളിൽ പഠിക്കുന്ന കാലത്ത് ചൊല്ലിയിരുന്ന കവിത. "കരുണ " അഴകോടനഗരത്തിൽ തേക്കുകിഴക്കതു വഴി....... എന്ന് തുടങ്ങുന്ന വരികൾ... വായിച്ചു പലവട്ടം കരഞ്ഞിട്ടുണ്ട്. അവസാനം അവൾ സ്നേഹിച്ച ഉപഗുപ്തൻ മോക്ഷം നൽകുന്ന ഹൃദയസ്പർശി ആയ രംഗം
❤👍
നന്നായി
നന്നായി
Manoharam❤❤❤❤❤
വളരെ മനോഹരമായി പാടി. കരുണ ആശാൻ എഴുതിയത് തന്നെ ഒരു കരുണയും കാണിക്കാതെ ആണ്. സത്യം കരുണ അർഹിക്കുന്നില്ല എന്നത് തന്നെ കാരണം. ആതിര തിരഞ്ഞെടുത്ത ഭാഗം അതു കവിതയുടെ നാമ്പാണ്, സത്താണ്. അത് മനോഹരമായി ആലപിച്ചിട്ടും ഉണ്ട്. മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
Thank you Sir.
വാസവാദത്തയെ ഇത്രയും മനോഹരം ആയി വർണിച്ച കവി കുമാരനാശാന്നും അത് അതിലും മനോഹരം ആയി അവതരിപ്പിച്ച ആതിരക്കും ❤❤❤
Thank you Sir.
എത്ര തവണ കേട്ടു എന്നറിയില്ല. അത്രയും ഹൃദ്യം. സൂപ്പർ...👌👌👌👌👍
Yes
L
Thank you Sir.
What a situation.
Asan,asaya gambheeran.
Nannayittund moole.
God bless 🎉
ആലാപനം ഗംഭീരം👍
കേൾക്കാൻ വൈകിപ്പോയി.
ഈ കവിത ഇത്രയും അനുഭൂതികരമാക്കാമെന്നു സങ്കൽപ്പിച്ചിട്ടു പോലുമില്ല
Thanks a lot sir for the kind words....
Thank you Sir.
പൊന്നു കുഞ്ഞേ. ഇത്ര ഗംഭീരമായി ഈ കവിത പാടാൻ പറ്റും എന്ന് വർഷങ്ങൾക്കു മുൻപ് ഇതു പഠിച്ചപ്പോൾ ഞാൻ വിചാരിച്ചിരുന്നില്ല. അഭിനന്ദനങ്ങൾ. നന്മകൾ നേരുന്നു
കവിത : പറയുവാൻ മറന്ന പ്രണയം....തികച്ചും ആസ്വാദ്യകരമായ കവിത...ua-cam.com/video/FloJMDbAnkQ/v-deo.html
Thank you Sir.
@@goldcoastmadhu11qa ko ni
Ko
Amazing memory to recite the lengthy poem in the best manner in a sweet voice.
ഒന്നുമറിയാതെ ഞാനും ഈ കവിതയുടെ വരികൾ പഠിച്ചിട്ടുണ്ട് അത് വീണ്ടും തനിമയർന്നു കെട്ടു നന്നായിട്ടുണ്ട്
ഒരിക്കൽ മാത്രം കേട്ട് മാറ്റിവെക്കാൻ പറ്റാത്ത വിധമുള്ള അവതരണം
പൊന്നുമോളേ കേൾക്കാനെന്തു സുഖം ഭാവം അപാരം 'ആയിരമായിരം ആശംസകൾ. എത്ര തവണ കേട്ടു എന്നറിയില്ല.
എത്ര വർഷമായി ഞാൻ ഈ ആലാപനം കേട്ടുകൊണ്ടിരിക്കുന്നു....
മനസ്സിൽ പതിഞ്ഞ കവിതാലാപനം...
Thank you Sir.
അഭിനന്ദനങ്ങൾ 🙏🙏
ഹൃദയത്തിൽ ഒരു അജ്ഞാത നൊമ്പരം ബാക്കിയാവുന്നു - നന്ദി
Njanee alapana syli kettittum kettittum mathiyavathe ethra thavana kelkkum ennenikkariyilla.super ennu paranjal onnumavilla.
