Peelandi kodanadu || പീലാണ്ടി കോടനാട്

Поділитися
Вставка
  • Опубліковано 18 жов 2024
  • അട്ടപ്പാടി ആദിവാസി ഊരുകാരുടെ ദൈവമായ പീലാണ്ടി ആനയുടെ കഥ. കൂടെ അൽപ്പം കാര്യവും....
    Team orimmini nostalgia Mobile : 9846 88 3725

КОМЕНТАРІ • 78

  • @sumeshramachandrannair4575
    @sumeshramachandrannair4575 4 роки тому +76

    പത്തു നാല്പത്തഞ്ചു വർഷം കാട്ടിൽ വിഹരിച്ചു നടന്ന പീലാണ്ടിയെ ചട്ടം പഠിപ്പിച്ച രതീഷും മുരുകനും തന്നെയാണ് ഇരട്ടച്ചങ്കൻമാർ.... !!!!!!!!!!!!!!,

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому

      തീർച്ചയായും

    • @framework123frame9
      @framework123frame9 4 роки тому +2

      ഓർക്കാൻ പോലും ആകാത്ത മർദ്ദനം കൂടി പറയു

  • @vineethvs7270
    @vineethvs7270 4 роки тому +10

    ആനകളെ ജീവന് തുല്യം സ്നേഹിക്കുന്ന എനിക്ക് സ്നേഹിക്കാൻ ഒരാൾ കൂടി പീലാണ്ടി.... പീലാണ്ടി അവനു ഈ പേര് തന്നെ യാണ് ഇണങ്ങുന്നത്

  • @nancyjeffy7446
    @nancyjeffy7446 4 роки тому +30

    ആന ഒരു സാധു മൃഗം ആണ് അവയെ സംരക്ഷിക്കു, സ്നേഹിക്കു

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому +1

      സംരക്ഷണയിൽ ആണല്ലോ.

    • @nancyjeffy7446
      @nancyjeffy7446 4 роки тому +2

      @@OrimminiNostalgia അതിൽ സന്തോഷം ഉണ്ട്

    • @ameerbinrahman6753
      @ameerbinrahman6753 3 роки тому

      കൊന്നു കളയും അത് mindathirunno

  • @rukshanbandara266
    @rukshanbandara266 4 роки тому +7

    This tusker eliphant lookslike an ancient one..a lot of love from srilanka and thanks for the ulpoading video 😍😍😍😍❤️❤️❤️❤️😘😘😘😘

  • @jesantdas3946
    @jesantdas3946 3 роки тому +1

    Excellent narration...

  • @Indiancrab
    @Indiancrab 4 роки тому +6

    Great Elephant....Pilandi

  • @rottomania3019
    @rottomania3019 4 роки тому +3

    ഓരോ വീഡിയോ kazhiyumdhorum വളരെ നന്നകുന്നുണ്ട്...keep it up

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому +2

      നിങ്ങളുടെ സപ്പോർട്ട് ആണ് ഊർജ്ജം. അഭിപ്രായങ്ങൾ പറഞ്ഞു തരുക. തിരുത്തി ഒരുമിച്ചു മുന്നേറാം

  • @nikhiljose9039
    @nikhiljose9039 4 роки тому

    Kidukkan chanel.... Katta support

  • @bestotom4068
    @bestotom4068 4 роки тому +2

    Aanayukku ente umma.🐘🐘🐘😘😍😍👌👌

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 4 роки тому +4

    ❤️❤️❤️😍😍👌👌

  • @ronavarghese6240
    @ronavarghese6240 4 роки тому +2

    Peelandi super

  • @rajeshamrutha441
    @rajeshamrutha441 4 роки тому +2

    Good Camantry

  • @Lobyew
    @Lobyew 4 роки тому +6

    Etta anakale kurichu oru paadu video cheyyu avatharanam adipoli 👌😍😍

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому +1

      ചെയ്യാല്ലോ സഹോ. അഭിനന്ദനങ്ങൾക്ക് നന്ദി

  • @negative2625
    @negative2625 3 роки тому

    Paaavam vayanaattukar avarkku athinte nishkkalankkatha manassilaakkaan kzhinjallo Peelaandi Aanayiluude ella iswaryangalum ithumaayi bandhapettavarkkum undaakatte🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤👍👍👍👍👍❤❤❤❤🙏🙏🙏🙏👍👍👍👌👌👌👌

  • @blessylibin2869
    @blessylibin2869 4 роки тому +2

    Good keep it. നല്ല അവതരണം

  • @balajeilal4790
    @balajeilal4790 4 роки тому +2

    Thanks Brother

  • @vineethavinuvineetha373
    @vineethavinuvineetha373 3 роки тому

    Peelandiiiiiiiiiiiiii😘😘❤❤❤❤

  • @kldaskldas8734
    @kldaskldas8734 4 роки тому +2

    Good

  • @travellingwithenjoyment1287
    @travellingwithenjoyment1287 4 роки тому +3

    superb

  • @hartex1952
    @hartex1952 4 роки тому +4

    nannayittundu

  • @navaganga2763
    @navaganga2763 3 роки тому

    ❤❤❤❤

  • @Sanisani-et7ul
    @Sanisani-et7ul 4 роки тому +1

    Aadhi vaasikalude dhaivam peelaandi chandhru ninne njaan aarathikkunnu snehikunnu

  • @dileepdevas3747
    @dileepdevas3747 4 роки тому +1

    Nice voice..... support this channel

  • @renukakv2253
    @renukakv2253 4 роки тому +3

    Chetta..... Nalla avatharanam.. Narration um koodi ee reethiyilaayal nannayirunnu

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому

      കാലവും കരിയും ഇനിയുമുണ്ടല്ലോ. ഉറപ്പായും നന്നാക്കാൻ ശ്രമിക്കാല്ലോ. അഭിപ്രായങ്ങളും വിമർശങ്ങളും ആണലോ നല്ലൊരു രൂപത്തിൽ എത്തിക്കുന്നേ എല്ലാ പ്രോഗ്രാമുകളേം. നന്ദി

  • @Aanatthaara
    @Aanatthaara 4 роки тому +3

    അസ്സലായി...

