പ്രിയരേ ഒരു സഹായം ചോദിച്ചു വന്നതാണ് ... വിമാനങ്ങളെയും എയർപോർട്ട്ലെ നാവിഗേഷൻ സിസ്റ്റങ്ങളെയും കുറച് നമ്മുടെ മല്ലുസിനായി ഒരു ചെറിയ യുട്യൂബ് ചാനൽ തുടങി,യഥാർത്ഥ എയർപോർട്ടിൽ പോയി വീഡിയോ എടുക്കാൻ പറ്റാത്തതിനാൽ സ്വന്തമായി ഒരുമോഡൽ എയർപോർട്ടും ഉണ്ടാക്കി ..ഉദ്ദേശം ഈ വിഷയത്തിൽ താല്പര്യമുള്ള ഒരു പാട് പ്രവാസികൾ അടക്കമുള്ളവർ ഉണ്ടെന്നു തോന്നി ..പഠിച്ചതും ചെയ്യുന്നതുമായ കാര്യങ്ങൾ പച്ചമലയാളത്തിൽ പറയുമ്പോൾ ഒരു മനസുഖം ... ചില ഹിന്ദികൂട്ടുകാർ പറഞ്ഞു ഇംഗ്ലീഷിലോ ഹിന്ദിയിലോ വിഡിയോ ചെയ്യൂ എന്ന് ..ദൈവസഹായിച്ചു അത് രണ്ടും നേരെ ചൊവ്വേ അറിയില്ല ഇനി അറിയവുന്നതു വച്ച് ചെയ്യ്താൽ അത് വൻ കോമഡി ആയിപ്പോകും .ഇതാകുമോൾ നമുക്ക് നമ്മുടെ ആളുകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നു എന്ന സന്തോഷവും .. നിങ്ങൾ എന്റെ വീഡിയോസ് കണ്ടിട്ട് ഇഷ്ട്ടപ്പെട്ടാൽ നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ ... മതിയായ SUBSCRIBERS ഇല്ലെങ്കിൽ ഉടനെ ചാനൽ യൂട്യൂബ് സസ്പെൻഡ് ചെയ്യുമത്രെ ! ചാനൽ NAME - Runway2runway m.ua-cam.com/users/arunskybird
Supee video man... Oru suggestion ningal information share cheyumpol at othiri per kanunnund even students so valare kuranja vilak hand gloves kitumpol at upayogikamayirunnu....allengil kulipichatinu shesham kaikal vrithiyayi kazkuka enna warning kodukam.... Paranjatil thettundengil kshamikuka..... Thank you
Ee nadan poochakal okke kulichit ano athinonnum oru asukavum varunnillallo....allenkilum Persian cat nammude nattile climettinu pattiayathalla, angane valarthiyal thanne heavy care kodukkendi varum....നാടൻ പൂച്ച ഇസ്തം.... 🐈😍
എന്റെ പൂച്ചയ്ക് 3 വയസ് ഉണ്ട്. ജനിച്ചിട്ട് ഇന്ന് വരെ അവൻ കുളിച്ചിട്ടില്ല 😣😣 എപ്പോഴും തീറ്റി തീറ്റി 🐟🐟🐟🐟🐟🐟🐟 ഒരിക്കലും കുളിക്കില്ല. വെള്ളം കണ്ടാ അപ്പോൾ അവൻ ദുബായ് എത്തും 🤣😅😅😅🤣🤣🤣🤣
Poochakale ishtavanengil ente channel onn kayari noku. Enik 7 persian cats und . Romam pozhiyunnath vitamin kuravu kondokke akaam. Himalayan nte fur coat nannavan ulla tablet and shampoo vangi koduthal mati. Tablet foodil podich ittu mix aki koduthal mati tto
