🐈🐈 മിന്നുവിനെ കൊണ്ട് SPA യിൽ പോയീ 💇🏼💇🏼 | Ebadu Rahman Cat

Поділитися
Вставка
  • Опубліковано 29 сер 2024
  • More Details
    Petoria wellness centre
    MC Road, Nayathode Jn, Angamaly, Aluva, KL, India
    Alwaye
    Call 081295 95595, 7012866281
    Facebook Page - / petoriawellness
    1) SUBSCRIBE MY UA-cam Channel!
    www.youtube.co...
    2) LET'S CONNECT!
    -- / ebadurahmantech
    -- / ebadurahmantech
    -- / ebadurahmantech
    3) My Cycling Activities
    -- / strava
    4) My Wife Channel ( @SF Kitchen )
    -- / sfkitchen
    5) Our Cooking Page
    -- / uppummulakum.malayalam
    ....................................................................................................
    6) For Business Inquiry
    ibadurahman@gmail.com , Whatapp Number 9746029915
    ....................................................................................................

КОМЕНТАРІ • 539

  • @SEEWITHELIZA
    @SEEWITHELIZA 4 роки тому +213

    മിന്നു ആയാൽ mathiyayirunnu😉 സ്പായിലൊക്കെ പോയി സുന്ദരിയായി, സിപ് അപ്പ്‌ തിന്നു star ആയി നടക്കായിരുന്നു ♥️ #seewitheliza

    • @Wondermak
      @Wondermak 4 роки тому +2

      Youtubilum veram

    • @SEEWITHELIZA
      @SEEWITHELIZA 4 роки тому +4

      @@Wondermak ഉം അതെ അതെ, പിന്നെ യൂട്യൂബിൽ എനിക്കൊരു കുഞ്ഞി ചാനൽ ഉണ്ട് കേട്ടോ, പറ്റിയാൽ കാണുമോ see with eliza

    • @Savarkar123
      @Savarkar123 4 роки тому

      @@SEEWITHELIZA kunju channel ano valuthavumbol varam

    • @MEHRINSCATTERY
      @MEHRINSCATTERY 4 роки тому +1

      പൂച്ചകളെ കുറിച്ചു പടിക്കേണ്ടവർക്ക് എന്റെ ചാനൽ നോക്കാം ,,, ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യണേ.

    • @yousefahmaad1674
      @yousefahmaad1674 4 роки тому

      Wonder mak P

  • @donjudejoseph6000
    @donjudejoseph6000 4 роки тому +225

    ഷാൻ ഷാ ഫാൻസ്‌ ഉണ്ടോ ഇവിടെ.. Shansha.. Shansha

  • @ziluzilzila2806
    @ziluzilzila2806 4 роки тому +84

    *മിയമോൾ മിന്നു 😘😘😍😍😍🌹🌹എന്ത് മൊഞ്ച അവരെ ഒക്കെ ഒരു യോഗം 😍😍✌️ഇബാദിക അടിപൊളി vidio പൂച്ച പെരുത്തിഷ്ടം 😍*

    • @MajasMaju-yo7pd
      @MajasMaju-yo7pd 4 роки тому

      ഇയാൾ കമന്റ് ഞാൻ അധികവും കാണൽ ഉണ്ട് എല്ലാ വീഡിയോനും കമന്റ് ഇടൽ ഉണ്ട് ലെ

  • @sunisjj9409
    @sunisjj9409 4 роки тому +7

    ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിന് ഒരു പാട് നന്ദി പൂച്ചകൾ ഞങ്ങള്ക്ക് ഒരുപാട് ഇഷ്ടമാണ് ഒരുപാട് ഇഷ്ട്ടം എന്നെങ്കിലും എനിയ്ക്കും ഒന്ന് സ്വന്തമാക്കണം മിന്നുവിനെ പോലെ ഒരു സുന്ദരിയെ

