Aliyan vs Aliyan | Comedy Serial | Amrita TV | Ep : 346 | "റേഡിയോ " [2018]

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ •

  • @aneeshravi
    @aneeshravi 6 років тому +411

    ഓരോ കമണ്ടും ഞങ്ങൾക്ക് പ്രചോദനമാണ്...
    ഞങ്ങളെ ഞങ്ങളാക്കുന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...

    • @vipinpp5219
      @vipinpp5219 6 років тому +10

      Aneeshetta karayam nissaram theernappol vallatha nirasha thonni aliyan aanu athu nikathiyathu aneeshettan koodivannppol nanayi anuchechiye koodi konduvararunnu

    • @abygeorgeg
      @abygeorgeg 6 років тому +6

      നിങ്ങൾ പൊളിക്ക് bro. നമ്മളുണ്ട് കൂടെ... 👍👌✌👏

    • @johnxavier5842
      @johnxavier5842 6 років тому +5

      @@vipinpp5219 അനുവിനെ ഇനി കൊണ്ട് വരണേൽ കനകൻ വീണ്ടും കെട്ടണം

    • @johnxavier5842
      @johnxavier5842 6 років тому +5

      അനീഷ് വളരെ നന്നാവുന്നുണ്ട് keep going on

    • @user-em9jy3bb5c
      @user-em9jy3bb5c 6 років тому +2

      Aneesh Ravi hii 👼😍

  • @rajeshthalchira9479
    @rajeshthalchira9479 6 років тому +233

    പ്രിയ സുഹൃത്തുക്കളെ , പുതിയ കനകനെയും ജമന്തിയെയും നിങ്ങൾ സ്വീകരിച്ചു എന്നതിൽ വലിയ സന്തോഷമുണ്ട്. യൂട്യൂബ് വ്യൂസ് ന്റെ എണ്ണവും വർധിച്ചിട്ടുണ്ട് , ഏതു പ്രതിസന്ധികളിലും ഒപ്പം നിൽക്കുന്ന നിങ്ങളോടു എനിക്ക് കടപ്പാടുണ്ട് . ഇനിയും ഒപ്പം ഉണ്ടാകണം ,കൃത്യമായ അഭിപ്രായങ്ങൾ പറയണം , വിമർശനങ്ങൾ ഉറപ്പായും പറയണം . അളിയൻസ് തുടർന്നുള്ള എപ്പിസോഡുകളിൽ പുതുമ കൊണ്ട് വരൻ ശ്രമിക്കുന്നതാണ് , ഒപ്പം നിങ്ങളുടെ മനസിലുള്ള ആശയങ്ങൾ ഞങ്ങളെ അറിയിക്കണം .....നന്ദി

    • @aneeshravi
      @aneeshravi 6 років тому +15

      ഒരുപാട് സന്തോഷം രാജേഷ്....

    • @ramzanhassan1798
      @ramzanhassan1798 6 років тому +9

      Rajesh thalchira സർ ഇടയ്ക്ക് അളിയൻമാർ ഇടയ്ക്ക് വെള്ളമടിക്കുന്ന എപ്പിസോഡ് കൊണ്ട് വരോ വെള്ളമടിച്ചിട്ട് അവരുടെ കോമഡി കാണാൻ നല്ല രസാ

    • @ramzanhassan1798
      @ramzanhassan1798 6 років тому +6

      Aneesh Ravi അടിപൊളി ആവുന്നുണ്ട്. കനകൻ ചേട്ടന്റെ കൈയിൽ ഭദ്രമാണ്

    • @marneer381
      @marneer381 6 років тому +3

      all r acting well

    • @sijuthodupuzha6157
      @sijuthodupuzha6157 6 років тому +4

      @@aneeshravi കനകൻ ഉഷാറായി

  • @kalyanimolsree4777
    @kalyanimolsree4777 6 років тому +23

    വളരെ മനോഹരം. എല്ലാ ടെൻഷനും മറന്ന് കണ്ട ചിരിക്കാൻ ഇതിലും നല്ളൊരു എപ്പിസോഡ് വേറെ ഇല്ല. അളിയൻ വസ് അളിയൻ നൽകുന്ന സന്തോഷവും എനർജിയും പറഞ്ഞറിയിക്കാൻ പറ്റില്ല.

  • @arunnair4221
    @arunnair4221 6 років тому +11

    വളരെ നല്ല എപ്പിസോഡ് ആയിരുന്നു.
    പ്രത്യേകിച്ച് ആങ്ങളയും പെങ്ങളുമായുള്ള കനകന്റെയും തങ്കത്തിന്റെയും chemistry...

  • @adarshsomankutty
    @adarshsomankutty 6 років тому +199

    'ഉപ്പും മുളകിന്റെ' സ്ഥിരം പ്രേക്ഷകനായിരുന്ന ഞാന്‍ ഇപ്പോള്‍ 'അളിയന്‍ vs അളിയന്‍ന്റെ' ഫാനാണ്. പഴയ എപ്പിസോഡുകള്‍ കണലാ ഇപ്പോപ്പണി.