പൂച്ചക്ക് 3 മാസം avadhe ഇൻജെക്ഷൻ ചെയ്യരുത് എന്നാണ് vetenary dr പറഞ്ഞത്. എന്റെ കിങ്ങിണി(പൂച്ച) കും ഇൻജെക്ഷൻ ചെയ്യാൻ ഉണ്ട്. അവൾക് e മാസം 12 വന്നാൽ 3 മാസം ആവുകയുള്ളൂ അവളെയും ഇൻജെക്ഷൻ ചെയ്യാൻ ഉണ്ട്. ഞങ്ങളും ഹിമാലയെടെ shampoo ഉം പൌഡർ ഉം ആണ് അവൾക് യൂസ് cheyunad. മിന്നു പാവം ആണ് അവൾക് വലിയ ബഹളം ഇല്ല കുളിക്കുമ്പോ ഇവിടെ നേരെ തിരിച്ച വലിയ ബഹളം ആണ് drier യൂസ് ചെയുമ്പോളേക്കും ഓടി പോകും
ഇനി സ്മാർട്ടായി വെള്ളം കുടിക്കാം| Mi Smart Water Purifier | Xiaomi
ua-cam.com/video/Y8jsZcwlWjA/v-deo.html
ഹലോ ഹലോ എനിക്ക് കമന്റ് ചെയ്യാൻ അറിയത്തില്ലായിരുന്നു പൂച്ച സൂപ്പർ
Super
Cat
Hai
Chetta shansha ikkada number onu tharumo i want a perssion cat plz reply
നമ്മുടെ മിന്നു പൂച്ചയെ ഇഷ്ടമുള്ളവർക്ക് ലൈക് ചെയ്യാം😺😺❤️❤️
*പ്രവാചകന് പൂച്ചയെ ഇഷ്ടപ്പെടാൻ പ്രധാന കാരണം അതിന്റെ വൃത്തിയാണ്*
topends -Tech & travel njn sub chythu
fun ahead ente channal onnu subscribe cheyamo
@@Babu-mq2zf ende channalum. pls....
HI FRIENDS, ENDE CHANNELUM ONNU SUBSCRIBE CHEYYAMO, NEWLY LAUNCHED WITH GR8 HOPE... 😔:-)
TOYS REVIEW MAGIC* KIDS FUN CHANNEL cheythu
CAT ഇഷ്ടമുള്ളവർ LIKE 🥰🥰🥰🥰👍👍👍👍
AGGRESSIVE DUDE ente channal onnu subscribe cheyamo
Poocha premi anel ente channel onn kayari noku
പൂച്ചകളെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർ എന്റെ ചാനൽ കണ്ടു നോക്ക്
Cat nee kurich vedio kalkku profile tech
*Persian Cat Kerala Telegram group id: @Persiancatkerala* 😺
*CatMan Fans ഉണ്ടോ* 😁❣️👍
പൂച്ച വളർത്തൽ ഫാൻസ് ഉണ്ടെങ്കിൽ എന്നെയും കൂടി ചേർക്കുക
@@pigeonparava3011 ..nneyum
Njanum
Poochaye ishtam anel ente channel onn kayari noku. Enik 7 poochakal ondu
Persian cat vangan agrahm ullavr contact 85920 39563 all kerala home delivery availble 🐈🐈🐈😘😍😘
*ഇപ്പോൾ പൂച്ചയാണ് താരം. പൂച്ച വീഡിയോസിനു നല്ല view ഉണ്ടല്ലോ*
ഞാൽ എന്റെ പൂച്ചയേ കുളിപ്പിച്ച ശേഷം കൂളറിന്റെ ചുവട്ടിൽ പിടിക്കും അതിന്റെ കാറ്റിൽ ഉണങ്ങിക്കോളും
Athe.chunchu nair
Poocha premikal ente channel onn kayari nokamo
പൂച്ചകളെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർ എന്റെ ചാനൽ കണ്ടു നോക്കാവുന്നതാണ്
Mini. Tg Mini. Tg bro cooler nte air mathyoo...? Asugam nthelum varuo ?