Ente ponnumole onnum parayanilla. Etho oru vismaya lokathekku kootiknodupoyee. How blessed are you my dear! ❤❤❤❤❤
👌👌👌👌👌 വളരെ വളരെ ഹൃദ്യമായി പാടുന്നു. ആതിരമോൾക്ക് ശോഭനമായ ഭാവിക്ക് ഹൃദയപൂർവ്വം ആശംസിക്കുന്നു.
മോളെ കാണാൻ തോന്നുന്നു അത്രയ്ക്കും നന്നായിട്ടുണ്ട്
ഗംഭീര ആലാപനം മോൾക്ക് എൻ്റെ അനുമോദനങ്ങൾ
Nammade...Maha Kaviye ....Namaskarikkunnu 🙏❤❤❤🙏
കുമാരനാശാന് എന്റെ അഭിവാദ്യം കവികളുടെ കഴിവിനെ പ്രകീർത്തിക്കുന്നു എത്ര പുകഴ്ത്തിയാലും മതിവരുന്നില്ല കവിതയിലെ ഓരോ വാക്കും അതിന്റെ ചേരുകയും അപാരം തന്നെ അത് ദൈവീകം തന്നെയാണ് ആ കരുണ എന്ന പദ്യത്തിലെ പ്രേമം നിറഞ്ഞ ഓരോ വാക്കും മറക്കുവാൻ കഴിയുന്നതല്ല അതിന്റെ ഉന്നതങ്ങളിലേക്ക് നമ്മളെ വലിച്ചു കൊണ്ടു പോകുന്നു ജാതിയോ മതമോ നിറമോ ഒന്നും തന്നെ പ്രേമത്തെ ബാധിക്കുന്നില്ല എത്ര സുന്ദരം അത് ചൊല്ലിയ ആതിരക്കും എന്റെ അഭിനന്ദനങ്ങൾ ഒക്കെ താങ്ക്യൂ
Oh greattttttttt
Excellent
ആശാന്‍ പോലും ഉദ്ദേശിച്ചു കാണില്ലയിരിക്കും ഇത്ര മധുരമായി ഈ കവിത ആലപിക്കുമെന്ന്. Congratulations!
ഒരുപാട് സന്തോഷം
ആതിര കുട്ടിക്ക് അഭി നന്ദനം നന്നായി. പാടി കുഞ്ഞനുജത്തി thankyou. .so nice
Very very sweet song
ആശാൻ കവിത a
ആശാൻ കവിത പാടിയ ആതിരയുടെ ആലാപനം യേശുദാസ് പാടിയ പാട്ടുകൾ പോലെ മനോഹരം
Super molu
Hai Supper Mattuvin Chattangale Mattuvin
നന്നായി പാടി. സ്ഥിരമായി കേൾക്കുന്നതിൽ നിന്നും വ്യത്യസ്തമായ പാരായണം മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ
കാരുണ്യം, പെയ്തിറങ്ങുന്ന കവിത, അഭിനന്ദനങ്ങൾ
ഇപ്പോഴും ഇടയ്ക്കിടയ്ക്കു കേൾക്കുന്നു. കേട്ടുകൊണ്ടേയിരിക്കുന്നു.
ഞാൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ കേട്ട കവിത ആതിര മധു ആലപിച്ച കരുണ എന്ന കവിതയാണ് - കമാരനാശാന്റെ എല്ലാ കവിതകളും മനോഹരമാണെങ്കിലും ഈ കവിത ആലാപനത്തിലും അതി മനോഹരമാക്കി - അഭിനന്ദനങ്ങൾ
ഒരുപാടു നന്ദി !
Thank you Sir.
Iam not sure how many times I enjoyed this song!!
God bless you Athira..
ആതിരക്ക് എല്ലാവിധ ആശംസകളും നേരുന്നു. കുമാരനാശാൻ പോലും വിചാരിച്ചു കാണില്ല ഇത്ര ഭംഗിയായി അദ്ദേഹത്തിൻറെ കവിത ആലപിക്കുമെന്ന്. നന്ദി.