  • @athiraashokan7888
    @athiraashokan7888 6 років тому +18

    എപ്പിസോഡ് സൂപ്പർ .. സ്‌കൂളിൽ പോകാൻ നേരത്തിരുന്നു ഹോംവർക് ചെയ്യുന്നത് പിള്ളേരുടെ സ്ഥിരം പരിപാടിയാണ് . ചുമ്മാ കസേരയിൽ കയറി ഇരുന്നു തർക്കിച്ചു ജോലി ചെയ്യാൻ സമ്മതിക്കാത്തവർ വേറെയും ഉണ്ടെന്ന് അറിയുന്നത് ഏറെ സന്തോഷം

  • @vaikasooryansuresh5176
    @vaikasooryansuresh5176 6 років тому +10

    രാവില എല്ലാ വീട്ടിലെയും അവസ്ഥ ഇതാ ..ഒറ്റക്ക് ജോലി ..പിന്നെ ഇവരുടെ ചോദ്യങ്ങൾക്ക് മറുപടിയും പറയണം. എല്ലാം കഴിയുമ്പോൾ ഒറ്റക്കാകും . ഇ പ്രോഗ്രാമാണ് ഇപ്പോൾ എനിക്ക് കൂട്ട് ..ഇതിലെ ഓരോ കഥാപാത്രങ്ങളും നമുക്കിടയിൽ ജീവിക്കുന്നു .....മഞ്ജു ചേച്ചി സൂപ്പർ.......

  • @alihidaayath
    @alihidaayath 6 років тому +31

    ഇന്നത്തെ ആത്യത്തെ 3 മിനിറ്റിലെ സീൻ എന്റെ വീട്ടിലെ അതെ അനുഭവം.... what a natural മഞ്ജു ചേച്ചി
    😍😘

  • @noufalvelliyath1990
    @noufalvelliyath1990 6 років тому +6

    ഹായ്...
    ഞാനും നിങ്ങളെപ്പോലെ ഒരു 'അളിയൻ vs അളിയൻ' അഡിറ്റ് ആണ്.
    എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനയം (ജീവിതം).👏👏👏
    ഇതിന്റെ 'A to Z' teamന് അഭിനന്ദനങ്ങൾ...⚘⚘👍

  • @bincyvarghese7034
    @bincyvarghese7034 6 років тому +89

    ഇനി റേഡിയോ കേടാകുമ്പോൾ നന്നാക്കണമെങ്കിൽ ഞാൻ ഒരു address തരാം അവിടെ കൊടുത്താൽ മതി
    "ബാലചന്ദ്രൻ തമ്പി
    ശൂലം കുടി വീട്
    പാറമട"
    😉😉🤗

    • @arunnair4221
      @arunnair4221 6 років тому +1

      ഞാൻ എഴുതാൻ ഉദ്ദേശിച്ച അതേ മറുപടി എനിക്കും മുൻപേ എഴുതിയ നിങ്ങളോട് ഞാൻ ക്ഷമിച്ചിരിക്കുന്നു...
      മേലാൽ ആവർത്തിക്കരുത്....

    • @bincyvarghese7034
      @bincyvarghese7034 6 років тому +1

      @@arunnair4221
      😜

    • @manjupathroseofficial4149
      @manjupathroseofficial4149 6 років тому +3

      😛😛😛😛😛

    • @aavaniveena
      @aavaniveena 6 років тому +1

      Correct...,same channel ayriunnel 2 programme koode orumichulla episodes okke vannene....mmm..ok

    • @ajarshadkr5523
      @ajarshadkr5523 5 років тому

      Naanaakun

  • @manjupathroseofficial4149
    @manjupathroseofficial4149 6 років тому +136

    Ellavarum episode kandit abiprayam parayam😊

    • @kannanmohan3984
      @kannanmohan3984 6 років тому

      Parayam

    • @naipunyakukku7991
      @naipunyakukku7991 6 років тому +2

      ചേച്ചി വളരെ നന്നായിട്ടുണ്ട്

    • @jessijaydenjude7427
      @jessijaydenjude7427 6 років тому +4

      Nth parayana...pathivpole allam soopr...✌✌👍👏👏👏👏

    • @manjupathroseofficial4149
      @manjupathroseofficial4149 6 років тому +1

      @@naipunyakukku7991 thank you naipunya

    • @jawathrigayu5235
      @jawathrigayu5235 6 років тому +1

      ചേച്ചി എപ്പിസോഡ് വളരെ നന്നായിട്ടുണ്ട് .....

  • @vinupp3002
    @vinupp3002 6 років тому +6

    പുതിയ വിഷയം,ആവശ്യത്തിന് കോമഡി,യഥാർത്ഥ ജീവിതവുമായി ഒരുപാട് ബന്ധമുള്ള മുഹൂർത്തങ്ങൾ👍പല അങ്ങളമാർക്കും പെങ്ങന്മാരുടെ ഇങ്ങനെ ഉള്ള പാരകൾ ഉണ്ടാകാറുണ്ട്.😄

  • @ananthunandhukannan2431
    @ananthunandhukannan2431 6 років тому +4

    കുടുംബപ്രേക്ഷകർക്കായി ഇത്രെയും നല്ലൊരു പ്രോഗ്രാം വേറെ ഇല്ല കാണുംതോറും താല്പര്യം കൂടി വരുന്നതേയുള്ളു. എത്ര സമയം ഇല്ലെങ്കിലും യൂട്യൂബിൽ കയറി കാണും . കണ്ടു കഴിഞ്ഞാൽ നോ ടെൻഷൻ ബോറടി. താങ്ക്സ് അമൃത ടി വി ...

