ചോറ് ബാക്കിയുണ്ടെങ്കിൽ മടക്ക് റെഡി ചേരുവ 1 മിനുട്ട്

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 429

  • @PhilominaJose-s5c
    @PhilominaJose-s5c 4 місяці тому +12

    പലഹാരം സൂപ്പറായിട്ടുണ്ട് അധികം സംസാരിക്കാതെ പെട്ടെന്ന് കാര്യങ്ങളിലേക്ക് കടന്ന കാണിച്ചുതരും ആയിരുന്നെങ്കിൽ നന്നായിരുന്നു

  • @ShahulHameed-em2xs
    @ShahulHameed-em2xs 6 місяців тому +49

    സഹോദരി നന്നായിട്ടുണ്ട് ഇനിയും നല്ല സാധനങ്ങൾ ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @SAFOORANOUSHAD
    @SAFOORANOUSHAD Місяць тому

    ഇത്താ ത്ത വളരെ അധികം ഇഷ്ട്ടമായി വീഡിയോ അൽഹംദുലില്ലാഹ് ഒരു പാട് നന്നായി പഠിക്കാത്തവർക്ക് ഏറെ ഉബകാരം ആകും

  • @naseema1018
    @naseema1018 Рік тому +16

    അസ്സലാമു അലൈക്കും ഉണ്ടാക്കി നോക്കാം നല്ല എളുപ്പമുണ്ട് ഉണ്ടാക്കിയിട്ട് പറഞ്ഞുതരാം

  • @ThasniyaThasni-u3i
    @ThasniyaThasni-u3i 5 місяців тому +9

    വായ കടിനില്ലേ ഇത്താത്ത തുടക്കം മുതൽ അവസാനം വരെ വർത്താനം തന്നെ. മടക് ഇത്തിരി നേരിച്ചിൽ കുറവാണു തോന്നുന്നു..❤
    M

  • @shinilpaul5416
    @shinilpaul5416 11 місяців тому +7

    ഇത്ത ഉണ്ടാക്കിയ മടക്ക് മനോഹരമായിട്ടുണ്ട്. ഇനി ഉണ്ടാക്കി നോക്കട്ടെ. എന്നിട്ട് പറയാം മടക്കാണോ . കിടപ്പാണോയെന്ന് സംസാരി ശൈലി കേൾക്കാൻ ഒര് പ്രത്യേക രസമുണ്ട്

  • @naseerarafeeque7750
    @naseerarafeeque7750 Рік тому +10

    അടി പെളി ആയി ട്ടുണ്ട്
    നിങ്ങളുടെ വീഡിയോ കണ്ട് .
    ചോറു കൊണ്ടുളളപുട്ടും, ചപ്പാത്തീം , പൂരിം ഒക്കെണ്ടാക്കി
    നല്ല രസണ്ട്

  • @NarayanikuttyVijaya
    @NarayanikuttyVijaya 4 місяці тому +2

    ❤താത്ത പൊളിച്ചുട്ടോ ❤വായിൽനിന്ന് വെള്ളം ഊരുന്നൂട്ടോ ❤️അഭിനന്ദനങ്ങൾ ❤❤❤️

  • @Fahmidha_hhh
    @Fahmidha_hhh Рік тому +3

    അടിപൊളി

  • @suneeranajmu1955
    @suneeranajmu1955 Рік тому +2

    👍🏻👍🏻👍🏻 thatha nighalu edeya malappuram aaano

  • @habiliya6173
    @habiliya6173 Рік тому +5

    Choru kond madakk undakiyal crispy aavilla, njan mattoru channelil kanditt undaki pakshe ath soft aayi. Orupad kashtapettath veruthe aayipoyi. Pinne sadaa reethiyil undakiyappol perfect aayitt kitty. Eppol edakidak undakarund.