  • @RijuTechy
    @RijuTechy 4 роки тому +84

    *മിന്നുനെ ഇഷ്ടമുള്ളവർ ലൈക്‌ ചായിക്*

  • @GopikrishnaTechy
    @GopikrishnaTechy 4 роки тому +69

    Shanshaaaa shanshaaaaaaaaa shanshaaaaa, 🙄😁

  • @nsmedia5578
    @nsmedia5578 4 роки тому +117

    മിന്നു ഫാൻസ്‌ ലൈക്കടിക്കു... 👍

  • @adithk.r787
    @adithk.r787 4 роки тому +62

    Rajith sir fans give me a like Plz

  • @nhp3302
    @nhp3302 4 роки тому +92

    Big boss Rajeth sir 14:25

  • @muhammedali735
    @muhammedali735 4 роки тому +17

    നിങ്ങൾക് ഈ പേര് ebadu rahman ഇട്ട വ്യക്തി എന്തായാലും ഒരു നല്ല മനുഷ്യൻ ആണ് അല്ലാഹു പൊറുത്തു കൊടുക്കട്ടെ, be loyal for the name.

    • @saminsha535
      @saminsha535 4 роки тому +1

      Adenda നിങ്ങൾ അങ്ങനെ പറയാൻ???

  • @jubikeapen
    @jubikeapen 4 роки тому +23

    E videoil pullikkaran etra vattam shanshaa ennu paranjennu aarkelum parayamooo????

  • @Dianskannurkitchen18
    @Dianskannurkitchen18 4 роки тому +59

    പൂച്ചയുടെ ഒരു time😜😜😜..

  • @thomaskj364
    @thomaskj364 4 роки тому +19

    നിങ്ങൾ വാങ്ങുബോഴെ മിന്നുവിന് കണ്ണീരൊലിപ്പുണ്ട്.

  • @jazcorner6623
    @jazcorner6623 4 роки тому +2

    Ithoke kand kannum tannili👀👀 erunna Nadan poochakal ulla le njn🙄....minnu is very lucky ❤️❤️❤️❤️poocha lover🐈🐈🐈🐾🐾🐾

  • @explanationguru161
    @explanationguru161 4 роки тому +18

    Rajith sir reference kidukki👑

  • @i_esther5439
    @i_esther5439 4 роки тому +2

    shansha kku fans ille big fan of shanasha.........

  • @jyothishkrishnan786
    @jyothishkrishnan786 4 роки тому +1

    WHAT A GREAT VIDEO DEAR IKKA..U ARE JUST AWESOME AND KIND PERSON..WE FEEL YOU ARE ONE OF MEMBER OF OUR FAMILY..

  • @joyapaul2020
    @joyapaul2020 4 роки тому +4

    പെറ്റുകളുടെ ബുട്ടിപാർലർ. നല്ല സെറ്റപ്പ്. വീഡിയോ അവതരണവും കലക്കി.

  • @ayshanaiza8660
    @ayshanaiza8660 4 роки тому +2

    Minnu aayittulla video eniyum venam

  • @athirasajan3430
    @athirasajan3430 4 роки тому +8

    Pavam minuu avale oru parivam akki.....nanaju kazhijapo minuu nu nokike oru white rat ne pole und

  • @alienhunter3190
    @alienhunter3190 4 роки тому +1

    Chinese dramayil pazhaya rajakkanmarude stories il.. sneham kond ketyolu vilikana kettitund kettiyone.. shahnshaa... Shahnshaa... Pinne ipozha kelkane aa vili

  • @athlx3074
    @athlx3074 4 роки тому +6

    doctere kanditt samuktha menon pole ond like cheyy corret aanekil

  • @catlove333
    @catlove333 4 роки тому +1

    ഈ പൂച്ചകളെ ഒക്കെ ഒരു കുഴപ്പം എന്താന്നറിയൊ...
    ഞമ്മക്ക് അതിനെ വല്ല്യ കാര്യമായിരിക്കും. പക്ഷെ അതിന് ഞമ്മളെ കാര്യായിരിക്കുല അതാണ്. എന്റെ വീട്ടിലും ഒന്നുണ്ട്.