  • @kiranaj3015
    @kiranaj3015 6 місяців тому

    ഞാൻഈ പരിപാടി കാണാൻ താമസിച്ച പോയല്ലോ എന്നോർത്ത് ഖേദിക്കുന്നു എന്തു രസമാണ് ഓരോ എപ്പിസോഡും

  • @aneeshravi
    @aneeshravi 6 років тому +40

    Thank god
    Thank you very much friends...

  • @divyarajanattingal4555
    @divyarajanattingal4555 6 років тому +1

    പ്രോഗ്രാം കാണുമ്പോൾ മനസ് നിറയണം അത്തരം ഒരു എപ്പിസോഡ് ആണ് അളിയൻ വസ് അളിയൻ. കാണാൻ എല്ലാവരും ഒരുമിച്ച് വരും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതെ സന്തോഷത്തിന്റെ ഓർമപ്പെടുത്തലാണ് ഓരോ എപ്പിസോഡും .

  • @heartbeat3877
    @heartbeat3877 6 років тому +8

    കൃത്യം 34 വർഷങ്ങൾക്കു മുൻപ് , ചേട്ടൻ ആറ്റുനോറ്റു സ്വരൂപിച്ച പൈസ കൊടുത്തു വാങ്ങിയ ഒരു മിനി റേഡിയോ ഞാൻ കൈകാര്യം ചെയ്തപ്പോൾ , അതിന്റെ പാട്ടു നിലച്ചു . പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല . പിന്നെ ഒരു ദീർഘ യാത്ര നടത്തി , അതും ചേട്ടന്റെ തന്നെ പണം എടുത്തു മുങ്ങി ( നാട് വിട്ടു ) എന്നാൽ ഒരു ദിവസത്തെ അന്വേഷണത്തിനൊടുവിൽ ഒരു ബന്ധു വീട്ടിൽ നിന്നും എന്നെ അവർ പൊക്കി .. സത്യത്തിൽ ദേഷ്യം വന്ന ചേട്ടൻ റേഡിയോ നിലത്തെറിഞ്ഞപ്പോൾ സഹികെട്ട റേഡിയോ തനിയെ പാടിത്തുടങ്ങുകയായിരുന്നു . തിരികെയെത്തി ഒന്ന് രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അറിഞ്ഞു റേഡിയോ പടിക്കഴിഞ്ഞപ്പോൾ പിന്നെ അവന്റെ പ്രശ്നം ഞാൻ പൈസ എടുത്തതായിരുന്നു . പിന്നെ ആ റേഡിയോ കാണുമ്പോഴൊക്കെ എനിക്കതിനോട് സഹതാപമായിരുന്നോ , ദേഷ്യമായിരുന്നോ എന്ന് ഇപ്പോഴും അറിയില്ല . എന്നാൽ ഒന്നറിയാം '' ചേട്ടന്റെ നിലത്തേക്കുള്ള ഏറ് ഒന്നുകൂടി സഹിക്കാൻ കഴിയാത്ത കൊണ്ട് , ആദ്യത്തെ ഏ റിനു തന്നെ അത് പാടിപ്പോവുകയായിരുന്നു . ഏതായാലും 34 വർഷങ്ങൾക്കപ്പുറം എന്നെ കൂട്ടികൊണ്ടുപോയ അളിയൻസിനും , അമ്മയെ ഓർത്തിരിക്കാൻ സഹായിച്ച മഞ്ജുട്ടിക്കും , നിസ്സഹായനായി നിന്ന എന്നെ ആവാഹിച്ചെടുത്ത റിയാസിക്കക്കും , ചോറപിടിച്ച ചേട്ടന്റെ സ്വഭാവം നന്നായി കാട്ടിയ അനീഷിനും , ഒരു നിസ്സാര റേഡിയോയിലൂടെ കുറെ സമയത്തേക്ക് എന്നെ തിരിഞ്ഞു നടക്കാൻ പ്രേരിപ്പിച്ച ശ്രീ തലച്ചിറക്കും എന്റെ ഓർമ്മകളിൽ കുതിർന്ന സ്നേഹം പങ്കുവച്ചുകൊണ്ട് ........സ്വന്തം നന്ദൂസ്

  • @naipunyakukku7991
    @naipunyakukku7991 6 років тому +30

    എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്. തകളി മോൾ സൂപ്പർ

  • @deepaskurup17
    @deepaskurup17 6 років тому +4

    Adipoli.. 😍enikku othiri Ishtamayi Pinne aadyam radio seriyayappo njan othiri sandoshichu pinna atu seriyallannu arinjappo kurachu vishamam tonni achende ormayayatukondu Pakshe climaxil veendum sandosham tannu ..aneeshettan takarthu💖👌Pinne ammayude pattu Onnu mooliyateullengilum Valare nannayirunnu..😍thankamchechiyude angaleyodulla Viswasam 👍👍Ellam kondum super episode 💖💖💖💖

  • @zakeerrasheed6084
    @zakeerrasheed6084 6 років тому +13

    ക്ലീറ്റസ് , അൻസാർ & നടരാജൻ . ത്രീമെൻ ആർമി.