  • @safanpknsafan9102
    @safanpknsafan9102 Рік тому +2

    സൂപ്പർ ചേച്ചി

  • @ThahirThahir-r6l
    @ThahirThahir-r6l Рік тому +1

    Fodoke rasamundh
    Eghale ee Assalamu alikum. Kelkumbol there rasalla

  • @raseenahussainck1618
    @raseenahussainck1618 Рік тому +2

    Ingane undakkiya crispy undakoola.oil pidikkum.chor chrthal orikkalum crispy aakola.idayil urattan dalda edukkanam.oil aaya thanukkum

  • @ushakukku-u5o
    @ushakukku-u5o Рік тому +10

    മാടക്ക് അടിപൊളി💖👌പക്ഷെ
    സംഭാഷണം ഓവർ ആയി 🥲

  • @shobhanashobhana3139
    @shobhanashobhana3139 Рік тому +1

    Varthanam kekaan nale rasam ind adipoli

  • @mayadevikn9706
    @mayadevikn9706 Рік тому +4

    Itha superr❤

  • @misiriyyaashraf8720
    @misiriyyaashraf8720 Рік тому +9

    സൂപ്പർ മടക്ക്. എന്തായാലും ഒന്ന് ശ്രമിക്കാം

    • @umaibanuharis1716
      @umaibanuharis1716 Рік тому

      Sheriya ee സംസാരം കാരണം ചാനെൽ kananthanna thonulla 😊

  • @mohammedashraf6558
    @mohammedashraf6558 Рік тому +1

    Enna kudichu pandaradungo

  • @vanajabalagopalan2961
    @vanajabalagopalan2961 Рік тому +22

    നല്ല അവതരണം: കേൾക്കാൻ നല്ല രസം . പുതിയ തലമുറ പക്ഷേ ഈ ഭാഷയെ ഉപേക്ഷിച്ച മാതിരി

  • @susanpaul6370
    @susanpaul6370 Рік тому +26

    എനിക്ക് തിന്നാൻ തോന്നുന്നു. താത്തയുടെ സംഭാ ഷണം ഒത്തിരി ഇഷ്ടം ആണ്.ഇംഗ്ലീഷിൻ്റെ ജാടകൾ ഇല്ലാതെ തനി നാടൻ വീട്ടമ്മയുടെ രീതിയിൽ...

  • @soniasunil7560
    @soniasunil7560 Рік тому +1

    Àdipoli thatha...samsaaram kollaam 😂but ithu ithra eluppam aayirunno...ishtathii..suuuper..vayil vellam varunnu..nokiyeni

  • @RamlathKankol
    @RamlathKankol Рік тому +9

    വല്ലാത്തവർ ത്തമാനം അതിനാണ് രുജി ഇത്താത്ത . അടിപൊളി . ഇത്താത്ത .

  • @reyanhariz1693
    @reyanhariz1693 Місяць тому

    ❤❤❤Super madakk

  • @abhinitha3638
    @abhinitha3638 11 місяців тому +1

    Aripodi nirabandham ano

  • @sobhanachandran1803
    @sobhanachandran1803 6 місяців тому +1

    Very nice 👍 mouthwatering ❤

  • @FathimaShifa-g8h
    @FathimaShifa-g8h Місяць тому

    Kaanan nalla bangiyund ❤

  • @butterfly-sw2ff
    @butterfly-sw2ff Рік тому +2

    Ella kuravukalum thatha thanne parayum athukond undaakki nokkaam thonnum

  • @AbdulHameed-pv7nw
    @AbdulHameed-pv7nw Рік тому

    Ippin pagaram kasarotukar uppittaal sangadhi paalumo

  • @rohinic2835
    @rohinic2835 4 місяці тому

    താത്തയുടെ സംസാര ശൈലി അതു പോലെ മാവ് പരത്തുന്ന സ്പീഡ് 👌😄❤

  • @MuhammadMusthafa-b5b
    @MuhammadMusthafa-b5b 4 місяці тому

    ഇത്താത്ത സൂപ്പർ മടക്ക്

  • @shareefaaboobackar4580
    @shareefaaboobackar4580 Рік тому +4

    ഷുഗർ സിറപ്പിൽ കാജ മുക്കി വെക്കൂല സിറപ് കുറച്ചു കൂടി കട്ടിയിൽ ഉണ്ടാക്കിട്ട് കാജ യുടെ മുകളിലേക്കു ഒഴിച്ച് കൊടുക്കുകയാണ് ചെയ്യുക