  • @fathimamanaf8212
    @fathimamanaf8212 3 роки тому +3

    ഇബാദാക്ക മിഞ്ഞുവിനെ കുറിച്ച് ഒരു വിടിയോ ഇടു PLEASE

  • @irfanfabs2535
    @irfanfabs2535 3 роки тому +3

    Ikka grooming cheyyan ethraya charge

  • @neethuas2493
    @neethuas2493 4 роки тому +1

    Bro.... shanshannu vilikunna kelkkan. .... nalla rasam und... 👍👍👍👍

  • @aliyaaayishu588
    @aliyaaayishu588 4 роки тому +23

    എന്റെ കൈയിലും ഉണ്ട് 8 cats sale ഉണ്ട്

    • @reshmathraana772
      @reshmathraana772 4 роки тому +1

      Hai

    • @tubelight1370
      @tubelight1370 4 роки тому +2

      *Pls Help* 😓😓 ഞങ്ങളുടെ വീട്ടിൽ ചുറ്റുവട്ടത്തിൽ ഉള്ള ഒരു പൂച്ച കുട്ടിയെ പെരുച്ചാഴി കടിച്ചു but രക്ഷ പെട്ടു. എങ്കിലും അതിന്റെ ചെവിയിൽ നിന്നും വായിൽ ചോര വന്നിരുന്നു. കഴുത്തിന്റെ ഭാഗത്തു ചെറിയ മുറിവ് ഉണ്ട്. എണീറ്റു നടക്കുന്നുണ്ട് ബട്ട്‌ നല്ല ക്ഷീണം. പാൽ കൊടുത്തിട്ട് കുടിക്കുന്നില്ല ഏതാണ് ചെയ്യണ്ടത്. അതിന് അമ്മയും ഇല്ല 😥

    • @user-wt9fz3ni6b
      @user-wt9fz3ni6b 4 роки тому

      എനിക്ക് തരുമോ

    • @user-bx1fz8xd8l
      @user-bx1fz8xd8l 3 роки тому

      Enikk venam

    • @PrakashKumar-jt3pz
      @PrakashKumar-jt3pz 3 роки тому

      @@tubelight1370 Did they take it the vet??
      Is it alright now??

  • @anshadhashim9236
    @anshadhashim9236 4 роки тому +11

    Big boss le raji sir nte luk 😍😍😍😍 thailaiva bgm idaayrunnu

  • @thoughtsandmemories5873
    @thoughtsandmemories5873 4 роки тому +6

    Minnu😍😍😍😍😍😍😍😍

  • @Dileepdilu2255
    @Dileepdilu2255 4 роки тому +8

    Good ഇബാദ് ഇക്കാ സൂപ്പർ😍👍❤❤ മിന്നു പൊളിച്ചു💖💕💕❣💞😙😚😚❤❤

  • @Cj-xi4ug
    @Cj-xi4ug 4 роки тому +3

    മിന്നുവിന്റെ കണ്ണൊലിച്ച ഭാഗത്തെ ഹെയർ മുഴുവനും വെട്ടണം.. പിന്നെ അങ്ങോട്ട് ഡെയിലി രണ്ടു നേരം ക്ളീൻ ചെയ്യണം .. പിന്നെ ആ കാണുന്ന രണ്ട് ലൈൻ വരില്ല (കണ്ണീരിന്റെ കറ പിടിക്കില്ല ) മെയ്ൻലി വിഷൻ വെക്തമായിരിക്കണം.