Poocha vagan agraham ollavr ondo
Enty Sugurthu Shaan Shaayudey aduthu undu
@@ebadurahmantech 😍😍
Price ethrayaa
ഉണ്ട്
@@ebadurahmantech contact details
കുളിസീൻ സൂപ്പറായിട്ടുണ്ട്😄😊👍
എനിക്കുമുണ്ടൊരു പൂച്ച
ഞാനും കുളിപ്പിക്കാക്കാറുണ്ട്... ഈ വീഡിയോ കണ്ടപ്പോൾ ഒന്നുകൂടി ക്ലിയറായി...😊👍
Ethra divasam koodumpol kulipikkanam
ഇബാദ് ഇക്കാ പൊളിച്ചു 👌💗💖💜❤😍😍👍അടിപൊളി പൂച്ചക്കുട്ടി😚😚
Cute kitty 👍😍പൂച്ച കുറിഞ്ഞികളെ എനിക്ക് വളരെ ഇഷ്ടമാണ്. അതിനെ കുളിപ്പിച്ച് കുളിപ്പിച്ച് ആകെ കോഞ്ഞാട്ടയാക്കി 😄
Ntea vapayum adhe
Edh poochenje kndalm kurinjinnu vilikum
Konjatta😂😂😂😂😂
Cute Animals ..Nice upload😊👍💐
പൂച്ച ഇഷ്ട്ടം 😍💖
So cuteee.. daa ente poochaye kulippikkunna video...Watch my Cookie bathing.. 👉 ua-cam.com/video/EtNscTGR9JQ/v-deo.html Don't miss it dears..
Nadan pucha fans like adi
Nadann allathath vangiude
Eniku randineyum eshtta
പ്രിയരേ ഒരു സഹായം ചോദിച്ചു വന്നതാണ് ...
വിമാനങ്ങളെയും എയർപോർട്ട്ലെ നാവിഗേഷൻ സിസ്റ്റങ്ങളെയും കുറച് നമ്മുടെ മല്ലുസിനായി ഒരു ചെറിയ യുട്യൂബ് ചാനൽ തുടങി,യഥാർത്ഥ എയർപോർട്ടിൽ പോയി വീഡിയോ എടുക്കാൻ പറ്റാത്തതിനാൽ സ്വന്തമായി ഒരുമോഡൽ എയർപോർട്ടും ഉണ്ടാക്കി ..ഉദ്ദേശം ഈ വിഷയത്തിൽ താല്പര്യമുള്ള ഒരു പാട് പ്രവാസികൾ അടക്കമുള്ളവർ ഉണ്ടെന്നു തോന്നി ..പഠിച്ചതും ചെയ്യുന്നതുമായ കാര്യങ്ങൾ പച്ചമലയാളത്തിൽ പറയുമ്പോൾ ഒരു മനസുഖം ... ചില ഹിന്ദികൂട്ടുകാർ പറഞ്ഞു ഇംഗ്ലീഷിലോ ഹിന്ദിയിലോ വിഡിയോ ചെയ്യൂ എന്ന് ..ദൈവസഹായിച്ചു അത് രണ്ടും നേരെ ചൊവ്വേ അറിയില്ല ഇനി അറിയവുന്നതു വച്ച് ചെയ്യ്താൽ അത് വൻ കോമഡി ആയിപ്പോകും .ഇതാകുമോൾ നമുക്ക് നമ്മുടെ ആളുകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നു എന്ന സന്തോഷവും .. നിങ്ങൾ എന്റെ വീഡിയോസ് കണ്ടിട്ട് ഇഷ്ട്ടപ്പെട്ടാൽ നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ ... മതിയായ SUBSCRIBERS ഇല്ലെങ്കിൽ ഉടനെ ചാനൽ യൂട്യൂബ് സസ്പെൻഡ് ചെയ്യുമത്രെ !
ചാനൽ NAME - Runway2runway m.ua-cam.com/users/arunskybird
😄😄sathyam... Kulippichal elikkunjine polavum❣️❣️❣️
ഈശ്വരാ... പൂച്ചയുടെ ഒക്കെ ഒരു യോഗമെ..