    • @sulaikhamammootty293
      @sulaikhamammootty293 Рік тому +1

      Adenne sswasam vidathe samsarikkumbo marannu poayirikkum. Adippokayunda pole nalla softsyittundakum

  • @haneefahaneefa2026
    @haneefahaneefa2026 Рік тому +3

    പഴയചോറ് ഇനി കളയാതെ നോക്കാം. ഗുഡ് ഐഡിയ

  • @PennuttiEK
    @PennuttiEK 4 місяці тому

    താത്ത നിങ്ങൾഉണ്ടാകുന്നപലഹാരം ഒകെ 👍

  • @narayananvn3406
    @narayananvn3406 6 місяців тому

    Chorus nannayi arynjukittumo.

  • @noushadcc92
    @noushadcc92 4 місяці тому

    സൂപ്പർ സംസാരം എവിടെയാ സലം..👍👍👍

  • @shamsudheen9673
    @shamsudheen9673 6 місяців тому

    Itha oru sambavam thane inu unndaaki usarqnmadaiknnu🥰😋

  • @SelmathKunjol-ds4lb
    @SelmathKunjol-ds4lb Рік тому

    Chappathi podi pattumo

  • @adhrsh5703
    @adhrsh5703 Рік тому +6

    Wow poli madakku

  • @amjadam9069
    @amjadam9069 Рік тому +39

    അടിപൊളി മടക്ക് മൈമൂ ഞാൻ ഇന്ന് തെന്നെ ഉണ്ടാക്കും അത്രയ്ക്ക് ഇഷ്ടായി മൈമു ഉണ്ടാക്കുന്നത് കണ്ടാൽ തെന്നെ അറിയാം നല്ല ഈസിയാണെന്ന്👍👍🥰🥰🥰

  • @sivadasanpillai6885
    @sivadasanpillai6885 Рік тому

    thatha very nice

  • @rajankavullavalappil4329
    @rajankavullavalappil4329 28 днів тому

    അനാവശ്യമായനൊടിച്ചല് ഒഴിവാക്കണം

  • @treasaskitchen7958
    @treasaskitchen7958 6 місяців тому +5

    പലഹാരം സൂപ്പർ ആയിട്ടുണ്ട്‌ എന്നാൽ സംസാരം ഹോ🙆‍♀️ എന്താ ഇത് നിങ്ങൾക്ക്‌ കുഴപ്പം ഇല്ലായിരിക്കാം പക്ഷെ ഞങ്ങൾ പാവങ്ങളെ ഒന്ന് കണക്കിൽ എടുക്കണം കെട്ടോ ഞാൻ ഒരാൾ അല്ല പലരും പറയുന്നു ഈ കാര്യം തന്നെ അത്രയ്ക്ക് ബോർ അടിക്കുന്നു അതാ സത്യം
    🙏🙏ദയവായി ഈ അപേക്ഷ സ്വീകരിക്കും വിശ്വസിച്ചോട്ടെ

  • @LEESAJOBMARIA
    @LEESAJOBMARIA Рік тому +2

    Super

  • @mininair7110
    @mininair7110 Рік тому +2

    Superb
    I try it
    Language nallarasam kelkkan

  • @Noor_al.jannah
    @Noor_al.jannah Рік тому +2

    Ijj poliyaa👌

  • @vasumathisuma751
    @vasumathisuma751 Рік тому +2

    മൈമൂന...സൂപ്പർ. ആണല്ലോ... ഞാനും ഉണ്ട്.അക്കും

  • @sujasnair5768
    @sujasnair5768 28 днів тому

    Kollam❤

  • @remadevir1706
    @remadevir1706 6 місяців тому +5

    സംസാരം ബോർ ആയ്ക് കാണാൻ തോന്നില്ല.അതുകൊണ്ട് ഒന്നു ശ്രദ്ധിക്കൂ...

  • @moiduusthad3431
    @moiduusthad3431 Рік тому +1

    Madakkine.kal.nallad..ningalude.basha..adi.poliyan.