.
র
എല്ലാ പ്രോത്സാഹനങ്ങൾക്കും നന്ദിയുണ്ട് .
Thank you .
ഏതു കവിതയിലും ജീവിതത്തിന്റെ സ്ഥായിയായ വിഷാദഭാവം അനുഭവമാണ്. ഈ കവിതയിൽ ആ ഭാവത്തിന്റെ പ്രസരണം അത് പാരായണം ചെയ്ത മോളു ഭംഗിയായി നിർവഹിച്ചു. എല്ലാ മംഗളങ്ങളും നേരുന്നു.
Outstanding ponnu mol
ഹൃദയാ വർജ്ജകമായ ആലാപനം 😊
പത്തു വർഷമായി ഈ കവിത കേൾക്കുന്നു എത്രകേട്ടിട്ടും മതിയാവുന്നില്ല കുട്ടി എത്ര മധുരമായ ആലാപനം സൂപ്പർ മോളെ സൂപ്പർ 👌👌👌👌👌
Thank you Sir.
❤
ആതിര അനുഗ്രഹിക്കപ്പെട്ട കുട്ടിയാണ്. എത്ര പ്രാവശ്യം ഇതു കേൾക്കുന്നു എന്നറിയാമോ. എന്തെങ്കിലും സഹിക്കവയ്യാത്ത സങ്കടം വന്നാൽ ഈ ഉപഗുപ്ത വചനങ്ങൾ ആതിരയുടെ സ്വരമാധുരിയിലൂടെ ഉള്ളിലേക്കാവാഹിക്കും. സങ്കടങ്ങൾ എവിടെയോ പോയി മറയും.കരുണ എന്ന കാവ്യം വായിച്ചിട്ടുള്ളതാണെങ്കിലും അത് ഇത്ര പ്രിയപ്പെട്ടതായത് ആതിര പാടി കേട്ടപ്പോഴാണ്. എന്നും നന്നായിരിക്കട്ടെ.you are a gift from God for all the people who love poetry.
എല്ലാ പ്രോത്സാഹനങ്ങൾക്കും നന്ദിയുണ്ട് .
ആലാപനം വളരെ നന്നായിട്ടുണ്ട് ആശംസകൾ .
മോള് നന്നായി പാടി.
ഘോര കൃത്യം ചെയ്തു പോയ വാസവദത്ത , ശിക്ഷ നടപ്പാക്കുന്നതിൻ്റെ ഭാഗമായി കൈകാലുകളെല്ലാം മുറിക്കപ്പെട്ട് മരണത്തെ പ്രതീക്ഷിച്ച് അവശയായി ചുടലക്കാട്ടിലാണ് (മൃതശരീരം ദഹിപ്പിക്കുന്ന സ്ഥലം) കിടത്തപ്പെട്ടിരിക്കുന്നത്.
കാതിനു ഇമ്പം പകരുന്ന ആലാപനം, ഈ കവിത തിരഞ്ഞെടുത്തതിന് ഒരു പാടു സന്തോഷം
The best
വിധികർത്താക്കൾക്ക് ഇഷ്ടമായില്ല എന്നറിഞ്ഞപ്പോൾ വിഷമവും അതിശയവും തോന്നി.
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല മോളെ 🥰👌
Thanks Mam.
Only jelousy
പൊന്നാതിരേ ഇതേപോലെ അക്ഷരങ്ങൾക്ക് ജീവനേകി ആടയാഭരണങ്ങളണിയിച്ചതിസുന്ദരമാക്കി നർത്തനം ചെയ്യിപ്പിയ്ക്കുമെങ്കിലൊരു കവിതയെ നാമും ചമച്ചിടാമേ.🤗😍😍😍.
Thank you Sir...thanks a ton
ആ തിര നന്നായി പാടി .ബുദ്ധഭിക്ഷുവായ ഉപഗുപ്തൻ അന്ത്യനിമിഷത്തിൽ വാസവദത്തയുടെ സമീപത്തെത്തി ആത്മീയോ പദേശം നല്കുന്ന രംഗം മനോഹരമായി കരുണയിൽ ആശാൻ ആവിഷ്കരിച്ചിരിക്കുന്നു.