  • @jjsupport2236
    @jjsupport2236 4 роки тому +2

    Shan sha.. shaan shaa shaan shaa 😊😁😁

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 4 роки тому +4

    Minnu usharayallo🥰🥰

  • @ananthumohan8551
    @ananthumohan8551 4 роки тому +5

    Ningal paranj paranju shansha enna name veruppikkathadey😂

  • @riyasriya1142
    @riyasriya1142 4 роки тому +3

    Aaha enikkum onnd പേർഷ്യൻ cat

  • @snydicate3396
    @snydicate3396 4 роки тому +6

    Minnu video mathrm kannan vendi an Njan varane😂

  • @sajithasajitha413
    @sajithasajitha413 4 роки тому +2

    2 months aaya poocha manthiyal problem undo. Please reply

  • @carlover0033
    @carlover0033 4 роки тому +7

    Shansha oru 100ru parsham villichundu avum.. 😂

  • @sitalaxmy4093
    @sitalaxmy4093 4 роки тому +2

    Cat grooming nu rate ethra ayi? Minnu looks so pretty.

  • @finasufina3
    @finasufina3 4 роки тому +3

    Total grooming kayinjapol ethra rs aayii

  • @jeevanraj4445
    @jeevanraj4445 4 роки тому +1

    bhakthane sahayicha youtubers nu pinne views undavulla avarude subscribers ne kondu bhakthan angu pokum :D ebad nte thazhe kidanna bhakthan aanu , onnu help cheythatha ippolathe avastha kanille... bhakthan ella youtubersnte subscribernem kondu angu povum avane koode kootunna youtubersnte ellavarudem avastha ithanu

  • @anju.smohan7514
    @anju.smohan7514 4 роки тому

    Chettoi nikoru advice venam plz plz.....njangde Turkish angora cat innu delivery nadakunnu vtl...birth care kodukn ntha cheyendath ipo 1 kutty ayitullu .kuttye mati idano. Ntha cheyendath

  • @Rajneshvlogs0602
    @Rajneshvlogs0602 4 роки тому +2

    Shan shah hair style super aanu eevideoil parayaney

  • @fathimasvlog1888
    @fathimasvlog1888 4 роки тому +1

    ningaludey veed evidayan

  • @remyakuttan4090
    @remyakuttan4090 4 роки тому +4

    Minnu videos iniyum prethikshikunnu bro

  • @rahulr6058
    @rahulr6058 4 роки тому +1

    Persian cat nna ac must annu ikka atha annu eye nna water flow varunnatha....

  • @Rejathkamal19
    @Rejathkamal19 4 роки тому +5

    Minnumee kulippichappa marapatty polee irekkunnuu

  • @sajnasajnattsajnasajnatt984
    @sajnasajnattsajnasajnatt984 4 роки тому +2

    Mia and minnu ♥️♥️

  • @binetshajishaji9345
    @binetshajishaji9345 4 роки тому +1

    Ear cotton വെച്ചില്ല ബിഗ് problem inside water

  • @faruttyfaru2327
    @faruttyfaru2327 4 роки тому +1

    Ee bag evidnna??

    • @noorat1346
      @noorat1346 4 роки тому

      Farutty Faru amazonil und rate 1899

  • @football-fq3hx
    @football-fq3hx 4 роки тому +3

    കുറെ പൂച്ചകളുടെ വീഡിയോ ചെയ്യുമോ

  • @ihsanahameds9706
    @ihsanahameds9706 4 роки тому +2

    Is this available at trv?

  • @muhammed7646
    @muhammed7646 4 роки тому +1

    ഇത് എവിടെയാ സ്ഥലം

  • @ziyanzanha1930
    @ziyanzanha1930 4 роки тому

    സാക്ഷന്റെ അടുത്ത് നിന്ന് ഒരു persion കാറ്റിനെ ആയിരത്തിന്റെ ഉള്ളിലെ കാശിനു ഓഡർ ചെയ്‌താൽ കിട്ടുമോ plzzz