നമ്മ ക്കിവിടെ കുളിക്കാൻ ഒരു മെടിമിക്സ് സോപ്പ് തന്നെ ഒപ്പിച്ചിട് ഒക്കുന്നില്ല.. 🤩🤩🥰
KHAN EXPLORE ente channal onnu subscribe cheyamo
മിന്നുവിന്റെ കുളിസീൻ 😁🤩
Title angana idandathaayirunn
Nail cut aakiyillengil preshno undo
Rose water aano nalladh adhalla
NS water aano
Catine unakkunna mission ethreyaan rate
14:26 backgroundil thug life 😂😂
എനിക്ക് പൂച്ചയെ ഭയങ്കര ഇഷ്ടമാ but ഇവിടെ ഉള്ള പൂച്ച ഒന്നും തൊടാൻ സമ്മതിക്കില്ല 😢😢😊😊😍😍😍 ഓടിക്കളയും
Adin food ellam koduthal ad nammalod innangum. Pinne povathilla
Minnuvinte kuli scene polichu😂😂
Supee video man... Oru suggestion ningal information share cheyumpol at othiri per kanunnund even students so valare kuranja vilak hand gloves kitumpol at upayogikamayirunnu....allengil kulipichatinu shesham kaikal vrithiyayi kazkuka enna warning kodukam.... Paranjatil thettundengil kshamikuka..... Thank you
ക്യൂട്ട് ☺️ cat 🐈
Masha alla പൂച്ചയെ ഇഷ്ട്യമായാൽ ഇതും വേണം
ഇത് കാണുമ്പോ പൂച്ചയെ വാങ്ങാൻ ഒരു ആഗ്രഹം.. 😍. ഇബാദ് ഇക്ക 🥰🥰
Ramshad Kundanmariyil ente channal onnu subscribe cheyamo
കുളിക്കുന്നതെ ഇഷ്ടമല്ല......അതിന്റെ ഇടക്ക് ഇബാദിക്കാന്റെ പാട്ടും....😬
പാവം പൂച്ച...എന്തൊക്കെ സഹിക്കണം😅
Siddeeq Hasan ente channal onnu subscribe cheyamo
Poochakale ishtavanengil ente channel onn kayari noku. Enik 7 persian cats und
@@artfulemi_96 POOCHAYE ISHTTAM OLLU....SUBSCRIBED
Pls subscribe me and support
പൂച്ചകളെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർ എന്റെ ചാനൽ കണ്ടു നോക്കവുന്നതാണ്
Video ippolaa kananunnath..randu karyangal doubt..
Naadan poochayude cheviyum ithepole clean akkanamo?
Pet shop le cats ne ithrem cheviyil oke azhukkavana vare clean akkathe vekkumo? customer nu kodukumpol clean aaytalle kodukka??
Ith cam etha??
This Video i shoot on Oneplus 7 Pro and Crane M2
@@ebadurahmantech Vloginu pattiya best budget cam onn parayavo
Uncle polichu ,nalla poochakutti
Catfans Adi like
Shanila Sheejith ente channal onnu subscribe cheyamo
Enikku pochaye venamennundu pakshe vere arkkum pochaye estamalla
അനിക് പൂച്ചയെ വളരെ ഇഷ്ടമാണ്
😍😍😻🐈
ENIKKUM
Anikka ???
enikkum
@@gigiphilip2106 Sub broo
@@gamerswathik788 Sub broo
Cheriya doubt ,satha soap use cheyth 🐈 kulippikkan patto atho avrk vendiyulla soap use cheyyano??????
പൂച്ചയുടെ കണ്ണോ, മൂക്കോ നോക്കിയാലും വളർത്തുന്ന ആൾ എത്ര മാത്രം അതിനെ ശ്രെദ്ധിക്കുന്നുണ്ടെന്നു മനസിലാവും😊
Ee nadan poochakal okke kulichit ano athinonnum oru asukavum varunnillallo....allenkilum Persian cat nammude nattile climettinu pattiayathalla, angane valarthiyal thanne heavy care kodukkendi varum....നാടൻ പൂച്ച ഇസ്തം.... 🐈😍
പൂച്ച കുളി tutorial 🤩🤩🤩🤩
Ebadu Ikka. enikku minnuviney kulippikunnathu kandittu chiri adakkan pattunnila... so cute.. well care and lovely cat.. Minnu.. fans ayee... superb....:) ;)
അങ്ങനെ പൂച്ചയുടെ കുളി സീൻ കണ്ടു😁😊
Hahah supper alley
Mm
@@ebadurahmantech നാടൻ പൂച്ചയെ കുളിപ്പിക്കാൻ പറ്റുമോ?