മാത്രം
HELLO nAMAsthe nice presentation
വളരെ മനോഹരമായി ആവതരിപ്പിച്ചു. ആശംസകൾ
രചന , സംഗീതം, ആലാപനം ശ്രദ്ധേയം
Wow നന്നായിട്ടുണ്ട് ഈ കവിത ഇത്ര മനോഹരം ആയി ചൊല്ലാമല്ലേ 😍😍
എന്താ പറയേണ്ടത്.. കാണാൻ വൈകിപ്പോയി... നന്നായി പാടി... നല്ല പദശുദ്ധി... ❤️❤️❤️
Thank you Sir.
Sobhanakalngalil neee gamyayayillenikkuuu..aaaswtyyy...ninnn soubhagathillll...mohamarnnaaaa...suhruthallaaaa...jhanee boseee
നന്നായി ചൊല്ലി! ഗംഭീരം! 🎉🎉🎉🎉🎉🎉🎉🎉
അതി മനോഹരം. ഭാവം, രാഗം. ആശംസകൾ മോളെ 🙏👍♥️👌
ആ തിരക്കുട്ടീ ഇത് രണ്ടാം പ്രാവശ്യമാണ് ഞാൻ comment Post ചെയ്യുന്നത്. എത്ര തവണ ഇത് കേട്ടെന്ന് എനിക്കു പോലും നിശ്ചയമില്ല. പരമ്പരാഗത രീതിയിലും ഈണത്തിലുമാണ് ചൊല്ലേണ്ടതെന്നാവാം ജഡ്ജസ് അഭിപ്രായപ്പെടുക പക്ഷേകവിത നമ്മുടേതാക്കി ചൊല്ലുമ്പോഴല്ലേ ആ സ്വാദനം ഉണ്ടാവുക' കുമാരനാശാൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ താനന്ന് വേണ്ടെന്നു വച്ച പട്ടും വളയും മോൾക്ക് തരാൻ ഒരു പക്ഷേആഗ്രനിച്ചു പോകും. ഇതല്ലേ കരുണ രസം. ഇങ്ങനെ പാടി കേൾക്കാനാവും ആശാനും ആഗ്രഹിച്ചിട്ടുണ്ടാവുക. ഇനിയും കവിതകൾ പാടി Post ചെയ്യുക. നല്ല ശബ്ദ ഭംഗി. മോളെ ദൈവം അനുഗ്രഹിക്കട്ടെ.
സാറിനെ പോലുള്ള ഒരുപാട് പേരുടെ സ്നേഹവാക്കുകകൾക്ക് എത്ര നന്ദി പറഞ്ഞാലും അധികമാകില്ല ..
ഒരുപാടു സ്നേഹത്തോടെ ..
ആതിര
ഈ കവിത ഇങ്ങനെയും ചൊല്ലാം ല്ലേ.. ♥️♥️♥️♥️♥️ കൊള്ളാം സൂപ്പർ ആയിട്ടുണ്ട്
ആതിരേ നിനക്കേകുന്നൊരെളിയ പ്രണാമം സുമധുരകാവ്യാലാപനമിതേപോലുപാസന സമമായ് തുടരുക
ഹൃദയഭരിതമീ മലയാളകാവ്യം വാരിവിതറട്ടേ അർക്കകിരണങ്ങളെന്നപോലെയീ പാരിലെങ്ങും.
എല്‍ പി ആര്‍ വര്‍മ്മയുടെ കൊച്ചുമകള്‍ പ്രിയ വര്‍മ്മ ആലപിച്ച കവിത ua-cam.com/video/dWvjGxeVXn8/v-deo.html
ആതിരാ...എന്തു രസം കേട്ടിരിക്കാൻ...മനോഹരം...ആശംസകൾ....അഭിനന്ദനങ്ങൾ...
കരുണ ഇത്ര മനോഹരമായി ചൊല്ലുന്നത് ആദ്യമായി കേൾക്കുകയാണ്. സന്ദർഭം ശരിക്കും ഫീൽ ചെയ്യുന്നു.