  • @nizarkoppilan5377
    @nizarkoppilan5377 6 років тому +4

    Dear Aliyan teams,
    Your programmes have been doing good
    Especially replacing Kanakan and team ,now they are now doing exceptionally well
    Aneeshettaa
    Superb performance

  • @sunishpv4239
    @sunishpv4239 6 років тому

    അടിപൊളി എപ്പിസോഡ് ...
    ഒട്ടും പ്രതീക്ഷിച്ചില്ല ...
    കിടുക്കി..തിമിർത്തു...👍👍👍👍👍👌👌👌👌💯💯💯

  • @husnachrkottekat7904
    @husnachrkottekat7904 6 років тому +3

    Manjuvinte abinayam... Oru rakshayilla

  • @sandeepsudhakar4223
    @sandeepsudhakar4223 6 років тому

    Aduthaa samayam kandathil Valare mikacha episode .. Nalla comedy dialogues, Nalla story flow...cheriya scenenkilum Ansarikka kalakki.... " Oru moolalundu athonnu paattaakki thannaal Mathi"... Thankam as usual..great..Amma gambeeraayi....randaliyanmaarum thakarthu....riyaazkka"5 Mani samayam porenkil 4 manikku eneekkanam"..all in all good episode..

  • @songmania5163
    @songmania5163 6 років тому

    ഇന്ന് തങ്കം & കനാകൻ rockzzzzzzzzz .
    ആങ്ങളയും പെങ്ങളും തമ്മിൽ നല്ല പൊരുത്തം ഉണ്ടായി . എന്നും ഇങ്ങനെ തന്നെ പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

  • @mareenareji4600
    @mareenareji4600 4 роки тому +3

    എ ല്ലാവരുടെയും acting എന്ത് orginality ആണ്.സൂപ്പർ.....എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @nishanthmenakath8993
    @nishanthmenakath8993 4 роки тому +1

    മണികണ്ഠൻ പട്ടാമ്പി & മണ്ഡോദരി.... super ആണ്..... എന്നാലും.... അനീഷ് & സൗമ്യ... ആണ് ഈ കഥാപാത്രങ്ങൾക്കു apt....മറ്റേ ജിംബ്രുട്ടൻ & മഞ്ജു ... super ആണ് പറയണ്ടല്ലോ.... ഞാൻ യൂട്യൂബിൽ ഈ അടുത്താണ് കണ്ടു തുടങ്ങിയത്.... ഇപ്പൊ സ്ഥിരമായി കാണാറുണ്ട്.... പെടയാണ് ട്ടാ.... അളിയൻ vs അളിയൻ....... എന്ത് പറ്റി അളിയൻസ് ആയതു..... കുറച്ചു ഒരു സുഖമില്ലാതായി... കൗമുദിയിലെ..... എന്നാലും കൊള്ളാം

  • @jyo340
    @jyo340 6 років тому +1

    Manju chechi abhinayikuala jeevikuano😘adipolyatoooo👍👍👌👌

  • @sujathakoonath2703
    @sujathakoonath2703 6 років тому

    Ammede thallal.. Kanakante abhinayam thankathinte natural acting.. Ellam sooper... Aliyan pazhaya prathapathilek... Congrats AvsA team..

  • @songmania5163
    @songmania5163 6 років тому

    കുറെ നാളുകൾക്ക് ശേഷം തങ്കം കനാകൻ മെയിൻ ഫോക്കസ് ആയ എപ്പിസോഡ് . അത് കനകനും തങ്കവും പൊളിച്ചടുക്കി

  • @aneesabdulla6792
    @aneesabdulla6792 6 років тому

    Njn old episodes okke orupad thavana kanar und. Ippozhum kandu kondirikkunnu. Enikk manju chechiye kandal bayankara santhoshaaaa I love you.

  • @ramshadmuhammed1298
    @ramshadmuhammed1298 6 років тому

    ഹലോ ഫ്രണ്ട്സ് സോറി എപ്പിസോഡ് കാണാൻ ഒരുപാട് നേരം വൈകി അടിപൊളിയാണ് സൂപ്പർ 🌷🌷🌷🌷🌷🌷🌷🌷🌷🌷👌👌👌👌👌

  • @adarshsomankutty
    @adarshsomankutty 6 років тому +28

    അളിയന്‍ vs അളിയന്‍ ഫാന്‍. തക്ലി ഫാന്‍.

  • @abygeorgeg
    @abygeorgeg 6 років тому +3

    അമ്മേടെ പാട്ടു സൂപ്പർ അടിപൊളി എപ്പിസോഡ് ആയിരുന്നു..... റേഡിയോ

    • @aneeshravi
      @aneeshravi 6 років тому +2

      ഒരുപാട് സന്തോഷം

    • @abygeorgeg
      @abygeorgeg 6 років тому

      @@aneeshravi അനീഷ്‌ ചേട്ടായി നമസ്കാരം കനകൻ സൂപ്പർ 😍😘

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 років тому +33

    അൻസാർ നടരാജൻ ഫാൻസ്‌ ലൈക് ചെയ്യുക

  • @swathysathyan8013
    @swathysathyan8013 Рік тому

    Natural abhinayam ellarum. Supper

  • @bijubaibaibiju6129
    @bijubaibaibiju6129 4 роки тому +1

    Annathe kaalathu audio casetidunna redio illayirunnu

  • @Gthomasdenmark
    @Gthomasdenmark 6 років тому +5

    Admire the unending imagination and natural acting of all involved.