  • @shifahamza7108
    @shifahamza7108 4 роки тому +1

    Food entha kodukkua

  • @neethuu
    @neethuu 4 роки тому

    Ente Himalayan kittenu kodukande foodum theerarayi + her kitty litter um theerarayi...gathikettu close by Ulla shopil paranjittu vere oru brandinde kitten food kodukendi vannu...I am seeing she is loosing her hair more due to that....ippol June akumbol 6 months akum and need to get her vaccination....enthu cheyyum ennu oru enthum pideem kittunilla...I bought her on Feb 27 just before pathanamthitta went into Corona problems... pathanamthitta animal shops okke enthayi ennu oru pideem kittunilla 😢😢😢😢😢

  • @abhiadhitp5606
    @abhiadhitp5606 2 місяці тому

    ബ്രോ എൻറെ കയ്യിൽ ഒരു പേർഷ്യൻ കാറ്റുണ്ട് അതിൻറെ രോമം നന്നായി പൊഴിയുന്ന ഉണ്ട് അതിനെന്തെങ്കിലും മരുന്നുണ്ടോ

  • @myworld-kl2hu
    @myworld-kl2hu 4 роки тому +2

    Ennganathoru poochakk ethraa rate $

  • @muhammedfahim5927
    @muhammedfahim5927 4 роки тому +2

    Cycle video eppozha varua?

  • @m.mohitrajahkerala3764
    @m.mohitrajahkerala3764 4 роки тому

    ചേട്ട ഞാൻ 3 മാസം പ്രായമായ നാടാൻ പൂച്ച കൂട്ടിയേ വളർത്തിയിട്ടുണ്ടായിരുന്നു പെട്ടന്ന് ഒരു ദിവസം അതിനെ കാണാനില്ല. അത് തിരിച്ചു വരുമോ.വലിയ പൂച്ചക്കൾ കടിച്ചു കൊല്ലുമോ. കാണതെ ആയിട്ട് 1 ആഴ്ച്ച ആയി.ആറിയാമെങ്കിൽ ഒന്നു പറഞ്ഞു തരുമോ. Please

  • @Goodone123
    @Goodone123 4 роки тому

    Ebadikka........... Sony A6600 camera review video idu. Vangiyittu Ippol 1 month kazhinjille athinte review Onnu idu Ikka......

  • @anumolp.a817
    @anumolp.a817 4 роки тому

    Minnuvineyum miyayeyum othiri ishtamayi . cute babies.

  • @manjumalusmanju2012
    @manjumalusmanju2012 2 роки тому

    Hi chetta .e shopile no tharumo.pinne bag ishtam ayi.evidenna vangiye price plz.

  • @abin3435
    @abin3435 3 роки тому +1

    Bro ith eth aan sthalam?

  • @lissymol1
    @lissymol1 4 роки тому +2

    pavam poocha.. athine kulippichu illandakkalle chetttaa.. athinu pani varalle

    • @ebadurahmantech
      @ebadurahmantech  4 роки тому +1

      Monthly 2 time കുളിപിക്കും കുഴപപമില്ലായിരുന്നു

  • @nidhinpranav7638
    @nidhinpranav7638 2 роки тому

    Spa yil konde poy wash cheyyunnatine rate etra aakum?

  • @praveenprasad6308
    @praveenprasad6308 4 роки тому +2

    രജിത് sir ഉയിർ

  • @sudheeshus1248
    @sudheeshus1248 3 роки тому

    മിന്നൂന്റെ bag എവിടുന്ന് വാങ്ങിയതാ, എവിടെ കിട്ടും

  • @arunavatar9261
    @arunavatar9261 4 роки тому +2

    ഒരു 3D ടീവി review ചെയ്യാമോ

  • @elsakunjuzz3216
    @elsakunjuzz3216 4 роки тому +1

    Minnu fans like adiku

  • @afsala6489
    @afsala6489 3 роки тому

    ente cat breath cheyumpo kootkam valikunnnathpolen sound varunnu...ath nalla adutha poyal mathrame kelkullu..ath problem aano atho normal aano?

