ഇനി ഒരു പണി കിട്ടരുത്.......🙆🙆വാഹനം വില്കുമ്പോൾ,ഇൻഷുറൻസ്,ആക്സിഡൻ്റ്,റീ രജിസ്ട്രേഷൻ

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 108

  • @tusharbalajitushar4059
    @tusharbalajitushar4059 3 роки тому +5

    ഇത് പോലുള്ള അറിവുകൾ പകർന്നു നൽകിയ അഡ്വക്കറ്റ് ലിജിൻ സാറിന് നന്ദി

  • @07HUMMERASIF
    @07HUMMERASIF 3 роки тому +18

    വളരെ ഉപകാരപ്രദമായ അറിവ് 🥰❤💪 വാഹനത്തിന്റെ അടി മുടി മുഴുവൻ മനസ്സിലാക്കിത്തരാൻ ഇക്കാ തന്നെ വേണം 🤗🤗

    • @Moonlight-hq3gi
      @Moonlight-hq3gi 3 роки тому +1

      moonlight liked this comment
      💪😎🦾

  • @vinods4084
    @vinods4084 3 роки тому +6

    ഒരുപാട് പേർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ 💞താങ്ക്സ് ഇക്കാ...💞💞💞

  • @pepputten
    @pepputten 2 роки тому +1

    വളരെ നല്ല അറിവുകൾ തന്ന ഒരു വീഡിയോ വാഹനങ്ങളെക്കുറിച്ച് ഒരുപാട് നല്ല അറിവുകൾ മനസ്സിലാക്കി തന്ന വക്കീൽ സാറിനും ഇക്കാക്കും വളരെ നന്ദി ഇനിയും പുതിയ വീഡിയോകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു

  • @Saneeshnld
    @Saneeshnld 3 роки тому +4

    Venjaramoodinte Swantham Adv Lijin Chettan

  • @aryaharshan8039
    @aryaharshan8039 3 роки тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ..
    Well done lijin... 👍

  • @thajumoopantm825
    @thajumoopantm825 3 роки тому +4

    ഉപകാരപ്രദം
    God bless BOTH

  • @ranjithnairnair
    @ranjithnairnair 3 роки тому +1

    കൊള്ളാം നല്ല വീഡിയോ ആയിരുന്നു അറിയാൻ പാടില്ലാത്ത കുറെ കാര്യം മനസിലായി...

  • @rahnasrachu6720
    @rahnasrachu6720 3 роки тому

    വളരെ നല്ല രീതിയിൽ ഉള്ള പ്രോഗ്രാം. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. 👍👍

  • @jollyaugustinekottaikal6530
    @jollyaugustinekottaikal6530 3 роки тому +3

    Well done Sabin.........Very Informative....

  • @alimuhammedrawuthar9473
    @alimuhammedrawuthar9473 3 роки тому +2

    ഒരിക്കൽ എന്റെ കാർ വഴയിൽ വീണപ്പോൾ ഞാൻ സബിൻ ഇക്കായെ വിളിച്ചു... പുള്ളിക്കാരൻ അപ്പോൾ തന്നെ വന്നു ചെറിയ പണി ചെയ്തു ഓടുന്ന കണ്ടിഷൻ ആക്കി തന്നു... നന്ദി ഇക്ക

  • @prajeeshkumar9870
    @prajeeshkumar9870 3 роки тому +3

    ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @parvathyramachandran7771
    @parvathyramachandran7771 3 роки тому +4

    Adv Lijin👍👍👍

  • @mohanadasanmohan1187
    @mohanadasanmohan1187 2 роки тому +2

    Pri busil mathram alla ksrtc yillum photo parasiyum undu sir

  • @santhoshnair9458
    @santhoshnair9458 3 роки тому +3

    Very good message thanks both of you

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 роки тому +1

    Keralatthil. Viwaram. Ellaatthawar. Ane. Motor. Whaikilil. Erikunnath

  • @mukeshnandanam8592
    @mukeshnandanam8592 2 роки тому +1

    Athava vandi vagichondu pokunavar owner ship change cheyithilagil eandanu nammal cheyandathu

  • @wilsonjoseph4845
    @wilsonjoseph4845 3 роки тому +1

    വളരെ ഉപകാരപ്പെടുന്ന വീഡിയോ 🌹🌹🌹

  • @ORUYATRA
    @ORUYATRA 3 роки тому +1

    ഇക്ക ഇന്ന് രാവിലെ ആണല്ലോ... 👍സാധാരണ പോലെ വളരെ ഉപകാരം ഉള്ള വീഡിയോ ❤
    ഇക്ക ചോദിച്ച പോലെ എന്റെ കയ്യിൽ ഉണ്ടായ വണ്ടി RC മാറാതെ അറിയുന്ന ആൾക് കൊടുത്തു. ഒരുപാട് പറഞ്ഞു.പേര് മാറാൻ. കേട്ടില്ല.അവസാനം case ഫയൽ ചെയ്യേണ്ടി വന്നു.