  • @നടരാജൻഫാൻസ്വ്ളാതങ്കരാ

    Kanakan fans like here❤️

  • @arunisurfriend
    @arunisurfriend 6 років тому +16

    kseb office il ring tone, radio song aakunaa scene chirichu marichu..

    • @anilajobin8170
      @anilajobin8170 5 років тому

      Jan orupadu eshtapedunnu അളിയൻ vs അളിയൻ

  • @princysanthosh90
    @princysanthosh90 2 роки тому

    ഇപ്പൊ ഒരു മൂളലുണ്ട് അതൊരു പാട്ടാക്കി തന്നാൽ മതിയെന്ന് അൻസാർ ❤

  • @anoopsivadas
    @anoopsivadas 2 роки тому

    13:22 മണ്ണാർക്കാട്കാരനായ ഞാൻ 🥰🥰😍

  • @SanthoshKumar-jf5cp
    @SanthoshKumar-jf5cp 6 років тому +1

    Ente manju Chechi, malayala cinema ningale miss cheyyunnu. Avarkku ennano bhodham varuga. We love you Chechi

  • @anuanutj4491
    @anuanutj4491 6 років тому +2

    Super Duper Aliyan vs Aliyan

  • @1438637
    @1438637 5 років тому

    Manjuchechi ningalude abinayam 👌👌👌👌👌👌🙏🙏🙏🙏

  • @sujathakoonath2703
    @sujathakoonath2703 6 років тому +1

    Ente ponnu kanaka... 😍😍😍

  • @bijo3494
    @bijo3494 6 років тому

    ingane oru program thanna directorku orayiram nanni,...super program..

  • @jyothishv8836
    @jyothishv8836 6 років тому +2

    റേഡിയോയിൽ പാട്ടു കേട്ടപ്പോൾ ഒരിക്കലും വിചാരിച്ചില്ല മൊബൈൽ ആണ് അടിച്ചത് എന്ന്.. കനകൻ ചമ്മിയ ചമ്മൽ... എന്റമ്മോ... ഒന്നും പറയാനില്ല...

  • @കേരളംഫാൻസ്
    @കേരളംഫാൻസ് 6 років тому +13

    അളിയൻ vs അളിയൻ ഫാൻസ്‌ ലൈക് ചെയ്യുക

  • @ullasshohanaullas7351
    @ullasshohanaullas7351 6 років тому +1

    അടിപൊളി......

  • @learnfrombasics5575
    @learnfrombasics5575 6 років тому

    now addicted to aliyan vs aliyan..new viewer anue..all the best to the team😍😇

  • @pushparajaila1796
    @pushparajaila1796 6 років тому

    thangam: Oru upagaram cheyyoo..
    Paise alla paise alla😃😃😃😃

  • @chandramohan8237
    @chandramohan8237 6 років тому

    super nostalgic feelings thanks whole team special Aneesh

  • @jawathrigayu5235
    @jawathrigayu5235 6 років тому

    പ്രോഗ്രാം വളരെ നന്നായിട്ടുണ്ട് . പാവം തങ്കം എന്നും സങ്കടം തന്നെ ...

  • @swanswash4568
    @swanswash4568 6 років тому +2

    ശെരിക്കും ജീവിക്കുക നിങ്ങൾ നമ്മൾക്കിടയിൽ. ക്ളീറ്റോയുടെ ചോദ്യം കൊള്ളാം നാലുമണിക്ക് എണീറ്റാൽ പോരെ എന്ന് ..അച്ഛനും അമ്മയ്ക്കും മാത്രമേ നമ്മളെ മനസിലാകൂ. അച്ഛൻ വാങ്ങി തരുന്ന ഓരോന്നിലും വാത്സല്യത്തിന്റെ അംശം ഉള്ളതുകൊണ്ടായിരിക്കും നമ്മൾക്ക് അത് ഇത്രേമേൽ പ്രിയപെട്ടതാകുന്നത്. അച്ഛനും അമ്മയും കൂടപ്പിറപ്പുകളും അടുത്തുണ്ടാകുമ്പോളുള്ള ധൈര്യം വേറെ ആർക്കും തരാൻ കഴിയില്ല. എൻറെ അച്ഛൻ എനിക്കായി വാങ്ങിയ ഓരോ സാധനവും എനിക്ക് നിധിയാണ്. ഇതുപോലൊരു റേഡിയോ എനിക്കുമുണ്ട്. കുടുംബന്ധത്തിൻറെ ശക്തി പറയാൻ വേറെ ഒരു സീരിയലിനും കഴിയില്ല.

  • @askarchilanka690
    @askarchilanka690 5 років тому +1

    oru paavam aanu nammude kleetto

  • @snehamanikkan9149
    @snehamanikkan9149 6 років тому +1

    എപ്പിസോഡ് അടിപൊളി ....തങ്കം, കനകൻ , ക്ളീറ്റോ , 'അമ്മ, ജമന്തി എല്ലാവര്ക്കും ഹായ്

  • @shamlakamal7287
    @shamlakamal7287 6 років тому +2

    Ellavarum koodie thakarthu.👏👏👏 Ammaude hindi song kalakki..achentte Peru paraumpol thanne thankathinum ammakkum enthu sneham anu💕..nammude veedukalil nadakkunnathu pole ulla kariyangal ..Nannayirikkunnu. 👍👍👏👏

    • @hakeenshaju5360
      @hakeenshaju5360 6 років тому

      Hi.. HeLLow.. 😃😃

    • @shamlakamal7287
      @shamlakamal7287 6 років тому

      @@hakeenshaju5360 Hi evide ayirunnu Kanaan illayirunnallo...