  • @harshiyasvlog8284
    @harshiyasvlog8284 4 роки тому +1

    I like that cats😍😍😘😘😘😘

  • @sanifsalim6509
    @sanifsalim6509 4 роки тому

    Bro cat ന്റെ hair നല്ലവണ്ണം വളരാൻ എന്തെങ്കിലും ഉണ്ടോ

  • @fouziyafzy6524
    @fouziyafzy6524 4 роки тому +2

    Ikka charge ethrayi... Adhonn mention cheyyuo

  • @paaruparuzz8637
    @paaruparuzz8637 4 роки тому +1

    Nammude channel il oru 10 aalukal polum kaanilla 😢ennalum nammal vdo idum😜😜😜

    • @yachoo347
      @yachoo347 4 роки тому

      ഇപ്പോൾ 10 ആയോ

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 3 роки тому

    Petoria oru adipoli sthalam aanu..ente Dog Tintumone njan avideyaanu kondupokunne....vaccinationinum , kulipikkanum...

  • @thasneefea2806
    @thasneefea2806 4 роки тому +6

    Fourth comment 😁

  • @muhsinharis4791
    @muhsinharis4791 4 роки тому

    Bro enta catinu hear problem vannitu hear full kalanju but hear nannayutuvallaran olla oyil ment vallam undo plz Reply

  • @hareeshtraveleattechvlogs9477
    @hareeshtraveleattechvlogs9477 4 роки тому +2

    Rajnth sir enne padippicbittu undu attingal

  • @rahulkumarc.j3131
    @rahulkumarc.j3131 4 роки тому +1

    Big boss rejith

  • @blessyelizabeth1763
    @blessyelizabeth1763 4 роки тому

    Tears stain remover.... vangi 2days koodumbol kaninta area oke thudakkanm... apo a black colour marikolum

  • @ayishafarhana9373
    @ayishafarhana9373 4 роки тому

    White cats nulla perfect white shampoo online l available ano, anenkil link please,ende white cat ethra kulippichittum vrthiyavunnilla

  • @diludilshad6610
    @diludilshad6610 3 роки тому

    ഷാൻ ഷാഇക്കാന്റെ ഫോൺ നമ്പർ ഉണ്ടോ ഒന്ന് കമന്റ് ബോക്സിൽ അയച്ചു തരാമോ പ്ലീസ് ഒരു പൂച്ചയെ വാങ്ങാൻ ആഗ്രഹിക്കുന്നു ഷാൻ ഷാ ഇക്കാന്റെ അടുത്ത് നിന്ന് ഞാൻ പറഞ്ഞത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ലൈക്ക് അടിച്ചു പൊളിച്ചു ഒളിയും മലയാളി മക്കളെ

  • @Jooni786
    @Jooni786 4 роки тому

    Soubinte oru varthanampole💓💕😻

  • @taniyavarghese4151
    @taniyavarghese4151 4 роки тому +1

    I like cats sooooooooo cute cat

  • @Ubaid614
    @Ubaid614 4 роки тому

    Ibadka ingal oru sambbavam Aan e video vayi pinneyum nalla ariv kitti

  • @mubthaseemas7238
    @mubthaseemas7238 3 роки тому +1

    Good information we get

  • @adhilkp189
    @adhilkp189 4 роки тому +3

    Hi ikkaa

  • @sadhiyatk6350
    @sadhiyatk6350 4 роки тому

    Wite coler kittan വില kuraja വല്ലതും undoo

  • @vinodanpv5830
    @vinodanpv5830 3 роки тому

    ചേട്ടാ. ഈ. പൂച്ചയെ. വിൽക്കുമോ. എത്ര. രൂപയാണ്. എനിക്ക്. തരാമോ. ഞാൻ. പയ്യോളിയാണ്. കൊണ്ട് തരുമോ. പ്ളീസ് ചേട്ടാ