Nalla Poocha🤩🤩😀😀😀😍😍😍
പൂച്ചയൊക്കെ ഒരുപാട് വേണേൽ എത്തിച്ചു തരാം ഇബാദ് ക്കാ... നല്ല അടിപൊളി കാടൻ പൂച്ചമുതൽ കള്ളൻമാർ വരെ ഉണ്ട്,,, പകരം ഇങ്ങളെ ഒരു പഴേ കാമറ തന്നാ മതി
athu Polich namuuku Plan cheyyam
😂😂😂😂😂😂
Ettara roopayanonnin
സൂപ്പർ 😀
കാട്ടു പൂച്ചയുടെ കുഞ്ഞിനെ കിട്ടാനുണ്ടോ ? അതിനെ ഇതുപോലെ വളർത്താൻ പറ്റുമോ ? നിയമപരമാണോ ?
തോർത്തി കഴിഞ്ഞപ്പോൾ അന്യഗ്രഹ ജീവിയെ പോലെ തോന്നി 😔😔😔
---smk🥰🥰🥰
Kulichuu chundari aayyiiiiii 😄😄😄👌😊😊😺😺😺😺😺
*Hehe*
*😄😄😄*
ഹൈവാ കുളിച്ചപ്പോൾ മിന്നുട്ടീ ചുന്ദരിയായി..
എനിക്കും ഇണ്ടോരു മിന്നുട്ടീ
Super pucha😘😘
Nail cutter kond cat nail cut cheyyaammo....??? Pls rplyy
Poochayude videosine waiting 😎😎😍😍
😋ente per aan minnu 😋
മിന്നു ഇഷ്ട്ടം 😂
Ente Vella poocha azhukk colour ayittirikkunnu kulippichittum ponnilla entu cheyyum pls reply 🙏🙏🙏
Poochayey nammal use cheyyuna shamboo use cheyyan patto
കുളിപ്പിക്കേണ്ടിയിരുന്നില്ല 😂
Monthl Onnu Kulipikkanam
Hxd
പൂച്ചക്കുട്ടി സൂപ്പർ...
Cat is very BUTIFUL
Sister ന്റെ വീട്ടിൽ ഉണ്ട്.ബട്ട് ഇത്ര care ചെയ്യണമെന്ന് അധിക ആളുകൾക്കും അറിയില്ല.പൂച്ച care ഈ വീഡിയോ കണ്ടപ്പോ കൂടുതൽ മനസ്സിലായി.👍
Eye cleaning cheyyaan endaan use cheyyandad?
NS water aano🙄
പൂച്ച കളർ വെച്ചത് കണ്ട് മറ്റേ നാടൻ പൂച്ച പൈപ്പിൻ ചോട്ടിന്ന് മാറുന്നെ ഇല്ലന്ന് കേട്ടല്ലോ ...
ശെരിയാണോ
Nice video iniumm cheyyanam ivale kuricche
Poochayude kuli scene ....😂
Njanum oru poochapremi anu....eshtampole poocha und enik...Elam nadan anenneee ulu..🐱🐱🐱🐱🐱
ഷാൻഷാ ഗ്ളോവ് ഇടണം.. ട്ടോ
ഇത് പുണ്യകര്മം തന്നെ. ദൈവം അനുഗ്രഹിക്കട്ടെ
Minnuvinte kuli scene kaanam vanna puli poocha 😂
Iniyum puchayude videos veeenam 😍
Nice video.bro.
catman poliyane🐈
ഞാൻ പൂച്ചയെ കുളിപ്പിക്കാ ഒരു തോട്ടി പാത്രത്തിൽ വെള്ളം നിറച്ചു അതിൽ പൂച്ചയെ ഇരുത്തി ഷാംപൂ മേൽ മസ്സാജ് ചെയ്ത് വെള്ളം കൊണ്ട് കഴുഗി കളയും 🥰
സമ്പവം പൊളിച്ചടക്കി
കാണാൻ മൊഞ്ചുള്ള പൂച്ച
പണ്ട് മുതലേ പൂച്ചേനെ വളർത്തിയതുകൊണ്ട് പറയാ കുളിപ്പിച്ചാൽ പൂച്ച ചത്തു പോവും
Najn kulippikkarund
Athine thorthi vayilath nithikkanam
@@mushthaquemuhammed517 6
Kulipichu thorthanam njn kulipikumarunu
poocha chavukayangil ente veettilthe pooche enne chavanamayirunnu .