  • @manu-pc5mx
    @manu-pc5mx 4 роки тому +8

    പീലാണ്ടി ആള് ഹീറോയായില്ലേ

  • @bijus4493
    @bijus4493 4 роки тому +2

    👌👌

  • @akhilv.d1927
    @akhilv.d1927 4 роки тому +3

    LKG passayi

  • @sairashanavas7622
    @sairashanavas7622 3 роки тому

    Adivasikale samrashikanam,mrigangale samrashikanam kad adivaskalkum vanyjeevikalkum ullathanu

  • @sajinmadathil9815
    @sajinmadathil9815 4 роки тому +2

    😍😍😍😍
    ആശംസകൾ 👌👌

  • @manjuhari511
    @manjuhari511 4 роки тому +1

    Oru pravasyamenkilum kanan agrahikkunna sthalavum aanayum aanu peelandi chandrasekharan

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому

      കാണേണ്ടവൻ തന്നെ ആണ് പീലാണ്ടി

  • @muhammedrashid1768
    @muhammedrashid1768 4 роки тому +2

    ആദ്യത്തെ ശബ്ദം തന്നെ ആയിരുന്നു നല്ലത്

  • @lostmyshadow
    @lostmyshadow 4 роки тому

    As a visitor, can we bathe the elephants?

    • @sureshbabupv5797
      @sureshbabupv5797 4 роки тому

      No you can't. You maybe only allowed to visit

    • @lostmyshadow
      @lostmyshadow 4 роки тому

      @@sureshbabupv5797 thank you for the information

  • @moifemmecoleur1328
    @moifemmecoleur1328 4 роки тому +1

    Well he was kept in the kraal for over 12 months.How cruel.

  • @krishnaprasadk1820
    @krishnaprasadk1820 4 роки тому +3

    യഥാർത്ഥ ഇരട്ടചങ്കൻ

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому

      ആരാണ് പീലണ്ടിയോ അതോ മുരുകനും രതീഷേട്ടനുമോ 🤔

    • @krishnaprasadk1820
      @krishnaprasadk1820 4 роки тому +1

      @@OrimminiNostalgia രണ്ടുപേരും

  • @vis412
    @vis412 4 роки тому +1

    Supprrrrrrrrrrrr

  • @aswin9017
    @aswin9017 4 роки тому +2

    കോടനാട് ചന്ദ്രശേഖരൻ❤️💪💪

  • @sajithkg3626
    @sajithkg3626 4 роки тому +2

    ദീപു ചേട്ടാ pwoli.... ✌️

  • @negative2625
    @negative2625 3 роки тому

    Peelaaandiiiiiiiii😘😘😘😘😘😘😘😘😘😘😘🙏🙏🙏❤❤❤❤❤👍👍👍👍👍

  • @rahulrock2369
    @rahulrock2369 4 роки тому

    Chetta enikue4eliphent old episode korachu venam kittuvo

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому

      ശ്രീകുമാർ ചേട്ടൻ പഴയ വീഡിയോസ് വച്ചൊരു യൂട്യൂബ് ചാനൽ പ്ലാൻ ചെയ്യുന്നുണ്ട്. കാത്തിരിക്കൂ

  • @lissyisac453
    @lissyisac453 4 роки тому

    By peelandi kotta umma

  • @vineethavinuvineetha373
    @vineethavinuvineetha373 3 роки тому

    APL anooo..
    BPL anoo avan😂😂😂

  • @febinkirva1087
    @febinkirva1087 4 роки тому +3

    ചേട്ടാ നിങ്ങളീ സംസാരരീതി മാറ്റിപിടിക് സിംപിൾ ആയി കാര്യങ്ങൾ മാത്രംപറ ഇ വലിച്ചുനീട്ടിയുള്ളതൊന്നും ആരും കാണാൻ നിക്കില്ല.. കാര്യങ്ങൾ ഉൾപ്പെടുത്തി എത്ര ചെറുതാക്കാൻ പറ്റുമോ അത്ര ചെറുതാക്കിക്കൊ വ്യൂവെഴ്‌സ് കൂടും....

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому +2

      ശ്രമിക്കാം. പിന്നെ ഓരോ ആൾക്കാർക്കും ഓരോ ശൈലി അല്ലെ. ചിലർക്ക് ഇതാണ് ഇഷ്ടം. എന്നാലും അഭിപ്രായം മാനിക്കുന്നു. നന്ദി

    • @anittaanitta5316
      @anittaanitta5316 3 роки тому

      @@OrimminiNostalgia oru kuzhappavum illa supr aanu👍

  • @sajiisac4534
    @sajiisac4534 4 роки тому +1

    ഇങ്ങനെയൊന്നുമല്ല വീഡിയോ അവതരണം വേണ്ടത്.

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому

      ശരിയാകുമായിരിക്കും പയ്യെ

  • @abhilashtv8163
    @abhilashtv8163 4 роки тому +2

    Super

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 4 роки тому +1

    Nice