    • @hakeenshaju5360
      @hakeenshaju5360 6 років тому

      AlloHH.. ഇങ്ങളേം അന്യേഷിച്ചു ഞമ്മള് കെയഞ്ഞോയി.. 😃😃
      ഞാൻ നാട്ടിൽ പോയതേനൂ.. Tകുടിക്കാൻ,, ഇപ്പൊ തിരിച്ചെത്തി.

    • @shamlakamal7287
      @shamlakamal7287 6 років тому

      @@hakeenshaju5360 😀😀

  • @himavalentine1974
    @himavalentine1974 4 роки тому

    ഹായ് ചങ്ങായി ഇത്‌ ഒരു സാദാരണ വീട്ടിൽ ഡെയിലി നടക്കുന്ന കാര്യങൾ അതു പോലെ നന്നായി അഭിന യിക്കുന്നു. ഒന്നാമത്തെ കാര്യം ഇതിൽ ഉള്ളവരുടെ വേഷം വീട്ടിൽ നിൽക്കുബോൾ ധരിക്കുന്ന അതെ രീതി. ബാക്കി സീരിയൽ എല്ലാം വീട്ടിൽ നിന്നാലും ഉറങ്ങൻ പോയാൽമ pattusari, കോട്ട്, സ്യൂട്ട്, ബ്യുട്ടിപാർലർ മോഡൽ മേക്കപ്. രണ്ട് ജില്ലയിലെ കഥ പ്പത്രങ്ങൾ. ഇതു ഇത്തിരി ആളുകൾ അവർ ഒർജിനൽ ആയി അഭിനയിക്കുന്നു.

  • @bobbykozhikode1837
    @bobbykozhikode1837 4 роки тому +1

    How naturally these people act. Why can't the movie producers throw out the expensive high end Hero's and heroins and make movies with these kind of upcoming artists. It will work out cheap also for them.

  • @gokulkishores4842
    @gokulkishores4842 3 роки тому

    അടിപൊളി 😂😂👍👍

  • @kmediaonline
    @kmediaonline 6 років тому +1

    Adipoli episode ആങ്ങളയും പെങ്ങളും തമ്മിൽ ഉള്ള കെമിസ്ട്രി നൽരീത്യിൽ വർക് ചെയ്തിട്ടുണ്ട്.
    പിന്നെ തങ്കം എന്തിനാ ആ കൊച്ചിനെ ഇങ്ങനെ തല്ലുന്നത്.

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 6 років тому +1

    കുറച്ചു നാളുകൾ ആയി A vs A
    കോമഡി കണ്ടു ഒന്ന് ചിരിച്ചിട്ട്, അത് ഈ എപ്പിസോഡിൽ കനകനും തങ്കവും കൂടി സാധിപ്പിച്ചു. ചിരിയുടെ ഒരു ഇടിവെട്ട് ക്ലൈമാക്സ്‌, സൂപ്പർ.
    Cleetus, തങ്കം നിങ്ങൾ തമ്മിൽ അടിയായിക്കോളു, പക്ഷെ, തക്ളിയെ ഉപദ്രവിക്കരുത്.It is too much. അമ്മ പാടാറുണ്ട. നല്ല humming ആണല്ലോ. എല്ലാവരും സൂപ്പർ ആയി. ഇത്തരം മാറ്റങ്ങൾ വരും എപ്പിസോഡുകളിൽ പ്രതീക്ഷിച്ചു കൊണ്ട്‌ സസ്നേഹം.

  • @ORMAKITCHEN
    @ORMAKITCHEN 6 років тому

    സൂപ്പർ എപ്പിസോഡ്....,,,😁😁😁😁

  • @anoopkumar1371
    @anoopkumar1371 6 років тому +1

    First Aakaaan kure nokki
    Allelum first aayittenthinaa
    Ee kudumbathile oru angamaakaan kazhinjathu thanne bhaagyamaayi karuthunnu 😘😘😘😘
    First avaathath kondalla paranjath
    Aarum trollaruth 😜😜😜😜😜

    • @aneeshravi
      @aneeshravi 6 років тому +1

      അതു ശെരിയാ..
      എന്നാലും നാളെ... നമുക്കൊന്ന് ട്രൈ ചെയ്താലോ

    • @johnxavier5842
      @johnxavier5842 6 років тому

      എന്റ അനൂപേ നടക്കില്ല 1st കാര് തന്നെ പത്തെണ്ണം ഉണ്ട്

    • @anoopkumar1371
      @anoopkumar1371 6 років тому

      Aneesh Ravi eppozhum try cheyyunnund aneeshettaa but nadakkunnilla 😔😔😔😔

    • @anoopkumar1371
      @anoopkumar1371 6 років тому

      John Xavier
      😂😂😂😂😂😂😂😂🤪🤪🤪🤪🤪

  • @dohaqatar2086
    @dohaqatar2086 6 років тому

    njan you tubeil first kanunna serial ithu kanathe enikke onninum vayya

  • @shamlakamal7287
    @shamlakamal7287 6 років тому +4

    Njan 1st 😊

    • @johnxavier5842
      @johnxavier5842 6 років тому

      രണ്ടു ഫസ്റ്റ് ഉണ്ട് ഇന്ന്

    • @shamlakamal7287
      @shamlakamal7287 6 років тому

      @@johnxavier5842 Hai🙋 Innu kure first unde John Xavier parnjathu pole mudinarizha keeri parishodhikanm..😁😁😁