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      😊😊ഇതൊക്കെ ആണ് പ്രശ്നം

  • @TVMHOMEMASTER
    @TVMHOMEMASTER 3 роки тому +3

    ചേട്ടാ ഒരു സംശയം
    സെക്കന്റ് ഹാൻഡ് വണ്ടി വാങ്ങിയപ്പോൾ വണ്ടിയുടെ ഇൻഷുറൻസ് online ചെയ്തത് കൊണ്ട് നെയിം ട്രാൻഫർ ചെയ്യാൻ പറ്റില്ല എന്നാണ് പറയുന്നത്.
    ന്യൂ ഇന്ത്യ ഇൻഷുറൻസ് ആണ് അവർ എടുത്തിരിക്കുന്ന ഇൻഷുറൻസ്.
    ഓൺലൈൻ അവർ എടുത്തത് കൊണ്ട് മുംബൈ എന്നാണ് അതിൽ address കൊടുത്തിരിക്കുന്നത്. ഇത് എങ്ങനെ എന്റെ പേരിൽ change ചെയ്യാൻ പറ്റും

  • @kajahussainhussain7895
    @kajahussainhussain7895 3 роки тому +1

    It's very important MSG
    Super

  • @haroona333
    @haroona333 2 роки тому +1

    Very useful ikka 💟

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 роки тому +1

    Kazyudakal. Ane. Motor. Whaikilil. Erikunnath

  • @jayaprakashks6684
    @jayaprakashks6684 2 роки тому +1

    ഒരു സംശയം നിവാരണത്തിന് ചോദിക്കുകയാണ് ,
    റോഡ് ആക്സിഡൻറ് ഉണ്ടായ ശേഷം വാഹനം നിർത്താതെ പോവുകയും, വാഹനത്തിന് ഇൻഷുറൻസ് ഇല്ലാതെ ഇരിക്കുകയും ചെയ്താൽ ,
    ക്ളൈം എങ്ങനെയാണ് കിട്ടുന്നത്??. എങ്ങനെയാണ് അതിന് നിയമനടപടികൾ സ്വീകരിക്കേണ്ടത്??. ദയവായി മറുപടി പ്രതീക്ഷിക്കുന്നു.

  • @rameshe8982
    @rameshe8982 3 роки тому +3

    Very informative...

  • @mukeshnandanam8592
    @mukeshnandanam8592 2 роки тому +1

    Good information thank u❤️

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 роки тому +1

    Tax. Wagichu. Nakkiyaal. Poraa. Nalla. Roadukal. Nirmikku

  • @live2drive_
    @live2drive_ 2 роки тому +1

    Thanks for sharing the info

  • @devipriya2829
    @devipriya2829 3 роки тому +2

    Very good information sir😍

  • @jaisonp.j1030
    @jaisonp.j1030 3 роки тому +2

    Variety video ikka... very useful

  • @84SS80
    @84SS80 2 роки тому +1

    Useful information 👍

  • @harilalraveendranath5465
    @harilalraveendranath5465 3 роки тому +1

    ❤️ from Kanyakumari, useful 👍💪

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 роки тому +1

    Nigal. Arab. Naattil. Waru. Wahanagalil. Ulla. Additional. Fitting. Kanaan

  • @rajeshpillai8874
    @rajeshpillai8874 3 роки тому +1

    aa lastil adheham parenja karyam ee kheralathile bureaucrats nadepakumo?

  • @ajigopi9098
    @ajigopi9098 3 роки тому +1

    Thank you👍💐

  • @sreeharivm549
    @sreeharivm549 3 роки тому +1

    Nissan micra manual cheyyumo

  • @centurian6220
    @centurian6220 2 роки тому +1

    വളരെ സാധാരണയായി പറ്റാവുന്ന ഒരു കാര്യം ...ഒരു ഫ്രണ്ട് വണ്ടി എടുത്തു കൊണ്ട് പോയി മദ്യപിച്ചു അപകടം ഉണ്ടായി. ...എന്ത് ചെയ്യും

  • @sasidharanmarath701
    @sasidharanmarath701 3 роки тому +1

    Vehicle sold some 29 years back. Still ownership not seen transferred to purchaser's name. How to trace vehicle and get the RC transferred