Thank you
കവിത കേട്ടത് വൈകിപോയി. ആ ലാപനം വളരെ നന്നായി. അക്ഷരസ്ഫുടതയും ഗംഭീരം.
Thank you Sir
എല്ലാരോടും നന്ദി അറിയിക്കുകയാണ് ..പ്രത്യേകിച്ച് കവിത വായിച്ചു കമെന്റ് ചെയ്യുന്നവരോട് . ഔപചാരികതയുടെ പുറം മോഡി ഇല്ലാതെ ഉള്ളിൽ തട്ടി എഴുതിയ ചില വാചകങ്ങൾ എൻ്റെയും കണ്ണ് നിറച്ചിട്ടുണ്ട് ..സന്തോഷംകൊണ്ട് ...നന്ദി എല്ലാരോടും . ഇനിയും എഴുതണം . കാത്തിരിക്കുന്നു .!
ആതിരയുടെ ശബ്ദത്തിൽ ഇനിയും കവിതകൾ കേൾക്കുവാൻ ആഗ്രഹിക്കുന്നു
ആ കുഗ്രാമം അതിമനോഹരം
ഇതു എങ്ങനെ സാധിക്കുന്നു... ഒരു പെണ്ണിനോട് ആരാധന തോന്നുന്ന നിമിഷം.. സമ്മതിച്ചു... അപാരമായ കഴിവ്...
Ponnumole
ഞാൻ ആതിരയുടെ ഒരു ഫാൻ ആണ്
അടിപൊളി' അഭിനന്ദനങ്ങൾ
ആതിരേ..
രണ്ടുവരി കേട്ടിട്ട് നിർത്താമെന്ന് വിചാരിച്ചു..കവിതാലാപനത്തിൽ ലയിച്ചിരുന്നുപോയി...തീരുവോളം.
Orupadu thanks
Thank you
മനോഹരം എന്ന് പറഞാൽ പോരാ.. അതിമനോഹരം ... ആതിര മോളെ. മഹാകവി കുമാരനാശാന്റെ പ്രശസ്ത കവിത ആയ കരുണ ഇത്രയും തന്മയത്തൊടെ അവതരിപ്പിച്ചതിന് പ്രത്യേക അഭിനന്ദനങ്ങൾ. ഈശ്വരധീനം എന്നും ഉണ്ടാവും.
Mrlam
Thanks ...Thanks a ton...
ആതിര കവിതാലാപനം അതിമധുരമായിരിക്കുന്നു.ഉപഗുപ്തന്റെയും വാസവദത്തയുടെയും സംഭാഷണത്തെ ഭാവശോഷണമില്ലാതെ അവതരിപ്പിച്ചു
Sweet voice andcongratulate the entire team🙏🙏
Ethra kettalum mathi Varilla.. 🎉😂❤❤❤❤❤
Super super super moleay
കഠിന ഹൃദയനാണ് ഞാൻ , എന്നെ
കരയിക്കാൻ കഴിയില്ലൊരാൾക്കുമെന്കിലും
കവിതാ പാരായണം കേട്ടു കഴിഞ്ഞപ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോയ്
ആതിരേ !!!!!
Thanks a lot saidalavi sir. .
മനോഹരം . ആ സന്ദർഭത്തിനു യോജിച്ച ഭാവത്തോടെയുള്ള ആലാപനം.
Without tears I can't read or hear "Karuna"of that GRATE poet Kumaranasan. ....... See his command over the language and his effeminacy in selecting apt words in right position to unveil the most clear picture and situation of -here-Vasavadatha!!!!!!!! Also Athira the right person blessed with the talent.....Thank the Lord of the Universe and wish you all the best..
Orupadu thank you.
ഒരുപാട് നന്ദിയുണ്ട് .
ആലാപനം വളരെ നന്നായിട്ടുണ്ട്. കവിതയെ പ്രതേകിച്ചു പറയേണ്ടതില്ലല്ലോ....
@@ramesandamodaran605 Thanks sir.
Any addition to ur words will b an excess.A complete compliance with ur expression of feelings.M.km ji with pranams
മോളേ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
കവിത : പറയുവാൻ മറന്ന പ്രണയം....തികച്ചും ആസ്വാദ്യകരമായ കവിത...ua-cam.com/video/FloJMDbAnkQ/v-deo.html
Woooowwwwww....The great poem ..