  • @lakshmigopalakrishnan8088
    @lakshmigopalakrishnan8088 4 роки тому +1

    Ebadu chetta Karthikettan Ghostuneyum Ladyeyum kond poya pole aavalle🤭😜

  • @Sami-fh6yg
    @Sami-fh6yg 4 роки тому +26

    അങ്കമ്മാലി അമ്മാവന്റെ ഷോപ്പാണ്

  • @makboolrahiman9882
    @makboolrahiman9882 4 роки тому

    Minnu ഒരു Lucky യാ

  • @hayasmamba
    @hayasmamba 4 роки тому +5

    പൂച്ച നഖം കൊണ്ട് മാന്തി കൈയ്യിൽ നിന്നും ചോര വന്നു ... T T അടിക്കണോ.... ഇബാദ്ക്ക

    • @riscorisco4961
      @riscorisco4961 4 роки тому +2

      Venam

    • @hayasmamba
      @hayasmamba 4 роки тому

      @@riscorisco4961 പക്ഷേ ചിലർ പറയുന്നു ... കടിച്ചാലേ സൂചി വെക്കണ്ടൂ എന്ന്

    • @snehaarun8987
      @snehaarun8987 4 роки тому

      വേണം 5 injection ഉണ്ട് tt കൂടാതെ എനിക്ക് ഇന്നലെ ആയിരുന്നു 5 മത്തെ ഇൻജെക്ഷൻ... പൂച്ച നഖം കൊണ്ട് just വരഞ്ഞു blood കൂടി വന്നില്ല എന്നിട്ടും ചെയ്യിപ്പിച്ചു ഗവണ്മെന്റ് ഹോസ്പിറ്റലിൽ h

    • @nibrasnibras5215
      @nibrasnibras5215 4 роки тому +1

      ഒരു സേഫ്റ്റിക്കു വേണ്ടി വക്കുന്നതു നല്ലതാണ് എന്നെ കുറച്ചു മുമ്പ് മാന്തി 8 സൂചി വച്ചിരുന്നു
      പുറത്ത് നടക്കുന്ന പൂച്ചയാണെങ്കിൽ എന്തായാലും സൂചി വക്കണം ( അവ പുറത്തുള്ള പട്ടിയും പൂച്ചയുമായി തല്ലുകൂടിയിട്ടുണ്ടാകും )വളർത്തു പൂച്ചയാണെങ്കിൽ വലിയ കുഴപ്പം ഒന്നും ഇല്ല

    • @lakshmigopalakrishnan8088
      @lakshmigopalakrishnan8088 4 роки тому

      Oru safety kk vendi edkkam. Enne orikkal manthi apo thanne tt edthu

  • @jeswinxavier1655
    @jeswinxavier1655 4 роки тому

    Chetta vaccination rs and month details kurichu video iddu

  • @shafizvlogz369
    @shafizvlogz369 4 роки тому

    Ebad🕺🏻 ikaa...njan thottu aduth Kalady I'll anu

  • @vishnuks1466
    @vishnuks1466 4 роки тому

    Catinte nosinte 2 sideil kanunna mark boor aanu edukumbol nalla catne edukande

  • @sandramovies
    @sandramovies 4 роки тому

    sony 6600 യുടെ full video ഇടാമെന്നു പറഞ്ഞത് മറന്നുപോയോ ?

    • @ebadurahmantech
      @ebadurahmantech  4 роки тому +1

      No

    • @sandramovies
      @sandramovies 4 роки тому

      @@ebadurahmantech അത് കണ്ടിട്ട് വാങ്ങാമെന്നു കരുതി wait ചെയ്യുകയാണ്

  • @muhammednisarkundu8655
    @muhammednisarkundu8655 4 роки тому

    Hai..
    Entte pucha entho oru asugam undu
    Muthram.kuduthal olikunnu..
    Enthakilum oru margam paranju tharumo ??

  • @S_ana18
    @S_ana18 3 роки тому

    ഇപ്പോ cat ന്റെ video ഒന്നും ഇല്ലലോ