  • @DreamCapturing
    @DreamCapturing 3 роки тому +2

    Pakkka informative video

  • @koshykurian-exhavildar3923
    @koshykurian-exhavildar3923 3 роки тому +2

    Ikka super. Kollam😍

  • @satharmuhamadsathar3709
    @satharmuhamadsathar3709 3 роки тому +1

    Hyundai old Verna review cheiyoo

  • @liyanliyu7262
    @liyanliyu7262 3 роки тому +3

    ഇത് matte swift ഉം aspire ഉള്ള ആളല്ലേ

  • @arunlal7005
    @arunlal7005 3 роки тому +1

    Ekka Suzuki Astar rivew cheyyumo

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 роки тому +1

    1980. Kaala. Kattatthil. Ane. Eppozyum. Vikasanatthinte. Munnil. Keralam. Ullath

  • @abdulbarithavanoor2548
    @abdulbarithavanoor2548 2 роки тому +1

    എൻ്റെ വണ്ടി Re വണ്ടിയാണ് (ഡൽഹി)
    അതിൻമേൽ ഇനി 5 മാസം ഇൻസൂർ ബാക്കിയുണ്ട്.
    അത് എൻ്റെ പേരിലേക്ക് മാറ്റാൻ പറ്റുമോ

  • @jiyad1234
    @jiyad1234 3 роки тому +2

    Omni kk crash guard koode illenkil aake kashttamaville

  • @harikrishnanprpullanchiyod5972
    @harikrishnanprpullanchiyod5972 3 роки тому +1

    Very good information

  • @kaadansancharivlogz
    @kaadansancharivlogz 3 роки тому +1

    ❤️👌👌👌👌Thankyou

  • @asokkumar9232
    @asokkumar9232 3 роки тому +1

    LED light ഒഴിവാക്കാൻ നിയമമില്ലെ

  • @Fermatz_Music_Academy
    @Fermatz_Music_Academy 3 роки тому +3

    Very Usefull

  • @faisalkt4530
    @faisalkt4530 3 роки тому +1

    Under body coatinghumayi ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യാമോ

  • @joshy7887
    @joshy7887 3 роки тому +2

    Very useful information thank you

  • @iamallwin
    @iamallwin 3 роки тому +2

    usefull video supr 💥💥💥

  • @elfineldho
    @elfineldho 3 роки тому +1

    Base model eduth duel tone cheyanel rto permission veno?

    • @elfineldho
      @elfineldho 3 роки тому

      Please answer this question...

  • @devanand6753
    @devanand6753 3 роки тому +3

    Sabin ikkaa🔥🔥❤️

  • @ArunKumar-wi1bx
    @ArunKumar-wi1bx 3 роки тому +1

    Broo toyota corolla മറന്നോ

  • @autolinkz5808
    @autolinkz5808 3 роки тому +2

    Bro ഒരു സംശയം high security Number boad Damage വന്നാൽ മറ്റൊരു Boad എവിടെ നിന്ന് ലഭിക്കും (പലരും wash ചെയ്യുമ്പോൾ നമ്പർ മാഞ്ഞു പോകുന്നുണ്ട്)
    Sir പറഞ്ഞത് നമ്മുടെ നാട്ടിൽ അനുപശ്യമായി വരേണ്ടത്
    1.Dash Camera
    2. Road നിയമങ്ങളും റോഡിൽ പാലിക്കേണ്ട മര്യാദകളും (കാൽനട യാത്രക്കാർ വരെ) School തലം മുതൽ പഠിപ്പിക്കണം

  • @nagaroorhassankunjuadvocat9870
    @nagaroorhassankunjuadvocat9870 3 роки тому +2

    Ellaam KRSinte anugraham

  • @tharangamgireesh8711
    @tharangamgireesh8711 3 роки тому +1

    Good information

  • @Saneeshnld
    @Saneeshnld 3 роки тому +2

    Super❤👏👏

  • @sarafusarafu9954
    @sarafusarafu9954 3 роки тому +1

    ഓരോ കമ്പനിയും തന്റർ മോഡൽ അപ്ഗ്രെഡ് ചെയ്യുന്നത് തന്നെ കോസ്റെമോർ മോഡിഫൈസ്ഷൻ ആക്കുന്നത് കൊണ്ടാണ്
    ഇല്ലങ്കിൽ ambasador കാറിന്റെ അവസ്ഥാ വരുമെന്ന് അവര്ക് അറിയാം