    • @johnxavier5842
      @johnxavier5842 6 років тому +1

      @@shamlakamal7287 ഹ ഹ ഹ

  • @AtoZ76411
    @AtoZ76411 6 років тому +13

    .. തിരുവനന്തപുരം ഉള്ള തങ്കത്തിനെ പാലായിൽ ഉള്ള cleetto എങ്ങനെ പ്രേമിച്ചു . ഒരു സംശയം

    • @aneeshravi
      @aneeshravi 6 років тому +1

      പ്രേമം

    • @jorlyabrahamabraham4755
      @jorlyabrahamabraham4755 6 років тому +1

      അതിന് ക്ലിറ്റോ പഠിച്ചത് തിരുവനന്തപുരത്ത് അല്ലേ.

    • @noufalopk2454
      @noufalopk2454 6 років тому +7

      പത്തായത്തിൽ നെല്ലുണ്ടങ്കിൽ എലി പാലായിൽ നിന്നല്ല അങ്ങ് ഡൽഹിയിൽന്നും വരും

    • @johnxavier5842
      @johnxavier5842 6 років тому

      @@noufalopk2454 😀😀😀

    • @heartbeat3877
      @heartbeat3877 6 років тому +4

      അതെ ക്ളീറ്റോയുടെ ഒരു ആന്റി ട്രിവണ്ടറത്തുണ്ട് , അവിടെ നിന്നാണ് ക്ളീറ്റോ പഠിച്ചത് . അങ്ങനെയാണ് ഇവർ തമ്മിൽ പരിജയം .....മനസ്സിലായോ ...? ..

  • @johnxavier5842
    @johnxavier5842 6 років тому +9

    കനാകാനും ജമന്തിയുഉം വന്നതോടെ 'അമ്മ ഉഷാറായി അവരില്ലാതിരുന്നപ്പോൾ അമ്മക്ക് ഒരു സന്തോഷം ഇല്ലായിരുന്നു എന്തായാലും കനക ൻ ജമന്തി അമ്മാവൻ 'അമ്മ ഫാസിലോക്കെ വന്നതോടെ വീണ്ടും പഴയ പ്രതാപം വീണ്ടെടുത്ത് തുടങ്ങി തക്ലി നടരാജൻ അൻസാർ ക്ളീറ്റോ എല്ലാവര്ക്കും ഒരു സ്നേഹാന്വേഷണം

    • @malinis9558
      @malinis9558 6 років тому

      John Xavier chetta makkal adth undarunnathane oru ammak ettaum santhosham... Nammude program l enik ettaum ishtam amme ane 😍

    • @aneeshravi
      @aneeshravi 6 років тому +3

      John Xavier thank you dear

    • @aneeshravi
      @aneeshravi 6 років тому +1

      Malini S
      Thank you malini

    • @johnxavier5842
      @johnxavier5842 6 років тому +1

      @@aneeshravi 👍

    • @malinis9558
      @malinis9558 6 років тому

      @@aneeshravi hi aneesh kanakan chetta 😍 adipoli akunnund ketto 👌 jamanthi chechiyod um anweshanam parayane 😍

  • @safiyac9111
    @safiyac9111 4 роки тому

    Amma is best 😘🤗

  • @nishajojee5473
    @nishajojee5473 4 роки тому

    Adipoli episode😂😂

  • @ayubtanur5315
    @ayubtanur5315 5 років тому +2

    ടീവിയിൽ പേരന്പ് കളിക്കുന്നത് ആരെകിലും കണ്ടോ

  • @shareefamannisseri183
    @shareefamannisseri183 6 років тому +2

    a good episode..

  • @vsfanyoutubewhatsappfan9370
    @vsfanyoutubewhatsappfan9370 6 років тому

    ഹായ് കട്ട അളിയൻ ഫാൻ
    അളിയന് തുല്യം അളിയൻ മാത്രം

  • @shijukaravaram
    @shijukaravaram 6 років тому

    Super............................Episode?????????????????

  • @sudhianuraj1192
    @sudhianuraj1192 4 роки тому

    Ente favourite aliyans thattem muttem marimayam

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 років тому +1

    അൻസാർ ഇക്ക 2 മൂന്ന് എപ്പിസോഡിൽ കണ്ടില്ല എവിടെ ആയിരുന്നു

  • @jithamsnoj5643
    @jithamsnoj5643 6 років тому +2

    രണ്ടു ദിവസം എപ്പിസോഡ് കണ്ടില്ലല്ലോ, ഫോണിൽ വന്നില്ല

  • @mpaul8794
    @mpaul8794 6 років тому +1

    Hi...at school..Wil see the episode in the evening only,😰😰😵

    • @malinis9558
      @malinis9558 6 років тому

      Chechi... Good morning 💐

    • @johnxavier5842
      @johnxavier5842 6 років тому

      ടീച്ചറെ ഇന്ന് സൂപ്പർ ആണ് ചിരിക്കാനുണ്ട്

    • @mpaul8794
      @mpaul8794 6 років тому

      @@johnxavier5842 ആണോ: എന്നാ കാണട്ടെ ആദ്യം.