  • @abdulmajeedkppookkottur3603
    @abdulmajeedkppookkottur3603 5 місяців тому

    ഭയങ്കര തമാശക്കാരത്തി യാണ് ലെ.....❤

  • @salmaalavudheen6050
    @salmaalavudheen6050 Рік тому

    ഇത്താ ടെ സംസാരം എനിക്കി ഒത്തിരി ഇഷ്ട

  • @PhilominaJose-s5c
    @PhilominaJose-s5c 4 місяці тому +1

    പലഹാരം സൂപ്പറായിട്ടുണ്ട് അധികം സംസാരിക്കാതെ പെട്ടെന്ന് കാര്യങ്ങളിലേക്ക് കടന്ന കാണിച്ചുതരും ആയിരുന്നെങ്കിൽ നന്നായിരുന്നു.താങ്ക്യൂ

  • @maibrahimabubakkar7176
    @maibrahimabubakkar7176 Рік тому +2

    Mashaallah 🌹dohaqatar

  • @kpkkthangal
    @kpkkthangal Рік тому +1

    Ade.njangede.natteke.angene.ennele.thoufaricha

  • @shamlausman5427
    @shamlausman5427 Рік тому +3

    Kollam parishichu. Nokkanam

  • @sobhaj-ve4jh
    @sobhaj-ve4jh 4 місяці тому

    Super ❤

  • @sabnayoonus9377
    @sabnayoonus9377 Рік тому

    Pinne valiya mixeede valiya jar juice, naduvile jar ariyokke arakkaanu cheruthu chathakkaanu. Okeyaanu.

    • @sulaikhamammootty293
      @sulaikhamammootty293 Рік тому

      Cherth sherikkum podikkanum chadakkanummathranu adu wet aakkiyal veham kedakum podikkan pattathakum thurumbokkyavum

    • @sabnayoonus9377
      @sabnayoonus9377 Рік тому

      @@sulaikhamammootty293 aano. Arinjeela.njaan mixeene kurichu onnum ariyaatha aalaanu. 😏

  • @devnadevadarsh7422
    @devnadevadarsh7422 Рік тому

    Suppar thatha

  • @shameershameervk1686
    @shameershameervk1686 2 місяці тому

    Padachoneithintevayaonnuadanjukittane

  • @nabeesakunjumuhammed1382
    @nabeesakunjumuhammed1382 Рік тому +1

    Adi Poli thathata

  • @SheelaO-xq8zn
    @SheelaO-xq8zn Рік тому +1

    Supper

  • @safiyaov7008
    @safiyaov7008 Рік тому +8

    Varthanam onn kurachoode
    Ithondaa ingale video kanthadh

  • @Preetharamesh-ns2tw
    @Preetharamesh-ns2tw 3 місяці тому

    സഹിക്കാൻ പറ്റാത്ത ഭാഷാശൈലി😮

  • @suharamanaf2476
    @suharamanaf2476 Рік тому +3

    👍👍u👍👍👍👍👍👍👍👍

  • @sumathivazhayil5201
    @sumathivazhayil5201 Рік тому +4

    Adipoli👍👍

  • @IndiraO-nn7xf
    @IndiraO-nn7xf 4 місяці тому +1

    ഒന്ന് വേഗം പറയണേ

  • @nazarrahman3922
    @nazarrahman3922 Рік тому

    അടിപൊളി താത്ത

  • @savadmp3833
    @savadmp3833 Рік тому +1

    Samsaramketitpirsnth pidkunund

  • @sudeeshnath
    @sudeeshnath 6 місяців тому

    Ehu enthru. basha

  • @AppApp-e1z
    @AppApp-e1z 5 місяців тому +1

    ഇത് ഏതാ ബാസ സരിക്കും മലയാളം ആണോ

  • @ShammasPv-uc4rh
    @ShammasPv-uc4rh 3 місяці тому

    അടിപൊളി വർ താനം 😆😆

  • @sujasnair5768
    @sujasnair5768 28 днів тому

    Ethrem boradippikkalle edakku kurachu vellam kudikku

  • @rabiyap4289
    @rabiyap4289 5 місяців тому

    Adipoli🎉

  • @sujasnair5768
    @sujasnair5768 28 днів тому

    Samsaaram onnu churukki parayane

  • @n68160
    @n68160 Рік тому +2

    Njan try cheythu
    Good recipie kuzhakkumbol oil apply cheythaal kayyil ottippidikkunnath ozhivaakkaam