Sung in suppppppprrrrrrr way ....exclllllllllllllnt
Outstanding poem by our much loved poet Asan. His command over language....just superb.
And Athira has rendered justice to the poem by her sincere rendition.
നന്ദി !
ഹാ മുത്തേ നീ ഞങ്ങടെ വികാരമായിമാറി, ആലാപനസൗകുമാരികം ചെവികളെ കുളിർപ്പിച്ചുകൊണ്ടുമസ്തിഷ്കത്തെതലോടി ഓർക്കുംതോറും ഊയലാട്ടംമാറുന്നില്ല, കുമാരനാശാൻ മോൾക്കുവേണ്ടി തങ്കത്തോലിക ചലിപ്പിച്ചതാകാം.അനുഗ്രഹം!
Thanks a ton sir.
Valare grithayasparsiyayi paranju
One of the few recitals in youtube that I frequently come back to. My favorite recital of this beautiful poem. Thanks Athira.
Thank you Sir.
സൂപ്പർ മോളെ
മധുരമായ ആലാപനം,👌👍👍💕
Thank you Sir.
ഹാ ദൈവമേ! എനിക്കിതെത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ
Thank you madam
Athira ......excllllllllllllllllllllllllllllent
സൂപ്പർ ഒന്നും പറയാനില്ല
Congratulations.. Athira.. very good Kavita.. Kumaranasane smarikkunnoo...
I don’t remember how many times I have heard this song in my loneliness and while going to sleep.The recitation is melodious and inspiring. The recitation created an inspiration to hear more and more recitations famous Malayalam poems
കവിത : പറയുവാൻ മറന്ന പ്രണയം....തികച്ചും ആസ്വാദ്യകരമായ കവിത...ua-cam.com/video/FloJMDbAnkQ/v-deo.html
എല്ലാ പ്രോത്സാഹനങ്ങൾക്കും നന്ദിയുണ്ട് .
Thank you .
Very nice voice and heart touching. Thank you Athira, God bless you.
Thank you Sir.
I have heard this poem many times in my life. this is entirely different one. Your way of utterence, tone variation, and intonation are good. I have reminded my students to keep and provide our own soul while reciting a poem. Here I could feel the soul. thanks athira.
Thank you sir
Beautiful singing dear 💐God bless🙏
കരുണ കേൾക്കാൻ കൊതിച്ചു വരികൾ ആലപിച്ച ആതിരക്ക് അഭിനന്ദനങ്ങൾ
Thank you Sir
ആതിര. നല്ല സ്വരം കോകില സ്വരം' താങ്കൾ നല്ല കവിതകൾ പാടി യൂട്യൂബിൽ പോസ്റ്റ് ചെയ്താൽ ഞങ്ങൾക്ക് അത് ഒരു അനുഗ്രഹമായിരിക്കും
Thanks a ton Sir
Thanks a lot Sir
ആതിര ഒത്തിരി ഇഷ്ടപ്പെട്ടു കവിത. വളരെ മനോഹരമായി ചൊല്ലി. എല്ലാവിധ ഭാവുകങ്ങളും നേരുന്നു
ആലാപനം വളരെ മനോഹരം
👏👏👏👍👍👍❤
👍❤️❤️😄 മോളേ 👌
Kumaranasn was hard word Smith who's lyrical beuty can be understood by men of poetic beuty, All the artist who rendered his poems deserve z thunderous Thor in z's applause skt
My god, what beautiful presentation it is. I will not forget it.
മനസ്സ് കരഞ്ഞു പോയി ❤
ആലാപനം മനോഹരം ...
എത്ര മനോഹരമായ രീതിയിലാണ് കവിത അവതരിപ്പിച്ചിരിക്കുന്നത് ടUPer
Thanks a lot sir
Thanks Athira u deserve that bcz u r excellent singer also composer
Was searching for this video... recited this 9 years back seeing this video and got first place. Will always remember ❤️
👌🌹
❤❤❤❤❤
❤❤❤❤❤❤super dear....
ഗംഭീരമായ ആലാപനം👍