njan ella azhchayilum kulippikkum
@@shamnasajid9434 Ella aazhchayum kulippikkaan paadilla .it's animal torture . monthly once kulippichal mathi
Cuty😍❤️ luk like my thakkudu
Hair dryer ellaengil enthu cheyyum pls reply
Masha allha 😍🥰❤️
Sherikkum endo oru albudam pole nokkininne kulippichalk irikkatte innathe oro likeum
Video Full Kando
Kandodirikkunneyullu✌️
എന്റെ പൂച്ചയ്ക് 3 വയസ് ഉണ്ട്. ജനിച്ചിട്ട് ഇന്ന് വരെ അവൻ കുളിച്ചിട്ടില്ല 😣😣 എപ്പോഴും തീറ്റി തീറ്റി 🐟🐟🐟🐟🐟🐟🐟 ഒരിക്കലും കുളിക്കില്ല. വെള്ളം കണ്ടാ അപ്പോൾ അവൻ ദുബായ് എത്തും 🤣😅😅😅🤣🤣🤣🤣
ഓണറെ കണ്ട് പടിച്ചതാവും🤣🤣🤣
aa poochayude chevi engane amarthiyal athinde karnapudam pottipokum.pls melle cheyyu.athinu vedhanikathe pedikathe .thankal chindhichukanum .paranjillanne ullu ennu viswasikunnu.videosoke nalla kambullatha
Apple cider vinegar idumbo diluted akit vende idan... Alle pollipokile
പൂച്ച എപ്പിസോഡ് എന്ന കാറ്റഗറി നല്ലതാണ്..😜
Cats are very smooth like our feel like button press
Wow poliii yan minnu andaparum minnu ana
പൂച്ചയോട് ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക
എന്റെ cat Rocky😍😍😍😍😍😍
Before after maaripoyooo😅😅😅😉🤣😂😂😂
അമ്പിളി സിനിമയിൽ സൗബിൻ ഷാഹിർ ശബ്ദം പോലെ ഉണ്ട്
Kuli poliche 😘😘😘😘😘😘😘😘😘😻
Cheta oru nadan poochaye chaithubkanikamo
Aarokke puchaye idu vare clean aakiyittullavar plz like
Poocheda romamam pozhiyunnath nirthan eth marunn use cheyyanam reply tharanam plz
Poochakale ishtavanengil ente channel onn kayari noku. Enik 7 persian cats und . Romam pozhiyunnath vitamin kuravu kondokke akaam. Himalayan nte fur coat nannavan ulla tablet and shampoo vangi koduthal mati. Tablet foodil podich ittu mix aki koduthal mati tto
എനിക്കും തോന്നി cat man
*നാടന് പൂച്ചക്ക് ഫോറിനോട് അസൂയയാ*
Nxt video poocha apppi etooo...avooo
Ithevdunn kittum poocha.. Love u
Eetha poocha, rich rich life😂
Waiting for cat videos
🤔🤔🐈🐈
Satha catinna kullipikan pattumo himalya itt
I like cat's
Eethe shampoo veenamenkilum use cheyyuvoo...
Kulippichu kazhinju deham chekano
Al pwoli
പൂച്ചക്ക് 3 മാസം avadhe ഇൻജെക്ഷൻ ചെയ്യരുത് എന്നാണ് vetenary dr പറഞ്ഞത്. എന്റെ കിങ്ങിണി(പൂച്ച) കും ഇൻജെക്ഷൻ ചെയ്യാൻ ഉണ്ട്. അവൾക് e മാസം 12 വന്നാൽ 3 മാസം ആവുകയുള്ളൂ അവളെയും ഇൻജെക്ഷൻ ചെയ്യാൻ ഉണ്ട്. ഞങ്ങളും ഹിമാലയെടെ shampoo ഉം പൌഡർ ഉം ആണ് അവൾക് യൂസ് cheyunad. മിന്നു പാവം ആണ് അവൾക് വലിയ ബഹളം ഇല്ല കുളിക്കുമ്പോ ഇവിടെ നേരെ തിരിച്ച വലിയ ബഹളം ആണ് drier യൂസ് ചെയുമ്പോളേക്കും ഓടി പോകും
chetta ear clean cheyan detol use cheyavoo
Super 😘😘