    • @mpaul8794
      @mpaul8794 6 років тому

      @@malinis9558 Maloooseeee...kidanno

    • @hakeenshaju5360
      @hakeenshaju5360 6 років тому

      Paul chechi...
      Njammalu bann 😃😃

  • @jayaprakash7393
    @jayaprakash7393 6 років тому

    Good episode....enjoyed.

  • @nizamvk82
    @nizamvk82 6 років тому +1

    സൂപ്പർ എപ്പിസോഡ്

  • @ammudevan762
    @ammudevan762 6 років тому +10

    കനകനും തങ്കത്തിനെ പറ്റിക്കാൻ തുടങ്ങിയോ? ക്ളീറ്റോയുടെ ഉപദേശം കൊള്ളാം. 4 മണിക്ക് അങ്ങ് എണീറ്റാൽ പോരെ .

  • @Am_Happy_Panda
    @Am_Happy_Panda 6 років тому +18

    തക്കിളിക്ക് പനിയും, ജലദോഷവും ആണോ.. സൗണ്ട് അടഞ്ഞിരിക്കുന്നെ...

  • @Foxtale24
    @Foxtale24 6 років тому

    കനകൻ സൂപ്പർ👌👌👌👌👌👍👍👍👍👍👍

  • @johnxavier5842
    @johnxavier5842 6 років тому +3

    ജമന്തി മാത്രം എന്തെ കമന്റിടാത്തത് പഴയ ജമന്തിയെ ഞങ്ങൾ റീപ്ലേസ് ചെയ്തു

  • @divyanair6147
    @divyanair6147 5 років тому

    Aaa radio il ketta song aarkengilum ariyamo

  • @vinodm2587
    @vinodm2587 4 роки тому +2

    എന്താണെന്നറിയില്ല ഇപ്പോഴത്തെ കനകൻ'ജമന്തി 'ഫൈസൽ കഥാപാത്രങ്ങൾ എങ്ങനെയൊക്കെ ഭംഗിയായി അഭിനയിച്ചാലും ഒരു Artificiality തോന്നുന്നു ' മുമ്പത്തെ ഈ കഥാപാത്രങ്ങൾക്കെല്ലാം ഒരു സ്വാഭാവിക ഭാവം ഉണ്ടായിരുന്നു

  • @neelambarianil9063
    @neelambarianil9063 Рік тому +1

    Muthulove

  • @kannanmohan3984
    @kannanmohan3984 6 років тому +2

    Thankam polichu

  • @lakshmiaa1495
    @lakshmiaa1495 4 роки тому

    cletus nu aaro voice dubbing cheyyittundo ? valare familiar actors voice athava swantham voice ayittundengil sounds like actor Balachandra menon enikki thonni angene.

  • @songmania5163
    @songmania5163 6 років тому

    ഇന്ന് കനാകൻ കുറെ കൂടി flexible ആയ പോലെ തോന്നി . ഇനി ഇങ്ങനെ തന്നെ മതി

  • @muhammednoufalk6294
    @muhammednoufalk6294 6 років тому +4

    Puthiya jamanthi supr aanu glamour, kanakanum

  • @smithamenon7417
    @smithamenon7417 6 років тому

    Manju..you are superb

  • @bashirpandiyath4747
    @bashirpandiyath4747 6 років тому

    അമ്മാമന്‍ കൂടെ ഉണ്ടേല്‍ തകര്‍ത്തേനെ ...........

  • @Psychosaudi
    @Psychosaudi 6 років тому

    pazhaya jayanthim kanakanum fasilum manassil ninnu poit illa enkilim puthiyavare angeekarikkan shramikkunnund njan...

  • @sajimathai4686
    @sajimathai4686 6 років тому

    Good morning 😊😊

  • @thomasrockey4468
    @thomasrockey4468 6 років тому +4

    തങ്കം നമ്മുടെ മലയാളത്തിന്റെ മുത്താണ് പുതിയ കനകനും ജമന്തിയും കുഴപ്പമില്ല

  • @Suresh-tu3sw
    @Suresh-tu3sw 6 років тому +3

    Thakli moleeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee😍😘😍😘😍😘😍😘😍😘😍😍😘😍😘😍😘😍😘😍😘😍😘

    • @indravally4626
      @indravally4626 Місяць тому +1

      DainingRoomilanoMudichekuñnadheVivaramillathavar

  • @Gkm-
    @Gkm- 6 років тому +6

    വീട്ടിലെ ഏതോ ഒരു മൂലയിൽ പൊടി പിടിച്ചു ഒരു റേഡിയോ ഇരിക്കുന്നുണ്ട് ഒന്നു എടുത്തു നോക്കണം ഉപയോഗിക്കാൻ പറ്റുമോ എന്ന്

    • @Karthimundot
      @Karthimundot 6 років тому

      Gopakumar.M 7736253513 നല്ല ഒരു അടി കൊടുത്താൽ ഏതു റേഡിയോയും പാടി തുടങ്ങും

  • @vipinpp5219
    @vipinpp5219 6 років тому +3

    Jamanthide brother aayi marimayathile unniye konduvannude