  • @firewings5533
    @firewings5533 Рік тому +1

    അരിപ്പൊടി നിർബന്ധം ആണോ

  • @suneeranajmu1955
    @suneeranajmu1955 Рік тому

    Njala naattil ithinte peru khaja ennanu

  • @saidalavikalady6003
    @saidalavikalady6003 4 місяці тому

    താത്ത മടക്കം ഒക്കെ നല്ല ഉഷാർ ഉണ്ട്

  • @narayananvn3406
    @narayananvn3406 6 місяців тому

    Assalamu alakkum co...ltd.

  • @bhavanicv7556
    @bhavanicv7556 Рік тому +17

    അടി പൊളി ആയിട്ടുണ്ട്, താങ്ക്സ് മൈമുസിസ്റ്റർ

  • @BALANK-n5z
    @BALANK-n5z 6 місяців тому +26

    എന്തിനാ ഈ അനാവശ്യ വർത്തമാനങ്ങൾ കാര്യം മാത്രം പറഞ്ഞൽ പോരെ

    • @Hannxxh-k9p
      @Hannxxh-k9p 5 місяців тому +1

      Athanne verppikkalayiknn 😌

  • @shameerasaju6565
    @shameerasaju6565 Рік тому +2

    സൂപ്പർ

  • @joyjeon1298
    @joyjeon1298 Рік тому

    Cameera alla camera...usar ayirikunu....nallla choruku ulla madakku

  • @radhammradhamm9531
    @radhammradhamm9531 Рік тому +7

    ഇത്താ വെരി ഗുഡ് ...sooper 😁🙋🏻‍♀️🥛❤🌹

  • @MiluDilu-lt1uc
    @MiluDilu-lt1uc 5 місяців тому

    മധുരത്തിന് എന്താ

  • @manzoorz5613
    @manzoorz5613 Рік тому +1

    E samsarram sahikan pattúnila

  • @chandrabose2307
    @chandrabose2307 28 днів тому

    താത്ത 👍

  • @pswarnabai7653
    @pswarnabai7653 Рік тому

    അടിപൊളി സൂപ്പർ❤😂

  • @suharakallan2823
    @suharakallan2823 Рік тому +2

    Mymuna സൂപ്പർ

  • @nasilpk7136
    @nasilpk7136 Рік тому +2

    Inganeyann khaja undakkal👍

  • @AshrafFaseela
    @AshrafFaseela 3 місяці тому

    🎉🎉

  • @ummulsalma
    @ummulsalma 28 днів тому

    Super😅

  • @sahukathahammed6593
    @sahukathahammed6593 Рік тому +3

    Adipoli

  • @PhilominaJose-s5c
    @PhilominaJose-s5c 4 місяці тому

    Supparanu but സംസാരം അൽപം കുറച്ച് വേഗം കാര്യത്തിലേക്ക് കടന്നിരുന്നു എങ്കിൽ നന്നായിരുന്നു

  • @narayananvn3406
    @narayananvn3406 6 місяців тому

    Nallathu karioilalle.Vandide ozhuvakkiyathu.

  • @sheebao-nt7gi
    @sheebao-nt7gi Рік тому +1

    ഹെലോ ചേച്ചി അതികം നിട്ടു. Parayalla

  • @ashimulleria8043
    @ashimulleria8043 5 місяців тому

    ഐ ❤

  • @JijiSanthosh-cv2zg
    @JijiSanthosh-cv2zg Рік тому +7

    ഇത്താട് സംസാരമാണ് എനിക്ക് ഏറ്റവും ഇഷ്ടം

  • @amnasherinkalangodan
    @amnasherinkalangodan 20 днів тому +1

    11:28 താത്ത അതിലേക്കു ഒരു ഉറുമ്പിനെ മടക്കിൽ കയറി😊