  • @breezytitan
    @breezytitan 3 роки тому +1

    സബിനേ....... 🤗❤️

  • @gamblingscalper5960
    @gamblingscalper5960 3 роки тому +2

    Alternater il ninnu battery ilekku chrge kerathe vannal seriyakkan pattumo?.. Atho alternater mattendi varo

  • @abrahamcthomas9860
    @abrahamcthomas9860 3 роки тому +2

    👍

  • @harilallal3510
    @harilallal3510 2 роки тому +1

    Sabin machine nalla video

  • @chieftaintriber
    @chieftaintriber 3 роки тому +1

    👏👏👏👏

  • @saleemrasheed8025
    @saleemrasheed8025 3 роки тому +2

    💓💯

  • @rahuldwaraka1
    @rahuldwaraka1 3 роки тому +1

    👍🏻👍🏻😍

  • @adarsh7267
    @adarsh7267 3 роки тому +1

    Ikkaaaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @zainulabid2702
    @zainulabid2702 3 роки тому +2

    04:05 ഏറ്റവും വലിയ comedy 🤣🤣🤣🤣
    Cash കൊടുത്തു പ്രത്തേക അനുമതി വാങ്ങി ചെയ്‌താൽ ശ്രദ്ധ പോവില്ലായിരിക്കും

    • @safarudheeen
      @safarudheeen 3 роки тому

      🤣🤣🤣🤣 അതാണ്

  • @anishkumali9366
    @anishkumali9366 3 роки тому +1

    👍👍👍💞

  • @kaleshk7197
    @kaleshk7197 3 роки тому +1

    സെബിൻ ചേട്ടാ എൻ്റെ ഒരു സംശയo. നമ്മൾ വണ്ടി എക്സചേഞ്ച് ചെയ്ത പുതിയ വണ്ടി വാങ്ങുമ്പോൾ നമ്മൾ നമ്മുടെ പഴയ വണ്ടിയുടെ RC പേര് എങ്ങനെ മാറ്റാ ൻ പറ്റും

    • @cityzenvlog3604
      @cityzenvlog3604 3 роки тому

      കൊടുക്കുന്ന കമ്പനി. (കൊടുക്കുന്ന സ്ഥാഭനത്തിന്റെ) പേരിൽ മാറ്റം

  • @vinukumar6305
    @vinukumar6305 3 роки тому +1

    Haiii ikkk❤

  • @aswinps1111
    @aswinps1111 3 роки тому +1

    🥰

  • @ponnunandupunnaramvlogs7039
    @ponnunandupunnaramvlogs7039 3 роки тому +2

    താങ്കളുടെ വർക്ക്‌ ഷോപ്പ് എവിടെ ആണ്

  • @pranavprasannan556
    @pranavprasannan556 3 роки тому +2

    🖤

  • @saikrishnan3183
    @saikrishnan3183 3 роки тому +2

    First view 😍😍😍

  • @shanavasshajahan4193
    @shanavasshajahan4193 3 роки тому +1

    First ❤️

  • @safarudheeen
    @safarudheeen 3 роки тому +2

    കമ്പനികൾ വണ്ടിക്ക് വില കൂടാതിരിക്കാൻ വേണ്ടിയാണ് പല കാര്യങ്ങളും ഒഴിവാക്കി വണ്ടി ഇറക്കുന്നത്. എന്നിട്ട് വാദമോ വണ്ടി പല ടെസ്റ്റും കഴിഞ്ഞാണ് വരുന്നത് അത് കൊണ്ട് ഒരു മാറ്റവും നടത്താൻ പാടില്ല എന്ന്.
    Nb: എന്ത് കൊണ്ട് ബേസ് മോഡൽ വാഹനവും ഫുൾ ഓപ്ഷൻ വാഹനവും തമ്മിൽ വില വ്യത്യാസം. അതിൽ സ്റ്റീരിയോ അലോയ് വീൽ ടയർ വലിപ്പം എന്നിവ എന്ത് കൊണ്ട് ഒരു പോലെ കൊടുക്കുന്നില്ല.

  • @4fun2u52
    @4fun2u52 3 роки тому +1

    Salim ikka number tharamo?

  • @AJISHSASI
    @AJISHSASI 3 роки тому +1

    😍😍😍😍

  • @zainulabid2702
    @zainulabid2702 3 роки тому +2

    13:09 ഇതൊക്കെ ചെക്കിങ്ങിൽ നിക്കുന്ന ഏമാന്റെ മനോനില പോലെ ഇരിക്കും

  • @jameschemmappilly7063
    @jameschemmappilly7063 3 роки тому +1

    Very good informations

  • @rohanjoytech1885
    @rohanjoytech1885 3 роки тому +1

    👍